തോറ്റു പോവാതിരിക്കാൻ ഇത് മനസ്സിലാക്കൂ. strictly for introverts.

Поділитися
Вставка
  • Опубліковано 4 жов 2024
  • Malayalam Affirmations "I support your dream! "
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help from my side.
    Please don't expect a sudden reply, I will try my best.
    malayalammotive@gmail.com
    Facebook page: / malayalamaffirmations
    Instagram page: / malayalam_affirmations
    Telegram channel link: t.me/malayalam...
    Please visit our website and read more ideas Regarding Malayalam Affirmations
    www.malayalama...
    Spotify link : open.spotify.c...
    or seach "Malayalam Affirmations" in Podcast Platforms.
    I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
    Thanks for watching.

КОМЕНТАРІ • 705

  • @ATHMAVISWASAM
    @ATHMAVISWASAM  4 місяці тому +45

    ഈ വീഡിയോയിൽ പറയുന്നത് തെറ്റാണ് എന്ന് തോനുന്നവരോട്..
    ഞാനിവിടെ ഇൻട്ട്രോവെർട്ടുകളെ താഴ്ത്തി പറഞ്ഞതല്ല..
    ഇൻട്ട്രോവെർട്ടുകളിൽ വിജയിച്ചവർ ആരൊക്കെയാണ് എനിക്ക് കൃത്യമായ ധാരണയുണ്ട്, പ്രമുഖരായ ഓരോ ആളുകളുടെയും പേര് എടുത്ത് പറയാൻ എനിക്ക് അറിയാഞ്ഞിട്ട് അല്ല (ഒരുപാട് കമൻ്റുകൾ അങ്ങനെ വരുന്നുണ്ട്..)
    എന്നാൽ ഇങ്ങനെ ജീവിച്ചിട്ട് ഒന്നും നേടാൻ കഴിയാതെ പോയ ആളുകൾ ജയിച്ചവരെക്കാൾ കൂടുതൽ ഉണ്ട്
    അവരിൽ ഭൂരിഭാഗം പേരുടെയും പ്രശനം ഒരേ പോലെയായിരുന്നു.
    അവർക്ക് ഒരു തിരിച്ചറിവ് കിട്ടട്ടെ എന്ന് കരുതി ചെയ്ത വീഡിയോയാണ്..
    എക്സ്ട്രാവെർട്ടുകളിലും വിജയശതമാനം ഇതേ പോലെ തന്നെയാണ്..
    Here i targeted only introverts.
    Me also an introvert.
    Thank you.

    • @vishnulal5087
      @vishnulal5087 4 місяці тому +1

      സത്യം

    • @onestring8141
      @onestring8141 4 місяці тому +2

      വിഭാഗീയത.... മാത്രമാണിത്.... പഠനതിന് വേണ്ടി ഉപയോഗിച്ചത് വ്യക്തി നിരീക്ഷണതിന് ഉപയോഗിക്കും പോലെ....തെറ്റായി തോന്നുന്നെങ്കിൽ ചിന്തിക്കൂ

    • @sajithharidas7920
      @sajithharidas7920 4 місяці тому +1

      You are correct dear, good observation. Still am going in this situation. 👍

    • @hafeelahafeela5841
      @hafeelahafeela5841 2 місяці тому

      Thank you sir..oru karyam cheyyan njan orupad dhivasamayi njan ingane nikkunnu..innu thanne njanath cheythirikkm..ente overthinking aanu enne madipidippikkunath😢

    • @Karma10-d8t
      @Karma10-d8t 2 місяці тому

      Njan introvert alla... Pakshe action edukkan palappozhum enne kond kazhiyaarilla... Planing mathram nadathum... Ath nadathaan budhi mutt anubavikkukayaanu.... Athokke njan maattiyedukkum.... 🙌🙌🙌

  • @anandugovind8259
    @anandugovind8259 5 місяців тому +323

    ചില രക്ഷിതാക്കൾ കാരണവും മക്കൾ introvert കൾ ആയി മാറുന്നു എന്നതും സത്യമാണ്

    • @studyfordream8706
      @studyfordream8706 5 місяців тому +10

      Mee

    • @riyassalim123
      @riyassalim123 5 місяців тому +4

      Me😢

    • @Jezeb865
      @Jezeb865 5 місяців тому +3

      ☹️

    • @123anna52
      @123anna52 5 місяців тому +19

      Onnu samsarikan polum permission illa .no outing even alone or with friends, can't take decisions on my own ,just getting depressed.Sometimes I think about suicide but just drop that idea thinking about my future. I'm still looking for someone to talk openly .

    • @riyassalim123
      @riyassalim123 5 місяців тому +9

      @@123anna52 njan suecide cheyyathath enne ariyunavark oru talk avandanu pedichitta...allathe oru reasonum illa jeevikkan 🥲

  • @sudheeshbalan2105
    @sudheeshbalan2105 4 місяці тому +55

    😊തോൽവി മാത്രം കൂടപ്പിറപ്പായ introvert ആണ് ഞാൻ ,ജീവിതത്തിൽ എപ്പോഴെങ്കിലും വിജയിക്കുമെന്ന പ്രതീക്ഷയിൽ ശുഭപ്രതീക്ഷയോടെ മുന്നോട്ട് 💪introvert ആയ എല്ലാവർക്കും ജീവിതത്തിൽ വിജയിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 🤝🙏

  • @muqtharmuhibbnoor5614
    @muqtharmuhibbnoor5614 5 місяців тому +57

    ആവശ്യത്തിന് introvert ആവാനും അറിയാം.. ആവശ്യത്തിന് Action എടുക്കാനും അറിയാം..

  • @jishak3185
    @jishak3185 5 місяців тому +395

    എനിക്ക് പല വിധ ചിന്തകൾ കൊണ്ട് ഒരു കാര്യവും പൂർത്തിയാക്കാൻ പറ്റുന്നില്ല 😥

    • @basil6361
      @basil6361 5 місяців тому +24

      Satyam.ippo vattayi todangee😢

    • @noufalmajeed6223
      @noufalmajeed6223 5 місяців тому +10

      എക്സ്ട്രോവേർഡ് ആയിട്ടുള്ളു ഒരാളെ കൂടെ നിർത്തിയാൽ കുറെ റെഡിയാവും ഫ്രണ്ട് or ലൈഫ്പാർട്ണർ

    • @jishak3185
      @jishak3185 5 місяців тому +24

      എല്ലാവരും പറയും പാട്ട് കേൾക്, വായിക്ക്, എന്തേലും പണി ചെയ്യു എന്നൊക്കെ.. നടക്കില്ലടോ.. കുറച്ചു ടൈം ആരെയെങ്കിലും കേട്ട് ഇരിക്കാൻ കിട്ടിയാൽ ചിലപ്പോൾ റെഡി ആവും 👍

    • @SunithaKs-r8o
      @SunithaKs-r8o 5 місяців тому

      എനിക്ക് ഒരു തീരുമാനവും എടുക്കാൻ പറ്റുന്നില്ല 😔😔😔ജീവിക്കാൻ പേടി

    • @unnikrishnannair109
      @unnikrishnannair109 5 місяців тому

      ​@@jishak3185വിശ്വസിക്കാവുന്ന നല്ല ഒരു സുഹൃത്തിനെ കണ്ടുപിടിക്കൂ... ആരും ഇല്ലാ എന്നുള്ള ചിന്തയാവും നിങ്ങൾക്ക് കൂടുതൽ...

