പുതു തലമുറയ്ക്ക് അറിഞ്ഞുകൂടാത്ത പാചകങ്ങൾ ഇത്ര നന്നായിട്ടുണ്ട് പറഞ്ഞു തരുന്ന ടീച്ചറിന് തീർച്ചയും ദീർഘായസും ആരോഗ്യവും ദൈവം തരും അതിനായി പ്രതിക്കുന്നു Take care teacher
ടീച്ചരെ ഭാര്യയാക്കിയ ശിവദാസൻ സാറും, അങ്ങയുടെ മക്കളും, സ്കൂളിലെ കുട്ടികളും ഭാഗ്യവാന്മാർ. ഇപ്പോൾ നിങ്ങളും. കാരണം, ആ മുഖത്തെ ശ്രീത്വം, പറയുമ്പോൾ മുഖത്തു മാറി മറിയുന്ന ചെറിയ ചിരിയും, അതിൽ അടങ്ങിയ dedication.. എന്നോ താങ്കൾ ഞളുടേതാണെന്ന് തോന്നിയിട്ടുണ്ട്. ദീർഘ കാലം വാഴട്ടെ, ആയുരാരോഗ്യ സൗഖ്യം..
ടീച്ചർ അവസാനം പറഞ്ഞത് ചങ്കിൽ തറഞ്ഞു. ദീർഘായുസോടെ ആരോഗ്യത്തോടെ ഞങ്ങൾക്ക് അറിവിന്റെ മുത്തുകൾ സ്നേഹത്തിൽ ചാലിച്ചു പാകം ചെയ്തു പറഞ്ഞു തരാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ❤️❤️
ടീച്ചറമ്മയുടെ എല്ലാ റെസിപ്പികളും കാണാറുണ്ട്. ഈ പ്രായത്തിലും എല്ലാവർക്കും അറിവ് പകർന്നു നൽകുന്നത് ടീച്ചറുടെ മനസ്സിന്റെ നന്മയാണ്. ടീച്ചറുടെ ആയുസ്സിനും സന്ദോഷത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു.
This is my favourite. The more the water the crispier it becomes because rava soaks up all the water that's added. I love the way you explain it. Love you ma'am 💕
ആയുരാരോഗ്യ സൗഘ്യം നേരുന്നു എന്റെ ചിറ്റക്ക്.. അവസാനം പറഞ്ഞ വാക്കുകൾ ഇനി പറയല്ലേ... മിടുക്കി ആയിരിക്കു.. റവ ദോശ സൂപ്പർ... ഉണ്ടാക്കുന്നതായിരിക്കും... ചിറ്റയുടെ റെസിപ്പി practical ആണ് for daily life.. ഒത്തിരി ഒത്തിരി നന്ദി... ഇതെല്ലാം ഞങ്ങൾക്ക് പകർന്നു നൽകുന്നതിൽ....
എന്തായാലും ഞാനും ഉണ്ടാകും തീർച്ച ... ടീച്ചർക്കു ഉണ്ടാക്കി കാണിക്കാൻ പറ്റുന്ന, അറിയാവുന്ന എല്ലാ വിഭവവും ഉണ്ടാക്കാണേ എന്നും ഉണ്ടാക്കാൻ പറ്റട്ടെ എന്നും പ്രാർത്ഥിക്കുന്നു.... 🙏🙏
പ്രിയപ്പെട്ട സുമടീച്ചർ ,ഞാൻ എപ്പോഴും ടീച്ചറുടെ പാചകം കാണാറുണ്ട്.പലതും ഉണ്ടാക്കാറുമുണ്ട്.വളരെ നല്ല വിവരണമാണ്.ക്ളാസ്സിലിരിക്കുന്ന പ്രതീതിയാണ്.ഞാനും ഒരു ടീച്ചറായിരുന്നു26വർഷം മുൻപ്.ഒന്ന് സംസാരിച്ചാൽ കൊള്ളാമെന്നുണ്ട്.പറ്റുമോ?
This dosa uses the technique of neer dosa...where the batter is runny...but for neer dosa flame is kept high...such a good method for the onion dosa Suma teacher...I used to put it after the batter is put on the pan..but this method is better...thankd for the video.
