Це відео не доступне.
Перепрошуємо.

കേരളത്തിലെ ആദ്യ ഇലക്ട്രിക് ഓട്ടോ അവസ്ഥ|mahindra electric auto review

Поділитися
Вставка
  • Опубліковано 20 тра 2020
  • കേരളത്തിലെ ആദ്യ ഇലക്ട്രിക് ഓട്ടോയുടെ. വീഡിയോയാണ്,
    DISCLAIMER
    THE INFORMATION PROVIDE ON THIS CHANNEL IS FOR GENERAL PURPOSE ONLYALL OPINIONS ' EXPRESSED HERE ARE MY OWN PERSONAL EXPERIENCE.AM NOT RESPONSIBLE FOR 'ANYTHING

КОМЕНТАРІ • 1,1 тис.

  • @leokollam5241
    @leokollam5241 4 роки тому +597

    പ്രിയപെട്ടവരെ.... ഒരുആയിരം നന്ദി എന്റെ വീഡിയോ പോസ്റ്റ് ചെയ്ത അൻഷാദ് ഇക്കയ്ക്കും, ഞാൻ പാടിയ പാട്ടു സ്വീകരിച്ചെല്ലാവർക്കും പിന്നെ എന്നെ ഫോൺ ചെയ്യ്ത എല്ലാവര്ക്കും എന്റെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപെടുത്തിക്കൊള്ളുന്നു. ഈശ്വരൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ....
    Jose kollam
    Mobile : 7012776167

    • @anshuanshuKollam
      @anshuanshuKollam  4 роки тому +22

      ഒരുപാട് സ്നേഹം dear,താങ്കൾ ഇനിയും ഒരുപാട് മുന്നേറണം അറിയപ്പെടുന്ന ഒരു ഗായകൻ ആകാൻ സർവേശ്വരൻ എല്ലാ അനുഗ്രഹവും തരട്ടെ,ലൗ you brother ❤️❤️❤️❤️❤️❤️❤️❤️❤️

    • @GFX7gamer
      @GFX7gamer 4 роки тому +6

      Josetta pattu valere nannai

    • @shafeeqpj5193
      @shafeeqpj5193 4 роки тому +7

      സൂപ്പർ

    • @leokollam5241
      @leokollam5241 4 роки тому +5

      @@GFX7gamer താങ്ക്സ്

    • @leokollam5241
      @leokollam5241 4 роки тому +4

      @@shafeeqpj5193 താങ്ക്സ്

  • @shamsad6724
    @shamsad6724 4 роки тому +192

    ജസ്റ്റ്‌ കണ്ടിട്ട് പോകാൻ വന്ന ഞാനാണ് ആ ചേട്ടന്റെ പാട്ട് കേട്ട് ഇരുന്നുപോയി. സൂപ്പർ ചേട്ടായി ഈ മെസ്സേജ് കാണുന്നുണ്ടേൽ സന്തോഷം കാരണം ഇത് ആ പാട്ട് പാടിയ ചേട്ടനുള്ളത് ആണ് 🌺🌺🌺🤩🤩🤩🤩😘

    • @anshuanshuKollam
      @anshuanshuKollam  4 роки тому +1

      Theerchayayum pulli kaanum❤️❤️❤️❤️👍👍👍

    • @noushad1545
      @noushad1545 4 роки тому +1

      @@anshuanshuKollam good

    • @nice.....9511
      @nice.....9511 4 роки тому +2

      ഞാനും

    • @leokollam5241
      @leokollam5241 4 роки тому +2

      താങ്ക്സ്

    • @shamsad6724
      @shamsad6724 4 роки тому

      @@leokollam5241 അടിപൊളി ആയിരുന്നു സോങ് കേട്ടോ 🥰🥰🥰🥰🥰👌👌

  • @anshadhashim9236
    @anshadhashim9236 4 роки тому +233

    ജോസേട്ടനാവട്ടെ ഇന്നത്തെ ലൈക്

  • @musthafamkv5527
    @musthafamkv5527 4 роки тому +100

    നല്ല സ്നേഹമുള്ള ഓട്ടോറിക്ഷാ ഡ്രൈവർമാർ അത്ഭുതമാണ് എനിക്ക് തോന്നുന്നത് ഇങ്ങനെയും ഡ്രൈവർമാർ ഉണ്ടോ കേരളത്തിൽ

    • @anshuanshuKollam
      @anshuanshuKollam  4 роки тому +6

      Yes bro und, ഇല്ലയിടുതും und nalla shuruthukkal❤️❤️❤️❤️👍👍👍👍

    • @sajijoseph2036
      @sajijoseph2036 4 роки тому +6

      എല്ലാവരും പ്രശ്നക്കാ രല്ല

    • @haritnamboodiri
      @haritnamboodiri 4 роки тому +2

      എനിക്കും അദ്ഭുതം തോന്നി.....ഇങ്ങിനെയും സഹൃദയര്‍ ആയ ഓട്ടോക്കാരോ....പല സുഹൃത്തുക്കളും തിരുവനന്തപുരത്ത് പോയാല്‍ ഓട്ടോക്കാരില്‍ നിന്നുള്ള ദുരനുഭവങ്ങളെ കുറിച്ച് പറയാറുണ്ട്....anyway great....

