ഈ പ്രയത്നം ജനങ്ങൾക്കായി ചെയ്യുന്ന നിങ്ങളെ പോലുള്ള ആൾക്കാരെ നമിക്കതെ വയ്യ.. നന്ദി വൈശാഖൻ... ആകെയുള്ള ഈ കുറച്ചു വർഷം ബുദ്ധിയുള്ള ഒരാളായി ജീവിക്കാൻ നിങൾ എന്നെ സഹായിക്കുന്നു...🙏🏽
ഒരാളുടെ ലാബിൽ പ്രാകൃതമായ ഉപകരണങ്ങൾ കൊണ്ട് ഒരു പൊട്ടൻ എന്ന് വിളിക്കപ്പെട്ട ശേക്ഷം, ക്ഷമയോടെ കണ്ട പിടിച്ചചെറിയ ഒരു കണ്ടുപിടുത്തത്തിൽനിന്നാണ്, ഇത്രയും പെട്ടെന്ന് കണ്ടുപിടുത്തങ്ങൾ ദിനംപ്രതി ചാടി കയറുന്നത്, ഇന്ന് റിസർച്ച് ചെയ്യുവാൻ പല രാജ്യത്തെ മുഴുവൻ ജനങ്ങളും ഒന്നിക്കണം, ഇതെല്ലാം മനസിലാക്കി തരുന്ന നല്ല ഒരു പ്രഭാഷണം
വ്യക്തിക്കുള്ള ഉളുപ്പ് , അഭിമാനബോധം എന്നിവ സമൂഹത്തിനില്ല , സമൂഹം ശക്തമായി എതിർത്ത കാര്യങ്ങൾ പിന്നീട് അംഗീകരിക്കാൻ യാതൊരു ഉളുപ്പുമില്ല ( great നിരീക്ഷണം)
Scientific temper is to be spread by these kind of presentation and eSSENCE is contributing enormously to this vision. Congratulation to all of this group
ധ്യാനിച്ച് ഇരുന്നാൽ ഒരു ശാസ്ത്ര സത്യങ്ങളോ അറിവോ ലഭിക്കില്ലെന്ന് വ്യക്‌തം. അത് scientific method ലൂടെ മാത്രെമേ ലഭിക്കുള്ളു . നമ്മുടെ പൂർവികന്മാർ ഇങ്ങനെ ധ്യാനിച്ച് ഉണ്ടാക്കിയ " സത്യങ്ങളുടെ " ദുഷ്ഫലങ്ങളാണെല്ലോ നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത് !
ഡേ ഒന്ന് കഴിഞ്ഞാൽ പെട്ടന്ന് തന്നെ വീഡിയോസ് ഇടണം (ചിന്തിക്കാൻ ഒന്നും ടൈം വേണ്ട bcz എന്തു പറഞ്ഞാലും അറിവ് ആണ് 🤗🤗🤗😜....കുറെ നാൾ ഉണ്ട് നോക്കിയിരിക്കുന്നു .... 👏👏👏👏👏👏👏👌👌👌👌👍തമ്പി അണ്ണൻ മാസ്സ് ഡാ
ഭാഷാ ആപേക്ഷികതയുടെ സങ്കല്പം, ആപേക്ഷികവാദത്തിന്റെ ഭാഗമാണ്, സാപിർ-വോർഫ് സിദ്ധാന്തം അല്ലെങ്കിൽ വോർഫിയനിസം എന്നും അറിയപ്പെടുന്നു, ഒരു ഭാഷയുടെ ഘടന അതിന്റെ പ്രഭാഷകരുടെ ലോക കാഴ്ചപ്പാടിനെയോ വിജ്ഞാനത്തെയോ ബാധിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു തത്വമാണ്, അതിനാൽ ആളുകളുടെ ധാരണകൾ അവരുടെ സംസാര ഭാഷയുമായി ആപേക്ഷികമാണ്. തത്ത്വം പലപ്പോഴും രണ്ട് പതിപ്പുകളിലൊന്നിൽ നിർവചിക്കപ്പെട്ടിട്ടുണ്ട്: രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പ് ആദ്യകാല ഭാഷാശാസ്ത്രജ്ഞരിൽ ചിലർ കരുതിയിരുന്ന ശക്തമായ സിദ്ധാന്തം, കൂടാതെ ചില ആധുനിക ഭാഷാശാസ്ത്രജ്ഞരുടെ കൈവശമുള്ള ദുർബലമായ സിദ്ധാന്തം. ഭാഷ പതിപ്പ് ചിന്തയെ നിർണ്ണയിക്കുന്നുവെന്നും ഭാഷാപരമായ വിഭാഗങ്ങൾ വൈജ്ഞാനിക വിഭാഗങ്ങളെ പരിമിതപ്പെടുത്തുകയും നിർണ്ണയിക്കുകയും ചെയ്യുന്നുവെന്ന് ശക്തമായ പതിപ്പ് പറയുന്നു. ഭാഷാ വിഭാഗങ്ങളും ഉപയോഗവും ചിന്തയെയും തീരുമാനങ്ങളെയും മാത്രമേ സ്വാധീനിക്കുകയുള്ളൂവെന്ന് ദുർബലമായ പതിപ്പ് പറയുന്നു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം പ്രത്യേകിച്ചും സാമൂഹ്യ സ്വീകാര്യതയെക്കുറിച്ചുള്ള ധാരണകളെത്തുടർന്ന് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഭാഷാ പണ്ഡിതന്മാർ ഈ തത്ത്വം അംഗീകരിക്കുകയും ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഭാഷാപരമായ ആപേക്ഷികത സ്വീകരിക്കുന്നതിനെതിരെ രൂപപ്പെടുത്തിയ വാദങ്ങളുടെ ഉത്ഭവം നോം ചോംസ്കിയാണ്. ഉദാഹരണത്തിന് ഇന്ത്യയിലെ മലയാളികളും ബംഗാളികളും ഒരു പ്രത്യേക രീതിയിൽ ചിന്തിക്കുന്നുവെന്ന് ഞാൻ കരുതുന്നു .... മറ്റുള്ളവരും ഒരു പ്രത്യേക രീതിയിൽ .. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ കൂടുതൽ ആളുകൾക്ക് ബുദ്ധിപരമായ സംവാദങ്ങളിലും ഫോറങ്ങളിലും താൽപ്പര്യമില്ലാത്തത് എന്തുകൊണ്ട് ? സാപിർ-വോർഫ് സിദ്ധാന്തത്തെയും ഭാഷാപരമായ ആപേക്ഷികതയെയും കുറിച്ച് വിക്കിപീഡിയയിൽ പരിശോധിക്കുക.
