Це відео не доступне.
Перепрошуємо.

Mahindra Treo electric auto with Solar roof | മഹീന്ദ്ര ട്രിയോ ഇലക്ട്രിക്ക് ഓട്ടോ

Поділитися
Вставка
  • Опубліковано 9 лют 2020
  • Mahindra has introduced its new electric auto Treo2.0 with solar roof and range extender

КОМЕНТАРІ • 175

  • @jithendrants6234
    @jithendrants6234 4 роки тому +10

    ഓരോ KM ഓടുമ്പോഴും ബാറ്ററിയുടെ life തീർന്നുകൊണ്ടിരിക്കുകയാണ്. ഒരു set battery കൊണ്ട് 1.50 ലക്ഷം Km ഓടിയെങ്കിലേ petrol / diesel വണ്ടിയേക്കാൾ ലാഭ കരമാകു ( ഉപ യോഗം കുറഞ്ഞ താണെങ്കിൽ ലഭി ക്കാ വു ന്നതാണ് )( ഏറ്റവും കുറഞ്ഞത് km ന് 1.90 രൂപാ മാറ്റിവക്കേണ്ടി വരും നിലവിൽ ലാഭകരമാകാൻ ). (petrol വണ്ടിക്ക് ഇന്ധന ത്തിന് പുറമേ km ന് 1 രൂപാ maintenance ചിലവ് വരുന്നുണ്ട് ) 100 km ഓടുമ്പോൾ 190രൂപാ മാറ്റിവക്കാ മെങ്കിൽ മാത്രം എടുത്താൽ മതി / കുടുതൽ ബാറ്ററി capacity ഉള്ള വണ്ടി യേ എടുക്കാവൂ . രൂപാ ചിലവാക്കാതെ ഓടിക്കാം എന്ന ധാരണയിൽ വണ്ടി എടുക്കരുത് (1 set ബാറ്ററി വില 2 ലക്ഷത്തി നടു ത്താകും )Petrol വണ്ടിയെ അപേക്ഷിച്ച് നല്ല ശ്രദ്ധ ആവശ്യമാണ് എപ്പോഴും 80 % കൂടുതൽ ബാറ്ററി dischage ചെയുന്നത് ബാറ്ററി വേഗത്തിൽ നശിക്കുന്ന തിന് കാരണമാകും . തുടർച്ചയായി fast charging നെ ആ ശ്രയിച്ച് ചാർജ് ചെയ്യുന്നത് ബാറ്ററി വേഗത്തിൽ നശിക്കുന്ന തിന് കാരണമാകുന്നതാണ്. ( ബാറ്ററി എന്നത് വൈദുതി സഭ രിക്കുന്ന ഒരു ഭരണിയല്ല . വൈ ദ്യുതി ഉപയോഗിച്ച് രാസവസ്തുക്കൾ ഉണ്ടാക്കുന്നു . വണ്ടി ഓടു ബോൾ മുൻപ് ഉണ്ടാക്കി യ രാസ വസ്തുക്കൾ ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കുന്നു ) ഒരു 90, 000 KM ഓടിയ വണ്ടിയുള്ള ഒരാളോട് അഭിപ്രായം ചോദിച്ചാൽ മാത്രമേ ശരിയായ അറിവ് ലഭിക്കൂ . ഉപയോഗിക്കുന്നതു പോലെ അനുസരിച്ച് 80, 000 KM ന് ശേഷം10%- 20 % battery capacity യിൽ കുറവ് ഉണ്ടാകാൻ സാധ്യതയുണ്ട്.(. ഒറ്റ ചാർജിംഗിൽ100 km ഓടിയിരുന്ന വണ്ടി 80 KM മത്രം ഓടി ചാർജ് തീർന്ന് പോകുന്ന അവസ്ഥ) കാര്യ ക്ഷമത ഒരുപരിധിയിലധികം താഴ്ന്ന ബാറ്ററി ( Inverter ൽ മാറ്റം വരുത്തിയശേഷം ) വീടു കളിൽ Inverter ബാറ്ററിയായി ഉപയോഗിക്കാവുന്നതാണ് . കേടായ cell മാത്രം മാറി പുതിയത് വക്കുന്നത് ദീർഘ കാലത്തേക്ക് ഗുണം ചെയ്യില്ല ( മോശം മാങ്ങയുട കൂടെ നല്ല മാങ്ങ വക്കുന്നതു പോലെയിരിക്കും )

    • @ajeshkongattu679
      @ajeshkongattu679 4 роки тому

      നല്ല വിവരണം..

