ശക്തമായ ഓറ ഉള്ളവരുടെ 10 ലക്ഷണങ്ങൾ...| മനോമയ ചിന്തകൾ ഭാഗം- 799

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 625

  • @RJP-mu2ld
    @RJP-mu2ld 7 місяців тому +169

    🙏 ഞാൻ അവിടെ ചെന്നാൽ നിമിഷനേരം കൊണ്ട് അവിടെ ആളെകൊണ്ട് നിറയും. കുറച്ചുസമയം ഞാൻ അവിടെ നിന്നാൽ അവർക്കു നല്ല ബിസിനസ്‌ കിട്ടും. ❤️🙏 ദൈവം അനുഗ്രഹിക്കട്ടെ. ❤️🙏

    • @hijaskv3778
      @hijaskv3778 6 місяців тому +1

      mm nalla idea aan.chulivil parasyam kodkkaan lee😂

    • @ashiqmohamed2359
      @ashiqmohamed2359 6 місяців тому +4

      Ente business sthapanathil idak idak varanam ketto

    • @suresh61607
      @suresh61607 5 місяців тому +3

      ഞാൻ ചെന്നാലും കടയിൽ ആളു കൂടും

    • @ashokanashokan3663
      @ashokanashokan3663 5 місяців тому

      നിനക്ക് ഒരു ഗുണവും ഇല്ലന്നേ ഉള്ളു

    • @rajasreeg3305
      @rajasreeg3305 5 місяців тому +1

      Me too

  • @jeswin501
    @jeswin501 7 місяців тому +209

    നിങ്ങൾ ആദ്യമായ് ദൂരെ ഒരു സ്ഥലത്ത് പോയാൽ തന്നെയും അവിടെ വഴിയിൽ കണ്ടുമുട്ടുന്ന ചിലർ നിങ്ങളെ വീണ്ടും വീണ്ടും നോക്കുന്നതും, നിങ്ങളെ മുന്നേ എവിടെയോ കണ്ടു പരിചയം ഉള്ളതുപോലെ തോന്നി വളരെ അടുത്ത് പെരുമാറുന്നതായ് അനുഭവപ്പെടാം.... 👆🏻

    • @ajithkumarmg35
      @ajithkumarmg35 7 місяців тому +9

      Yes 100%

    • @beenashabu3734
      @beenashabu3734 7 місяців тому +1

      ys...❤❤❤❤

    • @beenashabu3734
      @beenashabu3734 7 місяців тому +2

      ys...❤❤❤❤

    • @ajithkumarmg35
      @ajithkumarmg35 7 місяців тому

      @@beenashabu3734 👌🏻👌🏻👌🏻

    • @Maramyes
      @Maramyes 7 місяців тому

      Sir, ഇതൊക്കെ മിഥ് ആണ്,ആളുകൾക്ക് negetive engergy ഉണ്ടെങ്കിൽ അത് prove cheyyan pattumo

  • @Tiara_Tincy_Rijesh
    @Tiara_Tincy_Rijesh 7 місяців тому +468

    തിരക്കില്ലാത്ത കടയിൽ ചെന്നാൽ പിന്നെ അവിടെ തിരക്കു ആകും 😂അത് സത്യം ആണ്

    • @jishnujoshy5423
      @jishnujoshy5423 7 місяців тому +56

      അത് ശരിയാ ☺️. ഞാൻ ഏത് കടയിൽ കേറിയാലും... അപ്പോൾ തന്നെ അവിടെ കുറച്ചു പേർ എത്തും 😌

    • @evilinfrancis5950
      @evilinfrancis5950 7 місяців тому +34

      റേഷൻ കട ആയിരിക്കും😀

    • @neethurp5986
      @neethurp5986 7 місяців тому +22

      Haha ettavaum aura ,liquor shopil anu

    • @jishnujoshy5423
      @jishnujoshy5423 7 місяців тому

      @@neethurp5986 ആ aura കുറച്ചു കടന്നു പോയി കേട്ടോ 🤭

    • @Tiara_Tincy_Rijesh
      @Tiara_Tincy_Rijesh 7 місяців тому +6

      @@neethurp5986 🤣🤣🤣🤣🤣

  • @rajasreekurup3406
    @rajasreekurup3406 7 місяців тому +162

    സാർ പറഞ്ഞത് വളരെ ശരിയാണ് നൂറിൽ നൂറ് ശതമാനവും സത്യം തന്നെ ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു
    എൻ്റെ ജീവിതം ഇങ്ങനെയാണ്
    ഇനിയുമുണ്ട് പല കാര്യങ്ങളും.
    നടക്കാൻ പോകുന്ന കാര്യങ്ങളും മുൻകൂട്ടി അറിയാൻ കഴിയും.
    പലതും വിശ്വസിക്കാൻ പോലും കഴിയാത്തതായിരിക്കും
    സാർ പറഞ കാര്യങ്ങൾ എല്ലാം എൻ്റെ ജീവിതത്തിൽ നടന്ന് കൊണ്ടിരിക്കുന്നതാണ്.
    ഒരിക്കൽ പോലും പോവാത്ത സ്വലങ്ങൾ നേരത്തെ കാണുന്നു പിന്നിട്ട് അവിടെ എത്തിപ്പെടുന്നു
    ഉറക്കത്തിൽ കേൾക്കുകയും കാണുകയും ചെയ്യുന്ന കാര്യങ്ങൾ പിറ്റെ ദിവസം. കേൾക്കുകയും കാണുകയും ചെയ്യുന്നു അങ്ങനെ ഒരു പാട് കാര്യങ്ങൾ ഉണ്ട്

    • @cgrnair8536
      @cgrnair8536 7 місяців тому

      വളരെ ശരിയാണ് ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും.

