Це відео не доступне.
Перепрошуємо.

Mahindra Treo Electric Auto Rickshaw Experience. (Malayalam)

Поділитися
Вставка
  • Опубліковано 29 гру 2019
  • മഹീന്ദ്ര കമ്പനിയുടെ ഇലക്ട്രിക്ക് ഓട്ടോ ഒരാഴ്ച ഓടിച്ച നേരനുഭവം വിവരിക്കുന്നു,
    N T N Shanu Vlog തികച്ചും വ്യത്യസ്തമായ ഈ വീഡിയോയിൽ,,,,
    ഇലക്ട്രിക്ക് ഓട്ടോറിക്ഷയെക്കുറിച്ചുള്ള നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും ഉത്തരം ഈ വീഡിയോ പൂർണ്ണമായും കാണുന്നതിലൂടെ ലഭിക്കും,,,
    #ntnshanuvlog,#treo,
    mahindra treo electric
    mahindra treo electric auto rickshaw
    electric auto rickshaw
    electric auto rickshaw review
    mahindra treo electric three-wheeler price
    mahindra treo auto price
    electric auto rickshaw malayalam
    electric auto rickshaw in kerala
    3 wheeler electric auto rickshaw

КОМЕНТАРІ • 1,2 тис.

  • @NTNShanuVlog
    @NTNShanuVlog  4 роки тому +9

    ua-cam.com/video/AsapgmDN6tM/v-deo.html
    മൂന്ന് മാസക്കാലമായി ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഓട്ടുന്ന കോഴിക്കോട് ജില്ലയിലെ e-ഓട്ടോ ഡ്രൈവർമാർ വണ്ടിയെക്കുറിച്ചും മറ്റുമായി അവരുടെ അനുഭവങ്ങൾ വിവരിക്കുന്നു,, പുതിയ വീഡിയോ ലിങ്ക് താഴെ
    ua-cam.com/video/AsapgmDN6tM/v-deo.html

    • @sakeerali4677
      @sakeerali4677 4 роки тому +1

      എന്ത് വർത്താനാടോ

    • @ashrafmohamad638
      @ashrafmohamad638 4 роки тому +1

      Jamalka inte mobile no please

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      @@ashrafmohamad638
      Jamalka no.90 72 81 56 53

  • @jamsheerali284
    @jamsheerali284 4 роки тому +226

    അതികം ചാടി പറയുന്നത് കൊണ്ട് ഈ വീഡിയോ കണ്ട് പിരാന്ത് ആയവർ ഇവിടെ വരിക .

    • @NTNShanuVlog
      @NTNShanuVlog  4 роки тому +12

      sorry,,, പരിചയക്കുറവ് കാരണം തെറ്റുപറ്റിയെന്ന് സമ്മതിക്കുന്നു,,,❤

    • @kcrahman
      @kcrahman 4 роки тому +3

      sharikum thala adichu pottikan thoni😩

    • @NTNShanuVlog
      @NTNShanuVlog  4 роки тому +5

      @@kcrahman
      sorry,,, പരിചയക്കുറവ് കാരണം തെറ്റുപറ്റിയെന്ന് സമ്മതിക്കുന്നു,,,❤

    • @akshayc4145
      @akshayc4145 4 роки тому +5

      അയാളെ ഒന്നു സംസാരിക്കാൻ വിടഡോ...വണ്ടിയെക്കുറിച്ചും..പരിസ്ഥിതിയേകുറിച്ചും..നല്ല ധാരണ ഉള്ളത് കൊണ്ടല്ലേ..അദ്ദേഹം ആ വണ്ടി എടുത്തത്

    • @vinuthomas1177
      @vinuthomas1177 4 роки тому +1

      selected good subject but spoiled presentation

  • @nikhil4kuttuli801
    @nikhil4kuttuli801 4 роки тому +232

    ഇതിന് എതിരെയുള്ള സമരമൊക്കെ വെറും പ്രഹസനം ആണ് അഞ്ഞൂറ് രൂപയ്ക്ക് അടുത്ത് മാത്രം കിട്ടാവുന്ന കോഴിക്കോട് cc പെർമിറ്റിന് ഏജന്റ് മാർ രണ്ടര ലക്ഷം രൂപയാണ് ഈടാക്കുന്നത് കൊള്ളയാണ് ഓട്ടോറിക്ഷ പെർമിറ്റിന് വേണ്ടി ഇവിടെ നടക്കുന്നത് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്ന പരിസ്ഥിതിക്ക് ഒരു ദോഷവും വരുത്താത്ത ഇത്തരം വാഹനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത് ഈ കാലഘട്ടത്തിൽ അത്യാവശ്യമാണ്

    • @NTNShanuVlog
      @NTNShanuVlog  4 роки тому +5

      അതെ,,,തീർച്ചയായും,,,
      Thanks❤❤❤

    • @premkumarg7751
      @premkumarg7751 4 роки тому +6

      Koppanu, nale orayiram auto vannal electricity charge koodum janangal valayum. Solar is the solution, promote solar.

    • @abythomas5758
      @abythomas5758 4 роки тому +1

      @@premkumarg7751 correct

    • @nikhil4kuttuli801
      @nikhil4kuttuli801 4 роки тому +9

      @@premkumarg7751 സോളാർ റിക്ഷ ഇറങ്ങി യിട്ടുണ്ട് കുറച്ച് വര്ഷങ്ങള്ക്കു മുന്നേ തന്നെ കേരളത്തിൽ അതിനെ ആരും കീഴ്പോട്ടുവച്ചിട്ടില്ല നിരുത്സാഹപെടുത്താനും ശ്രമിക്കുന്നുമില്ല പക്ഷെ നിലവിൽ ഇലട്രിക് വണ്ടികളെയും മാർക്കറ്റിൽ നിന്ന് പിറകോട്ട് വലിക്കാനുള്ള ശ്രമം നല്ലരീതിയിൽ നടന്നു കൊണ്ടിരിക്കുന്നുണ്ട് അത് കൊണ്ട് നമ്മടെ ഒരു അഭിപ്രായം ഈ വീഡിയോ കണ്ടപ്പോൾ പറഞ്ഞെന്ന് മാത്രം അതല്ലാതെ ഈ പറഞ്ഞ കമന്റിനു വേറെ പ്രതേകിച്ചു അജണ്ടകൾ ഒന്നും ഇല്ല 🙏

    • @user-cl8rc2pr3y
      @user-cl8rc2pr3y 4 роки тому +5

      ബാറ്ററി മാറ്റി വെക്കുന്ന സിസ്റ്റം വന്നാൽ ഇത് വൻ ഹിറ്റാവും

  • @s.screations9601
    @s.screations9601 4 роки тому +292

    അയാളെ ഒന്ന് പറയാൻ സമ്മതിക്കാഡോ ചല പുല ബഹളം തന്നെ.. ഡ്രൈവറെ പറയാൻ സമ്മതിക്കില്ല

    • @NTNShanuVlog
      @NTNShanuVlog  4 роки тому +18

      ഹ,, ഹ,, സോറിട്ടോ,, പറ്റിപ്പോയി,,,
      Thanks❤

    • @khwajazaman871
      @khwajazaman871 4 роки тому +1

      അതെ

    • @user-cl8rc2pr3y
      @user-cl8rc2pr3y 4 роки тому +5

      ബാറ്ററി ചാർജ് തീർന്നാൽ മാറ്റി വെക്കുന്ന സിസ്റ്റം വന്നാൽ ഇത് വൻ ഹിറ്റാവും

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      @@user-cl8rc2pr3y
      അതെ, അത്തരം ബാറ്റി ചാർജിംഗ് കടകൾ വരുമെന്ന് പറയുന്നു,,
      8 ബാറ്ററിയുടെ ഒരു ഗ്രൂപ്പാണല്ലോ,,, ചാർജ് തീർന്നത് മാറ്റി ഫുൾ ചാർജ് ഉള്ളത് വെക്കാം,,,

    • @josh-pe5fe
      @josh-pe5fe 4 роки тому +3

      Put a solar charger on top. It will reduce the heat inside also.

  • @jamsheerjem7792
    @jamsheerjem7792 4 роки тому +24

    ഞാൻ ഈ വണ്ടി വാങ്ങീട്ടുണ്ട് Jerking കൂടുതലാണ് ബാക്കി ഒക്കെ ok ഏതു കേറ്റവും കേറും മൈലേജ് . 120 ok നോ സൗണ്ട് പൊല്യൂഷൻ or എയർ പൊല്യൂഷൻ

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      താങ്കൾ എവിടെയാണ് സ്ഥലം,,,?
      ഈ വണ്ടി വാങ്ങിയ കൂടുതൽ ആളുകളെ ചെന്നു കണ്ട് ഒരു വീഡിയോ ചെയ്യാൻ പ്ലാനുണ്ട്,, ഉപയോഗിച്ച് ഒരു മാസത്തിനു ശേഷം,,,
      Thanks😍😍

    • @ashakurup1039
      @ashakurup1039 4 роки тому +1

      Evide ninna vangiyat .enikkum vanganam

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      @@ashakurup1039 കോഴിക്കോട്ട് ഷോറൂമുണ്ട്,,

  • @SAHEERHILAL
    @SAHEERHILAL 4 роки тому +64

    "കലപില .....കലപില ...." ഒരു പൊടിക്ക് അടങ്ങ്🙏🏻 ,അയാൾ ഒന്ന് പറയട്ടെ 🥵

  • @AnilKumar-dk1ti
    @AnilKumar-dk1ti 4 роки тому +96

    ഡ്രൈവര്‍ ഒന്നും പറയാന്‍ നിങ്ങള്‍ ഒന്നനുവദിക്കൂ. നിങ്ങള്‍ തന്നെ പറയാനാണെങ്കില്‍ പിന്നെ അയാളുടെ വീഡിയോ എന്തിന് പിടിക്കുന്നു...shame

  • @mustafanizambijunizam3475
    @mustafanizambijunizam3475 4 роки тому +6

    ഞാൻ ഒരു mechanical engineer ആണ്, safety engineer specialist ആണ്,
    ഇവിടുള്ള diseal ഓട്ടോ കാരണം പൊറുതിമുട്ടുന്ന വേക്തികൂടിയാണ്, മറ്റ് CNG, petrol auto കിട്ടആത്തപ്പോൾ diseal engine ഓട്ടോയിൽ കരരേണ്ടിവന്നിട്ടുണ്ട്. എന്തരു സൗണ്ട് ആണ്, അത് മാത്രമല്ല, vibration, ഗർഭിണികൾക്ക് മാത്രമല്ല, മുതിർന്നവർക്കും, ചെറുപ്പക്കാർക്കും എല്ലാം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. ഇത് സംഭവദ്ധിച്ച് ഒരു റിസർച്ച് paper തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. അതുമല്ല, ബഹു. ഹൈക്കോടതിയെ സമീപിക്കാൻ ഉദ്ദേശിക്കുന്നത്.
    ഓട്ടോ ഡ്രൈവർ സുഹൂർത്തുക്കൾക്ക് ഒരു ആപീക്ഷ, ദയവായി ഇനി ഈ diseal engine ഉള്ള സകടെതെ വങ്ങിക്കരുതെ.

