❤നന്ദി....... ഇതുപോലെ വളരെ വ്യത്യസ്തമായ ആശയങ്ങളെ വീണ്ടും പ്രതീക്ഷിക്കുന്നു...... MK യുടെ വീഡിയോസ് കണ്ട് ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളായി നന്ദിയുണ്ട്.,.❤❤❤
MBA കഴിഞ്ഞ ഒരാൾ കൃഷിചെയ്തു മാസം ലക്ഷങ്ങൾ ഉണ്ടാക്കുന്ന ഒരു വീഡിയോ കണ്ടു ചെയ്യുന്നത് സിസ്റ്റമാറ്റിക് ആയിട്ട് ചെയ്താൽ ഏതു ജോലിയിൽ നിന്നും വരുമാനം ഉണ്ടാക്കാൻ പറ്റും
Most of us like don't have passion. Money is the passion. Passive income is the passion. Eat from passive income, travel from passive income, live from passive income. Buying stupid stuff with EMI is the worst thing. No peace of mind. Buying a home car, peace, petrol are all curses when there is no money. Passive income is the passion of most people sadly😂
ഒരു സത്യം പറയട്ടെ ചേട്ടാ, എന്നിലെ ബിസിനസ് മാനെ ഞാൻ തിരിച്ചറിഞ്ഞത് ജയേട്ടന്റെ വീഡിയോയും പിന്നെ ഷാഫി ബ്രോ യുടെ വീഡിയോയും കണ്ടിട്ടാണ്, എന്റെ കമന്റ് വായിക്കുന്നവരോട് 🙏🏻നിങ്ങൾ റിസ്ക് എടുക്കാൻ തയാർ ആവണം 🔥
"ഇവിടെയുണ്ടായി- രുന്നു ഞാനെന്നതി- ന്നൊരു വെറും തൂവല്‍ താഴെയെട്ടാല്‍ മതി" ലളിതം എന്ന കവിതയിൽ പി.പി.രാമചന്ദ്രന്‍ പറഞ്ഞുവെച്ചത് പോലെ എന്തെങ്കിലും ഒരു തൂവൽ പൊഴിച്ച് പോണം. അത്രേയൂള്ളൂ....
🌾🌾 സുമ്പുല 🌾🌾 ▪️▪️ഭാഗം 207▪️▪️ 🌷🌷🌷🌷🌷🌷🌷 🌹 *കഷ്ടപ്പെടേണ്ടാ....* *ഇഷ്ടപ്പെട്ട ജോലി നേടാം* 🎯 *ഇഷ്ടപ്പെട്ട ജോലി [Part 25]* പ്രിയ പ്രവാസി ഇഷ്ടപ്പെട്ട ജോലി ചെയ്ത് ജീവിക്കുകയെന്നത് ഒരു മഹാ ഭാഗ്യം തന്നെയാണ്. ജീവിതം ആസ്വാദ്യകരമാവാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണത്. ആസ്വദിച്ച് സമ്പാദിക്കുക എന്ന മഹാത്ഭുതമാണ്. ഇതിൻ്റെ നേട്ടം! ഇതിനെ *പാഷൻ പ്രോജക്ട്* എന്നാണ് സാങ്കേതികമായി പറയപ്പെടുന്നത്. ഇത് എങ്ങനെയാണ് സെറ്റ് ചെയ്യുക എന്ന കാര്യം പലർക്കും അറിയാതെ പോകുന്നുണ്ട്. ഔദ്യോഗിക ജീവിതത്തിലെ പരാജയങ്ങിളിൽ കാലിടറുമ്പോഴാണ് പലരും മിഴി തുറക്കുന്നത്. *ഈ ജോലി എന്നെ കൊണ്ടാവില്ല* ഇതാണവരുടെ പരാതി. ഇവർക്ക് സുമ്പുല നൽകുന്ന സന്ദേശം ഇതാണ് *സമയം വൈകിയിട്ടില്ല* പലരും നാൽപതിന് ശേഷമാണ് ജീവിതത്തിൽ തിളങ്ങിയിട്ടുള്ളത്. "നാൽപതിനും അറുപതിനുമിടയിലാണ് സാധാരണ ഒരു വ്യക്തി തൻ്റെ ഏറ്റവും മഹനീയ നിപുണതകളുടെ കാലഘട്ടത്തിലെത്തിച്ചേരുന്നത് " [ THINK & GROW RICH ] നാൽപത് ജീവിതത്തിലെ നാഴിക കല്ലാണ് ജീവിതത്തിൻ്റെ മൂപ്പെത്തുന്ന മധുര മനോഹരമായ നേരം! *നിരാശപരിഹാരമല്ല നയിക്കുക തന്നെ* നമുക്കോരോർത്തർക്കും ജന്മനാ ചില കാര്യങ്ങളിൽ പ്രത്യേക താൽപര്യവും കഴിവുമുണ്ടാകും ഒരു പക്ഷേ അത് നമുക്ക് തന്നെ തിരിച്ചറിയാൻ കഴിയും. അതല്ലെങ്കിൽ ഗുരുനാഥൻമാർ കൂട്ടുകാർ, മാതാപിതാക്കൾ തുടങ്ങിയവരുടെ സഹായം തേടാം. ജന്മസിദ്ധമായ നമ്മുടെ ഈ കഴിവിനെ ജോലിയാക്കി മാറ്റുന്നതിനെയാണ് പാഷൻ പ്രോജക്ട് എന്ന് പറയുന്നത്. നമുക്കുള്ള ജന്മസിദ്ധമായ കഴിവുകളുപയോഗിച്ച് സമ്പാദിക്കണമെങ്കിൽ പഠനവും പരിശ്രമവും വേണ്ടി വരും. അവകൾ പോലും നമുക്ക് ആസ്വാദ്യകരമായി തോന്നും. പഠനകാലത്ത് ഇത് തിരിച്ചറിയാൻ കഴിയാത്തതോ മറ്റ് അസൗകര്യങ്ങളോ ആവാം നമ്മെ മറ്റു മേഖലകളിലെത്തിച്ചത്. നിരാശപ്പെടാതെ ആ കഴിവുകൾ വികസിപ്പിച്ചെടുത്ത് അത് തന്നെ വരുമാന മാർഗ്ഗ മാക്കി മാറ്റാം. പഠിക്കാനും പണമുണ്ടാക്കാനും ഓൺ ലൈൻ പ്ലാറ്റ് ഫോമുകൾ ധാരാളമുണ്ട്. *അധ്വാനം കൊണ്ടേ ധനം കിട്ടൂ എന്ന് മറക്കാതിരിക്കുക*. അധ്വാനം ആസ്വാദ്യകരമാക്കുക എന്നതാകണം നമ്മുടെ ലക്ഷ്യം. ഇവർക്ക് മുമ്പിലാണ് *ഗിഗ് വര്‍ക്കിന്റെ* വാതിലുകൾ തുറക്കപ്പെടുന്നത്. ഇഷ്ടമുള്ള തൊഴിൽ ഇഷ്ടമുള സ്ഥലത്തും സമയത്തും ചെയ്യാൻ കഴിയുമെന്നതാണ് ഇതിൻ്റെ പ്രത്യേകത. സ്വന്തം കഴിവുകൾ വിറ്റ് കാഷാക്കുന്ന ഏർപ്പാട് ഗിഗ് ഇക്കോണമിയിലൂടെ നടക്കുന്നത്. കോവിഡ് ദുരന്തം ഗിഗ് ഇക്കോണമിയുടെ പേറ്റ് നോവായിരുന്ന് എന്ന് തന്നെ പറയാം. കോവിഡാനന്തരമാണ് ഇത് സാർവത്രികമായത്. ഇന്ത്യയിൽ15 മില്ല്യണിലധികം ഗിഗ് വര്‍ക്കേഴ് ഉള്ളതായി കണക്കാക്കപ്പെടുന്നു. ഗിഗ് ഇക്കോണമി വളർന്ന് കൊണ്ടേയിരിക്കുകയാണ് നമ്മുടെ കഴിവുകൾ പുറംലോകത്തെ അറിയിക്കാനും അവ ആവശ്യമായ വ്യക്തികളും കമ്പനികളുമായി കണക്റ്റ് ചെയ്യാനും Upwork, Truelancer പോലുള്ള ഒരുപാട് പ്ലാറ്റ്‌ഫോമുകളുണ്ട്. [ കടപ്പാട് dhanamonline.com 27 Jan 2023 ] 🖋️ മുഹമ്മദ്ഫാറൂഖ് ഫൈസി മണ്ണാർക്കാട്
നിങ്ങളെ പോലെ ഉള്ളു നല്ല മനുഷ്യന്മാർ ഉള്ളത് കൊണ്ടാണ്... ഞങ്ങളെ പോലെ ഉള്ള മനുഷ്യർക്ക് ജീവിതത്തിനു നല്ല പ്രതീക്ഷകൾ കിട്ടുന്നത്... ❤️ നന്ദി, Sir❤
God bless you 🔥
Thank
1 മില്യൺ അടിക്കേണ്ട channel ആണ് ❤️
A small, loyal gang is more valuable than a large, indifferent crowd."