  • @aneesvlog8278
    @aneesvlog8278 5 місяців тому +58

    കാര്യങ്ങൾ യുക്തിപൂർവ്വം ചെയ്യുകയും ബുദ്ധിപരമായി സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് introvert, വിജയിച്ചവരൊക്കെ അങ്ങനെയുള്ളവരാണ്. ഇദ്ദേഹം യഥാർത്ഥത്തിൽ പറയുന്നത് വിഷാദം ബാധിച്ചവരെ കുറിച്ചാണ്.

    • @fasilv843
      @fasilv843 4 місяці тому +2

      introvert nte definition ഇതല്ല. Introvert ന് നീ പറഞ്ഞ പോലെ ആവാൻ maybe മറ്റുള്ളവരെ അപേക്ഷിച്ച് easy ആയിരിക്കാം. Because they have the patience to think. പക്ഷെ എന്തിനെക്കുറിച്ചാണ് ചിന്തിക്കുന്നത് എന്ന് കൂടി നോക്കണം.

  • @maddyspropa2678
    @maddyspropa2678 5 місяців тому +187

    ഞാനൊരു സക്സസ്ഫുൾ introvert ആണ് ഗവൺമെൻറ് ജോലി വാങ്ങി ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് ജീവിക്കാൻ പഠിച്ചു ആത്മീയമായ പുരോഗതി നേടി ഇപ്പോൾ വളരെ സന്തോഷത്തിലാണ്😊❤

    • @shamsheenashamshi9386
      @shamsheenashamshi9386 5 місяців тому

      Hi

    • @akhilpr5327
      @akhilpr5327 5 місяців тому +5

      എന്തെങ്കിലും advoice തരാൻ പറ്റുമോ?

    • @maddyspropa2678
      @maddyspropa2678 5 місяців тому

      @@akhilpr5327 ജിദ്ദു കൃഷ്ണമൂർത്തിയുടെ യൂട്യൂബ വീഡിയോകൾ കാണുക നിരന്തരം കാണുക ജീവിതം മാറ്റിമറിക്കും

    • @nafseer9538
      @nafseer9538 5 місяців тому +20

      Govt ജോലി നേടുക എന്നുള്ളത് success ആയി തോന്നുന്നില്ല.. ജസ്റ്റ്‌ തട്ടി മുട്ടി ജീവിച്ചു പോകാനെ പറ്റുള്ളൂ

    • @sarathchikku1028
      @sarathchikku1028 4 місяці тому +10

      Government joli vangunnathu aanode valiya successful 😂.. onnezhichu pode...😂

  • @Freethinker-e8q
    @Freethinker-e8q 4 місяці тому +6

    ഒരു ഇൻട്രോവേര്ടിനെ കുറിച്ച് ഇത്രയും സൂക്ഷ്മമായ ഒരു നിരീക്ഷണം ആദ്യമായിട്ടാണ് കാണുന്നത്.. താങ്കൾ ഒരു ജിനിയസ് തന്നെ..

  • @AbdulGafoor-ys4st
    @AbdulGafoor-ys4st 5 місяців тому +166

    Bro nice 👍, ഞാൻ മനസിലാക്കിയ കാര്യം ഇൻട്രോവെട്ടുകൾക് observe (നിരീക്ഷിക്കുക )skill wery ഹൈയാണ്, മുന്നോട്ടുള്ള വഴികളിൽ തടസം നിൽക്കുന്ന ഒരേ ഒരു കാര്യം ഭയം മാത്രമാണ്, ഇതിനുള്ള പരിഹാരം അറിവ് നേടുക എന്നതാണ്. സോഷ്യൽ മീഡിയയിൽ അതികം spend ചെയ്യാതെ നല്ല നല്ല topic കളെ കുറിച്ചുള്ള വീഡിയോകളൊക്കെ എമ്പാടും യൂട്യൂബിലൊകെ availble ആണ്, ഭയത്തെ കുറിച്ചു പഠിച്ചു തുടങ്ങുക, ഭയം മാറുന്നിടത്ത് നിങ്ങളുടെ വിജയവും ആരംഭിക്കുകയായി. 1)അറിവ് - 2) സംശയം - 3)ഭയം ഇത് മൂന്നും cunected ആണ് ഒന്നാമത്തേതിൽ focus ചെയ്താൽ പിന്നെ രണ്ടിനും മൂന്നിനും സ്ഥാനമില്ല. ഭയം ഇല്ലാതായാൽ നിങ്ങളാണ് ഈ ലോകത്തെ super heero ❤

    • @aswathyp2997
      @aswathyp2997 5 місяців тому +1

    • @akshaysajikumar3340
      @akshaysajikumar3340 5 місяців тому +5

      U told the exact point..😊

    • @artistajil
      @artistajil 5 місяців тому +5

      നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്.. ഭയം ആണ് എന്റെ ഏറ്റവും വലിയ പ്രശ്നം

    • @yaseen2612
      @yaseen2612 4 місяці тому +4

      Thanks a lot bro.... Your comment made me little happy 😊

    • @krishnadasv.m9290
      @krishnadasv.m9290 4 місяці тому

      Same bro🙂​@@yaseen2612

  • @sanojp.c65
    @sanojp.c65 5 місяців тому +65

    ഒറ്റക്ക് ഇരിക്കുന്ന എല്ല്വേരെയും...... രക്ഷിക്കണം..... Sir❤

  • @thazlimalikhan5140
    @thazlimalikhan5140 5 місяців тому +103

    ഞാൻ ഇതുവരെ ഇങ്ങനെ ഒരു വേഡിയോയില്ലും ഈ രീതിയിൽ പറയുന്നത് കേട്ടിട്ടില്ല.യഥാർത്ഥമായ കാര്യം സംസാരിച്ചു..introvert nature സത്യത്തിൽ പണി മേടിച്ചുകൂട്ടുന്ന കയ്യിലിരിപ്പ് ആണ്

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 5 місяців тому +15

      Sariyanu. But namukk extrovert ayi maran patto😢. Mind thurannu samsarikkan polum nalla oru friend illa. Njan palarodum samsarikkanum friendship undakkanum try cheythu. But oru consistent friendship kittunnilla. Nammaludeth oru attractive personality avilla

    • @vass_systems
      @vass_systems 5 місяців тому

      ​@@DreamCatcher-kg4luyes, find someone best, who matches your best and makes him a friend.

    • @jisnat.s485
      @jisnat.s485 5 місяців тому +6

      ​@@DreamCatcher-kg4lu ath orth sangadapedenda ketto... Nalla oru friend ne kittum enekilum... Athinulla effort itta mathi..Njanum agane aayirunnu enikum oru best friend (fake allatha true friend )onnum undayittila...oru degree kazhiyunna vareyum... Ippo... Enik oru friend ind... Ente same vibe ulla friend...

