Це відео не доступне.
Перепрошуємо.

Montra തരുന്നതും മറ്റുള്ളവർ തരാത്തതും,,Electric auto , A to Z അറിയേണ്ടതെല്ലാം,,part 3

Поділитися
Вставка
  • Опубліковано 25 бер 2024
  • Electric three vheeler
    montra electric auto
    India's number one electric auto,
    Montra
    electric auto battery charging
    electric auto driving lessons
    electric auto all information,
    #ntnshanuvlog #montra #electricauto

КОМЕНТАРІ • 20

  • @raafigain555
    @raafigain555 4 місяці тому +4

    ഒന്നും ചുമ്മാ.... തരില്ല bro താങ്കൾ ക്യാഷ് കൊടുത്തിട്ടാണ് . എല്ലാം business ന്റെ ഭാഗമാണ്❤️

    • @NTNShanuVlog
      @NTNShanuVlog  4 місяці тому

      ഇതേ കാഷ് കൊടുക്കുമ്പോൾ മറ്റ് ഓട്ടോറിക്ഷാ കമ്പനികൾ ഇതൊന്നും തരുന്നില്ല ,,അതാണ്❤️❤️

    • @agnidevan007
      @agnidevan007 4 місяці тому

      ​​@@NTNShanuVlog 😂 താങ്കൾ ഒരു കമ്പനി തുടങ്ങുമ്പോൾ പലതും ആദ്യം ഫ്രീ കോടുക്കും 😂😂😂😂😂
      സ്വാഭാവികം😅

    • @abduraheemraheem7619
      @abduraheemraheem7619 Місяць тому

      ജനങ്ങൾ ടെ ആവശ്യം മനസ്സിലാക്കി ബിസിനസ് ചെയ്താൽ വിജയം ഉറപ്പ്
      കാസ്റ്റമറും ഹാപ്പി

  • @sanuprakash717
    @sanuprakash717 4 місяці тому +5

    ഇയാള് പറയുന്ന എല്ലാത്തിനും കൂടെ 8000 രൂപ ബില്ലിലും തരുന്നുണ്ട്

  • @User34578global
    @User34578global 4 місяці тому +1

    താൻ അടിപൊളി യുടെ ഹോൾസെയിൽ കച്ചവടക്കാരനാ😅

  • @sanuprakash717
    @sanuprakash717 4 місяці тому +2

    കൂടെ ആവശ്യത്തിൽ കൂടുതൽ കംപ്ലൈന്റ് ഉണ്ട് സർവീസ് സെന്ററിൽ തന്നെ താമസിക്കേണ്ടി വരും

  • @bennykv8581
    @bennykv8581 Місяць тому

    ലോൺ അവര് അടക്കുമോ....

  • @ABOOBACKERV
    @ABOOBACKERV 4 місяці тому

    ആ ഡോർ മര്യാദക്ക് തുറക്കാൻ അറിയാത്ത പ്രൊമോട്ടർ 😅

  • @sanuprakash717
    @sanuprakash717 4 місяці тому +1

    സർവീസ് ചെയ്യാൻ കൊണ്ടുചെല്ല് അപ്പൊ കാണാം

    • @NTNShanuVlog
      @NTNShanuVlog  4 місяці тому +1

      ആറ് മാസത്തോളമായി ഇതിൻറെ പിറകെ,,എല്ലാ ഭാഗവും അന്വേഷിച്ചു നിരീക്ഷിച്ചു,,സർവ്വീസൊക്കെ പക്കാപക്കാ ആണ്,,,ആദ്യവണ്ടി ഇറക്കിയ ആളെവരെ കണ്ടു,,

  • @sanuprakash717
    @sanuprakash717 4 місяці тому +1

    സൈഡ് കർട്ടൻ തനിക്ക് കിട്ടിയോ

  • @sathyantk8996
    @sathyantk8996 4 місяці тому +1

    ഇയാൾക്ക് ഇത് പരസ്യത്തിനായി വെറുതെ കൊടുത്തു

    • @NTNShanuVlog
      @NTNShanuVlog  4 місяці тому

      വണ്ടി വാങ്ങുന്ന എല്ലാവർക്കും കിട്ടും

  • @muneercholakkal5034
    @muneercholakkal5034 4 місяці тому +1

    വണ്ടി ഒന്ന് മുഴുവൻ കാണിക്കേടോ

    • @NTNShanuVlog
      @NTNShanuVlog  4 місяці тому +1

      ഫുൾ വീഡിയോ ചാനലിൽ ഉണ്ട്