Mahindra Treo Electric Auto Rickshaw Three Month Experience, e Auto Drivers Kozhikode District.

Поділитися
Вставка
  • Опубліковано 13 лют 2020
  • മാസക്കാലമായി ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഓട്ടുന്ന ഡ്രൈവർമാർ, വണ്ടിയെക്കുറിച്ചും മറ്റുമുള്ള അവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്നു,,,
    N T N Shanu Vlog,
    UturnS - The MILEAGE calculator & Car/Bike management APP
    Playstore Link - bit.ly/33QxVAZ
    Key Features:
    - Test mileage of your vehicle
    - Get reminded about Service due, insurance due, PUC due, tax due, loan due, licensee renewal due etc..
    - Enter fuel filling details
    - Find out mileage for each full tank fill
    - Keep a track of all services done
    - Save your trip details
    - Keep a record of your vehicle Expense and income
    - Find out your parked car in a crowd.
    - Check the nearest Service station and fuel filling station.
    - Get maintenance tips frequently
    - Get expert advice
    - Watch the highest and lowest mileage
    - Get reports and many more ...
    മഹീന്ദ്രയുടെ ഇലക്ട്രിക്ക് ഓട്ടോറിക്ഷയെക്കുറിച്ചുള്ള എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം ആദ്യ വീഡിയോയുടെ ലിങ്ക് താഴെ,
    • Mahindra Treo Electric...
    mahindra treo electric
    mahindra treo electric auto rickshaw
    electric auto rickshaw
    electric auto rickshaw review
    mahindra treo electric three-wheeler price
    mahindra treo auto price
    electric auto rickshaw malayalam
    electric auto rickshaw in kerala,
    3 wheeler electric auto rickshaw
  • Навчання та стиль

КОМЕНТАРІ • 261

  • @NTNShanuVlog
    @NTNShanuVlog  4 роки тому +4

    ഒരാഴ്ചക്കാലം ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഓട്ടിയ ഡ്രൈവറുടെ നേരനുഭവം,,, എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം
    ആദ്യ വീഡിയോ ലിങ്ക്
    ua-cam.com/video/hLSfCGOEKNE/v-deo.html

  • @faizal8745
    @faizal8745 4 роки тому +15

    എനിക്ക് 2 വർഷമായി ഇലട്രിക് വണ്ടിയുണ്ട് (ബൈക്ക് ) -എല്ലാ ഇലട്രിക് വാഹനങ്ങളിലും ബാറ്ററിയാണ് വില്ലൻ -,ബറ്ററി പതിയെ വീക്കാകും കിലോമീറ്റർ കുറഞ്ഞ് കുറഞ്ഞ് വരും - 130 എന്നത് 100 ആകുo പിന്നെ കുറെ കഴിയുമ്പോൾ 80 ആയും 50തായും അങ്ങിനെ കുറഞ്ഞ് വരും ( 60 കി.മി.ഓട്ടം പോയാൽ തിരിച്ച് വരുവോൾ 120 കി.മി. ചാർജ് തീർന്നു.')പുതിയ ബാറ്ററി മാറ്റുമ്പോൾ ഓട്ടോയുടെ ഏതാണ്ട് പകുതിയോളം വിലയും കൊടുക്കണം ദിവസം 10 യൂണിറ്റോളം കറൻറുo ( ഒരു തേപ്പ് പെട്ടിയേക്കാൾ കറൻറ് വേണം, ) 'കറൻറ് ബില്ല് വരുമ്പോൾ ബോധം കെടും 'മൊത്തത്തിൻ കണക്ക് കൂട്ടുമ്പോൾ ലാഭം നഹി നഹി:
    അവസാനം തുക്കി വിൽക്കാമെന്നു വച്ചാലൊവിലയും കിട്ടില്ല.
    മൊത്തത്തിൻ തരക്കേടില്ല .!

    • @miniootty
      @miniootty 3 роки тому

      Ys

    • @sameesamee2521
      @sameesamee2521 3 роки тому

      really

    • @ismailm7189
      @ismailm7189 3 роки тому

      അവസാനം ഈ മൊത്തത്തിൽ തരക്കേടില്ല എന്നത് ഒന്ന് വിശദീകരിച്ചാൽ കൊള്ളാമായിരുന്നു

  • @AnilKumar-xw5bs
    @AnilKumar-xw5bs 4 роки тому +2

    Big Salute, for introducing the video and making the environment pollution free 🙏

  • @entranczexam5001
    @entranczexam5001 4 роки тому +2

    Uturns സൂപ്പർ അപ്ലിക്കേഷൻ ആനു ബ്രോ. reminder system super..im using it for a couple of months..

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      അതെ നല്ല ആപ്പാണ്,,, യൂസ് ഫുൾ,,,
      Thanks😍😍

  • @ISMAILKR1
    @ISMAILKR1 4 роки тому +6

    വാഹനങ്ങളുടെ ഭാവി ഇനി ഇലക്ട്രിക് പവർ തന്നെ ആണ്

  • @shameerp2746
    @shameerp2746 2 роки тому +2

    ഫസ്റ്റ് ഓട്ടോകാരൻ നല്ല സംസാരം

  • @impana4673
    @impana4673 3 роки тому +1

    Tell me, does it withstand heavy rain and flooded roads?

  • @EASmarttips
    @EASmarttips 2 роки тому +1

    നല്ലൊരു അവതരണമാണ്

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks💕💕💕🙏🙏🙏

  • @Professional6969
    @Professional6969 4 роки тому +1

    Auto chetta ningal poli anutta

  • @powerfullindia5429
    @powerfullindia5429 3 роки тому +1

    പുതിയ ഇലക്ട്രിക് ഓട്ടോ ഇറങ്ങി ഹെറ്റോ 220km milage👌😍

  • @keshavraichurkar2912
    @keshavraichurkar2912 3 роки тому +1

    Is it reliable for long time use?

  • @sfcreativity4272
    @sfcreativity4272 Рік тому +1

    👌💪👍

  • @najah4022
    @najah4022 4 роки тому +6

    എന്റെ ഫ്രണ്ട് വാങ്ങിച്ചതാ അവൻ പെട്ട് പോയതാ, ഇത് കൈക്കൂലി കൊടുത്ത് കമ്പനി നടത്തുന്ന പരിപാടി പരസ്യത്തിനു ലക്ഷങ്ങൾ ചെലവാക്കി ഈ ഡ്രൈവർമാരായ പാവങ്ങളെ പറ്റിക്കുകയാണ്

    • @NTNShanuVlog
      @NTNShanuVlog  4 роки тому +3

      മഹീന്ദ്രയുടെ ട്രിയോ വാങ്ങിയ ഒരാളും പെട്ടു പോയതായി അറിവില്ല,,,
      പിയാജിയോ വാങ്ങി പെട്ടു പോയ ഒരാളെ അറിയാം,,,
      ഇതൊന്നും കാശ് വാങ്ങി നടത്തുന്ന വർത്തമാനങ്ങളല്ല സുഹൃത്തേ,,,
      കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലും പൂക്കാടും പൊയിൽക്കാവും ചീക്കിലോടും ബാലുശ്ശേരിയിലും വന്നാൽ ഈ വീഡിയോയിലെ ഡ്രൈവർമാരെ നേരിൽ കാണാം സംസാരിക്കാം,,,
      കോഴിക്കോട് ജില്ലയിൽ 50 ൽ അധികം മഹീന്ദ്ര ട്രിയോ ഓടുന്നു,,,

  • @cherakadath1147
    @cherakadath1147 4 роки тому +4

    *ഇലക്ട്രിക്ക് ഓട്ടോ വരണം ,ബാക്കിയുള്ളവർ പതിയേ ഇലക്ട്രിക്കിലേക്ക് മാറണം*

  • @romanempires6586
    @romanempires6586 4 роки тому +5

    ഒരു ബ്ലോഗൊക്കെ ചെയ്യുമ്പോൾ അത്യാവശ്യം ശുദ്ധ മലയാളത്തിൽ സംസാരിക്കുന്നത്‌ നല്ലതാണു. കാരണം താങ്കളൂടെ വീഡിയോ മലബാർ സൈഡിലുള്ളവർ മാത്രല്ല, ലോകമെമ്പാടുമുള്ള മലയാളികളും കാണുന്നുണ്ട്‌. അതുകൊണ്ട്‌ "ഓട്ടുന്ന" എന്നതിനുപകരം "ഓടിക്കുന്ന " എന്ന് പറയാൻ ശ്രമിക്കുക. എല്ലാവിധ ആശംസകളും നേരുന്നു.

