താങ്കൾ പറഞ്ഞത് currect ആണ് ✅✅✅ ഞാൻ കുവൈറ്റിൽ volkswagen and ford വണ്ടിയുമായി private taxi ഓടിയിട്ടുണ്ട് സമ്പാദിച്ചിട്ടുമുണ്ട് ഈ വക വണ്ടിയുമായിട്ട് ആരും ഗൾഫിൽ taxi ഓടില്ല പിന്നീട് പെട്ടന്ന് ജോലി വേറെ മാറ്റി അതും IKEA ഫർണിച്ചർ അസ്സംബ്ലിങ് അതും success ആയി ഇനി ഞാൻ 2022 ൽ നാട്ടിൽ ഒരു supermarket start ചെയ്യാനാ പ്ലാൻ ഇതിനൊക്കെ ധൈര്യവും ആത്മവിശ്വാസവും ഉണ്ടായത് താങ്കളെപോലെയുള്ളവരുടെ programs കണ്ടതിനാലാണ് ...ഏതെങ്കിലുമൊരു അവസരത്തിൽ ഞാൻ താങ്കളെ നേരിട്ട് കാണും ...വലിയൊരു നന്ദി അറിയിക്കാണുകൂടിയാണ് കാണുന്നത് ...motivation പ്രോഗ്രാമിൽ PP വിജയൻ കഴിഞ്ഞാൽ പിന്നെ താങ്കളുടെ video കളാണ് നോക്കുക... 👍🏻👍🏻
സാർ പറഞ്ഞ 7 ലക്ഷണങ്ങളും എനിക്കുണ്ട് ...... ഇപ്പോഴാണ് സമാധാനമായത്. ഒറ്റക്കിരിക്കുമ്പോഴും ....നിസാരബന്ധങ്ങളും ... ആയതുകൊണ്ട് എനിക്ക് കാര്യമായ പരാജയങ്ങൾ ഇത് വരെ ഇല്ല .....നന്ദി സർ
നിന്റെ സ്വഭവം ഇങ്ങനെ ആയാൽ ജീവിതത്തിൽ എവിടെയും എത്തില്ല എന്ന, teachersnteyum , relatives nteyum. Upadeshavum pedippikkalum kett kashtappett extrovert.. ആയിമാറിയ ഞാൻ...introvert, extrovert ennonnum ann kettittillayirunnu..... അപ്പോൾ...introvert ആകുന്നത് nallathaanalle 🙃 now i'm struggling to get good marks....I cant score as I did before...pazhepole introvert aavanum pattunnilla... Ee society il introvert aayi jeevikkuka ennaal yuddham thanne aannu🥴
കല്യാണത്തിന് പോകുമ്പോൾ ആണ് എറ്റവും കഷ്ടം. നമ്മൾ ഒറ്റക്ക് ആണ്. എന്നെ കാണുമ്പോൾ എല്ലാവരും പറയും ഞാൻ ജാഡ ആണെന്ന്. മിണ്ടാൻ ഉളള മടി ആണ് കാരണം എന്ന് ആരെങ്കിലും അറിയുമോ 😪😪. ലോക്ക് ഡൗണില് ഞാൻ വീട്ടിൽ ഇരുന്നു പൊളിച്ചു 😄😄😍
ജീവിതത്തിൽ കുറച്ചു വലിയ പ്രശ്‌നങ്ങൾ ഉണ്ടായത് കൊണ്ട് മാത്രം ആയിരുന്നു ഞാൻ introvert ആയത്. ഏകദേശം 7 ക്ലാസ്സ് വരെ അത്യാവശ്യം നന്നായി പഠിക്കുമായിരുന്നു. ഒരു അടുത്ത് കൂട്ടുകാരൻ ചെയ്ത തെറ്റിന് ഞാനും കൂടി ബലിയാടായി. Suicide നെ പറ്റി വരെ ചിന്തിച്ചിട്ടുണ്ട്. ഇപ്പോൾ 25 വയസ്സായി. എന്നാലും കഴിഞ്ഞത് ഒന്നും മറക്കാൻ എനിക്ക് പറ്റുന്നില്ല. എന്തേലും പഠിക്കാൻ പോയാൽ കൊള്ളാമെന്നുണ്ട്. പക്ഷെ മനസ്സ് അനുവദിക്കുന്നില്ല 😔 ഇന്ന് തന്നെ ഒരു അടുത്ത സുഹൃത്തിന്റെ വിവാഹം ആണ് അതിനും പോകുന്നില്ല എന്ന തീരുമാനത്തിലാണ്. 😔
