ഞാനും അമ്മ വെയ്ക്കുമ്പോലെ ആണ് വെയ്ക്കുന്നത് ഒരു വ്യത്യാസം ഞാൻ ആദ്യമേ വെളിച്ചെണ്ണയിൽ കടുകും എല്ലാം വറുത്തു ചെറിയ ചൂടിൽ മുളകുപൊടി യും ഇട്ട് പുളി പിഴിഞ്ഞ് പിന്നെ ശർക്കര ഇട്ട് അവസാനം കായപ്പൊടി ഉലുവപ്പൊടി അടിപൊളി ടേസ്റ്റ് ആണ്
ഞാൻ ആദ്യമായിട്ടാണ് പുളിയിഞ്ചി ഉണ്ടാക്കുന്നത് കാണുന്നത് ഏത് വീഡിയോ കണ്ടാലും ഞാൻ സ്കിപ്പ് ചെയ്തു കളയും പക്ഷേ ടീച്ചർ അമ്മയുടെ ശൈലി കണ്ടപ്പോൾ മുഴുവൻ കാണുക മാത്രമല്ല പെട്ടെന്ന് തീർന്നുപോയി എന്ന് ആലോചിച്ചു ഒട്ടും വലിച്ചു നീട്ടാതെ കാര്യങ്ങൾ ഇത്രയും നന്നായി പറഞ്ഞ് തന്നതിന് വളരെ നന്ദി
ഒരുപാട് നന്ദിയുണ്ട് ടീച്ചർ,,,,, ഞാൻ എന്റെ അപ്പക്ക് ഇഞ്ചി കറി ഉണ്ടാക്കി കൊടുത്തു... കല്യാണം കഴിഞ്ഞു 5 വർഷമായി,, ഈ 5 വർഷത്തിൽ അപ്പാടെ അടുത്തുന്നു കിട്ടിയ ഏറ്റവും വലിയ appreciation ആയിരുന്നു സൂപ്പർ ആയിരുന്നെന്ന്..... thank you soooooo much...... God bless u teacher.......
ഇഞ്ചിക്കറി കൊള്ളാം . ഈ പ്രായത്തിലും ടീച്ചറെ കാണാൻ എന്തു ഭംഗി. എന്താ നിറം. എത്ര നല്ല അവതരണം.love u so much.എന്റെ മുത്തശ്ശിയും കൽച്ചട്ടി ഉപയോഗിച്ചിരുന്നു. പാചകം കഴിഞ്ഞു കഴുകി വെയിലത്തു വച്ചുണക്കും .
പ്രിയപ്പെട്ട ടീച്ചർ, മലബാറുകർക്കു ഇത് പുളിയിഞ്ചി ആണ്.. ഇഞ്ചി fry ചെയ്യാറില്ല . പക്ഷേ ചിലയിടങ്ങളിലെ സദ്യകളിൽ കഴിച്ചിട്ട് ഇഷ്ടായിട്ട് ഉണ്ടാക്കാറുണ്ട് 😊 വളരെ നല്ലൊരു വിഭവമാണ് 👋❤️ ടീച്ചറുടെ version എനിക്കിഷ്ടായി ❤️👋 thank you teacher ❤️
Mam, loved your gentle, clear and teacher like presentation. You really r a lovely person. The ginger curry also easy and tasty . Take care, b safe. Love you
I tried this recipe with little doubt, however It came out perfectly well. Even my children liked it. Thank you so much . I love all your recipes.God bless you and all your endeavor .
I tried this inchi curry recipe today.It came out well.it was so tasty...Thank u so much Teacher AMMA...Love u so much....i will try ur other recipes tmrw mrng....