@@RR-gr1ni it is better to have one best friend rather than a list...Bro ippo entha cheyyunne...I'm just a 12th boy...reply kittiyathil santhosham....I liked the english terms used in this ....Keep on NVR GV UP
@@midhun.m4963 njan 3rd biotechnology aanu padikunne..enne kurichu parayuvanel eniku physics orupadu ishatamayirunu.mattulvar Messi,ronaldo, mohanalal mammutiye fannayapol njan nammude Sagan chettanum, degrasse tysonum, Stephen Hawking ichayanteyun cosmology programinteyun katta fanayirunu.. pakshey classil eduthu tharunnu physics enne orupadu verupichu..so I realised sticking with conventional educational methods to study physics is not my cup of tea...4 chuvarukalkullil ee logathine padikunnathu yukthinerakathathanu ennu thoni..so njan ippol non accadamic aayitu physics padikunnu😉.. Oru degree aayitu sidayitu ee research kondu ponamennanu ente oru ithu
സാർ, മെഡിക്കൽ ഷോപ്പുകളിൽ മരുന്നു ഡിസ്പെൻസ് ചെയ്യാൻ ഒരു ആൾക്ക് മാത്രമേ അധികാരമുള്ളു സാർ... അവരാണ് pharmacist കൾ,... ഇവരെ എല്ലാവർക്കും എന്താണുപോലും അറിയില്ല.... pharmacist ഇല്ലാതെ മിക്ക ഷോപ്പുകളും പ്രവർത്തിക്കുന്നത്.....അതാണ് സാർ ഇവിടെത്തെ പ്രശ്‌നം..... ഇത് ചില അധികാരികൾ ഇവരെ നിസ്സാരവത്കരിക്കപ്പെടുന്നു...... രോഗിക്കും ഡോക്ടർമാർക്കും ഇടയിൽ ഉള്ള ഒരു ഫിൽറ്റർ ആണ് സാർ pharmacist....
പണവും, സ്ഥാനവും ഉണ്ടാക്കണം അങ്ങനെ വലിയ ആളാകണം ഈ അടിസ്ഥാനതത്വത്തിൽ ഊന്നിനിന്നുകൊണ്ടാണ് എല്ലാവരും മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. എങ്ങനെയെങ്കിലും ആഗ്രഹങ്ങൾ സാധിച്ചു കിട്ടണം അത്രയേയുള്ളൂ. ആഗ്രഹങ്ങളൊക്കെ ഇനിയെങ്ങാനും ദൈവകൃപ കൊണ്ട് കിട്ടിയാലോ . ഇത്രയേയുള്ളൂ അഹന്കാരികളായ മനുഷ്യരുടെ അവസ്ഥ.
@@pscguru5236 yes. Itbis a science journal for kids. There are other journals such as 'sasthrakeralam' and 'sasthragathi' for more in depth articles. All of them are published by kerala sasthra sahithya parishad(KSSP)
വൈശാഖൻ ശാസ്ത്രം പറയുന്നത് കേൾക്കാൻ ഞാൻ ഇഷ്ട്ടപ്പെടുന്നു.അതേസമയം തന്റെ രാഷ്ട്രീയവും സാംസ്‌കാരികവുമായ ചില കാഴ്ചപ്പാടുകളും മുൻവിധികളും ഇടക്കിടെ പഴത്തിൽ സൂചി കയറ്റും പോലെ വിളമ്പുന്നത് അരോചകം തന്നെയാണ്.ഇന്ത്യൻ ശാസ്ത്രജ്ഞരെപ്പറ്റി പറഞ്ഞതൊക്കെ അസംബദ്ധവും അയാളുടെ അറിവിനോടുള്ള അംഗീകാരത്തെ ഇല്ലാതാക്കുന്നതുമാണ്.അത് ഒരു ശാസ്ത്രകാരന് ചേർന്നതുമല്ല...
ഇന്ത്യൻ ശാസ്ത്രജ്ഞർ കണ്ടെത്തിയ എത്ര/ഏതൊക്കെ കണ്ടെത്തലുകളാണ് ഇന്നത്തെ വിജ്ഞാനലോകത്ത് നിരർണായകമായിട്ടുള്ളത്? പണ്ടു പൂജ്യം കണ്ടെത്തിയതല്ലാതെ ഇപ്പോൾ എന്തുണ്ട്? പ്ലൂട്ടോണിയം തരുന്ന പശുവോ? പരിണാമസിദ്ധാന്തം ശരിയല്ല, കാരണം എന്റെ മുത്തച്ഛനും മറ്റും കുരങ്ങനായി മാറിയിട്ടില്ല എന്നതോ? Climate change ഒന്നും ഉണ്ടായിട്ടില്ല, മനുഷ്യൻ change ആയതുകൊണ്ട് തോന്നുന്നതാണ് എന്നതോ? മേഘങ്ങൾക്കിടയിലൂടെ വിമാനം പറത്തിയാൽ RADARന് കണ്ടു പിടിക്കാനാവില്ല എന്നതോ? മൊട്ടുസൂചി തൊട്ട് വിമാനവും റോക്കറ്റും വരെ നമ്മൾ ഉപയോഗിക്കുന്നതും പ്രയോജനം അനുഭവിക്കുന്നതും എല്ലാം മറ്റെവിടെയോക്കെയോ ആരൊക്കെയോ നടത്തിയ ഗവേഷണത്തിന്റെയും അധ്വാനത്തിന്റെയും ഫലം മാത്രം. അതു പഠിച്ച നമ്മുടെ ചെറുപ്പക്കാർ അല്ല technologist കൾ ആയി മാറിയതിനാൽ അവരെ മറ്റു നാട്ടുകാർ ഉപയോഗിക്കുന്നു. അവർ ശാസ്ത്രജ്ഞരല്ല എന്നോർക്കുക.
