ആദ്യം പറഞ്ഞത് 100% correct ആണ്. എന്റെ family ലെ എല്ലാരും പറയും ചെറുതിലെ ഞാൻ ഭയകര വാശിയും കരച്ചിലും ഒക്കെ ആയിരുന്നുവെന്ന്. But now i am an extremely introvert 🙌
E introvert എന്നത് എന്തോ മാനസിക അസുഖം പോലെ ആണ് ആൾകാർ കാണുന്നത്... I'm an introvert. ഇപ്പോ എന്റെ 2 വയസ്സ് ഉള്ള മകളും ഇൻട്രോവേർഡ് ആണ്... അവൾ ആദ്യം കാണുന്ന ആൾകാരോട് ഒന്നും ഇടപെടാത്തത് കാണുമ്പോ എല്ലാരും സാരമില്ല വലുതാകുമ്പോൾ മാറിക്കോളും എപ്പഴും ആൾക്കാരെ കാണിക്കണം എന്നാണ് പറയുന്നത്... ലെ ഞാൻ : വോ വേണ്ട... അവൾ vere ലെവൽ ആണ്... നിങ്ങക് മനസ്സിലാവില്ല.. എൻറെ മകളെ proud of herself ആയി വളർത്തണം എന്നാണ് ആഗ്രഹം... ഞാൻ വളർന്നപ്പോൾ എനിക്ക് എന്തോ കുഴപ്പമുണ്ടോ എന്ന് തോന്നിപ്പിച്ച പോലെ അല്ലാതെ
എന്റെ ബ്രദർ കുഞ്ഞായിരുന്നപ്പോൾ സൈലന്റ് ആരുന്നു... ഞാൻ ഭയങ്കര ആക്റ്റീവും... പക്ഷെ വളർന്ന് വന്നപ്പോൾ ഞാൻ സൈലന്റ്റും ഉൾവലിഞ്ഞും പോയി... അവന് വളരെ ആക്റ്റീവും ആയി...
I m introvet.. സങ്കടം, സന്തോഷം ഇതൊക്കെ ആരോടും ഷെയർ ചെയ്യാറില്ല..ഒറ്റക്ക് ഇരുന്നലാണ് ആശ്വാസം കിട്ടുന്നത്..പക്ഷെ ആരെങ്കിലും നിർബന്ധിച്ചാൽ മാത്രമേ പറയു..എനിക്ക് ഡ്രോയിങ്, ഫോട്ടോഗ്രഫി, ട്രാവൽ, ഡാൻസിങ്, പെർഫോമിങ്, ഫാമിങ് ഇതിനോടൊക്കെ വളരെ താല്പര്യം ആണ്.. അതായത് എന്റെ ഇഷ്ടങ്ങളും താല്പര്യങ്ങളും വ്യത്യസ്തമാണ്.. ക്രീയേറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ ചിന്തിക്കാനാണ് സമയം കണ്ടെത്തുന്നത്..ഞാൻ വളരെ സെൻസിറ്റീവ് ആണ്.. പെട്ടന്ന് ഫീൽ ആകും.. ചെറിയ കാര്യങ്ങളിൽ പോലും ഒരുപാട് ചിന്തിക്കും.വീടിന്റെ പരിസരത്തുള്ള ആളുകളോട് സംസാരിക്കാനും ഇടപെഴകാനും ബുദ്ധിമുട്ട് ആണ് അതെ സമയം ദൂരയാത്രയൊക്കെ ഒറ്റക്ക് ചെയ്യാൻ യാതിരു മതിയോ പേടിയോ ഇല്ല..ഒരു extrovert ആയിട്ടുള്ള സുഹൃത്തിനോട് എന്തെങ്കിലും സങ്കടം പറഞ്ഞാൽ അവർ അത് മനസിലാക്കേണ്ട രീതിയിൽ മനസിലാക്കില്ല.. നി എന്തിനാണ് ഇങ്ങനെ നെഗറ്റിവ് ചിന്തിച്ചു കൂട്ടുന്നത് എന്നാണ് റിപ്ലൈ വരുന്നത് അല്ലാതെ എന്തുകൊണ്ടാണ് ഇവൻ ഇങ്ങനെ പറയുന്നത് എന്ന് ചിന്തിക്കില്ല...ഒരു extrovert ആയിട്ടുള്ള ആളിന്റെ കൂടെ പുറത്ത് പോകുമ്പോ തോളിൽ കൂടി കയ്യിട്ട് നടക്കുന്നതും ടച് ചെയ്യുന്നതും എന്തോ പോലെയാണ് Confort അല്ല.. പക്ഷെ Introvert ആയിട്ടുള്ള ആളുടെ കൂടെ പുറത്ത് പോകാനും സമയം ചിലവഴിക്കാനും ഇഷ്ടമാണ്.. എന്റെ ലൈഫിൽ എനിക്ക് മനസിലാക്കാൻ പറ്റിയതും എന്നെ ഒരല്പം എങ്കിലും മനസിലാക്കിയതും ഒരേ ഒരാളാണ്.. Introvert ആയിട്ടുള്ള ഒരാൾ.. എന്താണ് പറയുന്നത്, എന്തുകൊണ്ടാണ് ഇവൻ ഇങ്ങനെ പറയുന്നത്, ഞാൻ പറയുന്ന കാര്യങ്ങൾ മനസിലാക്കേണ്ട രീതിയിൽ മനസിലാക്കിയ ഒരാളുണ്ട് ... ഒരുപാട് സംസാരിച്ചിട്ടില്ല, ഒരുപാട് ചാറ്റ് ചെയ്യാറില്ല..കുറച്ചേ സംസാരിക്കുള്ളു. But ആ വ്യക്തിയോട് സംസാരിക്കുമ്പോ അത് കുറച്ചു നേരം ആണെങ്കിൽ പോലും സന്തോഷം ആണ്.. He is wise and rare...
Introvertsinonnum ഇപ്പൊ പെണ്ണ് സെറ്റ് ആകുന്നില്ല മച്ചാ.... 🥲... എനിക്ക് വിഷമം ഒന്നും ഇല്ല.... ഇപ്പൊ നല്ല ബോഡി build ചെയ്യാൻ നോക്കുന്നു.... ഒരു പെണ്ണ് ഇല്ലേൽ എന്താ travel ചെയ്തു life അടിച്ചു പൊളിക്കും 😍😍.....
ഒരു call വന്നാൽ അറ്റൻഡ് ചെയ്യാൻ മടിയാണ് അധികം ആരോടും സംസാരിക്കാറില്ല മറ്റു കൂട്ടുകാർ പുറത്തു പോകുമ്പോൾ എനിക്ക് വീട്ടിൽ തന്നെ ഇരിക്കാനാണ് ഇഷ്ടം. എപ്പോഴും ഞാൻ എന്റെ മനസ്സുമായി communicate ചെയ്തു കൊണ്ടിരിക്കും. എഴുത്താണ് ഏറെ ഇഷ്ടം.ക്ലാസ്സിൽ അധ്യാപകർ പഠിപ്പിക്കുന്നത് ഇഷ്ടമല്ല. പക്ഷേ ഒറ്റയ്ക്ക് പഠിക്കുന്നതാണ് ഇഷ്ടം. തിയേറ്ററിൽ പോയ്യി സിനിമ കാണുന്നതിനേക്കാൾ ഇഷ്ടം ഒറ്റയ്ക്ക് ഒരു മുറിയിലിരുന്നു മൊബൈലിൽ സിനിമ കാണുന്നതാണ് ഇഷ്ടം. ബന്ധു വീട്ടുകാർ എപ്പോഴും അവൻ അവന്റെതായ മറ്റൊരു ലോകത്താണെന്നു പറയുന്നു -എനിക്ക് ഏതു തരം personality aanu sir
@@9THEGOAT9 ചെറുതായി ഉണ്ടെന്ന് തോനുന്നു. ചിലപ്പോൾ അത് മാറും കൂടുതൽ സമയം സമൂഹത്തിൽ നിൽക്കാൻ കഴിയില്ല. ഒരു തരം വീർപ്പു മുട്ടൽ ആണ്. സംസാരിക്കുമ്പോൾ നാക്ക് ഇടറും. ചിലപ്പോൾ ഞാൻ പറയുന്നത് ആർക്കും മനസിലാകാറില്ല. ഇഷ്ടം ഉള്ളവരോട് സംസാരിക്കാൻ മടിയില്ല പക്ഷേ ബാക്കി ഉള്ളവരോട് communicate ചെയ്യാൻ ബുദ്ധിമുട്ടണ്
എനിക്ക് rave party ഓക്കെ വലിയ ഇഷ്ടം ആണ് പക്ഷെ ഞാൻ introvert ആണ്. ആർറ്റെം അങ്ങനെ മിണ്ടില്ല പക്ഷെ close friends ആയിട്ട് നന്നായി മിണ്ടും. വലിയ കാര്യം ആയിട്ട് comments അടിക്കില്ല കോമഡി പറയില്ല. Extraverters കൊറേ മണ്ടത്തരം പറയുന്നത് കേട്ടിട്ടുണ്ട് എന്നിട്ട് മണ്ടത്തരം ആണോ എന്ന് ചിന്തിക്കാറു പോലും ഇല്ല എന്തേലും പറഞ്ഞാൽ പറഞ്ഞവനെ കളിയാക്കും.ഞാൻ ഓക്കേ ചെറിയ മണ്ടത്തരം പറഞ്ഞുപോയാൽ അതിൽ കിടന്ന് ചിന്തിച്ചു തലപുകക്കും😂.പിഞ്ഞേ ഞാൻ ഒരു extroverte ആവാൻ ശ്രമിക്കാറുണ്ട് പക്ഷെ അത് കുറച്ചു നേരത്തേക്ക് മാത്രമേ കാണു വീണ്ടും ഒരു introverte ആവും😄
ഞാൻ ചെറുപ്പത്തിൽ വളരെ സൈലന്റ് ആയിരുന്നു എന്നാണ് എല്ലാവരും പറഞ്ഞു കേട്ടിട്ടുള്ളത്. വല്ല കട്ടിലിലോ മേശയുടെ മേലെയോ കൊണ്ടിരുത്തിക്കഴിഞ്ഞാലും ഒന്നും മിണ്ടാതെ അവിടെ തന്നെ ഇരിക്കും എന്നൊക്കെ ഉമ്മ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇപ്പൊ വലുതായിട്ടും ഞാൻ ഏതാണ്ട് സെയിം nature ആണ്. പൊതുവെ ഉൾവലിഞ്ഞ പ്രകൃതം. Extrovert traits തീരെ ഇല്ല.