@@MKJayadev🔥🔥🔥🔥
❤
@@MKJayadev🔥🔥
@@MKJayadev Thats word... 🫵🏻💥
സത്യം ബ്രോ, എവിടെയും എത്തുന്നില്ല എന്തൊക്കെയോ ചെയ്യുന്നു... ഒന്നിലും ഒരു satisfaction ആവുന്നില്ല...
വളരെ നല്ല സന്ദേശവും അവതരണവും ..നമുക്ക് നമ്മളെക്കുറിച്ചു ചിന്തിക്കാൻ ഒരു പ്രേരണ ജനിപ്പിക്കുന്ന വാക്കുകൾ 🎉🎉🎉
You are correct bro now i have a govt job but not satisfied ❤️എനിക്കൊരു ബെസ്റ്റ് തിരക്കഥ എഴുതണം one of the best in the malayalam movie
All the best
ഞാനും എന്തൊക്കെയോ ചെയ്ത് തീർക്കുകയായിരുന്നു but passion കണ്ടെത്തണം എന്നുള്ളതാണ് aim 🥰thanks bro😎for this beautiful video🥰
❤നന്ദി....... ഇതുപോലെ വളരെ വ്യത്യസ്തമായ ആശയങ്ങളെ വീണ്ടും പ്രതീക്ഷിക്കുന്നു......
MK യുടെ വീഡിയോസ് കണ്ട് ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളായി നന്ദിയുണ്ട്.,.❤❤❤
❤️
അതിമനോഹരമായ മോട്ടിവേഷൻ
ഞാൻ വളരെ സന്തോഷത്തിലാണ് jayadev.
❤️
നിങ്ങളിലൂടെ ഈ ലോകത്തിന് വലിയൊരു മാറ്റം ഉണ്ടാകട്ടെ ❤️
ദൈവാനുഗ്രഹം ഉണ്ടാവട്ടെ
Video നല്ല inspiration തരുന്നു 👍
Thank you sir, passion ne kuriche ethra nalla video njan munpe kandittilla,❤
Thank you sir ,nalla oru arivu pakarnnu thannathinu
Wowww.. Thanks brother for giving a spark
Ariyathe kett irunn povum.....16mints poyath arinjilla good job sir👏👏
❤️
സിനിമ ആണ് എന്റെ സ്വപ്നം 🥺🥺 ഒരിക്കലും നടക്കാത്ത സ്വപ്നം 🌏🙌🏻
ഞാൻ ഇത് കാണാൻ ഇടയായ സാഹചര്യം ഓർത്തു സന്തോഷിക്കുന്നു,..ഒരിക്കൽ ഞാനും എൻ്റെ പാഷൻ ഫോളോ ചെയ്യും..താങ്ക്യൂ frnd,😊
Enikk krishiyanu passion
MBA കഴിഞ്ഞ ഒരാൾ കൃഷിചെയ്തു മാസം ലക്ഷങ്ങൾ ഉണ്ടാക്കുന്ന ഒരു വീഡിയോ കണ്ടു ചെയ്യുന്നത് സിസ്റ്റമാറ്റിക് ആയിട്ട് ചെയ്താൽ ഏതു ജോലിയിൽ നിന്നും വരുമാനം ഉണ്ടാക്കാൻ പറ്റും
ഒരു ഒന്നൊന്നര മോട്ടിവേഷൻ 🙏🙏🙏❤️❤️
Thank you so much for this wonderful video
The last bit of the video gave a spark in the mind ❤
Thank you for keeping us motive❤
ഇഷ്ടപ്പെടാത്ത ജോലി ഇഷ്ട്ടം ഉള്ള പോലെ ചെയ്യുന്നു ഇതാണ് മിക്കവരുടെയും അവസ്ഥ
True
Nalla motivation
Thank you brother
അവതരണം മനോഹരം.നന്ദി....
