ചോറിനും ചപ്പാത്തിക്കും ദോശക്കും കൂട്ടായി ഇതാ ഒരു വെണ്ടയ്ക്ക കറി

Поділитися
Вставка
  • Опубліковано 9 тра 2021
  • camera& editing Geethu kailas
    VENDAKKA THAALI
    Ingredients
    1. Ladies finger (pieced 1” long) 10-15
    2. Big onion 2 nos
    3. Tomato julienned 1 cup
    4. Salt to taste
    5. Tamarind juice (opt) 4-5 drops
    6. Oil 2 tbsp
    7. Khuskhus 1 tsp
    8. Curry leaves plenty
    9. Sugar (opt) 2 big pinch
    10. Coconut milk from 2 cups of coconut ½ cup+ 1 ½ cups
    Masala
    1. Red chilli 10-12
    2. Coriander seeds 2 tbsp
    Preparation
    1. . Fry the masala ingredients till crisp , Powder , set aside.
    2. Sauté onion , ladies finger,& tomato in oil well , boil adding water salt and the powdered masala till done (8-10 minutes).
    3. Add the tamarind juice, boil, add the second extract of coconut milk and the ground khuskhus, boil ,put off the flame .
    4. Add the first extract of the coconut(½ cup), garnish with squeezed curry leaves and the sugar and swirl,set aside

КОМЕНТАРІ • 533

  • @lekhajayan8216
    @lekhajayan8216 Місяць тому +3

    എനിക്ക് ഈ ടീച്ചർ അമ്മയെ ഭയങ്കര ഇഷ്ടം ആണ് ❤

  • @blackstalion833
    @blackstalion833 3 роки тому +3

    I was a student of Suma teacher in 1990. She was our class teacher in year 10. I was one of the naughtiest student in the school. Thank you teacher for all the kindness and acceptance you have shown, much appreciate that. So happy to see you after a long time.

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 роки тому

      Your correct name Monu so that l can recognise

    • @blackstalion833
      @blackstalion833 3 роки тому

      @@cookingwithsumateacher7665 OMG, I never thought you would have time to take note of all the comments. I'm Pradeep, 89 - 90 batch, in Aravind's class. I used to touch base with him until I moved to Australia.

  • @minias6550
    @minias6550 3 роки тому +5

    അമ്മ ക്ക് ഈ സാരി ഉടുത്തു വന്നപ്പോൾ ❤️ നല്ല ഭംഗി 😍

  • @sindhuprasad5481
    @sindhuprasad5481 3 роки тому

    Enikku ammaye othiri othiri ishtam, enikku arum jeevithathil ee pachakam onnum paranju thannittilla ellam pareekshanangal aayirunnu ammayude varthamanam ente swantham ammayanennu manasilurappichu kelkum othiri sneham❤❤❤❤

  • @pvrcremya3391
    @pvrcremya3391 3 роки тому

    വെണ്ടയ്ക്ക താളി.....സൂപ്പർ..ഉണ്ടാക്കി നോക്കാം..

  • @susankuriakose9561
    @susankuriakose9561 3 роки тому

    സുമടീച്ചറിന്റെ വെണ്ടക്ക താളി കണ്ടിട്ട് ഉണ്ടാക്കാൻ തോന്നുന്നു ..... ശെരിക്കും ഒരു താളി തന്നെയാ ....
    സാരിയും super , പ്രകൃതി ഭംഗിയും വളരെ മനോഹരം ആണ് 😍😍

  • @geetharamdasmenon5633
    @geetharamdasmenon5633 3 роки тому

    You look very elegant as usual in this saree . Tks very much teacher Amma for explaining about it

  • @nehab3872
    @nehab3872 3 роки тому

    Kadhagal kelkkan nalla Rasum....thnku Mam 😘😍😘😍💞 Love you 😍😍😍

  • @sujithasujitha7730
    @sujithasujitha7730 3 роки тому

    നമസ്കാരം ടീച്ചർ, ടീച്ചറുടെ മിക്ക വിഭവങ്ങളും ഞാൻ വീട്ടിൽ ട്രൈ ചെയ്തു മക്കൾക്കും ഭർത്താവിനും ഒത്തിരി ഇഷ്ടമായി 🌹 ഒത്തിരി നന്ദി യുണ്ട് ഇതൊക്കെ പറഞ്ഞു തരുന്നതിനു
    Thank you teacheramme

