എല്ലാവർക്കും എന്റെ മക്കളെ കാണേണ്ടേ 🥰❤️

Поділитися
Вставка
  • Опубліковано 3 лип 2024
  • എല്ലാവർക്കും എന്റെ മക്കളെ കാണേണ്ടേ 🥰❤️ #lifestyle #vlog #sudhimolmc

КОМЕНТАРІ • 1,5 тис.

  • @Vidyabala210
    @Vidyabala210 22 дні тому +136

    നമ്മുടെ സുധി കു എറണാകുളം ത്ത് നിന്ന്‌ viji എന്നൊരു ചേച്ചി വിളിച്ചു സ്ഥലം വാങ്ങാൻ help ചെയ്യാം എന്ന് പറഞ്ഞു but ആ ചേച്ചി യെ കൊണ്ട് full ഒറ്റക് സാധിക്കില്ല എന്ന് പറഞ്ഞു... നമ്മളെല്ലാവരും ഒന്ന് മനസ് വെച്ചാൽ അവർക്കു അതിനടുത്തു എവിടേലും 3 cent വാങ്ങാൻ നമുക്ക് കൈകോർക്കം... സ്ഥലം ആയാൽ വീട് നു help ചെയ്യാൻ ഒരുപാട് അസോസിയേറ്റ് ഉണ്ട്... (അവർക്കു സ്ഥലം ഇല്ലാണ്ട് ഒന്നും ചെയ്യാൻ പറ്റില്ലാന്ന് ) കൊന്നാൽ ആ ചേട്ടന്റെ വീട്ടുകാരുടെ മനസ്സും അലിയില്ല... നാളെ സുധിക്കു ഒരു നല്ല കാലം വന്നാൽ ഇതുപോലെ ഒന്നും ഇല്ലാത്തവരെ അവളും help ചെയ്യും ഉറപ്പ്.... ആ മക്കളെ കരുതിയെങ്കിലും നമുക്ക് ഒന്ന് കൈകോർകാം...
    ഇതാണ് സുധി ടെ husbund ന്റെ g pay number. 73560 42955 ഇതിനേക്കാൾ ബുദ്ധിമുട്ടുന്നവർ ഉണ്ടാകും അറിയാം but ഇത്രെയും ബുദ്ധിമുട്ടിലും മറ്റുള്ളവരെ ചിരിപ്പിക്കാൻ അവൾ കണ്ടെത്തുന്ന സമയം അതിനു നാം വില നൽകണം 🙏🏻❤️

    • @Beliver248
      @Beliver248 22 дні тому +9

      Sudhimol തന്നെ ചാനലിൽ കൂടെ പറഞ്ഞാൽ മാത്രമേ എല്ലാവരും help ചെയ്യു, കമന്റിൽ നമ്പർ ഇട്ടാൽ ആരും ശ്രീദിക്കില്ല

    • @Sudhimolmc
      @Sudhimolmc  22 дні тому +9

      @@Beliver248അയ്യോ എന്നെ വിളിച്ചു അന്വേഷിച്ചപ്പോൾ ഞാൻ പറഞ്ഞ കാര്യങ്ങളാണ് ചേച്ചി മെസ്സേജായി ഇട്ടതു 🙏🙏🙏🥰🥰🥰

    • @bavapmna5520
      @bavapmna5520 22 дні тому +10

      ഞാൻ സുധിമോളുടെ കുറേ വീഡിയോകളിൽ കമൻ്റിട്ടതാണ്. സുധിമോൾ വീഡിയോ ചെയ്യുമ്പോൾ സുധിമോളുടെ GP നമ്പർ കൂടി പറയാൻ. എന്താണന്നറിയില്ല സുധിമോൾ കേൾക്കുന്നില്ല. ഇങ്ങനെ കമൻ്റിലൂടെ ഇട്ടാൽ സുധിമോളെ ആരെങ്കിലും കാര്യമായി സഹായിക്കുമെന്ന് തോന്നുന്നില്ല! അതുകൊണ്ട് അടുത്ത വീഡിയോ ചെയ്യുമ്പോൾ GP നമ്പർ കൂടി ഇടുക. ഈ വാക്ക് കേൾക്കാൻ പറ്റില്ലെങ്കിൽ പിന്നെ നിങ്ങളുടെ ഇഷ്ടം.​@@Sudhimolmc

    • @Sudhimolmc
      @Sudhimolmc  22 дні тому +7

      ചെയ്യാം ​@@bavapmna5520

    • @naseerafiros9475
      @naseerafiros9475 18 днів тому

      ചേച്ചി ഈ മൂന്നു പെൺകുഞ്ഞിങ്ങളെ കൊണ്ട് അത്രയും ദുരിധം വെച്ച് ജീവിക്കുന്നില്ലേ ഇത് തന്നെ സഹിക്കാൻ കഴിയാത്ത താണ്... എന്താപ്പോ ആ വീടിന്റെ അവസ്ഥ... ദൈവം കൈവെടിയുകയില്ല.. ഇതുപോലെ ഉള്ള ആളുകളുടെ ചാനൽ ആണ് സപ്പോർട്ട് ചെയ്യേണ്ട... എത്രയും പെട്ടന്ന് നല്ലൊരു വീട് സ്ഥലവും കിട്ടട്ടെ