Teacher,ങ്ങങ്ങൾ പത്തു മക്കളാണ്. എന്റെ മൂത്ത ചേച്ചിയെ പോലെ തോന്നുന്നു ടീച്ചറെ കണ്ടാൽ. ചേച്ചി ഇപ്പോൾ ങ്ങങ്ങളുടെ കൂടെയില്ല. Conveying my sincere love to you😍😘
Thanks so much for sharing this delicious delicious dosa. Your talking is more interesting than anybody’s. That’s the main attraction. You explain everything so nicely with a scientific method. We app very much.
ടീച്ചർ , റവ ദോശ എന്റെ ഫേവറിറ്റ് ആണ്, നന്ദി്. ഒരിയ്ക്കലും പ്രായമാവാത്ത ഒരു മനസ്സ് ടീച്ചർക്കുണ്ട്, അത് എന്നും ടീച്ചർക്ക് കരുത്തു നൽകും ടീച്ചർ എന്നും ആരോഗ്യത്തോടെ, ഇരിയ്ക്കാൻ സർവ്വേശ്വരനോട് പ്രാർത്ഥിയ്ക്കുന്നു.😍😍
U prove that age is just a number. Your passion is really motivating. May God bless you with health and happiness. Looking forward for more recipes and wisdom from you
Hi Suma Teacher.. We love you so much.. My daughter (5 years old) listen to you very carefully and calls u Ammoooma. You are like her grand mom . She always say that she loves your voice and smile..😀
This dosa is a tough act. Have failed many times . Your aptitude for sharing the gastronomy and your demeanor have captured our attention in such a short time *Respects* I started looking up mal channels to learn the language and the culture . This is a channel where our time is well spent.
@@cookingwithsumateacher7665 Sorry to hear about your loss Suma teacher . May the creator look after you. I looked up your books and they all seem to be in Mal. Isnt it. I am a cultural enthusiast and try to look for roots and patterns of our life and survival , hence we mention them in our comments. May be you already know but if you have missed it here's something for the learning enthusiast in you - www.forgottenbooks.com/en/Home_and_Household/Cooking . and a chemistry enthusiast always loves her chemistry books as well www.forgottenbooks.com/en/Science/Chemistry. Hope you enjoy them .Thank You
I am Gejo, D/O Geevarghese sir and Jolly teacher of Physics dept. CMS college. Ente amma parayunnathu Sivadasinte sumam ennayirunnu. I am very happy to see you in these vlogs. All recipes are simple which anyone can try and maam you explain everything so nicely that I felt I am back in my childhood earnesstly attending a class. Nice to see maam you aged gracefully, while gaining wisdom over the years without loosing a bit of your beauty too. In fact I feel you are more beautiful now with full grey hair. I tried lemon pickle with three ingredients while in Kerala during lockdown. It lasted for a month without any fungus. Today I am planning for Rava Dosa. Nalla aayus aarogyathode erikkan teacherkke ente prayers and wishes.
Absolutely amazing and simple presentation. Surely you must have challenged all those who crossed your path. From the heart... what a blessing! God bless and enjoy doing what you love. Richly inspired!
Dear Suma teacher, I am a regular viewer of your videos. Besides my old mother also loves to see your videos. So nice to hear your motherly talking. 👍👍🙏🙏😍
ടീച്ചറമ്മേ 🙏. സാമ്പാറും ചമ്മന്തിയും കൂട്ടി കഴിക്കാം എന്നു പറയുന്നത് കേൾക്കുമ്പോഴേ കൊതി വരും. പിന്നെ ഇനിയും ഒത്തിരി നാൾ ഞങ്ങൾക്ക് പുതിയ പുതിയ കാര്യങ്ങൾ പറഞ്ഞു തരാൻ ആരോഗ്യത്തോടെ ഇരിക്കാൻ,പ്രാർത്ഥനയോടെ 🙏🙏
വളരെ നന്നായിട്ടുണ്ട് Teacher :- വളരെ നാടൻ ആയിട്ടുള്ള Healthy ആയിട്ടുള്ള ഒരു പാടു recepies ഉമായി Tr ഒരുപാടു നാൾ ഞങ്ങളുടെ കൂടെ ഉണ്ടാവും ..... ടീച്ചറെ നമ്മുടെ കോട്ടയം Style തിരുവാതിര പുഴുക്ക് കാണിക്കാമോ
എന്ത് ഇഷ്ടം ആണെന്നോ ടീച്ചറിന്റെ റെസിപ്പി കാണാനും കേൾക്കാനും ഉണ്ടാകാനും.. ഇഷ്ടം ഒരുപാട്
പുതു തലമുറയ്ക്ക് അറിഞ്ഞുകൂടാത്ത പാചകങ്ങൾ ഇത്ര നന്നായിട്ടുണ്ട് പറഞ്ഞു തരുന്ന ടീച്ചറിന് തീർച്ചയും ദീർഘായസും ആരോഗ്യവും ദൈവം തരും അതിനായി പ്രതിക്കുന്നു Take care teacher
പ്രിയപ്പെട്ട ടീച്ചർ,
ദീർഘായുസ്സായിരിക്കട്ടെ. ഇനിയും ധാരാളം വിഭവങ്ങൾക്കും അറിവുകൾക്കുമായി ഞങ്ങൾ കാത്തിരിക്കുന്നു.
