Mahindra Electric Auto |EP21| ഈ ഓട്ടൊറിക്ഷ നിങ്ങളുടെ ജീവിതം മാറ്റിമറക്കും

Поділитися
Вставка
  • Опубліковано 16 лют 2020
  • I have included in this video all the information about electric Auto Riksha
    #mahindra #electricauto
    UA-cam channel
    Dream Tech travel salu rv
    Gmail:salujose
    This is the WhatsApp number on my youtube channel:
    Facebook: / dreamtechtravel
    Instagram: / dreamtechtravel
  • Авто та транспорт

КОМЕНТАРІ • 439

  • @Kozhikkodens
    @Kozhikkodens 4 роки тому +22

    ആ ഷോറൂമിൽ ഉള്ള ആൾ പറഞ്ഞതിനേക്കാൾ ടോപ് ആയത് ഹംസാക്ക പറഞ്ഞപ്പോയാണ്

  • @shamsudheenshamsu4177
    @shamsudheenshamsu4177 4 роки тому +87

    ഇതിനെ വിമർശിക്കുന്നവരോട് ഒന്നേ പറയാനുളൂ .. കാലത്തിന് അനുശരിച്ച് മാറിയ ചരിത്രമാണ് ലോകത്ത് നമ്മൾ കാണുന്നത് അത് പോലെതന്നെ ഇത് സംഭവിക്കും ഒരു സംശയ വേണ്ട

    • @stardust2000
      @stardust2000 4 роки тому +4

      Correct , support ev

    • @Krishna_kv515
      @Krishna_kv515 4 роки тому +2

      Oru suggestion undu
      Extra oru batery kodi store chayan space vanam

    • @akbaralikhanshots9315
      @akbaralikhanshots9315 4 роки тому +2

      വിമർശനം എന്ന് പറയരുത് 130പോയിട്ട് 110പോലും കിട്ടുന്നില്ല

    • @midelajshan2293
      @midelajshan2293 4 роки тому +1

      Adipoli autoo

    • @SAMSUNG-jo2fv
      @SAMSUNG-jo2fv 4 роки тому +2

      സർക്കാർ ബസ് ഇറക്കിയിരുന്നു എന്തായി അറിയോ.കഷ്ചം

  • @hussainhuda686
    @hussainhuda686 4 роки тому +32

    ഹംസാക്കാ ൻ്റെ ബർത്താനം കേട്ടാൽഞമ്മൾ ഇപ്പ തന്നെ ബണ്ടി പോയി എടുക്കും😛

  • @ShibuGeorgeMac
    @ShibuGeorgeMac 4 роки тому +4

    Thanks for this informative video. Zero pollution, Low maintenance, No clutch, No starter, No oil change. super comfort!

  • @liyanamohammedalitms3262
    @liyanamohammedalitms3262 4 роки тому +31

    ഹംസക്കാനിങ്ങൾക്ക് മഹേന്ദ്രക്കാർ എന്തായാലും ഒരു മൊമെന്റൊ തരേണ്ടതാണ്

  • @muhammedabidkt2117
    @muhammedabidkt2117 4 роки тому +79

    *ഇനി പൊതു നിരത്ത് ഇലക്ട്രിക് വാഹനങ്ങൾ ഭരിക്കും...* 🤩

    • @keralak4246
      @keralak4246 4 роки тому +1

      Calicut.no.permit

    • @SAMSUNG-jo2fv
      @SAMSUNG-jo2fv 4 роки тому +1

      evideyanu ippo ith bharikunnad

    • @mahelectronics
      @mahelectronics 4 роки тому +1

      ബാറ്ററി റെഡിയായാൽ എന്നു മാത്രം പറയൂ.