    • @NTNShanuVlog
      @NTNShanuVlog  4 роки тому +3

      ഞങ്ങളുടെ സംസാരഭാഷ ഉപയോഗിക്കുന്നതായിരിക്കും നല്ലത് എന്ന് തോന്നിയത് കൊണ്ടാണ് അങ്ങിനെ സംസാരിച്ചത്,,,
      തുടർന്ന് തിരുത്താൻ ശ്രമിക്കാം,,,
      സ്നേഹം,, നന്ദി,,,😍🙏

    • @shifasivakasi8959
      @shifasivakasi8959 4 роки тому +1

      @@NTNShanuVlog no problem 👍💟

    • @romanempires6586
      @romanempires6586 4 роки тому

      Maximes maximes വൈക്യം ?

    • @abhijithraj2127
      @abhijithraj2127 4 роки тому

      @@maximesmaximes4708 വൈക്കം

  • @vimaladoor6503
    @vimaladoor6503 4 роки тому +1

    മുയുവൻ .... കൊള്ളാം.

  • @sadhubalan7240
    @sadhubalan7240 4 роки тому +1

    Ethyl kayariyal Verdi a than pattumo

  • @haridask1447
    @haridask1447 4 роки тому +2

    Service cost ഉം ഒന്ന് പറയാനായിരുന്നു

  • @aneeshnv7136
    @aneeshnv7136 4 роки тому +2

    ithilninnum kittunna profit nte double adutha battery marivekkumbol pokum engine ulla vandikala enthukondum nallathu

  • @driverandmechanic2396
    @driverandmechanic2396 4 роки тому +1

    Ethil vahanathinte vila..athupole diesel autok oppam standil kidannu odumpol yathrakaril ninnunnum vangunna rate ethrayanu ethine kurichonnum parayunnillalo..athumkoodi parayuka.

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      വണ്ടി വില, 2, 75000 രൂപ
      30,000 രൂപ സബ്സിഡിയുണ്ട്, അത് പിന്നീട് അക്കൗണ്ടിൽ ലഭിക്കും,,,
      ഓട്ട ചാർജ് മറ്റ് ഓട്ടോറിക്ഷകളുടെ ചാർജ് തന്നെ,,

    • @driverandmechanic2396
      @driverandmechanic2396 4 роки тому

      @@NTNShanuVlog mattu autode charge ano.Electric auto irangiyal km50 paisaku odamennum.yathrakarkum gunamennum anallo first news paranjirunne.appol ellam vagdhanamanalle

  • @jamesgeorge1507
    @jamesgeorge1507 4 роки тому +5

    ടാക്സ് ഒഴിവാക്കിയത് പ്രാബല്ലൃത്തിലായോ? റോഡിൽ ഇറങ്ങുമ്പോൾ പുതിയ ഓട്ടോറിക്ഷയ്ക്ക് എത്ര വിലയാകും?

    • @reshirose4751
      @reshirose4751 4 роки тому

      2;78000

    • @unninair5937
      @unninair5937 4 роки тому

      കേരളത്തിൽനിന്ന് ഈ വണ്ടി എടുത്താൽ തമിഴ്നാട്ടിൽ ഓടിക്കാൻ കഴിയുമോ

  • @adwaidsuresh4240
    @adwaidsuresh4240 4 роки тому +1

    Music sistem vakkan patto bro??

  • @anserhaneefa.haneef1558
    @anserhaneefa.haneef1558 4 роки тому +2

    Trio price new launch 2020 model

  • @rinsona.r4566
    @rinsona.r4566 4 роки тому +3

    Ithokke Odukkathe Markettingaanu Maan.
    Electric Vehicle also made pollutuion.

  • @christeenvincent1929
    @christeenvincent1929 4 роки тому +1

    Good

  • @freedomfighter2231
    @freedomfighter2231 4 роки тому +1

    സകല പ്രവാസികളും വന്നു ഓട്ടോ എടുത്ത് എടുത്ത്..സ മേഖല അങ്ങ് നശിച്ച് പോയി.. ദിവസം 800 ബാക്കി വന്നിരുന്ന ഞങ്ങളുടെ സ്റ്റാൻഡിൽ ഇപ്പൊ ദിവസം 400 കൂലി ഒക്കുന്നില്ല.
    ഇനി ഇപ്പൊ ഇതും കൂടി ആവുമ്പോ കുശാൽ ആയി. 10 കിലോ അരിവേണ്ട നാട്ടിൽ 10 കച്ചവടക്കാർ വന്നു 50 കിലോ അരി daily കച്ചവടം ചെയ്യാൻ ഇറങ്ങിയ അവസ്ഥയാണ്.

    • @jabircp
      @jabircp 4 роки тому

      പ്രവാസികൾ ആണ് ഇപ്പോഴത്തെ കേരളം ഉണ്ടാക്കിയത്..... പ്രവാസികളെ അല്ല കുറ്റം പറയേണ്ടത് സർക്കാർ ആണ് തോറ്റത്

  • @sajudaniel7425
    @sajudaniel7425 4 роки тому +1

    കൊല്ലം ചിന്നക്കടയിൽ ഇത്തരത്തിലുള്ള 3 വണ്ടികൾ (മഹീന്ദ്ര) ലൈനിൽ മറ്റ് വണ്ടികൾക്കൊപ്പം തന്നെ ഓടുന്നുണ്ടല്ലോ.

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      ചില സ്ഥലങ്ങളിൽ പ്രശ്നങ്ങളൊന്നും ഇല്ല, കോഴിക്കോട് ജില്ലയിൽ പൂക്കാട് പൊയിൽക്കാവ് ബാലുശ്ശേരി ഇവിടങ്ങളിലൊക്കെ ലൈനിൽ തന്നെയാണ്,

  • @user-tg2ho4zr8f
    @user-tg2ho4zr8f 4 роки тому +6

    യഥാർത്ഥത്തിൽ കുഴിച്ചെടുക്കുന്ന എണ്ണ ഭൂമി അതിന്റെ സന്തുലനാവസ്ഥ നിലനിർത്തുവാൻ വേണ്ടി ഉണ്ടാക്കപ്പെടുന്നതാണല്ലേ ? മനുഷ്യൻ ദുരുപയോഗം ചെയ്ത് ആ പ്രകൃതി ഘടനയും നശിപ്പിച്ചു ,ഇനിയെങ്കിലും നന്നായിക്കൂടെ എന്ന് ഭൂപ്രകൃതി മനുഷ്യനോട് ആവശ്യപ്പെടുന്നു

    • @mahelectronics
      @mahelectronics 4 роки тому

      അപ്പോ വെള്ളമോ, എണ്ണതന്നെ എന്തിനാ സന്തുലതത്തിന്.