    • @faizal8745
      @faizal8745 4 роки тому

      വളരെ ശരിയാണ് സത്യാവസ്ഥ ഇതിലും ഭീകരമാണ് '
      മൊത്തത്തിൽ ലാഭകരമല്ല. റിസ്ക് കുടുതലാണ്

    • @jithendrants6234
      @jithendrants6234 4 роки тому +3

      @@faizal8745 അത്ര പ്രശ്നം ഇല്ല . വണ്ടി യുടെ ശാരീരിക അവസ്ഥ മനസിലാക്കി വേണം വാഹനം ഉപയോഗി ക്കാൻ എന്നുള്ളതാണ് വിവരണം കൊണ്ടു ദേശി ച്ചത് . ഭാരതത്തിലെ ഇന്ധന വിലയുമായി ബന്ധ പെടുത്തി നോക്കിയാൽ electrical. (Lithium ion battery only) വണ്ടികൾ ലാഭകരമാണ് . എങനെ ഉപയോഗിക്കുന്നു , ആകെ ഒരു set battery കൊണ്ട് എത്ര KM. ഓടിക്കാൻ സാധിച്ചു എന്നുള്ളതാണ് .
      ലാഭകരമാണോ എന്നത് വണ്ടി ഓടിക്കുന്ന വ്യക്തിയുടെ ഉപയോഗ രീതി ,വണ്ടി യുമായി ബന്ധ പെട്ട ശാസ്ത്ര അറിവ് എന്നിവക്ക് വളരെയധി കം പ്രാധാന്യം അർഹിക്കുന്നു, petrol വണ്ടി ഉപയോഗ ത്തിൽ പ്രത്യേഗിച്ച് ഒരു ശാസ്ത്രവും അറിയണ്ട . ഓടിക്കാൻ അറിഞ്ഞാൽ മതി . electrical വണ്ടി ഓടിക്കാൻ ഒരു ബുദ്ധി മുട്ടും ഇല്ല. വലിയ capacity ഉള്ള lithium ion battery ഉപയോഗിക്കുക. 100 kg ഭാരം എടുക്കാൻ കഴിയുന്ന മനുഷ്യന് ( battery)50 kg എടുക്കുക എന്നത് നിസാരമാണ് . എന്നാൽ 50 kg എടുക്കാൻ പറ്റുന്ന മനുഷ്യന്( battery) 40 kg ഭാരം എടുക്കാൻ വളരെ കഷ്ടപെടണം. , പരമാവധി ,---ഭാരം കയറ്റാതിരിക്കുക , ക യ ററ ങ്ങൾ പരമാവധി ഒഴിവാക്കുക , battery ചാർജ് തീർത്തും വററുന്നതിന് ഇട വരുത്താതിരിക്കുക . പുർണമായിട്ടും ചാർജ് തീരാൻ നിൽ ക്കാതെ ഇടവിട്ട് ഇടവിട്ട് recharge ചെയ്യുക

    • @ajayanvarughese9015
      @ajayanvarughese9015 4 роки тому +1

      Well Explained

    • @ROLEX2024-zct
      @ROLEX2024-zct 3 роки тому

      @@jithendrants6234 u r great👏👏👏👏👍👍👍

  • @powerfullindia5429
    @powerfullindia5429 3 роки тому +4

    ഹെറ്റോ.. New electric auto 220 km milge👌😍

  • @mv8552
    @mv8552 4 роки тому +3

    240video quality ആണ് ഞാൻ ഈ വീഡിയോ കണ്ടത് പക്ഷെ, ഒരു 360quality യുടെ അതെ ക്ലിയർ ഉണ്ടായിരുന്നു വിഡിയോയ്ക്
    Thanx for ഗുഡ് ക്വാളിറ്റി 🙏

  • @salnlal.erumely5844
    @salnlal.erumely5844 4 роки тому +13

    ഇതിന്റെ വില എത്ര വരും

  • @salimkumar9748
    @salimkumar9748 4 роки тому +1

    നന്ദി

  • @mohammedashraf3412
    @mohammedashraf3412 4 роки тому +3

    Driver ചേട്ടന്മാർ 😀😀😀😀😘😘😘

  • @zainulabid3156
    @zainulabid3156 3 роки тому +1

    Intresting

  • @kaliperumal8825
    @kaliperumal8825 2 роки тому

    Well this electric solar auto available in Pondicherry sabsidy all so ? Please tell me clearly

  • @montybhai1293
    @montybhai1293 Рік тому

    I need this AUTO...

  • @bijuvijayan
    @bijuvijayan 3 роки тому +1

    I wish to buy this Auto. What is the on road price Is it available in Ernakulam?

  • @kalaivani7126
    @kalaivani7126 4 роки тому +2

    Good auto good new updates...this electric auto available in tamilnadu???

  • @montybhai1293
    @montybhai1293 Рік тому

    Company didn't launch still...???

