ചപ്പാത്തിക്കും ചോറിനും അടിപൊളി മസൂർ ദാൽ കറി / Masoor Dal Curry/ Red lentil Dal

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 79

  • @alithayyil9491
    @alithayyil9491 3 роки тому +10

    ഞാൻ ഉണ്ടാക്കി ചേച്ചി അടിപൊളി ഇഷ്ടായി 😘😘

    • @AthysCookbook
      @AthysCookbook  3 роки тому +3

      Atheyo. Othiri santhosham keto🤩. Thudarnnum video kanane 👍

  • @riyaskarayil
    @riyaskarayil Рік тому +7

    ഇന്നാണ് നിങ്ങളുടെ ഈ കറി ഉണ്ടാക്കിയത് ,അടിപൊളി, ഒരുപാട് തരത്തിൽ പരിപ്പ് കറി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇന്ന് വളരെ നന്നായി എന്ന് തോന്നി, നല്ല മണം നല്ലൊരു രുചി ആകെ ഒരു പ്രോബ്ലം ഉണ്ടായത് പതിവിലും കഴിക്കുന്നതിൽ കൂടുതലായി രണ്ടു ദോശ അധികം കഴിക്കേണ്ടി വന്നു 😅 Thanks

  • @devarajanss678
    @devarajanss678 3 роки тому +1

    നല്ല അവതരണത്തിന് നന്ദി ...സുഖാശംസകൾ ....
    ഈ പരിപ്പ് ആണുപയോഗിക്കുന്നതു . ഇതു വച്ച് നോക്കാം നാളെ .
    തുവരപരിപ്പും ചെറിയ ഉള്ളിയും ഇതുപോലെ ചെയ്തു കണ്ടിട്ടുണ്ട്.

    • @AthysCookbook
      @AthysCookbook  3 роки тому

      Atheyo. Try cheythit engane abhiprayam parayane.😊👍 . Thanks for the support ❤️

    • @devarajanss678
      @devarajanss678 3 роки тому

      @@AthysCookbook വീട്ടിലെല്ലാവർക്കും ഇഷ്ടമായി അടിപൊളി കറിയാണ്👍👍👍👍👍❤️❤️👍

    • @AthysCookbook
      @AthysCookbook  3 роки тому +1

      Thank you so much dear 🥰

  • @Ashik88-q4k
    @Ashik88-q4k 2 місяці тому

    Thank you..., 😍 ഇന്ന് ഉണ്ടാക്കി കഴിച്ചു
    നല്ല രുചി ഉണ്ടായിരുന്നു., 💖

  • @vishnudasu8750
    @vishnudasu8750 9 місяців тому

    last ulla thaalikkal illarunnu.. pinne malli ila illarunu.. baki ellam koodi vech undakki sambhavam poli aarunnu.. onnu dry aayi kittiyapozha taste nallath aayathu.. thank you for the receipe

  • @mujeebrahman3389
    @mujeebrahman3389 9 місяців тому

    ചേച്ചിയുടെ വീഡിയോ നോക്കി നന്നായിട്ടുണ്ട് ഞാനൊന്നു ശ്രമിച്ചു നോക്കാം കണ്ടപ്പോൾ നന്നായി ഉണ്ട്

  • @jinijose9645
    @jinijose9645 9 місяців тому

    ഇന്ന് ഈ കറി ഉണ്ടാക്കി... Very tasty ആയിരുന്നു.. Thank you

  • @shahad7231
    @shahad7231 2 роки тому +6

    Oro pravshyavum undakumbol njan we vidio kaanum 😁😊

    • @AthysCookbook
      @AthysCookbook  2 роки тому

      Thank you so much 🥰 Shahad . Orupad santhosham.

  • @nekashenoof9581
    @nekashenoof9581 Рік тому +1

    Hi perfect dal curry❤,thankyou

  • @gkv304
    @gkv304 3 роки тому

    ഞാൻ ഈ ഐറ്റം എന്തായാലും പരീക്ഷിച്ചു നോക്കും 👍കാണുമ്പോഴേ കൊതി ആവുന്നു 😋

  • @fathimamajeed2140
    @fathimamajeed2140 Місяць тому

    ഞാൻ മേടിക്കും. വലിയ ഇഷ്ടം ആണ്.