    • @NTNShanuVlog
      @NTNShanuVlog  4 роки тому +3

      ഞാൻ ഒരു ഡീസൽ ഓട്ടോറിക്ഷ ഓടിച്ച് ജീവിക്കുന്ന ഒരാളാണ്,,, എങ്കിലും താങ്കൾ പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു,,, കാലം മാറുന്നു, ടെക്നോളജി അതിലേറെ മാറുന്നു,,,
      വൈകാതെ ലോകത്ത് ഒരു ഇലക്ട്രോണിക് വാഹന വിപ്ലവം ഉറപ്പ്,,,
      കാലത്തിനൊപ്പം, ലോകത്തിനൊപ്പം നമുക്കും സഞ്ചരിക്കേണ്ടതുണ്ട്,, ഞാനും മാറ്റത്തെ സ്വാഗതം ചെയ്ത് മാറ്റത്തോടൊപ്പം,,,, Thanks❤

  • @manukwt533
    @manukwt533 4 роки тому +88

    എൻെറ പൊന്നു ഭായ്..അയാളെ ഒന്ന് പറയാൻ സമ്മതിക്കുമോ...

    • @NTNShanuVlog
      @NTNShanuVlog  4 роки тому +3

      ഹ,, ഹ,, പറ്റിപ്പോയി ഭായീ,,, ക്ഷമി,,,❤❤

    • @ashinashin4586
      @ashinashin4586 4 роки тому

      Yes

  • @fatimashifaworldstar4693
    @fatimashifaworldstar4693 4 роки тому +6

    ഇലക്ട്രിക് ഓട്ടോറിക്ഷയുടെ കാര്യം മാക്സിമം 300 കിലോമീറ്റർ പോകാനുള്ള കപ്പാസിറ്റി വേണം കാരണം കേരളത്തിലെ ഉൾപ്രദേശങ്ങളിൽ വളരെ മോശമായ വലിയ കയറ്റങ്ങൾ ധാരാളമുള്ള റോഡുകളാണ് അതിൻറെ കൂടെ സോളാർ റീ ചാർജ് ഉണ്ടെങ്കിൽ 100% വിജയിക്കും അല്ലാതെ ഒരാഴ്ചകൊണ്ട് ഒന്നും മനസ്സിലാവുകയില്ല ഒരു ആറുമാസം ഓടിയാൽ ഇലക്ട്രിക് ഓട്ടോയുടെ കുഴപ്പങ്ങൾ മനസ്സിലാക്കാൻ പറ്റുക വാഹനം വാങ്ങുന്നവർ നല്ലതുപോലെ മനസ്സിലാക്കി വാങ്ങുക അനുഭവമാണ് ഗുരു

    • @asharafp1332
      @asharafp1332 4 роки тому +1

      ഇൗ ഓട്ടോ എടുത്താൽ കുടുങ്ങിപോകും എന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല,വിറ്റ് ഒഴിവാക്കാം എന്ന് വിചാരിച്ചാൽ വില കിട്ടില്ല,

  • @sayispappa
    @sayispappa 4 роки тому +1

    വീഡിയോ വളരെ നല്ലതാണ് ഇനിയും നല്ല നല്ല വീഡിയോസ് ഇടണം കെട്ടോ..

  • @roypadikkala
    @roypadikkala 4 роки тому +2

    ഹാവൂ.. സൂപ്പർ ഇലക്ട്രിക്‌ ഓട്ടോ.. ഇതു വിജയിക്കും.. ഇങ്ങനേ ആവണം മൈലേജ്... കുറച്ചു നാൾ കൊണ്ടു മുടക്ക്‌ മുതൽ തിരിച്ചു പിടിക്കാം... അഭിനന്ദനങ്ങൾ നല്ല ഇന്റർവ്യൂ...

  • @thomasouseph7909
    @thomasouseph7909 4 роки тому +7

    കമന്റ്സ് വായിച്ച്കൊണ്ട് വീഡിയോ കണ്ടാൽ ഒരുപാട് ചിരിക്കാൻ ഉണ്ട്. anyway good video♥️

  • @robinsjoship3841
    @robinsjoship3841 4 роки тому +3

    ബാറ്ററി 10 year എങ്കിലും വാറണ്ടി വേണം. 150 km എങ്കിലും മൈലേജ് വേണം എന്നാലേ e auto എടുക്കുന്നത് കൊണ്ട് പ്രയോജനമുള്ളു.
    Liion ബാറ്ററികളാണ് ഇതിൽ വരുന്നത്, നമ്മുടെ സ്മാർട്ഫോൺസിനെ അവസ്ഥ നമുക്കുതന്നെ അറിയാമല്ലോ.
    ഗാലറിയിൽ ഇരുന്നു വിസിലടിക്കാൻ വളരെ എളുപ്പമാണ്.

  • @rajukumily4982
    @rajukumily4982 4 роки тому +34

    ഒരു ദിവസം കുമളിയിലേക്കു വരൂ കയറ്റം എന്താണെന്ന് കാണിച്ച് തരാം

    • @NTNShanuVlog
      @NTNShanuVlog  4 роки тому +4

      നാളെ,,, ഇത്തരം വണ്ടികൾ കുമളിയിലും എത്തും,,,

    • @peterbilt1284
      @peterbilt1284 4 роки тому +1

      N T N Shanu Vlog kumali and idukki keran diesal vanddi venam ade enddayalum urappanu

    • @bibinkbenny2874
      @bibinkbenny2874 4 роки тому +1

      Idukki uyir

    • @nitvarin
      @nitvarin 4 роки тому +2

      Kattappana il und orennam..

  • @Ayukthblogs
    @Ayukthblogs 4 роки тому +27

    ചെങ്ങായി നീ ഇങ്ങനെ വെറുപ്പിച്ചാൽ അദ്ദേഹം പറയുന്നത് ഒന്നും മനസിലാവുന്നില്ല അടുത്തത് എങ്കിലും ഒന്ന് ശ്രെദ്ധിക്കുക

    • @NTNShanuVlog
      @NTNShanuVlog  4 роки тому +5

      Sorry,,,, പരിചയക്കുറവ് കാരണം തെറ്റുപറ്റിയെന്ന് സമ്മതിക്കുന്നു,,, ❤

  • @josh-pe5fe
    @josh-pe5fe 4 роки тому +16

    Put a solar charger on top. It will reduce the heat inside also.

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      അതെ, നല്ലത്,,, രണ്ട് ഗുണം,,

    • @josh-pe5fe
      @josh-pe5fe 4 роки тому +1

      @@asifm6107 Not fully but partly it will help. Even a little charge is welcome.

    • @hfqwert
      @hfqwert 4 роки тому

      നല്ല ആശയം. പിന്നെ നിലവിലുള്ള ഡീസൽ ഓട്ടോകളുടെ എൻജിൻ മാറ്റി ബാറ്ററി കിറ്റ് ഫിറ്റ് ചെയ്യാൻ സാധിക്കുമോ എന്നും നോക്കണം

  • @Makertube
    @Makertube 4 роки тому +9

    ഓട്ടക്കാരൻ നന്നായിട്ട് സംസാരിക്കുന്നുണ്ട് കാര്യങ്ങൾ വ്യക്തതയോടെ പറഞ്ഞുതരുന്നു എന്നാൽ ഇത്രയും നാളും ഈ യൂട്യൂബ് ചാനലിനെ ഉടമ മര്യാദയ്ക്ക് സംസാരിക്കാൻ പഠിച്ചിട്ടില്ല വളരെ കഷ്ടം ഓട്ടക്കാരന് യൂ ട്യൂബ് ചാനലിന് വിറ്റ് നിങ്ങള് ഓട്ടോ ഓടിക്കാൻ പോകും

  • @nisarkarthyat6290
    @nisarkarthyat6290 4 роки тому +1

    Mr shanu thankal nannayi avadarippichuu .pinne ningal kettam kayarunnad kanichittilla irangunnade kandittullu .pinne vdo thudangumbboal Hai paranjadinn shesham swandhum Name koode parayan sramikkuka .pinne chanel subscribe cheyyan koode parayuka .all the best

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      അഭിപ്രായങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുന്നു,,, നിർദ്ദേശങ്ങൾ പാലിക്കാൻ തീർച്ചയായും ശ്രമിക്കും,,,
      സ്നേഹം,,,😍😍😍🙏🙏

  • @alimohamed4281
    @alimohamed4281 3 роки тому +1

    ഇപ്പോൾഴെങ്കിലും മനസിലാക്കികൂടെ പാവങ്ങളുടെ പുതിയ വണ്ടി ഇറക്കുബോൾ ഭരണം നടുത്തുവ്യക്തി സ്റ്റേജിൽ കണ്ടു പിന്നെ എന്താ ഒന്നിനും നിൽക്കാത്തത്. ഈ ഭരണം കാണുമ്പോൾ കരുണക്കാരന്റെ ഭരണം എത്ര നല്ലതായിരുന്നുഎന്നും തെമ്മാടിത്തം കാണിക്കുന്നവർക്ക് അപ്പോൾതന്നെ ചുട്ട മറുപടി കൊടുത്ത ആ ഭരണത്തിനുമുന്നിൽ ഈഭരണംഎന്താണ്‌ചെയ്തുകൊണ്ടിരിക്കുന്നത്ഇതിന്ക്കെശിക്ഷരൂപത്തിൽഇരട്ടചങ്കുണ്ടെങ്കിൽപുറത്തുകൊണ്ടുവരണം. അസൂയമൂത്ത് പഴയ ഓട്ടോകാർ പുതിയതിനെ തല്ലി ഓടിക്ക. എന്തൊരു കഷ്ടമാണ്.

  • @billdosam8476
    @billdosam8476 3 роки тому +3

    വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന ഈ വാഹനം, വീട്ടിലെ പവർ പ്ലഗ് ഇൽ നിന്ന് റീചാർജ് ചെയ്‌താൽ kseb theft സ്‌ക്വാഡ് പിടിക്കും.

  • @krishnannairthankappanpillai
    @krishnannairthankappanpillai 4 роки тому +7

    ഇതുകൊണ്ട് യാത്രക്കാരായ ജനങ്ങൾക്ക് യാത്രചെലവിൽ എന്തു ലാഭം?50 പൈസ കി.മീ ചെലവ് കമ്പനി പറയുമ്പോൾ യാത്രക്ക് പ്രയോജനപ്പെട്ടാൽ മാത്രമേ ഗുണമുള്ളു.12 രുപ കി.മീ ചാർജ്ജ് നേരെ പകുതിയാക്കാൻ വേണ്ട നടപടിയുണ്ടാകെണ്ടതാണ്.