    • @shajikrish2900
      @shajikrish2900 4 роки тому +1

      No kittumo

    • @princeank3678
      @princeank3678 2 роки тому

      റോഡ് നിറയും. [ ബാറ്ററി കഴിഞ്ഞു റോഡ് ബ്ലോക്കായി നിറയും ]

  • @shspu
    @shspu 4 роки тому +10

    വളരെ നല്ലൊരു കാര്യം ആണ്. ഭാവി തലമുറയ്ക്ക് ഇത് നല്ലൊരു ആരോഗ്യം തരുന്ന മാറ്റം ആണ് ഇലക്ട്രിക് വാഹനം. പക്ഷെ ഇപ്പോൾ ഉള്ള ടാക്സി തൊഴിലാളികൾ ഇതിനെ എതിർക്കുകയാണ്. അവരെ ഒന്ന് പറഞ്ഞു മനസിലാക്കിയാൽ നമ്മൾ രക്ഷപെട്ടു. വായു മലിനീകരണം ഒരു വർഷം 25% വരെ കുറയ്ക്കാം.

    • @mahelectronics
      @mahelectronics 4 роки тому +1

      ഇന്ത്യയിൽ ഫോസിൽ ഇന്ധനം കത്തിച്ചാണ് കൂടുതൽ electricity ഉണ്ടാക്കുന്നത് ,ബാറ്ററി ചാർജ്ജാവാൻ വേറേ വഴി ആണെങ്കിൽ വായു മലിനീകരണം കുറയും.

    • @asharafp1332
      @asharafp1332 4 роки тому +3

      സുഹൃത്തേ..ഒരു ഓട്ടം പോകാൻ ഇത് കൊണ്ട് പറ്റില്ല,വഴിയിൽ ചാർജ് തീർന്നു നിന്ന് പോയാൽ എന്ത് ചെയ്യും?? കേരളത്തിൽ എവിടെയെങ്കിലും charging point undo?? ആദ്യം അതൊക്കെ വരട്ടെ,ഇത്തരം പരസ്യം കണ്ടിട്ട് വണ്ടി എടുക്കാൻ പോകുന്നവരോട് അധ്വാനിച്ച് ഉണ്ടാക്കിയ കാശ് വെറുതെ കളയരുത്,UA-cam channel കാരനും വണ്ടിവിൽപ്പനക്കാരനും അതൊരു തൊഴിലാണ്,ഇത് ഓടിച്ചിട്ട് വേണം നിങ്ങൾക്ക് ജീവിക്കാൻ ,സമയമുണ്ടല്ലോ...വണ്ടി ഒന്നോ രണ്ടോ വർഷം റോഡിൽ ഓടട്ടെ അപ്പോഴേ അത് ലാഭമോ നഷ്ടമോ എന്ന് അറിയാൻ പറ്റൂ

    • @shspu
      @shspu 4 роки тому +1

      @@asharafp1332 charging പോയിന്റ് govt കൊണ്ടവന്നാൽ നല്ലത് ആവും. അത്രയും വായു മലിനീകരണം കുറക്കാമല്ലോ.

  • @muhammedyousufyousufchalav3497
    @muhammedyousufyousufchalav3497 4 роки тому +20

    വളരെ നല്ല വീഡിയോ നല്ല അറിവ് ലഭിച്ചത് നന്ദി

  • @georgejos1170
    @georgejos1170 4 роки тому +35

    ബൈക്ക് മാറ്റി auto വേടികുന്നതാണു് ലാഭം !!

  • @shameelahmedtp4759
    @shameelahmedtp4759 4 роки тому +12

    കുറച്ച് wait ചെയ്യൂ കൂടുതൽ മൈലേജ് കിട്ടുന്ന electric auto അടുത്തു തന്നെ വരും

  • @Hoobi9113
    @Hoobi9113 4 роки тому +7

    പയ്യന്നൂർ റെയിൽവേ സ്റ്റേഷന്റെ മുന്നിൽ ഞാൻ ഈ വണ്ടി കണ്ടു. അതിൽ യാത്രക്കാരും ഉണ്ടായിരുന്നു

  • @georgejos1170
    @georgejos1170 4 роки тому +38

    വണ്ടി എടുത്തവർ സാറ്റിസ്‌ഫൈഡ് ആണെന്ന് 100വണ്ടി പോയെന്നു കേട്ടില്ലേ പണി പാളി മോനെ elecrtic auto കേരള റോഡ് കിഴടക്കാൻ പോകുന്നു !!

