ആ അമ്മയുടെ പ്രതികരണം വിദ്യാഭ്യാസം ചെയ്തവരെക്കാളും ശ്രേഷ്‌ഠമായി, പോസിറ്റീവ് ആയി സംസാരിക്കുന്നു. സുധിമോളെ വേണ്ടവണ്ണം സപ്പോർട്ട് ചെയ്ത ആ അമ്മയ്ക്ക് big salute 🙏🙏🙏❤🌹
നല്ല ഒരു അമ്മ ഇന്നത്തെ കാലത്തു അടുത്തു ആരാണ് എന്നു ചോദിച്ചാൽ ഞങ്ങൾക്ക് അറിയില്ല എന്നുപറയുന്ന ആൾക്കാരുടെ ഇടയിൽ ,,, ഇതു പോലെ നല്ല അയൽവാസി ഉള്ളത് ,,,,, ❤️ ആ അമ്മയ്ക്കും അവിടെ ഉള്ള എല്ലാവരുടെയും ദുരിതം മാറ്റാൻ അധികാരികൾ ശ്രദ്ധിക്കണം,,,,,, 🙏🙏🙏🙏🙏🙏
ഹലോ... ഇത് കേരളത്തിൽ അല്ലിയോ.... 34 കോടി ഉണ്ടാക്കി.. ഇപ്പോൾ അതും തലവേദന ആയി... എന്നും സുധി, സുധി യായി ജീവിക്കാൻ പറ്റുന്ന ഒരു സാഹചര്യം ഉണ്ടാകട്ടെ... വേദന കൾ മാറട്ടെ... നല്ലരു വീട്.... സ്വപ്നം എല്ലാം പൂവ്ആണിയട്ടെ... ദൈവം സഹായിക്കട്ടെ....
തെറ്റ് ചെയ്ത് ജയിലിൽ കിടക്കുന്നവരെ രക്ഷിക്കാനാവാറുണ്ട് ഇതുപോലെ കേറി കിടക്കാൻ പോലും വീടില്ലാതെ കഷ്ടപ്പെടുന്ന അവനവന്റെ നാട്ടിലുള്ള ഒരു കഷ്ടപ്പെടുന്ന ചിന്തിക്കാൻ ആരുമില്ല ഈ കോടികൾ നടക്കുന്നവര് ഈ പാവങ്ങൾക്ക് എന്തെങ്കിലും ചെയ്ത രക്ഷപ്പെടുത്തി നാട് നന്നാവും 😢😢
പരമമായ സത്യം. ദൈവം പോലും കാണാറില്ല പിന്നെ മനുഷ്യൻ കാണുമോ? ഒരു കുട്ടിയുടെ ട്രീറ്റ്മെൻ്റിന് വേണ്ടി നടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി ഒരെണ്ണം അവരെ ഹെൽപ്പ് ചെയ്തില്ല.
സുഖം ഒരു ബിന്ദു ദുഃഖം ഒരു ബിന്ദു. സുഖവും ദുഖവും സമ്മിശ്ര മാണ്ദുഖത്തിന്.ഒരു. അറുതി വരുത്തി തരണേ. എന്ന് jegadeeswaranod.പ്രാർഥിക്കാം. ഈശ്വരൻ. ഒരു വഴി കാണിച്ചു തരും
Through Sudhimol somany people saw the patheptic condition og this place. Why no politician come forward for any renedy to nake the place roadworthy. Throygh asudhinol we prey to have improvement to the place
ആ അമ്മയുടെ പ്രതികരണം വിദ്യാഭ്യാസം ചെയ്തവരെക്കാളും ശ്രേഷ്‌ഠമായി, പോസിറ്റീവ് ആയി സംസാരിക്കുന്നു.
