'നീം ജി' കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോയുടെ വിശേഷങ്ങള്‍ | Kerala's e-auto | Neem-G

Поділитися
Вставка
  • Опубліковано 11 лис 2019
  • ഇലക്ട്രിക്ക് വാഹനങ്ങളിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തനത്തില്‍ കേരളത്തിന്റെ പങ്കാളിത്തം ഉറപ്പാക്കിയിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ 'നീം-ജി'. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് (കെ.എ.എല്‍) നെയ്യാറ്റിന്‍കരയിലെ പ്ലാന്റിലാണ് ഇ-ഓട്ടോയുടെ നിര്‍മാണം പൂര്‍ത്തിയായത്. നവംബര്‍ നാലിന് നീം-ജിയുടെ സര്‍വീസ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ നീം-ജിയുടെ സവിശേഷതകള്‍ കാണാം.
    Click Here to free Subscribe : goo.gl/Deq8SE
    *Stay Connected with Us*
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Google Plus- plus.google.com/u/0/+mathrubhumi
    #Mathrubhumi #NeemG #EAuto #KAL
  • Авто та транспорт

КОМЕНТАРІ • 72

  • @fatimashifaworldstar4693
    @fatimashifaworldstar4693 4 роки тому +23

    ഇലക്ട്രോണിക് ഓട്ടോറിക്ഷ വിജയിക്കണമെങ്കിൽ ഒറ്റ ചാർജിൽ 300 കിലോമീറ്റർ ഓടാനുള്ള കപ്പാസിറ്റി വേണം അല്ലെങ്കിൽ സോളാർ ചാർജ് ചെയ്യാനുള്ള ഉള്ള സിസ്റ്റം വേണം ഞാൻ ഒരു ഓട്ടോതൊഴിലാളി ആയതുകൊണ്ടാണ് ഉള്ള കാര്യം തുറന്നു പറയുന്നത്

  • @kishorkumarkodapully5895
    @kishorkumarkodapully5895 4 роки тому +62

    മുഴുവൻ ഇലക്ട്രിക്ക് ആക്കുമ്പോൾ govt .കറന്റിന്റെ വില കൂട്ടും .

  • @ottakkannan_malabari
    @ottakkannan_malabari 4 роки тому +11

    0:17 സെകന്റ് ലോഗോ നോക്കുക. 2 ഫ്ലാറ്റ് സ്ക്രൂ ഉപയോഗി ച്ചിരിക്കുന്നു. 10 രൂപയുടെ സിഗററ്റ് ലൈറ്ററിൽ പോലും സ്റ്റർ സ്ക്രൂ ആണ് .
    1 ഫ്ലാറ്റിന് പകരം സ്റ്റാർ ആക്കാമായിരുന്നു
    2 സ്ക്രൂ ഹോൾ ഒരടപ്പ് പ്ലാസ്റ്റി ക്കെങ്കിലും ഉപയോഗിച്ച് അടക്കാമായിരുന്നു
    3 ഉള്ളിൽ നിന്ന് സ്ക്രൂ കൊടുക്കാമായിരുന്നു.
    ഇത്ര നിസ്സാരമായ കാര്യ പോലും നന്നായി ചെയ്യാനറിയാത്ത .....
    ഒരോട്ടോ റിക്ഷക്ക് ഇത്രക്ക് ഡകറേഷൻ വേണോ ? എന്ന് ചോദികുന്നവർ ഒന്നര ലക്ഷത്തിന്റെ നാനോ നോക്കുക എത്ര സ്കൂ പുറത്ത് കാണും എന്ന് ടയർ നട്ട് ഒഴികേട്ടോ ....