ദീർഘായുസ്സുണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു കണ്ട് കൊതി തീരും വരെ രുചി നാവിൽ നിന്ന് മറയും വരെ സ്നേഹപൂർവം പ്രിയ ടീച്ചർ
ടീച്ചരെ ഭാര്യയാക്കിയ ശിവദാസൻ സാറും, അങ്ങയുടെ മക്കളും, സ്കൂളിലെ കുട്ടികളും ഭാഗ്യവാന്മാർ. ഇപ്പോൾ നിങ്ങളും. കാരണം, ആ മുഖത്തെ ശ്രീത്വം, പറയുമ്പോൾ മുഖത്തു മാറി മറിയുന്ന ചെറിയ ചിരിയും, അതിൽ അടങ്ങിയ dedication.. എന്നോ താങ്കൾ ഞളുടേതാണെന്ന് തോന്നിയിട്ടുണ്ട്. ദീർഘ കാലം വാഴട്ടെ, ആയുരാരോഗ്യ സൗഖ്യം..
Thank u teacher
ടീച്ചർ അവസാനം പറഞ്ഞത് ചങ്കിൽ തറഞ്ഞു. ദീർഘായുസോടെ ആരോഗ്യത്തോടെ ഞങ്ങൾക്ക് അറിവിന്റെ മുത്തുകൾ സ്നേഹത്തിൽ ചാലിച്ചു പാകം ചെയ്തു പറഞ്ഞു തരാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ❤️❤️
Correct
ടീച്ചറുടെ സംസാരം കേട്ടിരുന്നു പോകും..❤❤❤😍🥰ഒരുപാടിഷ്ടം ❤👍
അമ്മയുടെ ഇ അവതരണം കണ്ടാൽ വയറു നിറയും .....ദീർഘായുസ്സും ആരോഗ്യവും ദൈവം തരും
അവതരണ ശൈലി വളരെ നന്നായിരിക്കുന്നു. ദീർഘായുസ്സും ആരോഗ്യവും ദൈവം തരും. അനുഗ്രഹീത ആയിരിക്കട്ടെ ...
Teacher... Super recipe 😀💕
ടീച്ചറിന് ദീ൪ഘായുസും ആരോഗ്യവും ഈശ്വര൯ നല്കട്ടെ.... 🙏
Super explanation & preparation of Sumà téàcher. Even beginners can make Rava dosa
ദീർഘായുസ് ആയിരിക്കട്ടെ. എത്ര നാൾ ചെയ്യാൻ പറ്റും എന്നറിയില്ല എന്ന് പറഞ്ഞപ്പോൾ മനസ്സിൽ വല്ലാത്ത വിങ്ങൽ അമ്മേ. Love you so much😍😍
Suma teacher inte avatharanam kelkkan enthu rasamaanu. Divasam muzhuvan kettirikkan thonnum. God bless u.
ടീച്ചറിനെ ഒരുപാട് ഇഷ്ടം ആണ്. അതുപോലെ റെസിപിയും
E.. Recippi kanumpol nammale padikkunna poole orupad ishttayi. T.. Amma.. I. Love you so much
Very easy method, നന്ദി ടീച്ചറമ്മ. Ayushman bhava. Prayers with you....