    • @gold4450
      @gold4450 4 роки тому +2

      തിരുവനന്തപുരം ഓട്ടോക്കാരിൽ ഒരു വിഭാഗമാണ് മോശക്കാർ കുറെ പേർ നല്ല വരുണ്ട്.

  • @mm-rb6ze
    @mm-rb6ze 4 роки тому +46

    ചേട്ടന്റെ പാട്ടും ഇലക്ട്രിക് ഓട്ടോയും അടിപൊളി. എല്ലാ വാഹനങ്ങളും ഭാവിയിൽ ഇലക്ട്രിക് ആകുന്ന കാലത്തിനായി കാത്തിരിക്കുന്നു

    • @anshuanshuKollam
      @anshuanshuKollam  4 роки тому +5

      Yes അങ്ങനെ വന്നാൽ എല്ലാം സൂപ്പർ ആകും, especially our earth❤️❤️❤️❤️

    • @atozadventures4718
      @atozadventures4718 4 роки тому +2

      mg hector iragi but keralathile logging illa

    • @leokollam5241
      @leokollam5241 4 роки тому +1

      താങ്ക്സ്

    • @mm-rb6ze
      @mm-rb6ze 4 роки тому +2

      @@leokollam5241 hi

    • @highrpm1976
      @highrpm1976 4 роки тому

      Petrol Vandi odikana sugam electric vandiku kittilla

  • @shijuthomas3651
    @shijuthomas3651 4 роки тому +17

    രണ്ടുതവണ കണ്ടിരുന്നുപോയി....👍 കാരണം നല്ല രണ്ട് വ്യക്തികൾ.. നല്ല സംസാര രീതി.. നല്ല പെരുമാറ്റരീതി മൊത്തത്തിൽ ജീവിതം എന്തെന്ന തിരിച്ചറിവോടെ ജീവിക്കുന്നവർ..മോശം പെരുമാറ്റവും സംസാരവും കൊണ്ടുനടക്കുന്ന വിദ്യാസമ്പന്നരെന്നു നടിക്കുന്ന പല സർക്കാർ ഉദ്യോഗസ്ഥരും, ഓട്ടോ ഡ്രൈവർമാരെ മോശക്കാരായി ചിത്രീകരിക്കുന്നവരും കണ്ടിരിക്കേണ്ടതും മാതൃകയാക്കേണ്ടവരുമായ രണ്ട് വ്യക്തികൾ... 👌🙏 (അൻഷാദ് ഭായ് ഞാൻ പറഞ്ഞ കാര്യം സമയം കിട്ടുമ്പോൾ ഒന്ന് പരിഗണിക്കണേ.. 🙏)

    • @anshuanshuKollam
      @anshuanshuKollam  4 роки тому

      Yes nice gentlemans, bro പരിഗണിക്കേണ്ട കാര്യം paryumo?

    • @shijuthomas3651
      @shijuthomas3651 4 роки тому

      @@anshuanshuKollam സബിനേം കൂട്ടി ഒരു review ചെയ്യാവോന്നു ചോദിച്ചിരുന്നു പലതവണ 😀ചെയ്യാന്നും പറഞ്ഞിരുന്നു.. old scorpio - Mhawk 💪

  • @sajeevkumarkr1777
    @sajeevkumarkr1777 4 роки тому +75

    ഒറിജിനലും വെല്ലുന്ന സോങ്, സൗണ്ടും സൂപ്പറ്..

  • @user-im7ev5fo1l
    @user-im7ev5fo1l 4 роки тому +113

    ജോസ് ചേട്ടൻറെ പാട്ട് പോളി

  • @uscreation3865
    @uscreation3865 4 роки тому +33

    നല്ല അവതരണം. നല്ല മറുപടി. സഖാവ് ചേട്ടൻ. ജോസ്സേട്ടൻ. ഇക്ക. എല്ലാർക്കും ആശംസകൾ.

  • @sidharthnair1
    @sidharthnair1 4 роки тому +20

    Auto chettan super anu...nalla positive ayi replay tharunnu..detail ayi paranju thannu....auto chettanu ente ella vidha vijayashamsaklum😍

    • @anshuanshuKollam
      @anshuanshuKollam  4 роки тому

      ❤️❤️❤️❤️❤️👍👍👍👍👍

  • @anishsundaram84
    @anishsundaram84 4 роки тому +29

    Ikka we are expecting this type of variety videos, advance wishes for silver play button soon

    • @anshuanshuKollam
      @anshuanshuKollam  4 роки тому +1

      Thanks my dear , ഒരുപാട് ഒരുപാട് സ്നേഹം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Assy18
    @Assy18 4 роки тому +5

    വ്യ്കതമായി പറഞ്ഞു തന്ന ഓട്ടോ ചേട്ടൻനു അഭിനന്ദനങ്ങൾ

  • @jimilmaanaaden1061
    @jimilmaanaaden1061 4 роки тому +45

    ഞാൻ കയറിയിട്ടുണ്ട് ശബ്ദ കോലാഹലങ്ങൾ ഒന്നും ഇല്ല അതുകൊണ്ട് ഏറ്റവും സുഖം തലവേദന ഇല്ല.. വണ്ടി പതുങ്ങന്നതയിട്ട് തോന്നിയിട്ടില്ല നന്നായി വലിച്ചു കയറി പോവുന്നതയി തോന്നി
    കൊള്ളാം.