What about ECG sudharshanan? എത്ര പ്രാവശ്യം ആ മനുഷ്യനേ നോബൽ പ്രൈസ്ൽ നിന്നും നിന്നും തഴഞ്ഞു??? ശക്തമായ രാഷ്ട്രീയം നൊബേൽ പ്രൈസ്ൽ ഉണ്ട്.. മഹാത്മ ഗാന്ധി മറ്റൊരു ഉത്തമഉദാഹരണം ആണ്.. നോബൽന്റെ കാര്യം പറഞ്ഞപ്പോൾ പരമർശിച്ചത് ആണ്... 😁
ശ്രീ .വൈശാഖൻ തമ്പിയുടെ അറിവുകളെ മാനിക്കുന്നു ..പക്ഷെ എവിടെയോ ഇദ്ദേഹത്തിന് എന്തിനോ വേണ്ടിയുള്ള ഒരു urge കാണുന്നുണ്ട് ..ചില കാര്യങ്ങളെ ഒരു അടിസ്ഥാനവുമില്ലാത്ത ത്യജിക്കുകയാണ് ഇദ്ദേഹം ....ആധ്യാത്മികമായി അദ്ദേഹത്തിനുള്ള അറിവിന്റെ ആഴം നമുക്കറിയില്ല ...പക്ഷെ ആദ്ധ്യാത്മികമായ തത്വങ്ങളെ അദ്ദേഹം എങ്ങിനെ സമീപിക്കുന്നു എന്ന് അദ്ദേഹം ഒരു വീഡിയോ യിലും പറഞ്ഞു കാണുന്നില്ല ...അറിവിന്റെ ബഹുസ്വരതയെ കണക്കാക്കുകയാണെങ്കിൽ നമ്മൾ ഇന്നുള്ള ലോകത്തിൽ ഒരു പ്രക്രിയക്ക് ബഹുമുഖമായ മാനങ്ങൾ ഉള്ളതും ആകുന്നു ..അത് ശാസ്ത്രത്തിന്റെ വീക്ഷണത്തിൽ ആ പ്രക്രിയക്ക് വളരെ വലിയ ഗവേഷണങ്ങൾ ഉണ്ടാകുന്നതിനെ നമുക്ക് തിരസ്കരിക്കാനും കഴിയില്ല ..പക്ഷെ ആ പ്രക്രിയക്ക് അദ്ദേഹം കണ്ടെത്തുന്ന ആധ്യാത്മികതയിൽ ഊന്നിയുള്ള ഗവേഷണം എന്താണെന്ന് കൂടി അദ്ദേഹം വെളിപ്പെടുത്തുകയാണെങ്കിൽ അതും നന്നായിരിക്കും എന്ന് സൂചിപ്പിക്കുന്നു ...ആ ഗവേഷണം വെറും materialistic ആയി മാത്രം ആയിരിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത് ......മനുഷ്യന്റെ ചരിത്രത്തിൽ തീർച്ചയായും അന്ധവിശ്വാസങ്ങൾ ഉണ്ടായിട്ടുണ്ട് ..പക്ഷെ ശ്രീ നാരായണ ഗുരുദേവനെ പോലെ ഉള്ളവർ ലോകത്തിനെ അവരുടെ കാഴ്ചയിൽ നമ്മളോട് അവതരിപ്പിക്കുന്ന ലോകമുണ്ട് .....അതിനെ ശ്രീ വൈശാഖൻ തമ്പി മനസ്സിലാക്കണം എന്നുള്ള എളിയ അഭിപ്രായം ഇവിടെ അറിയിക്കുന്നു
ഈ അഭിപ്രായം എനിയ്ക്കും ഉണ്ട്. ശാസ്ത്രവും ആധ്യാത്മികതയും സമജ്ഞസമായി കൊണ്ടു പോകാൻ സാധിക്കുന്ന പ്രതിഭകൾ നമ്മളിൽ നിന്ന് ആവീർഭവിക്കുന്ന ഒരു കാലം ഉണ്ടാകട്ടെ. ആധ്യാത്മീകതയെ എതിർക്കുമ്പോൾ മാത്രമേ യഥാർത്ഥ ശാസ്ത്ര ജ്ഞാനം കൈവരിക്കാനാവൂ എന്ന ഒരു ധാരണ പലരിലും ഉണ്ടെന്ന് തോന്നുന്നു.
Hrishikeshan നോട് ഞാൻ വേദ ഗ്രന്ഥങ്ങൾ ഒന്നും ഉദ്ധരിക്കാൻ പറഞ്ഞിട്ടില്ലല്ലോ ശാസ്ത്രീയമായി തെളിയിക്കാൻ അല്ലേ ഞാൻ ആവശ്യപ്പെട്ടത് അത് സാധിക്കുന്നവർക്ക് അത് ചെയ്യാവുന്നതാണ്
*മതവിശ്വാസങ്ങൾ തുലയട്ടെ* *ശാസ്ത്രബോധവും* *മാനവികതയും വളരട്ടെ*
ഈ പ്രയത്നം ജനങ്ങൾക്കായി ചെയ്യുന്ന നിങ്ങളെ പോലുള്ള ആൾക്കാരെ നമിക്കതെ വയ്യ.. നന്ദി വൈശാഖൻ... ആകെയുള്ള ഈ കുറച്ചു വർഷം ബുദ്ധിയുള്ള ഒരാളായി ജീവിക്കാൻ നിങൾ എന്നെ സഹായിക്കുന്നു...🙏🏽
വൈശാഖൻ Sir, & Essense Speeches
സന്തോഷ് ജോർജ്. ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ.
ഇത് രണ്ടും കേട്ടാൽ അറിവും നേടാം.. സമയവും പോകും
Absolutely right
എനിക്കിത് 100% ശരി.
ഭയ വിശ്വാസ വിധിക്കൂട്ടുകളുടെ പരിമിതികളിൽ നിന്നും സർവ്വസ്വാതന്ത്രത്തിന്റെ അറിവ് നേടിയത് ഇവരെപ്പോലുള്ള ഗുരുക്കളിലൂടെയാണ്
Yes
സത്യം
Sathyam
Neuronz ഇപ്പോൾ ഞായറാഴ്ചകൾ ആനന്ദകരമാകുന്നു
All Kerala Thampi Fans💕
ഒരാളുടെ ലാബിൽ പ്രാകൃതമായ ഉപകരണങ്ങൾ കൊണ്ട് ഒരു പൊട്ടൻ എന്ന് വിളിക്കപ്പെട്ട ശേക്ഷം, ക്ഷമയോടെ കണ്ട പിടിച്ചചെറിയ ഒരു കണ്ടുപിടുത്തത്തിൽനിന്നാണ്, ഇത്രയും പെട്ടെന്ന് കണ്ടുപിടുത്തങ്ങൾ ദിനംപ്രതി ചാടി കയറുന്നത്,
ഇന്ന് റിസർച്ച് ചെയ്യുവാൻ പല രാജ്യത്തെ മുഴുവൻ ജനങ്ങളും ഒന്നിക്കണം, ഇതെല്ലാം മനസിലാക്കി തരുന്ന നല്ല ഒരു പ്രഭാഷണം
വ്യക്തിക്കുള്ള ഉളുപ്പ് , അഭിമാനബോധം എന്നിവ സമൂഹത്തിനില്ല , സമൂഹം ശക്തമായി എതിർത്ത കാര്യങ്ങൾ പിന്നീട് അംഗീകരിക്കാൻ യാതൊരു ഉളുപ്പുമില്ല ( great നിരീക്ഷണം)
വൈശാഖൻ തമ്പി സാറിന്റെ ഫാൻ ഞാൻമാത്രമാണോ ?
അല്ല, ഞാനും
Yes only you.
ഒരിക്കലുമല്ല,,,,, ഈ ഞാൻഉണ്ട് അന്നും ഇന്നും എന്നും.......
ഞാനും...
ഇദ്ദേഹത്തോടുള്ള ആരാധന കൊണ്ട് ഞങ്ങളുടെ കോളേജ് മാഗസിൻ വേണ്ടി വൈശാഖൻ സാർ മായിട്ടാണ് അഭിമുഖം തയ്യാറാക്കിയത്. Great person...
@@lakshmisubhash462 great.. !
Scientific temper is to be spread by these kind of presentation and eSSENCE is contributing enormously to this vision. Congratulation to all of this group
When people became enlightened, they become stiff, but he is charming as well as vitty!!
Feel like a family member.....love you brother 👍
രവിമാഷ്, തമ്പി, ജബ്ബാർക്കാൻ ❤😘❤😘😍💞❤😘
കടലാടി(രവി)യെ കടലി(വൈശാഖൻ)നോട് സമീകരിച്ചു പറയാൻ വലിയ ബോധക്കേട് വേണം.
അങ്ങനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും തമ്പിഅളിയൻ വീണ്ടും 😘😘😘
Thanks sir, essense ൽ വരുന്ന പ്രഭാഷണങ്ങൾ ആധികാരികവും വിശ്വസീനിയവും ആണ്... Thanks...
Aayirunnu... Ippolathe avastha parithaapakaramaanu
തമ്പി ഒരു സാഗരമാണ്, അറിവിന്റെ മഹാ സാഗരം,,
ധ്യാനിച്ച് ഇരുന്നാൽ ഒരു ശാസ്ത്ര സത്യങ്ങളോ അറിവോ ലഭിക്കില്ലെന്ന് വ്യക്‌തം. അത് scientific method ലൂടെ മാത്രെമേ ലഭിക്കുള്ളു . നമ്മുടെ പൂർവികന്മാർ ഇങ്ങനെ ധ്യാനിച്ച് ഉണ്ടാക്കിയ " സത്യങ്ങളുടെ " ദുഷ്ഫലങ്ങളാണെല്ലോ നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത് !
വീണ്ടും വൈശാഖൻ ചേട്ടൻ ....... നുമ്മടെ സ്വന്തം brilliant man...
പൊളിച്ചു👌
പല അഭിപ്രായ vethyasamgal ഉണ്ടെങ്കിലും ഇ പ്രസന്റേഷൻ പൊളിച്ചു
C.V.Raman's nephew Chandrasekhar got Nobel prize. But not in India. Good message.. Thanks.
All malayali thampi fan association👍🏻😍
kelkkaan ippo neramilla. ennaalum night kettitte kidakku. Thanks for fast uploading 💕💕💕
@neuronz Thank you for existing!🙏👏
Excellent speech
20:00th minute to 23:00 rd minute is very interesting. Believe me the entire episode is worth watching
ഡേ ഒന്ന് കഴിഞ്ഞാൽ പെട്ടന്ന് തന്നെ വീഡിയോസ് ഇടണം (ചിന്തിക്കാൻ ഒന്നും ടൈം വേണ്ട bcz എന്തു പറഞ്ഞാലും അറിവ് ആണ് 🤗🤗🤗😜....കുറെ നാൾ ഉണ്ട് നോക്കിയിരിക്കുന്നു .... 👏👏👏👏👏👏👏👌👌👌👌👍തമ്പി അണ്ണൻ മാസ്സ് ഡാ
Good speach....
