ഒട്ടും വേസ്റ്റ് സംസാരങ്ങൾ ഇല്ലാത്ത, ഒട്ടും ബോറടിപ്പിക്കാത്ത, അറിവുകൾ മാത്രമുള്ള പ്രസന്റേഷൻസ് ആണ് Dr. അഗസ്റ്റസ് മോറീസ് അടക്കമുള്ള 'ഏതാനും ചില' ആളുകളുടേത്..❤
ഇദ്ദേഹം പറഞ്ഞ "American corn flour" എൻ്റെയും കുട്ടിക്കാലത്തെ nostalgic food ആണ്,school വൈകുന്നേരങ്ങളിൽ ഞാനും ഒരു തൂക്കു പാത്രവുമായി പോയി ഈ ഉപ്പുമാവ് കഴിക്കാറുണ്ട്,40 വർഷങ്ങൾക്ക് ശേഷം, ഇപ്പോഴും അതിൻ്റെ രുചി വായിൽ നിറയുന്നു, ഇതിൻ്റെ പൊടി ഇപ്പൊൾ എവിടെയെങ്കിലും കിട്ടാനുണ്ടോ, വീണ്ടും കഴിക്കാൻ ആഗ്രഹം! നന്ദി സർ, താങ്കളുടെ ഓർമപ്പെടുത്തലുകൾക്ക്!🙏🏻🙏🏻🙏🏻
ഞാൻ ക്ഷമാപണത്തോടെയാണ് ഈ രണ്ടാം കുറിപ്പിടുന്നത്.ആദ്യ കുറിപ്പ് അപക്വവും തികച്ചും അനുചിതമായിപോയി.തോക്കിൽ കയറി വെടിവയ്ക്കുകയായിരുന്നു.പ്രഭാഷണത്തിന്റെ ഒരു ചെറു ഭാഗം കേട്ട് മുഴുവൻ ഭാഗവും കേൾക്കാൻ പറ്റിയില്ല അപ്പോൾ. പിന്നീട് തുറന്നപ്പോൾ ബാക്കി കേൾക്കാൻ നോക്കാതെ കേട്ട ഭാഗത്തിന് എടുത്തു ചാടി പ്രതികരിക്കുകയായിരുന്നു.കുറിപ്പ് വിട്ടതിനുശേഷമാണ്,അത് മുഴുവനും, കേൾക്കണം എന്ന വീണ്ടുവിചാരമുദിച്ചത്.അങ്ങനെ ഞാൻ ശ്രദ്ധാപൂർവ്വം മുഴുവനും കേട്ടു. ഇപ്പോൾ ഞാൻ പശ്ചാത്താപവിവശനാണ്.അയച്ചത് തിരിച്ചെടുക്കാൻ സാധിക്കില്ലല്ലോ. ഞാൻ കുറിക്കട്ടെ ഈ കാര്യത്തിൽ വിജ്ഞനാണ്,യുക്തിബോധമുള്ളവനാണ്,നിരീക്ഷണ പടുവാണ്,ശാസ്ത്രബോധ്യമുള്ളവനാണ്.ഇന്നത്തെ നിലയ്ക്ക് മനുഷ്യൻ അറിയേണ്ടതാണിതെല്ലാം. എന്റെ വീഴ്ചക്ക് പ്രായശ്ചിത്തമായി അനേകം പേർക്ക് ഈ സന്ദേശം അയച്ചുകൊടുത്തിട്ടുണ്ട്.അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ നൽകട്ടെ.അഭിവാദനങ്ങൾ
എല്ലാ മേഖലകളിലും പക്ഷം പിടിക്കാതെ സംസാരിക്കുന്നവരെ, പ്രവർത്തിക്കുന്നവരെ നാം തിരയാറുണ്ട് പക്ഷെ കണ്ടു കിട്ടാറില്ല ഡോക്ടർ താങ്കൾ അങ്ങനെ യല്ല മലയാളികൾക്ക് അഭിമാനമാണ് താങ്കൾ ❤👏👏👏
@@scientifictemper4354 കുരിപ്പൂഴ ശ്രീകുമാർ കവിയോട് എന്താ പറയുക കവിത എഴുതണ്ട പറയുമോ, വൈശാഖനും രവി സാറും പഠിപ്പിച്ച് തരുന്നത് ഇങ്ങിനെയാണോ ബ്രയിനിൽ തന്നെ കഥക്ക് കവിതയ്ക്ക് ഒരു അസ്വദനതലം ഉള്ളത് കതിരവൻസാറിന്റെ വിഡിയോ കാണു . എസ്സെൻ സിലോ, ന്യൂറോൺ സി ലുമോക്കെ കാണു നോക്കു എഴുതണം ഞാൻ പുറത്തല്ല,
ഡിയർ ഡോക്ടർ , ഞാൻ താങ്കളുടെ മിക്കവാറും വിഡിയോകൾ കാണാറുണ്ട് . ഇത്രയും ലളിതമായി അനാട്ടമിയും ഫിസിയോളജി യും സാധാരണ ജനങ്ങളിൽ എത്തിക്കുന്നതിൽ താങ്കളുടെ കഴിവ് അസാമാന്യമാണ് . ഈ പ്രഭാഷണത്തിൽ എനിക്ക് ഒരു സംശയം ഉണ്ട് . താങ്കൾ പറഞ്ഞു , അധികമായി കഴിക്കുന്ന പ്രോട്ടീൻ മൂത്രത്തിലൂടെ പോകും എന്ന്. എന്നാൽ ആ പ്രവർത്തിയിലൂടെ ഉണ്ടാകുന്ന യൂറിക് ആസിഡ് ശരീരത്തിൽ മറ്റു പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന കാര്യം സൂചിപ്പിച്ചില്ല . ഇപ്പോഴത്തെ കേരളത്തിലെ സാഹചര്യത്തിൽ പ്രോട്ടീൻ കുറഞ്ഞ ഭക്ഷണം കഴിക്കുന്ന ആളുകൾ (ചെറുപ്പക്കാരുടെ ഇടയിൽ ) വളരെ കുറവാണു.