ഒരു യഥാർത്ഥ introvert "ഞാൻ ഇൻട്രോവേർഡ് ആണ് "എന്ന കമന്റ് പോലും ചെയ്യില്ല. ഇത് ഞാൻ ഇവിടെ പറയാനുള്ള കാരണം im an introvert 😂പിന്നെ ഒരു കാര്യം കൂടി introverts അധികം ചരിക്കാറില്ല 😂ഞാൻ ഇവിടെ ചരിക്കാറില്ല എന്ന് എഴുതിയിട്ടും ഞാൻ ഉദ്ദേശിച്ചത് ചിരിക്കാറില്ല എന്നാണെന്നു മനസ്സിലാക്കിയവർ ആണ് യഥാർത്ഥത്തിൽ introvert 😂
നിങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്. പറയുക മാത്രമല്ല അതിന് ആധികാരികവും ശാസ്ത്രീയവുമായ തെളിവുകൾ കൂടി നിരത്തി അതിനോടുള്ള സ്വന്തം കാഴ്ചപ്പാടും വ്യകതമാക്കും. U r a very good thinker😇
Just because I am an introvert, I am often alienated from most of my batch's activities. I was denied opportunities. They make me feel ignored and I am always sidetracked. But thanks to those people. They made me stronger and stronger. I have found my own platform to expose my creativity, learned to correct myself and of course learned to enjoy my own company.. 🤗🙌
Me too share similar experiences with you and was humiliated for being less active in groups. I am OK with one to one conversations. But when it is a group of four or more I normally will keep quiet. But I never felt bad about it and was happy then and am happy now. I would rather prefer to be alone than with people whom I don't like.
May be because your home was a safe place, you were still able to get stronger. But as Anant said, if the environment where the introvert lives too is stressful, in addition to external stress and avoidance will lead to trauma, depression, personality disorders etc.
@entertainment78463 Please don't glorify humiliation kind of traumatic incident to praise the growth you achieved. You would better achive if your society changes to this level understanding as in the video, and supports instead of humiliates.
ഞാൻ എന്താണെന്ന് എനിക്ക് തന്നെ മനസിലായിട്ടില്ല.. എനിക്ക് ഒറ്റക്ക് ഇരിക്കാനും മറ്റുമാണ് ഇഷ്ടം like introvert.. but എനിക്ക് ഒരു പരിചയവും ഇല്ലാത്ത ആൾക്കാരോട് പെട്ടന്ന് ഞാൻ മിണ്ടും.. ഒരു യാത്രയിൽ ഒക്കെ ആവുമ്പൊ..🚶
Time wont change anything. Introvertism is a charecteristic trait. Intro ആയിട്ട് ജനിച്ച oru വ്യക്തി നമ്മുടെ സമൂഹത്തിന്റ oru സ്വഭാവം കൊണ്ട് പല തരം discomfort അനുഭവിച്ചിട്ടുണ്ടാകും.അത് മൂലം overthinking & low self esteem ഉണ്ടാകും. Middle class കാരുടെ കാര്യം ആണ് പറയുന്നേ. This may not be applicable for very rich individuals. Introverts നെ അംഗീകരിക്കാൻ നമ്മുടെ സമൂഹം ഇനിയും സമയം എടുക്കും..accept self and live gracefully GOD BLESS 🧡
Being an introvert doesn't mean anyone with social anxiety, depression, and all. It's all about the confidence with you. I'm an introvert. And I do have anxiety. But it isn't by my introverted personality. So be you, doesn't matter what the hell others think about you. And there's no need to change your personality 👍❣️.
Bro don't plzz fcking normalise the situation to be an antisocial personal with 0 communication skills and huge anxiety.. It's not normal.. You will suffer in the future especially in workplace's and classrooms if you are fckin introvert who can't make lasting connections with everyone
Introverts എന്ന topic തന്നെ ഇ സീരിയസ് നിർത്തിയത് ഇ സീസൺ നിർത്താനുള്ള reason justify ചെയ്തു. സത്യം പറ Topic pollinu കൊടുത്താൽ ഇ സബ്ജെക്ട് തന്നെ pick ചെയ്യുമെന്ന് അറിയാമായിരുന്നോ 😅
Excellent as usual. ഇടക്ക് കാണിച്ച വീഡിയോ ക്ലിപ്പുകൾ ചിരിപ്പിച്ചു. ഞാനും ഒരു ഇൻട്രൊവെർട്ടാണ്. അപ്പോ പോയി റീചാർജ് ആയി ഇനിയും ഇതുപോലെയുള്ള കിടിലൻ വീഡിയൊസുമായി വാ.
@@user-mw5nw7vf5x don't mind them dear☺️njum ith kore kettatha eppozhum keekkunnum und frist tym oky nalla sad aayirunnu depression stage vare ethi ithonn thurannu samsarikan polum aarum ilatha avastha🙃pne njn mattullavar parayunnath mind chyathy ente ishtathinu value kodukkan start chythu, now I'm an introvert & proud to be an introvert 💯
എനിക്ക് കുറച്ചു വിപരീത അനുഭവങ്ങൾ ആണ് ഉണ്ടായിട്ടുള്ളത്. Active ആയിട്ടുള്ള നല്ല interactive ആയിട്ടുള്ളവരെ അവർ mentally strong ഉം, ആര് എന്ത് പറഞ്ഞാലും അവർക്ക് hurt ആവില്ല എന്ന തോന്നൽ കൊണ്ടും, കമന്റ് അടിക്കുകയും കളിയാക്കുകയും ചെയ്യുന്ന ടീച്ചേഴ്സിനെയും ക്ലാസ്സ് മെറ്റസിനെയും കണ്ടിട്ടുണ്ട്. അധികം സംസാരിക്കാതെ ഇരിക്കുന്നവർക്ക് ഒരു respect കൊടുത്തു കൊണ്ടാണ് ചുറ്റുമുള്ളവർ പെരുമാറുന്നത് എന്നും തോന്നിയിട്ടുണ്ട്. ഞാൻ ഒരു extrovert ആയിരുന്ന കൊണ്ട് തന്നെ degree ക്ക് ഒക്കെ പഠിക്കുമ്പോൾ comedy യും, എനിക്ക് പറ്റിയിട്ടുള്ള അബദ്ധങ്ങളുമൊക്കെ പറഞ്ഞ് class mates നെ എപ്പോഴും ഹാപ്പി ആക്കാനും ചിരിപ്പിക്കാനും ശ്രെമിക്കുമായിരുന്നു. But ആ അവസരത്തിൽ എനിക്ക് തന്നെ മനസിലായി extrovert ആയ കൊണ്ട് ഒരുപാട് തെറ്റുധരിപ്പിക്കപെടുന്നുണ്ടെന്ന്. നമുടെ വായിൽ നിന്നു comedy കേൾക്കാൻ വേണ്ടി കുത്തി വർത്താനം പറയിപ്പിക്കുന്ന ചില സുഹൃത്തുക്കൾ തന്നെ ചില സമയത്ത് നമ്മുടെ comedy hurt ആയി എന്നൊക്ക പറഞ്ഞു public ആയിട്ട് പൊട്ടിത്തെറിക്കും. ക്ലാസ്സിൽ പൊതുവായ ഒരു ചർച്ച നടക്കുമ്പോൾ ഞാൻ അഭിപ്രായം പറയാൻ വരുമ്പോൾ കളിയാക്കി ചിരിക്കും.At last എനിക്ക് തന്നെ എന്റെ ഡിഗ്രി അവസാനിക്കാറായപ്പോൾ തോന്നി ഞാൻ സഹപാഠികൾക്കൊക്കെ ഒരു comedy piece ആഹ്ണെന്ന്. അങ്ങനെ pg ആയപ്പോൾ ഞാൻ എന്റെ character change ചെയ്യാൻ തീരുമാനിച്ചു. എനിക്ക് first day കമ്പനി കിട്ടിയ ഒരു friend നോടല്ലാതെ കോളേജിൽ ആരോടും ഞാൻ മിണ്ടിയില്ല , ടീച്ചർസിനോടും അതെ, class mates നോടുമതെ.ഇങ്ങോട് വന്നു സംസാരിക്കുന്നവരോട് മാത്രം സംസാരിക്കാൻ തുടങ്ങി.But ഞാൻ പ്രതീക്ഷിക്കാത്ത experience ആയിരുന്നു.introvert ആയി behave ചെയ്യുന്നത് കൊണ്ട് തന്നെ എല്ലാവരും എന്നെ respect ഓടെ മാത്രം approach ചെയ്യുന്ന പോലെ തോന്നി. പഴയ കമന്റ്അടിയിൽ നിന്നും കളിയാക്കലുകളിൽ നിന്നും രക്ഷപെട്ടു വന്ന എനിക്ക് ഇത് ആശ്വാസമായി തോന്നി.