  • @rathnavasudev9492
    @rathnavasudev9492 3 роки тому +2

    Super Amma🙏

  • @reenamathew2932
    @reenamathew2932 3 роки тому

    ഞാൻ മിക്കപ്പോഴും ഉണ്ടാക്കാറുണ്ട് ഇത്. ചിലപ്പോൾ പൊട്ടറ്റോയും ചേർക്കും . സൂപ്പർ കറിയാണ്. ഒരു നുള്ള് ഗരം മസാലയും ചേർക്കും.🥰

  • @geethakongot2760
    @geethakongot2760 3 роки тому

    I love the way you explain, your sessions are very informative and easy to try. I am enjoying experimenting your recipes and it is loved at home. Liked your Kantha saree very much too. Thank you M'aam

  • @renukadhananjayan1991
    @renukadhananjayan1991 3 роки тому

    My fvrt curry....thenga verutherachu..vekkum.....teachers sarinde same ..thanneyanu .ande sarinde charecter.....vandakakariyeppatti..he dont like..but ilike verymuch.and my daughter also like....teachers sari also good colour...nice dezine

  • @bps6073
    @bps6073 3 роки тому

    ടീച്ചർ അമ്മേ വെണ്ടയ്ക്ക കറി സൂപ്പർ ആന്നു. തീർച്ചയായും ഒന്ന് ഉണ്ടാക്കി നോക്കാം.

  • @gracygills2171
    @gracygills2171 2 роки тому

    Thank you teacher.So sweet your way of telling.

  • @philipa9130
    @philipa9130 3 роки тому

    It's stew, yummy of course. Thank you dear teacher. Kantha work looks elegant in off white nd suitable for any occasion . You look fabulous in this attire nd accessories. God bless you!

  • @varghesect8921
    @varghesect8921 2 роки тому

    teacher വെണ്ടക്ക താളി പറയ്യുമ്പോഴും എന്റെ കണ്ണ് സാരിയിലായിരുന്നു. വർണ്ണന കൊള്ളാം. താളിയും.😃❤️

  • @alimon6159
    @alimon6159 3 роки тому

    ഇത് പോലുള്ള കറി ഞ്ഞാൻ തയ്യാറാക്കാറുണ്ട് എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ഇക്കറി (ടീച്ചറമ്മേ )

  • @ambilyshashi5859
    @ambilyshashi5859 3 роки тому

    Very nice amme. Light curry i like this becs of morning s urgency i need to cook this notonly for good for our health butalso for my time adjestmental curry .. thank u amma

  • @sindhujayakumar4062
    @sindhujayakumar4062 3 роки тому

    കറി...ഇഷ്ട്ടമായി ടീച്ചർ.
    ആദ്യമായ് കാണുവ ഈ രുചി കൂട്ട്

  • @beenakumari426
    @beenakumari426 3 роки тому

    Nalla sariya. nannayi cherinnu sivadas sir ennu parayumpol enthuru Sneha bahumanama muhathu 🙏🙏🙏🙏🙏🙏

  • @miniranis1013
    @miniranis1013 3 роки тому

    I love to listen to you teacher...
    Above that I should say you have a very good collection of sarees❤️Love you...

  • @rymalamathen6782
    @rymalamathen6782 3 роки тому

    I made this curry. Very tasty. At home every one enjoyed. Magic ingredients like puli and sugar are really magical. Thank you

  • @ushasreekandan46
    @ushasreekandan46 3 роки тому

    Hai teacher orupadu variety dishes konduvarunnu orupadu thanks.oronnayi njanum cheythunokuvanu.presentation anu othiri super.