  • @KRANAIR-jn3wm
    @KRANAIR-jn3wm 4 роки тому +27

    എല്ലാവിധ ആശംസകളും നേരുന്നു..../ഈ ഉദ്യമം ഗംഭീര മായി വിജയിക്കട്ടെ..../സര്‍ക്കാര്‍ ഈ കാരണത്താല്‍ CURRENT ചാര്‍ജ്ജ് കൂട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം/CURRENT ചാര്‍ജ്ജ് കൂട്ടിയാല്‍ വെളുക്കാന്‍ തേച്ചതു പാണ്ടായിപ്പോയി എന്നു പറയേണ്ടിവരും/ അതിന് ഇടയാക്കരുത്...../

    • @mahelectronics
      @mahelectronics 4 роки тому +1

      കറന്റ് ചാർജ്ജ് കൂട്ടും പകൽ സോളാറിൽ ചാർജ്ജാക്കുക.

  • @hameedaliaphameed2104
    @hameedaliaphameed2104 4 роки тому +33

    KL.11-2027 KAL ഓട്ടോ എനിക്കുണ്ടായിരുന്നു.പെട്രോൾ ഓട്ടോ 89 മോഡൽ ഞാനെന്റെ ഓട്ടോ ജീവിതം തുടങ്ങിയത് 92 ൽ ഇന്നു, മത് തുടരുന്നു

  • @2000saju
    @2000saju 4 роки тому +8

    ഇ മൈലേജിൽ ചെറിയ കാറിന്റെ മോഡൽ (4 വീലർ) ഇറക്കാൻ സാധിക്കില്ലേ

  • @DeekshithDipu
    @DeekshithDipu 4 роки тому

    Dynamos koodi add cheyyukayanenkil kurachu koodi better aakum..!

  • @rageshmr7393
    @rageshmr7393 4 роки тому +1

    Electric minitruck launch cheyyan plan undo?

  • @parammell
    @parammell 4 роки тому

    Add solar roof,charge when braking and descenting, extra battery for emergency, portable charger..

  • @devavlogs5485
    @devavlogs5485 4 роки тому +4

    All the best keep going

  • @carmaniacircle5547
    @carmaniacircle5547 4 роки тому +27

    നല്ല വാർത്ത. പക്ഷെ കുലുക്കം ഇല്ലന്നും പറയരുത് പ്ളീസ്. കേരളത്തിൽ അന്നോ കുലുക്കം ഉറപ്പു 🤪

  • @muhammedshafeeq9197
    @muhammedshafeeq9197 4 роки тому +1

    കേരളത്തിൽ എവിടെ എല്ലാം വാങ്ങാൻ കിട്ടും . അഡ്രെസ്സ് തരുമോ.

  • @saleemabdul9267
    @saleemabdul9267 4 роки тому

    Other statil varshangalku mumpe electric aota und keralathil ippol start cheyyunnullu

  • @shafimkd2288
    @shafimkd2288 4 роки тому +14

    സംഗതി കൊള്ളാം...
    2.8 ലക്ഷം വില വളരെ കൂടുതൽ ആണ്‌.
    Gvnt 3000 തരുന്നുണ്ടെങ്കിലും 2.5 ലക്ഷം വേണ്ടെ?...
    എനിക്ക് വേണ്ട.

  • @cnnamboodiri76
    @cnnamboodiri76 4 роки тому +1

    I need a3 wheeler electric scooter.I am 83 and I had fear of falling.So I need an electri scooter with single seat(only for me) At present I am using a fabricated 4 wheeler scooty.I am going at a max speed of 40 to 45 km.In case you can arrange it let me know the details ,price delivery time..Tec.

  • @somanalappatt1888
    @somanalappatt1888 4 роки тому

    How much price

  • @yousafyousaf9449
    @yousafyousaf9449 4 роки тому +2

    ഇതിനു ലൈസൻസ് ഇല്ലാതെ ഓട്ടാൻ പറ്റുമോ

  • @shamnadsha2924
    @shamnadsha2924 4 роки тому

    വികലാംഗർക് subsidy undo

  • @shereefparammal9401
    @shereefparammal9401 4 роки тому

    Rate ethrayaaan???

