DAL FOR CHAPATI👌😊👌....

Поділитися
Вставка
  • Опубліковано 8 вер 2024
  • Dal curry
    Ingredients
    1. Tuvar dal - 1 cup
    2. Chopped big onion - 1 cup
    3. Chopped tomato - ¾ cup
    4. Chopped ginger - ½ to ¾ ”
    5. Chopped Garlic - 1 bulb
    6. Chopped green chilli - 4 to 5
    7. Salt - to taste
    8. Turmeric powder - ¼ tsp
    9. Chilli powder - 2 to 3 pinch
    10. Jaggery - 2 pinch
    11. Chopped coriander leaves - 2 tbs
    Seasoning
    12. Ghee / oil - 1 to 2 tbsp
    13. Cumin seeds - 1 tsp
    14. Red chilli - 1 to 2
    Preparation 1. Pressure cook the dal with salt & turmeric powder .
    2. Heat the ghee & season with cumin seeds & red chilli, sauté garlic, ginger & green chilli followed by big onion.
    3. When the big onion becomes transparent & sautéed, add tomato, sauté till oil separates, add chilli powder if need be & stir.
    4. Add the boiled tuvar dal & enough water & a speck of jaggery. Garnish with chopped coriander leaves.

КОМЕНТАРІ • 274

  • @aswathims9186
    @aswathims9186 2 роки тому +4

    ടീച്ചറെ...എന്തു രസാ ടീച്ചറെ ഇങ്ങനെ കേട്ടിരിക്കാൻ❤️

  • @moms.inkalacreations3572
    @moms.inkalacreations3572 3 роки тому +4

    എല്ലാ അമ്മമാരും പ്രായമായാൽ ഒന്നും ചെയ്യത് ഇരിക്കും ഈ പ്രായത്തിലും സുന്ദരിയായി ക്രീയേറ്റീവ് ആയി പ്രയോജനപ്രദമായി ഇങ്ങനെ ചെയ്തതിനു ഞാൻ അഭിനന്ദനങ്ങൾ രേഖപ്പെടുത്തുന്നു എല്ലാവരും ഇത് കണ്ടു പഠിക്കണം

  • @rejanisdiary4880
    @rejanisdiary4880 3 роки тому +24

    Techerammdey voicenu....pronounciationu.....ishtapettavr....like koduthey...❤️

  • @sreenathsarma2390
    @sreenathsarma2390 3 роки тому +8

    ഉണ്ടാക്കുന്ന വിഭവത്തെ പറ്റിയുള്ള വളരെ ശാസ്ത്രീയമായ വിശദീകരണമാണ് ടീച്ചറുടെ ചാനലിനെ വ്യത്യസ്തമാക്കുന്നത്. സൂക്ഷ്മമായ കാര്യങ്ങളെ ഗ്രഹിക്കാത്തത് ഇപ്പോൾ എല്ലാ മേഖലകളിലും ഉള്ള ഒരു പ്രശ്നമാണ്. അറിവ് പലർക്കുമുണ്ട്. എന്നാൽ സ്വാംശീകരണം (assimilation) വേണ്ടത്ര നടക്കായ്കയാൽ സൂക്ഷ്മമായ ഗ്രാഹ്യങ്ങളിലേക്ക് ഈ അറിവ് നയിക്കുന്നില്ല. ടീച്ചറുടെ ഒരു എളിയ പ്രേക്ഷകൻ എന്ന നിലയിൽ എന്റെ അഭിപ്രായം ടീച്ചർ വിവിധ വിഭവങ്ങളേയും അവ തയ്യാറാക്കുന്നതിലെ ശാസ്ത്രീയതയേയും കുറിച്ച് ഒരു ഗ്രന്ഥം രചിക്കണമെന്നാണ്.

  • @Dasamanidadamani
    @Dasamanidadamani 3 роки тому +1

    Suppppperrrrr

  • @BGKOSH
    @BGKOSH Місяць тому

    Beautiful 🎉

  • @zeeniyashameer1992
    @zeeniyashameer1992 Рік тому +1

    👌👍❤️

  • @marythomas8543
    @marythomas8543 3 роки тому +10

    2005 ലെ വനിതാ" പാചകം" മാഗസിൻ, വായനക്കാർക്കായി പരിചയപ്പെടുത്തിയ ഒരു സുമ ടീച്ചറിനെ, ഇതേ വരെ ഞാൻ മറന്നിട്ടില്ലായിരുന്നു.