    • @YOUTUBEBuddy
      @YOUTUBEBuddy 4 роки тому +3

      Angane charge matti odiyal normal autokkar issue akkum allenkil thanne permittinde peril ippo issue nadakkunnund

    • @krishnannairthankappanpillai
      @krishnannairthankappanpillai 4 роки тому +2

      @@UA-camBuddy അതൊക്കെ കുറച്ച് ദിവസത്തേക്ക് മാത്രം. ഇവിടെUBER പോലുള്ള taxiകൾ ഓടുന്നില്ലേ? അവർ ചാർജ്ജ് കുറച്ചല്ലേ സർവീസ് നടത്തുന്നത്.ആദ്യം കുറച്ച് എതിർപ്പ് വന്നു പിന്നെ ഇല്ലാതെയായില്ലേ?

    • @robinsjoship3841
      @robinsjoship3841 4 роки тому

      Ksrtc ഇലക്ട്രിക് ബസിൽ താങ്കൾ കയറിയിട്ടുണ്ടോ.

    • @krishnannairthankappanpillai
      @krishnannairthankappanpillai 4 роки тому +1

      @@robinsjoship3841 ഇല്ല. കാരണം ചാർജ്ജ് കൂടുതലായതു കൊണ്ട് അതിൽ യാത്ര ചെയ്യാൻ ശ്രമിക്കാറില്ല.

  • @driverandmechanic2396
    @driverandmechanic2396 4 роки тому +1

    Ethinte battery vila and motor kedayal replace cheyan ethrayakum ennu company thirakkiyit athum koodi onnu ariyikumo.appol ellarkum athilum ulla samshayam marikitum.enthe athu pattumo.

  • @abdulgaseerkp2930
    @abdulgaseerkp2930 4 роки тому +1

    1 ബാറ്ററി ഫുൾ ചർജിന് എത്ര സമയം വേണം ബാറ്ററിയുടെ ഗാരന്റി എത്ര വർഷം ഉണ്ട് അതിന്റെ price എത്ര 2 On Road price എത്ര 3 ഇതിന്റെ സർവീസ് എങ്ങനെയാണ് 4 കേരളത്തിൽ dealers എവിടെയെല്ലാം ഉണ്ട് 5 ഒരു മാസം ഓടാൻ എത്ര ഇലക്ട്രിസിറ്റി വേണം അതിന്റെ amount ഏകദേശം എത്ര വരും 6 ഈ ഓട്ടോ ഓടിക്കുന്ന ആൾക് മുൻപ് ഓടിച്ച ഓട്ടോയുമായി ഒരു താരതമ്യം വിശദീകരിച്ചാൽ നന്നായിരുന്നു. ഇങ്ങനെ ഒരു വീഡിയോ ചെയ്താൽ പുതിയ സംരംഭകർക്ക് ഉപകാരപ്രദമാകും.....

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      നമുക്ക് ശ്രമിക്കാം,,,
      Thanks❤

  • @talalstationeryjeddah5238
    @talalstationeryjeddah5238 4 роки тому +11

    രണ്ടു വർഷം ഓടിയ ആളോട് ചോദിക്കണം പെട്ടോ.. പെട്ടില്ലേ എന്ന്.. അങ്ങനെ ഒരാളെ കണ്ടു pidikkuu ബ്രോ

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      രണ്ടു വർഷം കഴിഞ്ഞ് നമുക്ക് മറ്റൊരു വീഡിയോ ചെയ്യാം,,😀😀😍

    • @giriabhilash1185
      @giriabhilash1185 4 роки тому +1

      Ayye Eppozha varunnea.... Pinnea engana Two experience...kittuka

    • @SAMSUNG-jo2fv
      @SAMSUNG-jo2fv 4 роки тому

      maitence over.motor rs....and.battery rs.....kooduthlaavum.

    • @NidhishAbraham
      @NidhishAbraham 4 роки тому

      @@SAMSUNG-jo2fv Less maintenance compared to petrol or diesel engines !

    • @suraja.s5735
      @suraja.s5735 4 роки тому

      @@SAMSUNG-jo2fv ആകെ ഓയിൽ മാറേണ്ട ത് differential oil മാത്രം.. പിന്നെ ബാറ്ററി അതു 16സെൽ ആണ് അഞ്ചു വർഷം വാറന്റി ഉണ്ട്.. ഓരോ സെൽ ആയി repair ചെയ്യാം.. ഇപ്പോൾ ഇറങ്ങുന്ന Bs6ഓട്ടോ കൾ നന്നാക്കാൻ കമ്പനിയിൽ തന്നെ കേറ്റണം.. സെൻസർ വർക്ക്‌ ലോക്കൽ workshop കാർ ചെയ്യില്ല.. വെള്ളത്തിൽ കൂടി ഓടിയ വണ്ടികൾ സെർവിസിൽ എപ്പോൾ കേറി എന്ന് ചോദിച്ചാൽ മതി... elecric വണ്ടിയിൽ അമ്മാതിരി വള്ളിക്കെട് ഒന്നും ഇല്ല.. ഇപ്പോൾ ഇറങ്ങുന്ന Treo 2.0 model പവർ കൂടിയതും കയറ്റം അനായാസം കേറുന്നതും ആണ്...

  • @akbaraliak4171
    @akbaraliak4171 4 роки тому +4

    ഒരാഴ്ച അല്ലെ ആയുള്ളൂ. ബാറ്ററി പവർ കുറഞ്ഞു തുടങ്ങിയാൽ വലിയും കുറയുമോ എന്നാണ് നോക്കേണ്ടത്

    • @NTNShanuVlog
      @NTNShanuVlog  4 роки тому +2

      ഒന്നും പറയാനാവില്ല, നമുക്ക് നോക്കാം,,, ഒരു ആറ് മാസമോ വർഷമോ കഴിഞ്ഞ് നമുക്കൊരു വീഡിയോ കൂടി ചെയ്യാം,,

  • @impana4673
    @impana4673 3 роки тому +1

    Does it withstand heavy rain and flooded roads?

  • @manus2469
    @manus2469 4 роки тому +2

    Ini mattendathu കറണ്ട് ഉണ്ടാക്കാൻ വേറെ വഴിയും നോക്കണം... കാറ്റാടി യന്ത്രങ്ങൾ ,സോളാർ,etc ...APOL athinte chargeum kurayum

  • @dudepets8267
    @dudepets8267 4 роки тому +7

    വൈപ്പറും ഹെഡ് ലൈറ്റ് ഇട്ട് ഓടുമ്പോൾ മൈലേജ് കുറയുമോ

    • @NTNShanuVlog
      @NTNShanuVlog  4 роки тому +5

      ലൈറ്റിനും വൈപ്പറിനും മറ്റും മൈലേജ് ബാറ്ററിയുമായി ഒരു ബന്ധവുമില്ല,,,
      അതിന് മറ്റെല്ലാ വണ്ടികളെയും പോലെ എക്സ്ട്രാ ബാറ്ററിയാണ്,,,

  • @athiraanoopathira2916
    @athiraanoopathira2916 4 роки тому +3

    9yunit Oru divasam aakumpp.600 yunit 2mont.veetile u payogich current unitum kudi vannal Oru sangya kodkand varalo. May be total 10000

  • @rajijinson7247
    @rajijinson7247 4 роки тому +2

    എനിക്ക് ഈ ഓട്ടോ വാങ്ങാൻ താൽപരം ഉണ്ട് ഏത് നമ്പറിൽ കോണ്ടാക്ട് ചെയ്യണം പ്ലീസ് റിപ്ലൈ എവിടെയാണ് ഇതിന്റെ ഷോറൂം

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      കോഴിക്കോട് പാവങ്ങാട് ഷോറൂമുണ്ട്

    • @rajijinson7247
      @rajijinson7247 4 роки тому

      ഷോറൂമിന്റെ കോൺടാക്ട് നമ്പർ തരുമോ പ്ലീസ്

  • @arivintejalakam
    @arivintejalakam 4 роки тому +2

    *Electric വാഹനങ്ങളിൽ നല്ല ഭാവി കാണുന്നുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലും, Solar ഇന്റഗ്രേഷനും മറ്റും ആയി ഭാവിയിൽ നല്ല fuel Efficiencyയും, durabilityയും powerഉം ഒക്കെ ഉള്ള വാഹനങ്ങൾ വരും എന്ന് വിശ്വസിക്കുന്നു. Electric വാഹനങ്ങളെ സപ്പോർട്ട് ചെയുന്ന സർക്കാർ നടപടികൾ അഭിനന്ദനം അർഹിക്കുന്നു. Public സെക്ടറിലും Private സെക്ടറിലും ഒരു പോലെ ഇതിനെ പ്രൊമോട്ട് ചെയ്യേണ്ടത് ആവശ്യമാണ്. അല്ലെങ്കിൽ നാളെ നമ്മുക്കും ഡൽഹിയുടെ അവസ്ഥ ഉണ്ടാകാം (അതായത് യാത്ര ചെയ്യണമെങ്കിൽ വീട്ടിൽ ഒറ്റ അക്കവും ഇരട്ട അക്കവും ഉള്ള വണ്ടി വേണ്ട അവസ്ഥ, ശ്വസിക്കണമെങ്കിൽ anti population mask ധരിക്കേണ്ട അവസ്ഥ etc.).*
    *പിന്നെ സമരങ്ങൾ,*
    *മാറ്റങ്ങൾ നമുക്ക് ഇഷ്ടമല്ല അത് കൊണ്ട് സമരങ്ങൾ സ്വാഭാവികമാണല്ലോ. ഈ സമരം ചെയ്യുന്നവർ ഇത് workout ആയാൽ ഭാവിയിൽ അങ്ങോട്ട്‌ മാറിക്കോളും. കംപ്യൂട്ടറും ജെസിബിയും ഒക്കെ വന്നപ്പോൾ അതിനെതിരെ സമരം ചെയ്ത ആളുകൾ ഇപ്പൊ എവിടെ പ്രസംഗിച്ചാലും ഫേസ്ബുക്കിൽ പോസ്റ്റാറുണ്ടല്ലോ. (അത് ഒരു മോശം കാര്യം ആണെന്നല്ല പറഞ്ഞത്, "അഭിപ്രായം ഇരുമ്പുലക്ക അല്ല" പലതും കാലത്തിനു അനുസരിച്ചു മാറ്റാനുള്ളത് തന്നെയാണ്)*

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      പറഞ്ഞത് വളരെ കരക്ടാണ്,,,,
      Thanks😍😍😍

  • @aravindm.s.486
    @aravindm.s.486 4 роки тому +8

    driver chetta... veetil solar panel koode vekk. current bill laabhikkam.