സുധിമോളെ വേണ്ടവണ്ണം സപ്പോർട്ട് ചെയ്ത ആ അമ്മയ്ക്ക് big salute 🙏🙏🙏❤🌹
ഒരു അസൂയയും ഇല്ലാത്ത അമ്മ.. സുധിമോൾക്ക് നല്ല കാലം വരും ദൈവം ഭവനം ഒരുക്കി കൊടുക്കും... സുധിമോൾ ❤️❤️❤️❤️
സുധിമോളെ നീ ഒരുനാൾ രാജകുമാരിയായി ജീവിക്കും ആ അമ്മ ഒരു നന്മമരം 🙏🙏🙏🙏🙏
നല്ല ഒരു അമ്മ ഇന്നത്തെ കാലത്തു അടുത്തു ആരാണ് എന്നു ചോദിച്ചാൽ ഞങ്ങൾക്ക് അറിയില്ല എന്നുപറയുന്ന ആൾക്കാരുടെ ഇടയിൽ ,,, ഇതു പോലെ നല്ല അയൽവാസി ഉള്ളത് ,,,,, ❤️ ആ അമ്മയ്ക്കും അവിടെ ഉള്ള എല്ലാവരുടെയും ദുരിതം മാറ്റാൻ അധികാരികൾ ശ്രദ്ധിക്കണം,,,,,, 🙏🙏🙏🙏🙏🙏
Currect
ദൈവം സുധിമോളെ ഗോഡ് bless you 🙏🙏🙏
സുധിമോളെ ദൈവം രക്ഷിയ്ക്കും ഉറപ്പ് അതിനെ ദ്രോഹിയ്ക്കുന്ന ആ ബന്ധുക്കൾക്കു ദൈവം ശിക്ഷ കൊടുക്കട്ടെ
😊9
സുധി മോളെ ഇത്രയേറെ വിഷമങ്ങൾ ഉള്ളിൽ വെച്ചു കൊണ്ടല്ലേ മോള് നമ്മളെയൊക്കെ ചിരിപ്പിക്കുന്നത് 😢😢മോൾക്ക് ഉടനെ ഒരു നല്ല കാലം വരും ഉറപ്പ് 🙏🏻🙏🏻🥰🥰🥰🥰
പാവം. അമ്മമ്മ. നിഷ്കൾഗമായ. സംസാരം.. ഒരു. കുർബും. കുന്നായിമയു. ഇല്ല.. അവൾ രക്ഷ പെടും.. രക്ഷ. പെടട്ടെ. ദൈവം. അനുഗ്രഹിക്കട്ടെ...
😢 oh God pl help
8:10 8:44 8:51 9:58
സുധിമോൾക്ക് എത്രയും വേഗത്തിൽ തന്നെ വീടും സ്ഥലവും ആകും ❤️💞👌🏻👍🏻🌹
അത്രയും പ്രായം ആയ അമ്മയുടെ വാക്ക് എത്ര വ്യക്തമാണ് സുധിയോടു ഉള്ള സ്നേഹം അതിൽ നിന്നു മനസ്സിൽ ആക്കും❤❤❤❤❤ നല്ല ഒരു അമ്മ❤
സുധിയുടെ നല്ല കാലം അടുത്തെത്തി അതിൻറെ ലക്ഷണം മാണ്.
സുധിമോളെ രക്ഷ പെടുത്താൻ ദൈവത്തിന്റെ രൂപത്തിൽ ഒരാൾ വരും..,. തീർച്ച.. 🙏🙏🙏🙏🙏
സുരേഷ് ഗോപിസാർ , അല്ലെങ്കിൽ ഗണേഷ്കുമാർ👍👍
❤🙏
@@su84713😅😊
നല്ല ഒരു അമ്മമ്മ. സുധി മോൾ രക്ഷ പെട്ടു അമ്മമ്മേ 🙏♥️🙏
സുതിമോളെ നീ ഒരുപാട് ഉയരത്തിൽ എത്തും ഒരു സംശയവുമില്ല.❤
നല്ല മനസുള്ള അമ്മ
ദൈവം ആയി നമ്മുടെ യൂസഫലി സാർ എത്തും ഉറപ്പ് 🙏🙏🙏🙏
സുധി യുടെ ജീവിതകഥ പറഞ്ഞ അയൽവാസി അമ്മക്ക് ഒരു ബിഗ് സല്യൂട്ട് 👍👍👍👍👌👌👌🥰
ആ അമ്മയ്ക്ക് ഒരു big salute ❤❤❤❤❤ സുധിമോൾടെ അവസ്ഥകൾ എല്ലാം ശരിയാവും പ്രാർത്ഥിക്കാം ❤❤❤❤❤
സുധിമോൾ ഒരു നിമിത്തമായി ആ പ്രേദേശവും നന്നാവും,
നല്ല മനസ്സ്ഉള്ളവർ കാണട്ടെ.👍🏻🌹🌹
Sudhimole......program....ellam...kanumayirunnu...