ഭാഷാ ആപേക്ഷികതയുടെ സങ്കല്പം, ആപേക്ഷികവാദത്തിന്റെ ഭാഗമാണ്, സാപിർ-വോർഫ് സിദ്ധാന്തം അല്ലെങ്കിൽ വോർഫിയനിസം എന്നും അറിയപ്പെടുന്നു, ഒരു ഭാഷയുടെ ഘടന അതിന്റെ പ്രഭാഷകരുടെ ലോക കാഴ്ചപ്പാടിനെയോ വിജ്ഞാനത്തെയോ ബാധിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു തത്വമാണ്, അതിനാൽ ആളുകളുടെ ധാരണകൾ അവരുടെ സംസാര ഭാഷയുമായി ആപേക്ഷികമാണ്. തത്ത്വം പലപ്പോഴും രണ്ട് പതിപ്പുകളിലൊന്നിൽ നിർവചിക്കപ്പെട്ടിട്ടുണ്ട്: രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പ് ആദ്യകാല ഭാഷാശാസ്ത്രജ്ഞരിൽ ചിലർ കരുതിയിരുന്ന ശക്തമായ സിദ്ധാന്തം, കൂടാതെ ചില ആധുനിക ഭാഷാശാസ്ത്രജ്ഞരുടെ കൈവശമുള്ള ദുർബലമായ സിദ്ധാന്തം. ഭാഷ പതിപ്പ് ചിന്തയെ നിർണ്ണയിക്കുന്നുവെന്നും ഭാഷാപരമായ വിഭാഗങ്ങൾ വൈജ്ഞാനിക വിഭാഗങ്ങളെ പരിമിതപ്പെടുത്തുകയും നിർണ്ണയിക്കുകയും ചെയ്യുന്നുവെന്ന് ശക്തമായ പതിപ്പ് പറയുന്നു. ഭാഷാ വിഭാഗങ്ങളും ഉപയോഗവും ചിന്തയെയും തീരുമാനങ്ങളെയും മാത്രമേ സ്വാധീനിക്കുകയുള്ളൂവെന്ന് ദുർബലമായ പതിപ്പ് പറയുന്നു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം പ്രത്യേകിച്ചും സാമൂഹ്യ സ്വീകാര്യതയെക്കുറിച്ചുള്ള ധാരണകളെത്തുടർന്ന് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഭാഷാ പണ്ഡിതന്മാർ ഈ തത്ത്വം അംഗീകരിക്കുകയും ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഭാഷാപരമായ ആപേക്ഷികത സ്വീകരിക്കുന്നതിനെതിരെ രൂപപ്പെടുത്തിയ വാദങ്ങളുടെ ഉത്ഭവം നോം ചോംസ്കിയാണ്.
ഉദാഹരണത്തിന് ഇന്ത്യയിലെ മലയാളികളും ബംഗാളികളും ഒരു പ്രത്യേക രീതിയിൽ ചിന്തിക്കുന്നുവെന്ന് ഞാൻ കരുതുന്നു .... മറ്റുള്ളവരും ഒരു പ്രത്യേക രീതിയിൽ .. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ കൂടുതൽ ആളുകൾക്ക് ബുദ്ധിപരമായ സംവാദങ്ങളിലും ഫോറങ്ങളിലും താൽപ്പര്യമില്ലാത്തത് എന്തുകൊണ്ട് ?
സാപിർ-വോർഫ് സിദ്ധാന്തത്തെയും ഭാഷാപരമായ ആപേക്ഷികതയെയും കുറിച്ച് വിക്കിപീഡിയയിൽ പരിശോധിക്കുക.
very good analogies
Eee vivid 19 samayath pagachavyaadhigal illa maranangall illa enn kelkunna njaan🥺🥺 those beautiful days❤️
Good presentation sir.
Great speech
Good seminar...
22:36 സർ പറഞ്ഞത് എത്ര ശരി. ഇപ്പോൾ തള്ള് മാത്രം. പ്രത്യേകിച്ച് നമ്മുടെ രാജ്യത്ത്.
ഇപ്പോൾ റിസേർച് കഴിഞ്ഞിറങ്ങിയവൾ ഒന്നുണ്ട് വീട്ടിൽ പ്കഷെ കയ്യിൽ എപ്പോഴും ചരട് കെട്ടും 😁🤪
Powli😂😂😂
നിഷ്കളങ്ക സത്യത്തിന് ചിരിപ്പിക്കാനും കഴിയും
തമ്പി അണ്ണൻ എന്റർടൈൻസ്😘😘😘😘
Scientists ennu paranjal enik innum wonder anu 😍😍
Thanks for speech...
true , promoters should come to propagate science .........
Correct aanu sir..ee scientist aanu ennu parayumbol, shasthrathe Patti samsarikumbol nammalku vattanu allengil pazham vizhungi bujiyanu ennulla Oru social stigma ivideyundu.. mostly ee cinemakalanu ithellam padachu vidunnathu..ee science abhirujiyullavare bujiyennum,mattoru vargakaraki pirichulla samasarvum bhayannanu palarum science sambandamayi onnum cheyathathum, or at least shasthriyamayi chinthinkathathum.
veruthe pusthakathil ulla arivu vellam thodathe vizhungiyal pora, athinapurathum undu shasthra lokam ennulla bodhavalkaranam varuthanam
"Enthina sylabusil allathathu nammal padikunne"-teachers
"Ithonum ariyan ni prayamayitilla"
"Ni entha valiya Einstein aano ennano vijaram"
Itharam social stigmakale marikadannu Scientific aayi chinthikendathu ethra anivaryamanu ennu nammude vidyarthi sammuhathine arikanam...