  • @MiXTechTraveller
    @MiXTechTraveller 4 роки тому +22

    ഹംസ ഇക്ക പൊളിച്ചു

    • @MiXTechTraveller
      @MiXTechTraveller 4 роки тому

      ua-cam.com/video/ETYFePDET9M/v-deo.html
      We need your support

  • @saleemtks
    @saleemtks 4 роки тому +3

    എല്ലായിടത്തും വരട്ടെ
    സൂപ്പർ

  • @ciselshak
    @ciselshak 4 роки тому +4

    നല്ല വീഡിയോ ആണ്, ഇനി മുതൽ electric vehicles നന്നായി ഇറങ്ങും, വണ്ടി എടുത്ത ആളുടെ അഭിപ്രായം include ചെയ്ദത് വളരെ നന്നായി..

  • @lifeisspecial7664
    @lifeisspecial7664 4 роки тому +12

    ഹംസ ഇക്കാ ആളൊരു പുലിയാണ്

  • @ibrahimuduma7170
    @ibrahimuduma7170 4 роки тому +1

    Supper adipoly thanks

  • @joseabey6452
    @joseabey6452 4 роки тому +1

    കലക്കി മോനെ😍👍🤘

  • @nithinvinodk.m.9141
    @nithinvinodk.m.9141 3 роки тому

    Including experience sharing sessions was brilliant, he has told minute details.. much more reliable wordings...

  • @madhukodayam7817
    @madhukodayam7817 4 роки тому

    ഉപകാര പ്രദം. നന്ദി

  • @jagadeeshkumar3903
    @jagadeeshkumar3903 4 роки тому +1

    അടിപൊളി വീഡിയോ..... 👍👍

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 4 роки тому +1

    ഞാൻ ഓടിച്ചു നോക്കി നല്ല വണ്ടി .

  • @muhammeddappoyil8096
    @muhammeddappoyil8096 4 роки тому +1

    Companiyil nannakkan kondpoyal valiya cash vanam. Edukkunnathe varay avar nalla abhiprayam parayum. Kadayal controller warranty include allanne parayum. Last 38000 vandi 2 varsham kond 2000 rupee key acrikarke vittu

  • @salimkumar9748
    @salimkumar9748 4 роки тому +1

    Thanks

  • @aliakbertkanr
    @aliakbertkanr 4 роки тому

    Ovarall good...
    Drawbacks....reverse switch is dangerous position... Near speed switch.. need re- arrange..(i dont know any lock in forword condition) ...

  • @muhammedsalmansalman8541
    @muhammedsalmansalman8541 4 роки тому +2

    ellaa outokum 5 warshathekkanu mashe 6, 7 , warsham munbu 500 rooba 5 warahathekku TAX!! undayirunnathu...

  • @indianindian2287
    @indianindian2287 4 роки тому +17

    തൃശൂർ പോയപ്പോൾ കുറച്ചെണ്ണം കണ്ടാർന്നു

  • @shuhaibkurikkalakath8422
    @shuhaibkurikkalakath8422 4 роки тому +1

    Super review

  • @anzarsarang7465
    @anzarsarang7465 4 роки тому

    Super video... Machu

  • @sarancm8657
    @sarancm8657 4 роки тому +1

    നല്ല video

  • @rizwank.starofcochin2734
    @rizwank.starofcochin2734 8 місяців тому

    Good Information

  • @nissarnissar5430
    @nissarnissar5430 4 роки тому

    Petrol pumbe workshop yugam kayichu? Batery charge station tyre puncher matram?

  • @abdulsabadh5963
    @abdulsabadh5963 4 роки тому +2

    Patrol karugal elatrikkilakk maran pattumo

  • @RMEEZ
    @RMEEZ 4 роки тому +1

    Nice review 👌

  • @razakkc1
    @razakkc1 4 роки тому

    Nice Aalfa Plus

  • @muhammeddappoyil8096
    @muhammeddappoyil8096 4 роки тому +1

    Our 5 varsham mathramay ithe odulloo pinnay acrikkarke kodukkam. Njan mumb electric bike vangi 2 pravashyam battery controller poyi. pinnay acilator complaint avum karanam athu oru sensor ane. Athu costly ane.