Sudhimole. Daivam anugrahikum.
Pavam kutty....nishkalagathaku salute.
Sahayikam keetto..
ഹലോ... ഇത് കേരളത്തിൽ അല്ലിയോ.... 34 കോടി ഉണ്ടാക്കി.. ഇപ്പോൾ അതും തലവേദന ആയി... എന്നും സുധി, സുധി യായി ജീവിക്കാൻ പറ്റുന്ന ഒരു സാഹചര്യം ഉണ്ടാകട്ടെ... വേദന കൾ മാറട്ടെ... നല്ലരു വീട്.... സ്വപ്നം എല്ലാം പൂവ്ആണിയട്ടെ... ദൈവം സഹായിക്കട്ടെ....
Sahothara aadhiyam thankal 34roopayenkilum kodk verthe kushumpichit kaariyamilla
Sahothara aadhiyam thankal 34 roopayenkilum koduku verdhe kushumbichit kaariyam illa
🙏🏽🙏🏽👌🏽👌🏽👌🏽👌🏽നല്ല ഒരു അമ്മ ഒരു കുഞിട്ടോ കുഞ്ഞയമായോ ഇല്ലാത്ത ഒരു അമ്മ നല്ലത് വരട്ടെ
സുധിമോൾ രക്ഷപെടുന്ന തോടെ ആ ചേട്ടൻ പറഞ്ഞത് പോലെ അവർ ക് നല്ലൊരു വഴിയും വെള്ള വരും ചെളിയും മില്ലാത്ത റോഡും ഉണ്ടാ വേണം
Nalla Amma ammaye daivam anugrahikattee
ദൈവത്തോട് പ്രാർത്ഥിക്കാം യൂസ്ഫ ലിസാർ ഇത് കാണട്ട സാറ് കണ്ടാൽ ഇത് സഹിക്കില്ലയൂസ്ഥലി സാറിന് ദൈവാനുഗ്രഹം ഉണ്ടാകട്ടെ
അയൽ വാസികൾ ഈ അമ്മയെ പോലെ ആവണം അമ്മക്ക് 👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🧡
തെറ്റ് ചെയ്ത് ജയിലിൽ കിടക്കുന്നവരെ രക്ഷിക്കാനാവാറുണ്ട് ഇതുപോലെ കേറി കിടക്കാൻ പോലും വീടില്ലാതെ കഷ്ടപ്പെടുന്ന അവനവന്റെ നാട്ടിലുള്ള ഒരു കഷ്ടപ്പെടുന്ന ചിന്തിക്കാൻ ആരുമില്ല ഈ കോടികൾ നടക്കുന്നവര് ഈ പാവങ്ങൾക്ക് എന്തെങ്കിലും ചെയ്ത രക്ഷപ്പെടുത്തി നാട് നന്നാവും 😢😢
❤❤❤❤
പാവം ഈ സ്ത്രീ വളരെ ആന്മാർതയോടെ കാര്യങ്ങൾ പറയുന്നു.
പാവം സുധി നല്ല ഒരു
ജീവിത സാഹചര്യം
ലഭിക്കാൻ ഇടയാകട്ടെ.
പ്രാർത്ഥിക്കുന്നു നന്നായി വരും❤
ദൈവം അനുഗ്രഹിക്കട്ടെ 👍👍👍
പൈസ ഉള്ള ആൾക്കര് അതിന്റെ പവർ കാണിച്ച് നടക്കും പാവങ്ങളെ കാണാൻ ആർക്കാ സമയം കഷ്ടപ്പാട് ഉള്ളവർക്ക് എന്നും കഷ്ടകാലം തന്നെ പാവം
പരമമായ സത്യം. ദൈവം പോലും കാണാറില്ല പിന്നെ മനുഷ്യൻ കാണുമോ? ഒരു കുട്ടിയുടെ ട്രീറ്റ്മെൻ്റിന് വേണ്ടി നടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി ഒരെണ്ണം അവരെ ഹെൽപ്പ് ചെയ്തില്ല.