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      ശരിയാണു,,,❤

    • @apc2729
      @apc2729 4 роки тому

      Good idea ......oru 50 watt solar panel with converter + smart charging controller um oru 100 ah lead acid battery um dharalam..watsapp only +919539138196

  • @welovebooksandtravel5274
    @welovebooksandtravel5274 4 роки тому +6

    ഒരു പ്രാവശ്യത്തെ ഈ ഓട്ടേ ചേട്ടന്റെ കരണ്ട് ബില്ല് കൂടി ചേർത്ത് ഒരു ബെറ്ററായ വീഡിയോ ഇടണം.പിന്നീട് ഇതിന്റെ ബാറ്ററി മാറാൻ ഒരു ലക്ഷത്തി 75 അയായിരം രുപ ഉണ്ടാക്കാൻ പറ്റാതെ അണ്ടി കളങ്ങ അണ്ണാ നെ പോലെ ഇരിക്കുന്ന വീഡിയോ .മോട്ടോർ കത്തിപോയിട്ട് സ്പെയർ കിട്ടാനില്ലാതെ ഷോറുമിന്റെ മുന്നിൽ സമരം' ഇങ്ങനെ ഒരു പിടി നല്ല വീഡിയോകൾ ഈ ചാനലിലൂടെ ഞാൻ പ്രതീക്ഷിക്കുന്നു

  • @eaglehomestay4744
    @eaglehomestay4744 4 роки тому +1

    സുഹൃത്തേ a ഇൻഷുറൻസിനെ കുറിച്ചും ബാറ്ററിക്ക് ക്ക് എത്ര വർഷം ഗ്യാരണ്ടി ഉണ്ട് വണ്ടി സിസി എടുത്താൽ എങ്ങനെ എമൗണ്ട് അടയ്ക്കണം ഫസ്റ്റ് എത്ര അടയ്ക്കണം ഈ വണ്ടി വേറെ വണ്ടിയുമായി തട്ടിയാൽ നമ്മുക്ക് ഇൻഷുറൻസ് കിട്ടുമോ more more more more വണ്ടിയുടെ വില 2 75 സബ്സിഡി കിട്ടുന്നത് മുപ്പതിനായിരം അത് എപ്പോൾ എത്ര നാളു കൊണ്ട് കിട്ടും ഇതൊക്കെ പറയു

  • @jaisonjose22
    @jaisonjose22 4 роки тому +2

    വീട്ടിൽ നിന്നും ഡെയിലി ചാർജ് ചെയുമ്പോൾ , യൂണിറ് കൂടി , consumption സ്ളാബ് മാറി അവസാനം current ബില് നന്നായി കൂടുല്ലേ ? എന്നാലും ലാഭം ആണോ.

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      ഇത് ഉപയോഗിക്കുന്ന ആൾക്ക് ഒരു മാസത്തേക്ക് കൂടുതലായി വന്ന കരണ്ട് ബില്ല് 2100 രൂപയാണ്,,,
      ഇപ്പോൾ ലാഭമാണ്,,, ഭാവിയിൽ,,,? ❤

  • @jimshadtheboss
    @jimshadtheboss 4 роки тому +17

    അയാളെ ഇറക്കിവിട്ട് താങ്കൾ എടുത്ത് സംസാരിക്കു അതാണ് നല്ലത്.. കേൾക്കാനുള്ള ക്ഷമ താങ്കൾ കാണിക്കുന്നില്ല.

    • @NTNShanuVlog
      @NTNShanuVlog  4 роки тому +4

      sorry,,, പരിചയക്കുറവ് കാരണം ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ട്,,😍😍

    • @shameeralik4551
      @shameeralik4551 4 роки тому +1

      Atha nallathu

  • @moydupmoydu6573
    @moydupmoydu6573 4 роки тому +10

    മഴയും കാറ്റും കാലാവസ്ഥയിൽ മൂന്നാല് ദിവസം പുട്ടും അടിച്ച് വീട്ടിലിരിക്കാം ഒരേ വടിക്ക് തന്നേ ഇലക്ട്രിക്കിലും മോഡ് മാറ്റി പെട്രോളിലും ഓടാൻ പറ്റണം

    • @NTNShanuVlog
      @NTNShanuVlog  4 роки тому +3

      അങ്ങിനെയൊക്കെ ചിന്തിച്ചാൽ,,,
      ചൈനയിലൊക്കെ ടൂവീലർ പൂർണ്ണമായും മറ്റു വാഹനങ്ങൾ 30% വും ഇലക്ട്രിക്ക് ആയെന്നാണ് അറിയാൻ കഴിഞ്ഞത്,,,
      ഏതായാലും കാലവും ടെക്നോളജിയും മുന്നോട്ട്,,,

    • @khwajazaman871
      @khwajazaman871 4 роки тому +2

      അത് ശരിയാണ് കേരളത്തിൽ മഴവന്നാൽ കാര്യം കട്ട പൊഗ

    • @romanempires6586
      @romanempires6586 4 роки тому +3

      N T N Shanu Vlog China യുമായി india യെ compare ചെയ്ത താങ്കളെ സമ്മതികണം.

    • @akvbrothershindidubbedfull8250
      @akvbrothershindidubbedfull8250 4 роки тому +3

      @@romanempires6586 India ilea up yeakkal poor ayittulla state kal China IL undu

  • @Believeitornotkmsaduli
    @Believeitornotkmsaduli 4 роки тому +1

    ഇന്ന് ഈ വണ്ടി നിർത്തിയിട്ടത് കണ്ടപ്പോൾ കൂടുതൽ അറിയണമെന്ന് കരുതിയിരുന്നു.... നന്ദി... നല്ല വിശദീകരണം....

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      സന്തോഷം,,,Thanks 😍

  • @ratheeshmukkam7612
    @ratheeshmukkam7612 4 роки тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ...
    മൂന്ന് യാത്രക്കാരെ വെച്ച് പരമാവധി എത്ര സ്പീഡിൽ പോകാൻ കഴിയും എന്ന് കൂടി പറയാമായിരുന്നു.

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      50-55 കിലോമീറ്റർ സ്പീഡിൽ പോവാം,,,
      പരിചയക്കുറവ് കാരണം പല കാര്യങ്ങളും വിട്ടു പോയിട്ടുണ്ട്,, സോറി,,
      Thanks❤

    • @ratheeshmukkam7612
      @ratheeshmukkam7612 4 роки тому

      Thanks...

  • @moydupmoydu6573
    @moydupmoydu6573 4 роки тому +28

    സുഹൃത്തേ കേറ്റം എന്താണെന്ന് നിങ്ങൾ കണ്ടിട്ടില്ല. അതിന്റെ ഒരു കുഴപ്പം ഒഴിച്ച് വേറെ പ്രശ്നം ഒന്നും ഇല്ല.

    • @NTNShanuVlog
      @NTNShanuVlog  4 роки тому +8

      ഡീസൽ ഓട്ടോറിക്ഷ കയറുന്ന ഏത് കയറ്റും ഈ വണ്ടിയും കയറുന്നുണ്ട്,,

    • @abhihisheksennan2297
      @abhihisheksennan2297 4 роки тому +1

      Idukkiyil vijayikkumo ee vandi

    • @electricvehicles16
      @electricvehicles16 4 роки тому

      ua-cam.com/video/sqCMExQluNE/v-deo.html

  • @muhammedsafwanbinzubair1278
    @muhammedsafwanbinzubair1278 4 роки тому +27

    ഇന്ത്യഇൽ ഇലക്ട്രിക് വാഹനങ്ങൾ ഇറങ്ങേണ്ട സമയം ആയി..
    പെട്രോൾ ഡീസൽ പ്രൈസ് ഇപ്പോളത്തെ പോക്ക് കണ്ടാൽ...

    • @NTNShanuVlog
      @NTNShanuVlog  4 роки тому +4

      അതെ, ഒരു ഇലക്ട്രിക്ക് യുഗം നമ്മുടെ മുന്നിൽ,,,
      പെട്രോൾ ഡീസൽ വിലയയല്ല, ലോകത്തിന്റെ വലിയ മാറ്റത്തിന്റെ ഭാഗം,,,

    • @krishnannairthankappanpillai
      @krishnannairthankappanpillai 4 роки тому +5

      വാങ്ങുന്നവർ ഒന്നു ചിന്തിക്കുക. ഇലക്ട്രിക്ക് ഇലക്ടോണിക്ക് സാധനങ്ങൾ കാലം ചെല്ലുംതോറും വില കുറയുന്നതായിട്ടാണ് നമ്മുക്ക് ഈ മാർക്കറ്റിൽ നിന്നുള്ള അനുഭവം. കൂടുതൽ കൂടുതൽ പുതിയ കണ്ടുപിടിത്തങ്ങൾ, കമ്പനികൾ ഇന്ന് നിങ്ങൾ 3.5 ലക്ഷം രുപ കൊടുത്തു വാങ്ങുന്ന വണ്ടി നേർ പകുതിക്ക് വാങ്ങാൻ കഴിയും. അതിന് അധികനാളൊന്നും കാത്ത് ഇരിക്കേണ്ടി വരികയില്ല. ഈ സാധനങ്ങളെല്ലാം കേടായൽ പിന്നെ വല്ല കുപ്പതൊട്ടിയിലും വലിച്ചെറിയാനെ പറ്റുകയുള്ളു. നമ്മൾ ഉപയോഗിക്കുന്ന വിലപിടിപ്പുള്ള വീട്ടു ഉപകരണങ്ങളിൽ നിന്നുള്ള അനുഭവം നമ്മേ പഠിപ്പിക്കുന്നത്. ഇതിനും നാളെ ഇതാണ് വരാൻ പോകുന്നത്. അതു കൊണ്ട് ഇത്രയും വലിയ വില കൊടുത്തു വാങ്ങുമ്പോൾ ആലോചിക്കുക.