അയ്യോ ഇത്രയും വെള്ളമോ എന്ന് ആദ്യം തോന്നി. പക്ഷേ ഉണ്ടാക്കി എടുത്തപ്പോൾ സൂപ്പർ.👍
Valare nannavunnundu teacher orupaadu kaalam thalamurakal marannupokunna e paachaka kala paranjutharaan undaavane ennu prarthikkam
Try cheyyatte teacher ,first time anu this dosa kanunnath. 🙏
Ente favourite dosa👌 alpam kshamayode undakkenda nalla swadulla dosa..
Teacher kanicha pole thalichu thalichu indakkki nokkeetilla.. Ini try cheyyam..
Teacher kk ithokke paranju tharan ishtam ulla pole parayunna kadhakal ellam kelkkan njangalkum ishtamaanu🥰🥰 ayuraarogya soukhyathode irikan eeswaran anugrahikate..👍😍
ദൈവാനുഗ്രഹം ഉള്ള Teacher ആയുരാരോഗ്യത്തോടെ ഇനിയും recepie കൾ പറഞ്ഞു തരും❣️🙏🙏
Good recipe, thank you suma teacher. God bless you with many more years of peaceful life
Hai
Teacher enthu rcp ayalum njan maam nte samsaram kelkan anu ithu kanunathu ..sound modulation samsarathinte athil oru paad sneham frel chyum ..god bless u maam..🙏
ടീച്ചർ ഉണ്ടാക്കി നോക്കാം നന്നായി മനസിലാക്കി തരുന്നു ടീച്ചറുടെ സംസാരം കേൾക്കാൻ നല്ല രസം ആണ് നാളെ എന്റെ ദോശ ഇതായിരിക്കും
ടീച്ചറമ്മയുടെ എല്ലാ റെസിപ്പികളും
കാണാറുണ്ട്. ഈ പ്രായത്തിലും
എല്ലാവർക്കും അറിവ് പകർന്നു
നൽകുന്നത് ടീച്ചറുടെ
മനസ്സിന്റെ നന്മയാണ്.
ടീച്ചറുടെ ആയുസ്സിനും സന്ദോഷത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു.
ഇനിയും വളരെക്കാലം ടീച്ചർ പുതിയ പുതിയ വിഭവങ്ങളുമായി തീർച്ചയായും ഞങ്ങളോടൊപ്പം വേണം God bless you. ടീച്ചറമ്മ
Teacher nu orupad kalam ithokke cheyyanum.. ഞങ്ങളെ കാണിച്ചു തരാനും ദൈവം അനുഗ്രഹിക്കട്ടെ..all the best teacher..
This is my favourite. The more the water the crispier it becomes because rava soaks up all the water that's added. I love the way you explain it. Love you ma'am 💕
ആയുരാരോഗ്യ സൗഘ്യം നേരുന്നു എന്റെ ചിറ്റക്ക്.. അവസാനം പറഞ്ഞ വാക്കുകൾ ഇനി പറയല്ലേ... മിടുക്കി ആയിരിക്കു..
റവ ദോശ സൂപ്പർ... ഉണ്ടാക്കുന്നതായിരിക്കും... ചിറ്റയുടെ റെസിപ്പി practical ആണ് for daily life.. ഒത്തിരി ഒത്തിരി നന്ദി... ഇതെല്ലാം ഞങ്ങൾക്ക് പകർന്നു നൽകുന്നതിൽ....
എന്തായാലും ഞാനും ഉണ്ടാകും തീർച്ച ... ടീച്ചർക്കു ഉണ്ടാക്കി കാണിക്കാൻ പറ്റുന്ന, അറിയാവുന്ന എല്ലാ വിഭവവും ഉണ്ടാക്കാണേ എന്നും ഉണ്ടാക്കാൻ പറ്റട്ടെ എന്നും പ്രാർത്ഥിക്കുന്നു.... 🙏🙏
പ്രിയപ്പെട്ട സുമടീച്ചർ ,ഞാൻ എപ്പോഴും ടീച്ചറുടെ പാചകം കാണാറുണ്ട്.പലതും ഉണ്ടാക്കാറുമുണ്ട്.വളരെ നല്ല വിവരണമാണ്.ക്ളാസ്സിലിരിക്കുന്ന പ്രതീതിയാണ്.ഞാനും ഒരു ടീച്ചറായിരുന്നു26വർഷം മുൻപ്.ഒന്ന് സംസാരിച്ചാൽ കൊള്ളാമെന്നുണ്ട്.പറ്റുമോ?