    • @ashrafpalluruthy
      @ashrafpalluruthy 3 роки тому +1

      കുട്ടികളും, വല്യവരും, അതിലും വല്യവരും കഴിച്ചോളും...,,😍 അമ്മ യുടെ വർത്താനം കേൾക്കാനെന്ത് രമ്പം ....

  • @trouvaille-somebeautifulpl2954
    @trouvaille-somebeautifulpl2954 3 місяці тому

    very nice!

  • @rethikavr5231
    @rethikavr5231 3 роки тому +3

    my son like chappathi with sambar gravy.

  • @beenathandasseri7764
    @beenathandasseri7764 3 роки тому +26

    ടീച്ചർ നെ കാണുമ്പോൾ എഴുന്നേറ്റ് നിന്നു പോവും ഞാൻ...

  • @geethakannoth2634
    @geethakannoth2634 3 роки тому +32

    ടീച്ചർ, നല്ല ഭക്ഷണം എല്ലാവരെയും ശീലിപ്പിയ്ക്കാനുള്ള ടീച്ചറുടെ ആ intention ഉണ്ടല്ലോ അതിനു പകരം വെയ്ക്കാനൊന്നുമില്ല.

  • @kalak1892
    @kalak1892 2 роки тому

    Super

  • @thresiammasebastian9472
    @thresiammasebastian9472 3 роки тому

    Superrr

  • @izzathjahan2716
    @izzathjahan2716 3 роки тому +2

    Sadaranakkarkk undakkan pattunna healthy and tasty items...shaasthreeyamaayi parannu tharunnu....ella recipe sum ishttamayi...

  • @elizabeththomas9035
    @elizabeththomas9035 3 роки тому +4

    നല്ല അവതരണം ടീച്ചറെ... എല്ലാ വീഡിയോയും കാണാറുണ്ട്... Tnk you.. Dal super 👌❤💯

  • @rajisharaghavan8738
    @rajisharaghavan8738 3 роки тому +5

    Mam in Mumbai this dal curry is all time favorite and here we all love this curry. Thank you for sharing this.

  • @mariammak.v4273
    @mariammak.v4273 3 роки тому +2

    Chappathi curry( dhal ) super.teacheramma,s dress beautiful colour.it suit,s with your colour so lovable

  • @josephjohn5600
    @josephjohn5600 3 роки тому +3

    Ammaa teacher amma God bless you👍 1000 like

  • @sumolmathaivarghese127
    @sumolmathaivarghese127 2 роки тому

    Thanks a lot.very good recipe.

  • @anugrahasuresh2302
    @anugrahasuresh2302 3 роки тому

    Teacher nice curry I prepare this type of Dal curry good for chapati N rice

  • @resmiaryanani
    @resmiaryanani 2 роки тому

    അമ്മൂമ്മകിളിക്ക്
    അടിപൊളി കറി ആണ്..3ആമത്തെ തവണ ആണ് ഉണ്ടാക്കുന്നെ..4 വയസുള്ള monu ഒരുപാടിഷ്ടം... അതെ പോലെ പാൽപായസം ഉണ്ടാക്കി.. അതീവ രുചികരം.. കോവക്കത്തോരൻ.. പാവയ്ക തോരൻ എല്ലാം superb.. പാൽപായസം with വെണ്ണ കുറെ തവണ ഉണ്ടാക്കി
    Thank you
    അമ്മ

  • @seenabs7968
    @seenabs7968 3 роки тому +3

    കൂടുതൽ ദാൽ വിഭവങ്ങൾ കാണിക്കാൻ ശ്രമിക്കണേ ടീച്ചർ.ടീച്ചറിന്റെ cooking class മാത്രമാ എനിക്കിപ്പോ ഇഷ്ടം,comfortable ഉം tasty യും.Love you ടീച്ചർ.

