വിടവുകളിൽ വിളങ്ങുന്ന ദൈവം | Vaisakhan Thampi, Augustus Morris & Dr. Ragesh R | KLF 2019

Поділитися
Вставка
  • Опубліковано 1 жов 2024
  • The God that Shines through Fissures | വൈശാഖൻ തമ്പി, അഗസ്റ്റസ് മോറിസ്, ഡോ. രാഗേഷ് ആർ, രഞ്ജു ജോസഫ് | Kerala Literature Festival 2019

КОМЕНТАРІ • 439

  • @mralwyngeorge
    @mralwyngeorge 5 років тому +574

    ദൈവം ഉണ്ട്. അതു സത്യമാണ്.
    അല്ലന്ന് പറഞ്ഞാൽ എന്നെ വീട്ടിന്ന് ഓടിക്കും. അതു കൊണ്ട് സ്വന്തമായി വീട് ഉണ്ടാവുന്നതു വരെ ദൈവം ഉണ്ട്.

    • @rahulrn84
      @rahulrn84 5 років тому +15

      Alwyn George 😂😂😂

    • @atdtvm
      @atdtvm 5 років тому +13

      ഹഹഹ ... അതാണ് സത്യം

    • @pscguru5236
      @pscguru5236 5 років тому +22

      True.veettukarodum koottukarodum ithonnum parayan patilla.

    • @jdak1961
      @jdak1961 5 років тому +3

      Ha ha ha

    • @orukannurkaran
      @orukannurkaran 5 років тому +4

      ഹ ഹ ഹ

  • @musichealing369
    @musichealing369 5 років тому +121

    കുഞ്ഞുന്നാൾ മുതൽ അടിച്ചേൽപ്പിക്കപ്പെട്ട കുടുംബക്ഷേത്രം വഴിപാടുകൾ ജ്യോതിഷം,വാസ്തു, അങ്ങനെയുള്ള വട്ടൻ അന്ധവിശ്വാസങ്ങളിലൂടെ എന്റെ ഭയത്തെ കൊതിയെ മുതലെടുത്ത് ഒരുപാട് പണം പുരോഹിതചെറ്റകൾ ഊറ്റിയെടുത്തു. ഇന്ന് ഞാൻ സ്വതന്ത്രചിന്തകനാണ്. രവിചന്ദ്രൻ സർ,ജബ്ബാർ മാഷ്, മൈത്രേയൻ സർ തുടങ്ങിയ നിരവധിഗുരുകൾക്ക് നന്ദി.
    *മതങ്ങൾ തുലയണം*
    *ശാസ്ത്രബോധം വളരട്ടെ* 👍

  • @allabout8183
    @allabout8183 4 роки тому +45

    യുവാക്കളുടെ തലചോറിൽ അല്പം പരിണാമംനടക്കുന്നുണ്ട്
    പരിണാമംനടക്കാത്ത തലചോറിനെകുറ്റം പറഞ്ഞിട്ട് കാര്യമില്ല

  • @anoopravi947
    @anoopravi947 5 років тому +144

    മതാത്മക ലോകത്തു ഇതുപോലുള്ള ചർച്ചകൾ അനിവാര്യം തന്നെ..

    • @neelanj6375
      @neelanj6375 5 років тому +11

      തീർച്ചയായും!!! ഇന്ത്യയിൽ എല്ലായിടത്തും ഇതുപോലെ വേണം. പക്ഷെ മറ്റു സംസ്ഥാനങ്ങളിൽ ഒന്നും ഇത്രയും ആക്റ്റീവ് ആയിട്ടുള്ള ഒരു സംഘടന ഇല്ല എന്ന് തോനുന്നു. കേരളം തന്നെ ബെറ്റർ .

    • @shaficty3393
      @shaficty3393 5 років тому

      @@neelanj6375 y

  • @snehaabraham5813
    @snehaabraham5813 5 років тому +141

    Fan of Dr Morris

    • @janardhanab4295
      @janardhanab4295 5 років тому +1

      supr

    • @askark5320
      @askark5320 5 років тому +1

      Me to

    • @sapiens7569
      @sapiens7569 5 років тому +19

      Don't be fans
      A freethinker can't be a fan of any one, all are humans

    • @sapiens7569
      @sapiens7569 5 років тому +1

      @life tree exactly

    • @nam8582
      @nam8582 5 років тому +4

      യുക്തിബോധം ഉള്ളവർക്കും ഫാനോ ?

  • @balankottayam4897
    @balankottayam4897 5 років тому +54

    പ്രാർത്ഥിക്കാൻ ഓരോരുത്തര്കും ഓരോ കാരങ്ങള് ഉണ്ട്‌.. ദൈവം ഉണ്ട്‌.. സൈക്കിൾ അഗർബത്തി കൾ.... 🎶

  • @jyothish.m.u
    @jyothish.m.u 5 років тому +160

    Love Science💟
    Love Atheism💟

  • @vishnumr2209
    @vishnumr2209 5 років тому +55

    Like നോക്കുമ്പോൾ അറിയാം പുതിയ ചിന്തകരുടെ വളർച്ച... പിന്നെ തലച്ചോർ പണയം വെച്ചവന്മാർക് എന്ത്‌ കമന്റും ഇടാം...

  • @santhusanthusanthu6740
    @santhusanthusanthu6740 4 роки тому +36

    9000.. കോടി. ജനം വിശ്വസിച്ചാലും സത്യം ദൈവം ഇല്ല എന്നാണ്..

    • @kevinkrishnan8810
      @kevinkrishnan8810 4 роки тому +13

      Pandu lookathu 99% peerum bhoomi parannathaanu ennanu vishwaichathu .. but annum bhoomi urundittu thanne aayirunnu 😂

    • @arjun3888
      @arjun3888 4 роки тому

      Kevin athinentha

    • @ratheeshratheesh8670
      @ratheeshratheesh8670 3 роки тому

      സത്യത്തിൽ ദൈവം എന്ന വാക്കിന്റെ അർത്ഥം എന്താണ്

    • @shamseercx7
      @shamseercx7 2 роки тому +1

      @@ratheeshratheesh8670 ദൈവം എന്നാൽ സൃഷ്ടാവ് എന്നാണ് തോനുന്നു

  • @adithyanthrithallor6559
    @adithyanthrithallor6559 5 років тому +111

    Vysakhan thambi sir kalakki 👍👌

    • @himas3171
      @himas3171 4 роки тому +2

      All are good. 👌

    • @shamseercx7
      @shamseercx7 2 роки тому +5

      @@binudinakarlal ഒരാൾ അടിപൊളി എന്ന് പറഞ്ഞാൽ ബാക്കി ഉള്ളവർ മോശമാണെന് ആകില്ലല്ലോ 😐

    • @binudinakarlal
      @binudinakarlal 2 роки тому +1

      @@shamseercx7 അയ്യോ ഒരിക്കലും ഇല്ല സർ 😊

    • @shamseercx7
      @shamseercx7 2 роки тому +2

      @@binudinakarlal im just student 😄
      😊🖤

    • @binudinakarlal
      @binudinakarlal 2 роки тому

      @@shamseercx7 ok

  • @sudhim9946
    @sudhim9946 4 роки тому +35

    സമീപ കാലത്ത് ദൈവത്തിന്റെ പ്രസക്തി കുറഞ്ഞ് വരുന്നുള്ളതയി കാണാം.എന്നാൽ മതത്തിന്റെ അല്ലെങ്കിൽ പൗരോഹിത്യത്തിന്റെ തീവ്രത കൂടിവരുന്നതായി കാണാം.ഇത് മാറ്റിയെടുക്കാൻ നമ്മൾക്ക്‌ ഇനിയും കഴിയേണ്ടിയിരിക്കുന്ന്