    • @anshuanshuKollam
      @anshuanshuKollam  4 роки тому

      Yes same feel bro❤️❤️❤️❤️❤️👍👍👍👍

  • @ROYS011
    @ROYS011 4 роки тому +10

    വേറിട്ട വീഡിയോ. Good Job.
    A Big Salute to Jose Bro.

    • @anshuanshuKollam
      @anshuanshuKollam  4 роки тому

      Thanks brother,josine wishes അറിയിക്കാം❤️❤️❤️❤️❤️

    • @ROYS011
      @ROYS011 4 роки тому

      @@anshuanshuKollam Thank you

  • @shajahanek9696
    @shajahanek9696 4 роки тому +3

    Pravasikalk confidence kodukunja video review nte koode ithpolathe valiya investmentillathe swayam thoyilene parijayapeduthalum aaya video Nalla content ithu polathe video eniyum pratheekshikunju

    • @anshuanshuKollam
      @anshuanshuKollam  4 роки тому

      Yes dear,അവർക്ക് വേണ്ടി ആണ് ഈ വീഡിയോ❤️❤️❤️❤️

  • @Jyodeepak
    @Jyodeepak 4 роки тому +1

    This friend sings well. All the best to him. Extra Battery idaan pattumo? Pattukayaanengil mileage koottaan pattumo ennu check chaithuvo? Chaithillengil chodichu chaithukoode?

  • @devdevan551
    @devdevan551 4 роки тому +14

    Paatt super aanu toooo josebhai🌷

  • @peacemind6390
    @peacemind6390 4 роки тому +12

    Adipoli... 😇 Oru positive vibe undu... Throughout...

  • @abdulrufaikan1119
    @abdulrufaikan1119 4 роки тому +19

    ഇലക്ട്രിക് ഓട്ടോറിക്ഷകൾ സ്റ്റാൻഡിൽ വച്ച് ഓടാനുള്ള പെർമിറ്റ് കൊടുക്കുക തൊഴിലാളികളും തൊഴിലാളികളും എന്തിനാണ് ഇങ്ങനെ കടിച്ചു കീറുന്നത് എല്ലാവർക്കും ജീവിക്കണ്ടേ സർക്കാർ ഉടനെ ഇടപെട്ട് ഈ പ്രശ്നത്തിന് പരിഹാരം കാണുക എല്ലാ ഓട്ടോ തൊഴിലാളികൾക്കും വേണ്ടി ഒരു ഓട്ടോതൊഴിലാളി യുടെ അഭ്യർത്ഥന

  • @satheeshspilla2582
    @satheeshspilla2582 4 роки тому +2

    Chetta nalla video ayirunnu prevasi aya njngalku nattil vannu oru varumanam kandathen sadhikum. Ethinte showroomil onnu poyi oru review edukkane. Eni nattil mazha varan pokuvalle apol curent preshanam vannal kuzhappam undakumo..😍😍😍

    • @anshuanshuKollam
      @anshuanshuKollam  4 роки тому +1

      Nothing dear,വെള്ളത്തിൽ മുങ്ങി കിടന്നാലും ബാറ്ററി വെള്ളം കയറില്ല,ഷോറൂം video ചെയ്യാം

  • @basnajbachu8679
    @basnajbachu8679 4 роки тому +1

    Chettan poliya

  • @rateeshkr4724
    @rateeshkr4724 4 роки тому +74

    ഒരുപാടു നല്ല നേതാക്കളെ നാടിനു നൽകിയതാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി. എന്നാൽ ഇപ്പോൾ നല്ല നേതാക്കൾ ആരുണ്ട് ?. ഞാനും ഒരു കമ്മ്യൂണിസ്റ്റ്‌ ആയിരുന്നു. ഇപ്പോൾ അല്ല. 🙏

    • @clubhouse7372
      @clubhouse7372 4 роки тому +1

      Jai Vijay Jai Flood cess 1% Life long Cess for all Keralite.. jai CPM jai Vijayan New pension scheme CPM State Government pension for Ex and Current Quatation Secretaries...

    • @sainutuvvur9302
      @sainutuvvur9302 4 роки тому +32

      ഇടത്ത്പക്ഷം അല്ലാത്ത എത് പർട്ടിയാണ് ഇന്ന്. ഇന്ത്യയിൽ ഉളളത്ത് ഒന്ന് പറയാമോ....
      കോൺഗ്രസിന്റെ കാര്യം പറയ്യേണ്ടതിലല്ലോ...
      പിന്നെ ഉളളത് ബിജെപി ആറ് വർഷം കൊണ്ട് അവര് ഇന്ത്യയെ എവിടെ എത്തിച്ചു ..
      ന്നല്ലവരായ ജനങ്ങളേ തമ്മിൽ തല്ലിച്ചും മുത്തലാളളിമരുടെ കടം 660 കോടി എഴുതി ത്തളളി ന്നോട് നിരേധിച്ച വകയിൽ 3380 കോടി നഷ്ട്ടം എന്ത് നേടി..പാവപെട്ട വന്ന് എന്ത് കിട്ടി..ഇന്ത്യയിൽ നടന്ന എല്ലാ തിവ്രവാദി ആക്രമണം ഇവരുടെ അറിവോടെഅണ് നടന്നത് ..
      വർഗീയത മനസിൽ ഉളളവർക്ക് ഈ പർട്ടി നല്ലപർട്ടിയാണ് ഞാൻ പറഞ്ഞത് നല്ലമനുഷ്യരുടെ കാര്യമാണ്...ലോകം മുഴുവനും ഇന്ത്യയ്യേ തളളിപറയുന്നു...