    • @fuckedup-uw9bm
      @fuckedup-uw9bm 5 місяців тому

      ​@@jisnat.s485🥲😁 let's go

    • @zenhazainab3163
      @zenhazainab3163 5 місяців тому +2

      @@jisnat.s485 aa aalum introvert aano

  • @sobz1000
    @sobz1000 5 місяців тому +134

    ഞാൻ ഒരു introvert ആണ് പക്ഷേ സർ പറഞ്ഞപോലെയാണ് എൻ്റെ അവസ്ഥ മടി മാറ്റി വെക്കൽ ഭയം ഇതൊക്കെ എന്നെ വിജയങ്ങളിൽ നിന്ന് പിന്നോട്ട് നയിക്കുന്നു😢

    • @rajeshkadachi
      @rajeshkadachi 5 місяців тому +1

      Thank you

    • @divya1385
      @divya1385 5 місяців тому +2

      Nteyum😢

    • @sobz1000
      @sobz1000 5 місяців тому

      @@divya1385 നല്ല കൂട്ടുകാരെ കിട്ടില്ല ഒറ്റക്കിരിക്കാന് ഇഷ്ടമാണ് ഒറ്റക്കാണ് യാത്ര കാമുകിമാരില്ല ജീവിതത്തിൽ ആർക്കും എളുപ്പത്തിൽ തളർത്താൻ കഴിയില്ല അവനവൻ്റെ ലോകം

    • @sobz1000
      @sobz1000 5 місяців тому

      @@divya1385 ഇതിൻ്റെ മറുവശം നോക്കുമ്പോൾ അത് നല്ലതായി തോന്നാറുണ്ട് അധികം സുഹൃത്തുക്കൾ ഇല്ല ഒറ്റക്ക് യാത്ര ഒറ്റക്കിരിക്കുക കാമുകി ഇല്ല മറ്റു ശല്യങ്ങൾ ഇല്ല നമ്മുടേതു മാത്രമായ ലോകം

    • @KLMtrader
      @KLMtrader 5 місяців тому +1

      സെയിം 😥

  • @kumar4722
    @kumar4722 5 місяців тому +25

    നിങ്ങൾ പറഞ്ഞതെല്ലാം സത്യം ആണ്, എനിക്കറിയാം ഞാൻ ഒരു കാര്യത്തെ പറ്റി അമിതമായി ചിന്തിക്കുകയും, ഭയക്കുകയും ചെയ്യുന്നവക്തിയാണ്... ആരെങ്കിലും നല്ല രീതിയിൽ പ്രെസ്സ് ചെയ്താൽ മുന്നോട്ടുപോകും എന്നെ ഉള്ളു, ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ.

    • @AsmithaAsmi-i3w
      @AsmithaAsmi-i3w 5 місяців тому +1

      സത്യം ☹️

    • @Nazminkott
      @Nazminkott 5 місяців тому

      ഞാനും അങ്ങനെയാ..

    • @nsrnsr3183
      @nsrnsr3183 4 місяці тому +1

      താങ്കൾ ഒരു Anxityകാരൻ കൂടിയാണ്

  • @anooppraju7733
    @anooppraju7733 4 місяці тому +8

    ഞാൻ ഈ പറയുന്ന കാറ്റഗറി ആണ്. ഇന്നേ വരെ ആരും ഇങ്ങനെ പറയുന്നത് ഞാൻ കേട്ടിട്ടില്ല. എന്റെ ഈ പെർഫെക്ഷൻ സ്വഭാവം കാരണം - എന്നോട് താത്പര്യം കാണിച്ച വ്യക്തികളെ, പ്രത്യേകിച്ചും സ്ത്രീകളെ എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ❤ സൊ introvert എന്നത് ഒരിക്കലും അഭിമാനിക്കാൻ ഉള്ളതല്ല. അത് മാറ്റേണ്ട ഒന്നാണ്. B❤️

    • @nandu2996
      @nandu2996 4 місяці тому +1

      ശരിയാണ്.

  • @copper-es7st
    @copper-es7st 5 місяців тому +17

    today i am single, 32, weigh 105kg, introvert.. with no career. i had few jobs previously but was never happy. now focusing on my career, and health for the last few months. doing my best every day for reaching my job.. will see u guys in 6 months.

    • @abdulnasirtv
      @abdulnasirtv 5 місяців тому

      Are you a man or woman

    • @ashiqrahmank
      @ashiqrahmank 5 місяців тому +4

      Wishing you good luck👍

    • @Banazeer1234
      @Banazeer1234 5 місяців тому +1

      All the best 😊

    • @mohammedsaidlove
      @mohammedsaidlove 4 місяці тому +1

      Aadyam ee youtube uninstall cheyy😂😂

    • @tom-xs5pm
      @tom-xs5pm 4 місяці тому

      Bro verun introvert ayatukondavilla tangal ee avastayil ayate, it could be anxiety disorders, ADHD, autism, tangal nalla psychiatristne kandu diagnosis cheyyu, or try NIMHANS bangalore

  • @sibiraju6046
    @sibiraju6046 4 місяці тому +3

    പല introverts കൾക്കും മുന്നേറാൻ കഴിയാതെ പോകുന്നതിന് ഒരു പ്രധാന കാരണം ചുറ്റിനുമുള്ള ആളുകൾ നിന്ന് വേണ്ടത്ര സപ്പോർട്ട് ലഭിക്കുന്നില്ല എന്നത് കൊണ്ട് തന്നെയാണ്. ചെറിയ പ്രായം മുതലേ മറ്റുള്ളവരുടെ കളിയാക്കലുകളും കുത്തുവാക്കുകളും കേട്ടാണ് മിക്ക introverts ഉം വളർന്നുവരുന്നത് തന്നെ. അങ്ങിനെ വളർന്നുവരുന്ന ഒരു വ്യക്തിക്ക് ആത്മവിശ്വാസക്കുറവ് ഉണ്ടായിരിക്കും. സ്വാഭാവികമായി അവർ മുന്നേറാൻ കഷ്ടപ്പെടും. പക്ഷേ ഇവരിലും പല കഴിവുകളും ഉണ്ട്. അതു മനസ്സിലാക്കാതെ, മറ്റുള്ളവരെപ്പോലെ ഇവരും ആകണമെന്ന് ഒരു മനസ്ഥിതിയാണ് സമൂഹത്തിനുള്ളത്. അവരെ അവരായി ഉൾക്കൊണ്ട് അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ചാൽ ഇവർക്ക് മുന്നേറാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല.

  • @mr.wayfarer4929
    @mr.wayfarer4929 5 місяців тому +36

    Thank you very much.... Currently ente life il nadakkunna karyam... 100% താങ്കൾ പറഞ്ഞതാണ്.... ഞാൻ നാട്ടിൽനിന്നും ദൂരേക്ക് പഠനാവശ്യത്തിന് പോകേണ്ടത് ഹെൽത്ത്‌ issue, cash എന്നൊക്കെ പറഞ്ഞു ഇരിക്കുവായിരുന്നു...... ഈ monday എന്തായാലും പോപോകണം....
    എനിക്ക് തോന്നുന്നത് ഈ പറഞ്ഞ perfectionism and procrastination... ഇത് രണ്ടും ആണ് ഇപ്പോഴത്തെ എന്റെ പ്രധാന പ്രശ്നം....
    Thanks once again for your valuable words... ❤️

  • @prasanthullookkaran1405
    @prasanthullookkaran1405 5 місяців тому +66

    Introvert എന്നതല്ല പ്രശ്നം .
    മടിയാണ് പ്രശ്നം .....

