25-35yrs Problems & solutions | ആദ്യമേ അറിഞ്ഞാൽ പിന്നീട് വിഷമിക്കില്ല.

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 265

  • @shadowtech7362
    @shadowtech7362 6 місяців тому +140

    I am 35, single, following my dream
    Wake up @4:30
    Yoga
    Meditation
    Reading
    I alone purchased a home and vehicle
    Thanks sir , all the ideas i got from this channel.
    😮😮

    • @shadowspeaks.6652
      @shadowspeaks.6652 6 місяців тому +16

      Brother I'm 25 I can't focus on my life because of the excessive thought about s*x and opposite gender I really want to control it but😢 please give me some tips brother...how can I manage this ?

    • @shadowtech7362
      @shadowtech7362 6 місяців тому

      1. Understand and Accept: Recognize that having sexual thoughts is a natural part of being human. Try not to judge yourself for having these thoughts, but acknowledge them without dwelling on them excessively.
      2. Identify Triggers: Pay attention to situations, emotions, or stimuli that tend to provoke sexual thoughts. Once you identify your triggers, you can take steps to avoid or manage them.
      3. Redirect Your Focus: When you notice yourself having sexual thoughts, intentionally redirect your attention to something else. Engage in a different activity that requires mental focus, such as exercising, reading, or pursuing a hobby.
      4. Practice Mindfulness: Mindfulness techniques, such as meditation or deep breathing exercises, can help you stay present in the moment and reduce the frequency and intensity of intrusive thoughts.
      5. Set Boundaries: Establish boundaries for yourself around sexual content, both in real life and in media consumption. Limit exposure to sexually explicit material if you find it triggers intrusive thoughts.
      6. Seek Support: If you find that excessive sexual thoughts are interfering with your daily life or causing you distress, consider seeking support from a therapist or counselor. They can help you explore the underlying reasons for these thoughts and develop coping strategies.
      If you know about no fap practice it .

    • @letitbe2331
      @letitbe2331 6 місяців тому +1

      😮😮🎉

    • @zai12372
      @zai12372 6 місяців тому +12

      Me too 35 male, well settled with a govt job, yoga meditation reading gym. We are in same path dear ❤

    • @ATHMAVISWASAM
      @ATHMAVISWASAM  6 місяців тому +16

      Soooprb..

  • @sulfithsudhee8086
    @sulfithsudhee8086 6 місяців тому +158

    Sir please വിവാഹം കഴിച്ചത് കൊണ്ട് സ്വപ്നങ്ങളെല്ലാം നഷ്ട്ടപ്പെട്ട 30നും 40നും ഇടയിലുള്ളവർക്ക് വേണ്ടി ഒരു വിഡിയോ ചെയ്യാമോ. ഉയർന്നു വരണമെന്ന് അതിയായി ആഗ്രഹിക്കുണ്ട്. But പ്രതീക്ഷിച്ച പോലെ ഒന്നും നടക്കുന്നില്ല. Please

    • @athiraps7651
      @athiraps7651 6 місяців тому

      How dirty you are.....​@@saygood116

    • @jikkubai4653
      @jikkubai4653 6 місяців тому

      😂😅​@@saygood116

    • @ashifaboobacker3155
      @ashifaboobacker3155 6 місяців тому +7

      Problem is hope..,
      Please reset your hope..,

    • @sulfithsudhee8086
      @sulfithsudhee8086 6 місяців тому

      @@ashifaboobacker3155thank you

    • @sulfithsudhee8086
      @sulfithsudhee8086 6 місяців тому

      @@saygood116ഇത് പോലെ നല്ലൊരു informative ആയ ചാനലിൽ വന്നു നെഗറ്റീവ് കംമെന്റിടാൻ നിങ്ങൾക്കെങ്ങനെ കഴിയുന്നു. എല്ലാവരുടെയും ജീവിത സാഹചര്യവും അവസ്ഥയും ഒരു പോലെ ആണെന്ന് ചിന്തിക്കരുത്

  • @ManeeshaMA369
    @ManeeshaMA369 6 місяців тому +21

    മാരേജ്നു മുൻപ് നല്ല പ്ലാനിങ് ഉണ്ടായിരുന്നു... But Self doubt കാരണം എന്റെ പ്ലാനിങ് നു importance കൊടുത്തില്ല, പലരിൽ നിന്നും പിന്നീടുണ്ടായ mental harrassement ഇൽ നിന്നും കുറച്ചു കാര്യങ്ങൾ പഠിച്ചു..heal ആയി..കൂടുതൽ bold ആയി...എല്ലാം ഈശ്വരവിശ്വാസത്തിലൂടെ ആണ്...Sir ന്റെ ഒപ്പം Self improvement journiyil ആണ്... ✌️💛... Thank You..