ഇപ്പറഞ്ഞ ഈ 9 സൂക്കേടും എനിക്കുണ്ട് sir. അങ്ങയുടെ റഫറൻസ്, studies നിരീക്ഷണങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം 99% ശരിയാണ് 🤪 അതോടൊപ്പം infj personality കൂടിയാണ് sir നന്ദി ❤🥰
@Tell Me English എല്ലാവരും പറയുന്നു...എന്നോട് നിൻ്റ ഒരു കിളി പോയി എന്ന്..എനിക്കും തോന്നുന്നു എനിക്ക് എന്തോ മാനസിക അസുഖം ഉണ്ടോ എന്ന്...കാരണം വേറൊന്നുമല്ല ഞാൻ ഒരു കാര്യം ചെയ്യുമ്പോൾ ഞാൻ മറ്റൊരു ചിന്തയിലേക്ക് പോകുന്നു.ചിലപ്പോൾ ഞാൻ ഒരു കാര്യവും ഇല്ലാതെ കരയും...മറ്റു ചിലപ്പോൾ കണ്ണാടിയിലേക്ക് നോക്കിയിരിക്കുമ്പോൾ...ചിരിയും വരുന്നു...എനിക്ക് ആരെങ്കിലമൊക്കെ സങ്കട പ്പെടുമ്പോലോ,മറ്റുള്ളവരുടെ മരണമോ ഭയങ്കര സങ്കടവും...അതിലേറെ വിഷമവും ഉണ്ടാക്കുന്നു..ഞാൻ എപ്പോഴും എന്തെങ്കിലും ഓർത്തു കൊണ്ടിരിക്കും....ഇത് പരിഹരിക്കാൻ വല്ല മാർഗവും ഉണ്ടോ... ഈ subject നെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ....plz 😥
എനിക്ക് ഞാനുമായി അടുത്തുനിൽക്കുന്നവരോട് samsarikkan കഴിയും.എന്നോട് waive ക്ക് question ചോദിച്ചപ്പോൾ എനിക്ക് ഉത്തരം പറയാൻ ബുദ്ധിമുട്ട് ആയിരുന്നു. തപ്പിത്തടഞ്ഞ് കുറച്ച് പറഞ്ഞു. വീണ്ടും വീണ്ടും ചോദിച്ചപ്പോൾ എനിക്ക് ടെൻഷൻ കയറി ശരീരമൊക്കെ കുഴഞ്ഞ് വന്നു. Sir അതുകണ്ട് പേടിച്ച്. എന്നെ ജയിപ്പിക്കുകയും ചെയ്തു 🤣. എനിക്ക് ഇപ്പോൾ interview നോക്കെ പോകാൻ മടിയാ. (ചിലർ അതിനെ പേടി എന്നും പറയും😄). സൗണ്ട് കൊള്ളില്ലെങ്കിലും ഞാൻ ക്ലാസ്സിൽ ഒറ്റക്കോ, കൂട്ടുകാരോടൊപ്പമോ ഇരുന്ന് പാടുമായിരുന്നു. ആരേലും എന്നോട് പാടാൻ പറഞ്ഞാൽ അത് എന്നെക്കൊണ്ട് പറ്റില്ല. സൗണ്ടിന് കരകറപ്പും വിറയിലും വരും. Voice msg അയക്കാനും മടിയാണ് അതിനുള്ള പ്രധാനകരണമായി തോന്നുന്നത് എന്റെ സൗണ്ടിന് കരകരപ്പും, വെള്ളിയുമൊക്കെ വീഴുന്നത്കൊണ്ടാണെന്ന് തോനുന്നു.