    • @muhammedsafwanbinzubair1278
      @muhammedsafwanbinzubair1278 4 роки тому

      @@krishnannairthankappanpillai ippol ulla petrol diesel vahanagalum egathesham ithu pole oke thanneyan indiail, puram naattil ella vahanagakum nokiyal manssilakum nalla condition electric vandi muthal pazhaya kalathe vandikal vare und avida.
      Indiale ethumbol adhu nere thiriyum ivida oru oru safty um condition um illa the anu ivda vandikal sale ethunnadh appam prashnam enthan ennu onnu alochikuka, electric vahanangalum, petrol diesel vandikaul thammil vitayasam unllath pollution, petrol diesel market rate, vahanam kurachu kalam odikathe vekkan pattula, etc angane kurae karyangal und.
      Ellam kanakkan.
      Indiail appam ethu vandi irangiyalum kanakkan.
      Ippolathe sahajaryathinu ivida electric vahanam anu nallathu.
      Pakshe nammala naatil petrol pumb pole electric chargeing pumbukalum thudanganam allenkil athupoleathe enthenkil oru sawkaryam govt thudangiyalum madhi.
      Keralam munpandiyil irikum lokathu thanne.. 👍

    • @trueblue9921
      @trueblue9921 4 роки тому

      @@krishnannairthankappanpillai ശെരിയാണ് എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും അതിന്റെ മാക്സിമം ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നെ സ്ക്രാപ്പ് ആക്കാൻ മാത്രമേ പറ്റു. മാത്രമല്ല സെക്കൻഡ്ഹാൻഡ് ആരും വാങ്ങാതുമില്ല. മാക്സിമം ഉപയോഗിക്കുക 3 വർഷം കഴിഞ്ഞു. ചവറ്റുകുട്ടയിലിടുക

    • @krishnannairthankappanpillai
      @krishnannairthankappanpillai 4 роки тому +2

      @@trueblue9921 അതുകൊണ്ടാണ് ഇത്രയും വില കൊടുത്തു വാങ്ങണമോയെന്ന് ചിന്തിക്കേണ്ടത്. 5 വർഷം കൊണ്ട് ഇതു ഓടിച്ച് മുതലും പലിശയും തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. സാധാരണ വണ്ടി 30 വർഷം പഴക്കമുള്ളത് ഇപ്പോഴും ഓടുന്നു.

  • @jefftheprirutvlogs5260
    @jefftheprirutvlogs5260 4 роки тому +1

    After 6 months kazinja shhesham aylod abiprayam chodikk appo kittum sarikkum ulla result pinne 1 yr kazinj chodichal nalla result ayirikkum lead acid battery anenkil no raksha..... lithium battery anekil polwiya

  • @suhailparakkatt
    @suhailparakkatt 4 роки тому +2

    ഭായ് ഒരു മസത്തിൽ കൂടുതലെങ്കിലും ഉപയോഗിച്ച ആളുകളുടെ അഭിപ്രായങ്ങൾ അറിയാൻ ശ്രമിക്കൂ
    മഹീന്ദ്ര ജീറ്റോ ഇത് പോലെ പുകഴ്ത്തൽ കണ്ടു എടുത്ത് പെട്ടു പോയതുകൊണ്ട് ഉള്ള ഒരു request ആണ്.

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      തീർച്ചയായും,,, അങ്ങിനെ ഒരു വീഡിയോ വരുന്നുണ്ട്,,, ഒരു മാസത്തിൽ കൂടുതൽ ഓടിച്ച ഒന്നല്ല കുറച്ച് പേരുടെ അനുഭവങ്ങളുമായി,,,
      പിന്നെ ,ഞാൻ ഒരു കമ്പനിയുടെയും ആളല്ല,,, ഒരു പുതിയ മാറ്റത്തിന്റെ ഭാഗമായി ഇലക്ട്രിക്ക് വാഹനങ്ങൾ വന്നപ്പോൾ നാട്ടിലുള്ള ഒരാളുമായി ഒന്നു സംസാരിച്ചു, അത്രമാത്രം,,
      Thanks😍😍

  • @newmedia8814
    @newmedia8814 4 роки тому +4

    2019 വെറുപ്പിക്കൽ അവാർഡ് വിന്നർ താങ്കളാണോ

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      😀😀😀
      പരിചയക്കുറവ് കാരണം ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ട് sorry,,,😍😍

  • @askarmandoortyrrmandoor3023
    @askarmandoortyrrmandoor3023 4 роки тому +28

    അറിഞ്ഞിരിക്കാൻ വേണ്ടി കുറച്ചു നോക്കി നിൻറെ പണ്ടാരടങ്ങുന്ന ഓവർ ചാട്ടം കൊണ്ടു ഞാൻ ഓടി 🙏🙏🙏

    • @NTNShanuVlog
      @NTNShanuVlog  4 роки тому +8

      അനുഭവത്തിന്റെ അഭാവം മൂലം ചില പാളിച്ചകൾ സംഭവിച്ചു പോയി,,, സോറി,,❤

    • @arshinsmartz5411
      @arshinsmartz5411 4 роки тому +2

      @@NTNShanuVlog😁😁

  • @IPTAMov
    @IPTAMov 4 роки тому +1

    ലെനിൻ പറഞ്ഞിട്ടുണ്ട്. ഭാഗികമായി ഉൽപ്പാദനോപകരണങ്ങൾ സ്വന്തമായുള്ളവരെ തൊഴിലാളി എന്ന നിർവചനത്തിൽ ഒതുക്കാനാവില്ല എന്ന്. അവർ ശാസത്രീയ പുരോഗതിയ്ക്ക് എതിർ നിൽക്കുകയും അംഗീകരിക്കാതിരിക്കുകയും ചെയ്യുമെന്ന്. ഇലക്ട്രിക് വാഹനങ്ങളോടുള്ള അന്ധമായ വിരോധത്തിന് കാരണവും ഇതൊക്കെ തന്നെ.

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      വളരെ ശരിയാണ് പറഞ്ഞത്,,,
      Thanks 😍😍🙏

  • @rafeeqm33
    @rafeeqm33 4 роки тому +1

    Dear, good attempts. Tnx. But what about insurance and battery?

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      ഇൻഷൂർ,, 9 സംതിംങ്ങ്,, ഫുൾക്കവർ,
      ബേറ്ററി,, 3 വർഷം ഗ്യാരണ്ടിയും 5 വർഷം വരെ നിലനിൽപ്പും പറയുന്നു,,,

  • @renjith8204
    @renjith8204 4 роки тому +4

    ഇത് വല്ലാത്തൊരു കയറ്റമായി പോയല്ലോ ഭായി 😱😱😱

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      ഡീസൽ ഓട്ടോ കയറുന്ന കയറ്റങ്ങളൊക്കെ ഈ വണ്ടിയും കയറുന്നുണ്ട്,,,

  • @akhilpsmullasseril1193
    @akhilpsmullasseril1193 4 роки тому +6

    തനിക്കു മാത്രം സംസാരിക്കാനായിരുന്നെങ്കിൽ വീട്ടിൽ ഇരുന്നു പറഞ്ഞാൽ പോരായിരുന്നോ , എന്തിനാ അയാളെ ബുദ്ധിമുട്ടിച്ചത്. ചുമ്മാ വേസ്റ്റ് പരിപാടി . നിങ്ങള്ക്ക് എല്ലാം അറിയുന്ന ആളാണെന്നു കാണിക്കാൻ ചുമ്മാ കാണാ കുണാ എന്ന് പറഞ്ഞു cheap show . unsubscribed

  • @unnikrishnan3494
    @unnikrishnan3494 4 роки тому +1

    Adipoli gdds own country welcome to Electric aouto. 😁😊😉😋😀😃😄😄Save the people and save the country so gd👪👌👌👍👍👍

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      അതെ,,, ഇനി ഇലക്ട്രിക് യുഗം,, പ്രകൃതി സൗഹ്യദം,, Thanks😍

  • @hashimsalim6127
    @hashimsalim6127 4 роки тому +1

    ഇലക്ട്രിക് സ്കൂട്ടർ ഇറങ്ങിയപ്പോൾ നമ്മൾ കണ്ടതാ കട്ടപ്പുറത്ത് ഇരിക്കുന്നതും വെട്ടിപ്പൊളിച്ചു അടുപ്പിൽ വെച്ചതും, ഒരു 10കൊല്ലം കൊണ്ടു എത്ര വണ്ടി ഇറങ്ങി എന്ന് നിങ്ങൾ തന്നെ ഒരു വീഡിയോ ചെയ്യണേ...

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      ടെക്നോളജി വളരെ ദൂരം മുന്നോട്ട് പോയി,,,
      സാധിച്ചാൽ നമുക്ക് ചെയ്യാം,,,❤

  • @sarath2494
    @sarath2494 4 роки тому +17

    ഞങ്ങടെ നാട്ടിലെ ഏറ്റവും വല്ല്യ കേറ്റം ഹഹഹ ഇടുക്കി കാരൻ ആയ ഞമ്മള് 🙄🙄🙄

    • @anandhupeethambaran1067
      @anandhupeethambaran1067 4 роки тому

      sarath ks da ninte veedu evida

    • @baijuthomas9566
      @baijuthomas9566 4 роки тому +1

      ഇടുക്കിയിൽ ഇതിന് കയറ്റം എന്ന് പറയൂമോ

    • @electricvehicles16
      @electricvehicles16 4 роки тому

      ua-cam.com/video/sqCMExQluNE/v-deo.html

  • @mollywoodlovers
    @mollywoodlovers 4 роки тому +10

    അപ്പോൾ എന്റെ ഒരു സംശയം..... ആരാണ് ഡ്രൈവർ.
    അയാളെ ഒന്നു പറയാൻ സമ്മതിക്കുന്നില്ല.

    • @NTNShanuVlog
      @NTNShanuVlog  4 роки тому +2

      Sorry,,,, പരിചയക്കുറവ് കാരണം തെറ്റുപറ്റിയെന്ന് സമ്മതിക്കുന്നു,,, ❤

    • @mollywoodlovers
      @mollywoodlovers 4 роки тому +1

      @@NTNShanuVlog
      ഹും

    • @shanithchulliyil
      @shanithchulliyil 4 роки тому +1

      @@NTNShanuVlog Good experience...,,,💐💐💐

    • @aneeshaaneesha699
      @aneeshaaneesha699 4 роки тому

      😐

  • @vishnubhaskaran1132
    @vishnubhaskaran1132 4 роки тому +1

    Vandiyude dynamo yil ninnu tanne battery charge cheitukoode...angane oru vazhi undenkil easy aakumallo

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      ഡയനാമോയിൽ നിന്ന്, ലൈറ്റ് ഹോൺ മുതലായവ ക്കുള്ള ബാറ്ററി ചാർജാവുന്നുണ്ട്,,, അതിന് എക്സ്ട്രാബാറ്ററിയാണ്,,,
      മൈലേജിനുള്ള ബാറ്ററി ചാർജാവാനുള്ള പവ്വർ ഡയനാമിന് ഉണ്ടാവില്ല,,,❤

  • @itsmepk2424
    @itsmepk2424 4 роки тому +1

    ഞാൻ റോഡിൽ കുറെ കണ്ടു ഇതുവരെ കയറിയിട്ടില്ല. നല്ല വിവരണം. ഡ്രൈവറെ പറയാൻ സമയം കൊടുക്കാൻ ശ്രെദ്ദികണെ

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      പരിചയക്കുറവ് കാരണം ചില തെറ്റുകൾ സംഭവിച്ചു പോയിട്ടുണ്ട്,, sorry,,,😍
      Thanks 😍😍

  • @pssuresh1
    @pssuresh1 4 роки тому +6

    ശരിക്കും 2.75 ലക്ഷത്തിന്റെ എന്തു സാധനമാണ് ഇതിൽ ഉള്ളത് ആകെ ഒരു മോട്ടോറും ഒരു ബാറ്ററിയും

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      1 ലക്ഷം ബാറ്ററി വില വരുമത്രെ,,,
      30,000 ഗവൺമെന്റ് വക സബ്സിഡി ഉണ്ട്,,, അത് സ്പിന്നീട് അക്കൗണ്ടിൽ തരും,,,

    • @yusafm3578
      @yusafm3578 3 роки тому

      ഇറക്കമിറങ്ങുമ്പോൾ വണ്ടി ഓണാക്കണോ..? കറണ്ട് ലാഭിക്കാമോ...?