YOU REALLY RIGHT BRO AS A SCIENCE STUDENT.....AS A SCIENTIFIC THINKER I'M ISOLATED IN MANY SITUATIONS.....aarum entha predhikhatikaathe....nammakku shasthrabhodhamulla oru thalamuraye vaarthedukeende.....ee samuham enthaa ingane.....arivullavar mosham aalkkar. 2 aksharam padichal kuttavum kaliyaakkalum....ith maaranam.....aarum entha munkai edukaathath...shathramenna mahaa samudhrathe aarum entha aduthariyaathath...bro paranjath sheriyaan pala predhibakaleyum valarthaathath...misleading movies um pala misleading religion um aann......Pllz ithonnu sredhayil peduthu...oru 16 kaarante rodhanam
@@midhun.m4963 bro...onnukondum pedikanda..ni kattaku ninnal mathi..orukalathu njanum ithinayoke pedichatha... don't hesitate to say what you want... nammalku dhairymundu ennu kandal oruthanum adukilla..pinne nammal science samandhanayi orupadu arinju vekkanam..the scientific method, latest trend like relgions debunking evolution, supporting flat Earth,anti vaccination,faith healers ennivayil ninnoke rakshikan thanne polulavare avishyamundu..so know your passion for science and let others also know... ippol oruthanam ente mekkattu vararilla, pakshey athupolethanne Scientific karyngal characha cheythal classil eniku pinnil ninnumulla parihasa samsarangalum pathivanu, pinne nammale polathe ullavarku friends kuravayirikum..athonum iyale thalartharuthu..
@@RR-gr1ni it is better to have one best friend rather than a list...Bro ippo entha cheyyunne...I'm just a 12th boy...reply kittiyathil santhosham....I liked the english terms used in this
....Keep on NVR GV UP
@@midhun.m4963 njan 3rd biotechnology aanu padikunne..enne kurichu parayuvanel eniku physics orupadu ishatamayirunu.mattulvar Messi,ronaldo, mohanalal mammutiye fannayapol njan nammude Sagan chettanum, degrasse tysonum, Stephen Hawking ichayanteyun cosmology programinteyun katta fanayirunu.. pakshey classil eduthu tharunnu physics enne orupadu verupichu..so I realised sticking with conventional educational methods to study physics is not my cup of tea...4 chuvarukalkullil ee logathine padikunnathu yukthinerakathathanu ennu thoni..so njan ippol non accadamic aayitu physics padikunnu😉.. Oru degree aayitu sidayitu ee research kondu ponamennanu ente oru ithu
@@RR-gr1ni evdaa naad?
യുറേക്കാ.... 😍😍😍
Interesting and informative
Loved the comment after 17.49 minutes
The hedding of the vedio recollected a doubt that,If the crowns gold was mixed with another metal with same density of gold what would be the result?
Thampi Da❤
Nice 😍😍😍❤❤❤❤👌👌👌
Congrats
interesting
ചെറിയ ഒരു ജലദോഷം ഉണ്ടെങ്കിലും പ്രഭാഷണം കലക്കി
സാർ,
മെഡിക്കൽ ഷോപ്പുകളിൽ മരുന്നു ഡിസ്പെൻസ് ചെയ്യാൻ ഒരു ആൾക്ക് മാത്രമേ അധികാരമുള്ളു സാർ... അവരാണ് pharmacist കൾ,... ഇവരെ എല്ലാവർക്കും എന്താണുപോലും അറിയില്ല.... pharmacist ഇല്ലാതെ മിക്ക ഷോപ്പുകളും പ്രവർത്തിക്കുന്നത്.....അതാണ് സാർ ഇവിടെത്തെ പ്രശ്‌നം..... ഇത് ചില അധികാരികൾ ഇവരെ നിസ്സാരവത്കരിക്കപ്പെടുന്നു......
രോഗിക്കും ഡോക്ടർമാർക്കും ഇടയിൽ ഉള്ള ഒരു ഫിൽറ്റർ ആണ് സാർ pharmacist....
Great
Good one to watch
Good.presendaion
Good sabject.
Unlike ചെയ്തിരുന്നവർ ഒരു രാഷ്ട്രീയ പാർട്ടിയുടെ ആൾക്കാർ ആണ്.
പണവും, സ്ഥാനവും ഉണ്ടാക്കണം അങ്ങനെ വലിയ ആളാകണം ഈ അടിസ്ഥാനതത്വത്തിൽ ഊന്നിനിന്നുകൊണ്ടാണ് എല്ലാവരും മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. എങ്ങനെയെങ്കിലും ആഗ്രഹങ്ങൾ സാധിച്ചു കിട്ടണം അത്രയേയുള്ളൂ. ആഗ്രഹങ്ങളൊക്കെ ഇനിയെങ്ങാനും ദൈവകൃപ കൊണ്ട് കിട്ടിയാലോ . ഇത്രയേയുള്ളൂ അഹന്കാരികളായ മനുഷ്യരുടെ അവസ്ഥ.
As a frequent follower of your speech with a great enthusiasm this one hour, i felt I'm struck in a black hole .
Inspiring
Njn dubail aanu, ivide program undenkil enganeya ariya?
Log on to essence global
യുറീക്ക ഇപ്പൊഴും ഇറങ്ങുന്നുണ്ടോ?!
Johnprakash # പിന്നേ, ഇപ്പൊ അമ്പതാം വാർഷികം ആണ്
@@MaheshMV666 angane oru journal undo??
@@pscguru5236 yes. Itbis a science journal for kids. There are other journals such as 'sasthrakeralam' and 'sasthragathi' for more in depth articles. All of them are published by kerala sasthra sahithya parishad(KSSP)
Good
ഷെർലോക് ഹോംസ് കഥകളിൽ ഇലക്ട്രിക് ബൾബ് ഉണ്ട് കെട്ടോ
Rejected fan
Achieve science culture
Science journalism ennoru section vekkanam sherikkum!