  • @krishnapriyaj6
    @krishnapriyaj6 6 місяців тому +35

    Simply 28🎉.......single focused on my goals......go on.....💪👍✌️🔥
    Thank you sir......❤😊

  • @jaseermon7447
    @jaseermon7447 6 місяців тому +43

    സാറിന്റെ സൗണ്ട് കേൾക്കുന്നത് തന്നെ ഒരു enargey ആണ്.

  • @Survivor_SUN
    @Survivor_SUN 6 місяців тому +4

    🙏 എത്ര മനോഹരമായ വിവരണം.... താങ്കളുടെ സംസാരത്തിനു വല്ലാത്തൊരു healing power ഉണ്ട്.. മുന്നോട്ടു എന്തെന്ന് ചിന്തിക്കാൻ പോലും കഴിയാതെ കുഴിയിൽ വീണു കിടക്കുന്നവർക്ക് ഒന്നു ചിന്തിച്ചു തുടങ്ങാൻ പ്രചോദനമാകുന്ന വല്ലാത്തൊരു power.... Thank you.....

  • @aryaa9981
    @aryaa9981 6 місяців тому +15

    Thanku so much sir❤️ഈ വിഡിയോയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും കൊണ്ട് ഞാൻ സ്റ്റക്ക് ആയി നിക്കുവായിരുന്നു. ഈ ടൈംൽ തന്നെ സാറിന്റെ വാക്കുകൾ കേട്ടപ്പോൾ ഒരു ആശ്വാസം തോനുന്നു 🥰

  • @bindiyanair9335
    @bindiyanair9335 6 місяців тому +18

    Middle age crisis , ഒരു വീഡിയോ പ്രതീക്ഷിക്കട്ടെ!

  • @hashimoman745
    @hashimoman745 6 місяців тому +27

    🙏🙏🙏2003 ഇതുപോലുള്ള വീഡിയോസ്സ് കേട്ടിരുന്നു എങ്കിൽ എന്റെ LIFE SETTLE ആയേനെ......+2 കഴിഞ്ഞാൽ സമയം പാഴാക്കരുത് 🏆🏆🏆🏆🏆🏆

    • @Safeera298
      @Safeera298 6 місяців тому +5

      Enteyum. 2002il +2 kazhinju. Pinne Kure varshanghal oru planning um illathe pazhakki.

    • @hashimoman745
      @hashimoman745 6 місяців тому +1

      ​​@@Safeera298👍2003 ബാപ്പ മരണപെട്ടു. എനിക്ക് (15/17 age)2 സിസ്റ്റർ ഉണ്ടായിരുന്നു.. ഒരാൾ bcom നിർത്തി വേഗം കെട്ടിച്ചു husband BA പഠിപ്പിച്ചു TTC എടുത്തു PSC പ്രൈമറി GOVT ടീച്ചർ ആയീ.. ചെറിയ ആൾ BSC BED... RAVENUE ആയിരുന്നു ഇപ്പോൾ UP ടീച്ചർ ആയീ..... ഞാൻ ഹിറ്റ്ലർ മാധവൻ ആയിരുന്നു ഫാഷൻ പേരെഡും.. പ്രേമോം ഒന്നും വേണ്ട പഠിക്കുക.... അവര് SETTLE ആയീ.... ബിസിനസ്‌ ചെയ്തവഴി നല്ലൊരു AMOUNT ഇല്ലാതായി.... അല്ഹമ്ദുലില്ല ഉള്ളതു കൊണ്ട് ജീവിക്കുന്നു... 👍👍👍👍