  • @Dev_Anand_C
    @Dev_Anand_C 4 роки тому +1

    Thanks

  • @nasarta6913
    @nasarta6913 4 роки тому +7

    4 വീൽ ലൈസൻസ് ഉള്ളവർക്ക് ഇത് ഓടിക്കാമോ?

    • @NTNShanuVlog
      @NTNShanuVlog  4 роки тому +2

      ഓടിക്കാം,, ലൈസൻസ് മതി ഇപ്പോൾ ബേഡ്ജ് വേണ്ട,,😍

    • @iqbaliqbalwayanad862
      @iqbaliqbalwayanad862 4 роки тому

      S

  • @ramshadpullookkara1745
    @ramshadpullookkara1745 3 роки тому +1

    ഒരു. കാര്യം സത്യം ആൺ പ്രകിരിതിക്ക്‌ ഒരു പ്രശ്നവുമില്ല. എന്ന് പറഞ്ഞു സഹോദരൻ ഇന്ന് ലോകത്ത് നിർമാജനം ചെയ്യാൻ പറ്റാത്ത രണ്ട് വേസ്റുകൾ മാത്രേ ഉള്ളൂ ഒന്ന് ഇലക്ട്രിക് വെസ്റ്റ് രണ്ട് ആണവ നിലയങ്ങൾ തള്ളുന്ന വെസ്റ്റ്..... റേഷൻ അടുത്ത 6 മാസം കൂടി വാങ്ങിക്കാം അത് കഴിഞ്ഞാൽ അത് നിൽക്കും... അത് കേന്ദ്ര സര്ക്കാര് നിർത്താൻ പോകുന്നു അതൊന്നും അറിയുന്നില്ല നിങ്ങള് ഒന്നും വണ്ടി ഓടിക്കാൻ ആൾ ഉണ്ടാവുമോ എന്ന് സംശയം ആൺ മോനെ.. അതാണ് ഇപ്പൊ വന്ന കാർഷിക ബിലിലെ അവസാനം പറയുന്നത്.....

  • @sargakshetra
    @sargakshetra 4 роки тому +3

    ADYATHE " BRO " ADI POLIYAAAANU........

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      അതെ, അദ്ദേഹം നന്നായി സംസാരിച്ചു,,,
      Thanks😍

  • @snehalchelembra
    @snehalchelembra 4 роки тому +1

    അൻ്റെ ബീട് എവിട്യാ

  • @shamsudheenshamsu4177
    @shamsudheenshamsu4177 4 роки тому +3

    എതിക്കുന്നവരോട് ഒന്നേ പറയാനുളളത് കാലത്തിന് അനുസരിച്ച് മാറ്റങ്ങൾ സംഭവിക്കും അതിനെ അംഗീകരിക്കുക

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      അതെ, കാലത്തിനനുസൃതമായി നമ്മളും മാറുക,,, Thanks😍😍🙏

    • @mahelectronics
      @mahelectronics 4 роки тому +1

      കാലത്തിന നുസരിച്ച് ബാറ്ററി മാറ്റുക അപ്പോൾ ശരിയാവും.

    • @adithyan7783
      @adithyan7783 4 роки тому +2

      Shamsudheen Shamsu കംപ്യൂട്ടര്വത്കരണത്തിനു എതിരെ സമരം വെച്ച ഈ നാടോ

  • @husainhabeeb.7821
    @husainhabeeb.7821 3 роки тому +2

    ബെറ്ററി എത്ര ഈട് നിൽക്കുമൊ എന്തോ. സൊളാർ സിസ്റ്റമാണെങ്കിൽ നന്നായിരിക്കും, ബാറ്ററി മാറ്റാൻ വലിയ ചിലവ് വരുമെങ്കിൽ ലാഭവും നഷ്ടവും സമസമമായിപ്പോകും എല്ലം കണ്ടറിയണം.

  • @ArunAManoharanthegreat
    @ArunAManoharanthegreat 4 роки тому +1

    Ee auto odikkunna ehenkilum driver mature contact number kittumo?, kurach doubts clear cheyyana.

  • @sharafudheenmc1200
    @sharafudheenmc1200 4 роки тому +2

    വണ്ടിക്കെന്താ വില ? റണ്ണിംഗില്‍ ഡൈനാമിങ് ചാര്‍ജുണ്ടോ... ?

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      വണ്ടി വില, 2,75000/-
      30,000 ഗവൺമെന്റ് സബ്സിഡിയുണ്ട് അത് പിന്നീട് അക്കൗണ്ടിൽ ലഭിക്കും,,,
      ഡൈനാമിംഗ് ചാർജ് ലൈറ്റും മറ്റുമായി ബന്ധപ്പെട്ട ബേട്രിയിലേക്ക് മാത്രം,,,
      മൈലേജ് ബേട്രിയിലേക്ക് ഇല്ല,

  • @majojohny6116
    @majojohny6116 4 роки тому +1

    കേരള ഗവണ്മെന്റ് ഇറക്കുന്ന ഓട്ടോറിക്ഷ Neemg, same situation ആകുമോ

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      അറിയില്ല,,, മാർച്ചോട്ടെ വരുമെന്നാണ് പറഞ്ഞിരുന്നത്,,, ചില മാറ്റങ്ങളൊക്കെ പ്രതീക്ഷിക്കാം,,,
      Thanks😍🙏

    • @jpsworld108
      @jpsworld108 4 роки тому

      സർക്കാർ തന്നെ ആ കമ്പനിയെ നശിപ്പിക്കുക ആണ്

    • @maharu.maharu3394
      @maharu.maharu3394 3 роки тому +1

      സര്ക്കാര് ജനങ്ങൾക്ക്‌ എങ്ങനെ ദ്രോഹം ചെയ്യണമെന്ന്

  • @magicpot1260
    @magicpot1260 3 роки тому +1

    Haai

  • @sbhsbh446
    @sbhsbh446 4 роки тому +2

    മഴയത്തു കറണ്ടടിച്ചു ചാവുമോ അണ്ണാ,

  • @rajp5761
    @rajp5761 4 роки тому +8

    ബാറ്ററി 3 കൊല്ലം ആകുമ്പോൾ മാറ്റണം. ലക്ഷങ്ങൾ വേണ്ടിവരും. അത് കമ്പനി ഫ്രീയായി ചെയ്യുമോ...

    • @mahelectronics
      @mahelectronics 4 роки тому +1

      ബാറ്ററി ഫുൾ സ്ട്രങ്ങ്ത്ത് 6 മാസം കിട്ടിയേക്കാം

    • @jabircp
      @jabircp 4 роки тому

      ബാറ്ററി സ്വർണത്തിന്റെ ആണെങ്കിൽ ലക്ഷം വേണ്ടി വരും

    • @vinunair1986
      @vinunair1986 4 роки тому

      32000 mathiyakum 4x bty lakshamonum venda

  • @abdulrasheedp.p3746
    @abdulrasheedp.p3746 4 роки тому +4

    സുഹൃത്തേ ബാറ്ററി മാറ്റിവെക്കേണ്ട ഘട്ടത്തിൽ എത്ര രൂപ വീണ്ടും ഇറക്കേണ്ടി വരും. എത്ര വർഷത്തിനുശേഷം ബാറ്ററി മാറ്റിവെക്കേണ്ടി വരും

    • @SAMSUNG-jo2fv
      @SAMSUNG-jo2fv 4 роки тому

      2-3-year ariyilla

    • @abdulrasheedp.p3746
      @abdulrasheedp.p3746 4 роки тому

      @@SAMSUNG-jo2fv k.