    • @jithu__1474
      @jithu__1474 4 місяці тому +3

      Madi varan ithanu reason

    • @nsrnsr3183
      @nsrnsr3183 4 місяці тому +5

      മടിയും Anxity യും

    • @dipinc6
      @dipinc6 4 місяці тому +1

      പേടി

    • @tom-xs5pm
      @tom-xs5pm 4 місяці тому +1

      Parayan ende eluppamane, tangal anubhavichittundo anxiety disorder allengeil inattentive ADHD, autism poleyulla prasnangal? Appo manasilavum😢

  • @akhilles01
    @akhilles01 5 місяців тому +9

    ഞാനും ഒരു introvert ആണ്. ഈ വർഷം ഞാൻ എന്റെ PhD complete ചെയ്തു. I'm now working as a Scientist in a top university.

    • @rollno731
      @rollno731 4 місяці тому

      Ethu University? Salary enngana?

    • @akhilles01
      @akhilles01 4 місяці тому +1

      @@rollno731 University of Birmingham, UK. They pay relatively a good salary but you can get a much better pay scale in industry.

    • @akhilles01
      @akhilles01 4 місяці тому

      @Piku23sus അല്ല. മാസ്റ്റേഴ്‌സ് ചെയ്തു.

  • @SB-sy2hs
    @SB-sy2hs 5 місяців тому +18

    This video tells exactly about me. I procrastinate things on the ground of 2 things- perfectionism and fear of image. As u mentioned I was slowly going as a failure as for the last one year I was facing serious financial problems and back to back health issues. Literally I fell in to a kind of depression. I really envy extroverts. No one really understand introverts life struggle.
    Sir , it's a request please do a detailed video about this. Bz no one has ever done such a content

  • @REDBRO377
    @REDBRO377 5 місяців тому +122

    സത്യത്തിൽ ഞാനും ഒരു ഇൻട്രോവേർട്ട് ആണ് അധികം ചിരിക്കില്ല അധികം സംസാരിക്കില്ല ഫ്രണ്ട്സ് ആരും തന്നെ അങ്ങനെ ഇല്ല ഇതിൽ പറഞ്ഞത് പോലെ തന്നെ ഒരു സ്റ്റാർട്ടിങ് ട്രബിൾ എനിക്കും ഉണ്ട് പക്ഷെ ഒരു കാര്യം നേടണം എന്ന് മനസ്സിൽ അമിതമായി ആഗ്രഹം വന്നു കഴിഞ്ഞാൽ പിന്നെ അത് കയ്യിൽ കിട്ടാതെ ഉറക്കം വരില്ല അതിനു വേണ്ടി എന്തൊക്കെ വേണ്ട എന്ന് വെക്കേണ്ടി വന്നാലും അതെല്ലാം ഒഴിവാക്കും അങ്ങനെ ഒരു സ്വഭാവം ആണ്. അത് കിട്ടാൻ വേണ്ടി എന്ത് ദുരിതം വേണമെങ്കിലും സഹിക്കാൻ അപ്പോൾ മനസ് ഉണ്ടാവും. അങ്ങനെ ആണ് പിജി കഴിഞ്ഞു രണ്ട് വർഷത്തിന് ശേഷം upsc ക്ക് പ്രിപ്പയർ ചെയ്യാൻ തുടങ്ങിയത്. രണ്ട് തവണ പ്രിലിംസ് മെയ്സ് പാസ്സ് ആയി പക്ഷെ ഇന്റർവ്യൂ കിട്ടിയില്ല 🤷‍♂️ഉണ്ടായിരുന്ന ജോലിയും കളഞ്ഞു ഇപ്പോഴും പ്രിപ്പറേഷൻ കണ്ടിന്യു ചെയ്യുന്നു. 🤷‍♂️

    • @freesoul4595
      @freesoul4595 5 місяців тому +3

      Best wishes

    • @DM-qp8rj
      @DM-qp8rj 5 місяців тому +1

      Try u can

    • @renilroy5718
      @renilroy5718 5 місяців тому

      👌👌❤️🙏

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 5 місяців тому +4

      Njnm etuvare prelims clearayitila, 3 chance kazhinju. Njn padicha institutil teachers kodutha cashinula class edukunila, syllabus coverakunila enn enik toniyitm otk chodym cheyanula self confidence elate paisayum, timeum poi. Pine self study cheythitm seriavunilarnu. Anyway ente desire trueayondavm, epo vendum online coachingedukan kazhinju, atinula fund correctai universe kondutannu🙏🙏🙏epo njn confidentan, meditation cheyunund. Anyway njn e yearle attemptil civil service clear
      Cheyumenn viswasikunu, atinai sramikkunnu😊🙏apo best wishes bro👍

    • @grateful5566
      @grateful5566 5 місяців тому

      ​@@lifemalayalamyoutube7192clear cheytha shesham aa instituesine okke okke thurnnu kanikaan koodi marakale, othiri perude paisa pokunund

  • @ItsmeRajeev.
    @ItsmeRajeev. 5 місяців тому +9

    ഞാനും ഒരു introvert ആണ് .. ഒരുപാടു സംസാരിക്കേണ്ട , present ചെയ്യേണ്ട ഒരു ജോലി ആണ് , യൂറോപ്പിൽ ആണ്, മിതമായ preparation .. പ്രാക്ടീസ് (ഒറ്റയ്ക്ക്) 😄.. പിന്നെ ഒരു ചങ്കൂറ്റം ( നിവൃത്തികേടിന്റെ 😄)
    അങ്ങനെ ഒക്കെ മുൻപോട്ടു പോകുന്നു .. പക്ഷെ ഒന്ന് മനസിലായി .. ഒരുപാടു സംസാരിക്കുന്നവരെ ക്കാളും 20 % സംസാരവും 80 % കേൾവിക്കാരും ആവുന്നവരെ ആണ് ജനത്തിന് താല്പര്യം .. അതുകൊണ്ടു ഒന്നും പേടിക്കേണ്ട ..എല്ലാം ശെരിയായിട്ടു ഒന്നും നടക്കില്ല.. so പേടി വലിച്ചെറിയുക .. പുറത്തിറങ്ങുക .. നമ്മൾ ഇന്ട്രോവെർട്ടുകളും വിജയിക്കും 🫰

    • @jithu__1474
      @jithu__1474 4 місяці тому

      Enthelum vacancy undo 😌

    • @foodtrickbyibru
      @foodtrickbyibru 4 місяці тому +1

      Nice tip.. ❤️

    • @sreedhar4689
      @sreedhar4689 4 місяці тому

      Vacancy undo europpil

    • @sreedhar4689
      @sreedhar4689 4 місяці тому

      സഹായിക്കുമോ ജപ്തി ഭീഷണിയിൽ ആണ്.

    • @ItsmeRajeev.
      @ItsmeRajeev. 4 місяці тому

      @@sreedhar4689 email pls

  • @പ്രദീപ്സത്യപാലൻ
    @പ്രദീപ്സത്യപാലൻ 5 місяців тому +45

    Over thinking കൊണ്ട് ജീവിതം തന്നെ കൈവിട്ടു പോകുന്ന അവസ്ഥയിൽ എത്തി നിൽക്കുകയാണ്. ഒരു ഉയർച്ചെയും ഇതുവരേക്കും ഉണ്ടായിട്ടില്ല ജീവിതത്തിൽ...... നല്ലൊരു സുഹൃത്ത് ഇല്ല.... നല്ലൊരു ജോലിയില്ല..... ജീവിക്കാനുള്ള ചുറ്റുപാടില്ല..... കുടുംബം ഇല്ല..... സമ്പൂർണ പരാജയമാണ് ജീവിതം..... എത്ര ശ്രമിച്ചിട്ടും ഒരു മുക്തി ലഭിക്കുന്നില്ല ഇതിൽ നിന്ന് 😔😔😔

    • @homenurse128
      @homenurse128 5 місяців тому +3

      എനിക്കും അങ്ങനെ തന്നെ...