  • @Puppy-s5p
    @Puppy-s5p 6 місяців тому +6

    ഞാൻ വല്ലാത്ത വിഷമത്തിലായിരുന്നു വിവാഹ കാര്യങ്ങൾ ഓർത്ത് സിർ Mail ചെയ്തിരുന്നു ആരുടെയും സഹായത്തിലല്ല ജീവിതം തുടങിയത് ശരിക്കും പൂജ്യത്തിൽ നിന്ന് തുടങ്ങി ഇന്ന് ആഗ്രഹിച ലക്ഷ്യങ്ങളിൽ എത്തി ചെറിയ ഓല മേഞ്ഞ വീട്ടിൽ നിന്ന് വലിയ വീട് ലക്ഷറി കാർ ഒക്കെ ഇനിയും വലിയ ലക്ഷ്യങ്ങൾ ഉണ്ട് എന്നാൽ ഇപ്പോൾ 34 വയസായി വിവ ഹത്തിന് ശ്രമിക്കുമ്പോൾ നടക്കുന്നില്ല വയസ് വലിയ പ്രശ്നമായി പറയുന്നു ഞാൻ ആണെങ്കിൽ ഒരു introvert ആണ് അത് കൊണ്ട് തന്നെ പെരുമാറാൻ അറിയില്ല പെൺ സുഹൃത്തുക്കളും കുറവാണ് നമ്മുടെ ചിന്താഗതിയോട് ചേർന്ന് നിൽക്കുന്ന ജീവിത പങ്കാളിയെ കിട്ടാൻ എന്തെങ്കിലും affirmations ഉണ്ടോ ഇപ്പോ സമൂഹത്തിൻ്റെ പരിഹാസങ്ങൾ വേറെ

  • @shibinbabu4199
    @shibinbabu4199 6 місяців тому +6

    Same subject കൂടുതൽ vedio പ്രതീക്ഷിക്കുന്നു. Thank you ❤

  • @Snehalekshmi-zp2by
    @Snehalekshmi-zp2by 6 місяців тому +3

    Your encouragement has really helped me push through some tough times ❤

  • @Safeera298
    @Safeera298 6 місяців тому +25

    Dear Bro, ഇന്നർ ചൈൽഡ് ഹീലിങ്ങിനെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ.

  • @mvmonvlogs
    @mvmonvlogs 6 місяців тому +8

    എനിക്ക് എന്റെ life ഇൽ പരിജയം ഉള്ളവർ ഉണ്ട്. ഫ്രണ്ട് എന്നൊന്നും പറയാൻ ആരുമില്ല. എന്നതാണ് എന്റെ യാഥാർഥ്യം. ഒറ്റപ്പെടൽ ഒരു കാലത്ത് ഇഷ്ടം ആയിരുന്നു. ഇപ്പോൾ ആ ഇഷ്ടം കുറഞ്ഞു. 😄. കോൺഫിഡന്സ് കുറയുന്നപോലെ തോന്നുണു

  • @jithyanp1240
    @jithyanp1240 6 місяців тому +4

    U r such a awesome person ❤️❤️❤️ orupad nanni sir. Njan eppo kadannuppyikodhirikunna avastha ethra vykthamayi paranju clear cheythathin orupad nanni.munnot povum njan... Ante jeevithathil sir nn orupad sthanam njan nalkunnu
    Eswaran anugrahikatte ❤

  • @gowrikrishna9498
    @gowrikrishna9498 6 місяців тому +2

    Thank you so much sir. Sir parayunna karayangal oke orupad relate cheyan pattunu und... And ethpole oro divasam nmde dreams achieve cheyan help cheyunna videos um athpole telegram channel edunna writeup um oke orupad relief tharunn und ... Thankyou so much sir ❤

  • @anjalikr1992
    @anjalikr1992 6 місяців тому +3

    സാറിൻ്റെ വാക്കുകൾ എനിക്കെത്രയേറെ സഹായകമാണെന്നറിയോ? ഒന്നും പറയാനില്ല സാർ your great . എനിക്കു വേണ്ടി ചെയ്യുന്ന വീഡിയോസ് '.

  • @123-me_iam
    @123-me_iam 6 місяців тому +8

    Wounded innerchild healing video cheyamp sir.❤

  • @athuathulya3147
    @athuathulya3147 6 місяців тому +1

    Thankuuu സാറിന്റെ വാക്കുകൾ വല്ലാത്തൊരു പോസിറ്റീവ് energy തരുന്നു ♥️♥️♥️♥️

  • @Dydhghojojo
    @Dydhghojojo 6 місяців тому +28

    Sir ഗവണ്മെന്റ് ജോബ് നേടാൻ പഠിത്തതിന് അപ്പുറം പോസറ്റീവ് ആകാൻ ജോലി നേടാൻ ഒരു വീഡിയോ ചെയ്യുമോ മെഡിറ്റേഷൻ പോലെ....