  • @ushakumaritp2384
    @ushakumaritp2384 3 роки тому +1

    Eee curry alpam vyathyasathil undakkarundu. Super curry aanu. Teacher very very super

  • @premanpremandasan1216
    @premanpremandasan1216 3 роки тому +6

    അമ്മേനെ ഒരുപാടു ഇഷ്ട്ടമാണ്
    അതിലേറെ ബഹുമാനവും
    You are a good teacher

  • @rymalamathen6782
    @rymalamathen6782 3 роки тому

    Beautiful saree. I was thinking about it..superb colour combinations

  • @sophyvijay6963
    @sophyvijay6963 3 роки тому

    I am in Hyderabad here also people do the same thing about the ladies finger even i feel the same teacher. Curry is so nice except khuskhus i make this. Next time I do as u did thank you so much ❤️

  • @sherlyparaprath2617
    @sherlyparaprath2617 3 роки тому +3

    എന്ത് രസമാ ടീച്ചറുടെ അവതരണം. Love you teacher ❤️

  • @binduau2759
    @binduau2759 3 роки тому

    Ithoru Puthiya curry aanu enthayalum undakki nokkam thanku teacher ❤️❤️

  • @lathabhaskaran244
    @lathabhaskaran244 3 роки тому

    Very beautiful sari. Thank you Madam, I like your cooking post specially your way of talking is very lovly.

  • @renjusha.p5162
    @renjusha.p5162 3 роки тому

    നല്ല സംസാരം. ഒരുപാട് ഇഷ്ടമായി.

  • @lizycyriac1777
    @lizycyriac1777 3 роки тому

    It is a nice curry. Thank you very much, teacher. 🙏💓🙏

  • @gangadharanbabu9271
    @gangadharanbabu9271 3 роки тому +3

    Teacher ഇത് നമ്മുടെ വേണ്ടക്കാ സ്റ്റ്വുവു ആണ്. സാരിയുടെ work supar. എത്ര colour ചെമ്പരത്തി ഉണ്ട് മുറ്റത്ത് . ഇൻട്രോഡക്ഷൻ എന്നും വീടിനു പുറത്താണ് കാണാൻ നല്ലത്. നല്ല അവതരണം, നല്ല ഭാഷ,നല്ല പാചകം, നല്ല സുന്ദരി teacher ഇത്ര യും പോരെ ഈ ചാനൽ കാണുന്നവർക്ക്.thank u so much ❤️🙏

  • @minias6550
    @minias6550 3 роки тому

    കറി super 💖😋👌

  • @tasyfood009
    @tasyfood009 3 роки тому

    Super recipe and teacher looking beautiful 🥰

  • @mariammak.v4273
    @mariammak.v4273 3 роки тому

    Authentic vendakka paalu kari.At home we used to make with nadan vendakka.love you teacheramma.

  • @jessythomas6375
    @jessythomas6375 2 роки тому

    Super vendakka thali

  • @leelamaniprabha9091
    @leelamaniprabha9091 3 роки тому

    നല്ല ഒരു കറി പഠിപ്പിച്ചു തന്നു അതും easy preparation. Sari സംബന്ധിച്ച കൂടുതൽ കഥകൾ കേൾക്കാൻ താല്പര്യമായി. കാരണം ഈ സ്വഭാവം എനിക്കും ഉണ്ട് ഓരോ സംസ്ഥാനങ്ങൾക്കും തനതായ sari കൾ ഉണ്ട് അതിൽ തന്നെയുള്ള work കൾ ഇതൊക്കെ explore ചെയ്യുകയും വാങ്ങിക്കുകയും ചെയ്യും ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും പോകാനും സാധിച്ചിട്ടുണ്ട്. Teacher വളരെ dress conscious ആണ് എന്നു മനസ്സിലായിട്ടുണ്ട് . അതുപോലെ ഒരോ സാരികളും വളരെ elegant ആണ്. Colour selection so super. ഇതുപോലെ എന്നും ഭംഗിയായി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. Waiting for more videos relates to cooking and stories ❤️