❤️
Trust allah❤❤
Very interesting….Thankyou….❤
THE PASSION MUST MEET PURPOSE that's great 👍
❤️
ഇ വീഡിയോ എല്ലാവരിലേക്കും പെട്ടന്ന് എത്തട്ടെ
❤️
Beautiful words....!
Valare uyarangalil ethatte🎉🎉
Thanku 🤟🤟
Thank you so much sir🥰
Thanks for the clarity ❤️🔥
Thank you dear God bless you ❤
Good message ❤
Thank you
Good videos .......
Thank you bro ❤️
Great 👍🏼 now what are you doing with your passion..? 😊
What a content🔥 really adikkathe knde best video not lag
❤️
Subscribed...first time watching
❤️
Good talk
It's a stunning segment,waiting next one ,nanni namaskaram
❤️
Super❤
Well said👍🏻
Well said
നന്ദി 🙏🏽🙏🏽🙏🏽🌹🌹🌹🌹
❤️❤️❤️
Thank u for ur words of encouragement and guidence ❤
🔥🔥
Nice❤
Thanx bro🙏
Good motivation ,thanks
❤️
Good message
True
Great video sir 🫴❤️
Nalla videos❤
Thank you ❤️🔥
❤️
💝 TNTX sir
Passion engine kandetham
Thank u ❤
❤️
Awesome information ❤❤❤
❤️
Financial freedom 😌
Keepgoing 🙌
Good information
❤️
Ys !!! Is it actual life .....super 👍
❤️
♥️♥️💪 എന്തൂട്ടാ എന്റെ പൊന്നോ 🔥💪
❤️
Most of us like don't have passion. Money is the passion. Passive income is the passion. Eat from passive income, travel from passive income, live from passive income. Buying stupid stuff with EMI is the worst thing. No peace of mind. Buying a home car, peace, petrol are all curses when there is no money. Passive income is the passion of most people sadly😂
sathyam
Superb video.. But only a few internalise it like me❤
❤️
100% Correct
❤️
ജയ ദേവാ ♥️
ഒരു സത്യം പറയട്ടെ ചേട്ടാ, എന്നിലെ ബിസിനസ് മാനെ ഞാൻ തിരിച്ചറിഞ്ഞത് ജയേട്ടന്റെ വീഡിയോയും പിന്നെ ഷാഫി ബ്രോ യുടെ വീഡിയോയും കണ്ടിട്ടാണ്, എന്റെ കമന്റ് വായിക്കുന്നവരോട് 🙏🏻നിങ്ങൾ റിസ്ക് എടുക്കാൻ തയാർ ആവണം 🔥
❤️
Shafi bro yude Channel eathaanu
Nice talk!👌
❤️
❤️
Bro video quality ഒന്നൂടെ കൂട്ടിയാൽ views കൂടും.
Adipoliii ❤
Wow♥️
❤️
Sir oru police officer aakanam enn njan athmarthamaayi aagrahichirunnu, pakshe ende physical adin anuvadichilla😑.
Njan athe kande podichu, ini angottulla yathrayilane.
💯💯💯💯💯 സത്യം
❤️
Topic സൂപ്പറായി...👍
❤️
Missing in all areas of life
"ഇവിടെയുണ്ടായി-
രുന്നു ഞാനെന്നതി-
ന്നൊരു വെറും തൂവല്‍
താഴെയെട്ടാല്‍ മതി"
ലളിതം എന്ന കവിതയിൽ പി.പി.രാമചന്ദ്രന്‍ പറഞ്ഞുവെച്ചത് പോലെ എന്തെങ്കിലും ഒരു തൂവൽ പൊഴിച്ച് പോണം. അത്രേയൂള്ളൂ....
