പരിപ്പ് കറി | Easy Parippu Curry Recipe | Kerala Style Dal Curry for Chappathi and Rice
Вставка
- Опубліковано 5 лют 2025
- Parippu Curry also called Dal Curry is an easy to prepare side dish usually served with Chappathi and rice. It is prepared by pressure cooking the Pigeon Pea and then seasoning it with Mustard seeds and Garlic. Friends, try this easy Kerala style Parippu curry recipe and please do post your feedback.
#parippucurry #dalcurry
🍲 SERVES: 6 People
🧺 INGREDIENTS
Pigeon Pea (Toor Dal / തുവരപ്പരിപ്പ്) - 1 Cup (200 gm)
Onion (സവോള) - 1 No (100 gm)
Tomato (തക്കാളി) - 1 No (100 gm)
Green Chilli (പച്ചമുളക്) - 3 Nos
Salt (ഉപ്പ്) - 1½ Teaspoon
Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
Water (വെള്ളം) - 3 Cups
Cooking Oil (എണ്ണ) - 3 Tablespoons
Mustard Seeds (കടുക്) - ½ Teaspoon
Garlic (വെളുത്തുള്ളി) - 8 Cloves
Dry Red Chillies (ഉണക്കമുളക്) - 2 Nos
Shallots (ചെറിയ ഉള്ളി) - 6 Nos
Curry Leaves (കറിവേപ്പില) - 2 Sprigs
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.c...
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircl...
ഏതേലും ഫുഡിന്റെ റെസിപ്പി നോക്കുമ്പോൾ ചേട്ടന്റെ വീഡിയോ ഉണ്ടേൽ അതൊരു സന്തോഷമാണ്.. ആ food എനിക്ക് ഉണ്ടാക്കാൻ കഴിയും എന്നൊരു ആത്മവിശ്വാസവും 😍😍😍
Sandhosham
Sathyam. njan ethelum recipe chettante channellil illengil mathre vere video nokku😁
ഞാനും അങ്ങനെത്തന്നെ.
Sathyam 👍
എനിക്കും
ഞാൻ എന്ത് food ഉണ്ടാക്കുമ്പോഴും നോക്കുന്നത് ചേട്ടന്റെ വീഡിയോ ആണ് ഒരുപാട് ഇഷ്ടം ♥️♥️
ഞാനും
ഞാനും... എല്ലാരോടും suggest ചെയ്യുകയും ചെയ്യും
ട്രൈ ചെയ്തു സൂപ്പർ, എന്റെ ഹോസ്റ്റലിൽ ഒരു ചപ്പാത്തിക്കറി ഉണ്ടായിരുന്നു, സൺഡേ ആകാൻ ഞാൻ വെയിറ്റ് ചെയ്‌തിരുന്നു അതിനു.. ഇതുപോലെ സൂപ്പർ ടേസ്റ്റ്. എനിക്ക് ബേസിക്കലി ഫുഡ് ഉണ്ടാക്കാൻ കുറെ ടൈം സ്പെൻഡ് ചെയ്യാൻ ഇഷ്ടമില്ല ചേട്ടന്റെ വീഡിയോ ഷോർട്ഉം എന്നാൽ എളുപ്പവും ആയിതോന്നും അതുകൊണ്ടു കാണുന്നു എളുപ്പം ഉള്ളതു
ഇഷ്ടമുള്ളത് മാത്രം ഉണ്ടാക്കുന്നു.. ഇഷ്ടമുള്ളവർക്ക് മാത്രം ഷെയർചെയ്യുന്നു... 😍ഞാൻ ഹാപ്പി 🥰
Thank you so much
എത്ര സിംപിളായാണ് താങ്കളുടെ വിവരണം ... ബോറഡിക്കില്ല ... ഇപ്പൊ ഞാനും ഒരു ചെറിയ കുക്കായി ... ഇഷ്ടം താങ്കളെ
Thank you
അധികം നീട്ടി വലിച്ചു പറയാതെ തയ്യാറാക്കിയ super പരിപ്പ് കറി 👍👍👍
Thank you😊🙏
നാളിത് വരെ അടുക്കളയിൽക്കയറിയിട്ടിലല്ലാ ത്തയാളാണ് ഞാൻ , പക്ഷേ ഇദ്ദേഹത്തിന്റെ ചാനൽ കണ്ട് തുടങ്ങിയതിന് ശേഷം ഞാനും പാചകം തുടങ്ങി best result, thanks പാചകം ഇത്ര Easy യും taste യും ആണ്ന്ന് ഇദ്ദേഹം മനസിലാക്കി തന്നു , വളരെ നന്ദി.