Thank you so much M'am. Today i want to prepare this dish n your video could help with so many easy tips to get its perfect authentic taste of Inchi puli. HAPPY VISHU to you n your family.🌹🌹🌹
ടീച്ചറെ ഞാൻ ഈ റെസിപ്പി കാണുന്നതിന് മുൻപേ ഇഞ്ചി കറി ആദ്യമായി വച്ചു അതിൽ ഇഞ്ചി വറുത്തു മൂക്കാറായപ്പോൾ കുറച്ചു ചുമന്നുള്ളി അരിഞ്ഞു ചേർത്ത് വറുത്തു ബാക്കി ഒക്കെ ടീച്ചറെ പറഞ്ഞതുപോലെ യും കായം ചേർത്തില്ല നല്ല രുചി ഉണ്ടായിരുന്നു
Hi Sumateacher very good presentation. Enthe kayam idathe nnu vicharikkayayirunnu ,athum ittu . Njan poru nellikka valppam sharkara ye idarullu . Thank s for sharing.
എന്റെ കുട്ടി കാലത്ത് വൈക്കത്ത് അഷ്ടമി സമയത്ത് എന്റെ grandmother വാങ്ങി വയ്ക്കും kallchati. അതിൽ ഉണ്ടാക്കി വച്ച മോര് കറി, ചെറു കറി.. എന്താ taste. Thanks teacher for this easy recipe..
ടീച്ചറമ്മേ... എന്റെ കുട്ടിക്കാലത്തു.. കൽ ചട്ടിയിൽ ആണ് എന്റെ അച്ഛമ്മ കറി ഉണ്ടാക്കിയിരുന്നത്... ഞാനും മേടിച്ചു കഴിഞ്ഞ കൽപാത്തി രഥോത്സവത്തിനു ഒരു കൽച്ചട്ടി... പഴയ ഓർമ്മക്ക്
Njan 1st time aanu teacher inte video kaanunnathu...thudakam thanne super...eniku bhayankaramayitu eshtamayiii...njan subscribe cheythu...thank you teacher ❤️🙏
ഞാനും അമ്മ വെയ്ക്കുമ്പോലെ ആണ് വെയ്ക്കുന്നത് ഒരു വ്യത്യാസം ഞാൻ ആദ്യമേ വെളിച്ചെണ്ണയിൽ കടുകും എല്ലാം വറുത്തു ചെറിയ ചൂടിൽ മുളകുപൊടി യും ഇട്ട് പുളി പിഴിഞ്ഞ് പിന്നെ ശർക്കര ഇട്ട് അവസാനം കായപ്പൊടി ഉലുവപ്പൊടി
അടിപൊളി ടേസ്റ്റ് ആണ്
എനിക്ക് കറി വെക്കാനോന്നുമല്ല ഇത് കാണുന്നത് അമ്മയുടെ സംസാരം കേൾക്കാനാ എനിക്ക് ഒരു പാട് ഇഷ്ടമാണ് അമ്മയെ 🥰🥰 ടീച്ചറമ്മ കഥയും പറഞ്ഞു തരണം കേട്ടോ🥰
ഇതാരാണപ്പാ ഈ armyboy?
@@lucyvarghese4655 njanallaaa
എനിക്കും അമ്മയെ വളരെ ഇഷ്ടമാണ്.
ഞാനും സംസാരം കേൾക്കാനാ 😊
ഞാൻ ആദ്യമായിട്ടാണ് പുളിയിഞ്ചി ഉണ്ടാക്കുന്നത് കാണുന്നത് ഏത് വീഡിയോ കണ്ടാലും ഞാൻ സ്കിപ്പ് ചെയ്തു കളയും പക്ഷേ ടീച്ചർ അമ്മയുടെ ശൈലി കണ്ടപ്പോൾ മുഴുവൻ കാണുക മാത്രമല്ല പെട്ടെന്ന് തീർന്നുപോയി എന്ന് ആലോചിച്ചു ഒട്ടും വലിച്ചു നീട്ടാതെ കാര്യങ്ങൾ ഇത്രയും നന്നായി പറഞ്ഞ് തന്നതിന് വളരെ നന്ദി
ഒരുപാട് നന്ദിയുണ്ട് ടീച്ചർ,,,,, ഞാൻ എന്റെ അപ്പക്ക് ഇഞ്ചി കറി ഉണ്ടാക്കി കൊടുത്തു... കല്യാണം കഴിഞ്ഞു 5 വർഷമായി,, ഈ 5 വർഷത്തിൽ അപ്പാടെ അടുത്തുന്നു കിട്ടിയ ഏറ്റവും വലിയ appreciation ആയിരുന്നു സൂപ്പർ ആയിരുന്നെന്ന്..... thank you soooooo much...... God bless u teacher.......