  • @deepthymahesh4801
    @deepthymahesh4801 3 місяці тому

    Wow njn adyayitta channel kaanunnee ishttayyy peruth ishttayyyy presentation um cooking um appo. Thanne subscribe cheythuttaa❤🎉

    • @AthysCookbook
      @AthysCookbook  3 місяці тому +1

      Orupad santhosham dear❤️🥰

  • @mujeebrahman3389
    @mujeebrahman3389 9 місяців тому

    ചേച്ചി ദാല് സൂപ്പർ ആയിരുന്നു 👍👍

  • @MustafaMustafa-z1g
    @MustafaMustafa-z1g Місяць тому +2

    ❤❤❤🎉 കറി സൂപ്പർ തന്നെ പക്ഷേ ആ വെള്ളത്തിന് പകരം കഞ്ഞിവെള്ളം ഉപയോഗിച്ചു നോക്കൂ ഹെൽത്തി മാവും സൂപ്പർ ടേസ്റ്റ് മാവും ഹിന്ദിക്കാർ അതാണ് ഉപയോഗിക്കുന്നത് സൂപ്പർ ടേസ്റ്റ് ആയിരിക്കും🎉🎉🎉🎉❤

  • @Maryskitchen1
    @Maryskitchen1 3 роки тому +2

    Looks great and yummy recipe.very well explained and perfectly prepared.

  • @Antony_Peter
    @Antony_Peter Рік тому +1

    Thank you for the recipe

  • @tasyfood009
    @tasyfood009 3 роки тому +1

    Super masoor dal curry

  • @sabusreedharan6255
    @sabusreedharan6255 2 роки тому +1

    Madam today i make this ....very nice

  • @flowers...
    @flowers... 9 місяців тому

    Adipoli taste😊

  • @paransingam05
    @paransingam05 3 роки тому +2

    Super 💐

  • @mohandhas1046
    @mohandhas1046 3 роки тому

    Supper
    Njan Bombay ullappol
    Dal regular koottum
    Ade mathiriyulla
    Dal
    Supper
    Mohandass shoranur

    • @AthysCookbook
      @AthysCookbook  3 роки тому

      Atheyo. Try cheyyanam tto. Keep watching 😊👍

  • @jeffyfrancis1878
    @jeffyfrancis1878 3 роки тому

    Super, adipoli.

  • @neethuvijayaraj
    @neethuvijayaraj 5 місяців тому

    Adipoli

  • @sha2785
    @sha2785 4 місяці тому

    Super curry 👍

  • @yusufcpmod8093
    @yusufcpmod8093 10 місяців тому

    Spr

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 роки тому

    Very nice ,simple and delicious 👌🏻👍🏻

  • @gildarodriguesgilda93
    @gildarodriguesgilda93 2 роки тому

    ഇത് വേവാൻ എത്ര വിസിൽ വേണം?

  • @anupp5916
    @anupp5916 3 роки тому +1

    Ee kadai evde kittum ?

    • @AthysCookbook
      @AthysCookbook  3 роки тому

      Ente vayassund kadai ku.😀 Amma use cheythirunnathaanu.Ipo Evide kittum ennu ariyullatta. Iron aanu

  • @zanhafathima5994
    @zanhafathima5994 3 роки тому +2

    😋👍❤️

  • @mujeebrahman3389
    @mujeebrahman3389 9 місяців тому

    ചിക്കൻ ചുക്ക ഒന്ന് കാണിച്ചു തരുമോ???

  • @vipinsankarnair5383
    @vipinsankarnair5383 3 роки тому

    സൂപ്പർ

  • @JINISH-KR
    @JINISH-KR 3 роки тому

    Super 👌

  • @sudhakarann5415
    @sudhakarann5415 3 роки тому

    Super

  • @user-ed3fx7us8s
    @user-ed3fx7us8s 3 роки тому

    So yummy 😋😋

  • @ramachandranpillai2397
    @ramachandranpillai2397 4 місяці тому

    ങ്ങടെ സൗണ്ട് വീണയുടെ അതേ സ്വരം

  • @anjumonkg
    @anjumonkg Рік тому

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മതിയോ

  • @kumardude
    @kumardude Місяць тому

    ലാസ്റ്റ് കയ്യിൽ ഇട്ട് തിരുമ്മിയാ അത് മനസിലായില്ല 😞🤔

    • @jojoseph377
      @jojoseph377 26 днів тому

      കസൂരി മേത്തി (ഉലുവ ഇല )സൂപ്പർ മാർക്കറ്റിൽ കിട്ടും

  • @mediaentertainment2580
    @mediaentertainment2580 3 роки тому

    😘

  • @vijayakumarannair4279
    @vijayakumarannair4279 2 роки тому +1

    Hai

  • @darsanab8225
    @darsanab8225 3 роки тому +1

    Super 👍

  • @sandhyajins8945
    @sandhyajins8945 2 роки тому

    Super

  • @ManojM2000
    @ManojM2000 6 місяців тому

    Super