ബ്രോ പറഞ്ഞത് ശരിയാണ്. ഞാൻ ഒരു introvert ആണ്, ക്ലാസ്സിൽ ഒക്കെ എല്ലാവരെയും കളിയാക്കുന്ന ചിലർ നമ്മളോട് സംസാരിക്കുമ്പോ ഒരു respect വച്ചാണ് സംസാരിക്കുക. നമ്മൾ അവരോട് അവർ സംസാരിക്കുന്ന പോലെ സംസാരിക്കാൻ നോക്കിയാൽ അത് നടക്കത്തും ഇല്ല. അവർ നമ്മളോട് അങ്ങനെ സംസാരിക്കുമ്പോൾ എന്തോ പോലെ ആണ്.ഒരു ജാതി അവസ്ഥ 😔
താങ്കൾ ഒരു introvert ആയിരിക്കാം എന്ന് ഈ വീടിയോയുടെ തുടക്കത്തിലേ എനിക്ക് തോന്നി. ഞാനും ഒരു introvert ആണ് . Introvert ന്റെയുംextrovert ന്റെയുംboby language ഉം സംസാര ശൈലിയും വളരെ വ്യത്യസ്ഥമാണെന് തോന്നിയിട്ടുണ്ട്.
Introvert ആയ ഞാൻ എല്ലാ ജോബും ആത്മാർഥമായി ചെയ്യും എന്നിട്ടു അതിന്റെ ക്രെഡിറ്റ് വേറൊരുത്തൻ കൊണ്ടുപോകും മുതലാളിയേ മണിയടിക്കാൻ നമുക്കു കഴിയില്ലാലോ Everyone see as a machine....
Wondering how 99% people.. judge, mock, abuse, underestimate and screw up others and themselves without knowing all these factors And finally end up going to spiritual or motivational classes for positivity.....
Once a Malayali UA-camr said that introverts were psychos and were like a volcanic mountain ready to erupt at any time. Among those misguiding stuffs in Malayalam this video stands apart.
Ithra well presented aayi oru topic parayunnathil hands off to you man Oru case study nadathaan nalla time edukkumennariyaam ennalum waiting for next topic bro ✨
Introverts are essential for survival of species. Athin nalla oru example aan ee covid situation. Extroverts veetithanne irunn veerpp mutti purath irangendi vannappo sambhavichathanu ee pala tharam waves of covid. Athe samayam introverts were comfortable in their isolation😊
Not completely agreeing.. Being an introvert even I felt discomfort sitting home during lockdown. Because there's is a difference between chose to sit at home and being asked to sit home 😊..I hope you get it
ബ്രോ പറഞ്ഞത് ശെരിയാണ് middle ground സ്വീകരിച്ചാൽ ആൾക്കാർക്കു digest ആവില്ല. ഞാൻ ഒരു political പോസ്റ്റിനടിയിൽ neutral ആയി സംസാരിച്ചപ്പോൾ എല്ലാർക്കും അറിയേണ്ടത് എന്റെ party ഏതാണെന്നു ആണ്. Extreme ideas ഉള്ളു
I am an introvert and my thought was I am someone indifferent from others. people will romanticise introverts but in reality, they won't accept and understand them. All things you said about introverts are right. I tried to imitate like an extrovert during my college days. But that given anxiety and mess to my brain only. All those days I am an under-confident person due to this introversion. I always wondered how others can make friends easily and chit chat with people they know less than a couple of minutes. I thought the life of extroverts are joyful always. When I was 22, I heard about the MBTI personality test and did it. And I realised that I am an INFJ and this was my personality type. I understood all about my personality traits. Now I am happy with my personality and all traits I have.
ഇൻട്രോവെര്ടിനെ കുറിച് പറയുന്നവരും അതു കേൾക്കുന്നവരും തീർച്ചയായും ഒരു ഇൻട്രോവെർട്ടായിരിക്കും 🥰🥰..അവരുടെ തലയിലെ ഇത്തരം ചിന്തകൾ ഉദിക്കുകയുള്ളു.. കാരണം ഞാനും ഈ കൂട്ടത്തിൽ പെടുന്ന ആളാണ്..
Njanum oru introvert anu but iam proud of me. Aroke enthoke paranjalum nammal namayirikkuka arkumvendi maranda avishyamilla athanu namukkepozhum best to achive our goal and stay very well
This is a really good explanation. I have been isolated and tried to be corrected by almost everyone I met including my parents. The fact as you said, people can’t accept introverts especially if you are female you are expected to be a people pleaser and highly talkative girl to suit the usual picture of a woman.
1) We choose quality over quantity 2) 1v1 സംഭാഷണം താൽപര്യം 3) പൊതു പരിപാടികളിൽ ഇറങ്ങി ചെല്ലാൻ ബുദ്ധിമുട്ട് ആണ്... എന്നാല് ഒരു പൊതു പരിപാടിയിൽ പ്രസംഗം നടത്താൻ ഒരു മടിയും ഇല്ല...... 4) നമ്മുടേതായ സ്ഥലത്ത് 100% peace & comfort 5) solitude is heaven 6) വളരെ കുറച്ചു സംസാരം എന്നാല് നമ്മുടെ തലച്ചോറിൽ ഒരു പ്രപഞ്ചം തന്നെ ഉണ്ടായിരിക്കും 7) വളരെ കുറച്ച് സുഹൃത്തുക്കൾ 8) അസാമാന്യ നിരീക്ഷണ പാടവം 9) sixth sense, mind reading, spoting liers Etc..... 10) excellent leadership quality 11) teaching, communication skill Etc.... 12) counciling skill
The only request to extroverts & ambiverts is to don't mock them please 😭.. Leave them free.. You could have mention that introversion & society anxiety are different things.. Many people think that both are same
Unique and versatile contents,informative and understandable. We do share your contents from your channel to others as much as we can.Thank you Anant. You're doing a great job man.🙏🏻
ചെറുപ്പം മുതലേ വളരെ introvert ആണ്. പ്രായം വളരെ ആയിട്ടും ഇപ്പോഴും guest വന്നാൽ ഓടി മുകളിൽ പോകും. Social anxiety ഉള്ളത് കൊണ്ട് ഹോട്ടൽ, mall, functions ന് ഒന്നും പോകാൻ ഇഷ്ടമല്ല. പക്ഷേ profession wise extrovert പോലെ ആണ്.
ഒരുപക്ഷെ ഇന്ത്യൻ സൊസൈറ്റി യുടെ വല്ലാത്ത സ്വഭാവം കൊണ്ട് ഉൾവലിയുന്നവരാണ് കൂടുതലും... അതവരെ വ്യക്തിപരമായ സന്തോഷം കണ്ടെത്താനും പൊതുവായി ഉൾവലിയുന്നവരും ആക്കുന്നു...ഇന്ത്യയിലെ പൊതുജനത്തിന്റെ സ്വഭാവം പ്രവാചനാതീതമാണ്.... അതോടൊപ്പം മോശവും...
Thak you. you explained very well. the world not considered introvert. this reason somany peaples are depresed, and i saw this video very happy you also consider introverts things ❤❤❤
Introverts ഇനെ ഒക്കെ പൊട്ടൻമാർ, വാണം ആയിട്ട് ആണ് ഇപ്പോഴും ആളുകൾ കാണുന്നത് (എല്ലാവരും അല്ല ) അതുകൊണ്ട് ഞാൻ ഇപ്പൊ ഭയങ്കര ഡിപ്രഷൻ സ്റ്റേജിൽ ആണ് നിക്കുന്നത് 🙂
Superb exposition .. This channel is very informative ....Its an unfortunate truth that our society , and the education system does not give considerations to such personality traits and force children into a single mould - that of extroverts.. its been a huge challenge for introverts like me to survive in such a biased system.. The recent covid lockdown was actually a godsend for introverts .. they got two full years to explore themselves and recharge ... and what you said about the trait of being quick to judge is spot on... people always begin to comment , troll , abuse people without checking the truthfulness or both sides of the issue .. everyone is compartmentalized because of ones view point and are expected to blindly support his ideology and criticize everything not his ....that has to change
This was lit!!! I thought i was an extrovert back in the days but at some point i find myself at peace even if im alone in my own world at the same time im sociable. Im happy in a party as well. Hence understood im an ambivert. But my sister is an introvert. She was very quite and reserved in childhood but she was comfortable with her friends and family and able to communicate with other people outside her comfort zone, if necessary without hesitation. Now i learned its because of the free trait theory.... hoping for more curious contents after your recharge😊...will be waiting!
Actually being an introvert doesn't matter to us if " Our parents are considerate" about our concerns..But the sad reality is every parent (even an introvert parent) need an extrovert child. . Can't help..I had a very bad childhood 😣😣
@@student-.. Hey you will have someone in your life to be yourself.. friends, cousins,or any other person.Those people will value you.But the important thing is "you need to value yourself ,you need to love yourself" .Nothing else matters..Be proud of who you are.I am proud of you for opening up what you had gone through.
Bro..Introvertsine കുറിച്ച് പറയുമ്പോൾ social anxiety കൂടി special ആയി mention ചെയ്യേണ്ടി വരും . ചിലര് social anxiety യെ introvertism ആയി thettidharikkum. Introvert ആയിരിക്കുക ennulladh സാധാരണമായ ഒരു കാര്യം ആണ് എന്നാൽ social anxiety അസാധാരണവും ജീവിതത്തെ ബാധിക്കുന്ന കാര്യവുമാണ് രണ്ടും വേർതിരിച്ച് അറിയുക അനുവാര്യമാണ്
I just wish to add something. There is no relation between being introverted and being shy. Shyness can be caused due to social anxiety also. There are extroverts who are shy and introverts who are confident.