    • @gopakumarg6229
      @gopakumarg6229 7 місяців тому +2

      എനിക്കും അനുഭവം

    • @nsrnsr3183
      @nsrnsr3183 7 місяців тому

      😅

    • @renukat6
      @renukat6 7 місяців тому +1

      😂😂😂😂😂😂😂😂

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 6 місяців тому +6

      എനിക്കും ഇങ്ങനെയൊക്കെ തന്നെയാണ്അനുഭവം. ഞാൻ വിചാരിച്ചിരുന്നത് എനിക്ക് എന്തോ കുഴപ്പമുണ്ട് എന്നായിരുന്നു. ഇപ്പോഴാണ് എന്നെ പോലെ വേറെയും ആൾക്കാരുണ്ട് എന്നറിയുന്നതും അതിന്റെ പേര് അല്ലേൽ അതിനെ പറയുന്നത് ഓറ എന്നാണ് എന്നൊക്കെ അറിയുന്നത്.. ഇപ്പൊ സമാധാനമായി 😍

  • @yamunapsps9026
    @yamunapsps9026 4 місяці тому +16

    ഈ മെസ്സേജ് കിട്ടിയതിൽ ദൈവത്തിനു നന്ദി ഇദ്ദേഹത്തിന് നന്ദി 🙏🙏.🙏🙏

  • @soumyadileep632
    @soumyadileep632 6 годин тому

    സർ പറഞ്ഞത് എല്ലാം എൻ്റെ അനുഭവമാണ്, ഞാൻ എന്നും ക്ലീനിംഗ് ചെയ്ത് കൊണ്ട് മെഡിറ്റേഷൻ ചെയ്യാറുണ്ട്🙏
    നന്ദി....

  • @preethatp-y6s
    @preethatp-y6s 14 днів тому +2

    Sir, എനിക്കും ഇത് അനുഭവമുണ്ട്. അറിയാത്ത ഏതെങ്കിലും സ്ഥലത്തു പോയാലും പെട്ടെന്നു തന്നെ സൗഹൃദത്തിലാവും ഇനി എന്തായാലും ഓറയെ നല്ല രീതിയിൽ തന്നെ വേണ്ടെടുക്കണം എന്നുണ്ട് താങ്ക്സ് sir

  • @maryvarghese4798
    @maryvarghese4798 2 місяці тому +14

    തിരക്കില്ലാത്ത കടയിൽ
    ചെന്നാൽ തിരക്കാകും
    എന്നതു അനുഭവപ്പെട്ടിട്ടുണ്ട്
    ചെല്ലുമ്പോൾ ആരും ഉണ്ടാകാറില്ല പക്ഷെ
    ചെന്നു കഴിഞ്ഞാൽ നല്ല
    തിരക്കാവും പിന്നെ
    എല്ലാവരും പോയ
    ശേഷമേ പോരാനും
    തോന്നാറുള്ളു.

  • @jayalikshmisunil4667
    @jayalikshmisunil4667 2 місяці тому +15

    സാർ നമസ്ക്കാരം ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ മിക്കതും എന്നിക്ക് അനുഭവമുണ്ട് കുറച്ചു കൂടി ശ്രദ്ധ കൊടുക്കണമെന്ന് ഇപ്പോൾ തോന്നുന്നു. വലിയ പ്രതിസന്ധി ഒറ്റക്ക് തരണം ചെയ്ത് വരുകയാണ്. ചിലപ്പോൾ എനിക്കത് ഒരു ത്രില്ലർ ഗെയിം പോലെ ഫീൽ ചെയ്യുന്നു പിന്നീടുള്ള വിജയത്തിന്റെ അനുഭൂതി എന്നിലേക്ക് വരുന്നതിന്റെ സന്തോഷം എന്റെ ആത്മവിശ്വത്തിൽ നിറയുന്നു.

  • @bijimolm2676
    @bijimolm2676 7 місяців тому +45

    നിങ്ങൾ പറഞ്ഞ എല്ലാം എല്ലാവരിലും ഉണ്ട്. But selfishness ഒഴിവാക്കുക. ലോകത്തിലെ എല്ലാവർക്കും സന്തോഷം സമാധാനം ഉണ്ടക്കട്ടെ എന്ന് നിരന്തരം പ്രയർ ചെയ്യുക. നമ്മുക്ക് വേണ്ടി മാത്രം പ്രാർത്ഥിക്കുമ്പോൾ അതു ഇല്ലാതെ ആകുന്നു. എപ്പോഴും ചിരിക്കുക. അതു തിരിച്ചു കിട്ടും. എല്ലാവരോടും സംസാരിക്കുക but വലിഞ്ഞു കേറി മിണ്ടരുത്. എന്നാലും സംസാരിക്കുക 😍😍❤️❤️മനുഷ്യൻ എല്ലാവരിലും നന്മ യുടെ അടയാളം kootuka

  • @dhanyapriyanka8299
    @dhanyapriyanka8299 7 місяців тому +25

    വളരെ ശെരിയാണ് സാർ... എനിക്കും പ്രകൃതിയോടും പക്ഷി മൃഗാദികളോടും വളരെ സ്നേഹം ആണ്...തിരിച്ചും അങ്ങനെ എന്ന് കരുതുന്നു.എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ചെടി തുളസി ആണ്... എന്റെ വീട്ടിൽ നിറയെ വെച്ച് പിടിപ്പിച്ചിട്ടുണ്ട്...ഗൃഹാതുരത്വം എനിക്ക് കൂടുതൽ ആണ്

  • @swapnavinayan2639
    @swapnavinayan2639 6 місяців тому +10

    🙏 നല്ല അറിവിന്‌ നന്ദി.. ഇത് എന്നിലേക്ക്‌ എത്തിച്ച പ്രകൃതി ശക്തിക്ക് നന്ദി.. നന്ദി.. നന്ദി 🙏

  • @MM-ek5iz
    @MM-ek5iz 7 місяців тому +10

    Sooo true....I can totally relate....അദ്ദേഹം പറയുന്നത് സത്യം ആണ്. ഓരോ പോയിൻ്റും അതുപോലെ അനുഭവം ഉണ്ട് എനിക്ക്. God bless you Sir! ❤❤❤

  • @shyjup1629
    @shyjup1629 7 місяців тому +17

    ജീവിതത്തിൽ ഏറെ കുറേ കാര്യങ്ങളും അനുഭവത്തിൽ വന്ന് കൊണ്ടേ ഇരിക്കയുന്ന കാര്യങ്ങൾ ആണ് sir 🤝🤝🤝🙏

  • @lekhal3393
    @lekhal3393 5 місяців тому +4

    ഏറെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിതം മുന്നോട്ട് പോകാൻ ഈ വാക്കുകൾ സഹായിക്കും sr..പറഞ്ഞതെല്ലാം എനിക്ക് അനുഭവമുണ്ട്🎉