  • @bindhumadhu3673
    @bindhumadhu3673 23 дні тому +578

    അമ്മയുടെ അച്ഛന്റെയും കഷ്ടപ്പാട് കണ്ടു മക്കൾ പഠിച്ച് നല്ല ജോലി മേടിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @beenaprasad333
    @beenaprasad333 23 дні тому +270

    മക്കൾക്കു ചിരി സഹിക്കാൻ പറ്റുന്നില്ല അമ്മയുടെ തമാശ കേട്ടിട്ട് ❤️👍🏻❤️❤️

  • @suchithakp
    @suchithakp 23 дні тому +55

    കേട്ടപ്പോൾ വളരെയധികം വിഷമവും തോന്നി കുട്ടികളെ ഓർത്ത് വളരെ ബഹുമാനവും തോന്നി ❤❤️

  • @akhilkuttooz1095
    @akhilkuttooz1095 23 дні тому +100

    കണ്ടിട്ട് അസൂയ തോന്നുന്നു ചേച്ചി. പുറമെ നിങ്ങൾ പാവപ്പെട്ടവരാണെങ്കിലും ഉള്ളു കൊണ്ടും സ്നേഹം കൊണ്ടും സുധി ചേച്ചിയും കുടുംബവും സമ്പന്നർ ആണ്.

  • @sajis6187
    @sajis6187 23 дні тому +126

    എന്റെ പൊന്നുമക്കൾ പഠിച്ച മിടുക്കരായി വരും എല്ലാപ്രാർത്ഥനയും ഉണ്ടാകും ❤️❤️❤️❤️❤️🥰

  • @sudhasudh1470
    @sudhasudh1470 23 дні тому +74

    മക്കളെ പറ്റി കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി. നന്നായി പഠിച്ചു നല്ല നിലയിൽ എത്തട്ടെ. ഈ കഷ്ടപ്പെടുത്തിയ ദൈവം തന്നെ അവരെഅനുഗ്രഹിച്ചു നല്ല നിലയിൽ എത്തിക്കും ❤❤❤❤❤❤

  • @RajnaK-k7o
    @RajnaK-k7o 23 дні тому +63

    ആ കുഞ്ഞിന്റെകൈ ഒടിഞ്ഞപ്പോൾ ആ മോൾ എത്ര വേദന അനുഭവിച്ചു അച്ഛൻവേദനിക്കുന്നത് കൊണ്ട് കുട്ടികൾ നമ്മുടെ കഷ്ട്ടപ്പാട് കണ്ട് വളരണം

  • @DhanyaBrijith
    @DhanyaBrijith 23 дні тому +65

    മൂന്ന് മക്കൾക്കും ഒരായിരം സ്നേഹത്തിൽ പൊതിഞ്ഞ ചക്കര ഉമ്മ 💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋🫂🫂🫂🫂❤️u.... സുധി ചേച്ചി ❤️‍🔥❤️‍🔥

  • @dhanyachithra3651
    @dhanyachithra3651 23 дні тому +416

    സുധി മോളേ.. മോൾ ഈ ചാനൽകൊണ്ട് തന്നെ നിങ്ങൾ ഒരുപാട് സാമ്പത്തികമായി ഉയരും. അതിനുള്ള തെളിവാണ് നിസ്സാരസമയംകൊണ്ടുതന്നെ 2 ലക്ഷത്തിൽകൂടുതൽ സബ്ക്രൈബ്ർസും ലക്ഷങ്ങൾ വ്യൂസും. ദൈവത്തിനോട് പ്രാർത്ഥിച്ചോളൂ.. ദൈവം കൂടെയുണ്ട്. 🙏

    • @azhakintedevathakumary9439
      @azhakintedevathakumary9439 23 дні тому

      @@dhanyachithra3651 ഈയൊരു വിഷയത്തിൽ നന്മയുള്ള മലയാളികൾ ഒറ്റക്കെട്ടാണ് 🥰🤩😍

    • @jishunimi3811
      @jishunimi3811 23 дні тому +7

      Athe sudhi mol ee kashtapaadil ninnu rakshapedum..❤

    • @archana7276
      @archana7276 23 дні тому +5

      Vegam.veed.vech.maran.pattatte.❤❤

    • @JesiJesi-ps1sv
      @JesiJesi-ps1sv 23 дні тому +1

      ❤❤

    • @baburajrkurup
      @baburajrkurup 23 дні тому +1

      ❤️❤️❤️🙏🙏🙏

  • @beenaprasad333
    @beenaprasad333 23 дні тому +148

    എന്റെ സുധിമോളെ എത്ര വിഷമ ഘട്ടത്തിൽ സംസാരിച്ചാലും അതിലും നല്ല ചിരിയോടെ മാത്രം ആണ് സംസാരം അതാണ് സുധിമോൾ അല്ലെ ❤️❤️❤️

  • @AKTHAYA-23
    @AKTHAYA-23 23 дні тому +26

    ഇത്രയും സ്നേഹം ഉള്ള അച്ഛനേം അമ്മയേം കിട്ടോയോണ്ടാണ് അവർക്ക് പട്ടിണി ആണെങ്കിലും പരാതി ഇല്ലാത്തത്... നന്നായി പടിക്ക് മക്കളെ... നല്ല ജോലി വാങ്ങി നല്ല ഭാവി ഉണ്ടാവട്ടെ നിങ്ങൾക് എല്ലാർക്കും...