    • @johnmathew932
      @johnmathew932 4 роки тому +10

      @@sainutuvvur9302 ee parayunna idathupaksham indiayil evideyanu ullathu

    • @siju5335
      @siju5335 4 роки тому +3

      @@johnmathew932 vivaram.ulla.janangaluday.naattil.eniyum.anganay.thannay.aayirikkum...mattu.statekal.vargeeya
      Adimathathinu.vazhi.mariyirikkunnu.

    • @wellwisher9392
      @wellwisher9392 4 роки тому +14

      ഇപ്പോൾ സിനിമക്ക് വേണ്ടി നിർമ്മിച്ച പള്ളി പോലും പൊളിക്കുന്ന തീവ്രവാദികളുടെ കൂടെയാണോ

  • @shafipuravoor546
    @shafipuravoor546 4 роки тому +4

    നല്ല ഉപകാരപ്രതമായ വീഡിയോ നല്ല അവതരണം auto യുടെ ഉടമസ്തൻ എല്ലാം വ്യക്തമായി വിവരിച്ചു " ഇഷ്ടം"♥️♥️♥️👍🏻👍🏻👍🏻

  • @KarthikMadathil
    @KarthikMadathil 4 роки тому +1

    Oru solar panel vecha dayil odddumbo solaril ninnu current edth oddikyam verdhe nirthidumbo battery chargem cheyya .. apo daily useyna 50₹ laabhichude .. ingane oru updation vannindel pwoli aawum

  • @basilgeorgethoolika
    @basilgeorgethoolika 4 роки тому +1

    Patttu pwolichu chettta

  • @rijeshsahadev9736
    @rijeshsahadev9736 4 роки тому +15

    മഴക്കാലത്തു നമ്മുടെ നാട്ടിലെ റോഡ് കുണ്ടും കുഴിയുമായി നിറയും അപ്പോൾ ഇലക്ട്രിക് ഓട്ടോ എങ്ങനെ ആയിരിക്കും പെർഫോമൻസ് ചെയ്യുക എന്നൊരു സംശയം ബാക്കിയുണ്ട് ..

    • @vishnus9606
      @vishnus9606 4 роки тому +3

      oru samshayom venda petrol vandiye kal nannayi pokum

    • @rijeshsahadev9736
      @rijeshsahadev9736 4 роки тому

      @@vishnus9606
      Battery charge theerille?

    • @vishnus9606
      @vishnus9606 4 роки тому

      @@rijeshsahadev9736 maza kalavum battery charge aayi bentham onumila . petrol anelum theerum .njan perfomace in epatti anu parenjthu ...

  • @devdevan551
    @devdevan551 4 роки тому +28

    Support all electric vehicles.....❤❤❤🌷🌷🌷🇮🇳🇮🇳🇮🇳

    • @anshuanshuKollam
      @anshuanshuKollam  4 роки тому +1

      Yes me too❤️❤️❤️❤️👍👍👍👍

  • @sreekanth.s.sukumaran9884
    @sreekanth.s.sukumaran9884 4 роки тому

    Bro അടിപൊളി... വീഡിയോ.... ഒരുപാട് ഇഷ്ടമായി........

    • @anshuanshuKollam
      @anshuanshuKollam  4 роки тому

      Thanks dear❤️❤️❤️❤️❤️

    • @sreekanth.s.sukumaran9884
      @sreekanth.s.sukumaran9884 4 роки тому

      @@anshuanshuKollam bro.. പിന്നെ ഒരു കാര്യം.. E ഓട്ടോ. നമ്മൾ ചാർജ് ചെയ്യുന്നത് വീട്ടിലെ കറണ്ട് ഉപയോഗിച്ച്.. ഇത് ഓട്ടോ യിൽ സോളാർ പാനൽ സെറ്റ് ചെയ്യാമല്ലോ അപ്പോൾ ഈ മൈലേജ് പ്രശ്നം ഉണ്ടാവില്ലല്ലോ.. അതെ കുറിച്ച് അറിയാവുന്ന tech ആളുകൾ ആരെങ്കിലും ഉണ്ട്ങ്കിൽ റിപ്ലൈ ചെയ്താൽ നല്ലത് ആണ്. അതിനു മറ്റു നിയമ തടസം വല്ലതും ഉണ്ടോ.

  • @muralimanikam1210
    @muralimanikam1210 3 роки тому

    VANAKKAM NANBA EXCELLENT JOB THANKS NANBA 👏👏👏👏👏💯👍

  • @ansarvallakkadav9809
    @ansarvallakkadav9809 4 роки тому +23

    ജോസ്സണ്ണൻ പോളിയാണ്

  • @ideaokl6031
    @ideaokl6031 4 роки тому +6

    (ലാൽ സലാം) എൻ്റെ ഫാൻസ് ജയൻ സാറിൻ്റെ നാട് കൊല്ലത്തു കാരുടെ സ്വഭാവം100/100 റാണ് 1994 കൊല്ലത്ത് റയിൽവേ സ്റേറഷൻ പരിസരത്തു വച്ചു breakdown ആയി ജീപ്പ് അന്ന്‌ സഹായിച്ച ഓട്ടൊ ഡ്രൈവറേയും വർക് ഷോപ്പുകാരനേയും ഞാൻ ഇന്നും മറന്നിട്ടില്ല