  • @SalammaDaniel
    @SalammaDaniel 14 днів тому +1

    Sir ഞാനും ഇത് അനുഭവിച്ചു കൊണ്ടിരിക്കുന്ന വ്യക്തി യാണ്. ഞാൻ വളരെ ആത്മാർത്ഥമായി എല്ലാരോടും ഇടപെടും... പക്ഷെ അവർ എന്നെ വെറുപ്പോടെ കാണുന്നു. എന്റെ മനസ് വേദനിക്കുമ്പോൾ അവർക്ക് ഏതെങ്കിലും പ്രതിസന്ധികൾ ഉണ്ടാകുന്നു. അപ്പോൾ അവർ പറയുന്നത് ഞാൻ അവർക്ക് കൂടോത്രം ചെയ്തു എന്ന് 😢😢😢😢. എനിക്ക് ഒത്തിരി സങ്കടം വരും. വീണ്ടും ഞാൻ അവർക്ക് വേണ്ടി നല്ലത് വരാൻ പ്രാർത്ഥിക്കും എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🥰

  • @susanpalathra7646
    @susanpalathra7646 3 місяці тому +4

    ആളില്ലാതെ, തിരക്കില്ലാത്ത കടയിൽ ഞാൻ ചെന്ന് അല്പ നിമിഷം കൊണ്ട് അവിടെ തിരക്കുണ്ടായി അവർക്ക് നല്ല ബിസിനസ്സ് കിട്ടുന്നു. ദൈവത്തിന് നന്ദി

  • @ShajinNa-o6r
    @ShajinNa-o6r 4 місяці тому +8

    പത്ത് കാര്യവും കററ്റാണ് പക്ഷെ
    ജിവിതത്തിൽ രക്ഷപെടാൻ താമസമാണ്

  • @leenabiju7309
    @leenabiju7309 7 місяців тому +20

    എന്റെ ജീവിതത്തിൽ സാർ പറ ഞ്ഞകാരൃങൾ 💯 ശതമാനം ശരിയാണ്

  • @RajShines
    @RajShines 6 місяців тому +12

    ഞാൻ പലപ്പോഴും ആലോചിച്ച് അൽഭുതപെട്ടിട്ടുണ്ട് !
    ആരും ഇല്ലാതെ ഇരിക്കുന്ന ഒരു കടയിൽ ഞാൻ കയറിച്ചെന്നാൽ നിമിഷ നേരം കൊണ്ട് അവിടെ കസ്റ്റമർ വന്നു നിറയും! ഒടുവിൽ എനിക്ക് സാധനത്തിനു വേണ്ടി വെയിറ്റ് ചെയ്യേണ്ടി വരുന്നത്!!!

    • @hebygeorge2249
      @hebygeorge2249 6 місяців тому +4

      മുടിഞ്ഞാൽ പറയത്തുമില്ല

    • @ks8542
      @ks8542 5 місяців тому

      ​@@hebygeorge2249😂

    • @RaviShankar-oh4is
      @RaviShankar-oh4is Місяць тому +1

      ഹോ എന്തൊരു തള്ളാണ് ഹേ 😂😂😂😂

    • @abdulkarim1253
      @abdulkarim1253 3 дні тому

      ഇതൊക്കെ എല്ലാവർക്കും ഉള്ള അനുഭവങ്ങളാണ്😊

  • @RadhaKoramannil
    @RadhaKoramannil 7 місяців тому +22

    ഇത് ഞാനറിയാനേറെ ആഗ്രഹിച്ചതാണ്. നന്ദി സഹോദരാ🙏

    • @snow_hill822
      @snow_hill822 5 місяців тому

      Ayyo enikku aura theereyilla😢😢😢

    • @JosephAugustine-f6d
      @JosephAugustine-f6d 2 місяці тому

      തട്ടിപ്പാണെന്ന് മനസ്സിലായില്ലേ ?

  • @divyaprasanddivyaprasand830
    @divyaprasanddivyaprasand830 7 місяців тому +12

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ കാര്യത്തിൽ ശരിയാണ്

  • @happysoul2045
    @happysoul2045 5 місяців тому +2

    4 ഒഴികെ എല്ലാം ഉള്ളതായി തോന്നിയിട്ടുണ്ട്...
    Thank you so much 😍😍❣️❣️❣️

  • @vaanvipriya73
    @vaanvipriya73 7 місяців тому +34

    പ്രണയാമവും യോഗയും ചെയ്തു ഗുരു കൃപയാൽ കുണ്ഡലിനി ജാഗ്രതി ഉണ്ടായ ശേഷം, നീല നിറത്തിൽ ശിരസ്സിന് ചുറ്റും സഞ്ചരിക്കുന്ന ഈ oora എപ്പോഴും feel ചെയ്യാറുണ്ട്, ഒരു രക്ഷാ കവചം എപ്പോഴും എന്നോടൊപ്പവും എന്റെ കുടുംബങ്ങങ്ങളോടൊപ്പവാറും ഉണ്ടെന്നു വിശ്വസിക്കുന്നു, ദൈവകാരുണ്യത്താലും ഗുരുകൃപയാലും ഒന്നിനും ഒരു കുറവും ഇല്ലാ, ഗുരുവിനും എല്ലാ മഹത് വ്യക്തികൾക്കും താങ്കൾക്കും ദൈവത്തിനും, പ്രേക്ഷകർക്കും എന്നെ ഭൂമിയിൽ ജനിപ്പിച്ച അച്ഛൻ അമ്മക്കും ഈ മാതൃ ദിനത്തിൽ കോടി കോടി പ്രണാമം 😊🙏🙏🙏🌹🙏🙏🙏🙏

    • @sajinkurian4699
      @sajinkurian4699 6 місяців тому +1

      How's that possible???!!!