    • @better918
      @better918 6 місяців тому

      Yes

    • @Anjuzz-b5e
      @Anjuzz-b5e 6 місяців тому

      എനിക്കും venam ❤️

  • @archanae.s5250
    @archanae.s5250 Місяць тому

    Thank you sir for your words.. Ninjalude words Ippo ente life il njn experience cheyunna karyanjal ahnu... Njnjal paranja karyanjal njn Ippo think cheythu work out cheyan try cheynna methods ahnu.. It really works and now I feel peace inside me.

  • @sabithps1112
    @sabithps1112 6 місяців тому +10

    സാർ money management, കുറിച് ഒരു വീഡിയോ ചെയ്യാവോ 🙂

    • @the_alchemist97
      @the_alchemist97 6 місяців тому

      . Mk jayadev nte videos. Useful ahnu

  • @aravindravi5130
    @aravindravi5130 6 місяців тому +2

    Sir thank you so much sir..ethupolokke paranjurharan sathikkunna sir nte nalla manasine daivam anugrahikkatte..🙏

  • @kavyav6410
    @kavyav6410 6 місяців тому +1

    Sir.. onnum parayanilla🙏🏻🙏🏻 A Big Thank you to YOU🙏🏻! Ithrayum nalum undayirunna ellaa negative and dangerous thoughts um kurachu samayam kond Sir thudachu maatti🙏🏻😍 May God Bless you.. Prayers from the very bottom of my heart🙏🏻🙏🏻

  • @zai12372
    @zai12372 6 місяців тому +4

    *സാർ, നന്ദി.. നല്ല വിശ്വസിച്ച് ജോയിൻ ചെയ്യാൻ പറ്റിയ ലൈഫ് changing ക്ലാസ്സുകൾ അറിയോ? with mind therapy, yoga, മെഡിറ്റേഷൻ, മോട്ടിവേഷൻ ക്ലാസ്സുകൾ etc.. ആകെ കുടെ ഒരു change വേണം. എവിടെയോ സ്റ്റക്ക് ആയ പൊലെ*

  • @sangeethas1169
    @sangeethas1169 6 місяців тому

    Thank you sir. ഈ വീഡിയോ എനിക്കു വേണ്ടിയുള്ളതായി തോന്നി. താങ്കൾ പറയുന്ന കാര്യങ്ങൾ പലതും ഫോളോ ചെയ്യുമ്പോൾ ലൈഫ് ബെറ്റർ ആയി ഫീൽ ചെയ്യുന്നുണ്ട്.Thankyou so much My dear friend❤❤❤

    • @ajeesh.k8742
      @ajeesh.k8742 6 місяців тому

      Sir ne contact cheyyan enthu cheyyanam

    • @sangeethas1169
      @sangeethas1169 6 місяців тому

      Vedioyil parayunna karyangal follow cheyyunnathanu njan uddeshichath. Pinne njan parayunulla karyangal mail ayakkarund.

  • @Mayoori..
    @Mayoori.. 6 місяців тому +3

    Sir e topics nae base chyeth enium vedios idane plss.. Pakka motivation...

  • @vishnupriya129
    @vishnupriya129 6 місяців тому +3

    Expect series on inner child healing👍🏻

  • @johags1881
    @johags1881 6 місяців тому +4

    Upsc aspirants vendiyitt video cheyyaamo... mental health

  • @bharathikrishnababuv.mbabu3099
    @bharathikrishnababuv.mbabu3099 6 місяців тому +1

    Thankyou so much Chettaa.... Feeling like my elder brother

  • @vishnumohan4050
    @vishnumohan4050 6 місяців тому +5

    ആദ്യ 33 seconds പറഞ്ഞ കാര്യം ഓർത്തു ഞാൻ എത്ര വിഷമിച്ചിട്ടുണ്ട്.......😢. But Life loot കയറിയപ്പോൾ അതൊന്നും ഒന്നും ഒന്നും അല്ലെന്നു മനസിലായി...... Men life start at post 30..You can lose lot of money chasing women but you never ever lose women by chasing money

  • @ardra7562
    @ardra7562 6 місяців тому +1

    Thank you sir.......❤❤❤
    Made my day

  • @alfiya2240
    @alfiya2240 6 місяців тому +2

    Thank you for this video ❤

  • @SkvThapasya
    @SkvThapasya 6 місяців тому +4

    35 age ayappol thanne nalla salary ullaa permanent job kitty.thank universe 🙏🙏🙏
    Thanks dear friend 🙏🙏

    • @dreeem7917
      @dreeem7917 5 місяців тому +1

      Nthanu joli bro salary?