വീട്ടിൽ ഇരിക്കുന്നത് എനിക്ക് ബോറടിയൊന്നുമില്ല. ഉറങ്ങാൻ ഇഷ്ട്ടമാണ്, യാത്രയൊക്കെ പോകാൻ മടിയുമാണ്, ചിലപ്പോൾ ഇഷ്ടവുമാണ്. എനിക്ക് ആരുടേയും കണ്ണിൽ നോക്കി സംസാരിക്കാൻ പറ്റില്ല,ക്യാമറക്ക് മുൻപിൽ സംസാരിക്കാൻ പറ്റില്ല,ദേഷ്യപ്പെട്ട് സംസാരിക്കുമ്പോൾ സൗണ്ടിൽ വിറയൽ വരും, ഒരുമാതിരി വളിച്ച മോന്തയാകും, കണ്ണിൽനിന്ന് വെള്ളംവരും. സ്റ്റേജിൽ കയറി നിൽക്കുമ്പോൾ നാണം ആണ് ആളുകളെ ഫേസ്ചെയ്യാൻ പറ്റില്ല. ആളുകൾ ഇരിക്കുന്ന സദസ്സിലൂടെ നടക്കുമ്പോഴോ മറ്റോ എന്നെ ആരേലും ശ്രെദ്ധിച്ചാൽ എനിക്ക് നടക്കാനൊക്കെ ബുദ്ധിമുട്ടാണ്(നാണം) നടക്കുന്നത് ശെരിയാവില്ല, ഡ്രസ്സ് നേരെയാണോ കിടക്കുന്നത് എന്നിങ്ങനെ നൂറ് നൂറ് ചോദ്യങ്ങളാ മനസ്സിൽ . സോഷ്യൽ മീഡിയയിൽ ഫേക്ക് അക്കൗണ്ടിൽ നിന്ന് കമെന്റ് ഇടാൻ ഒര് മടിയുമില്ല. ഒർജിനൽ അക്കൗണ്ട് ഉപയോഗിച്ച് കമന്റ് ഇടാൻ മടിയാണ്. ഞാൻ ഇവിടെങ്കിലും പോയാൽ എന്നെ ആളുകൾ ശ്രെദ്ധിക്കുന്നു എന്ന് തോന്നുന്നത് കൊണ്ട് ഫോണിൽ നോക്കി നടക്കും. പിന്നെ ഞാൻ ഒറ്റക്ക് സംസാരിക്കുകയൊന്നുമില്ല. ഇതിന് പരിഹാരം വല്ലോം ഉണ്ടോ.? ഞാൻ introvret aano?
Sir താങ്കളും ഒരു introvert personality ഉള്ള ആളാണ് എന്നല്ലേ പറഞ്ഞത് എനിക്കൊരു doubt താങ്കൾ നന്നായിട്ട് സംസാരിക്കുന്നുണ്ടല്ലോ 🤔🤔🤔 introvert ആയിട്ടുള്ള ആളുകൾ കൂടുതൽ സംസാരിക്കില്ലല്ലോ
Gangഉമായി വരുന്നവൻ Gangster..
ഒറ്റയ്ക്ക് വരുന്നവൻ Monster 🔥🔥🔥
സ്വന്തം പ്രകൃതത്തെ പിന്തുടരുക.... ജീവിതത്തിൽ അഭിനയിക്കാതിരിക്കുക ....👍👍👍
Good😊
Crrct👌
Very true😀
Currect
Yes
Introvert എപ്പോഴും ഒറ്റക്കിരിക്കുന്നു.തൻമൂലം അവർ കൂടുതൽ ചിന്തിക്കുന്നു.തന്മൂലം അവരുടെ മുൻപിൽ പുതിയ സാദ്ധ്യതകൾ എപ്പോഴും കണ്ടെത്താൻ അവർക്ക് കഴിയുന്നു.
Correct
അപ്പോഴാണ് കുറേ ക്രീയേറ്റീവ് വർക്ക് കൾ ഉണ്ടാവുന്നത്...
Full time negetive chindikkunnu 😭
Introvert ആയവർ ലൈക് അടിക്കുമോ
@@Klvlogbyshanu 😁
Yes me
എന്റെ 8 എണ്ണം ശരിയാണ്... പറഞ്ഞത് വെച്ച് നോക്കുമ്പോള്‍ ഇതുവരെയുള്ള ജീവിതം ഏറെക്കുറേ (90%) വിജയകരമാണെന്ന്.. Alhamdulillah..
😌😌😌😌
😀😀
ഞാൻ അന്തർ മുഖനായ വ്യക്തി യാണ്. അങ്ങയുടെ നിരീക്ഷണം എന്റെ കാര്യത്തിൽ 80%. കൃത്യമാണ്.
Thank. U for ur valueable information
Glad to know that😊
@@madhubhaskaran what is the meaning of this smiling😊 please replay sir.
@@20SSSTORE you already said it. SMILING
@@yaseenmalik1755 yeah but there is a lot of smiling ☺️😊😀😁😂🤣😃😅😆. But youtubers are commonly using this 😊. Why? Anything psychological?