  • @sudheerpoozhikkal5545
    @sudheerpoozhikkal5545 4 роки тому +10

    മോട്ടർ അടിയിലായത് കൊണ്ട് മഴക്കാലത്ത് വെള്ളം കയറിയാലെ ?

    • @NTNShanuVlog
      @NTNShanuVlog  4 роки тому +3

      വാട്ടർ പ്രൂഫാണെന്നാണ് പറയുന്നത്

    • @vijeshvijay3859
      @vijeshvijay3859 4 роки тому +5

      ഇതൊരു മണ്ടൻ ചോദ്യം ആണ് ഒരു മോട്ടോർ ലും വെള്ളം കയറില്ല...കയറുമെങ്കിൽ വീട്ടിലെ മോട്ടോർ വെള്ളം വലിക്കുമ്പോൾ അതിനകത്തു കയറി കത്തി പോണ്ടേ....5 വർഷം മോട്ടോർ ഉണ്ടാക്കുന്ന കമ്പനിയിൽ ആയിരുന്നു ഞാൻ..മോട്ടോർ എല്ലാം വാട്ടർ പ്രൂഫ് ആണ് വെള്ളം കയറില്ല

    • @kannannair4977
      @kannannair4977 4 роки тому +1

      Motor adyila. Maza peythal. Rodeennu. Vellam adichu kayarum. Motor inu. Shield um ella

    • @jobykorattiparambil8614
      @jobykorattiparambil8614 4 роки тому +2

      വെള്ളത്തിൽ ഇറക്കി നോക്കി കുഴപ്പമില്ലാ ഞങ്ങടെ സ്റ്റാന്റിൽ ഉണ്ട്

    • @vijeshvijay3859
      @vijeshvijay3859 4 роки тому

      @Habeeb Rahman എനിക്കറിയില്ല...ഞാൻ കണ്ടിട്ടുള്ള എല്ലാ മോട്ടോർ ലും 2 വശത്തും സീൽ ഉണ്ട്

  • @sarathdev9018
    @sarathdev9018 4 роки тому +2

    Ithu nammads jamalka alle
    Cheekilode ulla .. enikariyam
    Muppar pwoliyaa😍😘

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      അതെ, ജമാൽക്കതന്നെ,,,❤

  • @DrPaulVMathew
    @DrPaulVMathew 4 роки тому +1

    നല്ല വീഡിയോ ആയിട്ടുണ്ട്. ഗോ ahead. Make it short

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      പരിചയക്കുറവ് കാരണം,, ചില തെറ്റുകൾ പറ്റിയിട്ടുണ്ട്,,,
      Thanks❤

    • @DrPaulVMathew
      @DrPaulVMathew 4 роки тому +1

      @@NTNShanuVlog No big mistakes bro. Anyone can know the auto driver is not talking and you are speaking just to fill the gap. Do well

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      @@DrPaulVMathew
      താങ്കളുടെ വാക്കുകൾ വലിയ
      സന്തോഷം നൽകുന്നു,, Thanks ❤

  • @sameernellikatta
    @sameernellikatta 4 роки тому +31

    എല്ലാം ഇറക്കും എന്നിട്ട് സ്റ്റാൻഡിൽ വെക്കാൻ ഓട്ടോ ഡ്രൈവർ മാർ സമ്മതിക്കുകയുമില്ല,ഓട്ടോ ഡ്രൈവർമാർക്ക്‌ സ്റ്റാൻഡ് സ്ത്രീധനം കിട്ടിയത് പോലെയോ,അവരുടെ തറവാടവകയാണ് സ്ഥാൻഡ് എന്നാണ് അവർ കരുതിയിരിക്കുന്നത് പിന്നെ എന്ത് കോപ്പിനാണ് ഇതൊക്കെ ഇറക്കുന്നത്

    • @NTNShanuVlog
      @NTNShanuVlog  4 роки тому +4

      ഓട്ടോ ഡ്രൈവർമാരുടെ സമരങ്ങൾക്കൊണ്ടൊന്നും വലിയ കാര്യമുണ്ടാവുമെന്ന് തോനുന്നില്ല,,,
      ഏതായാലും ഇന്നല്ലെങ്കിൽ നാളെ ഇലക്ട്രിക് വാഹനങ്ങൾ ലോകം കീഴടക്കും,,, ഇന്നെതിർക്കുന്നവർ നാളെ ഇതുമായി നടക്കുന്നത് കാണാം,,,

    • @sameernellikatta
      @sameernellikatta 4 роки тому +4

      @@NTNShanuVlog അത് മണ്ടന്മാരായ ചില ഓട്ടോറിക്ഷ ഡ്രൈവര്മാർക് അറിയില്ല എതിർത്തവർ തന്നെയാണ് ഈ വണ്ടി എടുക്കുന്നത്

    • @joyvarghese4355
      @joyvarghese4355 4 роки тому +2

      @@sameernellikattaപണ്ട് നമ്മുടെ നാട്ടിൽ പെട്രോൾ ഓട്ടോറിക്ഷകൾ മാത്രമായിരുന്നു ഓടിക്കൊണ്ടിരുന്നത് പിന്നീട് ഡീസൽ ഓട്ടോ റിക്ഷകൾ നിരത്തിലിറങ്ങി അപ്പോൾ പെട്രോൾ ഓട്ടോറിക്ഷ കാർ അവർക്കെതിരെ സമരം ചെയ്ത് ഇല്ലായിരുന്നു. ഇപ്പോൾ ഇലക്ട്രിക് ഓട്ടോ റിക്ഷകൾ ഇറങ്ങിയപ്പോൾസമരം ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ ചിന്തിച്ചില്ലെ ? അതായത് ഒരു നഗരത്തിലേക്ക് ഒരു ഡീസൽ ഓട്ടോറിക്ഷ പുതിയതായി ഇറങ്ങുമ്പോൾ ഒരു പഴയ പെട്രോൾ ഓട്ടോറിക്ഷ പുറംതള്ളപ്പെടേണ്ടത് ഉണ്ടായിരുന്നു . 4000 ഓട്ടോറിക്ഷകൾ ഓടിക്കൊണ്ടിരുന്ന ഒരു നഗരത്തിലേക്ക് ഒരു പുതിയ ഓട്ടോറിക്ഷ വരുമ്പോൾ പഴയ ഓട്ടോറിക്ഷ പുറത്താക്കപ്പെടും ആയിരുന്നു . ആ ഒരു നിയമം ഇലക്ട്രിക് ഓട്ടോറിക്ഷകൾക്കും വരുത്താൻ വേണ്ടിയാണ് അവർ ഇപ്പോൾ സമരംചെയ്യുന്നത് ഒരു ഇലക്ട്രിക് ഓട്ടോറിക്ഷ നഗരത്തിലേക്ക് വന്നാൽ ഒരു ഡീസൽ അല്ലെങ്കിൽ പെട്രോൾ ഓട്ടോറിക്ഷ പുറത്താക്കണം എന്നാണ് അവർഉദ്ദേശിക്കുന്നത് അല്ലാതെ 4000 ഓട്ടോറിക്ഷകൾ ഓടുന്ന ആ നഗരത്തിലേക്ക് 10000 ഇലക്ട്രിക് ഓട്ടോ റിക്ഷകൾ വന്നാൽ 14000 ഓട്ടോറിക്ഷകൾ ആകുമെന്ന് ഉള്ളതുകൊണ്ടാണ് അങ്ങനെ അവർ പ്രതികരിക്കുന്നത്. ഡീസൽ പെട്രോൾ ഓട്ടോ റിക്ഷകൾ എല്ലാം മാറ്റി ഇലക്ട്രിക് ഓട്ടോറിക്ഷ ആക്കണം എന്ന് തന്നെയാണ് അവർ ഉദ്ദേശിക്കുന്നത് .അവർ മണ്ടന്മാരായ അതുകൊണ്ടല്ല ഇതിനെതിരെ പ്രതികരിക്കുന്നത്. നിങ്ങളുടെ ഉദ്ദേശം മനസ്സിലായി മറ്റുള്ളവർ തല്ലു കൂടുന്നത് കാണാൻ ഒരുരസം അല്ലേ? സത്യത്തിൽ നിങ്ങൾ ഒരുപ്രകൃതി സ്നേഹി ആണെങ്കിൽ എല്ലാ ഡീസൽ പെട്രോൾ വണ്ടികളും മാറ്റി ഇലക്ട്രിക്ആകണം എന്ന് നിങ്ങൾ പറയുമായിരുന്നു . ഇപ്പോൾ മനസ്സിലായി കാണും ആരാണ് മണ്ടൻ എന്ന് .