Bro paranjapole oru comment enikum kity. Njan oru UA-camr anu. Kazhnja day oru guest vannu. Enne adyam ayi kanukayanu. Enod chothichu, njan ithra silent ayit engane youtube videos cheyunnu enu. Ath kettapo enik vishamam thonni. Karanam guest nte munil njan oru extrovert anenna pole act cheyan noki, but still in 5 minutes avar ene evaluate cheythu njan silent anenu paranju. Ath ente confidence ne ake kalanju. Athinu shesham aa party njan enjoy cheythilla. Ithupoloru marupadi kodukanam enu agraham undenkilum cheyunnilla. But brother ath cheythu. Well done. 👍🏻👍🏻
In my childhood I was so naughty and extrovert but as I grew up I preferred being introvert ( don't know why ) ,at the same time I like to communicate and mingle with people on internet and not face to face ...
Introverts Assemble!!
🙋♀️
🤦😁🙋♂️
🙋♀️
Social awkward people joining
Yes!😍
"Quiet people have the loudest minds"
~ Stephen Hawking
🙏🙏🙏🙏
🦩
*Quiet
@@nandu1770 Thanks 🤗
@@Sanchari_98 🤝
Introvert ആയിരിക്കുന്നത് ഒരു കുറവാണെന്ന് കരുതുന്ന സമൂഹത്തിനു മാറ്റം വരുമെന്ന് നമുക്ക് പ്രത്യാശിക്കാം!!
Athe
Introvert ആകുന്നത് തന്നെ bullying ignore karanam oke anu.
Extroverts ulladatholam kalam ath nadakkula 😢
Introverts admit it, lockdown were better days 😅 (edit: happy to see this much people 😇, "you are not alone")
True😁
Sathyam
Truuu
truee
Fact
ഞാൻ Introvert ആണോ എന്നെനിക്കറിയില്ല... എന്തായലും ഞാൻ അത്ര നല്ല സാമൂഹ്യ ജീവി അല്ല😌
സമൂഹത്തിൽ പെർഫോം ചെയ്യുന്നവർ മാത്രമല്ല, സമൂഹത്തിനെപ്പറ്റി നല്ലൊരു കാഴ്ചപ്പാട് ഉണ്ടായിരിക്കുന്നവരും സാമൂഹ്യ ജീവികളാണ്.
ആദ്യം പറഞ്ഞത് 100% correct ആണ്. എന്റെ family ലെ എല്ലാരും പറയും ചെറുതിലെ ഞാൻ ഭയകര വാശിയും കരച്ചിലും ഒക്കെ ആയിരുന്നുവെന്ന്. But now i am an extremely introvert 🙌
സത്യം പറഞ്ഞാൽ ഇവിടെ " ഞാൻ ഇൻട്രോ ആണെന്ന്" കമെന്റ് ചെയ്യുന്ന 99% പേരും യഥാർത്ഥത്തിൽ ഇൻട്രോവേർട്സ് അല്ല എന്നതാണ് സത്യം...
Aysheri🚶♂️.. Reason ?
തെറ്റ്...
Yes 4:00
ഏറെക്കുറെ 👍
E introvert എന്നത് എന്തോ മാനസിക അസുഖം പോലെ ആണ് ആൾകാർ കാണുന്നത്... I'm an introvert. ഇപ്പോ എന്റെ 2 വയസ്സ് ഉള്ള മകളും ഇൻട്രോവേർഡ് ആണ്... അവൾ ആദ്യം കാണുന്ന ആൾകാരോട് ഒന്നും ഇടപെടാത്തത് കാണുമ്പോ എല്ലാരും സാരമില്ല വലുതാകുമ്പോൾ മാറിക്കോളും എപ്പഴും ആൾക്കാരെ കാണിക്കണം എന്നാണ് പറയുന്നത്...
ലെ ഞാൻ : വോ വേണ്ട... അവൾ vere ലെവൽ ആണ്... നിങ്ങക് മനസ്സിലാവില്ല..
എൻറെ മകളെ proud of herself ആയി വളർത്തണം എന്നാണ് ആഗ്രഹം... ഞാൻ വളർന്നപ്പോൾ എനിക്ക് എന്തോ കുഴപ്പമുണ്ടോ എന്ന് തോന്നിപ്പിച്ച പോലെ അല്ലാതെ
എന്റെ ബ്രദർ കുഞ്ഞായിരുന്നപ്പോൾ സൈലന്റ് ആരുന്നു... ഞാൻ ഭയങ്കര ആക്റ്റീവും... പക്ഷെ വളർന്ന് വന്നപ്പോൾ ഞാൻ സൈലന്റ്റും ഉൾവലിഞ്ഞും പോയി... അവന് വളരെ ആക്റ്റീവും ആയി...
Same here!
Ek baat baat baat baat qa qa kr question Ekqqqqqqqqqqqqqqqeqqqqqwqqqqqqqqqqwqqqwqwqwqqqqqqqqqqqqqqwqq1qwqqq1qqqqqqqq111q11q11qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqq1qqqqq1q1qqqqq1qqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqāāqqqqqqqqqqqqqqqqqqqqqqqqqqqqqqq
Me too
One hundred years of solitude
Same🤝🏼
I m introvet.. സങ്കടം, സന്തോഷം ഇതൊക്കെ ആരോടും ഷെയർ ചെയ്യാറില്ല..ഒറ്റക്ക് ഇരുന്നലാണ് ആശ്വാസം കിട്ടുന്നത്..പക്ഷെ ആരെങ്കിലും നിർബന്ധിച്ചാൽ മാത്രമേ പറയു..എനിക്ക് ഡ്രോയിങ്, ഫോട്ടോഗ്രഫി, ട്രാവൽ, ഡാൻസിങ്, പെർഫോമിങ്, ഫാമിങ് ഇതിനോടൊക്കെ വളരെ താല്പര്യം ആണ്.. അതായത് എന്റെ ഇഷ്ടങ്ങളും താല്പര്യങ്ങളും വ്യത്യസ്തമാണ്.. ക്രീയേറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ ചിന്തിക്കാനാണ് സമയം കണ്ടെത്തുന്നത്..ഞാൻ വളരെ സെൻസിറ്റീവ് ആണ്.. പെട്ടന്ന് ഫീൽ ആകും.. ചെറിയ കാര്യങ്ങളിൽ പോലും ഒരുപാട് ചിന്തിക്കും.വീടിന്റെ പരിസരത്തുള്ള ആളുകളോട് സംസാരിക്കാനും ഇടപെഴകാനും ബുദ്ധിമുട്ട് ആണ് അതെ സമയം ദൂരയാത്രയൊക്കെ ഒറ്റക്ക് ചെയ്യാൻ യാതിരു മതിയോ പേടിയോ ഇല്ല..ഒരു extrovert ആയിട്ടുള്ള സുഹൃത്തിനോട് എന്തെങ്കിലും സങ്കടം പറഞ്ഞാൽ അവർ അത് മനസിലാക്കേണ്ട രീതിയിൽ മനസിലാക്കില്ല.. നി എന്തിനാണ് ഇങ്ങനെ നെഗറ്റിവ് ചിന്തിച്ചു കൂട്ടുന്നത് എന്നാണ് റിപ്ലൈ വരുന്നത് അല്ലാതെ എന്തുകൊണ്ടാണ് ഇവൻ ഇങ്ങനെ പറയുന്നത് എന്ന് ചിന്തിക്കില്ല...ഒരു extrovert ആയിട്ടുള്ള ആളിന്റെ കൂടെ പുറത്ത് പോകുമ്പോ തോളിൽ കൂടി കയ്യിട്ട് നടക്കുന്നതും ടച് ചെയ്യുന്നതും എന്തോ പോലെയാണ് Confort അല്ല.. പക്ഷെ Introvert ആയിട്ടുള്ള ആളുടെ കൂടെ പുറത്ത് പോകാനും സമയം ചിലവഴിക്കാനും ഇഷ്ടമാണ്.. എന്റെ ലൈഫിൽ എനിക്ക് മനസിലാക്കാൻ പറ്റിയതും എന്നെ ഒരല്പം എങ്കിലും മനസിലാക്കിയതും ഒരേ ഒരാളാണ്.. Introvert ആയിട്ടുള്ള ഒരാൾ.. എന്താണ് പറയുന്നത്, എന്തുകൊണ്ടാണ് ഇവൻ ഇങ്ങനെ പറയുന്നത്, ഞാൻ പറയുന്ന കാര്യങ്ങൾ മനസിലാക്കേണ്ട രീതിയിൽ മനസിലാക്കിയ ഒരാളുണ്ട് ... ഒരുപാട് സംസാരിച്ചിട്ടില്ല, ഒരുപാട് ചാറ്റ് ചെയ്യാറില്ല..കുറച്ചേ സംസാരിക്കുള്ളു. But ആ വ്യക്തിയോട് സംസാരിക്കുമ്പോ അത് കുറച്ചു നേരം ആണെങ്കിൽ പോലും സന്തോഷം ആണ്.. He is wise and rare...
ഞാൻ അതു പോലെയുള്ള സുഹൃത്തിനു വേണ്ടി വൈറ്റ് ചെയ്യുന്നു.