@@20SSSTORE idk. It seems to me as a gentle and professional smile. No crazy happiness neither sadness. I don't know the rest .
Sir പറഞ്ഞ 9 ലക്ഷണങ്ങളും എനിക്കുണ്ട്. ഞാൻ ഒരു pakka introvert ആണ് 😎😎😎
Me too
I am an introvert 💯....but now I am happy... THANK YOU SO MUCH SIR 🙏🙏🙏🙏 .
Proudly Saying...
Iam am Introvert 🤙🏻😎
Thanks for your support😊
me tooo
Introvert അയത് കൊണ്ട് എനിക്ക് വന്ന എത്രയോ പ്രണയ ബന്ധങ്ങൾ ആണ് ഇല്ലാതായത്....
I regret that
വിദേശത്ത് neighbour'sഉം friends ഒന്നും ഇല്ലാതെ സന്തോഷമായി താമസിക്കുന്ന introvert ആയ ഞാൻ😎.
😅✌️
Bandhkkalum😄
ഞാനും
എന്റെയും സ്വപ്നം അതാണ്
Me too
സാർ പറഞ്ഞ ലക്ഷണങ്ങൾ എനിക്കുണ്ട് ഞാൻ introverted ആയതിൽ ഞാൻ അഭിമാനിക്കുന്നു
Ufff... Thankyou So Much... ഇതൊക്കെ എന്റെ മത്രേം problem ആണെന്ന് വിചാരിച് ഇരിക്കുവായിരുന്നു...thankyou So Much
താങ്കൾ പറഞ്ഞത് currect ആണ് ✅✅✅
ഞാൻ കുവൈറ്റിൽ volkswagen and ford വണ്ടിയുമായി private taxi ഓടിയിട്ടുണ്ട് സമ്പാദിച്ചിട്ടുമുണ്ട് ഈ വക വണ്ടിയുമായിട്ട് ആരും ഗൾഫിൽ taxi ഓടില്ല പിന്നീട് പെട്ടന്ന് ജോലി വേറെ മാറ്റി അതും IKEA ഫർണിച്ചർ അസ്സംബ്ലിങ് അതും success ആയി ഇനി ഞാൻ 2022 ൽ നാട്ടിൽ ഒരു supermarket start ചെയ്യാനാ പ്ലാൻ ഇതിനൊക്കെ ധൈര്യവും ആത്മവിശ്വാസവും ഉണ്ടായത് താങ്കളെപോലെയുള്ളവരുടെ programs കണ്ടതിനാലാണ് ...ഏതെങ്കിലുമൊരു അവസരത്തിൽ ഞാൻ താങ്കളെ നേരിട്ട് കാണും ...വലിയൊരു നന്ദി അറിയിക്കാണുകൂടിയാണ് കാണുന്നത് ...motivation പ്രോഗ്രാമിൽ PP വിജയൻ കഴിഞ്ഞാൽ പിന്നെ താങ്കളുടെ video കളാണ് നോക്കുക... 👍🏻👍🏻
👍🙏
എനിക്ക് എല്ലായിടത്തും ഒറ്റയ്ക്കു പോവാന ഇഷ്ടം 😎 എപ്പഴും ഒറ്റയ്ക്കു 😎
എന്താ വല്ല തേപ്പും കിട്ടിയോ...
😊😊
monster😁
എനിക്കും
ആർക്കൊക്കെ എത്ര കൊടുക്കാനുണ്ട് മച്ചാനെ
ഒരുപാട് കാലത്തിന് ശേഷം സാറിൻ്റെ വീഡിയോ കാണുന്ന ഞാൻ😇
Thanks for your valuable support😊
ഞാനും.. 😍എന്റെ ലോകത്ത് ഞാൻ Happy.
😊😊
😁✌️
സാർ പറഞ്ഞ 7 ലക്ഷണങ്ങളും എനിക്കുണ്ട് ...... ഇപ്പോഴാണ് സമാധാനമായത്. ഒറ്റക്കിരിക്കുമ്പോഴും ....നിസാരബന്ധങ്ങളും ... ആയതുകൊണ്ട് എനിക്ക് കാര്യമായ പരാജയങ്ങൾ ഇത് വരെ ഇല്ല .....നന്ദി സർ
Sir,
I am also an introvert.
Ur observation is 100% correct.thk u.