    • @gourimorazha7119
      @gourimorazha7119 2 роки тому

      Vyarpukonde,appam,kazhikkan,parayan,dhiriyamulla,arenkilumundooo???

    • @sankarancc999
      @sankarancc999 2 роки тому

      @@gourimorazha7119 ,

    • @johnnybravo4089
      @johnnybravo4089 Рік тому

      True. Religion is becoming extreme, much like medieval times. Even though lots of people are realisibg the truth, the extremity and brainwashing is increasing.
      This is much more dangerous than moderate religion.

  • @abhilashja8181
    @abhilashja8181 3 роки тому +23

    42:30 കലക്കി Augustus Morris❤️🙏🥰

  • @shajeervp9882
    @shajeervp9882 5 років тому +55

    നരകം പറഞ്ഞ് പേടിപ്പിക്കാനും സ്വർഗം പറഞ്ഞ് മോഹിപ്പിക്കാനും മതങ്ങൾക്ക് കഴിഞ്ഞതാണ് അവരുടെ വിജയം...

    • @ammuunni4561
      @ammuunni4561 2 роки тому +1

      സ്വർഗo ഉണ്ട് എന്ന് വിശ്വാസിക്കുന്ന എല്ലാം മതവിശ്വാസികളും എത്രയു വേഗം സ്വർഗo സ്വീകരിക്കുക

    • @santhakumarkallambalam1309
      @santhakumarkallambalam1309 Рік тому

      സ്വർഗ്ഗ-നരകങ്ങൾ മാത്രമല്ല മതങ്ങളും ദൈവങ്ങളും വാഗ്ദാനം നൽകുന്നത്.. ഒരു രാഷ്ട്രീയമായ ഐഡിയോളജിയും സാമൂഹികമായ അവബോധവും ലക്ഷ്യം വെക്കുന്നത് കാണാൻ കഴിയാത്തവരുണ്ട് ...

  • @vishnuvardhanvp9257
    @vishnuvardhanvp9257 3 роки тому +15

    എന്ത് രസമാണ് നല്ല നല്ല അറിവുകൾ കേൾക്കാൻ ..

    • @vishnu5344
      @vishnu5344 2 роки тому

      Nammal vishnukal ellaarum purathu poyaal ee lokathe aaru nilanirthum..?
      ( സൃഷ്ടി, "സ്ഥിതി ", സംഹാരം ). 🤭

  • @anilkumarp7065
    @anilkumarp7065 5 років тому +35

    കൊള്ളാം,,,, തകർപ്പൻ പരിപാടി,, ഇത്തരം ആൾക്കാരെ പങ്കെടുപ്പിച്ച് കൂടുതൽ പരിപാടികൾ സംഘടിപ്പിക്കൂ,,,

  • @indianheartbeats1956
    @indianheartbeats1956 Рік тому +2

    ഭാരതീയ സംസ്കാരത്തിൽ ദൈവം എന്ന കോൺസെപ്റ്റിനു 4ആം സ്ഥാനമാണ്.. ആദ്യം ജന്മം നൽകിയ മാതാവ് രണ്ടാമത് പരിപാലിക്കുന്ന പിതാവ് പിന്നെ അറിവ് നൽകുന്ന ഗുരു ശേഷം നമ്മുടെ ജീവൻ നിലനിൽക്കാൻ സഹായകമായ എന്തും നമുക്ക് ദൈവമാണ്.. അവിടെ സൂര്യനും വായുവും ജലവും മണ്ണും വിണ്ണും സകല ചരാചരങ്ങളും എല്ലാം ഉൾപെടും അതാണ് നമുക്ക് ദൈവം... അല്ലാതെ ദൈവം എന്നത് നമ്മുടെ സീരിയലിൽ കാണിക്കുന്നതുപോലെ ഡിങ്കൻ അല്ല... പകരം നമുക്ക് ജീവിക്കാൻ, മുന്നോട്ടു പോവാനുള്ള ഒരു പ്രതീക്ഷ, പ്രചോദനം എന്നതാണ്...

  • @lingunite
    @lingunite 5 років тому +39

    അഗസ്റ്റസ്, രാഗേഷ് നല്ല ശാസ്ത്രീയ അടിത്തറയിൽ നിന്ന് കൊണ്ടുള്ള അവതരണം. പ്രാവീണ്യമുള്ള കാര്യങ്ങളിൽ ഒതുങ്ങിനിന്നുള്ള ശക്തമായ അഭിപ്രായങ്ങളും വാദങ്ങളും. നിരീശ്വരവാദ തൊഴിലാളികൾ (സൂര്യന് താഴെ ഉള്ള എന്തിനെക്കുറിച്ചും "ആധികാരികമായി അഭിപ്രായം" പറയുന്ന) ഇവരെ മാതൃകയാക്കി കുറച്ചുനാൾ നിശ്ശബ്ദരായാൽ നന്ന് എന്ന് തോന്നുന്നു

    • @mohammedubaidulla8703
      @mohammedubaidulla8703 5 років тому +2

      ശാസ്ത്രീയ അടിത്തറയില്ലാതെ സംസാരിക്കുന്നവർ യഥാർത്ഥ സ്വതന്ത്ര ചിന്തകർ ആയിരിക്കില്ല.

    • @trjt1334
      @trjt1334 5 років тому +3

      രവിയെ ആണൊ സാറ് ഉദ്ദേശിച്ചത് ?

    • @lingunite
      @lingunite 5 років тому +2

      haha.... not him alone. There are few more jacks of all trades

    • @mohammedubaidulla8703
      @mohammedubaidulla8703 5 років тому +22

      കേരളത്തിൽ യുക്തിവാദികൾ വിപ്ലവകരമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
      അതിൽ രവിചന്ദ്രൻ സി യുടെ പ്രാധിനിത്യം വളരെ വലുതാണ്.
      രസകരമായ അവതരണ ശൈലിയിലൂടെ യുവജനങ്ങളുടെ മനം കവർന്ന അദ്ദേഹത്തെ എങ്ങനെ മാറ്റിനിർത്താനാവും.

