എന്റെയും ചേട്ടായിടെയും ഒളിച്ചോട്ട കഥ ❤️🥰

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 793

  • @skilltechtechnology223
    @skilltechtechnology223 3 місяці тому +87

    Hii first coment pin cheyyumo chechi❤❤❤❤❤

  • @SalmaPk-y9n
    @SalmaPk-y9n 3 місяці тому +211

    ചേച്ചി സുന്ദരിയാണ് പിന്നെ മുഖ സൗന്ദര്യത്തേക്കാൾ നമ്മുടെ മനസ്സിനാണ് സൗന്ദര്യം വേണ്ടത് അത് ചേച്ചിക്ക് ധാരാളം ഉണ്ട് 🌹🌹🌹❤️

    • @zuhrazuhra-j7m
      @zuhrazuhra-j7m 3 місяці тому +9

      മുഖ സൗന്തര്യ ഉണ്ട്

    • @360here.
      @360here. 3 місяці тому +6

      മുഖ സൗന്ദര്യം ഉണ്ട്

    • @padmashinde9011
      @padmashinde9011 2 місяці тому

      Sudhimolunte.mughathe..saundaryam.aanu.avalude.jeevita.rehasyam❤❤

  • @NikhilpgAmmukutty-tw1bh
    @NikhilpgAmmukutty-tw1bh 3 місяці тому +64

    സുന്ദരി എന്നതിലുപരി ചേച്ചിയുടെ സൗന്ദര്യം ആ നിഷ്കളങ്കമായ സംസാരത്തിലാണ്❤❤🥰

  • @UshaShaji-nw2ui
    @UshaShaji-nw2ui 3 місяці тому +59

    ഒന്നും ഒളിച്ചും മറച്ചും വയ്ക്കാൻ അറിയാത്ത നിഷ് ങ്ക ഇങ്ക കലാകാരി ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു❤

  • @jessyvarghese519
    @jessyvarghese519 3 місяці тому +112

    എല്ലാ വേദനയും സന്തോഷം ആക്കി മാറ്റാനുള്ള കഴിവ് ദൈവം കനിഞ്ഞു തന്നത് ആണ് സുധി മോൾക്ക് 🙏🙏🙏❤️❤️

  • @mariajoseph3046
    @mariajoseph3046 3 місяці тому +16

    Chechi, അങ്ങനെ തന്നെ വേണം, video ഇടുമ്പോൾ നമ്മൾ നന്നായി തന്നെ നിൽക്കണം. പേഴ്സണാലിറ്റി യും വര്യത്തിയും വളരെ ആവശ്യമാണ്.നമ്മളെ ഒരുപാടു ആളുകൾ വീക്ഷിക്കുന്നതാണ്, aa ബോധം നമ്മൾക്ക് എപ്പോഴും വേണം. ഒരുങ്ങുന്നതിനെ കുറ്റം പറയുന്നവരെ mind ചെയ്യണ്ട.😊

  • @sonamubarak1481
    @sonamubarak1481 3 місяці тому +61

    സുധി മോൾ ഉയരങ്ങളിൽ എത്തട്ടെ❤

  • @LEELAMMAK-yd5uz
    @LEELAMMAK-yd5uz 3 місяці тому +2

    Molaaa... കുറച്ചുംകൂടി മനസ്സിലാകുന്ന പോലെ പറ

  • @su84713
    @su84713 3 місяці тому +63

    ഈ ഭൂമിയിൽ സൃഷിക്കപ്പെട്ട ഓരോമനുഷ്യരുടെ മേലും ദൈവത്തിന് ചില പദ്ധതികൾ ഉണ്ട്. കണ്ണുനീരിന് ഒരു ചിരിയും ദുഃഖത്തിന് ഒരു സന്തോഷവും ദാരിദ്ര്യത്തിന് ഒരു സമൃദ്ധിയും നിന്ദകൾക്ക് ഒരു മാന്യതയും ഉണ്ട്.. ഇതൊന്നും അനുഭവിക്കാതെ പോകാൻ പറ്റില്ല ഇനി ആറ്റിൽ ചാടിയാലും കിണറ്റിൽ ചാടിയാലും👍👍ഗോഡ് ബ്ലസ് യൂ👍👍❤️❤️❤️😍😍😍💪💪