Glad to hear that😊
Proud to be introverted
😊👍
ഞാൻ introvert ആയിരുന്നില്ല പക്ഷെ സാഹചര്യങ്ങൾ എന്നെ ഇപ്പോൾ അങ്ങനെ ആക്കി 😎
ഇൻട്രോവെർട്ട് എന്നാൽ ഇൻഫീരിയോറിറ്റി കോംപ്ലെക്സ്-കാരൻ എന്നാണ് ആളുകൾ വിചാരിച്ചിരിയ്ക്കുന്നത്...
Great video.. as an introvert, 90% of the thinks are exactly matching for me.. 😃
Great to hear!😊
പകുതി introvert ഉം extravert ഉം ആയ ഞാൻ 🤔🙄
Ambivert💯
ഞാനും അങ്ങനെയാ
😊👍
Same bro💕
ഞാനും അങ്ങനെയാ
നിന്റെ സ്വഭവം ഇങ്ങനെ ആയാൽ ജീവിതത്തിൽ എവിടെയും എത്തില്ല എന്ന, teachersnteyum , relatives nteyum. Upadeshavum pedippikkalum kett kashtappett extrovert.. ആയിമാറിയ ഞാൻ...introvert, extrovert ennonnum ann kettittillayirunnu..... അപ്പോൾ...introvert ആകുന്നത് nallathaanalle 🙃
now i'm struggling to get good marks....I cant score as I did before...pazhepole introvert aavanum pattunnilla...
Ee society il introvert aayi jeevikkuka ennaal yuddham thanne aannu🥴
Its my story 😥
എന്ത് കൊണ്ട് എന്നെ മറ്റുള്ളവർ കൂടുതലായി അംഗീകരിക്കുകയോ വേണ്ടത്ര പരിഗണന നൽകുകയോ ചെയ്യുന്നില്ല..? ഒരു പാട് കാലമായി ഉത്തരം തേടുന്ന ഒരു ചോദ്യം
ഞാൻ ഇൻഡ്രോ വെട് ആണ് ഞാൻ... സാറു പറഞ്ഞത് 100%ശരിയാണ് എൻ്റെ കാര്യത്തിൽ
njan introvert Ann . introvert life successful pawer💪💪 massage thank❤ you mathu sir
Thanks for your support😊
കല്യാണത്തിന് പോകുമ്പോൾ ആണ് എറ്റവും കഷ്ടം. നമ്മൾ ഒറ്റക്ക് ആണ്. എന്നെ കാണുമ്പോൾ എല്ലാവരും പറയും ഞാൻ ജാഡ ആണെന്ന്. മിണ്ടാൻ ഉളള മടി ആണ് കാരണം എന്ന് ആരെങ്കിലും അറിയുമോ 😪😪. ലോക്ക് ഡൗണില് ഞാൻ വീട്ടിൽ ഇരുന്നു പൊളിച്ചു 😄😄😍
ജാഡ യോ, എന്നോട് സഹതാപം ആണ് അവർക്ക് തോന്നാർ
ആളുകളുമായി കൂടുതൽ ബന്ധം പുലർത്താനും.അപരിചിതരെ പരിചയപ്പെടാനും ബയങ്കര ആഗ്രഹമുണ്ട്.പക്ഷേ സംസാരിക്കാൻ സാധിക്കുന്നില്ല. energy ചോർന്ന് പോകും
ആരോടും സംസാരിക്കാൻ പറ്റുന്നില്ല
E paranja ellaa lakshanagalum enik und.
I'm an introvert 👍.
Me too
😊👍
Full അന്തർമുഖന്മാർ ആണല്ലോ
Extrovert kal like ittech pokko
EVERYTHING YOU SAID IS CORRECT 💙💙💙💙
Hello sir, ഞാൻ അന്തർമുഖയാണ്. സാർ പറഞ്ഞതെല്ലാം ശരിയാണ്. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Nanjum...
ദേഷ്യം ഒഴിച്ച് ബാക്കി ശെരിയാണ്, പക്ഷേ ഇപ്പോൾ ദേഷ്യം വന്നാലും പുറത്തു കാണിക്കില്ല
അതൊരു നല്ല ഇതാണ്.
Deshyathinde kaaryam ozhike baki ellam correctaa enik 💯
He said comparatively.. I am ok🤣😌
😊😊👍
എനിക്കും വീട്ടിൽ ഒറ്റയ്ക്കിരിക്കാന ഇഷ്ടം എന്നാൽ വീട്ടിൽ ആരെങ്കിലും വന്നാൽ വളരെ ഹാപ്പിയാണ്...