    • @anshuanshuKollam
      @anshuanshuKollam  4 роки тому

      Jayan sir 😓😓😓😓❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @finuzanub4u775
    @finuzanub4u775 4 роки тому +1

    Hi Jose achaaayooo 👏👏👍👍👍Nice voice &spr song

  • @soorajsajay2983
    @soorajsajay2983 4 роки тому +2

    ഒരുപാട് പാട്ടുകൾ പാടാൻ അവസരങ്ങൾ കിട്ടട്ടെ. 💝💝💝💝💝

  • @mmathew3673
    @mmathew3673 4 роки тому +6

    Fix solar roof on it to charge battery. The Autos are always parked with out roof & can charge during the whole day with solar energy !

  • @binilbinil2499
    @binilbinil2499 4 роки тому +8

    Iam addicted anshad nazar you tube channel good channel brooo

    • @anshuanshuKollam
      @anshuanshuKollam  4 роки тому +1

      ഒരുപാട് സ്നേഹം my dear❤️❤️❤️❤️❤️

  • @ummerhanafi1944
    @ummerhanafi1944 4 роки тому +1

    Good sound.good rendering.best wishes jose

  • @kaipnazar1
    @kaipnazar1 4 роки тому +2

    Nice content..nice video..All the best bro..

    • @anshuanshuKollam
      @anshuanshuKollam  4 роки тому

      Thanks my dear❤️❤️❤️❤️👍👍👍👍

  • @DayWithFenzi
    @DayWithFenzi 4 роки тому +5

    Informative video ikka 👏🏻👏🏻👏🏻👏🏻👏🏻

  • @sanalek8242
    @sanalek8242 4 роки тому +3

    ആ പാട്ട് പാടിയ ആൾക്ക് ഇരിക്കട്ടെ ഒരു ലൈക് 👍👍

    • @anshuanshuKollam
      @anshuanshuKollam  4 роки тому

      ❤️❤️❤️😘😘😘😘👍👍👍👍

  • @namotv326
    @namotv326 4 роки тому +1

    ആദ്യം തന്നെ പറയട്ടെ അടിപൊളി soopper, 👏👏👏😀😃
    പാട്ടുപാടിയ ചേട്ടനും പാടാൻ പറഞ്ഞ അൻഷാദിക്ക നിങ്ങൾക്കും താങ്ക്സ്
    വീഡിയോ കൊള്ളാം ഒരു ADAAR WERITY
    Keep going 🌹🌹🌹🌹

    • @anshuanshuKollam
      @anshuanshuKollam  4 роки тому

      Thanks dear,ഒരുപാട് സ്നേഹം❤️❤️❤️❤️❤️👍👍👍👍👍

  • @shajahanali112
    @shajahanali112 3 роки тому +1

    ആ പാട്ടുകാരൻ അടിപൊളി അർന്നു കേട്ടോ ജോസട്ടൻ 🙏👍

  • @shanvideoskL10
    @shanvideoskL10 4 роки тому +58

    എല്ലാ പ്രവാസികളും ഇത് കണ്ടു വരേണ്ട...പ്രവാസികൾ ഉണ്ടെങ്കിലേ നാട്ടിൽ നല്ല ഓട്ടം ഉണ്ടാകൂ...നല്ല ഓട്ടം ഉണ്ടായാലേ അർിവാങ്ങാൻ പറ്റൂ...
    ചെറിയ ഓട്ടം കിട്ടിയാൽ പോരാ...
    ഞാനും ഈ ഫീൽഡിൽ ഉണ്ടായിരുന്നു..

  • @rejithomas4959
    @rejithomas4959 4 роки тому +18

    പാട്ടു പാടിയ ഓട്ടോ സുഹൃത്തിന് ഇരിക്കട്ടെ ഒരു ലൈക്ക്... ഫോൺ നമ്പർ ഉണ്ട് ഞാൻ വിളിക്കാം.....

    • @anshuanshuKollam
      @anshuanshuKollam  4 роки тому

      ❤️❤️❤️❤️❤️❤️👍👍👍👍👍

  • @tamas8822
    @tamas8822 4 роки тому +1

    Dear Jose, You are an inborn singer. wish you all the best.

  • @githinsmohan2429
    @githinsmohan2429 4 роки тому +2

    Adipolli .....jose yetta

  • @raul2399
    @raul2399 4 роки тому +13

    Paatu super 👌👌👌

  • @devdevan551
    @devdevan551 4 роки тому +9

    Extra battery install cheythal mathy,,mileage koottam.charging adapter maattendi varum.chillara modification.