    • @Losehope18
      @Losehope18 5 місяців тому +2

      Ippo nthu chaeyyunnu

    • @jose-rp6vt
      @jose-rp6vt 5 місяців тому +4

      Same

    • @ushanair8700
      @ushanair8700 5 місяців тому +1

      You have a capable body along with perfect hands and legs, right? Why don't you try any job instead of overthinking? Handicapped people are living in their way. So try to find out any suitable job and try to set up your life.. Overthinking won't give anything to you.

    • @bismiashraf6121
      @bismiashraf6121 5 місяців тому +1

      Same

  • @nikhilravindran3423
    @nikhilravindran3423 4 місяці тому +2

    ഒരു introvert ആയത്കൊണ്ടാവാം കാര്യമായ സുഹൃത്തുക്കളെ ഒന്നുമില്ല....but ever since i started watching your videos i felt you are a wonderful friend i always wanted... thankyou so much bro❤

  • @kilarsha7719
    @kilarsha7719 5 місяців тому +5

    ഞാൻ ഒരു successfull introvert ആണ് അതിന് sir ന്റെ വീഡിയോ എന്നെ ഒരുപാട് സ്വാധിനിച്ചിട്ടുണ്ട് താങ്ക്യു so much. Sir പറഞ്ഞപോലെ perfectinisnm oru തരം പേടി anxeity അതൊക്കെ എന്നെ ഒരുപാട് പിന്നിലേക്ക് വലിക്കുന്നുണ്ട് എല്ലാം മറികടന്നു പോകുന്നു ❤❤❤❤❤

  • @jameslazer8672
    @jameslazer8672 5 місяців тому +18

    നല്ല സമയത്താണ് വന്നത്. Thank u 🎉

  • @user-cg8ch6sw8p
    @user-cg8ch6sw8p 4 місяці тому +2

    I am an introvert. But situations in life, career etc put me in various challenges. Which forced me to be an extrovert. But after that i am still an introvert. But my life, career everything is successful. Actually all depend on our mind, rather than introvert and extrovert. We need to survive, so for the emerging situations we need to do our best, without overthinking too much. That is all. Introvert or extrovert doesnt matter. When situation arise, everyone should fight for it, bcz our aim/survival is more prior than our fears. Enjoy the life as it is, love yourself first, accept others also. Then no issues.

  • @viewer458
    @viewer458 5 місяців тому +51

    ഞാൻ ഒറ്റയ്ക്ക് ഇരിക്കാൻ ഇഷ്ട്ടപെടുന്ന വ്യക്തിയാണ്...4മക്കളെയും വെച്ച് ആ ഒറ്റയ്ക്ക് ഇരിക്കുന്ന time കൂടുതൽ book കൾ വായിച്ചും psc പഠനവും..... ഇപ്പോൾ ഒരു govt സ്കൂൾ ടീച്ചർ ആണ്... ഒറ്റക്കിരിക്കുന്ന time കൂടുതൽ useful ആക്കിയാൽ എന്തെങ്കിലും നേടിയെടുക്കാൻ നമ്മുക്ക് 🌹🌹

    • @jisnat.s485
      @jisnat.s485 5 місяців тому

      Ohh ningal poliyann❤

    • @dr.maanasi
      @dr.maanasi 5 місяців тому

      Ss...I am also like this ❤

    • @abdulshukoorparammal2016
      @abdulshukoorparammal2016 5 місяців тому +4

      നാലു മക്കളെയും വെച്ച് ഒറ്റക്കിരിക്കുകയോ? അത് വല്ലാത്തൊരു ഒറ്റക്കിരുത്തമായി.

    • @sanoojs4550
      @sanoojs4550 5 місяців тому

      ​@@abdulshukoorparammal2016😂😂😂

  • @deepuku4253
    @deepuku4253 5 місяців тому +85

    എന്റെ സ്വാഭാവം കരം എല്ലാരും എന്നെ മാറ്റിനിർത്താൻ തുടങ്ങി 🥹😔

    • @noufalk15
      @noufalk15 5 місяців тому +8

      Same 👍🏻 but iam ഹാപ്പി

    • @jisnat.s485
      @jisnat.s485 5 місяців тому +2

      Enneyum

    • @പ്രദീപ്സത്യപാലൻ
      @പ്രദീപ്സത്യപാലൻ 5 місяців тому +12

      ഞാൻ സ്വയം ഒഴിഞ്ഞു മാറി എല്ലായിടത്തും നിന്നും..... അതുകൊണ്ട് മുന്നിൽ വച്ചുള്ള പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും അനുഭവിക്കേണ്ടി വരുന്നില്ല

    • @Losehope18
      @Losehope18 5 місяців тому

      Ntha antae sobavam

    • @jisnat.s485
      @jisnat.s485 5 місяців тому +3

      @@Losehope18 introvert character thanne... Agot keri samsarikan arriyila...

  • @kareekkadans
    @kareekkadans 5 місяців тому +16

    സുഹൃത്തേ......
    അങ്ങയുടെ.... സൗണ്ട്... ക്വാളിറ്റി.... 👌👌👌👌👌👌
    ഓർമയിൽ...
    തങ്ങിനിൽക്കുന്ന.....
    വിജത്തിന്റെ.... സുഗന്ധം ഉള്ള ശബ്ദം.... ❤️❤️❤️😍

  • @foodtrickbyibru
    @foodtrickbyibru 4 місяці тому +2

    ഈ വീഡിയോ എനിക്ക് വേണ്ടി ചെയ്ത പോലെ 🤑. എനിക്ക് വീട്ടിൽ നിന്നും ഒന്ന് പുറത്ത് ഇറങ്ങണം എങ്കിൽ പോലും ഒരു പാട് കാര്യങ്ങൾ ചെയ്യണം.. അത് പെർഫെക്ട് ആയി ചെയ്താലേ ഇറങ്ങാൻ പറ്റൂ.. ഒരു ഫ്രണ്ടിനെ മീറ്റ് ചെയ്യാൻ പോവണം എങ്കിൽ പോലും കുറച്ചു കാര്യങ്ങൾ complete ചെയ്താലേ ഞാൻ move ചെയ്യൂ.. അത് കൊണ്ട് പല കൂടികഴ്ചകളും മാറ്റി വെക്കാറാണ് പതിവ്.. കുടുംബത്തിൽ ഒക്കെ ഒരു കല്യാണം ഉണ്ടെങ്കിൽ എനിക്ക് വല്ലാത്ത ടെൻഷൻ ആണ്‌. . മാക്സിമം ഞാൻ അതിൽ നിന്നും മാറി നിക്കാൻ ശ്രമിക്കും.. ഇതെന്താവോ ഇങ്ങനെ 😔

  • @krishnaashwin
    @krishnaashwin 5 місяців тому +12

    കുറെ ദിവസം ആയി വീഡിയോ ക്ക് wait ചെയ്തിരിക്കാരുന്നു....🙏🙏thanks മാഷേ ✨✨

  • @AshikMh-hc7oj
    @AshikMh-hc7oj 5 місяців тому +14

    വളരെ ശരിയാണ് എന്റെ ജീവിതം ഇതുപോലെ ആയിരുന്നു 6 വർഷം പോയതറിഞ്ഞില്ല

  • @noushadasiesa5503
    @noushadasiesa5503 4 місяці тому +2

    ഒരു ജി എസ് ടി പ്രാക്ടീഷണറായ എനിക്ക് എല്ലാം നഷ്ടപ്പെട്ട് ഒറ്റപ്പെട്ട് അനാഥമായി ജീവിക്കുന്നു
    പ്രായം 54 കടന്നു, ഇനി എനിക്ക് ജീവിതത്തിൽ ഒരു വിജയ സാധ്യതയുണ്ടോ...
    ഞാൻ ഒരു അപസ്മാര രോഗിയുമാണ്..😮😢😢

  • @ShihabPkmotivation
    @ShihabPkmotivation 5 місяців тому +3

    Deep thinking ഇല്ലാതെ വിജയിക്കാൻ പറ്റില്ല സുഹൃത്തേ..