  • @parudheesasiraj
    @parudheesasiraj 4 роки тому +11

    ഇപ്പോൾ എടുത്തവർ എല്ലാവരും കുടിങ്ങി,, കറന്റ് ബില്ല് 350 വന്ന വീട്ടിൽ ഇപ്പോൾ വരുന്നത് 4500രൂപയാണ്,, ലോങ്ങ്‌ ടിർപ്പ് പോവാൻ പറ്റില്ല,, പോയാൽ തന്നെ ചാർജ് ചെയ്യാൻ, 3 മണിക്കൂർ വേണം ഇതിൽ എന്താ ലാഭം, കേരളമാണ് അത് ഓർത്തിട്ട് വേണം വണ്ടി എടുക്കാൻ

    • @SAMSUNG-jo2fv
      @SAMSUNG-jo2fv 4 роки тому

      tx bro

    • @rajeevpp1210
      @rajeevpp1210 4 роки тому

      Solar DC charging

    • @jimmyjoy1766
      @jimmyjoy1766 4 роки тому

      ഒന്ന് പോടോ നെഗറ്റീവ് കമന്റ്‌ ഇടാതെ, പെട്രോൾ ഡീസൽ ഒക്കെ വെറുതെ കിട്ടും അല്ലേ, കറന്റ്‌ ബില്ല് 2 മാസം കൂടുമ്പോൾ ആണ് വരുന്നത്, സ്വയം അപഹാസ്യനാകാതെ...

    • @naseefk2917
      @naseefk2917 4 роки тому +1

      4500 anenkil thanne daily 75 roopa mathramanu varunnath suhrthe. Veruthe negative adikkathe

  • @devp.l5973
    @devp.l5973 4 роки тому +2

    trivandrum showroom il vandi available ano

  • @linumkbalinumkba1769
    @linumkbalinumkba1769 4 роки тому

    Verum bulb kathichittane elect bill 2000mugallil varunu inipo ith charg cheythal petrol adichu odunathilum kuduthal bill adakendi varum

  • @fishinghook452
    @fishinghook452 4 роки тому +1

    Excellent review 👍

  • @manikandanmrmanikandan211
    @manikandanmrmanikandan211 4 роки тому +3

    Ernakulam district il kodukkunnillallo , allapuza shoroomil ninnu ingottu kodukkunnillallo , trissur anweshichapol ithu tanne , pinne enganeya aalkar vangunnathu ?

    • @suraja.s5735
      @suraja.s5735 4 роки тому

      മാർച്ച്‌ മാസം ekm തുടങ്ങും.. അമ്പാട്ടുകാവ് ആലുവ

  • @AmysCookery
    @AmysCookery 4 роки тому +2

    Very good reviews

  • @nissarnissar5430
    @nissarnissar5430 4 роки тому

    Nortn west east citiyil ellatharam vadigalum munde ethukond petrol vandike pradaniyakurayunnilla. Battary 14000 rupa guaranty kariyam ?

  • @ashokthoniyil8336
    @ashokthoniyil8336 4 роки тому

    passengers one kilo mtrinu ethra change kodukkanam ,charge kurakkanam illengil cheating pinne vazhiyil kidakkathe nokkuka janam valayaruth