    • @mahelectronics
      @mahelectronics 4 роки тому +1

      അത് മാത്രം ചോതിക്കരുത്,

    • @SAMSUNG-jo2fv
      @SAMSUNG-jo2fv 4 роки тому

      @@mahelectronics .ath endhaa

    • @mahelectronics
      @mahelectronics 4 роки тому

      @@SAMSUNG-jo2fv ബാറ്ററിയുടെ കാര്യം പറയാൻ ഇപ്പോൾ ഒരു കമ്പനിയും തയ്യാറാവും എന്ന് തോന്നുന്നില്ല.

  • @wayanadan4438
    @wayanadan4438 4 роки тому +5

    70% electricity യും ഇന്ത്യയിൽ ഫോസിൽ fuel ൽ നിന്നാണ് ഉണ്ടാക്കുന്നത് അന്നേരം electric വാഹനങ്ങൾ എങ്ങനെ ആണ് പ്രകൃതി സൗഹൃദം ആകുന്നത്

    • @ottakkannan_malabari
      @ottakkannan_malabari 4 роки тому +5

      ഡീസലും പെട്രോളും കത്തിയാൽ കാർബൺ മോണോക്കസെഡ് സൾഫർ ഡൈ ഓക്സിഡ് തുടങ്ങിയ ഉണ്ടാകും. elet വാഹനം ഇത്തരം മാലിന്യം ഉണ്ടാകുന്നില്ല. Battery ചാർജിംഗ് സോളാറിലേക്ക് മാറിയാൽ താങ്കളുടെ സംശയം അസ്ഥാനത്താവും .

    • @wayanadan4438
      @wayanadan4438 4 роки тому

      @@ottakkannan_malabari solar aayal ok.... ippol engane anennu koodi onnu nokkenm

    • @santhoshpolish9133
      @santhoshpolish9133 4 роки тому +2

      ആണവ വൈദ്യുതി നിലയങ്ങൾ കൂടുതൽ വരും

    • @mahelectronics
      @mahelectronics 4 роки тому +1

      ആണവ വൈദ്യുതി വേണ്ടിവരും പുലിവാല് വഴിയേ വരും എന്ന് മാത്രം.

    • @ottakkannan_malabari
      @ottakkannan_malabari 4 роки тому

      @@wayanadan4438 പടിപടിയായി എല്ലാം ശരിയാകും. ബാറ്ററി സ്വാപ്പിംഗ് പോലെ പല ബിസിനസ്സ് അവസരങ്ങളും വരും മുതലാക്കാൻ ശ്രമിക്കൂ ...

  • @shameerp2746
    @shameerp2746 2 роки тому +2

    സർക്കാറുകൾ ചതിക്കാൻ സാധ്യതയുണ്ട് സബ്സിഡി നോക്കണ്ട വണ്ടി ഓടിയാൽ പോക്കറ്റ് നിറയും

  • @elizabethe2437
    @elizabethe2437 4 роки тому +1

    ആലിബാബ മാർക്കറ്റിംഗ് ആപ്ളിക്കേഷൻ വഴി ഇലക്ട്രിക് വാഹനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ കിട്ടും. ഓട്ടോ റിക്ഷയ്ക്ക് റോഡിൽ ഇറക്കുമ്പോൾ ഏകദേശം ഒരു ലക്ഷം രൂപ മാത്രമാണ് ചിലവാകുക. അത് കൊണ്ട് വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഈ സൈറ്റ് നോക്കി ബുദ്ധി പൂർവ്വം മുന്നേറുക.

    • @jpsworld108
      @jpsworld108 4 роки тому

      സംഗതി ഒക്കെ ശരി പക്ഷേ ഇടക്ക് വെച്ചു കേടായൽ എന്ത് ചെയ്യും

    • @elizabethe2437
      @elizabethe2437 4 роки тому

      @@jpsworld108 അത്രയ്ക്കുള്ള പൈസ അല്ലേ ആകുന്നുള്ളൂ. ഇവിടെ ഒരെണ്ണം വാങ്ങുന്ന രൂപയ്ക്ക് ആലിബിബയിൽ നിന്നും മൂന്നെണ്ണം വാങ്ങാം. അതാത് കമ്പനി വെബ്സൈറ്റ് സന്ദർശിക്കുക സർവീസ് ഓപ്ഷനുകൾ കാണാം. മാത്രമല്ല സ്വന്തം സർവീസ് ചെയ്യേണ്ട വിധം അതിലുടെ വിവരിച്ചു കാണിക്കുകയും ചെയ്യുന്നു. മോട്ടോർ കണ്ട്രോൾ സിസ്റ്റംസ്പോലുള്ളവ ഇളക്കിയെടുത്ത് അയച്ചു കൊടുത്താൽ കുറച്ചു പണവും അടച്ചാൽ പുതിയവ അയച്ചു തരുകയും ചെയ്യും. ഇവിടുത്തെ കമ്പനികൾ ഒരു മോട്ടോറിന് ഏകദേശം ഒരു ലക്ഷം രൂപ അടുപ്പിച്ചു വാങ്ങുമ്പോൾ ആലിബാബ വഴി മോട്ടോറിന് ഇരുപതിനായിരം രൂപയ്ക്കു താഴെയാണ് വില വരുന്നത്. ഇത് പോലെ എല്ലാ പാർട്സ് കളും തുശ്ഛമായ നിരക്കിൽ ലഭിക്കും. ഇതൊന്നും ഇല്ലെങ്കിലും ഒരു ഓട്ടോ യുടെ സ്ഥാനത്ത് മൂന്നെണ്ണം വാങ്ങാം. ഇവിടെ ഒരു ഓട്ടോ വാങ്ങുന്ന പണത്തിനു മൂന്നെണ്ണം വാങ്ങി മറ്റ് രണ്ട് പേർക്ക് കൂടി തൊഴിൽ നല്കാനും സാധിക്കും. ഇതിനിടയിൽ ഒന്ന് കേടായാൽ പാട്ർട്ട്സുകൾ മറ്റ് രണ്ട് വാഹനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യാം.
      ബാറ്ററി ഇളക്കി അടുത്ത വാഹനത്തിൽ സ്റ്റെപ്പിനി ആയി ഉപയോഗിച്ചാൽ 130 കിലോമീറ്റർ എന്നുള്ളത് 260 കിലോമീറ്റർ ഓടാം. അങ്ങനെ അങ്ങനെ പല കാര്യങ്ങളും ചെയ്യാൻ സാധിക്കും.
      ചാർജ്ജ് ചെയ്യാൻ മൂന്ന് മണിക്കൂർ എടുക്കും. എന്നാൽ ഈ മൂന്ന് മണിക്കൂർ ഓടാൻ പോകാതെ വെറുതെ ഇരിക്കുകയും വേണ്ട.

    • @jpsworld108
      @jpsworld108 4 роки тому

      @@elizabethe2437 ഇത് പോലെ ആണ് സംഗതി എങ്കിൽ കൊള്ളാം,
      താങ്കൾ ആലിബാബയിൽ നിന്നു സ്‌കൂട്ടർ വാങ്ങിയിട്ടുണ്ടോ

    • @elizabethe2437
      @elizabethe2437 4 роки тому

      @@jpsworld108 sss

    • @sureshkk3986
      @sureshkk3986 3 роки тому

      battery fixed alle? namukk travel inu idayil ilakki eduth fit cheyyan pattunna type aano?