Njanum😊❤
ഈ മനുഷ്യന്റെ receipe ആണ് എന്റെ first priority👍
🤝❤️
എന്റെയും, വളരെ ചെറിയ ടൈം മതി എല്ലാം പറഞ്ഞു മനസിലാക്കി തരും
Correct❤❤
അനാവശ്യ വിവരണങ്ങൾ ഒഴിവാക്കി അവതരണം സ്വാതിഷ്ടം.... Yemmi...
Entem.... 🥰
അടിപൊളി പരിപ്പ് കറി. 🤩👍👍👌👌 ട്രൈ ചെയ്തു നോക്കി അടിപൊളിയായി👍🤩👌. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സ്വാദിഷ്ടമായ പരിപ്പു കറി👍👍🤩🤩👌
Thank you Aleena
നീട്ടി പരത്തി പറയാതെ മറ്റുള്ളവരുടെ സമയത്തിന് വില ഉണ്ടന്ന് കാണിച്ച് തന്ന ഈ ചേട്ടനെ കണ്ട് പിടിക്കട്ടെ മറ്റു വ്ലോഗർമാർ
അതേ ഞാനും നോക്കും 👍👍👍
I like your starting dialog ❤
പൊന്നു ചേട്ടാ നിങ്ങളില്ലേൽ പ്രവാസി ആയ ഞാൻ പട്ടിണി കിടന്നു ചത്തേനെ....... ആദ്യമായി ഉണ്ടാക്കുന്ന എല്ലാത്തിനും കഴിക്കുന്നവർക്ക് നല്ല അഭിപ്രായം ❤️ Tq❤️
Thank you Anoop
💯💯😜❤
സത്യം
Same here❤
😂
My dad used to make this and feed me . That will be the best taste. He passed away without teaching me . I just tried and it tasted exactly like my dad's style! Now I understand from where he learnt it. He lived in Kerela for 2 yrs!!. Thank you shan . You brought the beautiful memories back! ♥️
Thank you Priya
Why no put chillipowder
ഞാൻ ഇത് try ചെയ്തു ഒന്നും പറയാനില്ല 👍👍👍👍👍, Thank you so much🙏❤️, സമയത്തിന് വിലയുണ്ടെന്നു ചേട്ടൻ ഞങ്ങൾക്ക് ഓരോ video യിലും കാണിച്ചു തരുന്നതിനും ഒരു BIG THANKS🙏🙏🙏🙏🙏🙏❤️❤️❤️❤️
Thank you very much subair
ചേട്ടന്റെ വീഡിയോ നോക്കി Cooking ചെയ്‌താൽ ഒരു ധൈര്യം ആണ്
Thanks ചേട്ടാ
Recently my friend suggested your channel, again started cooking after college days, വല്ലതും ഉണ്ടാകാം വിചാരിച് കുക്കിംഗ് ചാനൽ നോക്കിയ അവരെ home tour, വീട്ട് വിശേഷം കേട്ട ശേഷം ഞാൻ പോയി restaurantil കഴിക്കും.Thanks shan bro
Thank you Shabin
Hello sir, living abroad away from family, it was really hard to cook homade keralite dishes. I had attempted multiple times to make parippu curry but everytime something would have gone wrong. Thank you for your very clear and presentable video, after watching it, the dal has come perfect. Really appreciated it.