  • @renukaraghavan7475
    @renukaraghavan7475 Рік тому

    🙏🙏🙏👍👍👍Ammà

  • @sobhal3935
    @sobhal3935 3 роки тому +3

    Thank you teacher 😃 ഞാൻ ചപ്പാത്തിക്ക് nonveg കൂട്ടാറേയില്ല. അച്ചാർ കൂട്ടിവരെ കഴിക്കും. ഇത് സൂപ്പർ.

  • @sheelamadhusudanan8223
    @sheelamadhusudanan8223 3 роки тому +2

    We used to make different types of Dal curry in delhi. Thank you teacher

  • @sujathasuresh1228
    @sujathasuresh1228 2 роки тому

    👌👌🙏

  • @radhasanthosh3659
    @radhasanthosh3659 3 роки тому

    Presentation super for this simple dal curry

  • @MysmallAbodeBibin
    @MysmallAbodeBibin 3 роки тому +1

    Good one teacher.👌..i make it mostly....every week...Easy and healthy.... Only difference is I use oil intially and give ghee ka tadka last... So the ghee's flavour enhances the taste... 😋

  • @bhasiraghavan3141
    @bhasiraghavan3141 Рік тому

    Thank you Teacher

  • @shahulshakku5279
    @shahulshakku5279 3 роки тому +2

    Ente monu chappthi ishtamalla. But innale ee dal curryum chappathiyum koduthappol . Avan pinnem vann chappathi chodich. Vangi kazhichu.. spr taste aarunn. Enn crryk. Thanku amme

  • @aryas_veg_stories
    @aryas_veg_stories 3 роки тому +2

    ടീച്ചറിന്റെ ഒരു book, 'ചപ്പാത്തികൾ ചാപ്പത്തിക്കറികൾ' ഞാൻ വാങ്ങിയിട്ടുണ്ട്. അതിലെ പലതരം ദാൽ എല്ലാം ഞാൻ പലപ്പോഴായി ഉണ്ടാക്കിയിട്ടുണ്ട്. ദാൽ കണ്ടിട്ട് വാങ്ങിയതാണ് ആ പുസ്തകം.

  • @sarathsp96
    @sarathsp96 2 роки тому

    😍👌🏼

  • @basherkp3119
    @basherkp3119 Рік тому

    Thank you very much teacher
    Wish you healthy long life it is very lovely professional teacher voice 🥰

  • @amarnathsawer6350
    @amarnathsawer6350 3 роки тому

    Super ma

  • @kallu277
    @kallu277 Рік тому

    Nice teacher.valare വ്യക്തമായി പറഞ്ഞു തന്നു

  • @divyalakshmi9013
    @divyalakshmi9013 3 роки тому +1

    Ammayude oro recipiyum athilkoodi pakarnnu nalkunna arivukalum valare helpful aanu... tnku ammaaaà

  • @sumanarathnakumar9028
    @sumanarathnakumar9028 2 роки тому

    ഇന്നു ടീച്ചറിന്റെ നിർദേശപ്രകാരമുള്ള ദാൽ കാരിയാണ്. Yummy 👍👍👍

  • @suhiladavid1285
    @suhiladavid1285 3 роки тому +1

    Yummy and simple 👌🙏

  • @beenap7883
    @beenap7883 3 роки тому +1

    Teacher you are really great.God bless you.Your presentation and small tips are great.Very informative & helpful

  • @sreedeviradhakrishnapillai2135
    @sreedeviradhakrishnapillai2135 3 роки тому +2

    🙏 🙏 Teacher thank you for sharing
    ഒരു tip കൂടികിട്ടി, ശർക്കര ചേർക്കുന്നത്‌ 👍👍

  • @jayavalli1523
    @jayavalli1523 3 роки тому +2

    ടീച്ചർ പറഞ്ഞത് വാസ്തവം.. എന്തിനും ഏതിനും chicken!!Thank u teacher..👍❤

  • @pramodmangad8265
    @pramodmangad8265 3 роки тому +2

    Teacher 👌👌👌❤❤

  • @VishnuAmbatt
    @VishnuAmbatt 6 місяців тому

  • @shanirahim1631
    @shanirahim1631 3 роки тому

    Super👌🏻👌🏻👌🏻

  • @lakshmiram7977
    @lakshmiram7977 3 роки тому +1

    I make this dal some time it tastes so good with Chappathi and rice also. I don't add garlic, generally I.use.very less.garlic in my cooking.