  • @moideenrafi8397
    @moideenrafi8397 4 роки тому +1

    Jnan book vheythu .jay mahindra electric

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      സന്തോഷം,,😍😍😍

  • @mammymammy9834
    @mammymammy9834 3 роки тому +1

    'വണ്ടിയുടെ മെയിന്റൻസ് കണക്ക് കുട്ടണ്ടത് ഗിയർ ബോക്സ് ഇല്ല ണോ എഞ്ചിൻ ഓയിൽ ആവശ്യമില്ലാന്നോ പീസ്റ്റൻസി ലണ്ടർ വേണ്ടല്ലോ എന്ന കണക്കിലല്ല ഒരാഴ്ച്ച കൊണ്ടോ ആറ് മാസം കൊണ്ടൊ അറിയാവുന്നതല്ല ലാഭനഷ്ടം ഇതിന്റെ ബാറ്ററി എത്ര കാലം നിൽക്കും എന്നറിയണം ഇലക്‌ട്രോണിക് സംവിധാനങ്ങൾ നല്ല നിലക്ക് എത്ര മുന്നോട്ട് പോവും എന്നറിയണം പിന്നെ എഞ്ചിനില്ലങ്കിലുo മോട്ടർ ഉണ്ടല്ലോ അതിന്റെ ഗുണങ്ങൾ കൂടി അറിയണം പിന്നെ ഗേരണ്ടീ യും വാറണ്ടി കൊണ്ടൊന്നും പ്രയോജനമില്ല ഓടാൻ കഴിയാതെ ഇത് വാറണ്ടിയിൽ നന്നാക്കി കിട്ടാൻ നടന്നിട്ട് എന്ത് കാര്യമുണ്ട്

  • @Calicut904
    @Calicut904 4 роки тому +2

    ഈ വാഹനം ഒരു ദിവസം ഞാൻ ഓടിച്ചു നോക്കി കോഴിക്കോട് സിറ്റിയിൽ ലൈനിൽ എവിടെയും ഇടാൻ സമ്മതിക്കുന്നില്ല ആളെ കിട്ടാൻ വെറുതെ ഓടിക്കൊണ്ട് നിൽക്കണം അപ്പോഴത്തേക്കും ബാറ്ററി തീർന്നു കിട്ടും

  • @AnilKumar-xw5bs
    @AnilKumar-xw5bs 4 роки тому +3

    പിന്നിലുള്ള chettan ape യുടെ ഒരു പേടകം ഓടിക്കുന്നത് കണ്ടു , അയാൾക്ക്‌ എന്നാണാവോ വിവരം വക്കുക , ഒരു electric ഓട്ടോ സ്വന്തമാക്കാൻ . അംബാനിക്കും ജീവിക്കണം അല്ലെ 😩

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      മാറും എല്ലാവരും മാറും,,,
      കാലം മുന്നേറട്ടെ,,,😍

    • @Jasir12345
      @Jasir12345 4 роки тому +1

      Electric Autoyude batteryk 35000 cash venam ...Company batteryk 50000 km warrantye kodukunnullo...oru taxi 50000 km oru 1.5 year kond odum...so it is udayipp ...pinne e autok gear illa...pai vegam kittum...Life kittilla.
      Eg scooterum bikum pole

  • @fasalurahmankp6101
    @fasalurahmankp6101 4 роки тому +1

    ഇത് ന് സാതാ ഓടോ യുടെ കളറ് കൊടുത്താൽ. ഉഷാറായി

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      കാലം മാറുമ്പോൾ കളറും മാറട്ടെ,,,

  • @sidikhkwt3572
    @sidikhkwt3572 4 роки тому +4

    ഈ ഓട്ടോ മിനിമം ചാർജ് എത്രയാണന്നോ. ഓൺത റോഡ് എത്രയാണന്നോ ഒന്നും തന്നെ പറയാത്ത എന്ത് വ്ളോഗറാണ് ബായ്

  • @busairvp3313
    @busairvp3313 4 роки тому +2

    ഈ വാഹനത്തിൽ സോളാർ സിസ്റ്റം വെക്കാൻ സാധിക്കുമോ
    ഓൾ കേരള പെർമിറ്റ്‌ ഉണ്ടായിട്ട് എന്താ കാര്യം ഒരു ലോങ്ങ്‌ ട്രിപ്പ് പോയാൽ അവിടെ നിന്ന് തിരിച്ചു പോരണമെങ്കിൽ 3 മണിക്കൂർ ചാർജ് ചെയ്യാൻ കുത്തിവെച്ച് സമയം കളയണ്ടേ
    ബോഡി, ചെയ്‌സ് ഒക്കെ വൈറ്റും പവറും ഇല്ലാത്തത് കൊണ്ട് ആക്‌സിഡന്റ് സംഭവിക്കുമ്പോൾ യാത്രക്കാർക്കും ഡ്രൈവർക്കും എന്ത് സുരക്ഷിതമാണ് ഉള്ളത്

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      സോളാർ സിസ്റ്റത്തോടെ പുതിയ മോഡൽ വരുന്നുണ്ട്,,,
      ഒരു സാധാ പെട്രോൾ ഓട്ടോറിക്ഷയുടെ തിനേക്കാൾ ബോഡി കപ്പാസിറ്റി ഈ വണ്ടിക്കും ഉണ്ട്,,,

    • @sureshkk3986
      @sureshkk3986 3 роки тому

      @@NTNShanuVlog solar system demo matram aayirunnu enn mahindra ariyichittund. they have no plan to introduce solar system.. and also no plan for range extension

  • @m...5249
    @m...5249 4 роки тому +1

    Profit good day 2500 balance und

  • @climax9687
    @climax9687 4 роки тому +1

    ഇതിലെ വലിയൊരു കോമഡി.....ഇതിന്റെ വിലയാണ് 280000/- രൂപ.... ഇതിൽ ആകെയുള്ള മുടക്ക് ഒരു മോട്ടറും ഒരു ബാറ്ററിയും അതിന് ഇത്രയും വില ഈടാക്കേണ്ടതുണ്ടോ?......എനിക്ക് തോന്നുന്നത് ഇതിന്റെ പ്രചരണം നടക്കാൻ വേണ്ടി ഇത് മേടിക്കുന്ന വ്യക്തിയോട് 15 വർഷത്തെ റോഡ് ടാക്സും കൂടി കൂടിയാണോ കമ്പനി എടുക്കുന്നതെന്ന്......

  • @dnt2321
    @dnt2321 4 роки тому +1

    License veno ith ootikan

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 4 роки тому +1

    ഞാൻ എടുക്കാൻ പോകുന്ന ഓട്ടോ യാണ് ടെസ്റ്റ്‌ ഡ്രൈവ് നടത്തി നല്ല വണ്ടിയാണ്

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      Thanks 😍🙏

    • @ramachandrankvdeveekripa6968
      @ramachandrankvdeveekripa6968 3 роки тому

      നിങ്ങള്‍ ഈ വണ്ടി എടുത്തോ? എന്താണ് അനുഭവം ? ഒരു നെഗറ്റീവ് കമാന്റ് കണ്ടു

  • @sbhsbh446
    @sbhsbh446 4 роки тому +1

    സർക്കാരിനെ നമ്പിനാൽ ,,,,,,,,,,,,,,,, 😄😀😄

  • @pavithranmunderi376
    @pavithranmunderi376 4 роки тому +1

    വേഗം പറഞ്ഞ് തീർക്കെടോ

  • @rinsona.r4566
    @rinsona.r4566 4 роки тому +1

    Electric Vahanangal Pollution undaakkunnilla Enn Parayunnanthe Mandatharaaa.

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      ഇലക്ട്രിക്ക് വാഹനങ്ങൾക്ക് എങ്ങിനെയാണ് പൊലൂഷൻ ഉണ്ടാകുന്നത്,, വിശദമാക്കാമോ,,?