ഞാൻ ആദ്യമായിട്ടാണ് ഇഞ്ചി കറി ഈ രീതിയിൽ കണ്ടത്, ഓണം ത്തിനു തീർച്ചയായും വെക്കും, thanks teacher
ടീച്ചറുടെ പുസ്തകം നോക്കി ആണ് ഞാൻ പാചകം പഠിച്ചത്. ഇന്നാണ് ഇതിൽ കൊണ്ടത് വളരെ നന്ദി
ഇഞ്ചിക്കറി കൊള്ളാം . ഈ പ്രായത്തിലും ടീച്ചറെ കാണാൻ എന്തു ഭംഗി. എന്താ നിറം. എത്ര നല്ല അവതരണം.love u so much.എന്റെ മുത്തശ്ശിയും കൽച്ചട്ടി ഉപയോഗിച്ചിരുന്നു. പാചകം കഴിഞ്ഞു കഴുകി വെയിലത്തു വച്ചുണക്കും .
Super inchi curry
Athinte peru proudy ennanu enikku thonnunnathu.
സൂപ്പർ വിഭവം 🙏❤
This is the real
Way like it very much ❤
വളരെ സ്വാദിഷ്ടമായ ഒരു കറി തന്നെ, സർവ്വേശ്വരൻ അനുഗ്രഹിയ്ക്കട്ടെ!നന്ദി
കുഞ്ഞുങ്ങൾക്ക് ക്ലാസ് എടുക്കുന്ന പോലെയുള്ള കൃത്യമായ അവതരണം... ടീച്ചർ... ഒരു പാടിഷ്ടായി....🙏🙏💕💕
I lost my mother in year 2018 . The day started seeing your videos
ethupole thanneya njangalum undakkaru.. inchi kothi arinja edukkaru. ethupole kalchattyila vaikkaru. thanks teacher.
Nalla oru Amma Teacher …ellam correct aayi parayunnu…cheythu nokki nannaayi Thank you 🙏
Suma teacherinte pachakapusthakamalle veetile sadhya 😍😍
ടീച്ചറമ്മേ ഞാൻ ചോദിക്കാൻ വന്ന വീഡിയോ. ഒത്തിരി ഒത്തിരി താങ്ക്സ്.
Super ayittund teacher... പുളിയിഞ്ചി ഉണ്ടാക്കാൻ മറന്നു പോയിരിക്കുകയാരുന്നു. ഇനി എന്തായാലും ഉണ്ടാക്കണം.Thank you teacher
ഹ.....
മനോഹരമായ അവതരണം
നൂറ് കറി കഴിച്ചതിന് തുല്യമായി തോന്നി.
God bless
പ്രിയപ്പെട്ട ടീച്ചർ,
മലബാറുകർക്കു ഇത് പുളിയിഞ്ചി ആണ്.. ഇഞ്ചി fry ചെയ്യാറില്ല . പക്ഷേ ചിലയിടങ്ങളിലെ സദ്യകളിൽ കഴിച്ചിട്ട് ഇഷ്ടായിട്ട് ഉണ്ടാക്കാറുണ്ട് 😊 വളരെ നല്ലൊരു വിഭവമാണ് 👋❤️ ടീച്ചറുടെ version എനിക്കിഷ്ടായി ❤️👋 thank you teacher ❤️
വളരെ നല്ല രീതിയിൽ മനസിലാക്കി തന്നു. Thanks
വളരെ നന്ദി ടീച്ചർ ഓണവിഭവങ്ങൾ എല്ലാം പോരട്ടെ
ഒരുപാട് സന്തോഷം ഓണ സമയത്ത് അമ്മയുടെ കയ്യിൽ നിന്ന് ഇഞ്ചിക്കറി കിട്ടിയതിനാൽ
Asdhyamaayanu ee reethiyil inchi curry kaanunnath Thankyou..