  • @chithraanil5129
    @chithraanil5129 23 дні тому +9

    ആ കുജു വേദന സഹിച്ചു പറഞ വാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞു പോയി

  • @Hamd2302
    @Hamd2302 23 дні тому +148

    ചേച്ചിയെ പോലെ മക്കൾ ചിരിച്ചുകൊണ്ട് നിൽക്കുന്നു❤love this family❤❤

  • @reenatc4881
    @reenatc4881 23 дні тому +33

    സുധിടെ സംസാരം സൂപ്പർ, ബുദ്ധിമുട്ടുകൾ അറിഞ്ഞു വളരുന്ന മക്കൾ, അടുത്ത വർഷം നല്ല മാർക്കിൽ SSLC പാസ്സാവണം, അതിനായി നല്ലവണ്ണം പഠിക്കണം ഉള്ള സൗകര്യത്തിൽ നിന്നുകൊണ്ട്

  • @JijiSaji-f5f
    @JijiSaji-f5f 18 днів тому +4

    സുധി പറയുന്ന കരൃ൦ കേട്ടു ചിരി വരു൦ പക്ഷേ മോളുടെ കൈ ഒടിഞ്ഞു വേദനപ്പെട്ടത് കേട്ടപ്പോൾ കരഞ്ഞു പൊയി❤❤

  • @ahmedfawaz9576
    @ahmedfawaz9576 23 дні тому +10

    സുധിമോളുടെ സംസാരം കെട്ടിരിക്കുമ്പോ ബോറടിക്കില്ല.... മക്കൾക്ക്‌ ആയിരം 🥰🥰🥰

  • @vineethak3298
    @vineethak3298 23 дні тому +906

    സുധി മോളുടെ വീഡിയോസ് കാണുന്നവർ ഫുൾ കാണണേ കുട്ടുകാരെ 🥰എന്നാൽ മാത്രമേ സുധി കുട്ടിയെ നമ്മൾ സഹായിക്കുന്നതിൽ അർത്ഥമുള്ളു ❤🥰

  • @dailywyoming
    @dailywyoming 23 дні тому +68

    മക്കളെ പോലെ എനിക്കും ചിരി സഹിക്കാം പറ്റുന്നില്ല സുധിടെ കഥ കേട്ടപ്പോ 😍😍❤️

  • @indiravijayan3747
    @indiravijayan3747 22 дні тому +3

    സുധിമോളുടെ ഏറ്റവും വലിയ കഴിവാണ്,, ഇങ്ങനെ ചിരിച്ചു കൊണ്ട് ദുഃഖം നിറഞ്ഞ കാര്യങ്ങൾ പറയാൻ കഴിയുന്നത്,,, നിങ്ങള്ക്ക് വേണ്ടി ദൈവം ഒരു നല്ല കാലം കാത്തുവച്ചിട്ടുണ്ട്,, ഉടനെ കിട്ടുന്നതായിരിക്കും 👍🏻👍🏻

  • @sarithasarithaani7958
    @sarithasarithaani7958 22 дні тому +6

    സുധി.. വീഡിയോ കണ്ടു കരഞ്ഞു പോയി... മക്കൾ... അച്ഛൻ.. അമ്മ.. ഇവരുടെ.. സാമ്പത്തിക ബുദ്ധി മുട്ടുകൾ.. അറിഞ്ഞു.. ജീവിക്കുന്ന ത് കേൾക്കുമ്പോൾ...... നിങ്ങൾക്ക്.. നല്ലത് വരട്ടെ... എന്ന് പ്രാർത്ഥധി ക്കുന്നു.... ❤❤

  • @manjushabiju2955
    @manjushabiju2955 23 дні тому +80

    മക്കളുടെ ചിരി കർത്താവ് അനുഗ്രഹിക്കും സുധി ചേച്ചി എല്ലാ വിധ ആ സംശകളും നേരു.. മുന്നോട്ട് ധൈര്യമായി പോകൂ💖💖💖💖💖

  • @NimmyHeby-mz9nx
    @NimmyHeby-mz9nx 23 дні тому +51

    ദൈവം കൂടെ ഉണ്ട് നിങൾ നല്ല നിലയിൽ ആവും,നിങൾ രക്ഷപെടും ഉറപ്പ്,പ്രാർഥിക്കട്ടോ ചേച്ചി

  • @ASHAMOL-ji3dn
    @ASHAMOL-ji3dn 22 дні тому +7

    എനിക്ക് ഹോസ്പിറ്റലിൽ ചേട്ടൻ കയറിയത് കേട്ടപ്പോൾ ചിരി അടക്കാനായില്ല 🤣🤣🤣🤣

  • @MymoonaC-ey2qc
    @MymoonaC-ey2qc 23 дні тому +9

    എല്ലാ കഷ്ടപ്പാടും മനസ്സിലാക്കുന്ന മക്കൾ അതൊരു ഭാഗ്യമാണ്. മക്കൾക്ക് ദീര്ഗായുസ്സ് കൊടുക്കട്ടെ ❤