Ofcourse Iam an introvert person
I like it very much .
Proud to be an introvert 🤗
Enne enikk മനസ്സിലാക്കി തന്ന video.....thaq sir....❤❤❤❤❤
ഞാനൊരു ഇൻഡ്രോ എക്സ്ട്രോവേർഡ് ആണ് 🔥
1 year കഴിഞ് ആണല്ലോ sir കാണേണ്ടി വന്നത് too lare❤proudly i’am an introvert 😊
Now I know that I am an introvert!. Thank you for the explanation ...
Iam introvert ❤
Apo nee logam berikm😄
@@dyloyt2659 hihi 😂 oru ss eduthu vechekam
@@shahidzayn702 okkah
Thanks for watching😊
ജീവിതത്തിൽ കുറച്ചു വലിയ പ്രശ്‌നങ്ങൾ ഉണ്ടായത് കൊണ്ട് മാത്രം ആയിരുന്നു ഞാൻ introvert ആയത്. ഏകദേശം 7 ക്ലാസ്സ് വരെ അത്യാവശ്യം നന്നായി പഠിക്കുമായിരുന്നു. ഒരു അടുത്ത് കൂട്ടുകാരൻ ചെയ്ത തെറ്റിന് ഞാനും കൂടി ബലിയാടായി. Suicide നെ പറ്റി വരെ ചിന്തിച്ചിട്ടുണ്ട്. ഇപ്പോൾ 25 വയസ്സായി. എന്നാലും കഴിഞ്ഞത് ഒന്നും മറക്കാൻ എനിക്ക് പറ്റുന്നില്ല. എന്തേലും പഠിക്കാൻ പോയാൽ കൊള്ളാമെന്നുണ്ട്. പക്ഷെ മനസ്സ് അനുവദിക്കുന്നില്ല 😔 ഇന്ന് തന്നെ ഒരു അടുത്ത സുഹൃത്തിന്റെ വിവാഹം ആണ് അതിനും പോകുന്നില്ല എന്ന തീരുമാനത്തിലാണ്. 😔
@@kkaja170 😔😔
@@kkaja170 parauu
Just now I realize that I am an introvert. Your speach help me to find out.
I am an introvert.But I struggle to live with these extroverts around me 😔
😆😅🤣
@@Jacob-yn7dh 🙄what is funny here?
same☺️
@Neeraj Kumar 😆😊 nee evedenna
@Neeraj Kumar 😄aaha.
ഒറ്റക്ക് ഇരിക്കാൻ ഇഷ്ടമാണ്, കൂടെ തൻ നിഴലുണ്ടെന്ന വിശ്വാസത്താൽ
😊😊
താങ്കളുടെ നിരീക്ഷണം എന്റെ കാര്യത്തിൽ 90% ശരിയാണ്..
Yes I'm introvert.... 😊
100% I am an introvert 🤗🤗🤗💥💥®🥰🥰
yes.I am an introvert..proud of it❤
ഇപ്പറഞ്ഞ ഈ 9 സൂക്കേടും എനിക്കുണ്ട് sir. അങ്ങയുടെ റഫറൻസ്, studies നിരീക്ഷണങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം 99% ശരിയാണ് 🤪 അതോടൊപ്പം infj personality കൂടിയാണ് sir
നന്ദി ❤🥰
yes.....iam.......