  • @gujibuandfriends9766
    @gujibuandfriends9766 4 місяці тому +3

    Introvertness genetically avunnavar aanu chronic introverts...avarkku pediyulla karyangal: public speaking, pathological shyness, fear of desired things ( they desire it but when they get it they become nervous), getting married ( but they like to have someone to love), they want a desk job, they stop themselves from raising voice, they don't ask for phone numbers, have lots of inhibitions, always worry about others thoughts

  • @ellisjoy5192
    @ellisjoy5192 5 місяців тому +3

    Success nu introvert extrovert enonum ila.. athoke ororutharde calibre pole aanu .. top 10 richest ppl in the world list edth nokyal more than half introverts aanu..and thats not because they are introverts.. its just they are good at their craft

  • @ronitsjamsession2636
    @ronitsjamsession2636 5 місяців тому +4

    Happy to see you sir in a short period of time. Whenever I feel down, I used to watch your videos regularly and it makes me feel confident, happy and also motivates me... You are a wonderfull soul Sir... God bless you.

  • @whomulookin4
    @whomulookin4 4 місяці тому

    വിശ്വസിക്കാൻ കഴിയുന്നില്ല, ഞാൻ അറിയുന്നത് അനുഭവിക്കുന്നത് ഇത്ര കൃത്യമായി എങ്ങിനെ പറയാൻ കഴിയുന്നു. ശരിക്കും വല്ലാത്ത ഒരു feeling, ഇത്‌ കേട്ടു കഴിഞ്ഞപ്പോൾ 🙏🙏

  • @sreesanthV-e6y
    @sreesanthV-e6y 5 місяців тому +21

    Introvert നും വിജയിക്കാം ഒരു extrovert പങ്കാളി അല്ലെങ്കിൽ സുഹൃത്ത് ഉണ്ടങ്കിൽ.. മോഹൻലാൽ ഒരു ബെസ്റ്റ് ഉദാഹരണമാണ്. അദ്ദേഹം ഒരു ഉൾവലിയുന്ന പ്രകൃതക്കാരനാണ്. പക്ഷെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ആണ് അദ്ദേഹത്തിന്റെ കഴിവുകൾ ലോകത്തിനുമുന്നിൽ എത്തിക്കാൻ പ്രേരണ നൽകിയത്...

    • @foodtrickbyibru
      @foodtrickbyibru 4 місяці тому

      സത്യം ആണ്‌.. പാർട്ണർ too introvert ആയാൽ തീർന്ന് 🤑🤑

  • @mridulam4544
    @mridulam4544 4 місяці тому

    💯 correct! Unrealistic perfectionism and unnecessary fear of failure...ഇവ രണ്ടിൻ്റെയും ചേരുവ...ഹൊ...അതൊരു വല്ലാത്ത അവസ്ഥയാണ്. It eclipses and neutralises the best talent, rich potential and real achievements!😟🙏☺️

  • @priyapg7398
    @priyapg7398 4 місяці тому

    ശെരിയാണ്‌, ചിന്തിച്ച കാര്യങ്ങൾ
    പ്രവർത്തിയിലേക്ക് എത്തിക്കണം,
    പറഞ്ഞതെല്ലാം ശെരിയാണ്‌ sir,

  • @Godchildagna
    @Godchildagna 5 місяців тому +14

    I thought I was an introvert but my falilures push me more to it and I get tired when I speak to people over. And even I in my school days the known answers couldn't be answered by me. Bcz of fear. And I thought what other's think. I like to perform in public and i my mind says to do but.... The perfectionlism makes me for procrastinating eventually more failures Now these daya i see only glorified introvert video. I want to overcome it

  • @priyapg7398
    @priyapg7398 4 місяці тому

    വളരെ ശെരിയാണ്‌, ഇവ ഞാൻ അനുഭവിച്ചുകൊണ്ടിരുന്നതാണ് ഇപ്പോൾ മാറിക്കൊണ്ടിരിക്കുന്നു

  • @krishnamohan4379
    @krishnamohan4379 4 місяці тому +3

    ഇത് എന്നെ ഉദ്ദേശിച്ചാണ്... എന്നെ മാത്രം ഉദ്ദേശിച്ചാണ്... എന്നെത്തന്നെ ഉദ്ദേശിച്ചാണ് 😢😢😢

  • @Guidencemotive
    @Guidencemotive 4 місяці тому

    എന്റെ മോനെ 😊 ഇപ്പോയാണ് എന്റെ പ്രശ്നം മനസ്സിലായത് 👍🏻❤️❤️

  • @arunlalps2180
    @arunlalps2180 5 місяців тому +3

    Thankq. Ee paranjath muzhuvan sathyam aanu. I love you brother ♥

  • @anaghak3834
    @anaghak3834 5 місяців тому +5

    Thank you sir ❤️improve my thoughts because your videos...

  • @vivekiv6696
    @vivekiv6696 5 місяців тому +2

    സുഹൃത്തേ ഞാൻ depression stage ലേക്ക് പോകുന്ന സമയത്ത് ആയിരുന്നു എന്റെ സുഹൃത്തു നിങ്ങളുടെ വീഡിയോ എനിക്ക് അയച്ചു തന്നത്. ആ സമയം മുതൽ ഞാൻ ജീവിതത്തിൽ മാറ്റം വരുത്തി. ഞാൻ എന്റെ dream job നു വേണ്ടി ജയിക്കുമെന്ന വിശ്വാസത്തോടെ പഠിച്ചു. Exam ന്റെ result വന്നു എനിക്ക് മെച്ചപ്പെട്ട ഒരു rank നേടാൻ സാധിച്ചു. Thank you സുഹൃത്തേ ❤❤❤. ഇപ്പോൾ ഞാൻ വളരെ happy ആണ്.

    • @abinodattil6422
      @abinodattil6422 5 місяців тому

      Vedio was uploaded 10 days ago, in small time u went to uk

  • @shahanasherinshahanasherin3834
    @shahanasherinshahanasherin3834 5 місяців тому

    ശെരിയാണ്... എനിക്കെപ്പോഴും inner thoughts പലപ്പോഴും കിട്ടാറില്ല, എന്നാൽ എന്റെ outer തിങ്കിങ് ന്റെ അളവ് കൂടുതൽ ആണ്... അതിനാൽ തന്നെ എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ട ഫീലിംഗ് ആണ്...