  • @vineethak3298
    @vineethak3298 23 дні тому +323

    മക്കൾ നന്നായി പഠിച്ചു. വലിയ നിലയിൽ എത്തട്ടെ 🥰അതിനിടക്ക് കുഞ്ഞാവ ചേച്ചി കുട്ടിക്ക് ഒരു കടി കൊടുത്തത് കണ്ടവർ ഒരു ലൈക് തരു 🥰❤

    • @sathyantk8996
      @sathyantk8996 23 дні тому +4

      പഠിച്ചവരൊക്കെ വലിയ നിലയിലെത്തിയോ

    • @Darkoflove143
      @Darkoflove143 23 дні тому +3

      കുറുമ്പി 😘😘😘😘😘😘😘

    • @JesiJesi-ps1sv
      @JesiJesi-ps1sv 23 дні тому

      🎉🎉

  • @izaanzami3616
    @izaanzami3616 23 дні тому +24

    മ്മളെകൊണ്ട് സാമ്പത്തികമായി സഹായിക്കാൻ പറ്റില്ല വീഡിയോ എല്ലാം കണ്ടു ലൈക്‌ അടിക്കുന്നുണ്ട് ❤️
    അങ്ങനെയെങ്കിലും സുധി രക്ഷപെടട്ടെ 😘

  • @sujakurian3429
    @sujakurian3429 23 дні тому +5

    ആ കുഞ്ഞുങ്ങളുടെ ചിരി മതിയല്ലോ സന്തോഷിക്കാൻ. ദൈവം സുധിമോളെയും, കുടുംബത്തെയും കൂടുതൽ അനുഗ്രഹിക്കട്ടെ

  • @manjushakinu9840
    @manjushakinu9840 22 дні тому +4

    ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ ചേച്ചി ❤ഒരുപാട് ഇഷ്ടം

  • @twerger
    @twerger 23 дні тому +49

    എന്റെ മോളെ കുഞ്ഞി കൈ ഒടിഞ്ഞിട്ട് പറയാതിരുന്ന സംഭവം.. കണ്ണ് നിറഞ്ഞു പോയി 😘

  • @EchayanumEchayatheem
    @EchayanumEchayatheem 23 дні тому +70

    മൂന്ന് സുന്ദരിക്കുട്ടികളെ കിട്ടിയില്ലേ ചേച്ചി ഇനിയെന്ത് വേണം നിങ്ങളുടെ ആഗ്രഹം പോലെ എല്ലാം നടക്കും❤❤

    • @izaanzami3616
      @izaanzami3616 23 дні тому +1

      ഇങ്ങക്ക് മക്കൾ ഇല്ലേ ഇച്ചായ

    • @goldie7689
      @goldie7689 22 дні тому

      @@izaanzami3616 Nalla Question.

  • @kudamullavlog3266
    @kudamullavlog3266 23 дні тому +3

    എനിക്ക് ഒരു മോളുണ്ട് ഇത് തന്നെ 15 വയസ് 10th ൽ പഠിക്കുന്നു അവൾ ഒരു കളിപ്പാട്ടംപോലും വേണം എന്ന് വാശിപിടിച്ചിട്ടില്ല മോളെ ഈ പറഞ്ഞ കാര്യം കേട്ടപ്പോൾ എന്റെ ജീവിതം ആയി തോന്നി ഇന്നും എന്റെ കുഞ്ഞിന് അവൾ അഗ്രിഹികുമ്പോൾ ഇഷ്ടപെട്ടത് വാങ്ങികൊടുക്കാൻ ഇത് വരെ സാധിച്ചിട്ടില്ല എന്നാലും ഒരു പരാതിയും ഇല്ലതെ അവൾ എന്നെ സ്നേഹിക്കുന്നു അത് ഓർക്കുമ്പോൾ എന്റെ ചങ്ക് പോകുന്നു ആ വേദന സുധി മോൾക്ക്‌ മനസിലാകും എന്റെ പ്രാർത്ഥന ഉണ്ടാകും നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെ മോളെ ഓർക്കുക വീട് വെച്ച് താമസം തുടങ്ങുമ്പോൾ ഞാനും മോളും വരും 🙏🏻എന്നെ വിളിക്കണം ❤❤❤❤❤എന്റെ മുന്ന് മക്കൾക്കും ഈ അമ്മയുടെ ചക്കര ഉമ്മ💋💋💋💋💋💋💋 ഈ നാലു മക്കളെയും കൈവെള്ളയിൽ കൊണ്ടു നടക്കുന്നതിന് ഈ ചേച്ചി യുടെ സ്നേഹം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤🎉🎉🎉🎉🎉

  • @sinidavid3047
    @sinidavid3047 23 дні тому +18

    😂😂 എൻ്റെ അനിയത്തി കുട്ടി ഒരു കില്ലാടി തന്നെ . അപ്പവും ഇറച്ചി തിന്നിട്ട് പ്രസവിച്ചാ മതി എന്ന ആ ഒരു വാശി ധൈര്യം എൻ്റെ പൊന്നേ സമ്മതിച്ചു. ഈ ചങ്കുറപ്പ് മക്കൾക്കും കിട്ടട്ടെ❤❤❤