    • @rinsona.r4566
      @rinsona.r4566 4 роки тому

      @@NTNShanuVlog Athinte Battery Production ne Kurich Nokkoo.
      Oru Diesel Vehicle 1.5 Varshavum Petrol Vandi 3 Varshavum Puranthallunna CO2 Emission Aanu oru Battery Undaakkaan Mining muthal Emission Vare Cheyyunnath.

    • @rinsona.r4566
      @rinsona.r4566 4 роки тому

      @@NTNShanuVlog Pinne Parayaanaanel Kure Und Bro.

    • @adithyan7783
      @adithyan7783 4 роки тому

      Rinson A.R എന്ന പറ നിനക്കു വേറെ പണി ഒന്നും ഇല്ലാലോ

    • @rinsona.r4566
      @rinsona.r4566 4 роки тому

      @@adithyan7783 Kuttamalla

  • @antonyvarghese2220
    @antonyvarghese2220 3 роки тому +1

    Adhiyam petrolinu 100 illayerunalo

  • @anshadkarunagappally5876
    @anshadkarunagappally5876 4 роки тому +2

    ഇലട്രിക്കൽ ഓട്ടോറിക്ഷയുടെ കേരളത്തിലെ ആദ്യത്ത ഷോറും നുമ്മാ കരുണാകപ്പള്ളിൽ

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      അതെയോ,,,
      കോഴിക്കോട്ടും ഉണ്ട്,,,😍😍

    • @anshadkarunagappally5876
      @anshadkarunagappally5876 4 роки тому +1

      കോഴിക്കോട് ഇപ്പോൾ വന്നത് ആയിരിക്കും ബ്രോ...

    • @shifasivakasi8959
      @shifasivakasi8959 4 роки тому

      @@NTNShanuVlog contact number. .e auto

    • @dnt2321
      @dnt2321 4 роки тому

      Thett. Ath kollam pallimukk asian motorsilanu

  • @afilushalu7534
    @afilushalu7534 4 роки тому +1

    piaggio ഓട്ടോക്ക് വില കുറവാണെന്ന് കേട്ടു.
    1.90 ശരിയാണോ

    • @NTNShanuVlog
      @NTNShanuVlog  4 роки тому +2

      ഷോറൂം വിലയാണ് 1.97 റോഡിലിറങ്ങുമ്പോൾ 2.20 ഓളം വരുമെന്നാണ് കേട്ടത്,,
      ഒറ്റ ചാർജിൽ 70 കിലോമീറ്ററേ മൈലേജ് ഉള്ളൂ എന്നതാണ് അതിന്റെ പ്രധാന പോരായ്മ,,,

    • @sajimathew1205
      @sajimathew1205 4 роки тому +2

      പോരായ്മ അല്ല. ബാറ്ററി സ്വയപിംഗ് ടെക്നോളജി ഉള്ള ഇന്ത്യയിലെ ആദ്യത്തെ ഓട്ടോറിക്ഷയാണ് ആപ്പെ ഇ സിറ്റി.

  • @albinbenny3211
    @albinbenny3211 4 роки тому +1

    ചേട്ട ഞാൻ കാസർഗോഡ് തെക്ക് കിഴക്കൻ മലയോരത്താണ് താമസിക്കുന്നത് പെട്രോൾ എൻജിനും ഡീസൽ എൻജിനും നാല് ആളെ വച്ച് 75° കയറ്റം പതുക്കെ കയറുന്നു കേറ്റം ഇതുപോലെ ഈ വാഹനം കയറുമോ എന്റെ തീരാത്ത സംശയമാണ് ഇവിടെ ഇലക്ട്രിക്ക് സ്കൂട്ടർ വിജയിച്ചിട്ടില്ല Pleass Reply

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      ഒരു വിധം കയറ്റങ്ങളൊക്കെ (50-60°) മൂന്ന് നാല് ആളെ വെച്ച് കയറുന്നുണ്ട്,,, കൂടുതൽ മലയോരത്തേക്ക് നോക്കിയിട്ട് വാങ്ങുന്നതായിരിക്കും നല്ലത്. മുമ്പത്തെ ഇലക്ട്രിക്ക് സ്ക്കൂട്ടർ പോലെയല്ല ഇപ്പോൾ വരുന്നത് 2 hp 3 hp സ്കൂട്ടറുകളും ബൈക്കുകളും ഏത് കുന്നും മലയും കയറുന്നുണ്ട്,,,

    • @albinbenny3211
      @albinbenny3211 4 роки тому +1

      @@NTNShanuVlog കയറ്റം കയറുമ്പോൾ അധികം ചാർജ് ചിലവാകുമോ , ഈ ഓട്ടോയ്ക്ക് രാത്രിയിൽ ഓടുമ്പോൾ ഹെഡ് ലൈറ്റിന്റെ പ്രവർത്തന ഫലമായി ചാർജ് കൂടി മൈലേജ് കുറയുമോ , പുറക് സീറ്റിൽ 3ആളിൽ കൂടുതൽ കയറുമോ

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      @@albinbenny3211 കയറ്റം കയറുമ്പോൾ അധികചാർജ് എടുക്കും,,, മൈലേജിൽ ഷോട്ട് വരും,,, രാത്രി ഓടുമ്പോൾ ലൈറ്റുകൾക്കോ മറ്റോ അധികചാർജ് എടുക്കില്ല,,, ലൈറ്റുകൾക്കും മറ്റുമായി എക്സ്ട്രാബാറ്ററിയാണ്. (സാധാവണ്ടികളെപ്പോലെ )
      പുറകിൽ 4 പേർക്ക് വരെ ഇരിക്കാം

    • @albinbenny3211
      @albinbenny3211 4 роки тому +1

      @@NTNShanuVlog thanks ചേട്ട ഈ അറിവ് തന്നതിന് , ഇതിന് സോളാർ പാനലും എക്സ്ട്ര ബാറ്ററിയും വെക്കാൻ പറ്റുമോ

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      @@albinbenny3211
      പറ്റും,,, പുതിയ മോഡലിൽ സോളാർ പാനൽ വെച്ച് കമ്പനി തന്നെ വണ്ടി ഇറക്കുന്നുണ്ട്,,,

  • @alifkvr.4402
    @alifkvr.4402 4 роки тому +2

    💍💍👌👌💞

  • @abdhulmajeed4748
    @abdhulmajeed4748 4 роки тому +2

    വണ്ടിൻെറ പൈസ എത്ര വരും

  • @unninair5937
    @unninair5937 4 роки тому +1

    ഈ വണ്ടി എടുക്കാൻ കോൺടാക്ട് നമ്പർ

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      Wayanad-75 93 86 04 29.
      Vatakara- 75 93 86 04 48.
      Calicut- 75 93 86 04 31.

  • @jijumurugan
    @jijumurugan 4 роки тому +1

    ഓട്ടാൻ.. ഇത് മലയാളം ആണോ

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      മലബാർ ഭാഷ

    • @jabircp
      @jabircp 4 роки тому

      നി ഇന്നലെ മലയാളി ആയതാണോ?

    • @jijumurugan
      @jijumurugan 4 роки тому

      ഞാൻ അങ്ങനെ ഒരു വാക്ക് ഇത് വരെ കേട്ടിട്ടില്ല...