ടീച്ചറുടെ റെസിപി പരീക്ഷിച്ചു.ബഹുകേമം...Thank you, teacher🙏
ഒരു ചിരിയോടെ ആണ് ഞാൻ ഇതു കണ്ടത് ഒരു മാജിക് തന്നെ പാചകം
Ithupole super tasty dishes ayi ennum teacher amma ellarkkum oppam undakum....stay healthy and stay blessed dear Amma...
Lobe you much moluutti
അമ്മസൂപ്പർ
Useful one. Thanks.I will try teacher surely tom.....
Teacheramma eppozhum samadhanathilan manasilaki therunnath athinu oru big thanks
ഹായ്, നല്ല രസം. ഞങ്ങളെ ടീച്ചർ കഷ്ടപ്പെട്ട് പഠിപ്പിച്ചിടുക്കുന്നുണ്ടല്ലോ. നന്ദി, നമസ്കാരം.
I prepared it fr breakfast today.Was very tasty fr us.Thank u teacher.
തീർച്ചയായും ഇഷ്ടപ്പെട്ടു.. ഇനിയും ഒരുപാട് വിഭവങ്ങളും കഥകളും ഞങ്ങൾക്ക് പറഞ്ഞ് തരാൻ ടീച്ചർ ഉണ്ടാവും❤
last paranja vakkukal manasil thaty. God bless Amma
Ente ammayepole thonnum teacherine kanumpozhellam...Nalla sareekalum recipesum...ummaaa
Ente makante fav njanum undakkarundu teacher cheythathu pole onnu njanum try cheythu nokkam Thanku for the tips
Orupaad orupaad cheyyan daivam anugrahikkaatte
Suma teacher
Awesome 👍😊👍😊👍😊👍😊
I will try ,sure
ടീച്ചറുടെ അവതരണം അതിമനോഹരം. 👍👌🙏🙏🙏🙏
This dosa uses the technique of neer dosa...where the batter is runny...but for neer dosa flame is kept high...such a good method for the onion dosa Suma teacher...I used to put it after the batter is put on the pan..but this method is better...thankd for the video.
Why is sumateacher replying only to some ?🤔🤔I feel sad...😑
Dear teacher ...Enik kanan thonunu ...atrak ishtam onu samsarikkanum i feel ammas love on u ...Live long my dear amma
Correct Neethu
ടീച്ചറിന്റെ സംസാരം കേൾക്കാൻ തന്നെ എന്താ രസം, ടീച്ചറിന് ഭഗവാൻ ദീർഘായുസ്സ് നൽകട്ടെ 🙏
I
L
Teacher,ങ്ങങ്ങൾ പത്തു മക്കളാണ്. എന്റെ മൂത്ത ചേച്ചിയെ പോലെ തോന്നുന്നു ടീച്ചറെ കണ്ടാൽ. ചേച്ചി ഇപ്പോൾ ങ്ങങ്ങളുടെ കൂടെയില്ല. Conveying my sincere love to you😍😘
Super Rava dosa, super presentation 👌👌👌👌👌😋😋😋😋😋😋😋
I am working in Abu Dhabi
I like your class morthan dishes
Like my mother
Thanks so much for sharing this delicious delicious dosa. Your talking is more interesting than anybody’s. That’s the main attraction. You explain everything so nicely with a scientific method. We app very much.
അമ്മ നഷ്ടപ്പെട്ടവർക്കു ഒരു അമ്മയുടെ സ്വാന്തനം.ദീർഘായുസ്സാകട്ടെ.
Be blessed and healthy.
Ravadosayum sambarum😋teacharammayude recipes ente chittammayum try cheyyunnundu🙏
കഴിച്ചതു പോലെയായി. ഏതായാലും നാളെയൊന്നു Try ചെയ്യണം.....
Thanks Tr. Palappoyum undakki failaya recipe
റ്റീച്ചറിന് ഈശ്വരൻ ദീർഘനാൾ ആയുസ്സും ആരോഗ്യ വും നൽകട്ടെ🙏🙏
ടീച്ചർ , റവ ദോശ എന്റെ ഫേവറിറ്റ് ആണ്, നന്ദി്.