    • @ബർആബാ
      @ബർആബാ 4 роки тому +1

      @@mohammedubaidulla8703
      പക്ഷേ സംവാദത്തിനുള്ള വെല്ലുവിളികളെ നേരിടുവാൻ രവിക്ക് ത്രാണിയില്ല എന്നേയുള്ളൂ .

  • @bejoyvarghese1766
    @bejoyvarghese1766 5 років тому +11

    മതത്തെ പിന്തുടരുന്നത് ഉറക്കം നടിക്കുന്ന മനുഷ്യർ തന്നെ,അവർ ദൈവം ഉണ്ട് എന്ന് പറഞ്ഞാല്,അത് അവന്റെ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി മാത്രം പറയുന്നു,ലോകത്ത് നടക്കുന്ന ഒരു കാര്യത്തിലും അവന് ഒരു ശ്രദ്ധയും ഇല്ല. മതം മനുഷ്യന്റെ ചിന്തിക്കാൻ ഉള്ള കഴിവിനെ പ്രധാനമായും ഹനിക്കുന്നു

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss Місяць тому +1

    ദൈവം ഉണ്ട് സംശയം ഉണ്ടെങ്കിൽ ദൈവം ഉണ്ട ഇല കാണിച്ചു തരാം.....😂👍

  • @santhusanthusanthu6740
    @santhusanthusanthu6740 3 роки тому +38

    ഞാനാണ് ദൈവം.. എന്ന് ദൈവം വന്നു പറഞ്ഞാൽ. പോടാ. ദൈവമേ... എന്ന് പറയുന്ന3.. പേര്....... 👍

    • @A2ATwinflames
      @A2ATwinflames 2 роки тому +5

      😢😢😢 😄😄😄😄 ദൈവം വരും 😄😄😄😄 ദൈവം ചോദിക്കും 😄😄😄

    • @indianheartbeats1956
      @indianheartbeats1956 Рік тому +3

      അഹം ബ്രഹ്മാസ്മി...

    • @gokulsivadas6548
      @gokulsivadas6548 Рік тому +3

      ​@@indianheartbeats1956 Small correction.... അഹം ദ്രവ്യാസ്മി

    • @shithinkuttappy5205
      @shithinkuttappy5205 Рік тому

      ​​@@A2ATwinflames santhu santhu santhu tension adichu irikkatte🤣🤣🤣

    • @moncymathew4345
      @moncymathew4345 Рік тому

      ശരി ശരിക്കും ദൈവമേ 😏

  • @okstamps4097
    @okstamps4097 5 років тому +7

    കട്ട വിശ്വാസികളെയും സ്വതന്ത്ര ചിന്തകരെയും ഒരുമിച്ചു ഇരുത്തി ഒരു സൃഷ്ടി ചർച്ച? മതങ്ങൾ പലതായതുകൊണ്ട് ഓരോ മതസ്ഥരെയും വെവ്വേറെ വിളിക്കണം . അല്ലെങ്കിൽ എല്ലാം കൂടി അഴകൊഴമ്പൻ ആക്കും, ആർക്കും ഒന്നും പിടി കിട്ടില്ല.

  • @byjugypsy5482
    @byjugypsy5482 5 років тому +23

    When ever there is an action, DINGAN will produce equlant opposite action,

  • @Dysonspherefuture
    @Dysonspherefuture 5 років тому +10

    Hitted on Like button before starting to watch this video
    Only for it's title which includes a name that is Visakhan Thambi..

  • @ബൈബിൾതുറക്കുമ്പോൾ

    ശബ്ദം ദം വളരെ കുറവാണ് ആണ് എൻറെ എൻറെ വിമർശനം അറിയിക്കുന്നു

  • @darksoulcreapy
    @darksoulcreapy 10 місяців тому +1

    Science പഠിക്കാൻ തുടങ്ങുമ്പോൾ ആദ്യം ദൈവം ഒരു കഥ മാത്രം ആണെന്ന് മനസിലാക്കുക. പിന്നെ പഠിക്കാൻ കൂടുതൽ എളുപ്പം ആയിരിക്കും. അല്ലെങ്കിൽ. അല്ലെങ്കിൽ അറിയാൻ പാടില്ലാത്ത സ്ഥലത്തു ദൈവം വന്നു ഗോളടിച്ചിട്ട് പോകും 😅

  • @sarangbmohankannans9425
    @sarangbmohankannans9425 Рік тому +3

    ഡിങ്കൻ ഇല്ല എന്ന് പറയുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
    ഡിങ്കൻ ഒരേയൊരു ദൈവം.

  • @santhusanthusanthu6740
    @santhusanthusanthu6740 3 роки тому +3

    പട്ടിയുടെ വാല് കുഴലിലിട്ടാൽ.. വാല് നേരാമോ.. അതുപോലെയാണ് വിശ്വാസി... 😭😭😭

  • @manojithkrishnan
    @manojithkrishnan 5 років тому +6

    51:17min Oru cheriya THUG LIFE by unknown😎😅

  • @ratheesh216
    @ratheesh216 3 роки тому +2

    കോടികൾ ചെലവാക്കി ആരാധനാലയങ്ങൾ പണിയുന്ന മഹാന്മാർ 🤣🤣

  • @musthafanv1110
    @musthafanv1110 5 років тому +8

    There is no god

  • @manu_cm
    @manu_cm 5 років тому +32

    Three legends of modern Kerala

  • @chithiravanam6760
    @chithiravanam6760 5 років тому +7

    There would be good response and a change in the mindset of people with the efforts of Kerala Literature Festival. But people usually forget. So this programme should be widely screened in public places. The CDs of it should be sold to public.This is my request.

  • @soundofsilence5037
    @soundofsilence5037 4 роки тому +14

    മോറിസ് സർ 👍👍👍👍👍

  • @mgvishnu1192
    @mgvishnu1192 3 роки тому +7

    Dr Morris.. that was a great speech...