  • @viswanathankuttan2017
    @viswanathankuttan2017 3 роки тому +1

    ഇത് ഫെയ്ക്ക് ആണ് മഹേന്ദ്ര ഓഫീസിൽ വിളിച്ചപ്പോൾ ഇങ്ങനെ ഒരു വണ്ടി ഇല്ല എന്നാണ് അവർ പറയുന്നത്

  • @beinfomallu...724
    @beinfomallu...724 3 роки тому +1

    Vandiyude karyam ok anu pakshay ithinte vila aanu prblm auto ennath sadharanakarante vahanamaanu mahendrakith diesel vahanangal nirathukalil hitayapole akuvan sadharanakaranu afordable rate varendathundu ini nirathukalil electric vahanangal odatte

  • @m4a2ztricks80
    @m4a2ztricks80 4 роки тому +1

    സൂപ്പർ, നല്ല quality video,
    Nice presentation..

    • @EV.connect
      @EV.connect  4 роки тому

      Thank you ...Keep supporting us .

  • @libinmathew1987
    @libinmathew1987 4 роки тому +6

    നല്ലതായി ഈവണ്ടി എല്ലാവരും വാങ്ങിക്കണം

  • @ratheeshm5759
    @ratheeshm5759 Рік тому

    മഹിന്ദ്ര യുടെ ഇലക്ട്രിക് ഓട്ടോ (Treo) വാങ്ങി ദുരിധമനുഭവിക്കുന്ന അനേകം നിർഭാഗ്യവന്മാരിൽ ഒരാളാണ് ഞാൻ.
    ഒരു ചാര്ജറിന് 20000 രൂപ. ഒരു വർഷത്തേക്ക് ഒരു ചാർജർ. ആകെ കിട്ടുന്നത് 50 km മൈലേജ്. രാത്രി വരെ ഓടാൻ കഴിയുന്നത് ഏറിയാൽ ഒരു 700 രൂപക്ക്. അതിൽ നിന്ന് അടവ്, കറന്റ്‌ ബില്ല് മാറ്റിവക്കൽ. ബാക്കി തൊഴിലുറപ്പുകാരന്റെ വേതനം പോലും ഇല്ല.ദിവസങ്ങളോളം ചാർജർ കേടുവന്നു കട്ടപുറത്തു കിടന്നിട്ടുണ്ട്. ചാർജ് കഴിഞ്ഞ് വഴിക്കൽ കിടന്നവണ്ടി കെട്ടിവളിച്ചതിനു കണക്കില്ല. മൈലേജ് ഇത്രമാത്രം കുറഞ്ഞിട്ടും ഒരു ബാറ്ററി സെല്ല് പോലും മാറ്റുന്ന പണിയില്ല. ബാറ്ററി ബൂസ്റ്റിംഗ് എന്ന ഒരു തട്ടിപ്പുമാത്രം. അത് ചെയ്താൽ ഉള്ള ബാറ്ററി കപ്പാസിറ്റിയും പോകുന്ന ടെക്നോളജി.
    യാതൊരുവിത ദാക്ഷണ്യവും കാണിക്കാതെ സാധാരണക്കാരിൽ സാധാരണക്കാരായ തൊഴിലാളികളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവരുന്ന മഹിന്ദ്ര യുടെ ദുഷ്ടമനസ് പറയാതിരിക്കാൻ കഴിയില്ല. കൂട്ടിന് പ്രീമിയർ പോലുള്ള ഒക്കചെങ്ങായിമാരും...
    Treo ഇലക്ട്രിക് ഓട്ടോ വാങ്ങുവാൻ ആഗ്രഹിക്കുന്നവർ ഒന്ന് ബന്ധപ്പെടുക.
    രതീഷ് പുറത്തൂർ
    8129298106

  • @shareyourself
    @shareyourself 4 роки тому

    I like it, very much, please suggest me where to get, in Andrapradesh

  • @sahalnk7934
    @sahalnk7934 4 роки тому +2

    Ee vandi aarum kudunganda

  • @draculathevampire4653
    @draculathevampire4653 3 роки тому

    Mazhayath vellapokkam problem akumo motor complaint akumo

  • @muralidharanyesnameisperfe3628
    @muralidharanyesnameisperfe3628 2 роки тому

    What will happen if we use car battery which will charge on running.