    • @anshuanshuKollam
      @anshuanshuKollam  4 роки тому +1

      ❤️❤️❤️❤️❤️👍👍👍👍👍

    • @Kiran-pi1do
      @Kiran-pi1do 3 роки тому

      ഓട്ടോയുടെ പാതി വില ബാറ്ററി ക്കു മാത്റം വരും എന്നാണ് എനിക്ക് തോന്നുന്നത്. LION ബാറ്ററി മൂന്ന് വർഷത്തിൽ ഒരിക്കൽ മാറ്റേണ്ടി വരും എന്നത് കൂടി ഓർക്കണം

  • @abuadnanalavi7099
    @abuadnanalavi7099 4 роки тому +3

    കണ്ടിട്ട് പോകാൻ വന്ന ഞാൻ ഫുൾ കണ്ടു. ഓട്ടോ ഇഷ്ടം 😍😍😍

  • @kattikombanilovemyindia4413
    @kattikombanilovemyindia4413 4 роки тому +2

    ജോസേട്ടൻ അഭിനന്ദനങ്ങൾ സൂപ്പർ സൂപ്പർ വോയിസ് ഉയരങ്ങളിലെത്തട്ടെ സഖാവിനും ചാനലിനും ചേട്ടനു o നന്ദി നമസ്ക്കാരം

  • @abdulrasheedkk3741
    @abdulrasheedkk3741 4 роки тому +6

    ലാൽ സലാം സഖാവേ
    പാട്ട് ചേട്ടനും കലക്കി
    എനിക്ക് ഇലട്രിക്ക് ഓട്ടോയിലേക്ക് ഒന്ന് മാറണം എന്നുണ്ട് ഈ വണ്ടിക്ക് എക്സ്ചേഞ്ച് ഇല്ലാത്തതാണ് പ്രശ്നം
    നല്ലൊരു വീഡിയോ

  • @mubashir3003
    @mubashir3003 4 роки тому +4

    പാട്ട് പാടിയ ചേട്ടൻ ഒരു രക്ഷയും ഇല്ല poli💞💞💞

  • @subashsuba2570
    @subashsuba2570 4 роки тому

    പാട്ട് സൂപ്പർ അടിപൊളി ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കാം

  • @manu-pc5mx
    @manu-pc5mx 4 роки тому +1

    പ്രോഗ്രാം അവതരിപ്പിച്ച സുഹൃത്തിന് എൻറെ നന്ദി ഈ ഇലക്ട്രോ ഓട്ടോ റിലീസായ അന്നുതന്നെ എൻറെയും അഭിപ്രായം ഇതുതന്നെയായിരുന്നു ചുരുങ്ങിയത് 200 കിലോമീറ്റർ എങ്കിലും വേണം എന്നായിരുന്നു ഇപ്പോൾ ഇദ്ദേഹം പറഞ്ഞപോലെ ഉടൻ ഉറങ്ങുകയാണെങ്കിൽ നല്ലത്

  • @jijeshkorothpoyil2697
    @jijeshkorothpoyil2697 4 роки тому +5

    വണ്ടിയുടെ റൂഫ് ടോപ്പിലും മറ്റും സോളാർ പാനേൽ സ്ഥിരമായി ഫിറ്റ് ചെയ്ത് നോക്കാവുന്നതാണ്

  • @uscreation3865
    @uscreation3865 4 роки тому +6

    ജോസേട്ടൻ. 🌹🌹🌹🌹🌹വാക്കുകളിലെ പോസിറ്റീവ് എനർജി.

  • @remo19304.
    @remo19304. 4 роки тому

    Am from karnataka, Love you Anshad broi.. Am your suscriber

  • @shabindv5169
    @shabindv5169 4 роки тому +2

    Adyam song pne climax ....video super..🥰🥰

    • @anshuanshuKollam
      @anshuanshuKollam  4 роки тому

      ❤️❤️❤️❤️❤️❤️👍👍👍👍👍

  • @shamsad6724
    @shamsad6724 4 роки тому +41

    സൂപ്പർ പാട്ട് 🥰🥰🥰

    • @anshuanshuKollam
      @anshuanshuKollam  4 роки тому +1

      Yes dear ❤️😍😍😍

    • @leokollam5241
      @leokollam5241 4 роки тому +2

      താങ്ക്സ്

    • @shamsad6724
      @shamsad6724 4 роки тому

      @@leokollam5241 😍😍😍😍👌👌👌👌👌 ഗുഡ് സോങ് നല്ലൊലെ പാടി

  • @beater4313
    @beater4313 4 роки тому +22

    My favor song

  • @rasheedk7316
    @rasheedk7316 4 роки тому

    അറിവ് നൽകിയതിന്, നിങ്ങളുടെ ചാനലിന് നന്ദി..

    • @anshuanshuKollam
      @anshuanshuKollam  4 роки тому

      Thanks dear❤️❤️❤️❤️👍👍👍👍

  • @krishnakrishna-rd4wl
    @krishnakrishna-rd4wl 4 роки тому +1

    Pattuuuu kidu bro🤝🤝🤝🤝🤝

  • @jzm456
    @jzm456 4 роки тому +6

    പാട്ടുകാരൻ ചേട്ടൻ ഹരിസിക്കന്റെ ഒരു ചെറിയ ലൂക് 👍

  • @bro1217
    @bro1217 4 роки тому +15

    പാട്ട് പാടിയപ്പോൾ മനോജ് k ജയന്റെ സൗണ്ട് പോലെ തോന്നി....

  • @shankaraprasadmavilayi9304
    @shankaraprasadmavilayi9304 4 роки тому +2

    Pattupadiya chettanu orupadu thanks gambeeramayirikkunnu

  • @NastharMa97
    @NastharMa97 4 роки тому +3

    nice voice :)) superb!