Thank you Aleena
Good one 👍
സൂപ്പർ. ഞാനിങ്ങനെ ആണ് പരിപ്പു കറി വെക്കുന്നത്. പിന്നെ ഞാനിതിൽ ഒരു നുള്ള് കായംപൊടി ചേർക്കും. അതും സൂപ്പർ ആണ്. Very testy 👌
Thank you sreya
എത്ര ക്ലാരിറ്റി അവതരണം 👌🏻👌🏻👌🏻
Easy, simple Super പരിപ്പ് കറി 👌😊
Super
ഞാൻ ഇന്നാണ് ഇത് ഉണ്ടാക്കിയത്. ഒത്തിരി ഇഷ്ടം ആയി ഈ കറി. ഇന്ന് കുറച്ചു അധികം ചോറ് കഴിച്ച് ഈ കറിക്കൂട്ടി 👌😍
❤️🙏
ജോലി 7⁷7⁷u😊
എന്റെ പൊന്നു ചേട്ടാ താങ്കൾ ദൈവത്തിന്റെ ദാനമാ - ഭാര്യ നാട്ടിൽ പോയി . ഞാൻ അടുക്കളയിൽക്കയറിയപ്പോൾ എന്ത് ചെയ്യണമെന്നറിയില്ല. ഉടനെ യൂട്യൂബ് തുറന്നപ്പോൾ ചേട്ടന്റെ വിവരണം കണ്ട് പരീക്ഷിച്ച് ഒരു വിധം ഒപ്പിച്ചു. വളരെ നന്ദി -
Thank you so much Johnson
ഇന്നേ വരെ ഭക്ഷണം പാകം ചെയ്യാത്ത ഞാൻ ഇന്ന് വീട്ടിൽ ആരുമില്ലാത്തതിനാൽ സ്വയം cook ചെയ്യേണ്ട അവസ്ഥ വന്നു.അങ്ങനെ ഏറ്റവും simple ആയി ചെയ്യാൻ പറ്റിയ ഒരു item നോക്കിയപ്പോയാണ് പരിപ്പ് കറി മനസ്സിൽ വന്നത് . പക്ഷെ എന്ത് ചെയ്യും അത് എങ്ങനെയാ ഉണ്ടാക്കണ്ടത് എന്ന് എനിക്കറിയില്ല . അങ്ങനെ അവസാന മാർഗം al usthad youtube നെ സമിപ്പിച്ചു. How to make paripp curry എന്ന് type ചെയ്യാൻ തക്കം ദേ വന്നു നമ്മുടെ geo ഏട്ടൻ മുകളിൽ.പിന്നെ ഒന്നും നോക്കീലാ.അവസാനം test ചെയ്തപ്പോയാ മനസ്സില്ലാത്.it's too tasty when we are hungry 🥰. Anyway thankyou so much ❤
Thank you very much
അറിയാവുന്ന റെസിപ്പ്പീ ആണെങ്കിലും അണ്ണന്റെ ചാനെൽ ൽ വന്നു ഒന്ന് എത്തി നോക്കിയില്ലെങ്കിൽ ഒരു സമാധാനവുമില്ല.....😂
Thank you for the golden recipe 😊😊 ഉറപ്പായും നാളെ തന്നെ ഉണ്ടാക്കും 👍👍👍
ഇന്ന് തന്നെ ഉണ്ടാക്കിയാൽ എത്രയും നല്ലത് 😋😛🤤
പാചകം ഒരു വല്യ ബുദ്ധിമുട്ട് ഉള്ള പണി ആണെന്ന് വിചാരിച് കൊണ്ട് ഇരുന്ന എന്നെ പാചകം ആർക്കും ചെയാം എന്ന് പഠിപ്പിച്ചത് ചേട്ടന്റെ വീഡിയോസ് ആണ്. ഞാനിന്ന് വീട്ടിലെ main chef aan😅
Tried.. Thaalikkan seperate paathram illathond chatty aanu edthath. ath athraykk angot sheri aayilla. curry ok aanu .. simple and easy to undaakal 👍👍👍
😍👍
My husband always says that the food I make is tasteless, but when I made dal curry after watching your video, my husband really liked it and he encouraged me…Thank you 🥰
I do crack cumin seeds instead of mustard, and I add ginger also(small piece )…sautés all together(🍅🧅🌶🧄 lentils)then cooks, garnishing with coriander leaves …anyway I will try this too🙏
ഞാൻ ഇത് പോലെ ആണ് ഉണ്ടാക്കുന്നത് 😊
അടിപൊളി taste ആണ് 👍🏻
Shaan, I was at nagpur for 6 yrs 89 -95. At that time marathi friends used dal curry daily with roti. But thru using cumin seeds instead of mustard. Thank u shaan....