  • @naatukaranbro2878
    @naatukaranbro2878 4 роки тому +1

    Adipoli vandi

  • @ramilnk1827
    @ramilnk1827 4 роки тому +1

    👌🏻👌🏻

  • @m...5249
    @m...5249 4 роки тому +4

    Very good benifit. Daily 3500 balance undu

    • @noufalnissam1932
      @noufalnissam1932 4 роки тому

      Koppu und onju pode

    • @adithyan7783
      @adithyan7783 4 роки тому

      RSS രാജ്യദ്രോഹികൾ, കാളയുടെ മക്കൾ nee poda rajyadrohi

  • @Salahudheen_Ayyoobi
    @Salahudheen_Ayyoobi 4 роки тому +1

    ❣️😍

  • @iqbal9141
    @iqbal9141 4 роки тому +2

    എവിടെ battery ചാർജ് ചെയ്യും വീട്ടിൽ തന്നെ ചെയ്യണോ

  • @sijoageorge
    @sijoageorge 4 роки тому

    2 or 4 license veche odikkan pattumo...?
    Athe 3 venno.. 🤷‍♂️

  • @amrithnandan4891
    @amrithnandan4891 4 роки тому +1

    Aalappuzha jillayil ee vaahanam kittumo ?

  • @nighil988
    @nighil988 4 роки тому +1

    😍

  • @prasads8603
    @prasads8603 4 роки тому

    Very nice video

  • @sfcreativity4272
    @sfcreativity4272 Рік тому

    👌👍

  • @njanvithurakaran4944
    @njanvithurakaran4944 4 роки тому

    Long trip angane pokum ??

  • @firosambayathingal7507
    @firosambayathingal7507 4 роки тому +1

    ഓരോ കാലഘട്ടത്തിലും പല ടെക്നോളജിയും നമുക്ക് കൈനീട്ടി സ്വീകരിക്കേണ്ടി വന്നിട്ടുണ്ട് അതുപോലെ ഇതും ഇലക്ട്രിക് വാഹനങ്ങൾ ഇനി അടുത്ത പത്ത് വർഷത്തിനുള്ളിൽ നിരത്ത് കീഴടക്കും കമ്പ്യൂട്ടർ വന്നപ്പോൾ അത് മനുഷ്യൻറെ ജോലി നഷ്ടപ്പെടുത്തും എന്ന് പറഞ്ഞ് നമ്മൾ ആദ്യം അതിനെ എതിർത്തിരുന്നു പിന്നീട് ഒരുപാട് ജോലി സാധ്യതകൾ ആളുകൾക്ക് ലഭിക്കുകയുണ്ടായി അതുപോലെ ഇതും അഡ്വാൻസ്ഡ് ടെക്നോളജി വന്ന് ഓടുമ്പോൾ തന്നെ ചാർജ് ആവുന്ന വിധത്തിലും ഒറ്റ ചാർജിൽ തന്നെ 500 1000 കിലോമീറ്റർ മീറ്റർ ഓടുന്ന വിധത്തിലും കുറച്ചുവർഷങ്ങൾക്ക് തന്നെ മാറുന്നത് ആയിരിക്കും

  • @jithendrants6234
    @jithendrants6234 4 роки тому +1

    km ന് 50 പൈസ എന്നത് കറണ്ട് ചാർജ് മാത്രമേ ആകുന്നുള്ളൂ ഓരോ KM ഓടുമ്പോഴും ബാറ്ററിയുടെ life തീർന്നുകൊണ്ടിരിക്കുകയല്ലേ അപ്പോൾ 50 പൈസാ മതിയാകുമോ ഒരു set battery കൊണ്ട് 1.50 ലക്ഷം Km ഓടിയെങ്കിലേ ലാഭ കരമാകു (km ന് 1.90 രൂപാ വേണ്ടി വരും നിലവിൽ ലാഭകരമാകാൻ )Petrol വണ്ടിയെ അപേക്ഷിച്ച് നല്ല ശ്രദ്ധ ആവശ്യമാണ് തുടർച്ചയായ fast charging ബാറ്ററി വേഗത്തിൽ നശിക്കുന്ന തിന് കാരണമാകുന്നതാണ്.

  • @umerali393
    @umerali393 4 роки тому +1

    ബാറ്ററിക്ക് 5 വർശം Replacement waranty ഉണ്ടോ ?