  • @beenaprakash5036
    @beenaprakash5036 3 роки тому +1

    Adipoli teacher super. Inni ondaki nokaam nalla scene

  • @vijayasree52
    @vijayasree52 3 роки тому +23

    എനിക്ക് ഈ ടീച്ചറിനോട് വല്ലാത്ത ഒരു സ്നേഹം ആണ്

    • @sophiasimon3305
      @sophiasimon3305 3 роки тому

      അതെ എനിക്കും ടീച്ചറിന്റെ വീഡിയോ എന്നും ഞാൻ കാണും വെറുതെ കണ്ടത് തന്നെ കാണും

    • @SureshKumar-pl5bv
      @SureshKumar-pl5bv 3 роки тому

      Njangalekum

  • @ambikakumari530
    @ambikakumari530 3 роки тому

    Nice sari with Kantha work suits u well.❤️👍

  • @edna19.
    @edna19. 3 роки тому

    I too have one of these saree, same color but different work.

  • @rajeeshedamana17
    @rajeeshedamana17 3 роки тому +16

    ടീച്ചറുടെ അവതണവും ഒരുക്കുന്ന വിഭവങ്ങളും വിശേഷിച്ച് veg. വിഭവങ്ങൾ (ഞാനൊരു Pure veg. ആയതു കൊണ്ടാ) അതിരുചികരവും അതീവ ഹൃദ്യവുമാണ് ..... ചിരകാലം സസന്തോഷം സസുഖം ആയു: രാരോഗ്യ സൗഖ്യമായി വാഴാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ🕉️🙏🙏🌹🌹💖🙏🙏... ശുഭദിനം നേരുന്നു

    • @sanjeevmenon5838
      @sanjeevmenon5838 3 роки тому

      എനിക്കും വളരെ ഇഷ്ടപ്പെടുന്നുണ്ട്. പാചകം ചെയ്ത് നോക്കാറുമുണ്ട്. ഒരു വെജിറ്റേറിയനാണ്.

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 роки тому +1

      സന്തോഷം. മോനേ

    • @rajeeshedamana17
      @rajeeshedamana17 3 роки тому

      @@cookingwithsumateacher7665 ഒത്തിരി നന്ദി .....ഒന്ന് വന്ന് നേരിൽ കാണാൻ ആഗ്രഹമുണ്ട് .... സാധിക്കുമോ ആവോ ?..... ഭഗവാനതിന് ഇടവരുത്തട്ടെ🙏🙏

    • @sanjeevmenon5838
      @sanjeevmenon5838 3 роки тому

      ടീച്ചറെ
      കുക്കറെന്തിനാ വിസിൽ അടിപ്പിക്കുന്നെ. സ്റ്റീം നിറച്ച് വച്ചിരുന്നാൽ താനേ വേവുമല്ലോ. മാത്രമല്ല flavour ഒട്ടും നഷ്ടപെടുകയും ഇല്ലല്ലോ.

    • @minimurali4054
      @minimurali4054 3 роки тому

      Me too

  • @mathewjoseph7216
    @mathewjoseph7216 3 роки тому

    Thanks teacheramma. During our schooldays when we used to go to our moms house at Muttuchira our grandmother used to make this curry for us. She used to add boiled egg too alongwith vendakkaya.

  • @nalansworld1208
    @nalansworld1208 3 роки тому +1

    കലക്കി ! ടീച്ചർ

  • @sapnanandkumar2527
    @sapnanandkumar2527 3 роки тому

    Thank you so much for the sari details.. love your sari collection ma'am ❤

  • @jancyshajanshajan4446
    @jancyshajanshajan4446 3 роки тому +2

    Teacher സാരീ super ആണ്❤️ 👌👌വെണ്ടയ്ക്ക curry adipoli

  • @maryroyc
    @maryroyc 3 роки тому

    Enthu rasam... engine ammayude samsaaram kelkkaaan... 💕

  • @nidhirammohan6915
    @nidhirammohan6915 3 роки тому

    Beautiful! 💕

  • @rekhabalan4026
    @rekhabalan4026 3 роки тому

    super amma

  • @josybabu4036
    @josybabu4036 3 роки тому

    അവതരണം ഓക്കേ വളരെ ഹൃദ്യമായ തു ❤❤❤❤😍😍😍

  • @naseemabeevi4940
    @naseemabeevi4940 Рік тому

    ടീച്ചറിന്റെ സംസാര ശൈലി 'ശബ്ദം ഒക്കെ എനിക്ക് ഇഷ്ടമാണ് എന്റെ ഫാദറിന്റ മൂത്ത സിസ്റ്റർ ഇതുപോലെ ആയിരുന്നു കാണാനും ശബ്ദവും ഞങ്ങൾ മുട്ടലുമ്മ എന്നായിരുന്നു വിളിച്ചിരുന്നത്. ഇന്നു അവർ ഇല്ലയെങ്കിലും ടീച്ചറിലൂടെ ഞാൻ കാണുന്നു thank you. ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു 👍❣️