ഞാൻ എന്ത് കറികൾ ഉണ്ടാക്കാൻ തീരുമാനിച്ചാലും sir, ന്റെ വീഡിയോ ആണ് നോക്കുന്നത് അതുപോലെ തന്നെയാ ഉണ്ടാക്കുന്നതും, ഒരു മകൾക്കു അമ്മ പറഞ്ഞു കൊടുക്കുന്നപോലെ ആണ് എനിക്ക് ഈ വീഡിയോസ് എല്ലാം (കറികൾ വെക്കണ്ടേ എങ്ങനെണെന്ന് പറഞ്ഞു തരാൻ എനിക്ക് അമ്മ ഇല്ലാട്ടോ 🙂)🥰എനിക്ക് ഒരുപാട് useful channel ആണ് ❤️ thanks to lots
1.200gm parripp
2. Tomotato
3. Mulak - 3
4. Salt - 11/2
5. Mancha - 1/4 spoon
Cook in cooker
First 2 high flame
Second low flame
രാത്രിയിൽ നോട്ടിഫിക്കേഷൻ വന്ന ഉടനെ അത്താഴത്തിനു ഈ കറി ഉണ്ടാക്കി. അടിപൊളി സ്വാദ്.. പെർഫെക്ട് റെസിപ്പി...ഒരുപാട് നന്ദി ഷാൻ ❤
Badaayi vidanda mone 😊
Shan bro യുടെ ചാനൽ കണ്ട് തുടങ്ങിയതിനു ശേഷമാണ് കുക്കിംഗ് ഇത്രക്ക് ഈസി ആണെന്ന് മനസ്സിലായത്. മറ്റുള്ളവരുടെ മുന്നിൽ കഴിവ് തെളിയിക്കാനും പറ്റി🥰
പരിപ്പ് കറി 😍
കടുക് എല്ലാം കൂടി തളിച്ച് ചേർക്കുമ്പോഴാണ് അതിന്റെയൊരു ഇത് 👌👌👌
എന്റെ ഇപ്പോഴത്തെ കറി 👌👌.
എന്നാൽ വേഗം ഉണ്ടാക്കട്ടെ ❤️ ❤️
Thank you sindhu
ഷാൻ തന്റെ പരിപ്പുകറി ഉണ്ടാക്കി ഒരു പാട് ഇഷ്ടായി പരിപ്പുകറിമത്തി മുളകിട്ടത് പപ്പടം വാഴക്കൂമ്പ് തോരൻ ഹാ എത്ര നന്നായി ഇന്നത്തെ ഊണ് Thank U Thank U
Thank you Anitha
വലിച്ചു നീട്ടാറില്ല... അതാണ് എല്ലാവർക്കും ഇഷ്ടപ്പെടാൻ കാരണം... വേറെ ചിലരുണ്ട് കുടുംബകഥ മൊത്തം പറയും... എന്തൊക്കെയാ വേണ്ടതെന്നു പോലും clear ആയി പറയില്ല
Supper avadharanam valichu needathe nannayi paranju
Thank you so much Seena
I went to Asian shop and bought all the ingredients and going to try this recipe! Thanks for sharing.