  • @ajipaul6850
    @ajipaul6850 4 роки тому +18

    ഇലട്രിക് ഓട്ടോയുടെ അവസ്ഥ എന്ന് പറഞ്ഞു നീ പറ്റിച്ചുലെട

  • @welovebooksandtravel5274
    @welovebooksandtravel5274 4 роки тому +9

    ലൈറ്റ് ഇട്ട് എത്ര കിലോമീറ്റർ ഓടും.

  • @shaeelsps320
    @shaeelsps320 4 роки тому +1

    Comersal vandiyude showroom revu cheyamo. Layland dost cheyamo

    • @anshuanshuKollam
      @anshuanshuKollam  4 роки тому

      ചെയ്യാം dear❤️❤️❤️❤️

  • @keshavraichurkar2912
    @keshavraichurkar2912 3 роки тому

    How long have you been using this electric auto? Is it good? Any problem?

  • @rasheedk7316
    @rasheedk7316 4 роки тому +11

    സഖാവ് പറഞ്ഞ പോലെ.. 200, 250, കിലോമീറ്റർ.മയിലേജ് കിട്ടിയാൽ. സൂപ്പർ...

  • @uscreation3865
    @uscreation3865 4 роки тому +20

    ഓട്ടോ സ്റ്റാൻഡിൽ ചാർജിങ് പോയിന്റ് ഉണ്ടകിൽ. ചാർജിങ് വളരെ ഉപകാരം ആകും

    • @anshuanshuKollam
      @anshuanshuKollam  4 роки тому +1

      Yes

    • @princeprincejohn967
      @princeprincejohn967 4 роки тому +1

      Solar vachal mati

    • @kaattusree
      @kaattusree 3 роки тому

      @@anshuanshuKollam ellarum chernn oru solar panel pidippichal ellarkkum charge cheyyavunna ELectric outlets undakkam....Illenkil rooftopil Panels vechal charge cheyyan ulla setup undakki charge cheyyam.....Mileage valare correct aanu...200 250 okke kittiyaal mathrame sambhavam muthal aavoo.....Koodand ithinte main oru kaaryam paranjilla.....Enthanu charge for customer for a km???....Valare kurach aayirikkanam charge for a km ride....Maintenance illa oil change in 3 years mathram enna Adikkanda....So kittunnath laabham aanu....Kolla labham idaand ellarum ithilekku thiriyanam....Janangal nishchayamaayum kayarum ee auto yil.....Njan kollam kaaran aanu...Madannada...Sure aai njan ithil oru ride cheyyum....

    • @shiroli5441
      @shiroli5441 3 роки тому

      YS

  • @Anwarkeralapothvalarthal
    @Anwarkeralapothvalarthal 4 роки тому +1

    Eid mubarak

  • @nvmaneeshmanu9060
    @nvmaneeshmanu9060 4 роки тому

    Chetanty patu adipoli superb voice....
    Ekka very informative video keep it up

  • @kingnoor1562
    @kingnoor1562 4 роки тому +3

    Super bro 👌👌👌voice adipoli

  • @mahmoodabdurahman8559
    @mahmoodabdurahman8559 4 роки тому +6

    ഹെഡ്‌ലൈറ്റ് ഇട്ട് വണ്ടി ഓടിച്ചാൽ മൈലേജ് കുറയുമോ?
    ഇലക്ട്രിക് വാഹനം റിവ്യൂ ചെയ്യുന്ന ആരും തന്നെ ഈ വിഷയം പറയാറില്ല.

    • @mahmoodabdurahman8559
      @mahmoodabdurahman8559 4 роки тому

      @@isrmindia 120 kilometer രാത്രി യാത്ര ചെയ്യുകയാണെങ്കിൽ അത്രയും ദൂരം ഹെഡ്ലൈറ്റ് ഓൺ ചെയ്ത് ഓടിക്കാനുള്ള ചാർജ്ജ് ആ ബാറ്ററിയിൽ കാണുമോ?

  • @saidhvava8101
    @saidhvava8101 4 роки тому

    Ninggal pwoliyaaaanu enikkishtamaaanu orupaaad chettane oru hi thraaamo

    • @anshuanshuKollam
      @anshuanshuKollam  4 роки тому

      Hai dear,ഒരുപാട് സ്നേഹം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jacobphilip1942
    @jacobphilip1942 3 роки тому

    all the best

  • @amirkarakkulam8021
    @amirkarakkulam8021 4 роки тому +3

    ജോസഫിലെ പാട്ട് ജോസ് പാടിയപ്പോൾ ഈ കൊറോണയിലെ വീണു കിട്ടിയ സന്തോഷം ..💚❤

  • @bassmedia
    @bassmedia 4 роки тому +7

    അടിപൊളി അൻഷാദ് ബായ് 😍

  • @bibby480
    @bibby480 4 роки тому +1

    Chetta super song god bless you

  • @nasrumon1719
    @nasrumon1719 4 роки тому +1

    Good review and explanation....

  • @dfgdeesddrgg2600
    @dfgdeesddrgg2600 4 роки тому +4

    🙏Thank you very much❤️👌🎉

  • @m4a2ztricks80
    @m4a2ztricks80 4 роки тому +44

    ലാൽസലാം സഖാവേ...
    ജോസേട്ടന്റെ പാട്ടിന് 10000000000000........ like...