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 3 роки тому

    Oho.... teacher...lots and lots and lots of love and respect🤗🥰🙏...

  • @josybabu4036
    @josybabu4036 3 роки тому

    എന്റെ ടീച്ചർ അമ്മേ ആ ചിരി വളരെ സന്തോഷം തരുന്നു

  • @peethambaranputhur5532
    @peethambaranputhur5532 3 роки тому

    അടിപൊളി 👍ഇത് ചൊറിനൊപ്പം പൊളിക്കും സൂപ്പർ 👌👌👌🙏

  • @jjohn3193
    @jjohn3193 3 роки тому +2

    Thanks a lot for the lovely curry, my husband says just chapati and this curry will be enough for the rest of the lockdown when I am without kitchen help! Will try all your curries one by one. Love and admiration to all your talents, loving behavior and lovely saree too!

  • @jyothilakshmi6272
    @jyothilakshmi6272 3 роки тому

    Cooking pole thanne saree description um super teacher amme...love u so much...☺

  • @sreerekhaunnikrishnan8925
    @sreerekhaunnikrishnan8925 3 роки тому

    സുമ ടീച്ചർ ഈ കറിo superസാരിയും super ടീച്ചർ

  • @nandinimenon1833
    @nandinimenon1833 3 роки тому

    Enikku valare eshtamaanu madathinte samsaaram

  • @25911282
    @25911282 3 роки тому +1

    A very delicious curry
    As you said this curry is famous in hostels here too., even egg can be made like this

  • @vineethakalarikkal7680
    @vineethakalarikkal7680 3 роки тому

    Ethu super curriya

  • @anjugokul8868
    @anjugokul8868 3 роки тому

    Super aayittundu ammaa 🥰😍😘

  • @sandhyasanjusanju1962
    @sandhyasanjusanju1962 3 роки тому

    Teacher Amma ishtam💕💕

  • @vanajavmb609
    @vanajavmb609 3 роки тому

    ടീച്ചർ ഞാൻ വെണ്ടയ്ക്ക കറി ഉണ്ടാക്കി super👌👌👌🥰🥰🥰

  • @laaliizhealthykitchenrecip7082
    @laaliizhealthykitchenrecip7082 3 роки тому

    Super super 👌👌❤❤😍😍

  • @elizabeththomas2056
    @elizabeththomas2056 3 роки тому

    Sweet teacher , execellent cook and good taste for sarees.

  • @ambikamenon9496
    @ambikamenon9496 3 роки тому

    Super recipe and stories

  • @mayak9880
    @mayak9880 3 роки тому

    Very good presentation

  • @priyanair1848
    @priyanair1848 3 роки тому

    Thank u Mam 💓🙏🙏🙏🙏🙏

  • @DeepthyAjithAjith
    @DeepthyAjithAjith Місяць тому

    വളരെ നന്നായിട്ടുണ്ട്. താങ്ക് യു amme😍❤️

  • @valsalarajendran5265
    @valsalarajendran5265 3 роки тому

    Thank you teacher amma

  • @nimmivinod3109
    @nimmivinod3109 3 роки тому

    shivdas sir inde vendakkya thali super recipe thanne
    kantha work saree ne pattittu paranju thannathinu thanks teacher
    loads of love from abudhabi 🙏❤