Such a pleasant surprise, thanks for your reappearance on screen after a long gap, Doc, as always your talk and question answer session were excellent based on scientific facts .Also as usual you have touched on the social factors / issues prevalent in our country. Looking forward for more such videos . And yes, the uppuma at school was very delicious . Doctor, please inform where you are posted at present.
*Another excellent presentation. The simple but intensive injection of knowledge about the life of an average Indian and the dilemma one faces during the life time. Absolutely wonderful. Expecting more from you...*
@@prashantnambiar4691 Different opinions and views from various bodies of knowledge lead an average man in the loop. Meanwhile, sessions like this one put an end to the confusing nature of the idea and bring an endeavor of clarity to the life of mankind, especially the people of Kerala.
Sir njan kure yezhuthiyirunnu. Yellam idakku poy. Njan sathyathil e video nerathe onnu kandupoyirunnu just skip pinne samayam kittumbol kaanaan. Innu onnu open aakki like cheyyan irunnatha but full kandu. Sir onnum chanalukalude doctorodu chodhikkam paripadiyil vilikkathathil yenikku vishamamundu. Litmas 2022 kadavatharayil njan undayirunnu. Onnu neril samsarikkanamennundayirunnu. Nadannilla. Yenkilum super sir this content. I follow u. 👍
As always.. an excellent presentation by Dr. August Morris. I hope he gives a talk on "How to simplify science and present in an edutainment format.". Hats off to you !
I am a south Indian vegetarian friend! And vegetarianism doesn't deprive anyone of the necessary nutrients! Any argument in favor of non-vegetarian food in this respect only betrays the shallowness of the understanding of human body!!!
You may able to get the same thing by consuming milk, soyabean and similar things. The thing is that is it affordable to common people. Nonveg is the cheapest source of all the vitamins and minerals and protein and we all evolved by eating that only. It is individual choice to eat what they want, sadly people do discriminate by the food that people eat. I undergone that discrimination and that's why I wrote the previous comment. And I would like to know the reason why you prefer vegeterian food and what all you include in it. I was following vegeterianism till my 21 years old, later i changed because i don't have any logical reason to support and i liked the taste of nonveg.