  • @hpv292
    @hpv292 5 років тому +7

    Eee cilma release aaya kaaryam njan arinjillallo🤔

  • @jaleelchanth1347
    @jaleelchanth1347 4 роки тому +3

    ഇന്നും നമ്മുടെ രാജൃത്ത് ദെെവം വിചാരിയ്ക്കാതെ ചെറുവില്‍ പോലും അനങ്ങില്ല എന്ന് പറയുന്ന pgവരെയുള്ള ആളുകള്‍ .മാരിയമ്മന്‍കോവിലില്‍ വേനല്‍ക്കാലമായാല്‍ ഓരോ പത്തുവീടിനും ഒരുകോല്‍ വീതം ഉണ്ടാക്കി ഓരോ കോവിലിലും ആഴ്ചക്കണക്കിന് ദീവസങ്ങള്‍ കോളാബിപാട്ടും സ്തുതിപാടലുമായി അത് അനിവാരൃമായികാണുന്ന മഹാബൂരിപക്ഷം വരുന്ന ജനത ഉരുകുന്ന വേനലില്‍ വെള്ളം കുടിയ്ക്കാതെ നോബ്ബ്നോറ്റ് കിഡനി പ്രസ്നമായി ഈകോവിട് സമയത്തും ആസുപത്രിയല്‍ പോയി കരയുന്ന വിശ്വാസികളെ ആചാരത്തിന്‍റെ പേരില്‍ വേഷംകെട്ടി നിഷ്ടൂരമായി പിഴിയുന്ന പുരോഹിതവര്‍ഗ്ഗം .ആ സൂത്രംകൊണ്ട് ഭരിയ്ക്കുന്ന ഭരണകര്‍ത്താക്കള്‍ ....ഇവരില്‍ നിന്ന് എങ്ങിനെ മോചനം ?,

    • @menonnn8500
      @menonnn8500 2 роки тому

      ശാസ്ത്ര മനോഗതി കൊണ്ട് ഗ്യാപ്പുകൾ അടയുമ്പോൾ അവിടെയിരിക്കന്ന ദൈവവും മതവും പമ്പ കടക്കും.. അതന്നെ വഴി.

  • @soorajsundareshan4465
    @soorajsundareshan4465 4 роки тому +2

    ചക്കശ്വ ശ്രവണൻ എന്നാൽ ത്വക് കൊണ്ട് കേൾക്കുന്നത് എന്നല്ലേ augustus moris sir with all respect

  • @georgepattery4278
    @georgepattery4278 6 місяців тому +1

    Great interactive session

  • @jomonjomon464
    @jomonjomon464 4 роки тому +7

    വൈശാഖാൻ തമ്പി സർ എന്റെ ഗുരു

  • @VinodhKT-dp2fe
    @VinodhKT-dp2fe Рік тому +1

    ദൈവം ഉണ്ട് അത് ഉറപ്പാണ്, അതിൽ സത്യ ദൈവത്തെ അറിഞ്ഞിരിക്കണം

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 4 місяці тому

    രവി സർ പറയുന്ന കാര്യങ്ങൾ മനസിലാകണമെങ്കിൽ ചെറുപ്രായത്തിൽ ചിന്താശക്തി വളർത്തി ഇരിക്കണം, മസ്തിഷ്കം ഒന്നിനും അടിമപ്പെടാതിരിക്കണം

  • @user-vt7hz9ud1o
    @user-vt7hz9ud1o 5 років тому +13

    തമ്പി ഡാ 😍😘

  • @hashwinp8386
    @hashwinp8386 4 роки тому +4

    Matham thulayatte

  • @rajeeshraj1358
    @rajeeshraj1358 4 роки тому +4

    തെളിവുകൾ നയിക്കട്ടെ

  • @prakasanprakasan3191
    @prakasanprakasan3191 5 років тому +9

    ശാസ്ത്രബോധം വളർത്താൻ വേണ്ടി.. സഘടിപ്പിച്ച..... ഈ... പരിപാടിയൂടെ... സഘടകരിൽ.. ഒരു യൂവതി... തലയിൽ തുണിയും മൂടി യാണ് നിൽക്കുന്നത്.... സ്വന്തം. മതവും.... വിസ്വാസവും... കളയാൻ കഴിയണം ആത്യം.... അതിനുശേഷം.. ഇത്തരം.. ഉയർന്ന മൂ ല്യ മുള്ള പരിപാടികൾ പങ്ക് എ ടു ക്കാ വു

    • @AsA-fq6oe
      @AsA-fq6oe 5 років тому +2

      Prakasan Prakasan അപ്പോൾ തല മൂടാതെ നിന്നാൽ ഏതു മതത്തിലും പെടില്ലേ ?

    • @shinodm1
      @shinodm1 5 років тому +3

      ശീലിച്ചു പോയതല്ലേ വിട്ടുകള. മതം ഉപേക്ഷിച്ചാലും ഒരു exമുസ്ലിമിനും പോർക്ക്‌ തിന്നാൻ കഴിയില്ല എന്ന് m n കാരശ്ശേരി ഒരിക്കൽ പറഞ്ഞത് ഓർക്കുന്നു. മനോഭാവം മാറുന്നതാണ് പ്രധാനം.

    • @soloentertainmentmh8974
      @soloentertainmentmh8974 5 років тому

      @@shinodm1 ഞാൻ തിന്നും അല്ല പിന്നെ 😀😀😀

  • @Ashiq611
    @Ashiq611 Місяць тому

    അതാണ് അത് വേണ്ടവൻ ഏതു സൂചി തുള യിലും ദയ്‌വത്തെ കുത്തി തിരുകും വേണ്ടാത്തവൻ ആ ഗാപ്പും ഒരിക്കെ അടയ്ക്കും സയൻസിന്റെ മാർഗത്തിൽ 😊

  • @biju279
    @biju279 5 років тому +8

    Excellent... Thank you

  • @aquacarbon
    @aquacarbon Рік тому

    വിവരദോഷികളെ വിടവുകളിൽ വിളങ്ങുന്ന ദൈവം എന്ന് പറഞ്ഞത് സായിപ്പല്ല ഇത് പരമ്പരാഗതമായി സനാതനധർമ്മത്തിൽ അങ്ങനെയാണ് കരുതപ്പെടുന്നത്.. അതുകൊണ്ടാണ് രാത്രിയും പകലും ചേരുന്ന സമയമായ പ്രഭാതത്തിലും പ്രദോഷത്തിലും വിളക്ക് വെക്കുന്നത്... കളരിയിലെ 108 മർമ്മങ്ങൾ ലിംഫ് നോട്‌സ് ഈശ്വര സാന്നിധ്യം ഉള്ള സ്ഥലമാണെന്ന് കരുതപ്പെടുന്നു... സായിപ്പ് തുണി ഉടുക്കേണ്ട ഗുഹയിൽ കിടന്ന് തിന്നുകൊണ്ടിരുന്ന കാലത്ത് ഇവിടെ ഡെവലപ്പ് ചെയ്ത യോഗയിൽ പ്രാണയാമത്തിൽ ശ്വാസം ഉള്ളിലേക്ക് എടുക്കുന്നതിന്റെയും പുറത്തേക്ക് വിടുന്നതിന്റെയും വിടവുകളിലാണ് മെഡിറ്റേഷൻ തുടങ്ങുന്നത്......