    • @SkvThapasya
      @SkvThapasya 5 місяців тому

      @@dreeem7917
      Aviation professional
      Saudi Arabia

  • @മനുഷ്യൻ-ഖ5ഗ
    @മനുഷ്യൻ-ഖ5ഗ 2 місяці тому +1

    4:37..to..5:04 True..🥰

  • @jasnak006
    @jasnak006 6 місяців тому +2

    Sir enty 20s njn valary activayrinnu now am in 35 enik enny evdeyo nashtapetu njn evdeyum ethyilla enty oru agrahavum ithuvare nadannitum illa but strong aayt agrhamund ellam success aavan insha allh ❤

  • @sahasdesigns8774
    @sahasdesigns8774 6 місяців тому +33

    Still 34 single. Aim only my business

    • @arifat-t4q
      @arifat-t4q 6 місяців тому +1

      Nthu business aan??

    • @shameershameer6881
      @shameershameer6881 6 місяців тому +1

      എന്ത് ബിസിനസ്

    • @Jishnu-369
      @Jishnu-369 6 місяців тому +1

      Superb medam.Keep going. Once you become successful.

    • @jayasankark-wz6sw
      @jayasankark-wz6sw 6 місяців тому

      Chechi interior design aano??

    • @FFSVI
      @FFSVI 5 місяців тому

      Marriage ishtam annenkil am interested ❤

  • @lekshmip.s8729
    @lekshmip.s8729 6 місяців тому +1

    Thank you ❤❤❤❤ Means a lot 🙏

  • @vannoosmedia3465
    @vannoosmedia3465 6 місяців тому +12

    Depression And OCD ethra sramichittum overcome cheyyan കഴിയുന്നില്ല psychiatrist നെ കണ്ടു മരുന്ന് കഴിക്കുന്നു. പക്ഷേ sir ഒരു video ചെയ്യണം pls 😢
    Dr. അല്ല എന്നറിയാം പക്ഷേ sir ന്റെ വാക്കുകൾക്ക് ഒരു power ഉണ്ട്

    • @sahasdesigns8774
      @sahasdesigns8774 6 місяців тому +2

      പ്ലീസ് read secret ബുക്ക്‌.

    • @thahiramatathil2363
      @thahiramatathil2363 6 місяців тому

      Watch eft guru

    • @ashifaboobacker3155
      @ashifaboobacker3155 6 місяців тому +1

      Depression മാറില്ല.., വെറുതെ മരുന്ന് കഴിച്ചിട്ട് കാര്യമില്ല ..,

    • @vannoosmedia3465
      @vannoosmedia3465 6 місяців тому

      @@sahasdesigns8774 ok I will try 🤗

  • @musiclife5772
    @musiclife5772 6 місяців тому +2

    വിവാഹം അവരിലേക്ക് എങ്ങനെ വിട്ടുകൊടുക്കാൻ കഴിയും - ദാരിദ്ര്യം പിടിച്ച കുടുംബം ആണെങ്കിൽ അത് നമ്മുടെ മാത്രം ഉത്തരവാദിത്തമാണ് '

    • @musiclife5772
      @musiclife5772 6 місяців тому

      വിവാഹത്തിനായി ഒരു പൂർണമായി ലക്ഷ്യം ഉണ്ടാക്കുക എന്നത് മാത്രമാണ്

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 6 місяців тому +1

    നന്ദി ചേട്ടാ ❤️🙏🏾

  • @sumayyayunas5306
    @sumayyayunas5306 6 місяців тому +1

    Ithil 2 um 3 um njananu. But ipl one week ayi sir inte channel njan follow cheyyunu. Vallathoru depression stage il ayirunnu njan . Ipl valiya mattamanutto. Thankyou. Ipl njan athikam negative ayi onnum chinthikunillaa

  • @sandhyam.n.1359
    @sandhyam.n.1359 6 місяців тому +1

    Thankyou .... Friend 😊🙏

  • @NishithaDas1
    @NishithaDas1 6 місяців тому +7

    I am 33, single Happy life aanu, only focus cheyyunnathu eaniku oru aim undu athu mathram aanu...