ഫസ്റ്റ് അടിക്കാൻ വന്നപ്പോൾ എട്ടാമത് കിട്ടി
NJAN 360 KOREE VAYKII
@@sunojirinjalakuda3365 Pooi
Motivation vedio
വൈശാഖൻ ശാസ്ത്രം പറയുന്നത് കേൾക്കാൻ ഞാൻ ഇഷ്ട്ടപ്പെടുന്നു.അതേസമയം തന്റെ രാഷ്ട്രീയവും സാംസ്‌കാരികവുമായ ചില കാഴ്ചപ്പാടുകളും മുൻവിധികളും ഇടക്കിടെ പഴത്തിൽ സൂചി കയറ്റും പോലെ വിളമ്പുന്നത് അരോചകം തന്നെയാണ്.ഇന്ത്യൻ ശാസ്ത്രജ്ഞരെപ്പറ്റി പറഞ്ഞതൊക്കെ അസംബദ്ധവും അയാളുടെ അറിവിനോടുള്ള അംഗീകാരത്തെ ഇല്ലാതാക്കുന്നതുമാണ്.അത് ഒരു ശാസ്ത്രകാരന് ചേർന്നതുമല്ല...
True, He always condemn or fail to recognise Indian scientists and their contribution. Sometimes he stoop to the level of commies
ഇന്ത്യൻ ശാസ്ത്രജ്ഞർ കണ്ടെത്തിയ എത്ര/ഏതൊക്കെ കണ്ടെത്തലുകളാണ് ഇന്നത്തെ വിജ്ഞാനലോകത്ത് നിരർണായകമായിട്ടുള്ളത്? പണ്ടു പൂജ്യം കണ്ടെത്തിയതല്ലാതെ ഇപ്പോൾ എന്തുണ്ട്? പ്ലൂട്ടോണിയം തരുന്ന പശുവോ? പരിണാമസിദ്ധാന്തം ശരിയല്ല, കാരണം എന്റെ മുത്തച്ഛനും മറ്റും കുരങ്ങനായി മാറിയിട്ടില്ല എന്നതോ? Climate change ഒന്നും ഉണ്ടായിട്ടില്ല, മനുഷ്യൻ change ആയതുകൊണ്ട് തോന്നുന്നതാണ് എന്നതോ? മേഘങ്ങൾക്കിടയിലൂടെ വിമാനം പറത്തിയാൽ RADARന് കണ്ടു പിടിക്കാനാവില്ല എന്നതോ?
മൊട്ടുസൂചി തൊട്ട് വിമാനവും റോക്കറ്റും വരെ നമ്മൾ ഉപയോഗിക്കുന്നതും പ്രയോജനം അനുഭവിക്കുന്നതും എല്ലാം മറ്റെവിടെയോക്കെയോ ആരൊക്കെയോ നടത്തിയ ഗവേഷണത്തിന്റെയും അധ്വാനത്തിന്റെയും ഫലം മാത്രം. അതു പഠിച്ച നമ്മുടെ ചെറുപ്പക്കാർ അല്ല technologist കൾ ആയി മാറിയതിനാൽ അവരെ മറ്റു നാട്ടുകാർ ഉപയോഗിക്കുന്നു. അവർ ശാസ്ത്രജ്ഞരല്ല എന്നോർക്കുക.
Interesting
Nice
Genuine & genius
Suppprrrrrr ...💕💕💕🙏🙏🙏
VT❤
ഭൂമി കറങ്ങുന്നു പക്ഷെ അത് സൂര്യനെ focus ചെയ്യുന്നു എന്നത് സത്യമാണോ ഭൂമിക് കറങ്ങാൻ സൂര്യൻ വേണോ
nammude solar system thettayi manasillakiyath kondaaan ingeneyulla samshyangal
"Enne kond aavuna polle solar system athava(sourayootham) sheriyaya roopam njan paranjuthara"
Oru sheet eduthh naalu vashavum vallich pidikkuka (athaaan space) ennit aa spacill (sheetill) kurachu athikam weight ulla oru object place cheyukka swabavikamayum aa sheetinte madhyathill aa vastu chellukayum athinu chutumm oru curvature roopikritham aavukayum cheyum aa curvaturill munb vecha objectine kaalum weight kuranja ntenkillum vekkuka appoll aath aa curvaturill ninnum karangi karangi aa heavy mass ullaa objectill chennu veerum so ithill ninn sooryan space time ine bend cheyunathu kondaan bhoomi sooryane valam vekkaneyenn manasillakiyaal kaaryangal kurachu kude ellupam aavum
Pinne sooryan spacill Thane sthanam urappichu avide Thane constant aayi nikkukayelle sooryan travell cheyannind athond nammude solar systevum move cheythondirikkuvaa (ithrayum parayumba nthenkillumoke aayit manasillavumen vijarikkunu)
Excellent Excellent ****
❤️❤️❤️❤️
👍👍👍
thambi aliyo
Sr. പൊളിച്ചു.
എം എം അക്ബർ ഉം അയി debate nu തയ്യാറുണ്ടോ
ഈ ചോദ്യം അദ്ദേഹത്തോട് ആദ്യം ചോദിക്കൂ..
Science congress o, UAE lo
361😭😭
Exactly
What about ECG sudharshanan? എത്ര പ്രാവശ്യം ആ മനുഷ്യനേ നോബൽ പ്രൈസ്ൽ നിന്നും നിന്നും തഴഞ്ഞു??? ശക്തമായ രാഷ്ട്രീയം നൊബേൽ പ്രൈസ്ൽ ഉണ്ട്.. മഹാത്മ ഗാന്ധി മറ്റൊരു ഉത്തമഉദാഹരണം ആണ്.. നോബൽന്റെ കാര്യം പറഞ്ഞപ്പോൾ പരമർശിച്ചത് ആണ്... 😁
@vishnu raj why
@ChrisCruz-pn7kb
May be like your father.