@@devaprasadm2009 Good! You liked the taste of non-veg food, and you started eating it! Good luck to you! But that doesn't mean non-veg food is any better than vegetarian food! In fact, there is strong evidence to the contrary that the medical experts of Kerala will never tell you! Because all that they are interested in is vilifying vegetarianism and aggrandizing non-vegetarianism! By the way, I am almost a vegan, and for a scientific reason - Asians' bodies stop producing lactase - the enzyme that helps digest diary products at the age of 5. So, you don't need to eat any of the stuff that you have listed to make up for the absence of non-veg food. The super centenarians of Japan eat just one thing - sweet potatoes!
@@prashantnambiar4691 Vegetarian foods lack nutrients like vitamin b12, iron, zinc, calcium, vitamin d, docosahexaenoic acid(DHA) etc. Vegetarian foods does contain different nutrients, I agree. But they does not reach the daily value need by consuming the typical Indian vegetarian diets. In order to achieve the daily value, vegetarians have to consume high quantities of different vegetarian foods everyday which might not be affordable. That's where the use of non veg foods come in handy. Lots of nutrients are tightly packed in meat and fish. And we just need to eat small amounts for our required nutritional value. The health risks affecting meat eaters comes from excessive consumption of non veg foods. Consuming just enough non veg foods for daily nutrient requirement is not at all harmful. The veganism in India is nothing but hindu religious zealots twisting science to suit their dumb traditions.
ഇദ്ദേഹത്തെ പോലെ ഉള്ള ഡോക്ടർ മാത്രം നമ്മുടെ ആരോഗ്യ മേഖലയിൽ ഉണ്ടായിരുന്നെങ്കില് എന്ന് അറിയാതെ ആഗ്രഹിച്ച് പോകുന്നു...👏👏👍
Diabetic patients ന് പൊറോട്ട കഴിക്കുന്നത് uthamam😂എന്ന് പറഞ്ഞ ആളാണ്... So pls watch his previous vedios
ഒട്ടും വേസ്റ്റ് സംസാരങ്ങൾ ഇല്ലാത്ത, ഒട്ടും ബോറടിപ്പിക്കാത്ത, അറിവുകൾ മാത്രമുള്ള പ്രസന്റേഷൻസ് ആണ് Dr. അഗസ്റ്റസ് മോറീസ് അടക്കമുള്ള 'ഏതാനും ചില' ആളുകളുടേത്..❤
എന്നിട്ടും അറിവ് പൂർണ്ണം ആകുന്നില്ല സംശയങ്ങൾ മാത്രം ബാക്കി.
പ്രണയം സയൻസിനോട് മാത്രം ❤❤❤
Ok nna marry cheyyan nokk🥲
കാമുകി സയൻസ് 😄😄😄
Cringe
ഇദ്ദേഹം പറഞ്ഞ "American corn flour" എൻ്റെയും കുട്ടിക്കാലത്തെ nostalgic food ആണ്,school വൈകുന്നേരങ്ങളിൽ ഞാനും ഒരു തൂക്കു പാത്രവുമായി പോയി ഈ ഉപ്പുമാവ് കഴിക്കാറുണ്ട്,40 വർഷങ്ങൾക്ക് ശേഷം, ഇപ്പോഴും അതിൻ്റെ രുചി വായിൽ നിറയുന്നു, ഇതിൻ്റെ പൊടി ഇപ്പൊൾ എവിടെയെങ്കിലും കിട്ടാനുണ്ടോ, വീണ്ടും കഴിക്കാൻ ആഗ്രഹം! നന്ദി സർ, താങ്കളുടെ ഓർമപ്പെടുത്തലുകൾക്ക്!🙏🏻🙏🏻🙏🏻
ഞാൻ ക്ഷമാപണത്തോടെയാണ് ഈ രണ്ടാം കുറിപ്പിടുന്നത്.ആദ്യ കുറിപ്പ് അപക്വവും തികച്ചും അനുചിതമായിപോയി.തോക്കിൽ കയറി വെടിവയ്ക്കുകയായിരുന്നു.പ്രഭാഷണത്തിന്റെ ഒരു ചെറു ഭാഗം കേട്ട് മുഴുവൻ ഭാഗവും കേൾക്കാൻ പറ്റിയില്ല അപ്പോൾ. പിന്നീട് തുറന്നപ്പോൾ ബാക്കി കേൾക്കാൻ നോക്കാതെ കേട്ട ഭാഗത്തിന് എടുത്തു ചാടി പ്രതികരിക്കുകയായിരുന്നു.കുറിപ്പ് വിട്ടതിനുശേഷമാണ്,അത് മുഴുവനും, കേൾക്കണം എന്ന വീണ്ടുവിചാരമുദിച്ചത്.അങ്ങനെ ഞാൻ ശ്രദ്ധാപൂർവ്വം മുഴുവനും കേട്ടു. ഇപ്പോൾ ഞാൻ പശ്ചാത്താപവിവശനാണ്.അയച്ചത് തിരിച്ചെടുക്കാൻ സാധിക്കില്ലല്ലോ.