Teacherammede sambar podi njan undakki upeyogikkunnunde 🙏 yellam super
പ്രവാസികളായ ഞങ്ങൾക്ക് വളരെ ഉപകാരപെടുന്നത്.thanks
Very tasty 🎉
Try it
Mam, loved your gentle, clear and teacher like presentation. You really r a lovely person. The ginger curry also easy and tasty . Take care, b safe. Love you
അമ്മേ ഞാൻ ഉണ്ടാക്കിനോക്കി സൂപ്പർ ആയിട്ടുണ്ട്. താങ്ക്സ്
Njan innnale ndakki, mulakupodiyum manjalpidiyum, kayavum uluvayum cherthilla. Bakki allam cherthu, but oru vyathyasam varuthi kadikk pottich athilekk injiyum pachamulakum vazatti puliyum sharakkarayum cherthu vattichu kariveppila pachakku cherthu thilappichu vaangi. 😍😍😍😍👌👌👌
വളരെ ഇഷ്ടപ്പെട്ടു.ടീച്ചറുടെ ക്ലാസിൽ പഠിക്കാൻ പറ്റിയില്ലല്ലോ എന്നൊരു സങ്കടം ക്ലാസ് എടുക്കുന്നതുപോലെ. എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ടു.
Orupad nani teacher nala shambashanam teachetduth goad bles you
ടീച്ചറുടെ ഇഞ്ചിക്കറി ഒരുപാട് ഇഷ്ടായി നന്ദി
Thank you Sumateacher..
നല്ല അവതരണം
ഇഞ്ചിക്കറി അടിപൊളിയായിട്ടുണ്ട് അമ്മേ ❤️❤️👍
ഞാൻ ടീച്ചർ പറഞപോലെ ഇഞ്ചി കറി ഉണ്ടാക്കി. 👌👌❤നന്ദി ടീച്ചർ 👍
Thanks Tr adipwoli njan try cheythu
ടീച്ചർ നല്ലൊരു ടീച്ചർ തന്നെ. നിങ്ങൾ പഠിപ്പിച്ച കുട്ടികളുടെ ഭാഗ്യം. നന്നായി മനസ്സിലായി
Teacherude presentation kandu kondirikkan nalla rasamanu, ee onanthinu theerchayayun ee kari undakkum
I tried this recipe with little doubt, however It came out perfectly well. Even my children liked it. Thank you so much . I love all your recipes.God bless you and all your endeavor .
Valluvanad Home എന്ന എന്റെ ചാനൽ ഒന്നു കണ്ടു നോക്കൂ ഇഷ്ടായാൽ like share subscribe
doubt വേണ്ട ടീച്ചർ തരുന്ന റെസിപ്പി ക്കു.All the best !!
What a joy to listen to and view your presentation. 🙏☺️
സൂപ്പർ ഇഞ്ചിക്കറി ഉണ്ടാക്കി നോക്കി👌🏻👌🏻
ടീച്ചർ അമ്മേ നന്നായി കർത്താവ് അനുഗ്രഹിക്കട്ടെ.
Suma teacherde saree eshtamay engikry nalla eshtamayi
Thank you. Very descriptive.