  • @യുക്തിവാദി-ട5റ

    മൂന്ന് പുലികൾ ❤️

  • @ibrahimvpl
    @ibrahimvpl 5 років тому +18

    നല്ല അറിവുകൾ

  • @indianheartbeats1956
    @indianheartbeats1956 Рік тому

    ഈ പറയുന്ന ആളുകൾ വരാഹ മിഹിരൻ, ആര്യബട്ടൻ, ശുശ്രുതൻ, പാണിനി എന്നിവരെയൊക്കെ എങ്കിലും അറിയൂ എന്നിട്ട് പറയൂ പൂർവികർ ഇരുട്ടിലായിരുന്നോ എന്ന്... പൂർവ്വികാരുടെ ബുദ്ധിയും അവരുടെ കഴിവും കാണണമെങ്കിൽ പുരാതന ക്ഷേത്രങ്ങൾ സന്ദർശിച്ചാൽ മനസിലാവും.. ഇന്ന് നമ്മുടെ സയൻസിന് ഉത്തരം കിട്ടാത്ത കുറെ നിർമ്മിതികൾ അവിടെ കാണാൻ സാധിക്കും.. ഭാരതത്തിനു പുറത്തുള്ളവർ പ്രാകൃതരെ പോലെ ജീവിക്കുമ്പോൾ നമ്മുടെ ഭാരതത്തിൽ തക്ഷശില, നളന്ദ, ഉജ്ജയിനി, വിക്രമശില, പുഷ്പഗിരി, വല്ലഭി, സോമപുര, കാന്തല്ലൂർ ശാല എന്നീ യൂണിവേഴ്സിറ്റികൾ ഉണ്ടായിരുന്നു. പിന്നീട് അലക്സാണ്ടറെ പോലെയുള്ള വൈദേശികൾ ഭാരതത്തെ നശിപ്പിക്കാൻ വന്നതിന് ശേഷമാണ് നിങ്ങൾ ഇന്ന് പറയുന്ന അന്ധ വിശ്വാസങ്ങളിലേക്ക് ഭാരതീയർ വന്നത്... രാമായണത്തിലോ മഹാഭാരതത്തിലോ വേദങ്ങളിലോ എവിടെയും ദൈവം ഞാനാണെന്നോ എന്നെ ഭജിച്ചാൽ മാത്രമേ മോക്ഷം കിട്ടുകയുള്ളു എന്നോ പറഞ്ഞിട്ടില്ല.. വേദം പറയുന്നത് അഹം ബ്രഹ്മാസ്മി, തത്വമസി എന്നാണ്. വേദിയിലിരിക്കുന്നവരെ പോലെ അല്പ ജ്ഞാനികൾ വളരെ നിഷ്പക്ഷമായിട്ടു നോക്കി കാണാൻ ശ്രമിച്ചാൽ പലതും നിങ്ങൾക്കറിയാൻ പറ്റും അത് ഒരു മത കണ്ണുകൊണ്ടു നോക്കരുത് എന്നുമാത്രം...

  • @maheshkadavu2220
    @maheshkadavu2220 Рік тому

    ഇവർക്ക് ഇടക്ക് വന്ന് വെള്ളം ഒക്കെ ഒഴിച്ചു കൊടുക്കുന്ന തട്ടം ഇട്ട സഹോദരിക്ക് ആയിരം ലൈക്ക് 😂😂😂(വോളണ്ടിയർ ആണെന്ന് തോന്നുന്നു)

  • @prspillai7737
    @prspillai7737 Рік тому +1

    Replicating Molecule ന്റെ ഉത്ഭവത്തെപ്പറ്റി ആർക്കും അറിഞ്ഞുകൂടാ. വേറെ ഒരു ലോകത്ത് അതുണ്ടായി യാദൃച്ഛികമായി ഭൂമിയിൽ പതിച്ചതാവം എന്ന് ഊഹിച്ചാൽത്തന്നെ അത്‌ അവിടെ എങ്ങിനെ ഉണ്ടായി എന്നുള്ള ചോദ്യം ഉയരുന്നു. അതിന്റെ പിന്നിലെയും, അനേക കോടി പിന്നിലെയും reasoning ന്റെ പുറകെ പോയാൽ ഒരു എത്തും പിടിയും കിട്ടുകില്ല. സയൻസ് ഒരുനാൾ അത്‌ കണ്ടുപിടിക്കും എന്നു പറയുന്നത് മനുഷ്യന്റെ അടങ്ങാത്ത വിജ്ജാന
    ത്വര ആയിട്ടേ കണക്കാക്കാൻ പറ്റൂ. അത്‌ അങ്ങിനെ ആയിരിക്കുന്നിടത്താണ് മതങ്ങളുടേയും ദൈവങ്ങളുടേയും വിജയം. അതുകൊണ്ടുതന്നെയാണ് സയൻസിന്റെ തലപ്പത്തിരിക്കുന്നവർ ഇന്ത്യ ബഹിരകാശ പേടകം വിക്ഷേപിക്കുമ്പോൾ തേങ്ങ ഉടക്കുന്നത്!

    • @arunjkumar1760
      @arunjkumar1760 Рік тому +1

      ഇതിനെപ്പറ്റി പറഞ്ഞിട്ടുണ്ടല്ലോ ഈ ചർച്ചയിൽ, science nte തലപ്പത്ത് ആയകൊണ്ട് മാത്രം കാര്യമില്ല. ഇത് ഒരു തരം psychological dependence ആണ്.
      Science ഒരു നാൾ അത് കണ്ട് പിടിക്കുക തന്നെ ചെയ്യും, നിസ്സംശയം പറയാം. മനുഷ്യൻ്റെ അടങ്ങാത്ത വിജ്ഞാന ത്വര തന്നെയാണത്; അതാണ് ഇന്നുള്ള കണ്ട് പിടിത്തങ്ങൾ ദ്രുതഗതിയിൽ ആക്കുന്നതും.

  • @circleoffifth9048
    @circleoffifth9048 5 років тому +5

    Essence inte prakasham klf il parakatte

  • @arjun3888
    @arjun3888 2 роки тому +3

    Augustus morris 👍👍👍

  • @mahamoodkuniyil9330
    @mahamoodkuniyil9330 5 років тому +3

    Friends, I have seen this discussion by American atheists. The orientation was entirely different. The theists take advantage of the gaps in scientific knowledge to put forward their beliefs. For example the missing links in theory of evolution is cited to negate the theory itself. Fossil of all epochs isn't possible to acquire due to many reasons. Obviously we have to infer from available data. This has analog in all scientific branches!

    • @manu_cm
      @manu_cm 5 років тому +1

      You are still talking about missing links ? !! World has changed a lot..enormous evidences are already proved evolution and science does not have any doubt on that.Check Richard Lensky experiment as an example.