  • @bindu7914
    @bindu7914 23 дні тому +20

    യേശുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എൻ്റെ മോൾക്ക് ❤❤

  • @sheejakr8994
    @sheejakr8994 23 дні тому +32

    നല്ലമക്കൾ ആണ് അച്ഛൻ ന്റെയും അമ്മയുടെയും ഭാഗ്യം 💖💖💖

  • @lanniebiji4636
    @lanniebiji4636 22 дні тому +2

    സുധി...സർവ്വശക്തൻ നല്ല ഒരു ഭാവി ഇവർക്ക് കൊടുക്കും... മാതാപിതാക്കന്മാരുടെ പ്രയാസം കുഞ്ഞുങ്ങളെ അറിയിപ്പിച്ചു തന്നെ വളർത്തണം.. എങ്കിലേ അവർ നന്മ ഉള്ള കുഞ്ഞുങ്ങളായി ഭാവിയിൽ തീരുകയുള്ളു... എത്ര അഭിമാനത്തോടെ ആണ് സുധി മക്കളുടെ കാര്യങ്ങൾ പറയുന്നത്.... കേട്ടിട്ട് ഒത്തിരി സന്തോഷം.. ദൈവം കുടുംബമായിട്ട് അനുഗ്രഹിക്കട്ടെ 👍

  • @Savi3Savi-lp2sb
    @Savi3Savi-lp2sb 22 дні тому +2

    ഭാഗ്യം ഉണ്ട്‌ മക്കളെ ഇങ്ങനെ ഒരമ്മ നിങ്ങക്ക് നല്ല മക്കൾ അമ്മയെ പോലെ സ്നേഹം നിറഞ്ഞ മക്കളാണ്
    ദൈവം അറിഞ്ഞു തന്നെ തന്ന് പൊന്നു മക്കൾ ❤❤❤❤❤❤❤❤❤വളരെ സ്നേഹം സുധി മോളെ

  • @KmshamsudeenShamsudeen
    @KmshamsudeenShamsudeen 23 дні тому +23

    എന്തായാലും എല്ലാവരെയും
    കണ്ടു സന്തോഷം
    രക്ഷപ്പെടും തീർച്ച
    എല്ലാരുടെ പ്രാർത്ഥനയും
    ഉണ്ടാവും

  • @jancysparadise
    @jancysparadise 23 дні тому +41

    എന്റെ സുധി.. സങ്കടം തോന്നിയെങ്കിലും,, ഒരു വഴിക്കു ചിരിച്ചു ചിരിച്ചു മടുത്തു... എല്ലാ സങ്കടങ്ങളും മനസിലൊതുക്കി ഈ വീഡിയോ കാണുന്നവർക്ക് ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ അവതരിപ്പിച്ച സുധി നീ വലിയ നിലയിൽ എത്തും... ചെറിയ സങ്കടം വരുമ്പോൾ മൂഡ്ഓഫ്‌ ആകുന്ന ഒത്തിരി പേരുണ്ട്... അവർക്ക് സുധി ഒരു പാഠപുസ്തകം ആണ്... സുധിയുടെ ഫോൺ നമ്പർ വേണമായിരുന്നു...

  • @aaryalaysvlogz8406
    @aaryalaysvlogz8406 23 дні тому +4

    അമ്മയെ പോലെ തന്നെ മക്കളും... ചിരി.... നിങ്ങളുടെ വിജയം...ഈ ചിരി...God bless you....yesu appante കുട്ടികൾ.....❤❤❤

  • @geethashaji5686
    @geethashaji5686 23 дні тому +3

    സുധി ടെ എല്ലാ എപ്പിസോടും ഞാൻ കാണാറുണ്ട് പിള്ളർക്ക് മരുന്ന് കൊടുത്ത കഥ കേട്ട് ഒത്തി റി ചിരി ച്ചു

  • @Dadus-factsmedia
    @Dadus-factsmedia 23 дні тому +38

    മക്കളെ ഒരുമിച്ച് കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു 🥰🥰❤️❤️❤️

  • @sonaworld
    @sonaworld 23 дні тому +19

    മക്കളെ കണ്ടതിൽ ഒരുപാട് സന്തോഷം ❤️മാക്സിമം എല്ലാവരും വീഡിയോ ഷെയർ ചെയ്ത് ഇവർക്കു നല്ലൊരു വരുമാനം വേഗം കിട്ടട്ടെ അതിനു വേണ്ടി നമുക്കെല്ലാർക്കും സപ്പോർട്ട് ചെയ്യണ്ടേ 😍😍

  • @ammunandusworld
    @ammunandusworld 21 день тому +2

    സുധി മോളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് പക്ഷെ ഇത് ആദ്യം ആണ് കമന്റ്‌ ഇടുന്നത് ♥️♥️ എനിക്കും ഇരട്ട കുട്ടികൾ ആണ് ഇപ്പോൾ 10 വയസ്സ് ആയി 🥰 കുട്ടികൾ ടെ കാര്യം പറഞ്ഞപ്പോൾ ഇത് ഒക്കെ ഇവിടെ മക്കൾ വളർന്നു വന്നപ്പോൾ എനിക്ക് അനുഭവം ഉള്ളത് ആണ് ♥️ നല്ല മക്കൾ ആണ് ട്ടോ അവസാനം പറഞ്ഞത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു സുധിമോൾക്കും കുടുംബത്തിനും എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🏻♥️