❤❤❤ അടിപൊളി. ബാക്ക്ഗ്രൗണ്ട് ബിജിഎം ആർക്കറിയാം
From UA-cam creator studio
Evideyo kettitund@@MKJayadev
7:35
പഞ്ചായത്ത് സീരീസിൽ പറയുന്ന പോലെ " എല്ലാവരും എവിടെയൊക്കെയോ ഡാൻസ് ചെയ്തു കൊണ്ടിരിക്കുകയാണ് സെക്രട്ടറി സാർ '
good video
❤️
✨
Oralkk onnil kooduthal passion follow akkan pattuo
ഒന്ന് ചെയ്യുക കുറച്ചുകാലം ചെയ്ത ശേഷം വർക്ക് ആയിട്ടില്ലെങ്കിൽ അടുത്തത് ട്രൈ ചെയ്യാം
👍👍🙏🙏
👌
❤️
Smiling outside, dead inside
❤🔥🔥🔥
💯👍🏻
Respect 🫡
😍👏🏼
Ikigai❤
❤️
🌾🌾 സുമ്പുല 🌾🌾
▪️▪️ഭാഗം 207▪️▪️
🌷🌷🌷🌷🌷🌷🌷
🌹 *കഷ്ടപ്പെടേണ്ടാ....*
*ഇഷ്ടപ്പെട്ട ജോലി നേടാം*
🎯 *ഇഷ്ടപ്പെട്ട ജോലി [Part 25]*
പ്രിയ പ്രവാസി
ഇഷ്ടപ്പെട്ട ജോലി ചെയ്ത് ജീവിക്കുകയെന്നത് ഒരു മഹാ ഭാഗ്യം തന്നെയാണ്.
ജീവിതം ആസ്വാദ്യകരമാവാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണത്.
ആസ്വദിച്ച് സമ്പാദിക്കുക എന്ന മഹാത്ഭുതമാണ്. ഇതിൻ്റെ നേട്ടം!
ഇതിനെ
*പാഷൻ പ്രോജക്ട്*
എന്നാണ് സാങ്കേതികമായി പറയപ്പെടുന്നത്.
ഇത് എങ്ങനെയാണ് സെറ്റ് ചെയ്യുക എന്ന കാര്യം പലർക്കും അറിയാതെ പോകുന്നുണ്ട്. ഔദ്യോഗിക ജീവിതത്തിലെ പരാജയങ്ങിളിൽ കാലിടറുമ്പോഴാണ്
പലരും മിഴി തുറക്കുന്നത്.
*ഈ ജോലി എന്നെ കൊണ്ടാവില്ല* ഇതാണവരുടെ പരാതി.
ഇവർക്ക് സുമ്പുല നൽകുന്ന സന്ദേശം ഇതാണ് *സമയം വൈകിയിട്ടില്ല*
പലരും നാൽപതിന് ശേഷമാണ് ജീവിതത്തിൽ തിളങ്ങിയിട്ടുള്ളത്. "നാൽപതിനും അറുപതിനുമിടയിലാണ് സാധാരണ ഒരു വ്യക്തി തൻ്റെ ഏറ്റവും മഹനീയ നിപുണതകളുടെ കാലഘട്ടത്തിലെത്തിച്ചേരുന്നത് " [ THINK & GROW RICH ]
നാൽപത് ജീവിതത്തിലെ നാഴിക കല്ലാണ് ജീവിതത്തിൻ്റെ മൂപ്പെത്തുന്ന മധുര മനോഹരമായ നേരം!
*നിരാശപരിഹാരമല്ല നയിക്കുക തന്നെ*
നമുക്കോരോർത്തർക്കും ജന്മനാ ചില കാര്യങ്ങളിൽ പ്രത്യേക താൽപര്യവും കഴിവുമുണ്ടാകും ഒരു പക്ഷേ അത് നമുക്ക് തന്നെ തിരിച്ചറിയാൻ കഴിയും. അതല്ലെങ്കിൽ ഗുരുനാഥൻമാർ കൂട്ടുകാർ, മാതാപിതാക്കൾ തുടങ്ങിയവരുടെ സഹായം തേടാം.