  • @bestmec1970
    @bestmec1970 4 роки тому

    Bro it’s an amazing video and and help full for people also best singer . Both singer and sgavu are super and you are superb

  • @sudheeshmvmv383
    @sudheeshmvmv383 4 роки тому +1

    Mahindra should introduce ( bring ) to the market an " Alpha size Electric auto rickshaw " with more luggage and leg space , It should get more than 1000 KM per battery charging. Please reduce the price , battery charging time and increase quality and durability of each part of the vehicle. Please Introduce big size auto rickshaws without any delay. Thank you for inventions and your entire teams.

  • @siddisalmas
    @siddisalmas 3 роки тому +4

    ലാൽസലാം സഖാവേ 🥰😍😍😍😍😍
    സൂപ്പർ അടിപൊളി വണ്ടി 😘😘😘

  • @marsDSouza
    @marsDSouza 4 роки тому +3

    Super

  • @_..._LUCIFER_..._
    @_..._LUCIFER_..._ 4 роки тому +1

    solar charger install cheythaal milage prbm ozhivaayi kittum......
    and extra battery......

  • @madhus2323
    @madhus2323 4 роки тому +2

    സൂപ്പർ.....👍👍👍👌

  • @evlogforyou4529
    @evlogforyou4529 4 роки тому +27

    രണ്ട് നല്ല മനുഷ്യർ മാർ ,ലോകാ സമസ്താ സുഖിനോ ഭവന്തു

  • @nilminisamanthi315
    @nilminisamanthi315 4 роки тому +3

    Annan polich ❤️

  • @salfas2010
    @salfas2010 4 роки тому +1

    Battery change cheyyan ethra cash varum ?

  • @zafarahmed5521
    @zafarahmed5521 3 роки тому

    I think battery swapping system is best, just like ape e city. Because everyone can't take auto till their home to charge overnight. If company provide charging point also, it is not possible to wait 3 to 4 hours everyday for charging in the case of auto drivers.

  • @kevinkevin8423
    @kevinkevin8423 4 роки тому +43

    വണ്ടി എടുത്താൽ RTO ഓഫീസിൽ പോകണം മോനേ പാർട്ടി ഓഫീസിൽ പോയാൽ സബ്‌സിഡി കിട്ടില്ല

    • @mithunrs7341
      @mithunrs7341 4 роки тому +11

      മിക്കവാറും മുപ്പർടെ സബ്സിഡി lc സെക്രട്ടറി ടെ അക്കൗണ്ട്ഇൽ കിട്ടിക്കാണും

    • @dinudinu1396
      @dinudinu1396 4 роки тому +3

      @@mithunrs7341 അത് കലക്കി 😁

    • @dinudinu1396
      @dinudinu1396 4 роки тому +10

      കമ്മിയല്ലേ, വിവരമുണ്ടാവില്ല.

    • @bipinkalathil6925
      @bipinkalathil6925 3 роки тому +6

      മറ്റെന്ത് ആയിട്ടും കാര്യം ഇല്ല എത്രയോ നല്ല മനുഷ്യർ പോലും അന്തംകമ്മി ആയി അധപതിച്ചു പോകുന്നു... അന്തം കമ്മി ആയാൽ മാത്രമേ ഒരു ലക്ഷണം ഒത്ത ന്യായീകരണ തൊഴിലാളി ആകാൻ പറ്റൂ...

    • @raveendrantharavattath9620
      @raveendrantharavattath9620 3 роки тому +2

      സബ്സിഡി യിൽ പാർട്ടിക്ക് എത്ത് നൽകണം സഖാവേ?

  • @rafeekmr2942
    @rafeekmr2942 4 роки тому +3

    Supper voice wow wow

  • @siddiqueabbas8138
    @siddiqueabbas8138 4 роки тому

    Nice voice super bro

  • @sabinacletus459
    @sabinacletus459 4 роки тому +2

    Good voice......

  • @vishnucremanan6677
    @vishnucremanan6677 4 роки тому +5

    ഭാവിയിൽ പ്രെകൃതി സൗഹൃദം എന്ന് പറയാൻ പറ്റുമോ എന്ന് അറിയില്ല.??? .. kseb ഇപ്പൊത്തന്നെ peak hours ൽ ഗ്രിഡിൽ നിന്നും അമിതവിലക്കു കറന്റ്‌ വാങ്ങുന്നു... അതുപോലെ കോഴിക്കോട് ഡീസൽ പവർ പ്ലാന്റ് അമിത ചിലവിൽ ഓടിക്കിന്നു...ആണവ, താപ നിലയങ്ങളുടെ പ്രവർത്തനം വലിയ പാരിസ്ഥിതിക പ്രശ്നമാകില്ലേ ..കേരളത്തിലെ ജലവൈധ്യുതനിലയങ്ങൾക്കു ഒരുപാടു പരിമിതികൾ ഉണ്ടാകും.. പ്രത്യേകിച്ച് വേനൽക്കാലത്തു...
    ഇലക്ട്രിക് വണ്ടികളുടെ എണ്ണം കൂടിയാൽ indirectly പ്രശ്നങ്ങൾ ഉണ്ടാകുമോ???
    ഇലക്ട്രിക് വാഹനങ്ങളിൽ പുതിയ innovations വന്നേക്കാം.... maybe solar power can be used to charge the battery....

  • @pranavap8086
    @pranavap8086 4 роки тому +6

    Song powli❤️

  • @unknown0x0x
    @unknown0x0x 4 роки тому +2

    That auto driver singer really fantastic . He must sing in cinemas. He might need support or back-up