    • @Mayoori..
      @Mayoori.. 5 місяців тому +1

      😊oh wow iam 33 single... Oru goal ond job ate kittye marrige olu.. Nalla pressure ondd.. But ande openion il mattmila.. All the best dr🎉🎉😅

    • @NishithaDas1
      @NishithaDas1 5 місяців тому

      @@Mayoori.. Job kittiyittu okke mathi marriage atha nallathu..... God bless you dr🥰😊

    • @Mayoori..
      @Mayoori.. 5 місяців тому +1

      Avida veed😄thamasikunt avideya.. Oral angilum koott ondlo ata chodiche...aim vegom nadakkte all the best dr😄👍

    • @NishithaDas1
      @NishithaDas1 5 місяців тому

      @@Mayoori.. Njan kozhikode aanu iyal eavideya

    • @annriya4566
      @annriya4566 5 місяців тому

      Single child anno?

  • @Deva1aaa
    @Deva1aaa 6 місяців тому +1

    Thank you so much my brother ❤️thank you so much ❤️god blessing ❤️❤️❤️❤️❤️❤️❤️

  • @indukrishna2257
    @indukrishna2257 6 місяців тому

    Thank you sir❤🙏manassu arinjathupole ippo ee video vannu, oru brotherine pole ithrayum karyanghal paranju thannathinu othiri thanks❤🙏

  • @sarathkk5208
    @sarathkk5208 6 місяців тому +1

    Thank u my dear friend....❤ Thank u universe.

  • @anubalakrishna
    @anubalakrishna 6 місяців тому +1

    Thank you so much. 💞🙏

  • @missionsolar4790
    @missionsolar4790 6 місяців тому

    Sir, actually iam facing the sane situation, all points are Solutions for me,... Thank you, Love you sir

  • @Abhiha-ki4qf
    @Abhiha-ki4qf 6 місяців тому

    Mind read chaythe poleyulla oru video😢Njan 25 Yr aavan povane aal aan.. Ithil paranje ooro karyavum enik vendi parayane polee thonni.. Same situationloode aan poyikondirikkunnath.. Oru Restart aavshyam aan athine ee video helpfull aayi.. Thank you soo much sir😊❤

  • @dreamsdestiny5576
    @dreamsdestiny5576 6 місяців тому

    Thankyou dear frnd, this was much needed information

  • @Ayshu1709
    @Ayshu1709 6 місяців тому

    Hi bro, ente situation manasilakki bro video cheythu.

  • @Dude12397
    @Dude12397 6 місяців тому

    Thank you sir....lot of information.......for better future......❣️

  • @dreeem7917
    @dreeem7917 5 місяців тому

    സർ നല്ലൊരു മനുഷ്യൻ ആണ് 🥰🥰

  • @highnesstraveler5001
    @highnesstraveler5001 6 місяців тому +1

    Iam deeply connected Youuuu, njn ipo polum..... 29ayii

  • @partoflife-24
    @partoflife-24 6 місяців тому +1

    Oru pad kayvukal und but onnilum success Avan kayunilla😢yevide thudanganam Oru idea illa. Cheyunna joliyil thudaran kayunilla.Orubad dream's und but onnum nadakunum illa eth relaited video cheyo

  • @bestfoods6861
    @bestfoods6861 6 місяців тому

    Sir, oru meditation class cheyumo

  • @soulmate9488
    @soulmate9488 6 місяців тому

    The one and only real voice

  • @TinuThomas-ry7fc
    @TinuThomas-ry7fc 5 місяців тому

    Bro your each and every word is perfect. But Life is fully unexpected things happening

  • @missimplytruthful
    @missimplytruthful 6 місяців тому

    Sir, very good video,As
    Some people requested, i am also want a video on ocd(doubts,fear,anxiety, indecisive,day dream,being always in mind, no action, isolation etc.,)depression.
    I tried meditation, medicine, but can't be in present moment, proper awareness, enthuziasm,H Relations

  • @sheebajacob1078
    @sheebajacob1078 6 місяців тому +51

    35 കഴിഞ്ഞാ രക്ഷപെട്ടു പിന്നെ ആരും കല്യാണം കഴിക്കാൻ പറയില്ല😂

    • @clinsraju6236
      @clinsraju6236 6 місяців тому +2

      Urappano😂

    • @Godchildagna
      @Godchildagna 6 місяців тому +5

      ഇപ്പൊ 25 ഇനി 10 വർഷം കൂടി തട്ടി മുട്ടി പോണം

    • @anu7982
      @anu7982 6 місяців тому

      Nalla snehamulla siblings undel kettathirikyunatha nallath .