    • @jabircp
      @jabircp 4 роки тому +2

      Kasargod ചെല്ല് നി കേൾക്കാത്ത ഒരുപാട് വാക്ക് വേറെ കേൾക്കാം

  • @antonyvarghese2220
    @antonyvarghese2220 3 роки тому +1

    Kurache kazhiyumbol Masam 2000 rupa aakum.😁😁😁

  • @sbhsbh446
    @sbhsbh446 4 роки тому +4

    മഴ ഇല്ലങ്കിൽ ലോഡ് ഷെറ്റിംഗ് നടത്തുന്ന നാട് ആണ് , എന്ത് ആകുമോ എന്തോ 😀😄

    • @puliyambillynambooriyachan6150
      @puliyambillynambooriyachan6150 4 роки тому

      കറന്റ് കട്ട്‌ ഉള്ളപ്പോൾ ഒരു ജനറേറ്റർ വാഗിച്ചു വെക്കാം 15000രൂപ ചിലവുള്ളു

    • @user-zt3nh3by1n
      @user-zt3nh3by1n 4 роки тому +1

      @@puliyambillynambooriyachan6150 ജനറേറ്റർ വാങ്ങാൻ എളുപ്പമാണ് പക്ഷേ അതിലൊഴികുന്ന ഇന്ധനമോ?? അങ്ങനെ ആണെങ്കിൽ സാധാരണ ഓട്ടോ തന്നെ എടുതാപൊരെ😂😂😂😂

    • @emmanualroy736
      @emmanualroy736 3 роки тому

      @@user-zt3nh3by1n corporation paridhiyil CNG & Electric mathramalle ippol permit kittunnullu. Ini Generator vecha Electric auto kal kaanaam.

    • @powerfullindia5429
      @powerfullindia5429 3 роки тому

      5 yr aayi loadsheding illalo

  • @pskabeer9495
    @pskabeer9495 4 роки тому +5

    ഇതിൽ ഇനി സോളാർ പിടിപ്പിക്കാൻ ശ്രമിച്ചൂടെ

    • @NTNShanuVlog
      @NTNShanuVlog  4 роки тому +2

      വരുന്നുണ്ട്,,, മഹീന്ദ്രയുടെ തന്നെ,,,
      സോളാർ വഴി 40 km ചാർജ് അധികം ലഭിക്കും,, 130 + 40 = 170

    • @sajimathew1205
      @sajimathew1205 4 роки тому +6

      ട്റിയോ അടുത്ത മോഡലിൽ ഡ്രൈവർ സീറ്റീനോട് ചേർന്ന് 70 കിലോമീറ്റർ റേഞ്ച് കിട്ടുന്ന അഴിച്ചു മാറ്റി ചാർജ് ചെയ്യാവുന്ന (സ്വയപിംഗ്) അഡീഷണൽ ബാറ്ററി കൂടി ഉണ്ട് . അപ്പോൾ റേഞ്ച് 130 +70+ solar = < 200 Km കിട്ടും

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      @@sajimathew1205
      Thanks 😍🙏

    • @mahelectronics
      @mahelectronics 4 роки тому +1

      അതാവും നല്ലത് കറന്റ് ബില്ല് കനം കൂടും.

    • @haridask1447
      @haridask1447 4 роки тому

      @@mahelectronics അല്ലെങ്കിലും പമ്പ്കാര് തിന്നില്ലെ...

  • @maharu.maharu3394
    @maharu.maharu3394 3 роки тому +1

    ലൈഫ് ഉണ്ടാവും ഒറപ്പ്, നിങ്ങളെപ്പോലെ ആളെയാണ് നമ്മക്ക് വേണ്ടത് 🤣

  • @najah4022
    @najah4022 4 роки тому +3

    പ്രകാശൻ സിനിമയെ വെല്ലുന്ന അഭിനയം ആണല്ലോ സിനിമയിൽ ചാൻസ് കിട്ടുമോ എന്ന് നോക്കാം ആയിരുന്നു

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      പ്രകാശനെ കാണാൻ കൊയിലാണ്ടിയിൽ വന്നാൽ മതി,,, അഭിനയമാണോ റിയലാണോ എന്നറിയാം,,

    • @ajayank.v.829
      @ajayank.v.829 4 роки тому +1

      അദ്ദേഹം ഒരു ഓട്ടോ ഡ്രൈവർ മാത്രമല്ല രാഷ്ട്രിയ പ്രവർത്തകൻ കൂടിയാണ് ബ്രോ ....

  • @user-qb3xc9bf6k
    @user-qb3xc9bf6k 4 роки тому +4

    ലോകത്ത് മുയുമൻ.....

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      😀😀😀

    • @ottakkannan_malabari
      @ottakkannan_malabari 4 роки тому +3

      ഈ ദുനിയാവ് മുയുവൻ കോയികോട് ടൗണിലെ പുയ പോലെ ആയിരുന്നെങ്കിൽ എന്നും മയ പെയ്യുന്ന പോലെ ആ കുമായിരുന്നു

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      @@ottakkannan_malabari 😀😀😀

    • @ottakkannan_malabari
      @ottakkannan_malabari 4 роки тому

      @@NTNShanuVlog മലപ്പൊറത്താണ് പെര ഒന്നും കെര്തര്ത്...

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      @@ottakkannan_malabari 😀😀
      അല്ല കോഴിക്കോട്ടാ,,,😀

  • @maharu.maharu3394
    @maharu.maharu3394 3 роки тому +1

    ഇലക്ട്രിക് വാഹനത്തിൽ നീ കാല് കുത്തിക്കോ, ആളെ കെണിക്കല്ലേ

  • @fasalurahmankp6101
    @fasalurahmankp6101 4 роки тому +3

    ഇതിൻറ വില കേട്ടാൽ ചിരിച്ചു മരികും

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      അതെന്തു പറ്റി,,, കൂടുതച്ചയോണ്ടാ,,,?

    • @Professional6969
      @Professional6969 4 роки тому

      EDA mone ninte auto youday prmitt paissa etraya

    • @maharu.maharu3394
      @maharu.maharu3394 3 роки тому +1

      നീ ഇരുമ്പ് ഓട്ടയല്ല പൊന്നപ്പനാ പൊന്നപ്പൻ

  • @shfriends3992
    @shfriends3992 4 роки тому +1

    മുഴുവൻ not മുയുവൻ

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      സംസാര ഭാഷയിൽ വന്ന അബദ്ധം,,,😀😀

  • @UdayanKichu
    @UdayanKichu 4 роки тому +1

    എടുത്താല്‍ പണികിട്ടുമോ

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      എടുത്തവർക്കൊന്നും 'പണി 'കിട്ടീല്ല,, ഓട്ടം കിട്ടി,,,😀😀😀

  • @jareeshdevvilayil3347
    @jareeshdevvilayil3347 4 роки тому +1

    ബാറ്ററി കുറേക്കഴിഞാൽ വീക്കാകും അതാ പ്രശ്നം.

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      മൂന്ന് വർഷം ഗ്യാരണ്ടിയുണ്ട്,,