    • @vaanvipriya73
      @vaanvipriya73 6 місяців тому

      Yes it is possible. I feel it, I see it 🙏

    • @dangbro
      @dangbro 6 місяців тому

      Who is your guru? ​@@vaanvipriya73

    • @dangbro
      @dangbro 6 місяців тому +1

      How did you do that? Aara guru? Enikum oru guru venam

    • @vaanvipriya73
      @vaanvipriya73 6 місяців тому

      12 വർഷത്തെ തുടർച്ച ആയ പ്രാക്ടീസ് ആണ്😊

  • @മണികണ്ഠൻഅണക്കത്തിൽ

    ഇതെന്താണെന്നറിയാതെ, സർ പറഞ്ഞതുപോലെ അബദ്ധവശാൽ ഈ വീഡിയോ കണ്ടതുടങ്ങിയതാണ്. എന്നാൽ, അപ്പോൾത്തന്നെ മനസ്സു മന്ത്രിച്ചു; ഇത് എന്നെക്കുറിച്ചാണ് പറയുന്നതെന്ന്. മിക്കവാറും കാര്യങ്ങളൊക്കെ അനുഭവമാണ്. ഏറെ അതിശയം തോന്നിയിട്ടുള്ളത്, ഈ സ്ഥലത്ത് ഞാൻ മുമ്പ് വന്നതാണല്ലോ-കണ്ടതാണല്ലോ എന്നുള്ള ഫീലാണ്. ചില സംഭവങ്ങൾ, വ്യക്തികൾ, പറയുവാൻപോകുന്ന വാക്കുകൾ എല്ലാം മുൻകൂട്ടി അറിയുന്ന അവസ്ഥ ചിലപ്പോൾ ഉണ്ടാകാറുണ്ട്. അത് സ്വപ്നത്തിലായിരിക്കും എന്ന് ആശ്വസിക്കും. അങ്ങനെ പലതും. നന്ദി🙏

  • @geethasada9806
    @geethasada9806 2 дні тому

    സർ നമസ്തേ ഈ പറഞത് എല്ലാം ഉണ്ട് താങ്ക്സ് യൂണിവേഴ്സ്

  • @geethasudhakaran4837
    @geethasudhakaran4837 7 місяців тому +28

    ഈ പറഞ്ഞു തന്ന കാര്യങ്ങൾ എന്റെ കാര്യത്തിൽ 100% സത്യം .

  • @ValsalaKumari-x3r
    @ValsalaKumari-x3r 7 місяців тому +13

    ജയ് ഗുരുദേവ് സർ നല്ല അറിവ് തന്നതിന് കോടി നന്ദി 🙏🙏🙏🙏

  • @happytimechannelmelodysofl4453
    @happytimechannelmelodysofl4453 2 місяці тому +2

    ഒരുപാട് നന്ദി അറിയിക്കുന്നു sir എൻ്റെ ജീവിതം അനുഭവം കാണിച്ച് തന്നതിന് നന്ദി 🙏👌🇮🇳💐✨

  • @paulosed4621
    @paulosed4621 7 місяців тому +18

    സാർ.തന്ന.അറിവിനു.നങി.ദീർഘായുസ്സ്.. നേരുന്നു

  • @santhoshgopurathingal8155
    @santhoshgopurathingal8155 6 місяців тому +4

    സാർ പറഞ്ഞു തന്ന ഈ " പത്ത് ഓറ "
    സവിശേഷത എനിയ്ക്കു എന്നിൽ
    അനുഭവപെട്ടിട്ടുള്ളതാണ്!! നന്ദി !!!
    SanthoshGopurathingal

  • @MahadevMahadev-jh3xx
    @MahadevMahadev-jh3xx 5 місяців тому +5

    ശരിയാണ്. Sir, എനിയ്ക്കനുഭവമാണ്. എന്റെ അടുത്ത് .ആളുകൾ പറയാറുണ്ട്. സംസാരിക്കുമ്പം +ve energy കിട്ടാറുണ്ടെന്ന് . ഏത് കാര്യത്തിന് ഞാൻ കൂടെ പോയാൽok ആകും

  • @rajisreekumar7103
    @rajisreekumar7103 7 місяців тому +22

    Sir നൂറു ശതമാനം സത്യം... ഇതെ എനിക്കുണ്ട്...എല്ലാപേരും പെട്ടെന്ന് ഞാനുമായി സൗഹൃദ്ധതിലാകും...ഒരു പരിചയവും വേണ്ട...അതുപോലെ sixth sense എനിക്കുണ്ട്...എന്തും ഞൻ വിചാരിയ്ക്കുമ്പോലെ സംഭവിയ്ക്കും...അതുപോലെ തന്നെ എന്നെ നോവിച്ചിട്ടുള്ള ഇല്ലപേരുടെയും adhapathanam അതും കണ്ടിട്ടുണ്ട്...ഇതെല്ലാം ഇപ്പോഴാണ് മനസ്സിലായത്...Sir പറഞ്ഞപ്പോൾ...ഈ പറഞ്ഞ കാര്യങ്ങൽ എല്ലാം തന്നെ എനിക്കുണ്ട്.പക്ഷിമൃഗാദികളും..പ്രകൃതിയും എല്ലാം ഒരുപാട്.ഇഷ്ടമ...അതുപോലെ ഒരാളെ പറ്റി പെട്ടന്ന് കാണണമെന്ന് മനസ്സിൽ തോന്നിയാൽ അയാള് അറിയാതെ മുൻപിൽ വന്നു ചാടും... അപ്പോള് സത്യം പറഞ്ഞാിൽ നമ്മൾ തന്നെ അതിശയിച്ചു പോകും...അതുപോലെ എന്തെങ്കിലും ഒരു സാധനം അതോന്നു കിട്ടിയിരുന്നെങ്കിൽ എന്ന് കരുതുമ്പോൾ മറ്റാരെങ്കിലും അതു തന്നെ കൊണ്ട് തരും.. അപ്പോള് ഇതെ ഈശ്വരൻ കേട്ടോ എന്നുപോലും നമ്മൾക്ക് തോന്നും...Sir പറഞ്ഞ കാര്യം സത്യമാണ്...ഇതെല്ലാം ഇപ്പോഴാണ് മനസ്സിലായത്..ഞൻ വീഡിയോ വെറുതെ ഒന്നു നോക്കിയതാ.. അപ്പോള് എല്ലാം എനിക്ക് നടക്കുന്ന സംഭവമായി തോന്നി...