ഞാൻ കുറിക്കട്ടെ ഈ കാര്യത്തിൽ വിജ്ഞനാണ്,യുക്തിബോധമുള്ളവനാണ്,നിരീക്ഷണ പടുവാണ്,ശാസ്ത്രബോധ്യമുള്ളവനാണ്.ഇന്നത്തെ നിലയ്ക്ക് മനുഷ്യൻ അറിയേണ്ടതാണിതെല്ലാം.
എന്റെ വീഴ്ചക്ക് പ്രായശ്ചിത്തമായി അനേകം പേർക്ക് ഈ സന്ദേശം അയച്ചുകൊടുത്തിട്ടുണ്ട്.അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ നൽകട്ടെ.അഭിവാദനങ്ങൾ
🤔 😄
Do you think anybody bother your bad comments??? 😁
Anyway , good to hear that you have learned something new out of it
മോഹനവാഗ്ദാനങൾ നല്കുന്ന മോഹനവൈദ്യൻമാരുടെ നാടാണ് നമ്മുടേത്.
തട്ടി പോയില്ലേ ⁉️ 🤔
@@sabual6193 yes
@@vibezwell
👍
ÀAAÀ@@sabual6193
@@sabual6193⁰qqqq
Thanks
🙄
അടിപൊളി പ്രസന്റേഷൻ താങ്ക്സ് ഡോക്ടർ
എല്ലാ മേഖലകളിലും പക്ഷം പിടിക്കാതെ സംസാരിക്കുന്നവരെ, പ്രവർത്തിക്കുന്നവരെ നാം തിരയാറുണ്ട് പക്ഷെ കണ്ടു കിട്ടാറില്ല ഡോക്ടർ താങ്കൾ അങ്ങനെ യല്ല മലയാളികൾക്ക് അഭിമാനമാണ് താങ്കൾ ❤👏👏👏
ഈ നിമിഷം ചോറു തീറ്റ നിർത്തുന്നു..... നന്ദി 😘💕😘💕
മണ്ടൻ ആണോ ⁉️ 🤔 😄😄😄😄
ഇനി നാളെ ...അല്ലേ 😂
@@samelsa2010
😄
ഈ നിമിഷം അല്ലേ ⁉️ 🤔 അത് കഴിഞ്ഞാൽ 😄😄😄😄😄😄😄😄
😂
തൻ ദേഹരക്ഷയാം കവചവും കുണ്ഡലവും ഇന്ദ്രന് ഭിക്ഷയായ് നൽകിയ ദാനധർമ്മത്തിൻ പുണ്യ പ്രഭ ചൊരിയും മുർത്തിയാണ് എപ്പോഴും കർണ്ണൻ
അയിന്
"ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും
ചോര തന്നെ കൊതുകിനു..."