  • @JithaManoj-n8v
    @JithaManoj-n8v 3 місяці тому +2

    കൈതപ്പുഴ കായലിലെ
    കാറ്റിന്റെ കൈകളിലേ
    കളിചിരി മാറാത്ത സുധിമോൾ പെണ്ണ് നീ

  • @SophyReji-ln1lb
    @SophyReji-ln1lb 3 місяці тому +31

    സുധിമോൾ വലിയ ഒരു നിലയിൽ എത്തും

  • @SanthaMurali-hz3yk
    @SanthaMurali-hz3yk 3 місяці тому +10

    . ഒരു കളങ്കവുമില്ലാത്ത മനസിനുടമ
    നല്ല നിലയിലെത്തും ഉറപ്പ്🙏🙏❤️

  • @RevathyDevi
    @RevathyDevi 3 місяці тому +31

    എന്റെ പൊന്നോ ചേച്ചിടെ സംസാരം കേൾക്കാൻ എന്ത് രസം ആണ്. കൈതപ്പുഴ കായലിലെ... ഓഹോ... ഓഹോ... പാട്ട് സൂപ്പർ 👍😍😍😍😍 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️

  • @adithyanh6584
    @adithyanh6584 3 місяці тому +47

    സുധിമോൾ കാട്ടിലേക്ക് പോകാത്തെ പാമ്പ് കാണും ❤❤❤

  • @mariammajohn2771
    @mariammajohn2771 3 місяці тому +2

    Athrayum vaagam molkku nalloru sthalathu nalloru veedu kittattae

  • @gracysavier5757
    @gracysavier5757 3 місяці тому +1

    കണ്ടിരുന്ന് ലൈക്കടിക്കാനും കമൻ്റടിക്കാനും മറന്നു സുദിപറഞ്ഞപ്പഴഓർത്തത് മണി പണ്ടേ അടിച്ചു ഇപ്പം ലൈക്കടിച്ചു കമൻ്റടിച്ചു. അടി എതിലേ ആണോ വരുന്നത്

  • @janakammab9990
    @janakammab9990 3 місяці тому +4

    സുധിക്ക് reach കൂടാൻ വേണ്ടി വീണ്ടും വീണ്ടും വീഡിയോ കാണുന്ന ഞാൻ

  • @safiyasafiyakm8661
    @safiyasafiyakm8661 3 місяці тому +49

    സുധിമോൾ നല്ല സുന്ദരി ആണ്❤❤ സൂപ്പർ വിഡിയോ❤ പാചകം ചെയ്യുന്ന വിഡിയോ ഇടണം❤❤ എന്നാലും ഞെണ്ട്😂😂😂😂😂😂😂😂

  • @LijinuAbraham
    @LijinuAbraham 3 місяці тому +6

    Sudhimol കൈത്തപുഴ എന്ന് പറഞ്ഞപ്പോൾ ഞാനും പാടി

  • @radhamanimohandas9958
    @radhamanimohandas9958 3 місяці тому +31

    എന്റെ സുധി മോളെ നിന്റെ ഈ കളിയും ചിരിയും കാണാൻ ഒത്തിരി ഇഷ്ടം ആണ് മനസ്സിൽ കള്ളത്തരം ഇല്ലാത്ത കൊച്ചു കുട്ടികളെ പോലെ ഒത്തിരി ഒത്തിരി ഇഷ്ടം ❤️❤️❤️🥰🥰🥰🥰💞💞💞💞