    • @chandramohan-jw5ms
      @chandramohan-jw5ms Місяць тому

      പ്രായോഗികമല്ല എന്നുതന്നെ പറയാം...പോണ്ടിച്ചേരിയില്‍ ഉള്ള ഒരു സ്കൂട്ടറിന്‍റെ പരസ്യം മാത്രമേ ഇപ്രകാരം കണ്ടിട്ടുള്ളു... തമിഴനിന്‍ പുതിയ കണ്ടുപിടിപ്പ്...ഓടുമ്പോതേ ചാര്‍ജ് ആയിടും...സകലകല എന്നാണ് യൂ ട്യൂബറുടെ പേര്...എത്‌രയോ വര്‍ഷം മുമ്പ് കാശിയില്‍പോയപ്പോള്‍ അവിടെ പാതിക്കുപാതി സാധാ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോകളായിരുന്നു... ഓട്ടത്തില്‍ സ്വയം ചാര്‍ജ് ആവുകയില്ല...വീട്ടില്‍ ചാര്‍ജ് ചെയ്യണം...സ്പീഡും വലിവും മറ്റ് ഓട്ടോകളെക്കാള്‍ കുറവാണ്...നി,രപ്പുള്ളസ്ഥലത്തേക്ക് കുഴപ്പമില്ല...ഒരു പ്രധാന കാര്യം ബാറ്ററിക്ക് തുച്‌ഛമായ വിലയേ ആകുകയുള്ളൂ എന്നുള്ളതാണ്.. പിന്നെ പൊട്ടിത്തെറി മുതലായ യാതൊരു അപകടവും ഇല്ല എന്നുള്ളതാണ്....അപൂര്‍വ്വമായി കേരളത്തിലും ഉണ്ട്.. ഓട്ടോയ്ക്ക് വില കുറച്ചേ ആകൂ...

  • @Drnijivarghesejoshua
    @Drnijivarghesejoshua 4 роки тому +1

    Very good we need car's also

  • @sudhinsubramaniyan351
    @sudhinsubramaniyan351 4 роки тому +2

    Well explained... 👏

  • @riyaskkv6774
    @riyaskkv6774 3 роки тому +1

    വീട്ടിൽ നിന്ന് ചാർജ് ചെയ്യാൻ പറ്റുമോ...?

  • @AbduRahiman-vu8xj
    @AbduRahiman-vu8xj 4 роки тому +1

    Where is the nearest showroom in Malapuram?

  • @subincl5676
    @subincl5676 4 роки тому +1

    Sweet sound

  • @rajeeshreji8635
    @rajeeshreji8635 4 роки тому +6

    കണ്ണൂരിൽ ഷോറൂം ഉണ്ടോ... ഉണ്ടെങ്കിൽ ഫോൺ നമ്പർ കിട്ടുമോ...

    • @EV.connect
      @EV.connect  4 роки тому +1

      പുതിയ ട്രിയോ ഏപ്രിൽ ൽ ഇറങ്ങുകയേ ഉള്ളു .. ട്രിയോ യുടെ ആദ്യ മോഡൽ മഹീന്ദ്രയുടെ ഡീലർഷിപ്‌ൽ അവൈലബിൾ ആണ്. contact Eram motors

    • @climax9687
      @climax9687 4 роки тому

      +917907553949 K N R Shop

  • @qathardew905
    @qathardew905 4 роки тому +1

    Super

  • @sumeshanchal3678
    @sumeshanchal3678 3 роки тому +2

    jeeto ഇലക്ട്രിക് സോളാർ ആക്കി തരാൻ പറ്റുമോ

    • @riyaskkv6774
      @riyaskkv6774 3 роки тому

      അങ്ങനെ തരാനാകില് ഞാൻ ഒന്ന് എടുക്കും

  • @welovebooksandtravel5274
    @welovebooksandtravel5274 4 роки тому +30

    ഒരു നല്ല റിവ്യൂ ആയിരുന്നു പക്ഷെ നിങ്ങൾ അത് വിവരിച്ച് കുളമാക്കി

  • @powerfullindia5429
    @powerfullindia5429 3 роки тому

    KAL neem G. Auto👌👌😍

  • @syedchandpasha1056
    @syedchandpasha1056 4 роки тому +1

    Hyderabad me kab ayega

  • @bmsavitha2992
    @bmsavitha2992 4 роки тому

    Super Sister 👍

  • @zafarahmed5521
    @zafarahmed5521 3 роки тому

    What is the price?.

  • @simonninan8919
    @simonninan8919 3 роки тому

    Good

  • @vishnugkanniyampuram8011
    @vishnugkanniyampuram8011 4 роки тому +2

    Ithinte price range onnu vivarikku plsss?

  • @ashrafkt1458
    @ashrafkt1458 3 роки тому

    How much price

  • @mithleshkumar.2133
    @mithleshkumar.2133 4 роки тому +1

    Bihar mein kab tak a jaega

  • @jamahi9984
    @jamahi9984 2 роки тому

    Rate. ??????????

  • @krishnanmohanan3736
    @krishnanmohanan3736 Рік тому

    ഇത് എന്താണ് 3 കൊല്ലമായിട്ടും ഇറങ്ങാത്തത് ?