@@johnyv.k3746 നിൽക്കു കെൻ പ്രാണ സ്നേഹ പിടച്ചിലിൽ തോട്ട് ഉഴിഞ്ഞേ കടന്നുപോകാവൂ നീ
എടുത്തു കയ്യിൽ വെച്ചോ
@@scientifictemper4354 കുരിപ്പൂഴ ശ്രീകുമാർ കവിയോട് എന്താ പറയുക കവിത എഴുതണ്ട പറയുമോ, വൈശാഖനും രവി സാറും പഠിപ്പിച്ച് തരുന്നത് ഇങ്ങിനെയാണോ ബ്രയിനിൽ തന്നെ കഥക്ക് കവിതയ്ക്ക് ഒരു അസ്വദനതലം ഉള്ളത് കതിരവൻസാറിന്റെ വിഡിയോ കാണു . എസ്സെൻ സിലോ, ന്യൂറോൺ സി ലുമോക്കെ കാണു നോക്കു എഴുതണം ഞാൻ പുറത്തല്ല,
❤'ലിറ്റമസിൽ മാത്രം പ്രത്യക്ഷപെടുന്നു … തിരക്കാണ് എന്നാനന്ന് അറിയാം' …
കുറെ കാലമായി പ്രതീക്ഷിച്ചിരിക്കയായിരുന്നു ഇദ്ദേഹത്തിന്റെ സ്പീച്ച്എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട് യാഥാർത്ഥ്യം വിളിച്ചു പറയുന്നയാൾ
Pp
@@appuvijayan3976 പള്ളിയിൽ പറയലോ പോയി പണി നോക്കാനോ
💯
@@y2kuber
Good
ശരിയായ ധാരണ കിട്ടത്തക്ക തരത്തില്‍ ഡോക്ടര്‍ അവതരിപ്പിക്കുന്നു. നല്ല ക്ലാസ്....
ഡിയർ ഡോക്ടർ , ഞാൻ താങ്കളുടെ മിക്കവാറും വിഡിയോകൾ കാണാറുണ്ട് . ഇത്രയും ലളിതമായി അനാട്ടമിയും ഫിസിയോളജി യും സാധാരണ ജനങ്ങളിൽ എത്തിക്കുന്നതിൽ താങ്കളുടെ കഴിവ് അസാമാന്യമാണ് . ഈ പ്രഭാഷണത്തിൽ എനിക്ക് ഒരു സംശയം ഉണ്ട് . താങ്കൾ പറഞ്ഞു , അധികമായി കഴിക്കുന്ന പ്രോട്ടീൻ മൂത്രത്തിലൂടെ പോകും എന്ന്. എന്നാൽ ആ പ്രവർത്തിയിലൂടെ ഉണ്ടാകുന്ന യൂറിക് ആസിഡ് ശരീരത്തിൽ മറ്റു പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന കാര്യം സൂചിപ്പിച്ചില്ല . ഇപ്പോഴത്തെ കേരളത്തിലെ സാഹചര്യത്തിൽ പ്രോട്ടീൻ കുറഞ്ഞ ഭക്ഷണം കഴിക്കുന്ന ആളുകൾ (ചെറുപ്പക്കാരുടെ ഇടയിൽ ) വളരെ കുറവാണു.
Dr ആഗസ്റ്റിൻ മോറിസ് സർ വളരെ നന്നായി presentation🌹🌹🌹
എവിടെ ആയിരുന്നു.. എത്ര നാളായി കാത്തിരിക്കുന്നു ഈ പ്രഭാഷണത്തിന് വേണ്ടി
ഈ പ്രഭാഷണം എന്ന് എങ്ങനെ അറിയാം ⁉️ 🤔
@@sabual6193 പുള്ളീടെ പ്രഭാഷണം എല്ലാം
@@gibinpatrick
വേറെ രീതിയിലും ഉണ്ടല്ലോ ⁉️ 🤔 കേട്ടിട്ടില്ലേ ⁉️ 🤔
Dr. Morris, Thanks, very informative , congratulations 👍👏
കുറേ നാളായി പ്രതിക്ഷിച്ചിരുന്നത് കിട്ടി വളരെ നന്ദി Sir
Thalaivare naangalaa.... Ithrayum naal evideyayirunnu..😍😍💯💥
Dears, Kindly upload Cafe Kerala presented at Litmus 2022.
കുറെ അറിവുകൾ കിട്ടി. നന്ദി ഡോക്ടർ.
നന്ദി ഡോക്ടർ ........കൂടുതൽ പ്രതീക്ഷിക്കുന്നു
പുതിയ അറിവുകൾക്ക് നന്ദി സമീകൃത ആഹരം നിർദ്ദേശിച്ചിരുന്നു എങ്കിൽ ഉപകാരമായിരുന്നു ....