Comparatively slow in anger is wrong … we get angry too but we tend to keep it hidden for long …
Excellent..very perfect observation
Very correct
Ur highly energetic man .i like ur personality.congrtzz dear sirr
9 points answer is yes.. So am a introvert person
Yaa correct
ബന്ധുക്കൾ വീട്ടിൽ വന്നാൽ പുറം വാതിലിലൂടെ ഇറങ്ങിയോടുന്ന ലെ ഞാൻ
ആദ്യമായിട്ടാണ് ഞാൻ ഒരാളുടെ channel മനസ്സുകൊണ്ട് subscribe ചെയ്യുന്നത്
@Tell Me English എല്ലാവരും പറയുന്നു...എന്നോട് നിൻ്റ ഒരു കിളി പോയി എന്ന്..എനിക്കും തോന്നുന്നു എനിക്ക് എന്തോ മാനസിക അസുഖം ഉണ്ടോ എന്ന്...കാരണം വേറൊന്നുമല്ല ഞാൻ ഒരു കാര്യം ചെയ്യുമ്പോൾ ഞാൻ മറ്റൊരു ചിന്തയിലേക്ക് പോകുന്നു.ചിലപ്പോൾ ഞാൻ ഒരു കാര്യവും ഇല്ലാതെ കരയും...മറ്റു ചിലപ്പോൾ കണ്ണാടിയിലേക്ക് നോക്കിയിരിക്കുമ്പോൾ...ചിരിയും വരുന്നു...എനിക്ക് ആരെങ്കിലമൊക്കെ സങ്കട പ്പെടുമ്പോലോ,മറ്റുള്ളവരുടെ മരണമോ ഭയങ്കര സങ്കടവും...അതിലേറെ വിഷമവും ഉണ്ടാക്കുന്നു..ഞാൻ എപ്പോഴും എന്തെങ്കിലും ഓർത്തു കൊണ്ടിരിക്കും....ഇത് പരിഹരിക്കാൻ വല്ല മാർഗവും ഉണ്ടോ... ഈ subject നെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ....plz 😥
Introvert and proud 🔥
Keep watching😊
Yes success...I am an introvert person
Yes I'm 😳
😊😊
💯True sir! 💪🔥🔥🔥
☺☺☺💪💪💪👍👍👍👍👌👌👌thank you so much for the insights
Proud to be an introvert💪💪💪💪💪💪
Yes njanum oru Introvert anu
Kettumadutha topic
Sherikum introvert aan enn thirichariyunnathodukooi introversion aaswadikkunnath stop aavum
m an introvert..., thanks for sharing this valuable information 👍👍👍
My pleasure😊
Great topic 👍🏻❤
Glad you think so😊
വീഡിയോ ഇഷ്ടമായി 👍
Ur correct. Im one off them😊😊
Excellent 👌thanks 🔥🔥🔥❤️
എനിക്ക് ഞാനുമായി അടുത്തുനിൽക്കുന്നവരോട് samsarikkan കഴിയും.എന്നോട് waive ക്ക് question ചോദിച്ചപ്പോൾ എനിക്ക് ഉത്തരം പറയാൻ ബുദ്ധിമുട്ട് ആയിരുന്നു. തപ്പിത്തടഞ്ഞ് കുറച്ച് പറഞ്ഞു. വീണ്ടും വീണ്ടും ചോദിച്ചപ്പോൾ എനിക്ക് ടെൻഷൻ കയറി ശരീരമൊക്കെ കുഴഞ്ഞ് വന്നു. Sir അതുകണ്ട് പേടിച്ച്. എന്നെ ജയിപ്പിക്കുകയും ചെയ്തു 🤣. എനിക്ക് ഇപ്പോൾ interview നോക്കെ പോകാൻ മടിയാ. (ചിലർ അതിനെ പേടി എന്നും പറയും😄). സൗണ്ട് കൊള്ളില്ലെങ്കിലും ഞാൻ ക്ലാസ്സിൽ ഒറ്റക്കോ, കൂട്ടുകാരോടൊപ്പമോ ഇരുന്ന് പാടുമായിരുന്നു. ആരേലും എന്നോട് പാടാൻ പറഞ്ഞാൽ അത് എന്നെക്കൊണ്ട് പറ്റില്ല. സൗണ്ടിന് കരകറപ്പും വിറയിലും വരും. Voice msg അയക്കാനും മടിയാണ് അതിനുള്ള പ്രധാനകരണമായി തോന്നുന്നത് എന്റെ സൗണ്ടിന് കരകരപ്പും, വെള്ളിയുമൊക്കെ വീഴുന്നത്കൊണ്ടാണെന്ന് തോനുന്നു.വീട്ടിൽ ഇരിക്കുന്നത് എനിക്ക് ബോറടിയൊന്നുമില്ല. ഉറങ്ങാൻ ഇഷ്ട്ടമാണ്, യാത്രയൊക്കെ പോകാൻ മടിയുമാണ്, ചിലപ്പോൾ ഇഷ്ടവുമാണ്.