Thank you
Njanithu undakkitto easy and tasty recipe and innathu undakkem cheythu
😊🙏
ചേട്ടൻ്റെ വിഡിയോ വളരെ നല്ലതാണ് അധികം വലിച്ചു നീട്ടാതെ വളരെ പെട്ടെന്നു പറഞ്ഞു തീർക്കുന്നു അടിപൊളി സൂപ്പർ
Thanks a lot Vinod😊
The dal is a simple tasty pleasure of everyday cooking.. the great part is all the utensils and even the spoon used is attractive and nice!
I made it yesterday and that's the best parippucurry I had ever made _ complement from husband 🤩
Aa comment poli🤣
നല്ല കറി 😍എളുപ്പം ഉണ്ടാക്കാം. Thankyou Shan
ഞാൻ ഫസ്റ്റ് time ആണ് കുക്ക് ചെയ്യാൻ പോകുന്നെ.... ആദ്യം തന്നെ ഈ ചേട്ടന്റെ പരിപ്പുകറി പരീക്ഷിക്കാം നല്ല ഈസി ആയി ചെയ്യാൻ കഴിയും thaaaaaaankuuuuuuu❤️❤️❤️
അടിപൊളി അടിപൊളി അടിപൊളി 👍👍👍👍👍👍👍👍👍👍
Thank you saajan
ഏറ്റവും ഇഷ്ടപെട്ട cooking blogs ആണ് bro യുടെ♥️
😍
Innu try cheythu, toor and urad dal mix cheythittu. It came out very well, thanks for this east recipe. Looking forward to more such simple and delicious recipes.
Adipoli easy recipe👌
❤️👍
ഇന്ന് ഉണ്ടാക്കി. എന്റെ husband നു ഒരുപാട് ഇഷ്ടമായി.. Thank you bro😍
Thank you Mariya
ചേട്ടന്റെ എല്ലാ രസിപ്പിയും വേഗം ചെയ്യാവുന്നതും വലിച്ചു നീട്ടാതെ മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിക്കുന്നതും എനിയ്ക്ക് വളരെ ഇഷ്ടമാണ്👍
Thank you Prema
ഈ same കറി ഞാൻ വേറൊരു ചാനലിൽ കണ്ടു 40 min
ഇവിടെ വീഡിയോ ഓൺ ചെയ്തപ്പോഴേക്കും കറി റെഡി ആയി
ഇത്ര പെട്ടെന്ന് തീർന്നോ 😮
അടിപൊളി ur ഗ്രേറ്റ് chettooooiiii 👌🏻👌🏻👍🏻👍🏻🥰
Thanks Deepika🥰
സൂപ്പർ 👌👌👌 Shaan Geo...
എന്റെ ഇളയ മോൻ ഷാനുമോന് വല്ല്യ ഇഷ്ട്ടമാ പരിപ്പ്...അപ്പോ ഇന്ന് രാത്രി ചപ്പാത്തിയ്ക്ക് ഇതു തന്നെ... ☺️
Simple and powerful 😍
Thanks nyan undaki kidilan taste coconut cherkadhe thanne kidilan taste 👍
👍
ഒരു അനാവസ്യ സംസാരം ഇല്ലാതെ നന്നായി പറയുന്ന ഒരേ ഒരു യു ട്യൂബ് ചാനൽ. അതുകൊണ്ട് ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്നു
😘ഇന്നലെ ഉണ്ടാക്കി ഞാൻ ഈ കറി 👍🏻👍🏻👍🏻 സൂപ്പർ ആണ് കർണാടക സ്പെഷ്യൽ 🥰
Wow very neat and clear presentation and also very very tasty...thank you Shan chetta
Most welcome 😊
Yesterday I tried this . Really it's simple and so delicious! Thanks to teach me
👍👍👍
Thank you nawaz
പറഞ്ഞത് പോലെത്തന്നെ ചെയ്തുനോക്കി വളരെ നന്നായിട്ടുണ്ട്
Thank you asharaf
എളുപ്പത്തിൽ എന്ന് പറഞ്ഞാല് ഉറപ്പായും എളുപ്പത്തിൽ വയ്ക്കാവുന്ന കറി.... ഒരു രക്ഷയും ഇല്ല.... Thank u....