Hello moris I was waiting for your speech ❤️
സർ, അറുപതുകളിൽ ഞാനും കെയറിന്റെ (CARE) ഉപ്പുമാവ് കഴിച്ചിരുന്നു. ഭുതകാലം എന്റെ ഓർമയിൽ എത്തിച്ച താങ്കൾക് 🌷🌹💐
Very informative, Thank U Sir.... 👏👏👍💐💐
Welcome back Dr.augustus moris👍
പ്രിയപ്പെട്ട ഡോക്ടർ 🥰ഒരുപാട് നാളുകൾ ക് ശേഷം 🔥
Nice presentation.. 👌🏻👌🏻👌🏻.
Well done Agustus Morris.. 🥰
Excellent presentation!! 🌹
കാര്യങ്ങൾ യുക്തിപൂർവ്വം അവതരിപ്പിച്ചതിന് നന്ദി...
🙏👍👍🌹🌹🌹very good information sir
👏👏👏
ലിറ്റ്മസിൽ താങ്കളുടെ നിഴൽ മാത്രമായിപ്പോയി ഡോക്ടറേ...😥
Welcome back Dr. Very much awaited speech. We missed you alot ❤
Such a pleasant surprise, thanks for your reappearance on screen after a long gap, Doc, as always your talk and question answer session were excellent based on scientific facts .Also as usual you have touched on the social factors / issues prevalent in our country.
Looking forward for more such videos .
And yes, the uppuma at school was very delicious .
Doctor, please inform where you are posted at present.
*Another excellent presentation. The simple but intensive injection of knowledge about the life of an average Indian and the dilemma one faces during the life time. Absolutely wonderful. Expecting more from you...*
What is the dilemma that you are talking about???
@@prashantnambiar4691 Different opinions and views from various bodies of knowledge lead an average man in the loop. Meanwhile, sessions like this one put an end to the confusing nature of the idea and bring an endeavor of clarity to the life of mankind, especially the people of Kerala.
I was waiting for this video.
Wonderful
Wait cheythu irikkayirunnu
ഗംഭീരമായിരിക്കുന്നു ഡോക്ടർ 🙏🌹🥰
Very informative and nice presentation
Informative speech
സൂപ്പർ 👍👍👍
Very good presentation
why it was late?? was eagerly waiting for this speech....
We are waiting for this Dr. In Thrissur medical college
A valuable presentation. Thanks Augustus.
Superb presentation. Very informative
Super presentation.. 👌
very good information sir Thanks a lot👌👌👌👌🙏🙏🙏🙏
അപ്പോ നമ്മൾ ഇത്രയും നാൾ വാഴ്ത്തി പാടിയതൊക്കെയൊന്നു പൊളിച്ചെഴുതണമല്ലോ.🤔
നന്ദി സാർ 😊💕👍
As usual u rokz 👍👍👍👍
Doctor, നന്നായി ചെയ്തു. നന്ദി
i am vegetarian and till now @60 no any problem, and still working on construction field.
Adipoli..... salute.. Moris.. baii
Good presentation as usual 👍🏻
Augustus morris sir right 8:20 9:20 9:59 10:55 11:14 11:49 13:38 14:42 15:15 20:40 21:04 21:32 21:40 25:01 28:28 33:58
Excellent. Thanks Doctor
Dr bro u r awesome
Super
നന്നായി അവതരിപ്പിച്ചു👍
Excellent talk... Insightful 👍
Well speech
Sir njan kure yezhuthiyirunnu. Yellam idakku poy. Njan sathyathil e video nerathe onnu kandupoyirunnu just skip pinne samayam kittumbol kaanaan. Innu onnu open aakki like cheyyan irunnatha but full kandu. Sir onnum chanalukalude doctorodu chodhikkam paripadiyil vilikkathathil yenikku vishamamundu. Litmas 2022 kadavatharayil njan undayirunnu. Onnu neril samsarikkanamennundayirunnu. Nadannilla. Yenkilum super sir this content. I follow u. 👍
Beef ban in Indian states also add to the protine deficiency.
Brilliant talk!
Wow loved it💓
Great eye opener 👍👍👍👍
As always.. an excellent presentation by Dr. August Morris. I hope he gives a talk on "How to simplify science and present in an edutainment format.". Hats off to you !