  • @Marybibi-tb9yv
    @Marybibi-tb9yv 22 дні тому +2

    അച്ചൻ്റെയും അമ്മയുടെയും കഷ്ട്ടപ്പാട് അറിഞ്ഞു വളർന്ന മക്കൾ ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @NaushadMadikkai-pw2fq
    @NaushadMadikkai-pw2fq 23 дні тому +21

    ദൈവം നിങ്ങൾക്ക് അറിഞ്ഞു തന്ന ഇരട്ട കുട്ടികൾ അവരിലൂടെ നിങ്ങളുടെ ജീവിതം സന്തോഷത്തിൽ ആവും ❤❤❤

  • @andrewspm4890
    @andrewspm4890 23 дні тому +31

    കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ❤❤🙏🏻🙏🏻🥰

  • @ajithaB-sn2gi
    @ajithaB-sn2gi 23 дні тому +2

    എന്റെ സുധിക്കുട്ടീ പറയുന്നതുകേൾക്കാൻ എന്തുരസമാ സുധിമോളുടെ വലിയൊരു ആരാധികയാണ് ഞാൻ ഉയരങ്ങളിലെത്തും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️❤️

  • @josephjohn8056
    @josephjohn8056 23 дні тому +2

    ഉയരങ്ങളിൽ എത്തും. സഹോദരി. പാവം മക്കൾ ചാനൽ പെട്ടെന്ന് വളന്നു വരട്ടെ സഹായിക്കാൻ പറ്റുന്നവർ ഇവരെ സഹായിക്കുക.

  • @user-ck2zk7gm8z
    @user-ck2zk7gm8z 23 дні тому +7

    ഈ മക്കളുടെ ഏറ്റവും വലിയ പുണ്യം എന്നത് സുധി മോളെ പോലെ ഒരു അമ്മയെയും രതീഷ് നെ പോലെ ഒരു അച്ഛനെയും കിട്ടിയതാണ് 👍😍

  • @lailaalias4091
    @lailaalias4091 23 дні тому +81

    പടച്ചവൻ എല്ലാം ബർകതും തരട്ടെ എല്ലാം ഉണ്ടാകും ഞാനും അങ്ങനത്ത ഒരു സ്റ്റേജിൽ വന്നതാ

  • @aryasuresh2064
    @aryasuresh2064 22 дні тому +2

    ചേച്ചി ശെരിക്കും ഭയങ്കര പോസിറ്റീവ് ആണ്..🎉 God bless you!

  • @moideenwelder2904
    @moideenwelder2904 22 дні тому +3

    3 പെൺമക്കൾ ഭാഗ്യവതിയാ എനിക്കും 3 പെൺമക്കൾ ആണ് 2 പേർ കല്യാണം കഴിഞ്ഞു ദൈവത്തിൻ്റെ അനുഗ്രഹം കൊണ്ട് ഇതുവരെ ഒരു ബുദ്ധിമുട്ടും ഇല്ല ഒരു പനിക്ക് പോലും മരുന്ന് വാങ്ങിക്കേണ്ടി വന്നിട്ടില്ല. പെൺമക്കൾ വീടിൻ്റെ വിളക്കാണ് ഐശ്വര്യമാണ് ഇവരാൽ നിങ്ങൾക്ക് നല്ലതെ വരു കുടുംബത്തിൽ സന്തോഷം എന്നും ഉണ്ടാവട്ടെ

  • @akbarakku7792
    @akbarakku7792 23 дні тому +65

    അമ്മയെ പോലത്തന്നെ നല്ലത് നിഷ്കളങ്ക മായ ചിരി. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @premeelajayapalan6388
    @premeelajayapalan6388 23 дні тому +24

    സുധി മോളെ ചിരിച്ചു കൊണ്ടുള്ള ഈ സംസാരം എന്ത് പോസിറ്റീവ് ആണ്. ❤

  • @shafeenaabbas7089
    @shafeenaabbas7089 23 дні тому +2

    സുധി നീ ഒരു ചിരി മൊതലാണ് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @padmanair8708
    @padmanair8708 22 дні тому +1

    എന്റെ സുധി സുധിയുടെ കാര്യങ്ങൾ കേൾക്കുമ്പോൾ സങ്കടം വരുന്നു. മോളെ. നിനക്കും ഒരു നല്ല കാലം വരും. തീർച്ച

  • @user-yc2md1kv5t
    @user-yc2md1kv5t 23 дні тому +21

    നല്ല മക്കൾ, പാവം കുട്ടികൾ നന്നായി വളരട്ടെ ❤️🙏

  • @SonuRiya-lj3ov
    @SonuRiya-lj3ov 23 дні тому +90

    മൂന്ന് പേരും നന്നായി പഠിച്ചു മിടുക്കരാവണം. അമ്മക്ക് പഠിക്കാൻ പറ്റാത്ത സങ്കടം നിങ്ങൾ പഠിച്ചു മിടുക്കരായി കാണിച്ചു കൊടുക്കണം.