@@Hanyang___ 👍🏻👍🏻
@@Hanyang___ ningalkk angnoru suhruthine Kittatte
@@VikasSonnad 🥰
Same here
Introvertsinonnum ഇപ്പൊ പെണ്ണ് സെറ്റ് ആകുന്നില്ല മച്ചാ.... 🥲... എനിക്ക് വിഷമം ഒന്നും ഇല്ല.... ഇപ്പൊ നല്ല ബോഡി build ചെയ്യാൻ നോക്കുന്നു.... ഒരു പെണ്ണ് ഇല്ലേൽ എന്താ travel ചെയ്തു life അടിച്ചു പൊളിക്കും 😍😍.....
പെൺകുട്ടികളോട് ചുമ്മ സംസാരിക്കും
romance ആലോചിക്കാൻ തന്നെ വയ്യാ 😅
ഒരു call വന്നാൽ അറ്റൻഡ് ചെയ്യാൻ മടിയാണ് അധികം ആരോടും സംസാരിക്കാറില്ല മറ്റു കൂട്ടുകാർ പുറത്തു പോകുമ്പോൾ എനിക്ക് വീട്ടിൽ തന്നെ ഇരിക്കാനാണ് ഇഷ്ടം. എപ്പോഴും ഞാൻ എന്റെ മനസ്സുമായി communicate ചെയ്തു കൊണ്ടിരിക്കും. എഴുത്താണ് ഏറെ ഇഷ്ടം.ക്ലാസ്സിൽ അധ്യാപകർ പഠിപ്പിക്കുന്നത് ഇഷ്ടമല്ല. പക്ഷേ ഒറ്റയ്ക്ക് പഠിക്കുന്നതാണ് ഇഷ്ടം. തിയേറ്ററിൽ പോയ്യി സിനിമ കാണുന്നതിനേക്കാൾ ഇഷ്ടം ഒറ്റയ്ക്ക് ഒരു മുറിയിലിരുന്നു മൊബൈലിൽ സിനിമ കാണുന്നതാണ് ഇഷ്ടം.
ബന്ധു വീട്ടുകാർ എപ്പോഴും അവൻ അവന്റെതായ മറ്റൊരു ലോകത്താണെന്നു പറയുന്നു
-എനിക്ക് ഏതു തരം personality aanu sir
Ofc ur I
സോഷ്യൽ anxiety ഉണ്ടോ, ചെറുപ്പത്തിൽ continues blaming കേട്ടിട്ടുണ്ടോ....
@@9THEGOAT9 ചെറുതായി ഉണ്ടെന്ന് തോനുന്നു. ചിലപ്പോൾ അത് മാറും കൂടുതൽ സമയം സമൂഹത്തിൽ നിൽക്കാൻ കഴിയില്ല. ഒരു തരം വീർപ്പു മുട്ടൽ ആണ്. സംസാരിക്കുമ്പോൾ നാക്ക് ഇടറും. ചിലപ്പോൾ ഞാൻ പറയുന്നത് ആർക്കും മനസിലാകാറില്ല. ഇഷ്ടം ഉള്ളവരോട് സംസാരിക്കാൻ മടിയില്ല പക്ഷേ ബാക്കി ഉള്ളവരോട് communicate ചെയ്യാൻ ബുദ്ധിമുട്ടണ്
Same bro, do you watch anime
എനിക്ക് rave party ഓക്കെ വലിയ ഇഷ്ടം ആണ് പക്ഷെ ഞാൻ introvert ആണ്. ആർറ്റെം അങ്ങനെ മിണ്ടില്ല പക്ഷെ close friends ആയിട്ട് നന്നായി മിണ്ടും. വലിയ കാര്യം ആയിട്ട് comments അടിക്കില്ല കോമഡി പറയില്ല. Extraverters കൊറേ മണ്ടത്തരം പറയുന്നത് കേട്ടിട്ടുണ്ട് എന്നിട്ട് മണ്ടത്തരം ആണോ എന്ന് ചിന്തിക്കാറു പോലും ഇല്ല എന്തേലും പറഞ്ഞാൽ പറഞ്ഞവനെ കളിയാക്കും.ഞാൻ ഓക്കേ ചെറിയ മണ്ടത്തരം പറഞ്ഞുപോയാൽ അതിൽ കിടന്ന് ചിന്തിച്ചു തലപുകക്കും😂.പിഞ്ഞേ ഞാൻ ഒരു extroverte ആവാൻ ശ്രമിക്കാറുണ്ട് പക്ഷെ അത് കുറച്ചു നേരത്തേക്ക് മാത്രമേ കാണു വീണ്ടും ഒരു introverte ആവും😄
😁same
Ur ambivert😌
ഇതൊക്കെ തന്നെ എന്റെ അവസ്ഥ
Another me
Same here
I'm an ambivert 😇.
Me too 🧑🏻🦯
Aah.. Yess... Moi people
Me too...
Enikum thonniyarunn
Aah pillechanum und alle....I am more of introvert but extrovert sumtime...don't knw it's ambivert😬
"The ability to speak does not make you intelligent." - Qui-Gon Jinn,
Hello there
മറ്റുള്ളവർ സംസാരിക്കുന്നതൊക്കെ കാണുമ്പോൾ അസൂയ തോന്നാറുണ്ട് 😔
ഞാൻ ചെറുപ്പത്തിൽ വളരെ സൈലന്റ് ആയിരുന്നു എന്നാണ് എല്ലാവരും പറഞ്ഞു കേട്ടിട്ടുള്ളത്.
വല്ല കട്ടിലിലോ മേശയുടെ മേലെയോ കൊണ്ടിരുത്തിക്കഴിഞ്ഞാലും ഒന്നും മിണ്ടാതെ അവിടെ തന്നെ ഇരിക്കും എന്നൊക്കെ ഉമ്മ പറഞ്ഞിട്ടുണ്ട്.
പക്ഷെ ഇപ്പൊ വലുതായിട്ടും ഞാൻ ഏതാണ്ട് സെയിം nature ആണ്.
പൊതുവെ ഉൾവലിഞ്ഞ പ്രകൃതം.
Extrovert traits തീരെ ഇല്ല.
ഒരു യഥാർത്ഥ introvert "ഞാൻ ഇൻട്രോവേർഡ് ആണ് "എന്ന കമന്റ് പോലും ചെയ്യില്ല. ഇത് ഞാൻ ഇവിടെ പറയാനുള്ള കാരണം im an introvert 😂പിന്നെ ഒരു കാര്യം കൂടി introverts അധികം ചരിക്കാറില്ല 😂ഞാൻ ഇവിടെ ചരിക്കാറില്ല എന്ന് എഴുതിയിട്ടും ഞാൻ ഉദ്ദേശിച്ചത് ചിരിക്കാറില്ല എന്നാണെന്നു മനസ്സിലാക്കിയവർ ആണ് യഥാർത്ഥത്തിൽ introvert 😂
U r definitely not an introvert😊
@@silpa9456 yes im introvert
@@silpa9456 what is your sleeping time?
Introvert ചിരികാരില്ല enno... Aar paranaju . അത് നിൻ്റെ തുഴി moodan thanthayudde മുഖം കണ്ടിട്ട് പറയുന്നതാണോ. പച്ച പറ myra...
നിങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്. പറയുക മാത്രമല്ല അതിന് ആധികാരികവും ശാസ്ത്രീയവുമായ തെളിവുകൾ കൂടി നിരത്തി അതിനോടുള്ള സ്വന്തം കാഴ്ചപ്പാടും വ്യകതമാക്കും. U r a very good thinker😇
World is designed for extroverts. Just living in this world as introvert is an achievement.
But 67% of people are introvert
@@denipt08 67% people are extroverts not introverts
Not at all, look at succesfull tech entrepreneurs
World is designed for humans
It's not something that u choose
Just because I am an introvert, I am often alienated from most of my batch's activities. I was denied opportunities. They make me feel ignored and I am always sidetracked.
But thanks to those people. They made me stronger and stronger. I have found my own platform to expose my creativity, learned to correct myself and of course learned to enjoy my own company.. 🤗🙌
Me too share similar experiences with you and was humiliated for being less active in groups. I am OK with one to one conversations. But when it is a group of four or more I normally will keep quiet. But I never felt bad about it and was happy then and am happy now. I would rather prefer to be alone than with people whom I don't like.
Remember...those who dont fit in , are born to fly out 😊
May be because your home was a safe place, you were still able to get stronger. But as Anant said, if the environment where the introvert lives too is stressful, in addition to external stress and avoidance will lead to trauma, depression, personality disorders etc.
@entertainment78463 Please don't glorify humiliation kind of traumatic incident to praise the growth you achieved. You would better achive if your society changes to this level understanding as in the video, and supports instead of humiliates.
"The ability to observe (oneself) without evaluating (or changing) is the highest form of intelligence"--J Krishnamurti
ഈ വീഡിയോ ( മുഴുവൻ) കാണുന്ന 90% പേരും introverts അയിരിക്കും 😎😎😎😎
15
💯
Njn introverts anu
Satyam
💯
ഞാൻ ആഗ്രഹിച്ച video. 100%relatable.Thank you so much 🥰🥰🥰🥰🥰🥰🥰🥰🥰
💯
As ur name suggest
@@mkj9517 call me introvert 😉
@@mr.introvert6173 me too
@@mkj9517 🤜🤛🤝
Lockdown + Work from Home - Perfect combo for introverts!!
❤️
Corona vannappol kittiya. MASK. um
As Anant said, if the environment where the person lives is stressful, COVID time hell aaya introverts um definitely undavum.
Fr fr.
ഞാൻ എന്താണെന്ന് എനിക്ക് തന്നെ മനസിലായിട്ടില്ല.. എനിക്ക് ഒറ്റക്ക് ഇരിക്കാനും മറ്റുമാണ് ഇഷ്ടം like introvert.. but എനിക്ക് ഒരു പരിചയവും ഇല്ലാത്ത ആൾക്കാരോട് പെട്ടന്ന് ഞാൻ മിണ്ടും.. ഒരു യാത്രയിൽ ഒക്കെ ആവുമ്പൊ..🚶
പരിചയം ഉള്ളവരോഡോ?
