Це відео не доступне.
Перепрошуємо.

Mahindra Trio Electric Auto Customer Review 1.5 Lakh Km Ride in Kerala in Four Years

Поділитися
Вставка
  • Опубліковано 23 тра 2023
  • Mahindra Trio Electric Auto Customer Review 1.5 Lakh Km Ride in Kerala in Four Years ‎@MS.CALICUT
    MAHINDRA ELECTRIC AUTO DEALER
    cholamotors
    pavangad
    kozhikode-673021
    ph-7593860401
    #electricauto #electricvehicle #electric #electricthreewheeler #ev #mahindraelectric #mahindratreo #treo #treoelectric #newelectricauto #newelectric #newev #newmahindraelectricauto#zorgrand

КОМЕНТАРІ • 22

  • @user-fn3lp5dk7l
    @user-fn3lp5dk7l 3 місяці тому +1

    Full Nona entaikayil trio undue monai 60000 km aayi eppoo charge chaitha 70km kiitlu. Neeparanhath pacha kallam .....????

  • @aliasrejipaul-xu1jd
    @aliasrejipaul-xu1jd 9 місяців тому

    Good

  • @Dr_comment007
    @Dr_comment007 Рік тому +4

    ഇനിയും ഒരുപാട് km ഓടാൻ സാധിക്കട്ടെ 💜

  • @myideapp3976
    @myideapp3976 Рік тому

    thanks

  • @rakeshp2430
    @rakeshp2430 Рік тому +3

    സിറ്റി ഓട്ടത്തിനു നല്ലതാണ് നാട്ടും പ്രദേശത്ത് ഇത് ഓടിക്കാൻ വളരെ ബുദ്ധിമുട്ടാണ് ചെറിയകുഴികളിൽ വരെ വലിയ കുലുക്കം അനുഭവപെടുന്ന മോശം യാത്ര പ്രദാനം ചെയ്യുന്ന വണ്ടിയാണിത്

  • @Subeenaaliser
    @Subeenaaliser Рік тому

    Very useful

  • @Kondottykkaran3601
    @Kondottykkaran3601 Рік тому +3

    തള്ളി തള്ളി ആ മാനാഞ്ചിറ കുളത്തിലേക്ക് വണ്ടി വിഴേണ്ട😂😂😂

  • @linelall
    @linelall Рік тому +1

    Batary മാറേണ്ട സാഹചര്യം വരുമ്പോൾ ഒരു ലക്ഷത്തിലധികം വരില്ലേ . അതൊരു ബുദ്ധിമുട്ടല്ലേ . മാറാൻ കഴിഞ്ഞില്ലെങ്കിൽ വണ്ടി നിന്നു പോവില്ലേ

  • @koshafiya
    @koshafiya Рік тому

    ഇത്ര KM ഓടിയതിനു ❤
    ഇത്രക്കും ഓടിയിട്ടും വല്യ പരാതികൾ ഇല്ലെങ്കിൽ നിങ്ങളുടെ ഉപയോഗിക്കൽ വളരെ ശ്രദ്ധയോട് കൂടിയായിരിക്കണം 👌
    ചാർജിങും ഡിസ്ചാർജിങും പ്രോപ്പർ ആയി ചെയ്യുകയാണെങ്കിൽ മൈലേജ് കൂടുതൽ കിട്ടും എന്ന് പറയുന്നത് ശരിയാണല്ലേ

  • @rakeshp2430
    @rakeshp2430 Рік тому +1

    നല്ല റോഡാണെ കാറ് അത് എല്ലാ വാഹനവും അങ്ങിനെ തന്നെ കുറച്ച് മോശം റോഡാണെ വളരെ മോശം ഉള്ളിൽഇരിക്കാൻ പറ്റില്ല അത്രേ ഉള്ളൂ😂

  • @manuqatar5568
    @manuqatar5568 Рік тому

    കാറിൽ ഇരിക്കുന്നു സുഖം ഇതിൻറെ ബാക്കി ലീവ് സെറ്റ്ആണ് ചാടിചാടിച്ചാടി

  • @manuqatar5568
    @manuqatar5568 Рік тому +1

    വെറുതെ കളവ് പറഞ്ഞിട്ട് ആളെപറ്റിക്കുക എടുത്തവൻ എല്ലാംകുടുങ്ങി കിടക്കുകവെട്ടു കഴിഞ്ഞാൽ തന്നെഇങ്ങനെയല്ലേ പറയാം നല്ലത്

  • @binusabarinathan5864
    @binusabarinathan5864 Рік тому

    മൂന്നര വർഷം അയ വണ്ടിയ്ക്ക് 120 മൈലേജ്....... പുതിയ വണ്ടിക്ക് 100 കിട്ടുന്നില്ല പിന്നാ....

    • @MS.CALICUT
      @MS.CALICUT  Рік тому +1

      നിങ്ങൾക് വന്ന്‌ ഓടിച്ചു നോക്കാം
      കോഴിക്കോട് സിറ്റി യിൽ ഉണ്ടാവും ഇദ്ദേഹം

  • @Auto.life.kerala
    @Auto.life.kerala Рік тому

    Good