  • @sreekalakrishna3209
    @sreekalakrishna3209 7 місяців тому +20

    സർ പറഞ്ഞത് സത്യം ആണ് എനിക്ക് ചില സമയം വിഷമം വരുബോൾ മൊബൈലിൽ ചുമ്മാ നോക്കുമ്പോൾ എന്റെ വിഷയത്തിന്റെ കാര്യം അറിഞ്ഞിട്ട് എന്നെ സമാധാനിപ്പിക്കുന്ന രീതിയിൽ കുറെ ആൾക്കാർ fbyile ഓരോരുത്തർ ചിലപ്പോൾ പോസ്റ്റ്‌ ചെയുന്ന ആകം അല്ലെങ്കിൽ ഒരു വീഡിയോ ആയിരിക്കും അത് കാണുമ്പോൾ തന്നെ എന്റെ വിഷമം മാറിപ്പോകും എത്രയോ അനുഭവങ്ങൾ,,,,,,

  • @hr.lohiaruvikkara3925
    @hr.lohiaruvikkara3925 7 місяців тому +11

    ഇതിൽ പറഞ്ഞതെല്ലാം സ്വന്തം അനുഭവത്തിൽ സത്യമാണ് 🙏🏼🙏🏼❤️🙏🏼
    നന്ദി ❤️

  • @AmericanAmbience
    @AmericanAmbience Місяць тому

    നിങ്ങൾ പറഞ്ഞ ലക്ഷണങ്ങൾ ശരിയാണ്
    എന്റെ അനുഭവത്തിൽ.

  • @dr.jesletbenjamin1134
    @dr.jesletbenjamin1134 7 місяців тому +7

    വളരെ ശരിയാണ്... എന്റെ അനുഭവം... സത്യം

  • @see2saw
    @see2saw 7 місяців тому +6

    Vere oru karyam koode undu Sir..kure alukalkk oru avashyam illathe asooyayum thonnum..

  • @shajumohan6074
    @shajumohan6074 7 місяців тому +13

    ❤ 100% കറക്റ്റ് സാർ നന്ദി

  • @ktudayakumar2916
    @ktudayakumar2916 4 місяці тому +3

    ഇദ്യേഹം പറഞ്ഞു തന്ന ചില തിരിച്ചറിവുകൾ നല്ലത് തന്നെ പലരും മറ്റു പലരിൽ നിന്നും വ്യത്യസ്തമാണ് അവരവരുടെ മേഖലകളിൽ ഏത് പ്രതിസന്ധികളിലും അവർ പറയുന്ന വാക്കുകൾ അവസാനം അംഗീകരിക്കപെടാം അതൊക്കെ ആയിരിക്കും ഇദ്യേഹം സൂചിപ്പിക്കുന്നത് . പക്ഷെ എൻ്റെ അനുഭവം മറ്റുള്ളവർക്കായി ഞാനിടപെടുമ്പോൾ അതവർക്ക് ശെരിയായി വരും . കൃത്യമായി ആയോധനകലകളുടെ വ്യായാമം ചെയ്യുക - കൂടെ യോഗയും ധ്യാനവും - നല്ല വായനയും പഠനവും നടത്താൻ ശ്രമിക്കാറുണ്ട് . ഒരന്ധവിശ്വാസിയേ അല്ലാ എന്ന് ഓർമ്മപ്പെടുത്തട്ടെ .

  • @mnpu4499
    @mnpu4499 7 місяців тому +8

    എല്ലാം ശരിയാണ് 100% എനിക്ക് എല്ലാം ഫീൽ ചെയ്യുന്നുണ്ട്

  • @shyamalanarayanan3559
    @shyamalanarayanan3559 7 місяців тому +5

    ശരിയാണ്100% എനിക്ക് എല്ലാം ഫീൽ ചെയ്യുന്നുണ്ട്❤

  • @lakshmikuttyparamel2785
    @lakshmikuttyparamel2785 7 місяців тому +6

    I am very happy to hear the above explanation about aurora, thank you so much sir, I love meditation at any situation and I am happy person even though I am affected by white patches all over my body since 2000

  • @UnniagustinUnniagustin
    @UnniagustinUnniagustin 7 місяців тому +4

    🙏ഇത്‌ കേട്ടിട്ട് തന്നെ നല്ല ഫീലിംഗ് 👌കാരണം എനിക്ക് ഈ കഴിവ് ദൈവം തന്നിട്ടുണ്ട് 👌ദ്യാന ശീ ലാത്തിലൂടെ. വർഷങ്ങൾ കഴിഞ്ഞു. ഇപ്പോഴും ഉണ്ട്. നന്ദി 🙏🌹👍

  • @aalokastrologyconsult849
    @aalokastrologyconsult849 2 місяці тому +1

    ഏറ്റവും വലിയ സന്തോഷം ആയി. സാറിനെ പോലെ ഒരു പ്രഭാഷണം കേട്ടതിൽ

  • @Vishnuputhenparambil
    @Vishnuputhenparambil 2 місяці тому +1

    സർ എന്റെ കാര്യത്തിൽ ഈ പറഞ്ഞ 10 കാര്യങ്ങളും 100% കറക്റ്റ് ആണു... ഞാൻ ഇതെല്ലാം ഫീൽ ചെയ്യാറുണ്ട് എപ്പോഴും.❤.. ഈ vdo പോലും അങ്ങനെ അന്വേഷിച്ചു വന്നപ്പോ കണ്ടതാണ് ... എന്നെ ദ്രോഹിച്ചാലും ഞാൻ അതിനു മറുപടി കൊടുക്കാറില്ല... പക്ഷ പെട്ടന്ന് തന്നെ അവർ അത് അനുഭവിച്ചു കണ്ടിട്ടുണ്ട് പലതവണ... 🙏🏼🙏🏼🙏🏼🙏🏼 ചായ കുടിക്കാൻ കടയിൽ ചെന്നാലും ഈ പറഞ്ഞ പോലെ ആണു.... എന്റെ ഫ്രണ്ട്സ് ന്റെ കുട്ടികൾക്ക് എന്നെ വല്ല്യ ഇഷ്ടമാണ്... ഈ പറഞ്ഞ എല്ലാം 👍🏼👍🏼👍🏼

  • @deepthidivakar6378
    @deepthidivakar6378 7 місяців тому +4

    🙏🙏🙏
    ❤❤❤
    വളരെ ആഗ്രഹിച്ച അറിവുകളാണ്.
    ഇത്രയും അറിവുകൾ തരുന്ന Sir നോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല..❤❤❤

  • @jubusworld4875
    @jubusworld4875 7 місяців тому +6

    ഇതിൽ almost എല്ലാം എനിക്ക് ഉണ്ട് 🥰thank u unuverse thank u sir

  • @josecg148
    @josecg148 7 місяців тому +8

    ❤❤❤❤❤❤❤❤ ഉറച വിശ്വാസവും......... ചിട്ടയായ ജീവിത ശൈലിയും....... പ്രകൃതി സ്നേഹം....... സഹജീവികളോട്........ കാര്യവും......... പഞ്ചഗുണം........... നമുക്ക് അനുഹങ്ങൾ..... ധാരാളമായി തരും.............. സന്ധ്യാനാരരീതിയാണെങ്കിൽ അതിലേറെ........... ഉത്തമം.......... തിരിയറി വിന്........... ശുഭദിനാശംസകൾ...........സസ്നേഹം...../