  • @LeelaKumar-kl5uv
    @LeelaKumar-kl5uv 3 місяці тому +2

    സുധി മോളെ കാട്ടിലൂടെ പോകുമ്പോൾ സൂക്ഷിക്കണേ ❤

  • @MiniPriyesh
    @MiniPriyesh 3 місяці тому +41

    സുധി മോളേ സുധി മോൾക്ക് നല്ലൊരു വീട് കിട്ടാൻ പ്രാർത്ഥിക്കും യേശുവേ നന്ദി

    • @thankamnikamni1314
      @thankamnikamni1314 3 місяці тому

      ദൈവമേ വല്ല ഇഴജന്തുക്കളും കാണും സൂക്ഷിച്ചു

    • @abdulkhaderbk7239
      @abdulkhaderbk7239 3 місяці тому

      7olkkķĺlķķl·lǰ̣ķ😮 6:55

  • @nithanitha648
    @nithanitha648 3 місяці тому +11

    ചേച്ചിയെ ഒത്തിരി ഇഷ്ടം ആണ്‌ ❤❤.. ഒത്തിരി യൂട്യൂബ് ചാനൽ കാണാറുണ്ടേൽ പോലും ചേച്ചിടെ video ഒത്തിരി ഇഷ്ടം...

  • @jithjos
    @jithjos 3 місяці тому +1

    ഇനി വീട് പണിയുമ്പോൾ ഒരു 3 സെൻ്റ് വെള്ള കുഴി ഇല്ലാത്തിടത്തെ വാങ്ങാവൂ. കേട്ടോ സുധിമോളേ....

  • @divyaskitchen7994
    @divyaskitchen7994 3 місяці тому +2

    എന്റെ പൊന്നേ നിങ്ങളുടെ വീഡിയോ ഒരു പുഞ്ചിരിയോടെ കാണാൻ പറ്റൂ😊

  • @jasminsworld196
    @jasminsworld196 3 місяці тому +26

    സുധിമോളെ വീഡിയോ കണ്ടു അടിപൊളി സബ് എത്രയായിരുന്നു കണ്ടോ 🥰
    ഒരു ലക്ഷമായി എന്തേ കേക്ക് മുറിക്കാൻ മറന്നോ

  • @omanaaji1206
    @omanaaji1206 3 місяці тому +1

    സുധി പുതിയ suscriber ആണേ ❤ഇടുക്കിയിൽ എവിടെ യാ വീട്. ഞാൻ ഇടുക്കിയിൽ ആണ്

  • @nisymohanan3595
    @nisymohanan3595 3 місяці тому +6

    സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് 😂😂

  • @shinijoby6167
    @shinijoby6167 3 місяці тому +1

    ആ മരം enlarge ചെയ്തു കാണിക്കാമായിരുന്നു

  • @Jesusloveonly
    @Jesusloveonly 3 місяці тому +1

    😮😮😮ഇത്ര അടുത്തോ കായൽ?? അതിൽ നീന്തിയ ചേച്ചിക്ക് മെഡൽ തരണം ശരിക്കും 😅

  • @elsyjessy3086
    @elsyjessy3086 3 місяці тому +2

    Sudimoleeeeee sugano

  • @darlygigy4149
    @darlygigy4149 3 місяці тому +7

    കണ്ടിരിക്കാനും കേട്ടിരിക്കാനും സുഖമുള്ള ചാനൽ ❤

  • @bindu7914
    @bindu7914 3 місяці тому +15

    മോള് നീ എല്ലാ രീതിയിലും സൂപ്പർ ആണ് ❤❤❤ ഒരു പാട് ഇഷ്ടം ആണ് ❤❤❤

  • @Malluzzmalluzz
    @Malluzzmalluzz 3 місяці тому +5

    ഈ month റവന്യൂ ചേച്ചിക് ഒരു ലക്ഷത്തിൽ കൂടുതൽ കിട്ടും ഉറപ്പ് ആണ്, എത്രയും പെട്ടന്ന് വീട് എന്ന സ്വപ്നം നടക്കട്ടെ, ചേച്ചി വീട് വെക്കുമ്പോൾ അവിടുന്ന് മാറി ഒരഞ്ചു സ്ഥലം വാങി വെക്ക്, ഇപ്പോൾ താമസിക്കുന്ന സ്റ്റലതു മുഴുവൻ വെള്ളം അല്ലെ,