  • @arnooss
    @arnooss 4 роки тому

    Please change the narrator, though the video is good...it has been presented like a cookery show

  • @mahmood313veecee9
    @mahmood313veecee9 4 роки тому +3

    ഇലക്ട്രിക് സ്‌കൂട്ടർ ഷോറൂം കോഴിക്കോട് ഭാഗത്തു എവിടെ ഒന്ന് പറഞ്ഞു തരുമോ

    • @EV.connect
      @EV.connect  4 роки тому

      Hero Electric showroom
      goo.gl/maps/DkMnNpu7W4CyqZ8i8

  • @hamzatpachayan3447
    @hamzatpachayan3447 4 роки тому +1

    കഴിഞ്ഞോ? വളരെ പെട്ടെന്ന് ആയിപോയി

  • @lifeisspecial7664
    @lifeisspecial7664 4 роки тому

    Nice

  • @Babu.955
    @Babu.955 3 роки тому

    ഈ വീഡിയോയിൽ കാണിച്ച വണ്ടി കേരളത്തിൽ എവിടെ കിട്ടും വില എത്ര

  • @PramodKumar-ou7oj
    @PramodKumar-ou7oj 2 роки тому

    നിലവിൽ മാർക്കറ്റിലുണ്ടോ?

  • @raufkarwar11
    @raufkarwar11 4 роки тому

    Idinde price yetrayan?

  • @majojohny6116
    @majojohny6116 4 роки тому

    Superb

  • @josemadathil9983
    @josemadathil9983 3 роки тому

    വണ്ടിയുടെ കുലുക്കം കുറയ്ക്കാൻ വലത്തും കമ്പനി ചെയ്തിരുന്നുവോ?

  • @anishgupta9610
    @anishgupta9610 4 роки тому

    The design of this 3 wheeler is not contemporary, anyway Mahindra should have relooked the design before this auto comes into the market...its as equal as matchbox

  • @salimkumar9748
    @salimkumar9748 4 роки тому

    Supper

  • @sallusadiq
    @sallusadiq 4 роки тому +2

    മഴക്കാലത്ത് കറന്റ്‌ പോയാൽ എന്ത് cheyyum..?

    • @sam4cadd
      @sam4cadd 4 роки тому

      Generator

    • @sallusadiq
      @sallusadiq 4 роки тому +1

      @@sam4cadd ജനറേറ്റർ കൂടെ വാങ്ങണം അല്ലെ

    • @sam4cadd
      @sam4cadd 4 роки тому

      @@sallusadiq 😀😀😂

    • @faizal8745
      @faizal8745 4 роки тому +1

      തള്ളിയാൽ മതി.

    • @DAAKYEHENEHAJIMANZIGGY
      @DAAKYEHENEHAJIMANZIGGY 4 роки тому +1

      അപ്പൊ രജനി സ്റ്റൈലിൽ ഊതിയാൽ റിക്ഷ പറക്കും

  • @deepulal9755
    @deepulal9755 4 роки тому

    Battery gov free aayit kodukkanm full battery charge rent edakkanm

  • @sumeshanchal3678
    @sumeshanchal3678 3 роки тому +1

    അങ്ങനെയെങ്കിൽ വാഹനം എടുക്കാൻ വെയിറ്റ് ചെയ്തു നിൽക്കുന്ന ആൾക്കാരാണ് ഞങ്ങൾ

  • @mmmm-ps8hx
    @mmmm-ps8hx 4 роки тому

    Ith poliyan njaan kanddu ...

  • @mudisfakncheru8343
    @mudisfakncheru8343 4 роки тому +1

    2. 75 amount ഇതിൽ സബ്സീഡി ഉണ്ടോ ?