ഒരിയ്ക്കലും പ്രായമാവാത്ത ഒരു മനസ്സ് ടീച്ചർക്കുണ്ട്, അത് എന്നും ടീച്ചർക്ക് കരുത്തു നൽകും ടീച്ചർ എന്നും ആരോഗ്യത്തോടെ, ഇരിയ്ക്കാൻ സർവ്വേശ്വരനോട് പ്രാർത്ഥിയ്ക്കുന്നു.😍😍
U prove that age is just a number. Your passion is really motivating. May God bless you with health and happiness. Looking forward for more recipes and wisdom from you
Teacher Amma, thank you for the recipe. We love watching you cooking and detailing for us.☺️
Stay healthy and be a blessing.
Hi Suma Teacher.. We love you so much.. My daughter (5 years old) listen to you very carefully and calls u Ammoooma. You are like her grand mom . She always say that she loves your voice and smile..😀
Teachernnu arogyavum deergayussum undavatte
This dosa is a tough act. Have failed many times . Your aptitude for sharing the gastronomy and your demeanor have captured our attention in such a short time *Respects*
I started looking up mal channels to learn the language and the culture . This is a channel where our time is well spent.
ടീച്ചറുടെ പ്രസന്റേഷൻ സൂപ്പർ
Thankq rain drops. My eldest cosister is fro calcutta. She is no more. She is a typical bengali
@@cookingwithsumateacher7665 Sorry to hear about your loss Suma teacher . May the creator look after you. I looked up your books and they all seem to be in Mal. Isnt it. I am a cultural enthusiast and try to look for roots and patterns of our life and survival , hence we mention them in our comments. May be you already know but if you have missed it here's something for the learning enthusiast in you - www.forgottenbooks.com/en/Home_and_Household/Cooking . and a chemistry enthusiast always loves her chemistry books as well www.forgottenbooks.com/en/Science/Chemistry. Hope you enjoy them .Thank You
U
Othiri videos cheyyan daivam anugrahikkatte good receipe
ഹായ് ടിച്ചറെ ഇത് ഒരു സംഭവം തന്നെ ഞാൻ ഇങ്ങനെ കഴിച്ചിട്ടില്ല ഉണ്ടാക്കി നോക്കാം
ഞാനിതുവരെ ഉണ്ടാക്കിയിട്ടില്ല. ധൈര്യമായി ഉണ്ടാക്കാം. ശരിയാവാതിരിക്കില്ല. നമ്മുടെ സുമ ടീച്ചറല്ലേ👍
റവ ദോശ എനിക്ക് വളരെ ഇഷ്ടമുള്ള ഒരു ദോശ ആണിത്. അട ആക്കാനുള്ള ഇല കിട്ടി. ഞാൻ new mumbai ആണ് താമസിക്കുന്നത് ടീച്ചർ അമ്മേ
ഇതുവരേ ഇതുപോലൊരു റവ ദോശ കണ്ടിട്ടില്ല ..വളരെ നല്ലത് ..ടീച്ചറിന് ഇതുപോലെ എല്ലാം ചെയ്യാൻ എക്കാലവും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
നിങ്ങളുടെ എല്ലാവരുടെയും വീട്ടിൽ ഉണ്ടാക്കി കഴിക്കു. സന്തോഷം
Teacher last prangath eny prayaruth njangalek, vishamam aayi , krishna bagavana enta . Teacherek aaus aarogy souwkeyam kodukkana,,,,,,,,,, by. Beenasureshkumar calicut,
Ravadosayude mavu kattiyil akkamo? Sadharana dosamavu pole
Very nicely explained. Thanks teacher. 🙏🏻
I am Gejo, D/O Geevarghese sir and Jolly teacher of Physics dept. CMS college. Ente amma parayunnathu Sivadasinte sumam ennayirunnu. I am very happy to see you in these vlogs. All recipes are simple which anyone can try and maam you explain everything so nicely that I felt I am back in my childhood earnesstly attending a class. Nice to see maam you aged gracefully, while gaining wisdom over the years without loosing a bit of your beauty too. In fact I feel you are more beautiful now with full grey hair. I tried lemon pickle with three ingredients while in Kerala during lockdown. It lasted for a month without any fungus.