  • @ajimolsworld7017
    @ajimolsworld7017 3 місяці тому +24

    സുധിമോൾ നല്ല മിടുക്കിയാണ് സുന്ദരിയുമായി ഇപ്പോൾ ഒന്നൂടെ

  • @SanthaMurali-hz3yk
    @SanthaMurali-hz3yk 3 місяці тому +3

    . ഒരു കളങ്കവുമില്ലാത്ത മനസിനുടമ
    നല്ല നിലയിലെത്തും ഉറപ്പ്🙏🙏❤️

  • @sheelasajeev8999
    @sheelasajeev8999 3 місяці тому +3

    ഞണ്ട് പ്രതികാരം ചെയ്തു സുധി മേലാൽ കളിയാക്കരുത് എന്നു പറഞ്ഞ്😂😂❤❤ ആ വഴിക്ക് കൂടി പോകുന്നതു കണ്ടപ്പോൾ പേടി തോന്നി😮

  • @Hamd2302
    @Hamd2302 3 місяці тому +5

    ചേച്ചി നന്നായി പാടുന്നുണ്ടല്ലോ🎉 ഒത്തിരി ഇഷ്ടമായി ചേച്ചിയുടെ videos ❤❤

  • @vrindasujith2025
    @vrindasujith2025 3 місяці тому +1

    Onnum nokkathe first thanne subscribe chytha channel 😊 god bless you ❤️

  • @sreelatha5112
    @sreelatha5112 3 місяці тому +8

    എല്ലാം ശരിയാകും

  • @aamedia8567
    @aamedia8567 3 місяці тому +1

    Sudhi നല്ല വണ്ണം പാട്ട് പാടുന്നു

  • @dhyanwithpunnyavavaaandmee7474
    @dhyanwithpunnyavavaaandmee7474 3 місяці тому +6

    ചേച്ചിക്കെന്താ കുഴപ്പം എനിക്കൊരു ഭംഗികേടും തോന്നണില്ല❤

    • @Sudhimolmc
      @Sudhimolmc  3 місяці тому

      🥰🥰🥰🙏താങ്ക്യൂ

  • @jayasreenair3973
    @jayasreenair3973 3 місяці тому +1

    Midukki Midu Midukki😂😂❤❤ Sudhimol nalla uyarangalil ethum.... 2days ayittullu Sudhi de Video kanan tudangiyittu 👌👌 Subscribe cheythittunu... 🥰🥰

  • @allus5362
    @allus5362 3 місяці тому +1

    😁😁chechii comedy anallo😘😘😘😘😘

  • @shinijoby6167
    @shinijoby6167 3 місяці тому +1

    ചില ഭാഗങ്ങൾ മൊബൈലിൽ പിടിക്കുമ്പോൾ enlarge ചെയ്യാൻ പറ്റും... Important ഭാഗങ്ങൾ

  • @harshaharsha8516
    @harshaharsha8516 3 місяці тому +14

    സുധി ചേച്ചിയെ ടീവിയിൽ കണ്ടതിനേക്കാളും കൂടുതൽ ഭംഗി ഇങ്ങനെ കാണാൻ ആണ് ❤❤

  • @Lathababu-w9e
    @Lathababu-w9e 3 місяці тому +1

    ആര് പറഞ്ഞു സുന്തരി അല്ലാന്ന് കൊച്ച് നെ സൂഷിക്കണം ചുറ്റും വെള്ളം

    • @Sudhimolmc
      @Sudhimolmc  3 місяці тому

      Mm 🥰🥰🥰🙏🙏

  • @lathanair3807
    @lathanair3807 3 місяці тому +1

    Sundhari aanu vishamikkenda

  • @subha.p.subha.p5043
    @subha.p.subha.p5043 3 місяці тому +1

    സുധീ.. കിളികളുടെ കള കള നാദം കേൾക്കുമ്പോൾ നല്ല സുഖം 🎉

  • @shantythomas1628
    @shantythomas1628 3 місяці тому +1

    Njan sudhiyude video kandath 58k ullapol aanu appole subscribe cheythu ippol eppozhum nokkum ethra aayi ennu othiri santhosham nalla varumanam kitty nalloru veedu avatt🙏🙏