Super
👏👏
ഓ... ജോലി ഒന്നും ആയില്ല അല്ലെ? അത് കലക്കി
👏👏👏👏👏👏👏👏👏
വൈശാഖാ...ജ്ജ് മുത്ത് ആടാ
വന്നു ലെ
⚡🔥❤️👍
ശ്രീ .വൈശാഖൻ തമ്പിയുടെ അറിവുകളെ മാനിക്കുന്നു ..പക്ഷെ എവിടെയോ ഇദ്ദേഹത്തിന് എന്തിനോ വേണ്ടിയുള്ള ഒരു urge കാണുന്നുണ്ട് ..ചില കാര്യങ്ങളെ ഒരു അടിസ്ഥാനവുമില്ലാത്ത ത്യജിക്കുകയാണ് ഇദ്ദേഹം ....ആധ്യാത്മികമായി അദ്ദേഹത്തിനുള്ള അറിവിന്റെ ആഴം നമുക്കറിയില്ല ...പക്ഷെ ആദ്ധ്യാത്മികമായ തത്വങ്ങളെ അദ്ദേഹം എങ്ങിനെ സമീപിക്കുന്നു എന്ന് അദ്ദേഹം ഒരു വീഡിയോ യിലും പറഞ്ഞു കാണുന്നില്ല ...അറിവിന്റെ ബഹുസ്വരതയെ കണക്കാക്കുകയാണെങ്കിൽ നമ്മൾ ഇന്നുള്ള ലോകത്തിൽ ഒരു പ്രക്രിയക്ക് ബഹുമുഖമായ മാനങ്ങൾ ഉള്ളതും ആകുന്നു ..അത് ശാസ്ത്രത്തിന്റെ വീക്ഷണത്തിൽ ആ പ്രക്രിയക്ക് വളരെ വലിയ ഗവേഷണങ്ങൾ ഉണ്ടാകുന്നതിനെ നമുക്ക് തിരസ്കരിക്കാനും കഴിയില്ല ..പക്ഷെ ആ പ്രക്രിയക്ക് അദ്ദേഹം കണ്ടെത്തുന്ന ആധ്യാത്മികതയിൽ ഊന്നിയുള്ള ഗവേഷണം എന്താണെന്ന് കൂടി അദ്ദേഹം വെളിപ്പെടുത്തുകയാണെങ്കിൽ അതും നന്നായിരിക്കും എന്ന് സൂചിപ്പിക്കുന്നു ...ആ ഗവേഷണം വെറും materialistic ആയി മാത്രം ആയിരിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത് ......മനുഷ്യന്റെ ചരിത്രത്തിൽ തീർച്ചയായും അന്ധവിശ്വാസങ്ങൾ ഉണ്ടായിട്ടുണ്ട് ..പക്ഷെ ശ്രീ നാരായണ ഗുരുദേവനെ പോലെ ഉള്ളവർ ലോകത്തിനെ അവരുടെ കാഴ്ചയിൽ നമ്മളോട് അവതരിപ്പിക്കുന്ന ലോകമുണ്ട് .....അതിനെ ശ്രീ വൈശാഖൻ തമ്പി മനസ്സിലാക്കണം എന്നുള്ള എളിയ അഭിപ്രായം ഇവിടെ അറിയിക്കുന്നു
ഈ അഭിപ്രായം എനിയ്ക്കും ഉണ്ട്.
ശാസ്ത്രവും ആധ്യാത്മികതയും സമജ്ഞസമായി കൊണ്ടു പോകാൻ സാധിക്കുന്ന പ്രതിഭകൾ നമ്മളിൽ നിന്ന് ആവീർഭവിക്കുന്ന ഒരു കാലം ഉണ്ടാകട്ടെ.
ആധ്യാത്മീകതയെ എതിർക്കുമ്പോൾ മാത്രമേ യഥാർത്ഥ ശാസ്ത്ര ജ്ഞാനം കൈവരിക്കാനാവൂ എന്ന ഒരു ധാരണ പലരിലും ഉണ്ടെന്ന് തോന്നുന്നു.
മുമ്പിലിരിക്കുന്ന പാശ്ചാത്യ ശാസ്ത്രലോബിയുടെ കോളാമ്പി മാത്രമാണീ ഉദരനിമിത്തർ!
തെളിനീരു കുടിക്കുമ്പോൾ അഴുക്കുവെള്ളത്തെപ്പറ്റി ഓർമ്മിപ്പിക്കുന്നവരെപ്പറ്റി എന്തു പറയാൻ!
ശ്രീ നാരായണ ഗുരു എന്തുകൊണ്ട് തിയറി ഓഫ് റിലേറ്റിവിറ്റിയെക്കുറിച്ച് പറഞ്ഞില്ല.
സയൻസ് പറയുന്നവർ ആദ്ധ്യാത്മകതയെ മുൻ നിർത്തി വേണം സയൻസ് പറയണമെന്ന് ചിലർക്ക് നിർബന്ധമുണ്ട്. എന്നാൽ അദ്ധ്യാത്മിക നേതാക്കൾ സയൻസ് പറയാനും പാടില്ല.
💃💃💃
U r a gift from God🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗😍😍😍😍😍😍😍
🙄
Hmm
🤣🤣🤣🤣🤣
തമ്പിയണ്ണാ എന്നെയും ഫ്രീ തിങ്കിങ്ങിന് അടിമയാക്കി യോ താങ്കൾ ?
തമ്പി അളിയൻ മുത്താണ്..ചുമ്മാ ബോർ അടിച്ചിരികയിരുന്ന്....
നിയോഗം എന്ന് പറഞ്ഞ് പോയി . യുക്തിചിന്തയിൽ നിയോഗത്തിന് സ്‌കോപ് ഉണ്ടോ??
Illa, limitations of languages.
May be, Just like the world "AYYO", I think so, not sure
Hrishikeshan നോട് ഞാൻ വേദ ഗ്രന്ഥങ്ങൾ ഒന്നും ഉദ്ധരിക്കാൻ പറഞ്ഞിട്ടില്ലല്ലോ ശാസ്ത്രീയമായി തെളിയിക്കാൻ അല്ലേ ഞാൻ ആവശ്യപ്പെട്ടത് അത് സാധിക്കുന്നവർക്ക് അത് ചെയ്യാവുന്നതാണ്
Neil reference 💪😍
😍😊😍😊😍💝💝
അതു കറക്റ്റ് ഇപ്പോ തള്ള് മാത്രമേയുള്ളൂ 😀😀😉