Amme.. Ammaye kananum a samsaram kelkanam mathram vannathaa... Really my teacher amma
mulakupodi pachakuthalu matty karyvechal onnukoode super ane
Thanks teacher 🙏 നല്ല അവതരണം ഇഞ്ചി കറി അടിപൊളി 👌
Super Teacheramme njangal pravasikalku elupathil undakavunna inchicury
Wow. Super. Mrs. Vijisankar
Made this for first time following this receipe . Excellent !!!
ടീച്ചറമ്മേ ഞങ്ങൾ ചെയ്യാറ് പുളിങ്കറിയാണ് സ്ഥലം വടകര
ഓണത്തിന് ഇത് ഞാൻ തീർച്ചയായും ചെയ്യും
ഞാനും vadakara
നല്ല ശബ്ദം , നല്ല പാചകം. ടീച്ചറെ ഒരു പാട് ഇഷ്ടമായി❤️
Orupadu ishttamayi teacher
Yenik ezhatamulla currya thank you ❤️
എനിക്കും ഏറ്റവുമിഷ്ടം.
Very good. Thanks for sharing.
ടീച്ചർ ഞങ്ങൾ .മൂന്നു നാല് ചെറിയ ഉള്ളിയും, ഒരു സ്പൂൺ മല്ലിപ്പൊടിയും ചേർക്കും
ടീച്ചർ ചേച്ചിയ്ക്ക് സ്നേഹത്തോടെ ഓണാശംസകൾ നേരുന്നു
Your cooking is so healthy best wishes
Suman teacher I haven't seen you for a long time. Are you not feeling well.
ഇപ്പൊൾ ഉണ്ടാക്കി ടീച്ചറെ നന്നായി👍🙏
Very good techer Thank you
ഓണം ആയാലും വിഷു ആയാലും ഇഞ്ചി കറി ടീച്ചേറമ്മയുടെ റെസിപ്പി കണ്ട് ആണ്..
എല്ലാവർക്കും ഓണാശംസകൾ💕💞🎉🎊🙏🏻🙏🏻
Thankyou suma teacher. Yere yishtam teacherammaye
suprrrrr teacher God bless you and thanqyou orupadu snaham engi cary suprrrr
Valare nalla presentation anu kto. Teacherine kanan ente ammachiye poleyundu.
Unchi curry was authentic recipient.athank you ma'am Namaskaram
Inchi
Respected madam, your presentation is very good.
ഇഞ്ചി വറത്തു പൊടി ച്ച രീതി എനിക്ക്. ഇഷ്ട പെട്ടു. സുമ ടീച്ചറെ അതിലേറെ ഇഷ്ട്ടം ആയി
Nalla ammachium nalla recipekalum
I tried this inchi curry recipe today.It came out well.it was so tasty...Thank u so much Teacher AMMA...Love u so much....i will try ur other recipes tmrw mrng....
Teacher, so many items prepare cheiyan enkane padichu ennu പറയാം. Taste curri inchi curri
ടീച്ചർ അമ്മയുടെ എല്ലാ റെസിപ്പി സും കാണാറുണ്ട് നല്ല ഇഷ്ടം ആണ് ഇതു ട്രൈ ചെയ്തു നോക്കും
Nalla curry
@@danashow1637 by cupcry
Cry
I loved ur kalchatti👍😄👌👌👌 super injimpuli 😋
Sundhari teacher. Orupad eshttam
എന്റെ അമ്മ ഉണ്ടാക്കുന്നത് പോലെ ടീച്ചറമ്മ ഉണ്ടാക്കുന്നത് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു അവതരണം നന്നായിട്ടുണ്ട് ഹാപ്പി ഓണം🥰🥰
Teacherine Polethanneyan Ente ummayudeyum inkikkary bayankara testa
ഉണ്ടാക്കിനോക്കി. സൂപ്പർ ആയിരുന്നു. അമ്മക്ക് നന്ദി
പറയാമേ
Super
തീർച്ചയായും ട്രൈ ചെയ്യും 😍
Thank you മം, Ishtamayi
Thank you so much M'am. Today i want to prepare this dish n your video could help with so many easy tips to get its perfect authentic taste of Inchi puli.