ഭയക്കല്ലേ സുധി നല്ലൊരുനാൾ വരും തീർച്ച ആ നാൾ വന്ന വഴി മറക്കാതിരിക്കുക
പാവം സുധിമോൾ ദൈവം ഒരു വഴി കാണിച്ചു കൊടുക്കും
നല്ല മനസ്സുള്ള അമ്മച്ചി 🥰🥰🥰🥰🥰🥰🥰🥰🥰🥰
Daivame 😢 god bless you ❤
പാവം അമ്മ അമ്മ നല്ല ആരോഗ്യം ഉണ്ട് അമ്മക്ക് അയസ്സ് ഉണ്ടാകട്ടെ
Very nice amma
Pavam.amma ❤
സുധിയിൽ കൂടി ആ പ്രദേശം വികസനത്തിൽ ഏത്തെ ട്ടെ.കുചേല നിൽകൂടി ആ പ്രദേശവാസികൾ രക്ഷപ്പെട്ട പോലെ
ആ അമ്മക്കി ഒരു വലിയ സല്യൂട്ട്
Boche നിങ്ങൽ ഒരുപാട് ആൾക്കാരെ സഹായിക്കുന്ന ആളല്ലേ ഈ പാവത്തിനെ ഒന്ന് സഹായിക്കാമോ പ്ലീസ് പ്ലീസ് പ്ലീസ് ❤❤❤❤❤ boche കൈവിടല്ലേ❤❤❤❤
യുസഫ് അലി ഈ വിഡിയോ കണ്ടാൽ മതിയായിരുന്നു സുധി ❤❤❤🤲🤲🤲🤲
മക്കളെ നല്ല ഭംഗി ഉണ്ട്. തടിക്കേണ്ട ഇങ്ങനെ മെലിഞ്ഞു മതി കറുത്ത സുന്ദരികൾ 😍
സുഖം ഒരു ബിന്ദു ദുഃഖം ഒരു ബിന്ദു. സുഖവും ദുഖവും സമ്മിശ്ര മാണ്ദുഖത്തിന്.ഒരു. അറുതി വരുത്തി തരണേ. എന്ന് jegadeeswaranod.പ്രാർഥിക്കാം.
ഈശ്വരൻ. ഒരു വഴി കാണിച്ചു തരും
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙌🙌♥️
യൂസഫലി സാർ കണ്ടാൽ രക്ഷപ്പെട്മെന്ന് ഉറപ്പ്
അതെ. ഇക്കാ ഇത് കാണാൻ ഇടവരട്ടെ 🙏
ആ അമ്മക്ക് ഒരു ബിഗ് സല്യൂട്ട്.
സുധി മോളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤
Yes
എല്ലാവരുടേയും പ്രാർത്ഥന സുധി മോൾക്കൊപ്പമുണ്ട് ദൈവം എത്രയും വേഗം ഒരു ഭവനം തരും❤❤❤❤❤ 3:53
😢😢 അവള് മിടുക്കി കുട്ടിയാണ് രക്ഷപ്പെട്ടു പോകും മഴവിൽ മനോരമ മാത്രം വിചാരിച്ചാൽ മതിയല്ലോ.. അവൾക്ക് ഒരു കൂരവെച്ച് കൊടുക്കാൻ
👍👍
സ്ഥലവും വീടും അവർ തന്നെ കൊടുക്കും
Fantastic vaazhakkula😅😅
ഉള്ളവർക്ക് ഇല്ലാത്തവന്റെ വേദന അറിയില്ല ആരെങ്കിലും മുന്നോട്ട് വന്നു ഇവർക്ക് ഇത്തിരി സ്ഥലവും വീടും ഉണ്ടാക്കി കൊടുത്താൽ നന്നായിരുന്നു
Nalla Amma❤❤❤👍👍👍🙏🙏🙏
Nalla ammachi. Ayal vadikalekkurichu arum nallathu parayarilla
നല്ല അമ്മ 🥰🥰🥰
ഒരു കൊലപാതകി വേണ്ടി പിരിച്ചെടുത്ത 34 കോടി രൂപയിൽ നിന്നും ഒരു വീട് വയ്ക്കുവാൻ ഉള്ള പൈസ സുധി മോൾക്ക് കൊടുത്തുവെങ്കിൽ ദൈവം അനുഗ്രഹിക്കും🙏
God bless molu🙏🙏🙏
Etra nallamanasulla amma ammayuday nallamanasie namikkunnu
നല്ല മനസുള്ള നല്ല അമ്മ....