    • @Devils618
      @Devils618 3 роки тому +1

      8 മാസം ആയി ഇതുവരെ കിട്ടിയില്ല. എന്റെ സ്റ്റാൻഡിൽ ഉള്ള ആൾ ഉപയോഗിക്കുന്നുണ്ട്

  • @samuelhericnorbet9379
    @samuelhericnorbet9379 4 роки тому +4

    വില കൂടി para

    • @EV.connect
      @EV.connect  4 роки тому +1

      വില അനൗൺസ് ചെയ്തിട്ടില്ല.. 2 മാസത്തിനുള്ളിൽ അറിയാം

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 4 роки тому

    ഇതു എപ്പോൾ vaggan പറ്റും

  • @prgopalakrishnan2545
    @prgopalakrishnan2545 3 роки тому +1

    Electric Auto- ജനങ്ങള്‍ കബളിപ്പിക്കപ്പെടാതിരിക്കാന്‍-കമ്പനി പൂട്ടാതിരിക്കാന്‍.ജനങ്ങളുടെ അന്നം മുട്ടാതിരിക്കാന്‍.
    1. ഒന്നിനുപകരം രണ്ടോ മൂന്നോ ബാറ്ററി ആക്കുക
    2. ഓരോന്നും തീരുന്നതനുസരിച്ച്, രണ്ടിലേക്കും -മൂന്നിലേക്കും
    മാറാനുള്ള സ്വിച്ച് വയ്ക്കുക.
    3. ഈ മൂന്നു ബാറ്ററിയും ഡ്രൈവര്‍മാരുടെ/ഉടമസ്ഥന്‍റെ വീട്ടില്‍
    ചാര്‍ജു ചെയ്യാനുള്ള ചാര്‍ജ്ജര്‍ ഉള്‍പെടെ വണ്ടി സപ്ലൈ
    ചെയ്യുക.വണ്ടിക്കു സര്‍ക്കാര്‍ സബ്ബ്സിഡി കൊടുക്കണ്ട
    4. പകരം; ബാറ്ററിക്ക് 1 ലക്ഷം രൂപയാണ് വില, ബാറ്ററിക്കു
    സര്‍ക്കാര്‍ 30000/- രൂപയ്ക്കു താഴെയാക്കി സബ്ബ്സിഡി
    കൊടുക്കുക.
    ഇല്ലെങ്കില്‍ ബാറ്ററി കേടാകുമ്പോള്‍ വീടു പണയം വൈക്കെണ്ടിവരും. അവസാനം പെട്രോള്‍ വണ്ടിയുമില്ല, ഇലക്രിക്ക് വണ്ടിയുമില്ല എന്ന അവസ്ഥയാകും
    Electric Auto: In order to avoid cheating of public and to avoid lock out of Companies.
    1. Please arrange 2 or 3 batteries
    2. Arrange switching over to 2nd and 3rd
    3. Arrange to supply home charger.
    4. No need of subsidy to vehicles, Battery costs around 1 lakhs. Instead,
    Arrange battery cost below 30000/- as subsidized cost.
    If not complying the above, the owner will have to sale his house while battery becomes faulty. At that time, he will lose job without petrol auto or electric auto.

    • @abhijithcv8338
      @abhijithcv8338 2 роки тому

      Thanks for your Advice ☺️😃🙏🏻

  • @mujeeb4312
    @mujeeb4312 4 роки тому +3

    Price kelkumbol aaanu kili pokal

  • @faizal8745
    @faizal8745 4 роки тому +1

    ബാറ്ററി പുതിയത് എന്ത് വിലയാകും?

    • @climax9687
      @climax9687 4 роки тому

      വണ്ടിയുടെ പകുതി വില

  • @latheefpm8226
    @latheefpm8226 4 роки тому

    Booking centers no

  • @rajunarayanan2103
    @rajunarayanan2103 4 роки тому

    വില എന്താണ്? കേരളത്തിൽ ഓൺ റോഡ്?

  • @hamzatpachayan3447
    @hamzatpachayan3447 4 роки тому +1

    സ്വാഗതം

  • @mpali7817
    @mpali7817 2 роки тому

    എന്നേ കൊണ്ട് ഇലക്ടിർക്ക് കാർ വാങ്ങാൻ വലിയ വില കൊടുത്തു പറ്റില്ല അത് കൊണ്ട് ഇൻഷല്ലഹ് ഒരു ഓട്ടോ വാങ്ങണം

  • @sajinvkmsajin8037
    @sajinvkmsajin8037 2 роки тому

    ഒരു കാര്യം അവതരിപ്പിക്കുമ്പോൾ അതിൻറെ വിലയും കൂടി പറയണ്ടേ 2.13 LAK O R

  • @salnlal.erumely5844
    @salnlal.erumely5844 4 роки тому +9

    ഇതിന്റെ വില എത്രയാകും

  • @raronsarkar7674
    @raronsarkar7674 4 роки тому

    Kolkata

  • @amanas_world4915
    @amanas_world4915 3 роки тому +1

    ഇനി ആരുടെ കഴുത്തിൽ കയറിട്ട് മുറുക്കാനാ ഈ തരികിടയുമായി ഇറങ്ങിയിരിക്കുന്നത് 😏

  • @raronsarkar7674
    @raronsarkar7674 4 роки тому

    Kolkata Eco Park

  • @kunhalikadody9939
    @kunhalikadody9939 4 роки тому +1

    കയറ്റം കയറുമോ

    • @NidhishAbraham
      @NidhishAbraham 4 роки тому +3

      Electric motors are equally powerful as petrol or diesel motors !