  • @ajithav-qb8vr
    @ajithav-qb8vr 7 місяців тому +5

    100%സത്യം സാർ. വളരെ നന്ദി. ഞാൻ കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ തന്നെ യാണ് താങ്കൾ പറഞ്ഞത് 🙏🏾🙏🏾🙏🏾❤❤❤

  • @pradeepkpkannan3962
    @pradeepkpkannan3962 Місяць тому

    പ്രപഞ്ചശക്തികൾക്കു നന്ദി...... നന്ദി......നന്ദി......🙏🙏🙏

  • @saji5115
    @saji5115 11 днів тому

    Theerchayayum sir paranjathu seriyanu
    Nammal oru kadayil kayarumbol arum undakathilla nammalle kanumbol onnum vendathavarum avide vannu enthenkilum okke vangum ithu ente anubhavam anu

  • @Mahasambhavam1155
    @Mahasambhavam1155 6 місяців тому

    ഈ പറഞ്ഞ കാര്യങ്ങളെല്ലാം
    എനിക്ക് അനുഭവപ്പെട്ടത് ആണ്.പ്രത്യേകിച്ച് സ്വപ്നം
    തൊട്ടടുത്ത ദിവസങ്ങളിൽ
    സംഭവിക്കുന്നു.ഉള്ളിലിരുന്നു ആരോ പറഞ്ഞു തരുന്ന കാര്യങ്ങളിൽ എല്ലാ കറക്ടായിരീക്കും.

  • @madhumohan367
    @madhumohan367 7 місяців тому +1

    വളരെ നല്ല കാര്യങ്ങളാണ് സർ,നമ്മുടെ ഉള്ളിലെ ഈ ശക്തിയെ വർദ്ദിപ്പിച്ച് നിലനിർത്താൻ ഇത്തരം വചനങ്ങൾ ഉപകാരപ്രദമായി തീരട്ടെ! അങ്ങേക്ക് ഒരായിരം നന്ദി, നമസ്ക്കാരം

  • @antonymania235
    @antonymania235 6 місяців тому +21

    ഇപ്പോഴാ മനസിലയതു ഞാൻ പുലിയനെന്നു, പലതും സത്യം ആണ്

  • @prajithasanu4822
    @prajithasanu4822 Місяць тому

    Paranjathellam 💯 sathya...well presented...enikum ith pole experience umdayittund...paranjathil mikkathum....

  • @NADAMSTUDIO
    @NADAMSTUDIO 7 місяців тому +1

    പറഞ്ഞ എല്ലാ കാര്യങ്ങളും എനിക്ക് അനുഭവവേദ്യമാണ് ❤ ഇതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് അറിയില്ലായിരുന്നു നന്ദി പുതിയ അറിവ് പകർന്നതിന്❤❤🙏

  • @black.white007
    @black.white007 Місяць тому +1

    10 ൽ 9 ഉം ശരിയാണ്.
    Plan ചെയ്യുന്ന കാര്യങ്ങൾ നടക്കാൻ എന്തൊക്കെയോ തടസങ്ങളുണ്ടാവുന്നു അതെന്ത് എന്ന് മാത്രം മനസിലാവുന്നില്ല!

  • @sindus.d3568
    @sindus.d3568 6 місяців тому +1

    Tnx sir.. അനുഭവിച്ച കാര്യങ്ങൾ....കൂടുതൽ അറിയാൻ കഴിഞ്ഞു നന്ദി

  • @jyothiko2404
    @jyothiko2404 7 місяців тому +3

    ഈ നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി സർ🙏

  • @deepthyraj1151
    @deepthyraj1151 6 місяців тому

    Enik 2, 3 anubhavangal und
    1. Ente veedinte aduthulla oru shopy il njan etho onnam theeyathi poi. Pinned ellam onnam theeyathiyum enne vilichu kettum. Iam a hindu they are Christians.
    2.Njan work cheyyunnathinu aduthu oru uncle nte auto il first ottam keri. New vandi aayirunnu. Evening kandappol uncle paranju first keriyathu njan aanennum. Nalla ottam aayirunnu ennum.. Christians aanu.
    3. Ente oru friend avalude husband ente kail ninnum cheriya oru amount vangi purse il sookshichittund. Life il kure nettangal undaayi. Prayathekkal....
    Ithokke kettappol ente oru friend paranju...ini aarkum kodukkaruthu.. nee rakshapedilla ennu... Athu correct aanu njan rakshapettilla...but athra budhimuttum illa ...( Arkelum explanation tharan pattumo)??

  • @ajasta7224
    @ajasta7224 4 місяці тому

    സാർ താങ്കൾ പറഞ്ഞത് എല്ലാം 100% കറക്റ്റ് ആണ്.. 🙏

  • @MiniBai-p8v
    @MiniBai-p8v 7 місяців тому +11

    എന്തു പറയണമെന്നറിയുന്നില്ല. ഇതെല്ലാം 10, പോയന്റും എനിക്ക് അനുഭവമാണ്😮😮 നന്ദി സർ, ഞാൻ ചിന്തിക്കുന്നതാര്യമാണ് എന്താണ് ഇങ്ങനെ എന്ന്

  • @sathybhamagopalan1412
    @sathybhamagopalan1412 7 місяців тому +2

    സർ, വർഷങ്ങക്കു മുമ്പ് സാറിന്റെ ഒരുവീഡിയോ കണ്ട് ഇപ്പോഴും എന്റെ ജീവിതത്തിൽ പ്രയോജനം ഉണ്ടായികൊണ്ടിരിക്കുന്നു. സമ്പൂർണ ആരോഗ്യത്തിനു സാർ പറഞ്ഞുതന്ന..7മിനിട്ടുകൊണ്ട് ചെയ്യാവുന്ന. ഒരു എക്സ്സർ സയിസ്........ എനിക്ക് വളരെ പ്രയോജനം ചെയ്തു കൊണ്ടിരിക്കുന്നു... സാർ പറഞ്ഞതുപോലെ...72വയസ്സുള്ള എനിക്ക് ഈശ്വര സഹായം എന്ന് പറയട്ടെ, ഏത്അറിയാത്ത നാട്ടിൽ ആണെങ്കിലും.... എനിക്ക് സഹായത്തിനു ആരെങ്കിലും ഉണ്ടാകും... പെട്ടന്ന് തന്നെ അവർ എന്നോടും... ചിരകാല പരിചയം ഉള്ളതുപോലെ പെരുമാറുന്നു. സാർ, സാറിന്റെ ഈ വിലപ്പെട്ട അറിവുകൾ... എല്ലാമനുഷ്യർക്കും പ്രയോജനം ആകട്ടെ. അടുത്ത വീഡിയോ ക്കു കാത്തിരിക്കുന്നു.... നന്ദി 🙏🙏🙏