ഹെല്ലോ mr രാജുമോൻ ♥️♥️
എവിടാരുന്നു സർ ♥️♥️♥️❤
കണ്ടിട്ട് കുറച്ചായല്ലോ ♥️♥️❤
kudos..dr.MORRIS
Great ❤️
മലയാളത്തിൽ ഇത്രയും നന്നായി ശാസ്ത്രം പറയുന്നത് വളരെ നന്നായി.... നല്ല content👍👍
09:20 അഗസ്റ്റസ് മോറിസ് കട്ടുതിന്ന ഉപ്പുമാവിൻ്റെ യഥാർത്ഥ അവകാശി.
കാത്തിരുന്ന വീഡിയോ
Adipolli message 😅
❤❤❤❤❤❤❤❤
Doctor is back 😍
ഈ dr ഒരു മുത്താണ് 😊
My favorite 09:44
Great
Adipoli doctor
👍😍 Good presentation.
24:27 - 24:40 💙👏👏
👍🌹🌹🌹
Waiting aarunn😌✨️🤗
ശരാശരി ഇന്ത്യക്കാരന്റെ ശരീരപ്രകൃതി.... ഭൂമി ശാസ്ത്രപരമായ ചിലകാര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു.... എങ്കിലും നമ്മുടെ ഭക്ഷണശീലത്തെ ന്യായീകരിക്കാനാവില്ല
More than geological factors, it is the gene and what we eat.
I want these talks to be in English to share with north Indian vegetarian friends
I am a south Indian vegetarian friend! And vegetarianism doesn't deprive anyone of the necessary nutrients! Any argument in favor of non-vegetarian food in this respect only betrays the shallowness of the understanding of human body!!!
You may able to get the same thing by consuming milk, soyabean and similar things. The thing is that is it affordable to common people. Nonveg is the cheapest source of all the vitamins and minerals and protein and we all evolved by eating that only. It is individual choice to eat what they want, sadly people do discriminate by the food that people eat. I undergone that discrimination and that's why I wrote the previous comment. And I would like to know the reason why you prefer vegeterian food and what all you include in it. I was following vegeterianism till my 21 years old, later i changed because i don't have any logical reason to support and i liked the taste of nonveg.
@@devaprasadm2009 Good! You liked the taste of non-veg food, and you started eating it! Good luck to you! But that doesn't mean non-veg food is any better than vegetarian food! In fact, there is strong evidence to the contrary that the medical experts of Kerala will never tell you! Because all that they are interested in is vilifying vegetarianism and aggrandizing non-vegetarianism! By the way, I am almost a vegan, and for a scientific reason - Asians' bodies stop producing lactase - the enzyme that helps digest diary products at the age of 5. So, you don't need to eat any of the stuff that you have listed to make up for the absence of non-veg food. The super centenarians of Japan eat just one thing - sweet potatoes!
@@devaprasadm2009I'm south indian vegan so what 😂
@@prashantnambiar4691 Vegetarian foods lack nutrients like vitamin b12, iron, zinc, calcium, vitamin d, docosahexaenoic acid(DHA) etc. Vegetarian foods does contain different nutrients, I agree. But they does not reach the daily value need by consuming the typical Indian vegetarian diets. In order to achieve the daily value, vegetarians have to consume high quantities of different vegetarian foods everyday which might not be affordable. That's where the use of non veg foods come in handy. Lots of nutrients are tightly packed in meat and fish. And we just need to eat small amounts for our required nutritional value.
The health risks affecting meat eaters comes from excessive consumption of non veg foods. Consuming just enough non veg foods for daily nutrient requirement is not at all harmful.
The veganism in India is nothing but hindu religious zealots twisting science to suit their dumb traditions.
അടിപൊളി
Very informative
nice precentation
👏 ഗംഭീരം...
Sir, Brunei people are rich the and wealth is distributed among people.
😎 super speeches 👍
Yes I receive it Thank you Universe 💓
♥️👌
👍👍
♥️🔥👍🏼
He is my hero.....
Doctor ൻറ litmus'22 ഇലെ വീഡിയോ റീലീസ് ആയില്ല....🤌
❤️❤️❤️👌