  • @itsmesuhail1703
    @itsmesuhail1703 3 роки тому +1

    എന്റെ പൊന്നോ എടുക്കല്ലേ പെട്ടുപോവും

  • @mpali7817
    @mpali7817 3 роки тому

    ലോഡ് വണ്ടി വരട്ടെ

  • @raronsarkar7674
    @raronsarkar7674 4 роки тому

    Salfas chai

  • @jibups8783
    @jibups8783 4 роки тому

    വളരെ പെട്ടെന്ന് കംപ്ലയിന്റ് ആകുന്നു നന്നാക്കാൻ കമ്പനിക് താല്പര്യമില്ല

    • @climax9687
      @climax9687 4 роки тому

      ശെരിയാണോ..... കൃത്യമായ കാര്യമാണെങ്കിലേ പറയാവു

    • @performingkmrstudios3422
      @performingkmrstudios3422 4 роки тому

      Enthaanu complaint???

  • @eaglehomestay4744
    @eaglehomestay4744 4 роки тому +3

    വെറുതെ പറഞ്ഞ പോരാ സോളാറിനെ ഓട്ടോ എവിടെ കിട്ടും എത്രയാണ് റേറ്റ് ഇതൊക്കെ പറയേണ്ടേ

  • @faisalkololil1211
    @faisalkololil1211 4 роки тому

    ഇതിന്റെ ഗുഡ്സ് വരുന്നുണ്ടോ

    • @dinudinu1396
      @dinudinu1396 4 роки тому

      വരുന്നുണ്ട്, യൂട്യൂബിൽ കാണാം

  • @akbarsha4246
    @akbarsha4246 3 роки тому

    Iwillbuythisauto
    Ihaveanapecity

  • @mujeebshan7929
    @mujeebshan7929 4 роки тому +6

    എല്ലാം സൂപ്പർ ആണ്. പക്ഷെ ഈ വണ്ടി എടുത്ത കുറെ ആളുകൾ കോഴിക്കോട് ഉണ്ട്. അവർക്ക് ഓടാൻ ഇപ്പൊ മറ്റു ഓട്ടോക്കാർ തന്നെ പ്രശ്നമായിരിക്കുവാണ്. ന്യൂസ്‌ വന്നിരുന്നു കുറച്ച് മുൻപ്.

    • @faizal8745
      @faizal8745 4 роки тому

      എനിക്ക് 2 വർഷമായി ഇലട്രിക് വണ്ടിയുണ്ട് (ബൈക്ക് ) -എല്ലാ ഇലട്രിക് വാഹനങ്ങളിലും ബാറ്ററിയാണ് വില്ലൻ -,ബറ്ററി പതിയെ വീക്കാകും കിലോമീറ്റർ കുറഞ്ഞ് കുറഞ്ഞ് വരും - 130 എന്നത് 100 ആകുo പിന്നെ കുറെ കഴിയുമ്പോൾ 80 ആയും 50തായും അങ്ങിനെ കുറഞ്ഞ് വരും ( 60 കി.മി.ഓട്ടം പോയാൽ തിരിച്ച് വരുവോൾ 120 കി.മി. ചാർജ് തീർന്നു.')പുതിയ ബാറ്ററി മാറ്റുമ്പോൾ ഓട്ടോയുടെ ഏതാണ്ട് പകുതിയേക്കാൾ വിലയും കൊടുക്കണം ദിവസം 10 യൂണിറ്റോളം കറൻറുo ( ഒരു തേപ്പ് പെട്ടിയേക്കാൾ കറൻറ് വേണം, ) 'കറൻറ് ബില്ല് വരുമ്പോൾ ബോധം കെടും 'മൊത്തത്തിൻ കണക്ക് കൂട്ടുമ്പോൾ ലാഭം നഹി നഹി:
      അവസാനം തുക്കി വിൽക്കാമെന്നു വച്ചാലൊവിലയും കിട്ടില്ല.
      മൊത്തത്തിൻ തരക്കേടില്ല .!

  • @mohammedmammu2267
    @mohammedmammu2267 3 роки тому +1

    വിലയും കൂടി പറഞ്ഞാൽ നന്നായിരുന്നു 😉

  • @samuelhericnorbet9379
    @samuelhericnorbet9379 4 роки тому

    Tvm kitto

  • @alavipalliyan1868
    @alavipalliyan1868 4 роки тому +1

    ഓടാൻ
    ലൈസൻസ് വേണമോ

  • @prgopalakrishnan2545
    @prgopalakrishnan2545 3 роки тому

    Spare ബാറ്ററിക്ക് 1 ലക്ഷം.1 വർഷം കഴിയുമ്പോൾ ബാറ്ററി ക്ഷയിച്ചു ക്ഷയിച്ചു 2 വർഷം ആകുമ്പോൾ ചത്തു പോകും. കിട്ടിയ ലാഭംമെല്ലാം പുതിയ ബാറ്ററി വാങ്ങുമ്പോൾ കുളത്തിൽ ആകും.
    20000/-രൂപയ്ക്കു താഴെ സബ്‌സിടിയോടെ ബാറ്ററി ലഭ്യമാക്കൂ. നാട്ടുകാരെ പറ്റിക്കരുത്. പരമാവധി ഒന്നര വർഷം അതു കഴിഞ്ഞാൽ കട്ടപ്പുറം. ബാറ്ററി വാങ്ങാൻ കാശില്ലാതെ നിരവധി KSRTC ബസ്സുകൾ കട്ടപ്പുറത്തു കിടക്കുന്നു. അതിൽ കമ്മീഷൻ വാങ്ങിയവർ ഭാഗ്യവാന്മാർ