  • @crizyt4281
    @crizyt4281 21 день тому +1

    ഒരുപാടു ഇഷ്ടം ചേച്ചി. സാമ്പത്തികമായി സഹായിക്കാൻ എന്റെ കൈയിൽ ഇല്ല. എങ്കിലും എല്ലാ vedeosum ഉറപ്പായും ഞാൻ കാണും. 💖💖 ചേച്ചിക്ക് വേണ്ടി പ്രാർഥിക്കും 💖💖

  • @sheelasajeev8999
    @sheelasajeev8999 23 дні тому +7

    മക്കൾ നല്ലപോലെ പഠിക്കണം❤❤ സുധിചാരിച്ചു കൊണ്ട് പറയുന്നതുകാരണം ചിരിവരും എല്ലാം മറന്നാണ് പറയുന്നത്❤❤❤❤

  • @shinjusunil2352
    @shinjusunil2352 23 дні тому +19

    അടുത്ത വീഡിയോ ക്കു വേണ്ടി കാത്തിരിക്കുന്നു സുദിമോളെ ❤️

  • @geethavenugopal3350
    @geethavenugopal3350 23 дні тому +1

    സുധിമോളുടെ വീഡിയോ കണ്ട് ചിരിച്ച് ചിരിച്ച് വയ്യാണ്ടായി. സുധിമോൾ സൂപ്പറാട്ടോ 👍❤🥰🥰

  • @jpjayapalankalarcode5897
    @jpjayapalankalarcode5897 23 дні тому +1

    ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്. മക്കൾ മിടുക്കരായി വളരട്ടെ. ആശംസകൾ

  • @bindhukwt8957
    @bindhukwt8957 23 дні тому +61

    മൂന്നു സുദരി മക്കൾ മിടുക്കികളായി പഠിക്കണം സുധിമോളെ ഭാഗ്യം ഉള്ളതാ ഇ ചിരി സുധി കുടുംബ സമാധാനം ആണ് 🥰🙏🙏👍

  • @sheejaunni6833
    @sheejaunni6833 23 дні тому +6

    സുധിമോളെ നീ ഒരു പാട് ഉയരത്തിൽ എത്തട്ടെ നിന്നെ ഒരു പാട് ഇഷ്ടം മാണ്

  • @rajeleenac5036
    @rajeleenac5036 23 дні тому +10

    പടച്ചോനെ.... എത്ര പണക്കരുണ്ട്.ഈ കേരളത്തിൽ ആർകെങ്കിലും സഹായിക്കാൻ മനസ്സിൽ തോന്നിപ്പിക്കണേ 🤲..... ഇവർ നല്ല നിലയിൽ ജീവിക്കുന്നത് കണ്ണിൽ കാണിച്ചു തരണേ...
    ...

  • @JesiJesi-ps1sv
    @JesiJesi-ps1sv 22 дні тому +1

    സുധിമോളുംമക്കളും ചേട്ടായിയും ഒരേ പോലെ ചിരികുടുക്കകളാണല്ലോ മക്കൾ പഠിച്ചു നല്ല നിലയിൽ എത്തും ഇതിനൊക്കെ അതിജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @mollynagath7947
    @mollynagath7947 23 дні тому +26

    സുധമോളുടെ മുത്തുമണികൾക്ക് നല്ലതു മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️

  • @NishaPradeep-nd9ib
    @NishaPradeep-nd9ib 23 дні тому +6

    എന്തു രസമാ ചേച്ചികുട്ടിയെ കുട്ടികളെ കാണാൻ. സുധി ചേച്ചിയെ പോലെ ചിരിച്ചോണ്ടിരിക്കുന്നു ❤❤❤. മുത്തുമക്കളെ, അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാടുകൾ എല്ലാം മാറ്റികൊടുക്കണം kto. നല്ല മിടുക്കരായി va.
    ❤️ from ആലപ്പി

  • @simajohn9397
    @simajohn9397 22 дні тому +1

    അമ്മച്ചി മരുന്ന് കൊടുത്ത കാര്യം കേട്ടപ്പോ ചിരി വന്നുപോയി... നല്ല മക്കൾ ജീവിതത്തിൽ ഉയരങ്ങളിൽ എത്തട്ടെ ❤️😍😍

  • @YeshodaYeshoda-sn4mk
    @YeshodaYeshoda-sn4mk 23 дні тому +2

    ശ്രുതിയെ ഞാൻ എപ്പോഴും കാണാറുണ്ട് നിങ്ങളെ ദെവം നല്ല നിലയിൽ എത്തിക്കും👍❤️❤️❤️❤️❤️

  • @user-hc4gl5rl3p
    @user-hc4gl5rl3p 23 дні тому +13

    സുധി മോൾക് ന്നല്ലതു വരട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shinilkannur1197
    @shinilkannur1197 23 дні тому +9

    ❤❤❤ എൻ്റെ കുട്ടിക്ക് നല്ലത് മാത്രം വരട്ടേ.-..

  • @jayak7690
    @jayak7690 23 дні тому +3

    ഉയരങ്ങളിൽ എത്തും സുധിമോൾ ♥️♥️♥️🙏

  • @prabha582
    @prabha582 23 дні тому +12

    ഈശ്വരൻ നിങ്ങളെ അനുഗ്രഹിയ്ക്കട്ടെ.

  • @AnnzEduTips
    @AnnzEduTips 23 дні тому +6

    ഈ കഥയൊക്കെ സ്‌റ്റാൻഡ് അപ്പ് കോമഡിയാക്കിയാൽ ചേച്ചി ബംമ്പർ അടിക്കും...😅Anyway love you all...❤

  • @lajithvlog
    @lajithvlog 20 днів тому +1

    സുധി ചേച്ചിയുടെ സംസാരം കേട്ടിരിക്കാൻ തന്നെ രസമാണ്...