  • @torqueend1874
    @torqueend1874 3 роки тому

    batteryude vila vs 80 thausand kilometer appol sharikkum ithinte efficiancyariyaan pattum

  • @shameerpv9117
    @shameerpv9117 4 роки тому +1

    Ethinte cargo model erangunnundo

  • @saheedparambil6449
    @saheedparambil6449 4 роки тому

    Sales Manager not able to explain the USPs. Hamzakka thakarthu. 😀😀😀

  • @kamjipaasha9003
    @kamjipaasha9003 4 роки тому

    Tax പൈസ ഇതിന് കൂട്ടാതിരിക്കട്ടെ. ഗുഡ് luck

  • @user-tq2rh7hp3m
    @user-tq2rh7hp3m 4 роки тому +6

    കരണ്ട് ഒരു 3 day ഇല്ലെങ്കിൽ ചോറിയും കുത്തി ഇരിക്കാം പ്രളയം ഓർമ ഉണ്ടല്ലോ

  • @aj4315
    @aj4315 4 роки тому +2

    Personnel use nu pattumo, or commercial only?

    • @koshafiya2010
      @koshafiya2010 4 роки тому

      രണ്ടിനും കൊള്ളാം

  • @nazeerfar6624
    @nazeerfar6624 4 роки тому +1

    Two wheel add videa brother

  • @asokanpk638
    @asokanpk638 4 роки тому

    Charge thermal pine charju chayan entha waye

  • @user-mq4xr6pw8x
    @user-mq4xr6pw8x 4 роки тому

    good

  • @rishadar
    @rishadar 4 роки тому

    Electric alle bhai athil എങ്ങനെ manual grear box കൊടുക്കാം

  • @muhammadalike3167
    @muhammadalike3167 4 роки тому +4

    എറണാകുളം ജില്ലയിൽ ഈ വണ്ടി കിട്ടുമോ

  • @doit-cf5ht
    @doit-cf5ht 4 роки тому +2

    ഇനി വരാൻ പോകുന്നത് electic യുഗം തനെയായിരിക്കും,പക്ഷെ മഹീന്ദ്ര ആട്ടോയുടെ വില വളരെ അപാരമാണ്,ഒരു സ്പെസിലിറ്റിയു ഇല്ല, സേഫ്റ്റി ഇല്ല വൃത്തി ഇല്ല,ഫിനിഷിങ് ഇല്ല,ഇന്റീരിയർ ഒന്നും വകക്ക് കൊള്ളില്ല

  • @nixonpaul101
    @nixonpaul101 4 роки тому +1

    10 year engilum battery life kittiyal ekka paranjapole labham aanu....

  • @arundev7817
    @arundev7817 4 роки тому +2

    Adipoli information...

  • @broadband4016
    @broadband4016 4 роки тому +2

    Energy cost is same whether it is petrol or electricity.battery charging may increase.battery life?

    • @nithinvinodk.m.9141
      @nithinvinodk.m.9141 3 роки тому

      Don't think so.. energy cost varies.. daily.. petrol price is increasing daily.. how could you compare petrol and electric ..

    • @broadband4016
      @broadband4016 3 роки тому

      @@nithinvinodk.m.9141Do you think that cost ofelectricity is always steady?Howmany times a year it is increased ?

  • @premkumarnayak3653
    @premkumarnayak3653 4 роки тому

    Nine thousand per year .Seven fifty per month.
    Twenty five rupee per day on road or off...

  • @thanduthulankhalidthanduth9908
    @thanduthulankhalidthanduth9908 4 роки тому +8

    ഏതായാലും 3 കൊല്ലം കഴിഞ്ഞാൽ അറിയാം അപ്പോൾ ബേട്ടറിക്ക് എത്ര ആകു എന്ന് അറിയാം ഈ ഉ ൻ മേശം അപ്പോഴുo വേണം