ജന്മസിദ്ധമായ നമ്മുടെ ഈ കഴിവിനെ ജോലിയാക്കി മാറ്റുന്നതിനെയാണ് പാഷൻ പ്രോജക്ട് എന്ന് പറയുന്നത്.
നമുക്കുള്ള ജന്മസിദ്ധമായ കഴിവുകളുപയോഗിച്ച് സമ്പാദിക്കണമെങ്കിൽ പഠനവും പരിശ്രമവും വേണ്ടി വരും.
അവകൾ പോലും നമുക്ക് ആസ്വാദ്യകരമായി തോന്നും.
പഠനകാലത്ത് ഇത് തിരിച്ചറിയാൻ കഴിയാത്തതോ മറ്റ് അസൗകര്യങ്ങളോ ആവാം നമ്മെ മറ്റു മേഖലകളിലെത്തിച്ചത്.
നിരാശപ്പെടാതെ ആ കഴിവുകൾ വികസിപ്പിച്ചെടുത്ത് അത് തന്നെ വരുമാന മാർഗ്ഗ മാക്കി മാറ്റാം.
പഠിക്കാനും പണമുണ്ടാക്കാനും ഓൺ ലൈൻ പ്ലാറ്റ് ഫോമുകൾ ധാരാളമുണ്ട്.
*അധ്വാനം കൊണ്ടേ ധനം കിട്ടൂ എന്ന് മറക്കാതിരിക്കുക*.
അധ്വാനം ആസ്വാദ്യകരമാക്കുക എന്നതാകണം നമ്മുടെ ലക്ഷ്യം.
ഇവർക്ക് മുമ്പിലാണ് *ഗിഗ് വര്‍ക്കിന്റെ* വാതിലുകൾ തുറക്കപ്പെടുന്നത്.
ഇഷ്ടമുള്ള തൊഴിൽ ഇഷ്ടമുള സ്ഥലത്തും സമയത്തും ചെയ്യാൻ കഴിയുമെന്നതാണ് ഇതിൻ്റെ പ്രത്യേകത.
സ്വന്തം കഴിവുകൾ
വിറ്റ് കാഷാക്കുന്ന ഏർപ്പാട് ഗിഗ് ഇക്കോണമിയിലൂടെ നടക്കുന്നത്. കോവിഡ് ദുരന്തം ഗിഗ് ഇക്കോണമിയുടെ പേറ്റ് നോവായിരുന്ന് എന്ന് തന്നെ പറയാം. കോവിഡാനന്തരമാണ് ഇത് സാർവത്രികമായത്. ഇന്ത്യയിൽ15 മില്ല്യണിലധികം ഗിഗ് വര്‍ക്കേഴ് ഉള്ളതായി കണക്കാക്കപ്പെടുന്നു. ഗിഗ് ഇക്കോണമി വളർന്ന് കൊണ്ടേയിരിക്കുകയാണ്
നമ്മുടെ കഴിവുകൾ പുറംലോകത്തെ അറിയിക്കാനും അവ ആവശ്യമായ വ്യക്തികളും കമ്പനികളുമായി കണക്റ്റ് ചെയ്യാനും Upwork, Truelancer പോലുള്ള ഒരുപാട് പ്ലാറ്റ്‌ഫോമുകളുണ്ട്. [ കടപ്പാട് dhanamonline.com 27 Jan 2023 ]
🖋️
മുഹമ്മദ്ഫാറൂഖ് ഫൈസി
മണ്ണാർക്കാട്
ജീവിതം ആസ്വാദകരമാക്കാനുള്ള എളുപ്പവഴി.
അഭിനന്ദനങ്ങൾ
Frd nte story paranjilla same 7:24 9:09 avastha
😊
❤️
❤❤❤
❤️❤️❤️
❤❤❤❤❤❤❤❤❤❤
🙌🏻
❤️❤️❤️
Sir ithonnum kettatt polum onnum kittanillah
Science was the health is the busineses passion purpouse wealth health relation same like nair panikar menon sndp