    • @sameernellikatta
      @sameernellikatta 4 роки тому

      @@joyvarghese4355 ഞാനും ഒരു ഓട്ടോടാക്സി ഡ്രൈവർ ആണ് എനിക്ക് നേരിട്ട അനുഭവം കൊണ്ടാണ് ഞാൻ പറഞ്ഞത്,കുറെ പഴക്കമുള ഓട്ടോകൾ ഒഴിവാക്കികൂടെ

    • @joyvarghese4355
      @joyvarghese4355 4 роки тому +1

      @@NTNShanuVlog എന്തൊരു ദുരന്തം ആടോ താൻ

  • @jobykorattiparambil8614
    @jobykorattiparambil8614 4 роки тому +6

    ഇടുക്കിയിൽ ഞങ്ങടെ സ്റ്റാന്റ്ൽ ഓടുന്നു ഉണ്ട് വണ്ടി ഓക്കെയാ പക്ഷെ വില കുടും

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      അതെ,,, വില അൽപം കൂടുതൽ
      Thanks❤

  • @unnikrishnan3494
    @unnikrishnan3494 4 роки тому +1

    Gd ikka gdd bless you and yours family and Freind's 👌👌👌

  • @malayali4301
    @malayali4301 4 роки тому +1

    bro aa manushyane samsarikan sammathikunilla
    kuzhapilla next time adh nokiya mathi
    enthayalum video informative anu kalakki

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      പരിചയക്കുറവ് കാരണം ചില തെറ്റുകൾ സംഭവിച്ചു പോയിട്ടുണ്ട്,, അതിന് sorry,, പറയുന്നു,,,😍
      തീർച്ചയായും തിരുത്താൻ ശ്രമിക്കും,,
      തെറ്റുകൾ ചൂണ്ടിക്കാട്ടുകയും അതോടൊപ്പം വലിയ എനർജി പകരുകയും ചെയ്ത ഈ വലിയ വാക്കുകളോട് ബഹുമാനം, സ്നേഹം,,
      Thanks❤❤❤

  • @peterbilt1284
    @peterbilt1284 4 роки тому +4

    ലോഡ് കയറ്റാൻ പറ്റൊ സാധാരണ ഓട്ടം ഓടാനെ പറ്റു അരി ചാക്ക് ഒന്നും കയറ്റി Trip അടിക്കാൻ പറ്റില്ല ഭായ് അതിനു ഡീസൽ വണ്ടി തന്നെ വേണം

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      ഒരു ചാക്ക് അരിയൊക്കെ സുഖമായി കയറ്റാം,, ഡീസൽ വണ്ടി കയറുന്ന കയറ്റങ്ങളൊക്കെ കയറുന്നുമുണ്ട്,,

    • @hashil2091
      @hashil2091 4 роки тому +1

      Loding വണ്ടികൾക്ക് പകരം ഉപയോഗിക്കാൻ ആവില്ല എന്നേ ഉള്ളൂ..

    • @peterbilt1284
      @peterbilt1284 4 роки тому +1

      HASHIL PALLIKKALAKAM yes passanger vanddikalil load kayatti pokinude ada njan paranje

    • @peterbilt1284
      @peterbilt1284 4 роки тому +1

      N T N Shanu Vlog 1 and 2 alla paranje 5 to 6

    • @peterbilt1284
      @peterbilt1284 4 роки тому +1

      N T N Shanu Vlog top power ethra udde

  • @rajeeshkavyarajeesh7957
    @rajeeshkavyarajeesh7957 4 роки тому +34

    കയറ്റം കയറീനുപറയുന്നു ഇവിടെ എതു കയറ്റം

    • @NTNShanuVlog
      @NTNShanuVlog  4 роки тому +3

      ഒരു ഡീസൽ ഓട്ടോറിക്ഷ കയറുന്ന ഏത് കയറ്റവും കയറും,,,

    • @shyamandtechnology
      @shyamandtechnology 4 роки тому +4

      kayatam videoyil manasilavilla mishter

    • @jijomannil8716
      @jijomannil8716 4 роки тому +1

      @@NTNShanuVlog unda kerum...thankal kandittulla kayattam ithano?

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      @@jijomannil8716
      ഡീസൽ വണ്ടി കയറുന്ന എല്ലാ കയറ്റങ്ങളും ഈ വണ്ടിയും കയറുന്നുണ്ട്,,

    • @nijee100
      @nijee100 4 роки тому

      @@NTNShanuVlog
      Are sure is it ...... With same load of diesel auto.....

  • @joputharappel9343
    @joputharappel9343 4 роки тому +2

    What happens if the motor gets wet in rains?

  • @sajithps5451
    @sajithps5451 3 роки тому +1

    Mahindra treo, KAL Neem G comparison video Cheyyaamo?? Please

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      നമുക്ക് ശ്രമിക്കാം,,😍😍😍

  • @renji9143
    @renji9143 4 роки тому +11

    ഒരു സമാധാനത്തിൽ പറയടെ.... എന്തോന്ന് ഇത് മലപ്പടക്കാമോ...

    • @NTNShanuVlog
      @NTNShanuVlog  4 роки тому +2

      Sorry,,,, പരിചയക്കുറവ് കാരണം തെറ്റുപറ്റിയെന്ന് സമ്മതിക്കുന്നു,,, ❤

    • @aneeshaaneesha699
      @aneeshaaneesha699 4 роки тому

      😐

  • @seldom44
    @seldom44 4 роки тому +14

    What a Jerk this man is. Not even letting him speak. Seriously this man who is taking the video must be sent for behavioural therapy....

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      experience ന്റെ കുറവ് തെറ്റുപറ്റി,,,Sorry..❤

    • @Obelix5658
      @Obelix5658 4 роки тому +3

      Please dont be so harsh

    • @seldom44
      @seldom44 4 роки тому +2

      @@Obelix5658 didn't you see..? He loves my comment..!!😁😁

  • @ShihabAcm
    @ShihabAcm 4 роки тому +1

    3 mannikooril 100 Kim odum peny yende cheyum pieyum charge cheysndy

  • @noideavlogz
    @noideavlogz 4 роки тому +1

    Superb vandi

  • @naseernas8690
    @naseernas8690 4 роки тому +3

    ഡീസൽ ഒട്ടോക്കാര് മൂഞ്ചും ഉവ്വ്'
    ചെറിയിപ്രായത്തിൽ കാലത്ത് റേഡിയോ വിൽ ഒരു പരസ്യം കേക്കാറുണ്ടായിരുന്നു'
    പൊടിപോലും ഇല്ലാ കണ്ടു പിടിക്കാനെന്ന്.
    അത് പോലെയാവും മെയിൻ റോഡിൽെ ഫൈബർ ബോഡിയും കൊണ്ട്ഇതും എടുത്തോണ്ട് പോയാൽ,.

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      കോഴിക്കോട് ജില്ലയിൽ 60 ഓളം മഹീന്ദ്ര eഓട്ടോറിക്ഷകൾ റോഡിലുണ്ട്,,,

  • @peterbilt1284
    @peterbilt1284 4 роки тому +4

    സാധാരണ ഓട്ടം ഓടി പൈസ ഉണ്ടാക്കാം

  • @sunusunu.8512
    @sunusunu.8512 4 роки тому +1

    Oru jaadayum illaatha samsaaram.....super......

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      ആദ്യകാല വീഡിയോ ആയിരുന്നു,,, പരിചയക്കുറവ് കാരണം കുറച്ച് കൂടുതൽ സംസാരിച്ചു പോയിട്ടുണ്ട്,, Thanks 😍😍🙏🙏

  • @Karuvankallu
    @Karuvankallu 4 роки тому +2

    (ചട്ടി പൊട്ടിയോ) ചുമ്മാ പറഞ്ഞതാ സംഗതി സൂപ്പറാണ്👍👍👍👍👍

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      ഹ,, ഹ,,, അത് കലക്കി,,,
      ചട്ടി അങ്ങിനെയൊന്നും പൊട്ടൂല,,,
      സ്നേഹം, സന്തോഷം,,,❤

  • @lakshadweep_travels
    @lakshadweep_travels 4 роки тому +4

    ഇത് ഒരു കയറ്റം എന്ന് പറഞ്ഞാൽ ബാക്കിയുള്ള കാര്യം ഞാൻ പറയണ്ടാലോ

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      ഡീസൽ ഓട്ടോ കയറുന്ന എല്ലാ കയറ്റങ്ങളും ഈ വണ്ടിയും കയറുന്നുണ്ട്,,❤

  • @amalvthomas8628
    @amalvthomas8628 4 роки тому +3

    നിങ്ങൾ ഒന്ന് മിണ്ടാതിരിക്കു മനുഷ്യ പുള്ളി പറയട്ടെ

  • @azeezmoosa4662
    @azeezmoosa4662 3 роки тому +1

    എത്രയാണ് ഇതിന്റെ വില ഇതിനു ലൈസൻസ് വേണോ. പെർമിറ്റ് വേണോ ദയവായി അരീക്കാമോ?

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      വില - 2,75000/-
      30,000 ഗവൺമെൻറ് സബ്സിഡി ഉണ്ട്,,,
      ലൈസൻസ് വേണം,, നിയമപരമായി പെർമിറ്റ് വേണ്ട,,, പക്ഷേ,, ചില സ്ഥലങ്ങളിൽ ഓട്ടോക്കാർ പ്രശ്നം ഉണ്ടാക്കാറുണ്ട്,,, സ്റ്റാൻ്റിൽ ഇടാതെ ഓടാം,,,😍😍😍

  • @sujeeshkottay
    @sujeeshkottay 4 роки тому +1

    Charging time to full charge and 80% . Please mention

  • @ramesanramesank477
    @ramesanramesank477 4 роки тому +8

    100 കിലോമീറ്റർ ഒരു വാക്ക് ഓടിയാൽ ചാർജിങ് സംവിധാനം ഇല്ലെങ്കിൽ വണ്ടി വഴിയിൽ ആകില്ലേ

    • @NTNShanuVlog
      @NTNShanuVlog  4 роки тому +4

      നൂറ് കിലോമീറ്ററൊക്കെ ഒരുമിച്ച് ഓടാനുണ്ടാവുക അപൂർവമല്ലേ,,,
      മാത്രമല്ല ഒരു വർഷത്തിനുള്ളിൽ ആ പ്രശ്നവും പരിഹരിക്കാനുള്ള സംവിധാനങ്ങൾ ഉറപ്പായും വരും,,,
      സന്തോഷം,,,❤

    • @ordinaryeyes9988
      @ordinaryeyes9988 4 роки тому +2

      @@NTNShanuVlog Kozhikode cityil oru dhivasam vaadaka koduthu odanamengil 160 kilometeril kooduthal odanam ....naatinpurangalil pattum

    • @sivu5531
      @sivu5531 4 роки тому +1

      Shurthi diadal vahanam petrol vahanavum inthanam elankil vahanam odilia

    • @juraijkpkd2680
      @juraijkpkd2680 4 роки тому +5

      ഇ വണ്ടി കൂടുതൽ അയാൽ പെട്രോൾ പമ്പിൽ തന്നെ ഇതിന്റെ സംവിധാനം വരും

    • @ramesanramesank477
      @ramesanramesank477 4 роки тому +1

      @@juraijkpkd2680 പിന്നെ ഇതിൻറെ ചാർജ് കാര്യങ്ങൾ ഒന്നും പറയുന്നില്ലല്ലോ അത് എത്ര രൂപയാണ്

  • @saamsundhar193
    @saamsundhar193 4 роки тому +1

    ചാലബള.... ചലബള........... മൊത്തം ശബ്ദ മലിനീകരണം 😃

  • @rameshavrameshav1848
    @rameshavrameshav1848 3 роки тому +1

    ഇത് ഭിന്നശേഷിക്കർക്ക് ഓടിക്കുവാൻ ബ്രയ്ക്ക് കൈയിലാക്കി കൊടുക്കുമോ കമ്പിനി

  • @londonmedia4939
    @londonmedia4939 4 роки тому +5

    ഇതിന്റെ വില 1lakh 80,000സബ്‌സിഡി 30.000

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      1, ലക്ഷത്തി അല്ല,2, ലക്ഷത്തി,,,
      സന്തോഷം,,,❤

  • @kttraveler8026
    @kttraveler8026 4 роки тому +4

    മൂപ്പരൊന്ന് പറഞ്ഞോട്ടെ ചെങ്ങായി

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      sorry,,, പരിചയക്കുറവ് കാരണം തെറ്റുപറ്റിയെന്ന് സമ്മതിക്കുന്നു,,,❤

  • @sandeepmm3166
    @sandeepmm3166 4 роки тому +1

    Good informative review👍🏼👍🏼

  • @jithinneelankavil3672
    @jithinneelankavil3672 4 роки тому +1

    Bro polichu..munnottu poku✌

  • @jpsworld108
    @jpsworld108 4 роки тому +4

    ഇതിനേക്കാൾ മികച്ചത് ആണ്
    നമ്മുടെ സ്വന്തം കേരള ആട്ടോമൊബൈൽസ് ഡ്രീം നിയോ

  • @user-ok6yl1sl3g
    @user-ok6yl1sl3g 4 роки тому +6

    ഇപ്പൊ ഒരു സംശയം 🙄എന്താണീ 'കയറ്റം '.