  • @alinta9925
    @alinta9925 3 роки тому

    Will try😍😍

  • @manupaul1474
    @manupaul1474 3 роки тому +1

    Teacher, today l prepared Bajji with your recipe, very tasty, thank you 🥰🥰😊😊🙏🙏🙏

  • @jenyurikouth4984
    @jenyurikouth4984 3 роки тому

    Super
    . thanks a lot teacher.

  • @dhanyathomas1011
    @dhanyathomas1011 3 роки тому +1

    Thank you for the recipes dear teacher... Love you...🥰

  • @s.jsumamohan133
    @s.jsumamohan133 3 роки тому +1

    Very good teacher

  • @krishnahari7807
    @krishnahari7807 3 роки тому +2

    I used to make this type of dal.Mumbai dal..

  • @leelavk4676
    @leelavk4676 3 роки тому +2

    Hi,Suma,I really enjoy watching ur cookery tips,and the stories behind,way u narrates and recipes are so tradionalshare us more interesting tips. And mainly ur dressing sense lovely sarees and mix and match blouses .

  • @girijanakkattumadom9306
    @girijanakkattumadom9306 3 роки тому +5

    ചപ്പാത്തിക്കു ഇതൊക്കെയാണ് നല്ലത് 🙏🙏

  • @lakshmidevis7435
    @lakshmidevis7435 3 роки тому

    Very good recipe.

  • @VijayaraghavanBhaskaranPillai
    @VijayaraghavanBhaskaranPillai 3 роки тому

    Thank you so much Grandmaa.........super duper presentation and taste as well. God bless you....

  • @premamenon6291
    @premamenon6291 3 роки тому

    Tasty dal used to make

  • @rainahashim8162
    @rainahashim8162 3 роки тому

    Well explained.

  • @rajalekshmytm6185
    @rajalekshmytm6185 3 роки тому +1

    Super mam

  • @priyasartgarden
    @priyasartgarden 3 роки тому +3

    Loved your presentation mam,so calm n well explained..

  • @shinegopalan4680
    @shinegopalan4680 3 роки тому +2

    നന്നായിട്ടുണ്ട് 👌😋

  • @sunithamurali147
    @sunithamurali147 3 роки тому +1

    Mom Dal curry nannayitundu

  • @dhilnaswaroop6595
    @dhilnaswaroop6595 3 роки тому

    Undaakii😊. Super❤️❤️❤️

  • @priyaajit3564
    @priyaajit3564 3 роки тому +2

    Superb Ma'm. This is our staple quick simple food. Dal is an all time favourite. Versatile food.

  • @palliekkarafanceena797
    @palliekkarafanceena797 10 місяців тому

    Hi mam glad to say that I prepared this recipe and it came out really well

  • @savithrisivadas1523
    @savithrisivadas1523 3 роки тому

    Dal curry super teacher

  • @mridulabai5736
    @mridulabai5736 3 роки тому

    Thank you for your recipe
    Nice presentation 🙏

  • @OP-le1rj
    @OP-le1rj 3 роки тому

    Mmmm....
    Adipoli
    Super.........rrrrrr....
    😍😍😍😍😍

  • @manjuthomas2662
    @manjuthomas2662 2 роки тому

    Love you teacher...........👍 yummy parippu curry....

  • @ramadevim.p.madathilponnet2262
    @ramadevim.p.madathilponnet2262 3 роки тому

    Very good recipe ❤️💕💕

  • @jazeelanoushad3270
    @jazeelanoushad3270 3 роки тому +3

    ദാൽ കറി. കൊള്ളാം. 1 year age കുഞ്ഞുങ്ങളുടെ കുറുക്ക് പോഷക സമൃദ്ധമായ ആഹാരം video ഇട്ടാൽ കൊള്ളാമായിരുന്നു.