  • @SIBi964
    @SIBi964 6 місяців тому

    Sir life partner choose cheyumbol enthoke shredikanm in this generation kuricha oru vidoe cheyamo?.like same vision etc

  • @rufeenarufi7800
    @rufeenarufi7800 6 місяців тому

    Inner child healing ney kurich oru video cheyyamo sir.. engane anu procedure ......pls sir

  • @dewdropsanna3987
    @dewdropsanna3987 6 місяців тому +1

    Loneliness... Depression at peak 😢😢😢😢😢😢

  • @archanakk1629
    @archanakk1629 6 місяців тому

    Thank u...😊

  • @Modern_Alchemist1111
    @Modern_Alchemist1111 6 місяців тому +1

    Great video❤

  • @Alchemist337
    @Alchemist337 6 місяців тому +3

    എന്നെ ആരെങ്കിലും help ചെയ്യൂ....എനിക്ക് 24 വയസ്സ് ആയി... എല്ലരും ചോദിക്കുന്നു കല്യാണം കഴിക്കുന്നില്ലേ എന്ന്... എനിക്ക് ഗൾഫിൽ പോണം പൈസ ഉണ്ടാക്കണം എന്നൊക്കെ ഉണ്ട്... കല്യാണം കഴിക്കാം ഉള്ള machurity ഒന്നും എനിക്ക് ആയിട്ടില്ല എന്ന് എനിക്കുറപ്പുണ്ട്... ഇപ്പോൾ ഞാൻ കല്യാണം കഴിച്ചാൽ അതെന്റെ പാർട്ണറോട് ചെയ്യുന്ന തെറ്റ് ആയിരിക്കും... പിന്നെ കുറച്ചു ഫ്രണ്ട്‌സ് ഉണ്ടാക്കണം എനിക്ക് നല്ലൊരു ഫ്രണ്ട്സ് ഇല്ല... സോഷ്യൽ anxiety ഉണ്ട്.. ഫോൺ അടിക്ഷനും ഉണ്ട് ഇപ്പൊ

    • @nazii3266
      @nazii3266 6 місяців тому +4

      30 vayassil marriage mathi.self earnings an important.

    • @The.Secret.Moments
      @The.Secret.Moments 5 місяців тому

      Same avastha

  • @sabithps1112
    @sabithps1112 6 місяців тому

    Good information ❤️🙂

  • @highrangecouples2278
    @highrangecouples2278 6 місяців тому

    Thank u

  • @mumtazmariyam1289
    @mumtazmariyam1289 6 місяців тому

    Thank u sir 🙏 ❤

  • @arunp9018
    @arunp9018 6 місяців тому

    Thanx sir🌈🙏

  • @nintsbee6269
    @nintsbee6269 5 місяців тому

    Enik daily meditation chryyannam enn aagraham und...but enagne chryyannam ennn ariyillaa...sir oru video cheyyammo...

  • @anjup.s1689
    @anjup.s1689 6 місяців тому +2

    Ente frnd nu govt joli kitti. But enne aa time il kettich vittu. Enik ipo joli illa. But ipo husband devorce cheithu. Ath Kure enne depressed akki. Ipo Study veendum start cheithend😢