"Be alone,that is the secret of invention,Be alone that is when ideas are born."
-Nikola Tesla.
80% introvert
100% overthinking
100% social anxiety
85 % depressed
Eee combo superaa..☹️
Njan 😒😭
😐Avastha...
Same here😐
You are not alone ❤️❤️❤️
@@aswani2934 😑
@@akashvk3655 ❤️
😭😭
Time wont change anything. Introvertism is a charecteristic trait. Intro ആയിട്ട് ജനിച്ച oru വ്യക്തി നമ്മുടെ സമൂഹത്തിന്റ oru സ്വഭാവം കൊണ്ട് പല തരം discomfort അനുഭവിച്ചിട്ടുണ്ടാകും.അത് മൂലം overthinking & low self esteem ഉണ്ടാകും.
Middle class കാരുടെ കാര്യം ആണ് പറയുന്നേ. This may not be applicable for very rich individuals.
Introverts നെ അംഗീകരിക്കാൻ നമ്മുടെ സമൂഹം ഇനിയും സമയം എടുക്കും..accept self and live gracefully
GOD BLESS 🧡
ആദ്യം ഇണ്ട്രോവർട് ആയിരുന്നു.ഇപ്പൊ സയ്ക്കോ കൂടി ആയി..
Satyam.. therapy poyal oru perspective kitum
@@nishasiyer269 അതെ
@@usmanphph1562 😅😅
Ella introverts um sukshicho kjnanum oru introvert aaan athil nanam kedan illa ente avastha share cheyyam kjn epo schoolil povumbo oke kjn ottakan nika ellengil athikam samsarikila vendi vanna samsarikum edake anxiety ethoke vararund schoolil vach enik ente schoolil adhava college or education inst. Ill kaliyakkalinte pooram aaan but nammal ath ariyanam ennila enik kitiya panni kjn parayam vere oru commentil oruthan parayandayi -' natukar kanchav aaanen paraknolum😌' ennoke pakshe enik thirichan kittiye kjn ende nattil pand kalikan povarund corona vannepinee aan introvertion kudiye pinne pathuke nirthi kurach nal mumb athikam purath erangadayrnilla enik oru pani kittind ende phonum enne muzhuvannum monetorize cheythondirikan aaranenn kandathannpattitilla ente natukarum kurach veetkarm collegum oke und athil nammude privacy invade cheyyum ellarkum oru munnariyip aaan eth nammal athikam purath erangunnilla choykunnathinu officilayalum athikam utharam parayunnila nundengil unknown power source linked with government nammale criminal or watchlistil ulpeduthi nirikshikkum eeth eppo enik und athond thanne ennik 100 percent social anxiety kuditunden parayam kjn pokunna school ende brothers and school mates avarude vaayenn ente phonile history muzhuvan vannu ente cheviyale ketu kjn ente private aaayi upayogikana phone ile kjn watch cheytha content oke engane avar ariyanu? . search more topic about -stalking organised internet,gas lightning etc kjnum oru introvert thanne aaan 😔 pakshe nammal introverts kazhiyunna karyangalil smart aayilenngil enik epo kitiya preshnam varum nammale ellengil nammal swayam oru mental hospital adimayavandi varum enik epo over social anxiety kuudi ee preshnam karanam aaa stage aaavand .more nammal ambivert aavan nokanam
Being an introvert doesn't mean anyone with social anxiety, depression, and all. It's all about the confidence with you. I'm an introvert. And I do have anxiety. But it isn't by my introverted personality. So be you, doesn't matter what the hell others think about you. And there's no need to change your personality 👍❣️.
Bro don't plzz fcking normalise the situation to be an antisocial personal with 0 communication skills and huge anxiety.. It's not normal.. You will suffer in the future especially in workplace's and classrooms if you are fckin introvert who can't make lasting connections with everyone
എല്ലാരും പറയുന്നു ലോകത്ത് introverts ആണ് കൂടുതൽ എന്നു പക്ഷെ ഞാൻ കണ്ടിട്ട് ഉള്ള 98% ആളുകളും extroverts ആണ് 🙄
palapozhum itrovertsine ariyoo avar introvert aan enn 😄. They will act
Yeh i act af 😂 and try to look cool 😎 imo
@@thekidlaroi3353 what u gain :)
They are faking
@@sacresgorsu8448 people and connection
Thanks!
Introverts എന്ന topic തന്നെ ഇ സീരിയസ് നിർത്തിയത് ഇ സീസൺ നിർത്താനുള്ള reason justify ചെയ്തു.
സത്യം പറ Topic pollinu കൊടുത്താൽ ഇ സബ്ജെക്ട് തന്നെ pick ചെയ്യുമെന്ന് അറിയാമായിരുന്നോ 😅
I'm so sad that this channel is not getting the recognition it deserves
Excellent as usual. ഇടക്ക് കാണിച്ച വീഡിയോ ക്ലിപ്പുകൾ ചിരിപ്പിച്ചു.
ഞാനും ഒരു ഇൻട്രൊവെർട്ടാണ്.
അപ്പോ പോയി റീചാർജ് ആയി ഇനിയും ഇതുപോലെയുള്ള കിടിലൻ വീഡിയൊസുമായി വാ.
6:00 samsaram anusarich budhi kannila ennu paranjappol rahul ji ye kanicha ananthettan brilliance
Iam a introvert
And iam happy 😊
Hii Ajmal
@@Ajmalpkn hi 😀
Njnum introvert but hapy alla ellarum chodikum niyentha igane nn
@@user-mw5nw7vf5x don't mind them dear☺️njum ith kore kettatha eppozhum keekkunnum und frist tym oky nalla sad aayirunnu depression stage vare ethi ithonn thurannu samsarikan polum aarum ilatha avastha🙃pne njn mattullavar parayunnath mind chyathy ente ishtathinu value kodukkan start chythu, now I'm an introvert & proud to be an introvert 💯
@@bangtan7_addicted429 njn ipo agane mind akarillaa njn enik ishtamullavarodoke mathre samsariku veetin aduthulavaroke parayum evdem povulanoke😁
Most awaited subject ❤️
എനിക്ക് കുറച്ചു വിപരീത അനുഭവങ്ങൾ ആണ് ഉണ്ടായിട്ടുള്ളത്. Active ആയിട്ടുള്ള നല്ല interactive ആയിട്ടുള്ളവരെ അവർ mentally strong ഉം, ആര് എന്ത് പറഞ്ഞാലും അവർക്ക് hurt ആവില്ല എന്ന തോന്നൽ കൊണ്ടും, കമന്റ് അടിക്കുകയും കളിയാക്കുകയും ചെയ്യുന്ന ടീച്ചേഴ്സിനെയും ക്ലാസ്സ് മെറ്റസിനെയും കണ്ടിട്ടുണ്ട്. അധികം സംസാരിക്കാതെ ഇരിക്കുന്നവർക്ക് ഒരു respect കൊടുത്തു കൊണ്ടാണ് ചുറ്റുമുള്ളവർ പെരുമാറുന്നത് എന്നും തോന്നിയിട്ടുണ്ട്.
ഞാൻ ഒരു extrovert ആയിരുന്ന കൊണ്ട് തന്നെ degree ക്ക് ഒക്കെ പഠിക്കുമ്പോൾ comedy യും, എനിക്ക് പറ്റിയിട്ടുള്ള അബദ്ധങ്ങളുമൊക്കെ പറഞ്ഞ് class mates നെ എപ്പോഴും ഹാപ്പി ആക്കാനും ചിരിപ്പിക്കാനും ശ്രെമിക്കുമായിരുന്നു. But ആ അവസരത്തിൽ എനിക്ക് തന്നെ മനസിലായി extrovert ആയ കൊണ്ട് ഒരുപാട് തെറ്റുധരിപ്പിക്കപെടുന്നുണ്ടെന്ന്. നമുടെ വായിൽ നിന്നു comedy കേൾക്കാൻ വേണ്ടി കുത്തി വർത്താനം പറയിപ്പിക്കുന്ന ചില സുഹൃത്തുക്കൾ തന്നെ ചില സമയത്ത് നമ്മുടെ comedy hurt ആയി എന്നൊക്ക പറഞ്ഞു public ആയിട്ട് പൊട്ടിത്തെറിക്കും. ക്ലാസ്സിൽ പൊതുവായ ഒരു ചർച്ച നടക്കുമ്പോൾ ഞാൻ അഭിപ്രായം പറയാൻ വരുമ്പോൾ കളിയാക്കി ചിരിക്കും.At last എനിക്ക് തന്നെ എന്റെ ഡിഗ്രി അവസാനിക്കാറായപ്പോൾ തോന്നി ഞാൻ സഹപാഠികൾക്കൊക്കെ ഒരു comedy piece ആഹ്ണെന്ന്. അങ്ങനെ pg ആയപ്പോൾ ഞാൻ എന്റെ character change ചെയ്യാൻ തീരുമാനിച്ചു. എനിക്ക് first day കമ്പനി കിട്ടിയ ഒരു friend നോടല്ലാതെ കോളേജിൽ ആരോടും ഞാൻ മിണ്ടിയില്ല , ടീച്ചർസിനോടും അതെ, class mates നോടുമതെ.ഇങ്ങോട് വന്നു സംസാരിക്കുന്നവരോട് മാത്രം സംസാരിക്കാൻ തുടങ്ങി.But ഞാൻ പ്രതീക്ഷിക്കാത്ത experience ആയിരുന്നു.introvert ആയി behave ചെയ്യുന്നത് കൊണ്ട് തന്നെ എല്ലാവരും എന്നെ respect ഓടെ മാത്രം approach ചെയ്യുന്ന പോലെ തോന്നി. പഴയ കമന്റ്അടിയിൽ നിന്നും കളിയാക്കലുകളിൽ നിന്നും രക്ഷപെട്ടു വന്ന എനിക്ക് ഇത് ആശ്വാസമായി തോന്നി.