  • @akhilpr5327
    @akhilpr5327 5 місяців тому

    എനിക്കും ഭയകര ചിന്ത ആണ് പുതിയ idea ഒക്കെ വരുന്നു പക്ഷെ ഒന്നും ചെയ്യാൻ തോന്നുന്നില്ല
    ഭയങ്കര confidance ആണ് ചെയ്യുന്ന എല്ലാത്തിലും success ആകുന്നുണ്ട് അപ്പോഴേക്കും പുതിയ idea വരും അതിലേക് mind പോകും
    എനിക്ക് കൂടുതലും busines idea ആണ് കൂടുതൽ വരുന്നത്

  • @SanilJacob-w7k
    @SanilJacob-w7k 5 місяців тому +1

    എന്റെ കാര്യത്തിൽ വളരെ സത്യം 👍

  • @sidhikhhajara858
    @sidhikhhajara858 5 місяців тому +5

    Psc exam date വന്നിട്ട് സാറിന്റെ വീഡിയോ കണ്ടില്ല എന്ന സങ്കടത്തിലായിരുന്നു...

  • @jishnujm3651
    @jishnujm3651 5 місяців тому

    This is perfect explanation to overcome a situation.. '' Dont think about the outcome, let it be free.. Learn through it, make through it ❤

  • @VishnuS-x9o
    @VishnuS-x9o 4 місяці тому +1

    ഞാൻ കണ്ടതിൽ വെച്ച് നല്ല videos ഒരു പാട് ചിന്തിക്കുന്നവർക്കും ആവിശ്യം ഇല്ലാത്ത ചിന്തിക്കുന്നവർക്കും പറ്റിയ വീഡിയോ പ്രധാന കാരണം മൊബൈൽ ഫോൺ അടികിഷോൻ ആണ് അലകിൽ വേറെ എന്തെകിലും മുഴുകി ഇരിക്കുന്നതും ആണ് 😢😢😢

  • @nusrabashi6148
    @nusrabashi6148 5 місяців тому +7

    Procrastination maattan saadhikkunnilla😢

  • @hafeelahafeela5841
    @hafeelahafeela5841 2 місяці тому +1

    Sir ningal parayunnath ethra correct aanu..useful for me

  • @maneeshamani3726
    @maneeshamani3726 5 місяців тому +2

    Ithellaam ente character anu enik ipol ellam nashtamaayi kondirikkunna thanks bro

  • @ManojKumarul
    @ManojKumarul 4 місяці тому

    Am an introvert yet perfectionist. You said all about me here.

  • @angelkrishna4490
    @angelkrishna4490 4 місяці тому

    Njanum oru introvert ahn..sir paranjathu ellam correct ahn..it helped me alot..thank you sir❤

  • @byasif
    @byasif 4 місяці тому +1

    Thanks

  • @cyberlog4647
    @cyberlog4647 5 місяців тому +3

    I think you said
    Perfectly correct ❤

    • @amfear3884
      @amfear3884 5 місяців тому

      Ya enik pattiya video coreect timil thanne ❤️

  • @VivaChad-ci8dl
    @VivaChad-ci8dl 5 місяців тому +3

    Surrounded by cruel selfish ppl😢

  • @vinodkanthalloor2288
    @vinodkanthalloor2288 4 місяці тому +1

    ഞാനും ഒരു ഇൻട്രോവെർട്ട് ആണ്, തൊഴിൽ മേഖലയിൽ മാത്രം ആണ് ആരെങ്കിലുമായി സംസാരിക്കുന്നത് തന്നെ. തൊഴിലിൽ ഞാൻ 100% പ്രഫഷണൽ തന്നെ.. ഇപ്പൊ വളരെ ഹാപ്പിയാണ്.

  • @arabiyya9499
    @arabiyya9499 5 місяців тому +3

    Perfectionism is my main problem.

  • @vijithkumar9321
    @vijithkumar9321 5 місяців тому +3

    Main reason of over thinking is over concentration.

  • @faizy7199
    @faizy7199 4 місяці тому

    kidlam vdo .. 🔥🔥 perfection aanu ente vishayam ennu manassilaayi 🙌🏼🤧clear cheyyanam ..

  • @RoyAntony-my6qs
    @RoyAntony-my6qs 5 місяців тому +9

    Sir Ithu oru series ayi chayyamo

  • @elz123
    @elz123 5 місяців тому +5

    Enik chinthakal kondu jeevikkane pattunnilla. Oru jolik apply cheyyan athu face cheyyan okke vayya.. Interview vilichalum njan call edkkilla.... But life il angine avanam ingine aavanam ennokke undu... But onnum avan pattunnilla. Career okke avasanikkunnu life thanne venda enna thonnal.... Eppolum pedi aanu.

    • @better918
      @better918 5 місяців тому +2

      Ithu njan alle. Enikk inganathe bhayangal aanu.... Vere tharathilulla bhayangal onnum illa😢

    • @doloff2778
      @doloff2778 4 місяці тому +2

      ഏതിനാ bro പേടിക്കുന്നത്, interview ചെലുബോ അവർ കളിയാക്കും എന്ന് ഓർത്തിട്ടാണോ, പോകാൻ പറ, ജനിച്ചാൽ എന്ത് ആണെകിലും മരിക്കും, അപ്പൊ പിന്നെയും വലിയ പേടിച്ചു തൂറി ജീവിച്ചിട്ട് എന്താ കാര്യം കിട്ടാൻ,face ചെയ് bro,

  • @LekhaSanthosh-c8o
    @LekhaSanthosh-c8o Місяць тому +1

    Sir ningal parayunnakariyangal enikuvendi parayunnathu poleyanu thank you so much

  • @shanilkumar1296
    @shanilkumar1296 5 місяців тому

    While introverts and perfectionists can overlap, they're not inherently linked. However, it's possible for introverts who are also perfectionists to face challenges in expressing themselves and taking action due to their high standards and self-critical nature. This combination might lead to a reluctance to engage in social situations or take risks, fearing they won't meet their own unrealistic expectations. But again, it's essential to recognize that not all introverts are perfectionists, and not all perfectionists are introverts. Each person's experience is unique.

  • @optimist1136
    @optimist1136 5 місяців тому +4

    Sir oru proper meditation vedio idamo.. it's a request plz do

  • @braightness8687
    @braightness8687 5 місяців тому +1

    സത്യമാണ് സാർ പറഞ്ഞത്

  • @lifeexplore6771
    @lifeexplore6771 5 місяців тому +3

    ഞാനൊരു Extravert ആണെന്നാ വിചാരിച്ചത് But കേട്ടത് വെച്ച് നോക്കുമ്പോൾ introvert ആണെന്ന് തോന്നുന്നു. ഉദാഹരണം. ' ഞാൻ ഈ വിഡിയോ കണ്ട് comment ഇടണ്ട ആളല്ല ഇപ്പോൾ 'ഒരു പ്രധാന പ്പെട്ട കാര്യം ചെയ്യാൻ ' തീരുമാനം എടുക്കാൻ പെട്ടെന്ന് ലീവ് വിളിച്ച് പറഞ്ഞ് '. എന്നിട്ട് ഞാൻ ചെയ്യുന്നതോ😮' age 30 il തട്ടി നിൽക്കുന്നു. ഇതുവരെ ഞാൻ successful failure എന്ന് പറയാം😢