എനിക്ക് ആരുടേയും കണ്ണിൽ നോക്കി സംസാരിക്കാൻ പറ്റില്ല,ക്യാമറക്ക് മുൻപിൽ സംസാരിക്കാൻ പറ്റില്ല,ദേഷ്യപ്പെട്ട് സംസാരിക്കുമ്പോൾ സൗണ്ടിൽ വിറയൽ വരും, ഒരുമാതിരി വളിച്ച മോന്തയാകും, കണ്ണിൽനിന്ന് വെള്ളംവരും. സ്റ്റേജിൽ കയറി നിൽക്കുമ്പോൾ നാണം ആണ് ആളുകളെ ഫേസ്ചെയ്യാൻ പറ്റില്ല. ആളുകൾ ഇരിക്കുന്ന സദസ്സിലൂടെ നടക്കുമ്പോഴോ മറ്റോ എന്നെ ആരേലും ശ്രെദ്ധിച്ചാൽ എനിക്ക് നടക്കാനൊക്കെ ബുദ്ധിമുട്ടാണ്(നാണം) നടക്കുന്നത് ശെരിയാവില്ല, ഡ്രസ്സ് നേരെയാണോ കിടക്കുന്നത് എന്നിങ്ങനെ നൂറ് നൂറ് ചോദ്യങ്ങളാ മനസ്സിൽ . സോഷ്യൽ മീഡിയയിൽ ഫേക്ക് അക്കൗണ്ടിൽ നിന്ന് കമെന്റ് ഇടാൻ ഒര് മടിയുമില്ല. ഒർജിനൽ അക്കൗണ്ട് ഉപയോഗിച്ച് കമന്റ് ഇടാൻ മടിയാണ്. ഞാൻ ഇവിടെങ്കിലും പോയാൽ എന്നെ ആളുകൾ ശ്രെദ്ധിക്കുന്നു എന്ന് തോന്നുന്നത് കൊണ്ട് ഫോണിൽ നോക്കി നടക്കും. പിന്നെ ഞാൻ ഒറ്റക്ക് സംസാരിക്കുകയൊന്നുമില്ല. ഇതിന് പരിഹാരം വല്ലോം ഉണ്ടോ.? ഞാൻ introvret aano?
Thank you so much sir...
Yes I am introvert 😎🔥🔥🔥🔥
Introvertsum musiciansumayi 🎹🎧 enthengilum connection Indo ? Please onnu parayamo sir !!!!!!!
എല്ലാ ലക്ഷണങ്ങളും ഉണ്ട്..... 😍😍😍
Easy to change ഒഴികെ എല്ലാ ലക്ഷണങ്ങളും ഉണ്ട്...
😊😊😊
Introvert ആവുന്നതിൽ വലിയ problem ഒന്നും ഇല്ല.
ഞാൻ ഒരു introvert ആണ് അതിൽ അഭിമാനിക്കുന്നു.
Enthu Vert ayalum avanavu Kollam
Pinne Sir poliaanuto satyanangal paranju thannu thanksda
Yes sir iam introvert.
I am proud to be an introvert
അടിപൊളി
100% കറക്ട്ട് 👌👌❣️❣️❣️
Glad you think so😊
Yes iam an ISTJ.
I'm introvert because I don't like drama😎😎😎
ഞാൻ extravert ആയിരുന്നു. lockdon ൽ ജോലി നഷ്ടമായി ഇപ്പോൾ ഭയങ്കര intravert ആയി.
80% matching with these characteristics. I'm an Introvert!
സാർ പറഞ്ഞത് 100%ശരിയാണ്
4. perfect point
Thanks 😊
Thank you sir
Proud to be a introvert
nice
Thank you sir 💓
Your observations very correct .iagree
Great sir
Comment ബോക്‌സിൽ 99% ആളുകളും introvert ആണല്ലോ😆😆😆
😀😀
Sir താങ്കളും ഒരു introvert personality ഉള്ള ആളാണ് എന്നല്ലേ പറഞ്ഞത് എനിക്കൊരു doubt താങ്കൾ നന്നായിട്ട് സംസാരിക്കുന്നുണ്ടല്ലോ 🤔🤔🤔 introvert ആയിട്ടുള്ള ആളുകൾ കൂടുതൽ സംസാരിക്കില്ലല്ലോ
@@PrinceJohn_1 🙄🤔🤔
100% Iam an introvert... ഇത്തരം വീഡിയോകൾ കണ്ട് ആണ് ഞാൻ introvert ആയതിൽ ഞാൻ അഭിമാനം കൊള്ളാൻ തുടങ്ങിയത്
ഇതുപോലുള്ള videos okke search ചെയ്യുന്നത് introverts ആണ് 🥳❤️