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      ഡീസൽ ഓട്ടോ കയറുന്ന എല്ലാ കയറ്റങ്ങളും കയറുന്നുണ്ട്,,,❤

    • @alokpsgold
      @alokpsgold 4 роки тому +1

      Aa nattile kayattam ennu kure pravishyam paranjirunnu

  • @ansilanasheednaseed2409
    @ansilanasheednaseed2409 4 роки тому +2

    Top speed 25km/h... അത് മാത്രമാണ് ഒരു പ്രശ്നം... ഒരു 40km/h എങ്കിലും വേണം... അല്ലെങ്കിൽ റോഡിൽ പിറകെ വരുന്ന വാഹനങ്ങൾക്ക് ഒരു തലവേദനയാകും

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      ആരു പറഞ്ഞു,,,
      50-55 Km /h ഉണ്ട്,,,
      ഒരു മാസമായി ഇവിടെ ഓടുന്നു,,, ഇപ്പോ ഈസ്റ്റാൻറിൽ അദ്ദേഹത്തിനേ കാര്യമായി ഓട്ടം ഉള്ളൂ,,,

  • @manupaul3195
    @manupaul3195 4 роки тому +1

    Ente camara ente phone ente vlog ente naave..frame muyoooovanum njn niranju nilkanam. You continue man..

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      അങ്ങിനെയൊന്നും ഇല്ല ബ്രോ,,
      പരിചയക്കുറവ് കാരണം ചില തെറ്റുകൾ സംഭവിച്ചു എന്നത് സത്യം,,
      അതിന് സോറിയും പറയുന്നു,,,😍😍😍

    • @manupaul3195
      @manupaul3195 4 роки тому +1

      @@NTNShanuVlog chuma paranjatha oove..

  • @donpaul6592
    @donpaul6592 4 роки тому +4

    ഒരു കൊല്ലം ആവുമ്പോളേക്കും ബാറ്ററി മാറേണ്ടവരും അപ്പൊ ഈ ചിരി ഒന്നൂടെ കാണണം ....

    • @NTNShanuVlog
      @NTNShanuVlog  4 роки тому +8

      ഹ,, ഹ,,,
      ബാറ്ററിക്ക് 3 വർഷം ഗ്യാരണ്ടി പറയുന്നുണ്ട്,,,
      പിന്നെ ഓയിൽ ചിലവൊന്നും ഇല്ലല്ലോ,,,
      പിന്നെ ഒരു ബാറ്ററിയല്ല 8 ബാറ്ററിയുടെ ഒരു ഗ്രൂപ്പാണ്,,, സെല്ല് പോകുന്നത് മാത്രമായി മാറ്റാം,,,
      ഇതൊക്കെ പറഞ്ഞ് കേട്ടതാട്ടോ,,,
      ഏതായാലും പുതിയ മാറ്റങ്ങളും ടെക്നോളജികളും വരും,,,,
      ഒരു ഇലക്ട്രിക്ക് വാഹന വിപ്ലവം ഉറപ്പ്,,,

    • @akbaralikhanshots9315
      @akbaralikhanshots9315 4 роки тому +1

      നെഗറ്റീവ്

    • @nikhil4kuttuli801
      @nikhil4kuttuli801 4 роки тому +2

      കോഴിക്കോട് ഓട്ടോ സിറ്റിപെർമിറ്റ്‌ വിലവച്ച് നോക്കുമ്പോൾ രണ്ട് ബാറ്ററി മാറ്റിവച്ചാലും ഓട്ടോ തൊഴിലാളിക് ഒരു നഷ്ടവും വരാൻ പോകുന്നില്ല

    • @akbaralikhanshots9315
      @akbaralikhanshots9315 4 роки тому

      @@nikhil4kuttuli801 പോസിറ്റീവ്

  • @Ranjith5890
    @Ranjith5890 4 роки тому +4

    അല്ലെങ്കിലും വടക്കോട്ടുള്ളോര് ബേറാരെയും ഒന്നും പറയാന്‍ സമ്മയിക്കൂല

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      പരിചയക്കുറവ് കാരണം ചില തെറ്റുകൾ സംഭവിച്ചു പോയിട്ടുണ്ട്,, sorry,,,😍

    • @hussainhuda686
      @hussainhuda686 4 роки тому

      😀

    • @Vishnumtml
      @Vishnumtml 4 роки тому

      അതുകൊണ്ട് എല്ലാ തെക്കൻ മാരും ഇങ്ങോട്ട് വരുന്നത്..

  • @abdulazizshamsudeen
    @abdulazizshamsudeen 4 роки тому +2

    ഒരു ഇലക്ട്രിക്ക് സ്‌കൂട്ടർ വാങ്ങി ഉപയോഗിച്ച ആളെന്ന നിലയിൽ പറയുക ആണെങ്കിൽ ലാഭം ഒന്നും ഇതുകൊണ്ട് കിട്ടൂല . കാരണം ബാറ്ററി വില തന്നെ . എട്ടു ബാറ്ററിയാണ് . മൂന്നോ നാലോ കൊല്ലം ബാറ്ററി ലൈഫ് ഉണ്ട് .സ്കൂട്ടറിന്റ കാര്യമാ പറഞ്ഞത് . ഓട്ടോ passenger ആയതുകൊണ്ട് , അതായത് വ്യക്തിഗത ഉപയോഗം അല്ലാത്തതുകൊണ്ട് കൂടുതൽഓടും . അതിനാൽ ബാറ്ററി ലൈഫ് രണ്ടു വര്ഷം ആയിരിക്കും . 8 ബാറ്ററി മാറ്റണമെങ്കിൽ രൂപാ എത്ര വേണം .ആലോചിച്ചുനോക്കൂ .

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      ബാറ്ററിക്ക് മൂന്ന് വർഷം ഗ്യാരണ്ടിയും,,5 വർഷം വരെ നിലനിൽപ്പും പറയുന്നു,,,
      8 ബാറ്ററിയും ഒരുമിച്ച് മാറേണ്ടി വരില്ലെന്നും പറയുന്നു,,,
      പിന്നെ ഓയിൽ ചിലവും മറ്റും ഇല്ലല്ലോ,,,
      ഏതായാലും ഒരു ഇലക്ട്രിക്ക് യുഗം നമ്മുടെ മുന്നിലുണ്ട്,,,
      ഇലക്ട്രിക്ക് സ്കൂട്ടറിന്റെ ടെക്നോളജിയിൽ നിന്നും വളരെ മുന്നോട്ട് പോയ ഒരു ടെക്നോളജിയിലാണ് ഇപ്പോ വണ്ടി ഇറങ്ങുന്നതെന്ന് തോനുന്നു,,, ടെക്നോളജിയിൽ വലിയ മാറ്റം സമീപ ഭാവിയിൽ തന്നെ ഇനിയും പ്രതീക്ഷിക്കാം,,

    • @NoReligion6436
      @NoReligion6436 4 роки тому +1

      എഞ്ചിൻ വണ്ടി ആയാൽ അഞ്ച് വർഷം കഴിയുമ്പോൾ മാറ്റേണ്ടി വരും

  • @hibaskhaan
    @hibaskhaan 4 роки тому

    Do inghane kidanne samsarikandirik.ayalde abhiparayam kelkande thanikk?

  • @alenjoseph3506
    @alenjoseph3506 4 роки тому +11

    കയറ്റം എന്നാന്നു ആരെങ്കിലും ഒന്നു പറഞ്ഞു കൊടുക്ക്

  • @kozhikodebass534
    @kozhikodebass534 4 роки тому +3

    ശരിക്കും ഒരു കയറ്റം കിട്ടിയാൽ നിക്കറിന്റെ വള്ളി പൊട്ടിയ അവസ്ഥ ആകുമോ 😃😃😃😃😃

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      ഇപ്പോൾ ഡീസൽ ഓട്ടോ കയറുന്ന കയറ്റങ്ങളൊക്കെ ഈ വണ്ടിയും കയറുന്നുണ്ട്,,3 - 4 പേരെ വെച്ച്, ഒരു മാസമായി ഇവിടെ ഒടുന്നു,,

    • @sreejith6036
      @sreejith6036 4 роки тому

      കയറ്റത്തിലൂടെ വണ്ടി ഓടിച്ചു കാണിച്ചില്ല

  • @sharafudheenmc1200
    @sharafudheenmc1200 3 роки тому +1

    ഒരു വണ്ടി കിട്ടുമോ മലപ്പുറത്ത് നമ്മുടെ നാട്ടിലെ കയറ്റം അഞ്ചാളെ വച്ച് കയറ്റി നോക്കാനാ...

  • @muneerpp8386
    @muneerpp8386 4 роки тому +1

    Oraicha alle use chaidittollu 1varsham ubayogichavarod aviprayam chodikk broo

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      കേരളത്തിൽ ഇത്തരം ഓട്ടോ ഇറങ്ങിത്തുടങ്ങിയിട്ട് അത്രയല്ലേ ആയുള്ളൂ,,, ഒരു വർഷം കാത്തിരിക്കാം നമുക്ക്,,❤

  • @abuthahir1412
    @abuthahir1412 4 роки тому +6

    ഒന്ന് വായടക്കുമോ ഓടിക്കുന്നയാളെ പറയാൻ സമതിക് വെറുപ്പിക്കൽ അവതരണം

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      പരിചയക്കുറവ് കാരണം ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ട്., sorry..😍

    • @swadhirajva9382
      @swadhirajva9382 4 роки тому

      Orumathiri channel charchayile Shobha surendran te swabavam kaanikalleta 😂