  • @kochuvalsala5377
    @kochuvalsala5377 6 місяців тому

    ഇതിൽ പറഞ്ഞ ചില കാര്യങ്ങൾ അനുഭവം ഉണ്ട്. പ്രത്യേകിച്ച് കടകളിൽ പോകുമ്പോൾ ആരു മില്ലാതെ ഇരുന്ന സ്ഥലത്തു ആളുകൾ വന്നുകൊണ്ടേയിരിക്കും. പിന്നെ ഒരു ദൈവിക ഇടപെടൽ പല കാര്യങ്ങളിലും അനുഭവപെട്ടിട്ടുണ്ട്

  • @renudevi5030
    @renudevi5030 7 місяців тому +6

    നല്ല നല്ല അറിവുകൾ നന്ദി സാർ

  • @bindudasan1908
    @bindudasan1908 7 місяців тому +4

    Sir paranjath mikkathum enik anubhavikan kazhinjutund
    Orupad eshtayi ee video Thank you universe and Sir 💖💖💖💖💖🙏

  • @unnikrishnamenon1309
    @unnikrishnamenon1309 7 місяців тому +5

    Ente. Karyathil valare correct and anubavangalum. Valare. Correct thank you

  • @manjubinesh5614
    @manjubinesh5614 6 місяців тому +1

    Sir, l felt most of the points connected with me. Feeling proud 🙏🙏🙏

  • @sreedeviram2667
    @sreedeviram2667 6 місяців тому +1

    നമസ്കാരം സാർ ഓറ എന്താണെന്നുള്ളത് സത്യത്തിൽ എനിക്കറിയില്ലായിരുന്നു സാർ പറഞ്ഞ പത്തിൽ എട്ടു കാര്യവും ഞാൻ അനുഭവിച്ചിട്ടുണ്ട് ആളില്ലാത്ത കടയിൽ ഞാൻ ചെന്നാൽ പിന്നെ അവിടെ പിന്നെ ഒരുപാട് ആൾ വരും ബസിൽ കയറിയാൽ ഇതേ അനുഭവം എവിടെ ചെന്നാലും ഒരു സ്ഥാനം ഉണ്ട് ആരും മറക്കില്ല പിന്നെ ഒരുപാട് കാര്യം ഉണ്ട് താങ്ക്സ് യൂ സാർ ഈ വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം നന്ദി 🙏

  • @jayakumarpp4258
    @jayakumarpp4258 Місяць тому

    Yes true. I have such good feeling. Interested to keep and improve the same.

  • @soulofdream5678
    @soulofdream5678 5 місяців тому +1

    സത്യമാണ് കടയിൽ ചെന്നാൽ അവിടെ എവിടെ നിന്നറിയില്ല ആളുകൾ വന്ന് നിറയും ഞാൻ ഇന്നലെ ചിന്തിച്ച ഒരു കാര്യമുണ്ട് ഇങ്ങനെ ആളുകൾ വന്ന് നിറയുകയാണെങ്കിൽ സ്വന്തമായി ഒരു ബിസിനസ്തൂടങ്ങുകയാണെങ്കിൽ വിജയിക്കില്ലെ എന്ന്

  • @sukumaranm.g7855
    @sukumaranm.g7855 Місяць тому

    കാര്യം ഉണ്ടെങ്കിൽ ഒരു കാരണവും ഉണ്ടാകും. ഇഷ്ടം ആയി

  • @AbiAbi-xo7br
    @AbiAbi-xo7br 7 місяців тому

    ജീവിതത്തിൽ ഇങ്ങനെയുള്ള ഒരുപാട് അനുഭവങ്ങളുണ്ട് ഇതെല്ലാം ഒരു മാലയിൽ കോർത്തിണക്കിയ പോലെ അങ്ങ് പറഞ്ഞത് കേട്ടപ്പോൾ❤

  • @RamyaRKumar
    @RamyaRKumar 6 місяців тому +1

    Sir paranjath sathyamanu, yenikk ingane ulla anubhavangal und, thank you sir

  • @Abhiramy1_
    @Abhiramy1_ 6 місяців тому

    സർ പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളും എനിക്ക് അനുഭവപ്പെടാറുണ്ട്

  • @leenatp5468
    @leenatp5468 6 місяців тому +1

    100% ശരിയാണ്.. സർ പറഞ്ഞ പലതും അനുഭവത്തിൽ ഉണ്ടായിട്ടുണ്ട്. ഇപ്പോഴാണ് ഇത് മനസ്സിലായത്. Thank u so much for the information.

  • @renynazr
    @renynazr 5 місяців тому +37

    അപ്പോൾ എനിക്ക് ഓറ പോയിട്ടൊരു കൂറ പോലും ഇല്ലെന്നു മനസ്സിലായി 😅

  • @prasadg3899
    @prasadg3899 7 місяців тому +4

    Ente Karyathil 10 Points Very Corect

  • @MuraleedharanPv-v2n
    @MuraleedharanPv-v2n 2 місяці тому +1

    Sir. Paranjathu valere seri aanu. Thanks.

  • @aryasbabu638
    @aryasbabu638 5 місяців тому +1

    Kuttikalum, mrihangalum entta aduth varum.. Attachment kanikkum...