  • @akshayraj5846
    @akshayraj5846 4 роки тому +1

    കയറ്റം കയറാൻ ബുദ്ധിമുട്ടുണ്ടോ.

    • @NidhishAbraham
      @NidhishAbraham 4 роки тому +3

      Electric motors are equally powerful as petrol or diesel engines !

    • @arung9051
      @arung9051 3 роки тому

      കയറ്റം കയറുമ്പോൾ ലോഡ് പാടില്ല

  • @muhammadshafeeq7314
    @muhammadshafeeq7314 4 роки тому

    Rate?

  • @ishalmedia7866
    @ishalmedia7866 3 роки тому

    ഇതിൻ്റെ വില എത്രയാ

  • @abdulnasarinjikkal9788
    @abdulnasarinjikkal9788 4 роки тому +3

    വില പറഞ്ഞില്ല

    • @EV.connect
      @EV.connect  4 роки тому +1

      വില അനൗൺസ് ചെയ്തിട്ടില്ല.. 2 മാസത്തിനുള്ളിൽ അറിയാം.. ഏപ്രിൽ മാസം ലോഞ്ച് ചെയ്യുമെന്നാണ് പറഞ്ഞിരിക്കുന്നത്

    • @vijeeshmokeri4491
      @vijeeshmokeri4491 4 роки тому

      @@EV.connect vila എത്ര ആണ്

    • @vijeeshmokeri4491
      @vijeeshmokeri4491 4 роки тому

      @@EV.connect vila announce ചെയ്തോ.. മെയ് മാസം ആയില്ലേ

  • @shajikalarikkal2512
    @shajikalarikkal2512 4 роки тому

    Dealers Number

  • @user-uu2yb3xw7q
    @user-uu2yb3xw7q 4 роки тому +2

    പെർമിറ്റ്‌ വേണ്ട

  • @p.rasheedp.rasheed5013
    @p.rasheedp.rasheed5013 4 роки тому

    Vila ethra?

  • @mdwaser6103
    @mdwaser6103 4 роки тому

    തിരുവനന്തപുരത്ത് ഡീലർ ഉണ്ടോ,എങ്കിൽ നമ്പർ തരുക

  • @Professional6969
    @Professional6969 4 роки тому

    5years tax venda

  • @muhammadkunhi5796
    @muhammadkunhi5796 3 роки тому

    Nomber kittumo

  • @justinjustin6019
    @justinjustin6019 3 роки тому

    ഹോ യിതൊരു സമ്പവം തന്നെ 😂

  • @IND.5074
    @IND.5074 4 роки тому +2

    തേങ്ങ വീണാൽ കട്ട പൊക

    • @climax9687
      @climax9687 4 роки тому

      മെഷ് ക്യാരിയർ ഘടിപ്പിക്കണം

  • @DAAKYEHENEHAJIMANZIGGY
    @DAAKYEHENEHAJIMANZIGGY 4 роки тому

    ഇതിന്റെ പ്രൈസ് എത്ര എന്നു പറയാമോ ഓഡർ തരാൻ

  • @IND.5074
    @IND.5074 4 роки тому +4

    ഇതൊന്നും മലപ്പുറം നടക്കൂല

  • @shajahanshaji955
    @shajahanshaji955 4 роки тому

    ഇൗ. ഓട്ടോ. എടുക്കാൻ വേണ്ടി പലതും പറഞ്ഞു. എടുപ്പിക്കും അവസാനം തലയിൽ വെച്ച് കൊണ്ട് പോവേണ്ടി വരും സർക്കാരും support und ennu paranjitt oru കാര്യവും ഇല്ല . ആർക്കും ഓടാൻ മറ്റുള്ളവർ സമ്മതിക്കുന്നില്ല. എന്നാണ് കേൾക്കുന്നത്

  • @muhammedyusuf2609
    @muhammedyusuf2609 4 роки тому +2

    Ini mudhal road crossing accidentant kannan thayyarayi erunno mothoom elatric auto ayirikkum

  • @pramodpprabhakarannair6092
    @pramodpprabhakarannair6092 3 роки тому

    Tyre അവസ്ഥ