  • @albinbenny3211
    @albinbenny3211 4 роки тому +1

    എനിക്ക് ഈ വണ്ടി ഇഷ്ടപ്പെട്ടു പക്ഷെ ഞാൻ വിമർശിക്കുകയല്ല ,ഞാൻ കാസർഗോഡ്കാരനാണ് കാസർഗോഡിന്റെ വടക്ക് മലയോര മേഖലയിലാണ് ഞാൻ താമസിക്കുന്നത് ഇവിടെത്തെ മേജർ റോഡിന്റെയും പഞ്ചായത്ത് റോഡിന്റെയും കയറ്റം ഏതാണ്ട് 75 ഡിഗ്രിക്ക് മുകളിലാണ് അതായത് കഷ്ടിച്ച് ഡീസൽ ഓട്ടോ ഒന്നല്ലെങ്കിൽ രണ്ടാളെവച്ച് മുക്കിയും മുളിയും കയറുകയുള്ളു അങ്ങനത്തെ കയറ്റം ഇത് കയറുമോ എന്റെ വല്ല്യ സംശയമാണ്, തീർത്ത് തരണം Please reply

  • @firuzuddin2432
    @firuzuddin2432 4 роки тому

    nice rate ethrayanu

  • @user-rj2lp1ct1m
    @user-rj2lp1ct1m 4 роки тому

    വെള്ളം.. അല്ലെങ്കിൽ മഴ നനഞ്ഞാൽ എന്തെങ്കിലും കംപ്ലൈന്റ് വരുമോ

  • @abdulmahroof
    @abdulmahroof 4 роки тому

    Solar new edition kittumo

  • @bijusalam7131
    @bijusalam7131 4 роки тому

    solar charging സൗകര്യം കൂടി വേണം

  • @sreesree6395
    @sreesree6395 4 роки тому +16

    ഇത് ഓടിക്കണോ വേണ്ടയോ എന്നത് CITU തീരുമാനിക്കും..🤣🤣🤣

    • @shafeekskm5762
      @shafeekskm5762 4 роки тому +5

      sreejith nk
      സത്യം ... വന്നാൽ കൊടി കുത്തും വഴി മുടക്കും ... അതാണ് ശീലം

  • @MNafil-mk9jh
    @MNafil-mk9jh 4 роки тому +1

    Yathra cheyyan adipolliyanu pookunnathe ariyillada

  • @Abdussalam-ii6qr
    @Abdussalam-ii6qr 4 роки тому +3

    തൊഴിലില്ലായ്മ രൂക്ഷമാവും
    അല്ലെങ്കിൽ എല്ലാരും ഈ ഓട്ടോ എടുക്കണം

  • @Ramzan-auto
    @Ramzan-auto 4 роки тому

    ഹംസാക്ക 👍👍👍

  • @user-rj2lp1ct1m
    @user-rj2lp1ct1m 4 роки тому

    എക്സ്ട്രാ ബാറ്ററി വെക്കാൻ പറ്റോ...? ഇൻഷുർ എങ്ങനെ...?

  • @noushad1545
    @noushad1545 4 роки тому

    Hamzakka super

  • @jaisonjoseph5477
    @jaisonjoseph5477 4 роки тому +5

    ഇതിൻറെ മോട്ടോറിന് എന്നാ വില?

  • @craftchannel8919
    @craftchannel8919 4 роки тому

    Desal auto-rickshaw 5year TAX 2000 matram

  • @jishajishavinu1318
    @jishajishavinu1318 4 роки тому

    Kannur kittumo

  • @nissarnissar5430
    @nissarnissar5430 4 роки тому

    Veetil pravatayai vangiyal ubagaramavum

  • @ibrahimuduma7170
    @ibrahimuduma7170 4 роки тому +2

    Kasaragod kittumo battery charging

    • @koshafiya2010
      @koshafiya2010 4 роки тому

      വീട്ടിൽ നിന്ന് ചാർജ് ചെയ്യാൻ സാധിക്കും

  • @kunhalikadody9939
    @kunhalikadody9939 4 роки тому +2

    കോഴിക്കോട് മാവൂർ ഓട്ടോ സ്റ്റാൻ ന്റിൽ ഇലക്ട്രിക് ഓട്ടോ ആവശ്യമുണ്ട്. ഇവിടെ ഹൈ സ്കൂൾ സ്ഥിതി ചെയ്യുന്ന മേച്ചേരിക്കുന്ന് കയറ്റം കയറുകയാണെങ്കിൽ കുറെ വണ്ടികൾ എടുക്കാൻ ഇവിടെ ആളുണ്ട്. ടെസ്റ്റ് ചെയ്യാൻ ഇങ്ങോട്ട് വരുമോ?