  • @Chinnu-916
    @Chinnu-916 22 дні тому +2

    A kuttikalude innocent smile athilund ellam❤❤❤

  • @SijiLakashmi
    @SijiLakashmi 23 дні тому +5

    ❤️❤️❤️എല്ലാ നന്മകളും സർവ്വ ശക്തൻ നൽകട്ടെ

  • @remya_._
    @remya_._ 23 дні тому +23

    സുധീടെ അതേ ചിരി മക്കളുടെയും ❤️❤️❤️❤️

  • @shijucv7305
    @shijucv7305 22 дні тому +3

    ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ ജന്മമാ സുധി മോളെ

  • @bindureji4257
    @bindureji4257 23 дні тому +1

    Sudhy mol agrahikunna pole uyarangalil ethaan dheivam anugrahikatte❤❤❤

  • @MuneeraMuni-mx3ww
    @MuneeraMuni-mx3ww 23 дні тому +9

    ചേട്ടന്റെകാര്യമോർത്തു ചിരിച്ഒരുവഴിയായി 😂😂

  • @adithyavunni3911
    @adithyavunni3911 23 дні тому +15

    മൂന്നു പെണ്മക്കൾ മൂന്നിനെയും ഇങ്ങുതന്നേരെ ഇങ്ങുതന്നേരെ എന്നും പറഞ്ഞു ആളുകൾ കൊത്തി കൊണ്ടുപോയ്കൊള്ളും. വലുതായി അവർ ഒരു വലിയ നിലയിൽ എത്തും തീർച്ച. അപ്പോൾ demand കൂടും 👍🏻❤️❤️

  • @user-no8hb3on8g
    @user-no8hb3on8g 23 дні тому +1

    പൊന്നു മക്കൾ 🙏🙏🙏ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മക്കൾ

  • @Kavitha-v-r7j
    @Kavitha-v-r7j 23 дні тому +1

    Sudhi daivam anugraham und mole.... pettannu oru nalla vidu vekkan prardhikkunnu njn... lovee youhh ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Ssbb123
    @Ssbb123 23 дні тому +6

    Love you all.
    Jeevithathil Ella success undakan daivam anugrahikat

  • @lalluscollections9124
    @lalluscollections9124 23 дні тому +4

    Thankuuuuuuu.... Thank youuuuuuuu പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട് കേട്ടോ സുധി....

  • @lathapr4017
    @lathapr4017 23 дні тому +2

    എനിക്കി 2 ആണ്മക്കൾ ആണ്, ആ ചെറിയ മുതലിനെ എനിക്കി തന്നോളൂ ഞാൻ എടുത്തോളാം, 😂😂😂😂സുന്ദരി കുട്ടി ❤❤മുത്തവർ വലുതായി ചെറുതിനെ കളിപിച്ചു ഇരിക്കലോ 😂

  • @GeethaKumar-yf7vb
    @GeethaKumar-yf7vb 23 дні тому +1

    Hi sudhi.e video കണ്ടപ്പോൾ കുറേ ചിരിയും.കുറേ സങ്കടവും വന്നു ട്ടോ.ഇനി ദൈവo nalla ദിവസങ്ങൾ ആവട്ടെ എന്നും.🌹🥰🌹👍👌

  • @NishaTinku-tb9yr
    @NishaTinku-tb9yr 23 дні тому +11

    എന്ത് രസമാ കേൾക്കാൻ ❤

  • @ajithapramod7212
    @ajithapramod7212 23 дні тому +10

    Ammayum makkalum sundharikallatto ❤❤❤

  • @reenyjohn5833
    @reenyjohn5833 23 дні тому +1

    നിഷ്കളങ്കയായ അമ്മയ്ക്ക് നിഷ്കളങ്കരായ മക്കൾ...ഈ പൊന്നുമക്കൾ പഠിച്ച് ഉന്നത നിലയിൽ എത്തട്ടെ....❤

  • @radhikarajan7125
    @radhikarajan7125 23 дні тому

    chechi dea ella videos kanar unde.Adipowli aanu athra visham undelum oru positive energy aanu ❤❤❤ god bless you chechi❤️🥰

  • @rajeshwarivijayan4486
    @rajeshwarivijayan4486 23 дні тому +7

    Sudhimoale karthavu rekshapeduthum. ❤❤❤

  • @user-qz1bk9yv5j
    @user-qz1bk9yv5j 23 дні тому +5

    Enth vishamam undayalum sudhimolde video kandal mathi ellam marakkum♥️love uu♥️

  • @veenavenugopal3308
    @veenavenugopal3308 7 днів тому

    Nallaa makkal anu nallaa uyaragalil ethatte ❤

  • @minikv4977
    @minikv4977 23 дні тому +1

    Ithrayum nalla makkalum ettayiyum thanneyalle sudhimolude swargam❤❤❤❤❤❤❤

  • @muhammedrashique6517
    @muhammedrashique6517 23 дні тому +5

    നല്ലത് മാത്രം വരട്ടെ ചേച്ചി 🙏