  • @jithendrants6234
    @jithendrants6234 4 роки тому +2

    ഓരോ KM ഓടുമ്പോഴും ബാറ്ററിയുടെ life തീർന്നുകൊണ്ടിരിക്കുകയാണ്. ഒരു set battery കൊണ്ട് 1.50 ലക്ഷം Km ഓടിയെങ്കിലേ petrol / diesel വണ്ടിയേക്കാൾ ലാഭ കരമാകു ( ഉപ യോഗം കുറഞ്ഞ താണെങ്കിൽ ലഭി ക്കാ വു ന്നതാണ് )( ഏറ്റവും കുറഞ്ഞത് km ന് 1.90 രൂപാ മാറ്റിവക്കേണ്ടി വരും നിലവിൽ ലാഭകരമാകാൻ ). (petrol വണ്ടിക്ക് ഇന്ധന ത്തിന് പുറമേ km ന് 1 രൂപാ maintenance ചിലവ് വരുന്നുണ്ട് ) 100 km ഓടുമ്പോൾ 190രൂപാ മാറ്റിവക്കാ മെങ്കിൽ മാത്രം എടുത്താൽ മതി / കുടുതൽ ബാറ്ററി capacity ഉള്ള വണ്ടി യേ എടുക്കാവൂ . (ബാറ്ററി ക്ക് അനുഭവപെടുന്ന സമ്മർദ്ദം കുറവായിരിക്കും)രൂപാ ചിലവാക്കാതെ ഓടിക്കാം എന്ന ധാരണയിൽ വണ്ടി എടുക്കരുത് (1 set ബാറ്ററി വില 2 ലക്ഷത്തി നടു ത്താകും )Petrol വണ്ടിയെ അപേക്ഷിച്ച് നല്ല ശ്രദ്ധ ആവശ്യമാണ് എപ്പോഴും 80 % കൂടുതൽ ബാറ്ററി dischage ചെയുന്നത് ബാറ്ററി വേഗത്തിൽ നശിക്കുന്ന തിന് കാരണമാകും . തുടർച്ചയായ fast charging ബാറ്ററി വേഗത്തിൽ നശിക്കുന്ന തിന് കാരണമാകുന്നതാണ്. ഒരു 60, 000 KM ഓടിയ വണ്ടിയുള്ള ഒരാളോട് അഭിപ്രായം ചോദിച്ചാൽ മാത്രമേ ശരിയായ അറിവ് ലഭിക്കൂ . ഉപയോഗിക്കുന്നതു പോലെ അനുസരിച്ച് 80, 000 KM ന് ശേഷം 20 % battery capacity യിൽ കുറവ് ഉണ്ടാകാൻ സാധ്യതയുണ്ട്. ( ഒറ്റ ചാർജിംങ്ങിൽ 100 KM ഓടിയിരുന്ന വണ്ടി 80 KM മാത്രം ഓടി ചാർജ് തീരുന്ന അവസ്ത )കാര്യ ക്ഷമത ഒരുപരിധിയിലധികം താഴ്ന്ന ബാറ്ററി ( Inverter ൽ മാറ്റം വരുത്തിയശേഷം ) വീടു കളിൽ Inverter ബാറ്ററിയായി ഉപയോഗിക്കാവുന്നതാണ്

  • @user-up5jv5dp7h
    @user-up5jv5dp7h 4 роки тому +1

    PSM

  • @alluadahavarun258
    @alluadahavarun258 4 роки тому +1

    Janum medichu....treyo

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      അടിപൊളിയല്ലേ,,, സന്തോഷം,,,😍😍😍

    • @alluadahavarun258
      @alluadahavarun258 4 роки тому

      ....Oru..200km...kittuvannel nalatharunu...

  • @12345huiii
    @12345huiii 3 роки тому

    🙄🙄🙄

  • @villagehobbies1806
    @villagehobbies1806 4 роки тому

    എടുത്താല്‍ പണി പാളുമോ

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      എടുത്തവർക്കൊന്നും പാളീറ്റില്ല,,

  • @muhamedsalih318
    @muhamedsalih318 4 роки тому +4

    നാട്ടിൽ ഒന്ന് ഇണ്ട് കയറ്റം കയറാൻ ബുദ്ധിമുട്ട് ഉണ്ട്

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      എന്റെ നാട്ടിൽ രണ്ടെണ്ണം ഉണ്ട്,,, ഇത് വരെ ,കയറ്റങ്ങൾ കയറാൻ ബുദ്ധിമുട്ടൊന്നും ഇല്ല,

    • @muhamedsalih318
      @muhamedsalih318 4 роки тому

      @Jack Saami treo anne 2 alle കൂടിയാൽ കയറ്റം kayaran പ്രയാസം

  • @abdulhakkim3710
    @abdulhakkim3710 4 роки тому

    Eduthaondu podey.. Bs6 vere irangiyittundu. Elactric onnum vijayikkoola..

  • @goodfarming5861
    @goodfarming5861 3 роки тому +1

    Lokathu muivanoo ha ha

  • @anshadkarunagappally5876
    @anshadkarunagappally5876 4 роки тому +15

    കംപ്യൂട്ടർ വന്നപ്പോൾ എതിർത്തത് ചിപിഎം ക്കാര് ആണ്

    • @NTNShanuVlog
      @NTNShanuVlog  4 роки тому +3

      😀😀😀

    • @mpschekanur123
      @mpschekanur123 4 роки тому +3

      Anshad നിങ്ങളുടെ പ്രവാചകൻ ആണ് ആദ്യമായി എതിർപ്പുമായി രംഗത്ത് എത്തിയത്

    • @cseriesbassboosted7554
      @cseriesbassboosted7554 4 роки тому

      ചാണകത്തിൽ പുഴു 😂

    • @anshadkarunagappally5876
      @anshadkarunagappally5876 4 роки тому

      @@mpschekanur123.. ഒളിപ്പോരിന് ഉണ്ടായത് ആണ് അല്ലെ

    • @mpschekanur123
      @mpschekanur123 4 роки тому +2

      T V വരെ ഹറാമാക്കിയ പടചോനോ നീ കാണുന്നില്ല ഇതെല്ലാം

  • @rajuvk3657
    @rajuvk3657 3 роки тому +1

    ഓട്ടോ ഓട്ടിക്കുകയല്ല ഓടിക്കുക ആദ്യം മലയാളം നന്നായി എഴുതുവാനും പറയുവാനും പഠിക്ക് എന്നിട്ട് വീഡിയോ ഇട്

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      മളയാളം സാരേ,, അങ്ങിനെയാ വായേ,,,🙏🙏🙏🙏

  • @jalaelc
    @jalaelc 4 роки тому +1

    ബാറ്ററി ചദിക്കും

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      3 വർഷം വാറണ്ടിയും 5 വർഷം വരെ നിലനിൽപ്പും പറയുന്നു,,

    • @faizal8745
      @faizal8745 4 роки тому

      എനിക്ക് 2 വർഷമായി ഇലട്രിക് വണ്ടിയുണ്ട് (ബൈക്ക് ) -എല്ലാ ഇലട്രിക് വാഹനങ്ങളിലും ബാറ്ററിയാണ് വില്ലൻ -,ബറ്ററി പതിയെ വീക്കാകും കിലോമീറ്റർ കുറഞ്ഞ് കുറഞ്ഞ് വരും - 130 എന്നത് 100 ആകുo പിന്നെ കുറെ കഴിയുമ്പോൾ 80 ആയും 50തായും അങ്ങിനെ കുറഞ്ഞ് വരും ( 60 കി.മി.ഓട്ടം പോയാൽ തിരിച്ച് വരുവോൾ 120 കി.മി. ചാർജ് തീർന്നു.')പുതിയ ബാറ്ററി മാറ്റുമ്പോൾ ഓട്ടോയുടെ ഏതാണ്ട് പകുതിയോളം വിലയും കൊടുക്കണം ദിവസം 10 യൂണിറ്റോളം കറൻറുo ( ഒരു തേപ്പ് പെട്ടിയേക്കാൾ കറൻറ് വേണം, ) 'കറൻറ് ബില്ല് വരുമ്പോൾ ബോധം കെടും 'മൊത്തത്തിൻ കണക്ക് കൂട്ടുമ്പോൾ ലാഭം നഹി നഹി:
      അവസാനം തുക്കി വിൽക്കാമെന്നു വച്ചാലൊവിലയും കിട്ടില്ല.
      മൊത്തത്തിൻ തരക്കേടില്ല .!

  • @miniootty
    @miniootty 3 роки тому +1

    ഡിസൈൻ വളരെ മോശം

  • @iqbaltonsa7544
    @iqbaltonsa7544 4 роки тому +1

    Low mileage