  • @jishnuar-8867
    @jishnuar-8867 4 роки тому +1

    ശാസ്ത്രം വളർന്നിട്ടും എന്തിനൊരു ചർച്ച... നമ്മുടെ ഡൈമെൻഷണനിൽ നിന്ന് കൊണ്ട് അത് ചിന്തിക്കാൻ പറ്റുന്ന കാര്യമല്ല.. ഒന്നല്ലേൽ എല്ലാം മായ.. അല്ലേൽ അത് അവിടെ ഉണ്ട് എങ്ങോട്ടും പോകുന്നില്ല. വരുന്നില്ല...

  • @manojerathuvadakara6549
    @manojerathuvadakara6549 2 роки тому +1

    ഞാൻ കുടുംബതിൽ വെറുക്ജപെട്ടവൻ

  • @i_star_dust8333
    @i_star_dust8333 3 роки тому +1

    *elaam mukalil ninn oraal kaanununde* ....
    Vere aara... House lizard 🦎
    🤣🤣🤣🤣

  • @shibindasdharanikkavil4183
    @shibindasdharanikkavil4183 5 років тому +5

    Dr. Morris 👌👌👌

  • @mgvishnu1192
    @mgvishnu1192 3 роки тому +4

    Loved it🧡🧡🧡 thank you

  • @Joescibod
    @Joescibod 5 років тому +4

    Bravo Morris... 👍👍

  • @allabout8183
    @allabout8183 4 роки тому +4

    സുര്യനെ ദൈവമായി കാണുന്നതിൽഒരു കുഴപ്പവുംഇല്ല
    കാരണം ജീവൻ നിലനില്കാൻ
    സൂര്യൻ ആവിശ്യമാണ്
    ഭാവനയിൽ ഉണ്ടാക്കിയദൈവത്തെകാൾ എത്രയോമേലെയാണ്
    സുര്യനെ ദൈവമായി കണ്ടിരുന്ന കാലത്ത് ആരും അതിന്റെ പേരിൽ ആരും തമ്മിൽ തല്ലിയില്ല
    ഏക ദൈവത്തിന്റെ പേരിലാണ് ഇന്നും തമ്മിൽ തല്ല്
    ഏക ദൈവത്തിൽ വിശ്വസിക്കുന്ന വർ തമ്മിൽയുദ്ധം
    ബഹുദൈവം എന്നാൽ ഏകദൈവത്തിനു കണ്ടുകുട