    • @DreamTravelsRv
      @DreamTravelsRv  4 роки тому +1

      Plz contact no description und

    • @koshafiya2010
      @koshafiya2010 4 роки тому

      കുറ്റിക്കാട്ടൂരിൽ ഒരു വണ്ടി ഇപ്പോൾ ഒടുന്നുണ്ട്

  • @sonyjose3149
    @sonyjose3149 3 роки тому

    Hi ithe idukki jillakke egneya

  • @islamicqavi5005
    @islamicqavi5005 4 роки тому

    ഡീസൽ ഓട്ടോക്കും പെട്രോളിനുമൊക്കെ എത്രയാണ് വില???

  • @sadikanapara5634
    @sadikanapara5634 4 роки тому

    സുഹൃത്ത്ക്കളേ ....
    ഈ വണ്ടി പുറകിൽ 3 പേരെ വച്ച് ഒരു സാധാരണ അത്ര ചെറുതല്ലാത്ത ഒരു കയറ്റം കയറുക ഇല്ല കായി വണ്ടി ആണെങ്കിൽ ഏത് കയറ്റവും കയറും
    അത് ഒരു ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്നവന് പറ്റുകയില്ല.
    വണ്ടി എടുക്കുന്നതിന് മുമ്പ് എല്ലാം ശ്രദ്ധിക്കുന്നത് നല്ലതാണ്.

  • @dfrntbasar9339
    @dfrntbasar9339 4 роки тому +8

    ലോണയി കിട്ടുമോ.
    First എത്രകാശ് വേണ്ടി വരും

    • @bijuannayil1836
      @bijuannayil1836 4 роки тому

      80%

    • @aadhilrizwan-p7060
      @aadhilrizwan-p7060 4 роки тому

      എന്റെ കയ്യിൽ മഹിന്ദ്രയുടെ
      സു പ്രോ ഉണ്ട് എക്സ്ചേഞ്ച് ചെയ്ത് ഓട്ടോ തരുമോ

    • @aneeshaaneesha699
      @aneeshaaneesha699 4 роки тому

      S

  • @abdullaalazhari9620
    @abdullaalazhari9620 4 роки тому +13

    ഇതിനൊരു പ്രശ്നം ഉണ്ട് രണ്ട് കൊല്ലം കഴിഞ്ഞാൽ ബാറ്ററി മാറ്റണം അ തോടെ എല്ലാ ഉണ്ടാക്കിയ ലാഭവും ഡിം ഹ ഹ ഹ

    • @shspu
      @shspu 4 роки тому +2

      Km ന് കിട്ടുന്ന ലാഭം 2 വർഷത്തിന് ഷേശം ബാറ്ററി മാറ്റുബോൾ നഷ്ടം ആകും എന്ന് പറയുന്ന താങ്കൾ ഒരു മണ്ടൻ തന്നെ.

    • @NidhishAbraham
      @NidhishAbraham 4 роки тому

      ബാറ്ററി സെൽ ആയിട്ടു മാറ്റാൻ പറ്റും !

  • @cyrilelanjithara6284
    @cyrilelanjithara6284 4 роки тому +1

    Ithu pole swantham weight valikkan kazhivu illatha vandikal Road il irakkiyal block koodum
    Pinne ithinu oke ottum range illa.

    • @koshafiya2010
      @koshafiya2010 4 роки тому

      ചെവി അടച്ചു പിടിച്ചാണോ വീഡിയോ കണ്ടത്🤣

  • @razakkc1
    @razakkc1 4 роки тому

    Please price

  • @sujithnami2849
    @sujithnami2849 3 роки тому

    kannur shop undo