HAPPY VISHU to you n your family.🌹🌹🌹
ടീച്ചറെ ഞാൻ ഈ റെസിപ്പി കാണുന്നതിന് മുൻപേ ഇഞ്ചി കറി ആദ്യമായി വച്ചു അതിൽ ഇഞ്ചി വറുത്തു മൂക്കാറായപ്പോൾ കുറച്ചു ചുമന്നുള്ളി അരിഞ്ഞു ചേർത്ത് വറുത്തു ബാക്കി ഒക്കെ ടീച്ചറെ പറഞ്ഞതുപോലെ യും കായം ചേർത്തില്ല നല്ല രുചി ഉണ്ടായിരുന്നു
Njan undaki teacher... Super aayirunu... Thank you so much...
Nalla.oruamma.thanku.amma
Njan teacher use Ella recipesum try cheyyarund very good presentation l like you so much teacharamme
Nannayitundu amma 😘😘 try cheyam👌👌👍👍
Hello Suma teacher, I wanted to how to use the stone vessel. I mean can we cook the stone vessel on high flame.
Enikk pazhama ishtamayathu kondannu teacherine ishtam enthalam anubhavangalanu ammak
Hi Sumateacher very good presentation.
Enthe kayam idathe nnu vicharikkayayirunnu ,athum ittu .
Njan poru nellikka valppam sharkara ye idarullu . Thank s for sharing.
Splng oru nellikka....
Teacher inji curry super
Thanxs ഞാൻ പറഞ്ഞിരുന്നു ഇതു ഉണ്ടാക്കാൻ txsssssss😍😍😍😍😍😍😍
എന്റെ കുട്ടി കാലത്ത് വൈക്കത്ത് അഷ്ടമി സമയത്ത് എന്റെ grandmother വാങ്ങി വയ്ക്കും kallchati. അതിൽ ഉണ്ടാക്കി വച്ച മോര് കറി, ചെറു കറി.. എന്താ taste. Thanks teacher for this easy recipe..
E
Qq
IQ ut
ടീച്ചറമ്മേ... എന്റെ കുട്ടിക്കാലത്തു.. കൽ ചട്ടിയിൽ ആണ് എന്റെ അച്ഛമ്മ കറി ഉണ്ടാക്കിയിരുന്നത്... ഞാനും മേടിച്ചു കഴിഞ്ഞ കൽപാത്തി രഥോത്സവത്തിനു ഒരു കൽച്ചട്ടി... പഴയ ഓർമ്മക്ക്
Hello teacher.. I tried this.. and this time I am successful... thank you so much.
ഞാൻ കായം ഇടാറില്ല ഇനി ടീച്ചറിന്റെ രീതിയിൽ കായം ചേർത്ത് ഉണ്ടാക്കി നോക്കും 👌👌
Thanku so much teacher super 🥰🥰❤❤💕💕❣❣🥰🥰🥰🥰🥰
Njan 1st time aanu teacher inte video kaanunnathu...thudakam thanne super...eniku bhayankaramayitu eshtamayiii...njan subscribe cheythu...thank you teacher ❤️🙏
സിംമ്പിൾ റെസിപ്പി
Healthy ,Tasty ,
Good presentation
Sincere cooking...
You are adorable like Mother
Thank you so much
You resemble so much of my mom .
Jaan undaki nokaam. Looking smart
എന്റെ അമ്മ ഉണ്ടാക്കുന്നത് പോലെ തന്നെ. വളരെ സന്തോഷം ആന്റി 😍❤😘
Adipoli inchi curry😍😍👌👌👌sheriya teacher amma paranjathu 101currykhu thulayam... Thank u teacher amma🙏🙏🙏🙏
Variety way of cooking. Thanks for such a super recipe
Nice video teacher..i use grated ginger