Thank you rose
Absolutely it's an excellent recipe 🍜🍜🍜
I don't know much about cooking but Whenever I try your recipes it never goes wrong. Always perfect. You are so accurate with your explanation every single time. Great job😊
Thank you so much Avani
Very true
Boar അടിപ്പിക്കാത്ത ഒരേ ഒരു cooking ചാനൽ 💖💖
Thank you bisy
Ithrem simple aayi paranju thannu. Chettante video kandanu ente vtil amma biriyani undakkan thudangiyath. Ippo amma undakkana biriyani ellarkum bayankara ishtam aanu. Thank you
Most welcome Nidhi😊
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി നല്ല taste ഉണ്ട് and thanks for the recipe❤
അടിപൊളി പരിപ്പ് കറി❤️
Thank you for all the simple and tasty recipes ❤️❤️ short, well explained and to the point 👍🏻 keep going.
Thank you Gowri
ഇത് നമ്മുടെ വീട്ടിലെ പരിപ്പുകറി ഒറിജിനൽ പരിപ്പുകറി 😜😅😋
Thank you Shaan jeo 👍
Super!!! Simple recipe...👍😋😋
@@ShelbyJohn1 😊 👍
@LuLu & LaLLu Creations 😂 👍
കുറച്ച് സമയംകൊണ്ട് ഉണ്ടാക്കാൻ പറ്റിയ നല്ല റെസിപ്പി സൂപ്പർ ടേസ്റ്റ് ഞാൻ ട്രൈ ചെയ്തു
Nalla avatharanam eluppathil undakkan pattunna receipe
Thanks a lot Beena😊
Best dal curry ever. Thanks shan for the easy recipe.😊
This is everyday common dish of north india... 👍u can add ginger nd cumin seeds too...🙂 Ur way of explaining is really too good.. 😊 looking forward for more easy recipes
I used to make this frequently, you can add cumin seeds also.
ഓരോ പാചക പരീക്ഷണങ്ങളിൽ ആദൃം കണ്ണോടിക്കുന്നതും പിന്നെ കൂടുതൽ പരീക്ഷിക്കുന്നതും" തൻെറ ചേരുവകൾ ആയിരിക്കും🥰
The way you give us the measurement of each ingredient is superb, keep up the good work Shaan...m
My friend shared the dal preparation with me. And it was delicious 😋 😍
Thank you shobha
Nice 👍 I am from Andhra Pradesh.
Pacharichorum parippu curryum!!!super combination..thank you so much 👍❤️❤️
Thank you haseena
ഇത്തിരി അച്ചാറും 😋😋
Supper paripp cury❤️
Tanku ചേട്ടൻ ഞാൻ കുക്കിംഗ് തുടങ്ങിയതേയുള്ളു ഞാൻ കുക്ക് ചെയ്ത എല്ലാ ഫുഡ് ഉം ചേട്ടന്റെ recipies ആണ് ഈസി ആയതു കൊണ്ട് കുക്കിംഗ് ഞാൻ ചേട്ടനോടൊപ്പം എൻജോയ് cheyyunnu😍
Thank you
You are truly a blessing! Such simple, fast and most importantly successful recipes are very hard to find, but you simply make life easy Shaan chetta! Thankyou so much!😁
You are so welcome!