  • @rejikesavan6063
    @rejikesavan6063 4 роки тому +3

    Very good sir Thank you

  • @ശിഷ്യൻഏകലവ്യൻ

    ഇന്നത്തെ യുക്തിവാദികളും, മതവിശ്വാസികളും തമ്മിൽ ഇപ്പോൾ യാതൊരു വ്യത്യാസവും ഇല്ലാതായിരിക്കുന്നു..... കാരണം, അവർ(ഇരുകൂട്ടരും) അന്ധവിശ്വാസികളാണ്. അവരുടെ യുക്തിക്ക് നിരക്കാത്തത് കാണുമ്പോൾ അവർ അസ്വസ്ഥരാകുന്നു, ക്ഷുഭിതരാകുന്നു, പുച്ഛിക്കുന്നു... സയൻസിൽ വിശ്വസിക്കുന്നതിൽ അവർ അഭിമാനിക്കുന്നു. പക്ഷെ ആരും സയൻസിനെ കാര്യമായി പഠിക്കാനോ അതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനോ ശ്രമിക്കുന്നില്ല. എന്ന് മാത്രമല്ല, സയൻസിന് നിരക്കാത്ത എന്തെങ്കിലും ആരെങ്കിലും പറഞ്ഞാൽ അതിനെ മനസ്സിലാക്കാൻ ശ്രമിക്കാതെ നഖ ശിഖാന്തം എതിർക്കുകയും ചെയ്യുന്നു... ഏതൊരു കാര്യവും സയൻസിന്റെ കണ്ണിലൂടെ കാണണമെന്നവർ വാശിപിടിക്കുന്നു.....അങ്ങിനെ ചെയ്യാത്തവരെ പുച്ഛത്തോടെ കാണുന്നു... പുസ്തകങ്ങളിലും, ഇൻറർനെറ്റിലുമുള്ള വിവരങ്ങൾ കാണാതെ പഠിച്ച്, അതിനെ സ്വയം മനസ്സിലാക്കാതെ തോന്നിയ സ്ഥലത്തു ഛർദ്ദിച്ചു വെക്കുന്നു. ദഹിക്കാത്തതാണല്ലോ നാം ഛർദ്ദിക്കുന്നത്.....! യാഥാർത്ഥ സയൻസിൽ വിശ്വസിക്കുകയോ സയൻസ് പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പ്രയോഗിക്കുകയോ ചെയ്യുന്നില്ല.. അങ്ങിനെ ചെയ്തിരുന്നെങ്കിൽ മദ്യമോ, സിഗരറ്റോ, മറ്റു ലഹരി പദാർത്ഥങ്ങളോ, കാൻസർ വരുത്തുമെന്ന് സയൻസ് പറയുന്ന മറ്റു വസ്തുക്കളോ അവർ ഉപയോഗിക്കുമായിരുന്നില്ലല്ലോ ...... അവർ ആരെയും ബഹുമാനിക്കുന്നില്ല, അങ്ങിനെ നടിക്കുന്നത് മാത്രമേയുള്ളൂ... കാരണം സയൻസിന്റെ നോട്ടത്തിൽ എല്ലാവരും ഒന്നാണല്ലോ..... നമ്മെക്കാൾ ഉയർന്നവരെ മാത്രമല്ലേ നാം ബഹുമാനിക്കേണ്ടതുള്ളൂ... സ്വന്തം ഇഷ്ടം നടത്താനായി മാത്രം അവസരത്തിലും അനവസരത്തിലും അവർ സയൻസ് തിരുകി കേറ്റും.
    തങ്ങൾ തുറന്ന പ്രകൃതക്കാരെന്ന് അവർ സ്വയം അഭിനയിക്കുന്നു..... പക്ഷെ, സ്വന്തം സുഖം മാത്രമേ അവർ നോക്കുന്നുള്ളൂ ...... കാരണം, തനിക്ക് ഈ ഒരൊറ്റ ജൻമം മാത്രമേയുള്ളു അത് ആഘോഷിക്കണം എന്നതാണ് അവരുടെ ജീവിത ലക്‌ഷ്യം. യഥാർത്ഥത്തിൽ സ്വാർത്ഥതയാണ് അവരുടെ മുഖമുദ്ര. കാരണം, സ്വന്തം കാര്യം സ്വയം നോക്കിയില്ലെങ്കിൽ അവരെ സഹായിക്കാൻ ദൈവം ഇല്ലല്ലോ..... പിന്നെ സൗഹൃദം എന്നത് അവർക്ക് ഒരു ബിസിനസ്സ് മാത്രമാണ്..... തനിക്ക് ഉപകാരമുള്ളവരെ അല്ലെങ്കിൽ തനിക്ക് സന്തോഷം തരുന്നവരെ മാത്രമേ അവർ സുഹൃത്തുക്കൾ ആക്കൂ... പരോപകാരം ചെയ്യുന്നുവെന്ന് വെറുതെ നടിക്കും കാരണം, മിഥ്യാഭിമാനം മാത്രമാണ് അവരുടെ ശക്തി. മറ്റുള്ളവർക്ക് മുന്നിലെ വെറും മിഥ്യമായ പ്രതിച്ഛായയിലാണ് അവർ കഴിയുന്നത്. അതാണ് അവരുടെ ലോകം. തന്നെക്കാൾ മെച്ചപ്പെട്ടവരെ....... അതായത്, തന്നെക്കാൾ അറിവുള്ളവർ, തന്നെക്കാൾ കഴിവുള്ള, അതുകൊണ്ട് ആരാധന ലഭിക്കുന്നവർ, തന്നെക്കാൾ സമ്പത്തുള്ളവർ എന്നിവരെ കാണുമ്പോൾ അസൂയാലുക്കളാകുകയും അതുകൊണ്ട് അവരെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുകയും ചെയ്യും.... സയൻസിനെ അന്ധവിശ്വാസത്തെ എതിർക്കാനെന്ന മട്ടിൽ ദുർവ്യാഖ്യാനം ചെയ്യും..... താൻ മുൻപ് എതിർത്തിരുന്ന ഒരു കാര്യം സയൻസ് ശരിയാണെന്ന് തെളിയിച്ചാൽ, ആ സയൻസ് ശാസ്‌ത്രാഭാസമാണെന്ന് (pseudoscience) അവർ വാദിക്കും...... കാരണം, അവർ അന്ധവിശ്വാസികളാണ് ........ സയൻസ് എന്ന ആശയത്തെ അന്ധമായി പിന്തുടരുന്ന, പൂർണ്ണമല്ലാത്ത സയൻസിൻറെ പരിധിയിൽ വരാത്ത എന്തിനെയും നിന്ദിക്കുന്ന, ഒന്നിനെയും വിശ്വസിക്കാത്തവർ. ഒരു തരത്തിൽ പറഞ്ഞാൽ, പാരമാർത്ഥികമായ സത്യത്തിലല്ല (Absolute Truth) അവർ വിശ്വസിക്കുന്നത്, ആപേക്ഷികമായ സത്യത്തെ(Relative Truth) മാത്രമാണ്അവൻ പിന്തുടരുന്നത്.... അങ്ങിനെ നോക്കിയാൽ, ഇന്നത്തെ യുക്തിവാദികളിൽ ഏറെയും വെറും അന്ധവിശ്വാസികളാണ്...... സയൻസ് എന്ന് പേരുള്ള വേറൊരു ദൈവത്തിൽ അന്ധമായി വിശ്വസിക്കുന്നവർ...…….!
    ..................…..................ഇത് വായിക്കുമ്പോൾ , ഇതൊക്കെ നിങ്ങളെപ്പറ്റിയാണെന്ന് തോന്നുന്നുണ്ടെങ്കിൽ, സഹോദരാ/സഹോദരീ നിങ്ങൾ സൂക്ഷിക്കുക……... വിശ്വാസമെന്ന മായാ കുരുക്കിൽ നിങ്ങൾ പെട്ടുകഴിഞ്ഞിരിക്കുന്നു...… നിങ്ങൾ വെറുമൊരു വ്യാജ യുക്തിവാദിയായി മാറിക്കഴിഞ്ഞിരിക്കുന്നു........!
    ഒരു കാര്യം ഓർക്കുക, സ്വന്തം ദർശനങ്ങളെ എന്നും പുതിയ Technology കളിലൂടെ വിലയിരുത്തി സ്വയം മാറാൻ തയ്യാറായതുകൊണ്ടാണ് സയൻസ് ഇന്നും നിലനിൽക്കുന്നത്. പാരമാർത്ഥികമായ സത്യത്തി(Absolute Truth)നു വേണ്ടിയാണ് എന്നും സയൻസ് നിലകൊണ്ടിട്ടുള്ളത്. മാറ്റത്തിനൊത്ത് നിങ്ങൾ സ്വയം മാറാൻ തയ്യാറല്ലെങ്കിൽ അതിനർത്ഥം നിങ്ങൾ സയൻസിനു വേണ്ടി നിലകൊള്ളുന്നില്ല എന്ന് മാത്രമാണ്.....!

    • @ajinc3860
      @ajinc3860 5 років тому

      Science ഉണ്ടാകണമെങ്കിൽ ഒരു creation വേണം. ഒരു creator വേണം.. അപ്പോൾ ആ creatore ദൈവം എന്നു vilichu കൂടെ

    • @tonymathew9516
      @tonymathew9516 4 роки тому

      @@ajinc3860 ആ creator എങ്ങനെ ഉണ്ടായി?
      അതു തനിയെ ഉണ്ടായി, അതിൽ നമ്മക്ക് ഒരു സംശയവുമില്ല...

  • @jishap7141
    @jishap7141 2 роки тому +2

    നല്ല അറിവുകൾ 👍👍🙏🙏🌹🌹

  • @pradeepus8531
    @pradeepus8531 4 роки тому +3

    കൊള്ളാം സൂപ്പർ...

  • @arjun3888
    @arjun3888 4 роки тому +1

    Ravi sir ne koodi ulpeduthzmayirunnu

  • @prexypaynter475
    @prexypaynter475 8 місяців тому

    Ee parayunnavar ennu marikkum ennonnu parayamo?

  • @hashimnk8418
    @hashimnk8418 5 років тому +4

    മോറിസ്

  • @jithinmohangec8453
    @jithinmohangec8453 5 років тому +8

    Dinkan will produce an equal and opposite reaction👏👏👏

  • @asnahadi6007
    @asnahadi6007 Рік тому +1

    ❤❤❤

  • @johnyjohny6679
    @johnyjohny6679 Рік тому

    ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനു പകരം മനുഷ്യൻ മനുഷ്യനായി ജീവിക്കാൻ പഠിക്കാൻ ഉപദേശിച്ചു ഇതിനു മുടക്കുന്നപണം,ഭൂമിയിൽ വെള്ളം വായു എന്നിവ കിട്ടാതെ കഷ്ടത അനുഭവപ്പെടുന്നവർക്,ചിലവാക്കി എൻഗിൽ കൊള്ളായിരുന്നു,, ശാസ്ത്രം വലിയ കാര്യം ചെയ്തു, ഭൂമി മുഴുവനും നശിക്കാറായി,ഇനി തിരിച്ച് പോക്ക് എളുപ്പമല്ല, വേറെ ഭൂമിയിൽ ജീവിതം ആരംഭിക്കണം അതിനു ബുക്ക് ചെയ്തു തുടങ്ങി, അത്തരം കാര്യങ്ങൾ നോക്കുക, അവസാനം കിട്ടാതെ പോയ ശേഷം പറഞ്ഞിട്ടു കാര്യം ഇല്ല,,

  • @kpsubramanian1254
    @kpsubramanian1254 Рік тому

    രാം ചന്ദ്രയുടെ സമ്പൂർണ കൃതികൾ വായിച്ചു നോക്കിയാൽ ദൈവത്തെ കുറിച്ചുള്ള കാര്യങ്ങൾ ക്ക് കുറേ ക്ലാരിറ്റി കിട്ടും

  • @PradeepKumar-rg5sw
    @PradeepKumar-rg5sw 2 роки тому

    അജ്‌നെയമായതിനെ പ്പറ്റി വെറുതെ അധര വ്യായാമം പറ്റില്ലല്ലോ. മതക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ.
    Dr. K. Pradeepkumar. MD.