Today I am planning for Rava Dosa. Nalla aayus aarogyathode erikkan teacherkke ente prayers and wishes.
നല്ല അവതരണം നല്ല വിഭവം നന്ദി ടീച്ചർ
Nice your items. God bless u Amma.
Thank u teacher. So kind of you. I feel like see u one day. All good wishes for a happy healthy long life.
Namaskarm Teacher.Stay healthy and be happy.very good presentation.God bless you.Thank you.
Absolutely amazing and simple presentation. Surely you must have challenged all those who crossed your path. From the heart... what a blessing! God bless and enjoy doing what you love. Richly inspired!
ടീച്ചറമ്മ ഇനിയും ഇനിയും ഒരു പാട് ഒരു പാട് നാൾ വിഭവങ്ങൾ ഒരുക്കി ഞങ്ങളുടെ കൂടെ വേണം പ്രാർത്ഥനയോടെ പൊന്നുമ്മ 🙏🙏
super dosa aanallo. try chaidu nokkanam. thanks teacher.
You are patient and pleasant.Best Wishes.😊
Ethranaal undavum iniyum oru nooru varsham teacharamme
A different dosha! നല്ല രുചിയും ഉണ്ടാവും
👍👎👎
Dear Suma teacher,
I am a regular viewer of your videos. Besides my old mother also loves to see your videos. So nice to hear your motherly talking. 👍👍🙏🙏😍
Teacher dae cooking vlog anikke orepadishtamane .Eniyum kooduthal recipes pratheekshikunnu .Teacherkum family kum all ayshwaryavum undakattanne prarthikunnu 🙏😍
Love from all of us here
Excellent mam. I am down with covid otherwise I would have prepared it.
Excellent Teacher...
Teacher I like your pleasing explanation
Super rava roast will surely try
സൂപ്പർ
Mam god bless you love your cooking ways how you explain to us
Teachere kuttikalathu ammyar ada enna peril ente ammamma oru dosa undaki tharumayirunnu.athu paranju tharumo.God bless you teacher.always stay blessed
തരാം
ദീർഘകാലം ഇതെല്ലാം പറഞ്ഞു തരാൻ ഉള്ള ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ !!
Sumatecherkunalla.ayisu.undakata
Can add coconuts,?
ദോശ Super ,ടീച്ചർ അതിലും Super.
Rava dosa kidu 👌👌👌Thank you so much teacher god bless you
Ammaye orupaad ishtaa...
Super
Suma teacher nea orupaad ishtam ane.
Enikku moleyum
ടീച്ചറമ്മേ 🙏. സാമ്പാറും ചമ്മന്തിയും കൂട്ടി കഴിക്കാം എന്നു പറയുന്നത് കേൾക്കുമ്പോഴേ കൊതി വരും. പിന്നെ ഇനിയും ഒത്തിരി നാൾ ഞങ്ങൾക്ക് പുതിയ പുതിയ കാര്യങ്ങൾ പറഞ്ഞു തരാൻ ആരോഗ്യത്തോടെ ഇരിക്കാൻ,പ്രാർത്ഥനയോടെ 🙏🙏
കുഴച്ച.. ട ഞാൻ ഉണ്ടാക്കി
ടീച്ചർ.. സൂപ്പർ😀👍👍😍🦋
വളരെ നന്നായിട്ടുണ്ട് Teacher :- വളരെ നാടൻ ആയിട്ടുള്ള Healthy ആയിട്ടുള്ള ഒരു പാടു recepies ഉമായി Tr ഒരുപാടു നാൾ ഞങ്ങളുടെ കൂടെ ഉണ്ടാവും ..... ടീച്ചറെ നമ്മുടെ കോട്ടയം Style തിരുവാതിര പുഴുക്ക് കാണിക്കാമോ
പിന്നെന്താ
@@cookingwithsumateacher7665 Thank you ടം much dear teacher
ഒരുപാട് ഇഷ്ടമാണ് ടീച്ചറമ്മയെ റസിപ്പീസും
I love watching your recipes and the nostalgic garnishings you discuss in between.... May God bless you and keep you all in good health and peace.....
NIce
very nice
Thank you ma'am