Shaan, You are an Angel sent by God... Your recipes are soo simple, easy and quick to prepare.... I will definitely ask God to give you a high place in Heaven.... God bless you.... Muthe
Thank you pushpul
You are so good with delicious recipes and you make sure it is a short video, no loose talks, just clean content. Thanks for respecting our time ♥️
Thank you binu
പരിപ്പ് കറി ഞാൻ അധികം ഉണ്ടാക്കിയിട്ടില്ല... ഇത് കണ്ടപ്പോൾ ഒന്ന് ട്രൈ ചെയ്തു നല്ല സൂപ്പർ ആയിട്ട് വന്നു.. 👍
Thank you Kavitha
ഏതെങ്കിലും recipie ഉണ്ടാക്കുവാൻ നേരം ആദ്യം നോക്കുന്നത് ചേട്ടന്റെ മുഖം, 👏🏼👏🏼മറ്റുള്ള യുട്യൂബ്ർസ് കടയിൽ പോയി പരിപ്പ് പേടിക്കുന്നത് വരെ വീഡിയോയിൽ കാണിച്ചു വെറുപ്പിക്കും, ഇതു കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് ചേട്ടന്റെ റെസിപ്പി ready 😊
Super. Almost daily we make this. Well explained. Thank you Shaan for sharing
Shaan, you explain each and every step so precisely. Easy to follow, simple quick recipes. This is what exactly I am looking for. Have tried several of your recipes and all of them came out so flavorful. Kudos to all the efforts you put in to create such excellent cooking videos.
Glad you liked it
There's some magic in your recipes... Everything turns out great.. Thanks a ton for doing what you do❤
My pleasure 😊
Thankyou for this wonderful and easy recipe sir.
സൂപ്പർ സിംപിൾ സൂപ്പർ പരിപ്പുകറി
Thank you pradeep
Common dish of North Indians ... But here I got the easiest way nd recipe to prepare it ... Thank you for this easy nd simple recipe ❤️👍🙏
Thank you sreekala
I tried it today and it was delicious 😋
Thank you
I made it today, was amazing. Thanks Shaan
Wow very easi recipe 👍
Glad you think so😊
Chettante video kandaaal cheyth nokkaan oru confidence aanu....kooduthal build up... decoration kaaryangal onnum illa... crystal clear and straight to the point....thanks chettaa.....❤❤❤❤
Nalla vakkukalkku Orupadu nanni ❤️
Nice.. Well explained.. It would be more tasty if we add ginger and cumin seeds as well.. Cumin seed gives a yummy flavour 😋😋😋👌👌👌👌
That may be more North Indian style.. but it’s tasty
@@jibin8686 yes😋North Indians must need cumin seeds in all curries.. I am staying in Delhi 😀
❤️🙏
@@ShaanGeo aloo porotta cheiyuvo plz
നല്ല അവതരണം, എല്ലാവർക്കും മനസിലാവും വിധം പറഞ്ഞു തരുന്ന ചാനൽ ❤❤❤
Thanks a lot Valsala❤️
അമ്മയുണ്ടാക്കി തരുന്ന പരിപ്പ് കറി❤... നല്ല സ്വാദ് ആണ്.. എത്ര സിംപിൾ ആണ് . ചേട്ടൻ പറയുന്നത് കേൾക്കാനും നല്ല രസമാണ് ....Thank u❤
You're Welcome Prema❤️
First time ആണ് ഞാൻ ചേട്ടന്റെ കുക്കിംഗ് വീഡിയോ കാണുന്നത്. ഞാൻ ഇപ്പൊ എങ്ങനെ പരിപ്പ് കറി വെക്കും എന്ന് ആലോചിച്ചപ്പോ ചുമ്മാ ytb നോക്കിയതാ.സത്യം പറയാലോ പക്കാ പക്കാ explanation നമുക്ക് ഒന്ന് കണ്ടാൽ തന്നെ എല്ലാം മനസ്സിലാവും. ഇത്രയും നല്ല ഒരു അവതരണം വേറെ കണ്ടിട്ടില്ല ആവിശ്യം ഉള്ള കാര്യം മാത്രം പറയുന്നു. It saves our time. ഇനി പോയി ഉണ്ടാക്കട്ടെ 🏃♀️
Sandhosham
Enth recipe search cheythalum sirinte vdeo vannal samadhanaaa
Soo tasty and easy recipe ❤❤
Thank you aneesa
Easy recipe. thanks for sharing
Thank you Chinnu