  • @jain114
    @jain114 4 роки тому

    Great step

  • @nishabputhuveettil4266
    @nishabputhuveettil4266 4 роки тому +7

    I am happy we don’t have to give our money to Arab countries anymore for petrol oil. 😅

  • @thankuish
    @thankuish 4 роки тому +7

    പക്ഷെ ഇത് നിരത്തുകളിൽ കാണാനില്ലല്ലോ. മഹിന്ദ്ര treo എല്ലായിടത്തും വന്നു തുടങ്ങി. 🤔

  • @fasanulkabeer2141
    @fasanulkabeer2141 4 роки тому +1

    ഇതിന്റെ ഡീലർ എവിടെയാണ് ഉള്ളത്

  • @shajahanshaji955
    @shajahanshaji955 4 роки тому

    തൃശൂർ ജില്ലയിൽ വന്നിട്ടുണ്ടോ

  • @afsaltuvvur633
    @afsaltuvvur633 4 роки тому +3

    *സംഗതി ഒക്കെ കൊള്ളാം അതിന്റെ മഹേന്ദ്ര എന്ന കമ്പനി യേയാണ് പേടി.....*

  • @62389
    @62389 4 роки тому

    Can fix air conditions in this Vehicle

  • @habeebrahmanmalappuram5568
    @habeebrahmanmalappuram5568 4 роки тому +2

    സാർ പറയുന്നു 6 മണിക്കൂറ് നിറുത്താതെയാത്ര ചൈതു ഈ ഓട്ടോ ഒറ്റ ചാർജിൽ 100 കിലോമീറ്റർ അല്ലേ മൈലേജ്

    • @electricvehicles16
      @electricvehicles16 4 роки тому +1

      ടെസ്റ്റിംഗിന് വേണ്ടി ഒന്നിൽ കൂടുതൽ ബാറ്ററി ഉപയോഗിച്ച് നോക്കിയതാണ് എവിടെ പറയുന്നത്

  • @voyage1685
    @voyage1685 4 роки тому

    We should promote them

  • @princepeter4493
    @princepeter4493 4 роки тому +1

    Price koodythalaanu

  • @muhammadsuhailac8212
    @muhammadsuhailac8212 4 роки тому +1

    ഇതിന്റെ വലുത് ഇറങ്ങിയിട്ടുണ്ടോ

  • @rajesh.kvadakkethil2433
    @rajesh.kvadakkethil2433 4 роки тому +6

    Super.......ellam nallathinavatte..

  • @mohammedashraf3744
    @mohammedashraf3744 4 роки тому

    ഒടു ബോൾ ചാർജാവുന്ന രീതിയിൽ നിർമിക്കണം
    ലോൺ കിട്ടുമോ?

  • @nassarwayanad4552
    @nassarwayanad4552 4 роки тому

    ഷോറൂം എവിടെ ആണ്

  • @kannannair4977
    @kannannair4977 4 роки тому

    Pumpil fast charger veanam

  • @navaskumily8447
    @navaskumily8447 4 роки тому +5

    അല്പം ടൈം എടുക്കും എന്നാലും കാത്തിരിക്കുന്നു

  • @dennisjose4614
    @dennisjose4614 4 роки тому +4

    Kulukam vandiyude alla Road karanm aanu

  • @junniali1895
    @junniali1895 4 роки тому

    Plz priz

  • @beinfomallu...724
    @beinfomallu...724 4 роки тому

    Front ok back mosamanu plz modify that

  • @nassarwayanad4552
    @nassarwayanad4552 4 роки тому +1

    എന്താണ് വില സർ ഒന്നു പറയുമോ മൂന്ന് ആളെ വച്ചു വയനാട് ചുരം കയറുമോ

  • @sreevisakhklm8601
    @sreevisakhklm8601 4 роки тому +1

    ഹെഡിലൈറ്റ് ബൾബ് മാറ്റി led ആക്കിയാൽ വീണ്ടും കറന്റ് ലാഭവും വെളിച്ചവും കൂടുതൽ കിട്ടും!!!

  • @safeerrs6135
    @safeerrs6135 4 роки тому +7

    Super

  • @noblekp5722
    @noblekp5722 4 роки тому +1

    ബാറ്ററി ഡബിൾ ഫിറ്റ് ചെയ്യാൻ പറ്റുമോ

  • @sharafudheenmc1200
    @sharafudheenmc1200 4 роки тому +3

    ഡൈനാം സിസ്റ്റം കൂടി കിട്ടുമോ എന്ന് നോക്കിയാലും ഓടുമ്പോള്‍ ചാര്‍ജ് ആകുന്ന സിസ്റ്റം.