  • @nakulchandran8110
    @nakulchandran8110 5 років тому +3

    Thampiyannannn......💋💋💋💋💋❤❤❤

  • @Pravi8246
    @Pravi8246 2 роки тому +1

    നിന്നോട് ദൈവം ചോദിക്കും ☹️🙊

  • @sreeraggr7926
    @sreeraggr7926 3 роки тому +2

    Augustus morris🔥🔥

  • @moorkanatramachandran7739
    @moorkanatramachandran7739 Рік тому

    Thani is highly immature

  • @muhammedbadsha9682
    @muhammedbadsha9682 11 місяців тому

    Sound കുറവാണ്

  • @harikrishnarsrs5596
    @harikrishnarsrs5596 5 років тому +1

    സൂപ്പർ ടോക്ക് but വാവ സുരേഷ് നെ ഒന്ന് വാരിയൊന്നു ഒരു ഡൌട്ട്

  • @mylittlemagicworld6608
    @mylittlemagicworld6608 2 роки тому

    '*ഭയം ഭക്തിയുടെ കളിത്തൊട്ടിൽ.'
    '*മതം മനുഷ്യനിർമ്മിത മഹാന്ധകാരം.'
    ഈ Cvd '19 നെ ക്കാൾ പതിന്മടങ്ങ് ഭീകരവും, കൊടിയ വിഷവുമായ മഹാമാരി വൈറസ്. നിർഭാഗ്യവശാൽ ഈ വിഷവൈറസിനെ ഉറ്റവർത്തന്നെ പുതുതലമുറയുടെ മസ്തിഷ്ക്കത്തിലേക്കുതന്നെ പണ്ടത്തതിലും മത്സരരിച്ച് ഇന്നും ചെറു ബാല്യത്തിലേ കുത്തിക്കയറ്റി പടർത്തിപ്പരത്തി സ്വന്തം ചിന്തയും, തിരിച്ചറിവുകളും മരവിപ്പിച്ചുനശിപ്പിക്കുന്നു. ജീവിധാർമ്മികതപോലും തകർത്തുകളയുന്നു.എന്നിട്ടും, വിശേഷ വിവേക പ്രബുദ്ധ ജീവികളെന്ന് സ്വയം ഊറ്റംകൊള്ളുന്നു. എന്താല്ലേ... മനുഷ്യജീവികൾ... കഷ്ടം..!

  • @kannanelavumkal7383
    @kannanelavumkal7383 5 років тому +3

    love science

  • @khalidrahiman
    @khalidrahiman 2 роки тому

    മതങ്ങളും പറ്റിക്കലാണ് ഇവന്മാരെ പോലുള്ളവരും പറ്റിക്കലാണ്.

  • @patechnology4900
    @patechnology4900 5 років тому +1

    mr vishakan tambi saying every next step of the evlution need a energy ..and according to science zeri is not an energy then why it should be the answer about the first energy ... and can he explain which is the instrument for identifying the first zero energy ......he said we have it ... but science did't discover it .....so it is answer of him because he has no answer for the last question ................

    • @pratheeknelyat2071
      @pratheeknelyat2071 4 роки тому

      If today we didn't get answer tomorrow it will get that's the power of science

  • @mkaslam8304
    @mkaslam8304 5 років тому +2

    Super presentation

  • @josekmcmi
    @josekmcmi 2 роки тому

    For the Evangelists there is no gap. They explain everything with God., Even the black holes are in God's design. The unanswerable questions are answered by them. The rationalists called the "unanswerableness" by the name gap . God of the gap means we can bring in God to fill in the gap .of our ignorance.

  • @kairalimail
    @kairalimail 5 років тому +1

    Again Internet Research Scholars.............................................

  • @630063006
    @630063006 5 років тому +3

    Morris 🔥

  • @585810010058
    @585810010058 5 років тому +2

    Nice..

  • @mersislittleworld7432
    @mersislittleworld7432 3 роки тому

    Self riplicating molecule engane ഉണ്ടായി

  • @abrahameasow2546
    @abrahameasow2546 Рік тому

    പാമ്പി ന് കേൾക്കാൻ പറ്റും എന്ന് ഈ ഇടയ്ക്ക് കണ്ടുപിടിച്ചു

  • @hrsh3329
    @hrsh3329 4 роки тому +2

    കൊള്ളാം 🌻

  • @sharawther6753
    @sharawther6753 3 роки тому

    This is a simple space of the Science that which the God escaped
    Here Science is the God / God is Science. .....

  • @allabout8183
    @allabout8183 4 роки тому

    പുരോഗമനം തുടങ്ങുന്നത് അവിടെനിന്നുതന്നെ ലോകത്ത് രാജാവില്ലാത്ത രാജ്യവുംഅവിടെനിന്ന്തന്നെതുടങ്ങി മാർക്സ് പറഞ്ഞതുംഅത് തന്നെ അവിടെ നിന്ന്മാറ്റം തുടങ്ങണം

  • @himas3171
    @himas3171 4 роки тому

    Why you are not giving enough time to audience for asking their doubts. Lack of proper time management.

  • @philipkumbalanghi587
    @philipkumbalanghi587 2 роки тому +4

    അനുഗ്രഹിക്കണമേ ഇശോയെ🙏

    • @highcreature5933
      @highcreature5933 Рік тому +2

      അനുഗ്രഹിച്ചിരിക്കുന്നു ഭക്താ 🤚

  • @johnpushparajkr8140
    @johnpushparajkr8140 2 роки тому

    ഗോഡ് ഓഫ് ഗേപ്പ് . God of Gape . இடைவெளியின் கடவுள் .

  • @moorkanatramachandran7739
    @moorkanatramachandran7739 Рік тому

    I am waiting for thampitobecomeexperianced and mature

  • @jayeshkrishnan6642
    @jayeshkrishnan6642 5 років тому +2

    പൊളിച്ചു..