😢
Love you Sudhimol❤❤❤
സുധി മോള് പറ്റുമെങ്കിൽ ഒരു ചാനൽ thudagu 🙏🏻🙏🏻🥰
ningal karuth irikkunnathaanu preshnam
God bless you moluty
God bless you
സുധിമോളെ ദുരിതത്തിൽ ആരെങ്കിലും ഒന്നു വന്ന് രക്ഷപെടുത്തി നാൽ കോടി പുണ്യം കിട്ടും
Sudhi chechinte chanal ellarum kaanu. Avarude account num und. Ellarum cheriya oru sahayam cheyaanel avarkk oru veed aakum... Paavam.
Sudhimol onninta munpilum thoolkkilla, poruthi nadunna padakkuthira, munnottu povuka , victory in your hand 💖
എത്രയും പെട്ടെന്ന് ഒരു വീട് കിട്ടട്ടെ
ആ അമ്മയുടെ വാക്കുകൾ എത്ര സുരക്ഷിതത്വം ഉള്ള വാക്കുകൾ സുധി നീ രക്ഷപ്പെടു ഒരു കയറ്റത്തിന് ഒരിറക്കം എന്ന പോലെ തീർച്ചയായും ഉയർന്മെയിൽ എത്തു
സൻമനസ്സുള്ളവർ🌹🌹🌹
വോട്ട് ചോദിച്ച് വരുമ്പോൾ ചൂല് എടുത്ത് കൊടുക്കുക
Ee chanelukarkku help cheyyan pattilley? Averu nalla talent ulla aalanallo.
What a pathic condition, a place in Kerala , a state considered to be a very developed
എല്ലാം ശരിയാകും ദൈവത്തെ മുറുകെ പിടിച്ചു പ്രാർത്ഥിക്കുക
ദൈവം ഉറപ്പ് രക്ഷ ദ്രോഹി ശിക്ഷ നടപ്പിൽ നിമിത്തം
Ee Ammaye pole ellavarum Aayal ethra nannayirunnu
ചേച്ചി വീട് സ്ഥലം നിമിത്തം
Wow entha thalliyamola valiyamolakal
Ith keralathil thanneyanoo.....adhikarikal onm illatha sthalamano ith...kshtmmmmm
🎉🎉🎉❤
Through Sudhimol somany people saw the patheptic condition og this place. Why no politician come forward for any renedy to nake the place roadworthy. Throygh asudhinol we prey to have improvement to the place
ബോച്ചേ സർ കണ്ടാലും സുധിമോൾ രക്ഷപെടും
Sudi molae god help you
അക്കൗണ്ട് നമ്പർ തരൂ
തരാൻ പറ്റുന്നില്ല
അഡ്രെസ്സ് പറഞ്ഞു തരോ
സുധിമോൾ m c ചുള്ളിത്തറ പുതുവൽ നികർത്തു ചന്തിരൂർ po ആലപ്പുഴ
ETHANU.... YADARTHA..... MATHAVINTE.. SAMSARAM
❤❤❤❤️😘
🙏🙏
നാട്ടിൽ എവിടെയാ സുധിയുടെ വീട്
ആലപ്പുഴ ചന്തിരൂർ
സുധിമോളെ രക്ഷിക്കാൻ ആരെങ്കിലും വരും
Sudhimole kripasanamathave rekshikkane
❤
കാലം നല്ല ലക്ഷണം
Aa membered eduthu aa chathuppil idanam
സുരേഷ് ഗോപി ചേട്ടൻ വരും ❤
സുപ്പർ സുധി
ആരാണ് ഇടയിൽ അറിയാം
❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അവൾ രക്ഷപ്പെടും
Life mission പദ്ധതി പ്രകാരം വീട് നിർമ്മിക്കുന്നതിനു അപേക്ഷ നൽകുക.
Boochak ee video onnu ittukoduttal terchayayum veedu kittum
Plze aarengilum
ദൈവും
ഒരുക്കി കൊടുക്കും