ബ്രോ പറഞ്ഞത് ശരിയാണ്. ഞാൻ ഒരു introvert ആണ്, ക്ലാസ്സിൽ ഒക്കെ എല്ലാവരെയും കളിയാക്കുന്ന ചിലർ നമ്മളോട് സംസാരിക്കുമ്പോ ഒരു respect വച്ചാണ് സംസാരിക്കുക. നമ്മൾ അവരോട് അവർ സംസാരിക്കുന്ന പോലെ സംസാരിക്കാൻ നോക്കിയാൽ അത് നടക്കത്തും ഇല്ല. അവർ നമ്മളോട് അങ്ങനെ സംസാരിക്കുമ്പോൾ എന്തോ പോലെ ആണ്.ഒരു ജാതി അവസ്ഥ 😔
താങ്കൾ ഒരു introvert ആയിരിക്കാം എന്ന് ഈ വീടിയോയുടെ തുടക്കത്തിലേ എനിക്ക് തോന്നി. ഞാനും ഒരു introvert ആണ് . Introvert ന്റെയുംextrovert ന്റെയുംboby language ഉം സംസാര ശൈലിയും വളരെ വ്യത്യസ്ഥമാണെന് തോന്നിയിട്ടുണ്ട്.
Hats off mate. Thank you for making this video.👏👏
ഞാൻ introvert എന്നതിലുപരി social anxiety ഉള്ള ഒരാൾ ആണ് ആണ്...
Deadly combo 💀 i've too 😢
Shyness and introversion is different.. you can be social and introverted
I was an extrovert, then I chose to be an introvert because I value my mental health more than anything.
Introvert ആയ ഞാൻ എല്ലാ ജോബും ആത്മാർഥമായി ചെയ്യും എന്നിട്ടു അതിന്റെ ക്രെഡിറ്റ് വേറൊരുത്തൻ കൊണ്ടുപോകും മുതലാളിയേ മണിയടിക്കാൻ നമുക്കു കഴിയില്ലാലോ
Everyone see as a machine....
💯
Very true
Exactly
True
💯💯💯
Thank u for this wonderful video🙏Finally we introverts are getting accepted by the society as what we are. We are no longer weirds...
Your intro always give chills
I was also thinking about rahul eswar when you mentioned their is no absolute correlation with intelligence and extrovert
😂
But he smart bro😢
Which statement of hiswas factually incorrect? can u be precise ?
@@iamthevengeance4766 he is against unisex uniform...
Ben Shappario
Thanks man
Don't know why but it feels good after listening to you .😇
Love you man 🖤🖤
Wondering how 99% people.. judge, mock, abuse, underestimate and screw up others and themselves without knowing all these factors
And finally end up going to spiritual or motivational classes for positivity.....
People : nee nthanu igne active alland 😐active aaku
Nen be like: saukarym illla🚶♀️
😂🤣😁💯🔥same
Pinnallah 🔥😂
Athe.... Ninakoke ennal kurach neram mindathirikarutho enn chodikanam ithungalod thirich... They will never know the beauty of silence😝
daa🔥🔥🤣
Alapine😊
Can we appreciate Mr. Anantharaman for the sincere efforts he's making to bring us such great knowledge. That too in malayalam🔥🔥👏🏼👏🏼
Proud to be an Introvert...i really enjoying it...♥️♥️♥️I never wanted to be an Extrovert.
Once a Malayali UA-camr said that introverts were psychos and were like a volcanic mountain ready to erupt at any time.
Among those misguiding stuffs in Malayalam this video stands apart.
alpha mayil annan aano?
@Iam Goodman Aswin M
Ann aaa my*** njan unsubscribe cheythu
I was his regular viewer untilllll 🥲🥲🥲🔥🔥
Happy that I was neither a subscriber nor a viewer of his channel.. Get to know about him with his controversial contents.
Ithra well presented aayi oru topic parayunnathil hands off to you man
Oru case study nadathaan nalla time edukkumennariyaam ennalum waiting for next topic bro ✨
Best Malayalam video explaining Introverts and Extroverts! 🔥 Kudos!!!
Pala topics um vere channelukalil kandittundenkilum ningalude mode of presentaion is excellent,addicted to this channel😍
Introverts are essential for survival of species. Athin nalla oru example aan ee covid situation. Extroverts veetithanne irunn veerpp mutti purath irangendi vannappo sambhavichathanu ee pala tharam waves of covid. Athe samayam introverts were comfortable in their isolation😊
🍷👍
You got it right 😂
Not completely agreeing.. Being an introvert even I felt discomfort sitting home during lockdown. Because there's is a difference between chose to sit at home and being asked to sit home 😊..I hope you get it
Yes those good days😍lockdown
Online class 🙄 🤧🥱🥴
ബ്രോ പറഞ്ഞത് ശെരിയാണ് middle ground സ്വീകരിച്ചാൽ ആൾക്കാർക്കു digest ആവില്ല. ഞാൻ ഒരു political പോസ്റ്റിനടിയിൽ neutral ആയി സംസാരിച്ചപ്പോൾ എല്ലാർക്കും അറിയേണ്ടത് എന്റെ party ഏതാണെന്നു ആണ്. Extreme ideas ഉള്ളു
I am an introvert and my thought was I am someone indifferent from others. people will romanticise introverts but in reality, they won't accept and understand them. All things you said about introverts are right. I tried to imitate like an extrovert during my college days. But that given anxiety and mess to my brain only. All those days I am an under-confident person due to this introversion. I always wondered how others can make friends easily and chit chat with people they know less than a couple of minutes. I thought the life of extroverts are joyful always. When I was 22, I heard about the MBTI personality test and did it. And I realised that I am an INFJ and this was my personality type. I understood all about my personality traits. Now I am happy with my personality and all traits I have.
Another INFJ here...
Me who act af 😂
@@parvathi2525 realised I'm an infj at 20 and still struggling.
Thank u for the info ❤️
Ella introverts um sukshicho kjnanum oru introvert aaan athil nanam kedan illa ente avastha share cheyyam kjn epo schoolil povumbo oke kjn ottakan nika ellengil athikam samsarikila vendi vanna samsarikum edake anxiety ethoke vararund schoolil vach enik ente schoolil adhava college or education inst. Ill kaliyakkalinte pooram aaan but nammal ath ariyanam ennila enik kitiya panni kjn parayam vere oru commentil oruthan parayandayi -' natukar kanchav aaanen paraknolum😌' ennoke pakshe enik thirichan kittiye kjn ende nattil pand kalikan povarund corona vannepinee aan introvertion kudiye pinne pathuke nirthi kurach nal mumb athikam purath erangadayrnilla enik oru pani kittind ende phonum enne muzhuvannum monetorize cheythondirikan aaranenn kandathannpattitilla ente natukarum kurach veetkarm collegum oke und athil nammude privacy invade cheyyum ellarkum oru munnariyip aaan eth nammal athikam purath erangunnilla choykunnathinu officilayalum athikam utharam parayunnila nundengil unknown power source linked with government nammale criminal or watchlistil ulpeduthi nirikshikkum eeth eppo enik und athond thanne ennik 100 percent social anxiety kuditunden parayam kjn pokunna school ende brothers and school mates avarude vaayenn ente phonile history muzhuvan vannu ente cheviyale ketu kjn ente private aaayi upayogikana phone ile kjn watch cheytha content oke engane avar ariyanu? . search more topic about -stalking organised internet,gas lightning etc kjnum oru introvert thanne aaan 😔 pakshe nammal introverts kazhiyunna karyangalil smart aayilenngil enik epo kitiya preshnam varum nammale ellengil nammal swayam oru mental hospital adimayavandi varum enik epo over social anxiety kuudi ee preshnam karanam aaa stage aaavand .more nammal ambivert aavan nokanam
My classmates to me: why are you so quiet? Are you a shy type?
Me:why are you so loud? Are you an annoying type?
Good one
I like it
Polichu💯💯💯💥💥💥
Same 😂😂
Same in my situation my reason is complicated
ഇൻട്രോവെര്ടിനെ കുറിച് പറയുന്നവരും അതു കേൾക്കുന്നവരും തീർച്ചയായും ഒരു ഇൻട്രോവെർട്ടായിരിക്കും 🥰🥰..അവരുടെ തലയിലെ ഇത്തരം ചിന്തകൾ ഉദിക്കുകയുള്ളു.. കാരണം ഞാനും ഈ കൂട്ടത്തിൽ പെടുന്ന ആളാണ്..
കൂടുതൽ സംസാരിക്കുന്നവൻ ബുദ്ധി ഉള്ളവൻ ആവണം എന്നില്ല എന്ന് കാണിക്കാൻ രാഹുൽ ഈശ്വർ നേ കാണിച്ച billiance 🤣🤣
🤣🤣😂
🤣🤣
E cmnt vanno enn thappi nokkiya njan 🤗🤣
😂🤣
ഞാൻ ഇടാൻ വിജാരിച്ച കമൻ്റ്🥴
Njanum oru introvert anu but iam proud of me. Aroke enthoke paranjalum nammal namayirikkuka arkumvendi maranda avishyamilla athanu namukkepozhum best to achive our goal and stay very well
This is a really good explanation. I have been isolated and tried to be corrected by almost everyone I met including my parents. The fact as you said, people can’t accept introverts especially if you are female you are expected to be a people pleaser and highly talkative girl to suit the usual picture of a woman.