  • @girishv.p7064
    @girishv.p7064 3 роки тому

    Superb

  • @rekhasreekumar3836
    @rekhasreekumar3836 3 роки тому +1

    Teachere suuper!!🤩

  • @c-music9011
    @c-music9011 3 роки тому +1

    Super 💖

  • @passionwithus
    @passionwithus 3 роки тому +1

    Teacherinta ooroo kadhakalum kalkkan orupaadu rasamanu

  • @lathajayan7893
    @lathajayan7893 3 роки тому

    Teacher super curry..

  • @AnnJonz
    @AnnJonz 3 роки тому +1

    Mam really a very good recipe I will surely prepare this recipe for my tommorow's office Tiffin

  • @elsiestephen9973
    @elsiestephen9973 3 роки тому

    Yummy.! SUPER

  • @ambikakumari530
    @ambikakumari530 3 роки тому +2

    👍👍

  • @krishnakumarik859
    @krishnakumarik859 Рік тому

    എന്ത് സംശയത്തിനും ടീച്ചറുടെ റെസിപ്പിയാണ് അധികവും നോക്കുന്നത് ദാ ൾ കറി ആദ്യമായി ഉണ്ടാക്കി ടേസ്റ്റി

  • @playbox1187
    @playbox1187 3 роки тому

    Techer super njangal undakkikkondirikkayanu

  • @lakshmiunnithan1398
    @lakshmiunnithan1398 3 роки тому +2

    Amme kaanumpol thanne swantham ammaye pole ❤️ iniyum kooduthal

  • @valsalaraju2332
    @valsalaraju2332 3 роки тому

    സൂപ്പർ കറിയാ ഞങ്ങളും ട്രൈ ചെയ്തു നോക്കി 👌🏻👌🏻 സുമ ടീച്ചർ ഇനിയും ഇങ്ങനത്തെ വിഭവങ്ങൾ ഇടണം

  • @girijaramachandran1527
    @girijaramachandran1527 3 роки тому

    Ammmaaaaa. Dalfry duper

  • @ROH2269
    @ROH2269 3 роки тому +2

    Nice curry Amma. Show mix veg curry for chapati. Your presentation is superb Amma. Thank you very much 🙏🏻Love you. Respect you 🥰

  • @pushpamr3725
    @pushpamr3725 3 роки тому

    Super👌

  • @Simi.27
    @Simi.27 3 роки тому +2

    One of my favourite... pls post more veg curries for chappathi....

  • @rachelmathew2798
    @rachelmathew2798 3 роки тому

    Super, nice. 👌

  • @biniar6230
    @biniar6230 3 роки тому +1

    Super...🥰😘

  • @bhacikrajul1514
    @bhacikrajul1514 3 роки тому

    Simple and healthy dish!!!

  • @magikuriakose3164
    @magikuriakose3164 3 роки тому

    Super....

  • @sumitarajan8356
    @sumitarajan8356 3 роки тому +2

    Thank you teacher for a simple dak recipe🙏

  • @venkitvktrading2315
    @venkitvktrading2315 3 роки тому

    Wonderful. 😍

  • @whitethread8518
    @whitethread8518 3 роки тому

    I tried this recipe,it was good 😊

  • @layasworld6694
    @layasworld6694 3 роки тому

    My favorite curry 😋

  • @kavithaks5663
    @kavithaks5663 3 роки тому +2

    Super mam 🙏🙏

  • @vasanthakumari7025
    @vasanthakumari7025 3 роки тому +1

    👍🏼🙏 dal curry Suma Teacher. Yesterday I made channa dal curry .It was super.

  • @sinimaryjose17
    @sinimaryjose17 3 роки тому

    Simple and healthy Dal recipe...Thanks...

  • @sheebamanilal7263
    @sheebamanilal7263 3 роки тому +1

    നല്ല സുന്ദരി അമ്മ ♥️♥️

  • @habeebullakaringanad4358
    @habeebullakaringanad4358 2 роки тому

    അമ്മേനേം അമ്മേടെ അവതരണവും റെസിപ്പിയേക്കാൾ ഇഷ്ട്ടമായി 😍😍