  • @somarajansoju7545
    @somarajansoju7545 4 місяці тому

    Superb video❤❤❤❤❤

  • @Butterfly-xk9ij
    @Butterfly-xk9ij 6 місяців тому

    I am 33,still stuck and single..but now i am awakend

  • @drrakhi987
    @drrakhi987 6 місяців тому

    Happy Brother's day Bro.❤

  • @shruthigpillai9800
    @shruthigpillai9800 6 місяців тому

    Thank you for this video😊🙏

  • @sebymolgeorge3953
    @sebymolgeorge3953 6 місяців тому

    Thank you... Sir👍👍👍

  • @SAJEENACHAKKUPARAMBIL
    @SAJEENACHAKKUPARAMBIL 6 місяців тому +1

    ഹായ്, ബ്രോ
    ഗുഡ്ഈവെനിംഗ്
    Thank യു ഡിയർ

  • @dewdropsanna3987
    @dewdropsanna3987 6 місяців тому

    Ithellam ozhivakkan oru self routine video cheyyyumoooo please..😢

  • @shanthi2160
    @shanthi2160 3 місяці тому

    Thank you sir❤️🫰

  • @ammusssunshine8465
    @ammusssunshine8465 6 місяців тому +3

    Sir ocd anxiety oru vedeo cheyumo

    • @Anandhu600
      @Anandhu600 5 місяців тому

      Ninak undo ocd problem ?

  • @HariKrishnan-xy9ib
    @HariKrishnan-xy9ib 6 місяців тому +1

    Kadam maran oru video cheyuvo sir

  • @aparnapp510
    @aparnapp510 6 місяців тому

    Thank you sir🙏🏻🙏🏻🙏🏻

  • @sajitharafeeque3140
    @sajitharafeeque3140 6 місяців тому +1

    ദേഷൃ०controlചെയ്യാൻ ഒരു വീഡിയോ ചെയ്യാമോ

  • @anu209
    @anu209 6 місяців тому

    Thank you sir❤

  • @Amrithasarath91
    @Amrithasarath91 6 місяців тому +1

    Sir.. Enik undagunna ella problems ethil paraju... Thanku.. ❤

  • @MikaelsWorld7
    @MikaelsWorld7 6 місяців тому

    Nice video

  • @shijushankar3229
    @shijushankar3229 4 місяці тому

    Sir, eniku 32 age ayi but ithuvare job secure illa kure avashyamilatha chindayane onnu advise therumo

  • @sajnasainudheen7497
    @sajnasainudheen7497 6 місяців тому

    Thank you sir 🙏

  • @aswathya.s8543
    @aswathya.s8543 6 місяців тому

    Thanku sir

  • @GreeshmaS-g6u
    @GreeshmaS-g6u Місяць тому

    Thank you sir ith enik help ayi

  • @anu7982
    @anu7982 6 місяців тому

    Inner child healing inu vendi oru video cheyumo ?

  • @Fh.Henna.Artistry
    @Fh.Henna.Artistry 6 місяців тому

    Waiting for next vedio♥️

  • @shadowspeaks.6652
    @shadowspeaks.6652 6 місяців тому

    Ee age il undakkunna addictions ne kurich parayumo

  • @ammusssunshine8465
    @ammusssunshine8465 6 місяців тому

    Thank you sir

  • @sharafusalahudheen4062
    @sharafusalahudheen4062 6 місяців тому

    Thank you ❤❤❤

  • @Athirasuresh-athi
    @Athirasuresh-athi 6 місяців тому +2

    Love mrd cheyithu olichodi. Eppol ajust chayan pattilla full probalm agqnne diovce aayi. Pinne emg tharakarunnu. Family full adichupirinju eppol ഒറ്റയ്ക്ക് ആയി poyi njan ammayum achanum മാത്രം vere ആരും എനിക്കില്ല 😭😭😭. ഇനി എന്ത് ചെയ്യുമെന്ന് എനിക്ക് അറിയില്ല. ഒന്നും ചെയ്യാനും എനിക്കു തോന്നില്ല. എല്ലാവരും എന്നെ ഒറ്റപ്പെടുത്തി. 😭😭😭. Pls help me 😭😭😭😭😭😭

    • @jubusworld4875
      @jubusworld4875 6 місяців тому +1

      എല്ലാവരും ഈ ലോകത്ത് ഒറ്റക്കാണ്... നമ്മൾ ഒറ്റക് ആണെന്ന് accept ചെയ്യു... മെഡിറ്റേഷൻ ചെയ്യു... ഇത് പോലെ ഉള്ള നല്ല വീഡിയോ സ് കേൾക്കു... എല്ലാം ശെരിയാവും 🙏🏼... ഈ സമയം കടന്നു പോകും

    • @The.Secret.Moments
      @The.Secret.Moments 5 місяців тому

      Accept Mistake, Forget Past & Restart Your Life❤

  • @sreejapv2279
    @sreejapv2279 Місяць тому

    Thank u sir

  • @thomasjose.t5534
    @thomasjose.t5534 6 місяців тому +1

    👏👏👏👏