Preparation and Presentation level 👌👌💫
This channel is truly underrated..!
1) We choose quality over quantity
2) 1v1 സംഭാഷണം താൽപര്യം
3) പൊതു പരിപാടികളിൽ ഇറങ്ങി ചെല്ലാൻ ബുദ്ധിമുട്ട് ആണ്... എന്നാല് ഒരു പൊതു പരിപാടിയിൽ പ്രസംഗം നടത്താൻ ഒരു മടിയും ഇല്ല......
4) നമ്മുടേതായ സ്ഥലത്ത് 100% peace & comfort
5) solitude is heaven
6) വളരെ കുറച്ചു സംസാരം എന്നാല് നമ്മുടെ തലച്ചോറിൽ ഒരു പ്രപഞ്ചം തന്നെ ഉണ്ടായിരിക്കും
7) വളരെ കുറച്ച് സുഹൃത്തുക്കൾ
8) അസാമാന്യ നിരീക്ഷണ പാടവം
9) sixth sense, mind reading, spoting liers
Etc.....
10) excellent leadership quality
11) teaching, communication skill
Etc....
12) counciling skill
The only request to extroverts & ambiverts is to don't mock them please 😭.. Leave them free.. You could have mention that introversion & society anxiety are different things.. Many people think that both are same
Unfortunately they always mock 🥲.
Unique and versatile contents,informative and understandable. We do share your contents from your channel to others as much as we can.Thank you Anant. You're doing a great job man.🙏🏻
ചെറുപ്പം മുതലേ വളരെ introvert ആണ്. പ്രായം വളരെ ആയിട്ടും ഇപ്പോഴും guest വന്നാൽ ഓടി മുകളിൽ പോകും. Social anxiety ഉള്ളത് കൊണ്ട് ഹോട്ടൽ, mall, functions ന് ഒന്നും പോകാൻ ഇഷ്ടമല്ല. പക്ഷേ profession wise extrovert പോലെ ആണ്.
Oru profession ഉള്ള ആൾ എന്തിന് ഗസ്റ്റ് വരുമ്പോൾ മുകളിൽ കയറണം😮...
Nice one bro. സബ്സ്ക്രൈബ് ചെയ്തിരുന്നെങ്കിലും ഇന്നാണ് കാണുന്നത്. Its worth watching, much much better than other ones
"ellarum extrovert aavanam" ennu paranja personality development trainer ne njan smarikkunnu..😌
Who?🤔🤔
@@Adithyank2006 etho oru aal..
Will miss you mahn...💖
ഒരുപക്ഷെ ഇന്ത്യൻ സൊസൈറ്റി യുടെ വല്ലാത്ത സ്വഭാവം കൊണ്ട് ഉൾവലിയുന്നവരാണ് കൂടുതലും... അതവരെ വ്യക്തിപരമായ സന്തോഷം കണ്ടെത്താനും പൊതുവായി ഉൾവലിയുന്നവരും ആക്കുന്നു...ഇന്ത്യയിലെ പൊതുജനത്തിന്റെ സ്വഭാവം പ്രവാചനാതീതമാണ്.... അതോടൊപ്പം മോശവും...
One of the best videos I've seen lately... 👏
I'm a psychology student. But adyamayita scientific ayit ithrayum nalla oru video kanuneth. Great ❤️
ithrayum informative aayittulla nalla kaaryangal ullappozhum nammude naattukaarkku jaathiyum mathavum maathram, kashtam!
AWESOME VIDEO!
Athe njanum oru Introvert aanu ✌🏼
Thanks bro for making this video, it makes me understand myself better.
Yes let the world be free for everyone 🥰
Padunnor padatte..
Aadunnor aadatte..
Verthe irikunnavar verthee irikkatte 😂..
Thak you. you explained very well. the world not considered introvert. this reason somany peaples are depresed, and i saw this video very happy you also consider introverts things ❤❤❤
Recharge yourself and come back with such awesome content man 👍
Introverts makes the world extroverts are just living in it
Introverts ഇനെ ഒക്കെ പൊട്ടൻമാർ, വാണം ആയിട്ട് ആണ് ഇപ്പോഴും ആളുകൾ കാണുന്നത് (എല്ലാവരും അല്ല ) അതുകൊണ്ട് ഞാൻ ഇപ്പൊ ഭയങ്കര ഡിപ്രഷൻ സ്റ്റേജിൽ ആണ് നിക്കുന്നത് 🙂
Society വെറും........ ആണ്
Take help bro.
Sheriya. Schoolilum okke anganeya
Mind cheyyanda 👍
Superb exposition .. This channel is very informative ....Its an unfortunate truth that our society , and the education system does not give considerations to such personality traits and force children into a single mould - that of extroverts.. its been a huge challenge for introverts like me to survive in such a biased system.. The recent covid lockdown was actually a godsend for introverts .. they got two full years to explore themselves and recharge ...
and what you said about the trait of being quick to judge is spot on... people always begin to comment , troll , abuse people without checking the truthfulness or both sides of the issue .. everyone is compartmentalized because of ones view point and are expected to blindly support his ideology and criticize everything not his ....that has to change
I was kinda very depressed right now but after watching your video I donno somehow I'm happy
Thanks brotha you made my day ♥️♥️
This was lit!!! I thought i was an extrovert back in the days but at some point i find myself at peace even if im alone in my own world at the same time im sociable. Im happy in a party as well. Hence understood im an ambivert. But my sister is an introvert. She was very quite and reserved in childhood but she was comfortable with her friends and family and able to communicate with other people outside her comfort zone, if necessary without hesitation. Now i learned its because of the free trait theory.... hoping for more curious contents after your recharge😊...will be waiting!
This man is my new teacher 👩🏫!!
Actually being an introvert doesn't matter to us if " Our parents are considerate" about our concerns..But the sad reality is every parent (even an introvert parent) need an extrovert child. . Can't help..I had a very bad childhood 😣😣
Smart avaan paranjond irikum pinne ente mumbil vach depression Ulla chettane kaliyakitum und... ithekkekarnam avar arinjal njan enthiyum enn ariyilla
@@student-.. Hey you will have someone in your life to be yourself.. friends, cousins,or any other person.Those people will value you.But the important thing is "you need to value yourself ,you need to love yourself" .Nothing else matters..Be proud of who you are.I am proud of you for opening up what you had gone through.
Same avastha 🥺
Saramilla.. I also had a bad childhood
Ente extro cousin ella alkarodm keri samsarikunathine shame chyum...same ppl ask me "ne ntha alkarodonum mindathe"
Bro..Introvertsine കുറിച്ച് പറയുമ്പോൾ social anxiety കൂടി special ആയി mention ചെയ്യേണ്ടി വരും .
ചിലര് social anxiety യെ introvertism ആയി thettidharikkum.
Introvert ആയിരിക്കുക ennulladh സാധാരണമായ ഒരു കാര്യം ആണ് എന്നാൽ social anxiety അസാധാരണവും ജീവിതത്തെ ബാധിക്കുന്ന കാര്യവുമാണ്
രണ്ടും വേർതിരിച്ച് അറിയുക അനുവാര്യമാണ്
Sheriyan I know people who are social but introverted ,they prefer to be alone but are friends with almost everyone
Social anxiety ninnum eganne purath kadakkam
Very truu... Social anxiety will definitely make you suffer 💯
Keep going man. Just amazing.Selection of your contents and explanation🔥🔥
Before lockdown: ambivert
After lockdown: introvert
Crrt
Yes bro
I just wish to add something. There is no relation between being introverted and being shy. Shyness can be caused due to social anxiety also. There are extroverts who are shy and introverts who are confident.
Stress kooduthal akumbol introverts shy anxiety okke undakum
Happy life akumbol introverts confidence akum
Bro paranjapole oru comment enikum kity. Njan oru UA-camr anu. Kazhnja day oru guest vannu. Enne adyam ayi kanukayanu. Enod chothichu, njan ithra silent ayit engane youtube videos cheyunnu enu.
Ath kettapo enik vishamam thonni. Karanam guest nte munil njan oru extrovert anenna pole act cheyan noki, but still in 5 minutes avar ene evaluate cheythu njan silent anenu paranju. Ath ente confidence ne ake kalanju. Athinu shesham aa party njan enjoy cheythilla.
Ithupoloru marupadi kodukanam enu agraham undenkilum cheyunnilla.
But brother ath cheythu.
Well done. 👍🏻👍🏻
The stock videos and music in the video is simply captivating…Same goes with the content.
In my childhood I was so naughty and extrovert but as I grew up I preferred being introvert ( don't know why ) ,at the same time I like to communicate and mingle with people on internet and not face to face ...
Its a part of social anxiety.. After some counseling we can manage it.. Have a happy life✌🏻💞
Bro never ever stop this channel .. just love your videos. U r poli machane .. full support
Lockdown time okke swargam ayirunnu ❤️
School life il njan extreme introvert ayrnnu, college life change into extrovert, now onwards to become ambivert☺️
Same here
Same
Me too
സംസാരിക്കാനുള്ള കഴിവും ബുദ്ദിയും തമ്മിൽ ഒരു കോറിലേഷനും ഇല്ല എന്ന് പ്രൂവ് ചെയ്യുന്നത് രാഹുൽ ഈശ്വറിനെ കാണിച്ച് 😎
പോസ്റ്റ്മാൻ ആള് പുലിയാണ് 💥💙