    • @abdulshukoorparammal2016
      @abdulshukoorparammal2016 5 місяців тому

      മടിയന്മാർ എല്ലാ വിഭാഗത്തിലും ഉണ്ട്. എക്സ്ട്രാ വേർട്ടുകളെല്ലാം മടിയില്ലാത്ത വിജയിച്ചവരാണെന്ന് എനിക്ക് തോന്നുന്നില്ല. ഒരു അന്തർമുഖനാണ് എന്ന് മനസ്സിലാക്കാൻ മടിയും പരാജയവും ഒന്നും നോക്കിയിട്ട് കാര്യമില്ല.
      നിങ്ങൾ അന്തർമുഖൻ ആണെങ്കിൽ ആവശ്യത്തിനുമാത്രം സംസാരിക്കുന്ന ഒരാൾ ആയിരിക്കും. അതുകൊണ്ടുതന്നെ നിങ്ങൾക്ക് സുഹൃത്തുക്കളും ഉണ്ടാകില്ല. യഥാർത്ഥ സുഹൃത്ത് ബന്ധം എന്താണെന്ന് പോലും നിങ്ങൾക്ക് ചിലപ്പോൾ അറിയില്ല. നിങ്ങളുടെ ചുറ്റിലുള്ളവർ എല്ലാവരും നിങ്ങൾക്ക് ഒരുപോലെ ആയിരിക്കും. അതിൽ ചിലരെ നിങ്ങൾക്ക് കൂടുതൽ പരിചയം ഉണ്ടെന്നും മറ്റുചിലരെ നിങ്ങൾക്ക് പരിചയമില്ലെന്നും എന്നു മാത്രമേ നിങ്ങൾക്ക് തോന്നുകയുള്ളൂ.

    • @ambilikumar-sk6rd
      @ambilikumar-sk6rd 5 місяців тому

      ഞാനും ഇങ്ങനെ യാണ് 🤣🤣

  • @fasilv843
    @fasilv843 4 місяці тому +1

    This is for all introverts out there,
    If you really think you're an Introvert, first overcome all of your insecurities and think again.

  • @priyankagnair6195
    @priyankagnair6195 4 місяці тому

    Introvert or extrovert is a part your personality . So many introvert people are successful including me.

  • @ansarali621
    @ansarali621 5 місяців тому +2

    എന്നെ ഉദ്ധേശിച്ചാണ്, എന്നെത്തന്നെ....

  • @eqttrader5964
    @eqttrader5964 5 місяців тому +4

    Elon musk is an introvert

  • @fund.fusion
    @fund.fusion 5 місяців тому +2

    എല്ലാ introvert കളും പരാജയപെടുനില്ല എന്നാൽ എല്ലാ extrovert കളും വിജയികുന്നുമില്ല . ജീവിതത്തിൽ വിജയിക്കാൻ introvert ആൻഡ് extrovert ഒരു matter അല്ല . ജീവിതത്തിൽ വിജയ്‌യ്ക്കാൻ എന്തെങ്കിലും ഒരു സ്കിൽ ഡെവലപ്പ് ചെയ്താൽ മതി. പിന്നെ ജീവിതത്തിൽ വിജയയ്‌ക്കൽ എന്ന് പറയുമ്പോൾ എന്താണ് ശരിക്കും അതിന്റെ definition പലർക്കും പല concept ആയിരിക്കും

  • @anilaanu394
    @anilaanu394 5 місяців тому +2

    Thankyou universe❤ perfect time❤❤

  • @smdtech1450
    @smdtech1450 5 місяців тому +1

    Social anxiety... Allel mattullavr engane nammale judge cheyum... Over thinking,,, athond thanne swoyam ozhinju mari nilkunnu...ithokke engane illathakkam... Suggestions.. Ndo

  • @davidpaul3425
    @davidpaul3425 5 місяців тому +1

    hope all intorverts will be success after listening this video. [ I am a 100% introvert! ] 6:37

  • @hardtrailrider
    @hardtrailrider 5 місяців тому +1

    Not only introverts.. every types fail.

  • @ChippyAthul
    @ChippyAthul 5 місяців тому +2

    Lp up exam nu 65 days ullu. Oru motivation video cheyyuo

  • @sarathbabu9247
    @sarathbabu9247 5 місяців тому +3

    It's a wake up call thank you so much brother ❤

  • @DreamCatcher-kg4lu
    @DreamCatcher-kg4lu 5 місяців тому +4

    Sir ee ovethoughts,confused mindset okke mattan enth ckeyyum😢. Pattumenkil cheyyamo

  • @mahalekshmims3066
    @mahalekshmims3066 5 місяців тому +3

    Ethu anik vendiyulla vedio ❤

  • @shehnabadusha3572
    @shehnabadusha3572 5 місяців тому +2

    Sir your voice feels like you are suffering from cold.....get well soon

  • @remyakrishnan4069
    @remyakrishnan4069 5 місяців тому +2

    Sir njan introvert aanu koodathe depressed koodi aanu njan ippol success aavan enne orupad push cheyyukayanu enikk life il valiya aim und but njan always fail aavunnu

  • @nevergiveupmygoal
    @nevergiveupmygoal 5 місяців тому +3

    Bro Malayali introverts കൾക്കായി മാത്രം ഒരു wa .group തുടങ്ങിയാൽ നന്നായിരുന്നു അതിൽ ഓരോരുത്തരും അവരുടെ വിജയപരാജയ കാരണങ്ങൾ എഴുതിയിട്ടാൽ ... same wavelength ൽ ഉള്ളവർക്ക് വിജയത്തിലേക്കുള്ള പ്രചോദനമാകും...
    But introverts identity വെളിപ്പെടുത്താൻ ഇഷ്ടപ്പെടുന്നില്ല കാരണം താങ്കൾ പറഞ്ഞത് തന്നെ.. പെർഫക്ഷൻ ഇല്ലാതെ വെളിപ്പെടുന്നത് ദുരഭിമാനത്തിന് കാരണമാകും

  • @JeemonKj-p2g
    @JeemonKj-p2g 5 місяців тому +1

    Am a റിയൽ introvert

  • @Johnieee
    @Johnieee 4 місяці тому +1

    Nanum invoert aanu peydee aanu prblm perfect aakanum nookunnu
    Enee entha cheyka help me😢

  • @devanr9944
    @devanr9944 5 місяців тому +1

    Thankyou bro thanks a lot❤️❤️❤️

  • @ashithakrishnan6922
    @ashithakrishnan6922 5 місяців тому

    Thank you very much sir for the video. Njanoru introvert alla. But I am really suffering with the problem of overthinking 😢

  • @abhiramcd
    @abhiramcd 4 місяці тому +1

    Great content bro!

  • @Psc__Vibes__Only__
    @Psc__Vibes__Only__ 5 місяців тому +1

    Ippol enthelum karyam cheyyanan thudangunna timil. Aa day enthelum bad anubavam nadannitundekil. Allenkil eshtamillath vasthu vyakti kanditundenkil njn swoyamviariunnu. Inn start cheythal ath prblm avum so wait for the perfect day. Inganee kureeeee days kaynj lokunnu😢 padikanirikanokke

  • @Maneesha5555
    @Maneesha5555 5 місяців тому

    Practical+Balanced Introvert 😇

  • @Escanorsataru
    @Escanorsataru 4 місяці тому

    Perfectionism is a serious issue when you study and work

  • @soumya2211
    @soumya2211 5 місяців тому +2

    Thanks 🙏👍👍 try to do more videos.... because of your motivation I become an entrepreneur now💪🏻

  • @deepanair3200
    @deepanair3200 5 місяців тому +2

    Thanks a lot. Exactly related to me ❤🙏