  • @prabithaprabithaanil5088
    @prabithaprabithaanil5088 3 роки тому

    Amme nannayittundutto 🥰🥰🥰🥰👌

  • @geethaharilal9009
    @geethaharilal9009 3 роки тому

    Super story and 🍛

  • @bhavyasubhash8979
    @bhavyasubhash8979 3 роки тому

    Teacherinte sarees ellam adipoli 😍

  • @haseenakunjama2487
    @haseenakunjama2487 3 роки тому

    Super Amma

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 роки тому

      നാളെ പെരുന്നാൾ അല്ലേ. തയാറായോ. ആഘോഷങ്ങൾ വേണം

  • @sujilakt3167
    @sujilakt3167 3 роки тому

    Simble and humble testy

  • @vijayalekshmidinakaran5051
    @vijayalekshmidinakaran5051 3 роки тому +1

    സാരിയും കറിയും സൂപ്പർ 🙏

  • @sreelekhavinod6630
    @sreelekhavinod6630 3 роки тому +1

    Super Sari and Curry

  • @sudhavakkiyil
    @sudhavakkiyil 3 роки тому +1

    Amme thk u so much❤️anikku chappathikku curry undakkalu oru head ache aanu daily, oru curry kittiya happy lanu njan🥰 we are waiting for ur recipes......with lovely talk❤️

  • @anurekhamanoj9618
    @anurekhamanoj9618 2 роки тому

    I am also a chemistry teacher
    I like your recipes and stories
    Kananum very beautiful 😍 ❤ ♥

  • @indiradevi366
    @indiradevi366 3 роки тому

    Teacher. Thankyou🙏🙏

  • @jayalekshmi7167
    @jayalekshmi7167 3 роки тому +5

    Super👌

  • @preethasasidharan74
    @preethasasidharan74 3 роки тому

    ടീച്ചർ അമ്മേ 👌receipe. 🙏

  • @jalajaashok2499
    @jalajaashok2499 3 роки тому

    Super teacheramma

  • @rubyjose4400
    @rubyjose4400 3 роки тому

    Look very pretty with this saree and your prepared curry also looks yummy.

  • @kumarank1733
    @kumarank1733 3 роки тому

    Nice.Thanks.

  • @deepat5088
    @deepat5088 3 роки тому

    Love your videos!!

  • @nirmalamercy4115
    @nirmalamercy4115 3 роки тому

    Nalla curry teacher
    Thankyou Teacher

  • @ckumarichandra
    @ckumarichandra 3 роки тому

    Good explanation.

  • @sreelathaharikumar4172
    @sreelathaharikumar4172 3 роки тому +6

    നല്ല സാരീ. ടീച്ചർ ഉടുക്കുന്ന ഓരോ സാരിയും rare ആയി തോന്നി 👍👍

  • @jijishajesh190
    @jijishajesh190 3 роки тому

    thank u teacher amma.

  • @sreelethavinodk6190
    @sreelethavinodk6190 3 роки тому

    Vendakka curryum, kadhayum,saree ellam eshtamayi.🙏

  • @sheelageorge9714
    @sheelageorge9714 3 роки тому +3

    Thank you Teacher amma, I love the Sari so much, nice color, always like your presentation, God Bless you 🙏

  • @madhurimadhu2318
    @madhurimadhu2318 3 роки тому

    വെണ്ടയ്ക്ക സ്ററൂ. സൂപ്പർ 👍

  • @tessthomas3960
    @tessthomas3960 2 роки тому

    Dear Suma teacher it’s so interesting to listen to you.

  • @ajithakumarivp1050
    @ajithakumarivp1050 3 роки тому +1

    വെണ്ടക്കാനല്ല ഇഷ്ടം.... തീർച്ചയായും ഉണ്ടാക്കും..

  • @usnasi4439
    @usnasi4439 3 роки тому

    I will definitely try this recipe. My mom used to make this curry. She too studied in CMS college and was staying in hostel. I will ask her where she got the recipe. She too loves silk saree and has great collection. The Bengalis say that the colour of your saree is 'Tussar colour'.
    And regarding your husband's nickname for the curry, I dont know why men add nicknames to curries. My FIL(he was a tamilian) used to call beetroot curry as 'Kolakaran veettu curry'.

  • @sheelak8874
    @sheelak8874 3 роки тому

    Super , love you teacher