  • @jaseem6140
    @jaseem6140 4 роки тому

    ഇതും കൊണ്ടു ലോഗ് ട്രിപ്പ് പോകൻ പറ്റില്ല ഡീസൽ തന്നെ നല്ല തു

  • @kannanakshay9418
    @kannanakshay9418 4 роки тому

    ഈ വാഹനത്തിൻ്റെ വില എന്താവും,,

  • @mahelectronics
    @mahelectronics 4 роки тому

    ഇറക്കം ഇറങ്ങുമ്പോൾ ചാർജ്ജാവു മോ.

  • @yousafyousaf9449
    @yousafyousaf9449 4 роки тому +1

    വില പറഞ്ഞില്ലല്ലൊ

  • @prabinsebastian3520
    @prabinsebastian3520 4 роки тому +5

    👍👍👍👍👍👍

  • @khadar..khadar5817
    @khadar..khadar5817 4 роки тому +2

    👌👍👍👍🤝

  • @sreenandhanamalu
    @sreenandhanamalu 4 роки тому +1

    തള്ളി മറിക്കരുത് 120 കിലോമീറ്റർ ആളാ പറ്റിക്കരുത് എറണാകുളത് ബ്ലോക്കിൽ മാക്സിമം പോയാ 70 അതിനു അപ്പുറം പോവില്ല ഞാനും ഓട്ടോ ഓടുന്നവനാ ചാർജ് തീരുമ്പോ വീട്ടിൽ പോയി അടിച്ചിട്ടൂ തിരിച്ചു വരുമ്പോ കിട്ട്ടാനുള്ള ഓട്ടവും പോയി മൂഞ്ഞേണ്ടാ അവസ്ഥ വരും ഇവിടെ cng auto എടുത്തവർ പമ്പിൽ ക്യു കിടന്ന് നരഗിക്കവാണു അപ്പോഴാണ് അടുത്ത ഉടായിപ്പ് ആയിട്ട് ഇറങ്ങുന്നത്

  • @nkm883
    @nkm883 4 роки тому +2

    ഉപകാരപ്രദം￰

  • @37adwaids51
    @37adwaids51 4 роки тому

    ഇതു പാലാരിവട്ടം പാലം പോലെ ആകോ 😝😝😝

  • @arunjose4154
    @arunjose4154 4 роки тому

    Rate kkooduthal aanallo

  • @ajoajomon4484
    @ajoajomon4484 4 роки тому

    എക്സൊയിജ്ഞ് ഉണ്ഠേ

  • @ajsal0001
    @ajsal0001 4 роки тому

    njan. ...vangilla. ...BMW. ..3...annm. unde

  • @venkitasubramaniantp3407
    @venkitasubramaniantp3407 4 роки тому

    This company never performred

  • @umeshumeshan4104
    @umeshumeshan4104 4 роки тому

    No good

  • @umeshumeshan4104
    @umeshumeshan4104 4 роки тому

    ഇടിച്ചാൽ ബാകി ഉണ്ടകുമൊ

  • @majojohny6116
    @majojohny6116 4 роки тому

    Mahinndhra treo is better than this one

  • @jerilmongeorge5235
    @jerilmongeorge5235 4 роки тому +1

    ഇവന്മാർ ഏത് കാലത്താണ് ജീവിക്കുന്നത് ലീഫ് സെറ്റ് ഉള്ള ഓട്ടോ

    • @electricvehicles16
      @electricvehicles16 4 роки тому +1

      Jerilmon George spring ആക്കിയാൽ മോട്ടോർ തറയിൽ ഇടിക്കും അത് ഒഴുവാക്കാനാണ് ലീഫ് ഉപയോഗിച്ചിരിക്കുന്നത്

  • @shajahanshaji955
    @shajahanshaji955 4 роки тому

    തൃശൂർ ജില്ലയിൽ വന്നിട്ടുണ്ടോ