  • @robinsonkurian2720
    @robinsonkurian2720 7 місяців тому +3

    ഈ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ ശരിയാണ് - പുതിയതായി ഞാൻ ഒരു കാര്യം കൂടി കണ്ടെത്തി = എന്റെ അടുത്തായിരിക്കുമ്പോൾ മാസങ്ങളായി ഉറക്കമില്ലാത്ത എന്ന് പറഞ്ഞ ആൾ വരെ ഉറങ്ങിപ്പോകുന്നു
    ഉറക്കം വരുന്നു എന്ന് പറയുന്നു
    പലപ്പോഴും ഉറങ്ങിപ്പോകുന്നു
    ഈ കാര്യത്തിന് ഒറയുമായുള്ള യഥാർഥ ബന്ധം അറിയാൻ ആഗ്രഹിക്കുന്നു സർ❤❤
    റീപ്ലേ പരീക്ഷിക്കുന്നു.
    Thanx in Advance❤

    • @user-q992
      @user-q992 7 місяців тому

      Where are you? I need to stay with you 🙏

    • @sathyankr9494
      @sathyankr9494 7 місяців тому +3

      താങ്കളുടെ അടുത്തിരിക്കുന്നത് അത്രമേൽ" ബോറാ"യിട്ടാണ് വരുന്നവൻ ഉറങ്ങുന്നത്. 😂

    • @fathimamaha9554
      @fathimamaha9554 2 місяці тому

      ​@@sathyankr9494😂😂

  • @sujajames1592
    @sujajames1592 2 місяці тому

    Thanks SIR Paranjathil 90 % enikku ndu ariyankazhinjathil santosham

  • @BeenaBaiju-ke9gb
    @BeenaBaiju-ke9gb 6 місяців тому

    സാർ പറഞ്ഞത് എന്റെ കാര്യത്തിൽ 100 % ഉള്ള കാര്യം ഇതിന് പറയുന്നത് *ഓറ* എന്ന ഇപ്പം അറിയുന്നു..

  • @jinuknr999
    @jinuknr999 7 місяців тому

    നിർമല മനസ്സും, ചിട്ടയായ ജീവിതവും, സത്കർമവും അതിന്റെ പ്രാധാന്യം മനസ്സിലാക്കിത്തന്നു thank u univers....നന്ദി സർ...
    സ്നേഹം 💕

  • @KnapanBoy
    @KnapanBoy 3 місяці тому +1

    Njan ariyan agrhichathanu Thankyou sir

  • @trailwayt9H337
    @trailwayt9H337 6 місяців тому

    ഇത് കേട്ടപ്പോൾ ഞാൻ എന്നെപ്പറ്റി ഒന്ന് ചിന്തിച്ചു 👍

  • @AgnesCleetus-y6f
    @AgnesCleetus-y6f 7 місяців тому +1

    Gd information u gv.if negativity go there aura will devalop.in any humen.

  • @dinvin6433
    @dinvin6433 5 місяців тому +1

    1 to 10 vere undaayirunnu.. kalyanam kayinjathum kore illaaandayi… immunity kuranju, depression, ippo onnum illa 😓😓😓😓😓😓

  • @manjukm8928
    @manjukm8928 7 місяців тому +4

    പറഞ്ഞത് എല്ലാം ഉണ്ട്. Thank you🙏🏻♥️

  • @SureshKumar-bl3qr
    @SureshKumar-bl3qr 2 місяці тому

    100%.... ഫീൽ ചെയ്തിട്ടുണ്ട് 🙏

  • @dreamhomedesign506
    @dreamhomedesign506 18 днів тому +1

    എനിക്ക് പ്രകൃതിയോട് എനിക്ക് ഭയങ്കര ഇഷ്ടാണ് ഒരു പ്രത്ത്യേഗ ഫീലാണ് . കുട്ടികൾ എന്റെ അടുത്തേക് ഇഷ്ടമായി വരാറുണ്ട് . രഹസ്യ അറിവ് വിചാരിച്ചതു കിട്ടാറുണ്ട് . പ്രതിരോധ ശേഷി ഉണ്ട് , ബട്ട് ചില സാഹചര്യങ്ങളിൽ ചില ജനങളുടെ ഇടയിൽ ആക്റ്റീവ് ആകാൻ കഴിയുന്നില്ല . പ്രത്യേകിച്ചു ദുഷ്ട സ്വഭാവം ഉള്ള ആളുകളെ അറിയാൻ കഴിയും അവരോട് സംസാരിക്കുമ്പോൾ ഒരു നെഗറ്റീവ് എനർജി ഫീൽ ചെയ്യും . ലേഡീസിന്റെ അടുത്തും നെഗറ്റീവ്അ ആളുകളുടെ അടുത്തും ചില പൊതു പ്ലാറ്റുഫോമുകളിലും ആക്റ്റീവാകാൻ പ്രയാസമാണ് . എന്നാൽ സ്റ്റേജിൽ കയറി പാട്ട് പാടാനൊക്കെ കഴിയും . ഇത് എന്ത് കൊണ്ട് .

  • @rejithapadmanabhan1299
    @rejithapadmanabhan1299 7 місяців тому +1

    Ith enthanennu enikkariyilla,but ente husband eppolum parayum etho oru sakthi nammukku chuttumund ennu,കാരണം nammal areyum drohikkaarilla,but nammale drohichavarkkokke kashtakaalam vararund.enthaanennu ariyilla.

  • @aswathyprakash6962
    @aswathyprakash6962 7 місяців тому +11

    ഞാൻ ഇതിനെ ദൈവംത്തിന്റെ സാനിധ്യം എന്ന് കരുതുന്നു ✨

  • @shandammapn8047
    @shandammapn8047 7 місяців тому +1

    So wonderful sir ee karyangal enne sambandhichu 💯%✓✓✓ njan oru deshyam kooduthalulla prekruthamanu ingane oru negetive energy ennilundu..uddeshikkumna karyam vegam munnil ethum ennathu sathyam

  • @ShaheemShahu-j9k
    @ShaheemShahu-j9k Місяць тому

    ഒരുപാട് നന്ദി 🙏🙏🙏🙏

  • @aroangthomas2270
    @aroangthomas2270 7 місяців тому +2

    Deivikam annu ethu orotharakkum god kodukkunna gift Anu Bible vayichu dyanichu Ora develop cheyyam ettavum kuduthal god love ullavereke ora kittiyukayullu

  • @rajanigopalkrishna8186
    @rajanigopalkrishna8186 7 місяців тому +2

    Very interesting and informative session thank you sir 🙏🙏🙏

  • @anniemathew5110
    @anniemathew5110 7 місяців тому +5

    Thank you, God bless you Sir

  • @vkxvibe
    @vkxvibe 9 днів тому

    Aham bhramasmi bhavatho 🙏.
    Oru aghorikku athramaathram parayaam ?