  • @saranyarajesh6041
    @saranyarajesh6041 3 місяці тому

    ശരീര സൗന്ദര്യം നശ്വരമാണ് എന്നാൽമനസ്സിന്റെ സൗന്ദര്യം അനശ്വരമാണ് നിങ്ങൾക്ക് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ആശംസകൾ

  • @leenatt7884
    @leenatt7884 3 місяці тому +2

    Oru patt padikoode chechi

  • @lizyamasamuel4792
    @lizyamasamuel4792 3 місяці тому +13

    മോളു സംസാരിക്കുമ്പോൾ ഉള്ള ആ കുഞ്ഞു കുഞ്ഞു നാടൻ വാക്കുകൾ കേൾക്കാൻ നല്ല രസമാണ്, ഈശ്വരൻ ഉണ്ട് കൂടെ🙏 ഒക്കെ നല്ലതിനാണ് 👍

  • @Fahadali-xi1gf
    @Fahadali-xi1gf 3 місяці тому +1

    Chechi idhil parasyam ille

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 3 місяці тому +1

    Sudhi molk mukhathinum manassinum soudharyamund

  • @neenu7741
    @neenu7741 3 місяці тому +1

    Innale njn subscribe cheyyumbo 132k subscribers aayrunnu.. ipol 172k 💥.. vegam thanne 1M adikatte ❤❤

  • @padmashinde9011
    @padmashinde9011 2 місяці тому

    Mole.molu.oru.makeup.um.cheyyenda.tto.molunte.mugha.saundaryam.original.aanu.❤❤❤

  • @ManuCharlesCharles-qj5bp
    @ManuCharlesCharles-qj5bp 3 місяці тому +1

    ചേച്ചി fb യൂസ് ചെയ്യില്ലേ

  • @binduroji7836
    @binduroji7836 3 місяці тому +2

    Super video

  • @SumithraMt
    @SumithraMt 3 місяці тому +3

    ചേച്ചിയുടെ കഥ കേട്ടിട്ട് പാണ്ടിപ്പട സിനിമയിലെ പ്രകാശ് രാജ് ചെയ്യണ ദിലീപും പ് എന്തിനാ പിടിക്കാൻ ഇങ്ങനെയുള്ള ഒരു സീന് 🥰🥰🥰🥰🥰

    • @SumithraMt
      @SumithraMt 3 місяці тому

      തുമ്പിയെ പിടിച്ചു വെടിവെക്കുന്ന ഒരു രംഗമില്ലേ

  • @aavooos6820
    @aavooos6820 3 місяці тому +1

    ആ കൈതപ്പുഴ കായലിലെ പാട്ട് ഒന്നു പാടണേ ചേച്ചി ❤

  • @RamhiyaAk
    @RamhiyaAk 3 місяці тому +1

    Make up ittalum illenkilum Sudhi mol chechi nalla sundariyanu...aaranenkilum kurach make up oke ittu ulla bhangiye kurachum koode highlight cheyyunnath nallathanu ennanu ente abhiprayam...

    • @Sudhimolmc
      @Sudhimolmc  3 місяці тому

      @@RamhiyaAk 🥰🙏🙏

  • @sanadhrivlogs
    @sanadhrivlogs 3 місяці тому +13

    ചേച്ചി ഒത്തിരി ഇഷ്ടമാണ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാ കഷ്ടപ്പാടും മാറും നല്ലൊരു വീടും ഇതിലൂടെ നിങ്ങൾക് ഉണ്ടാവും നിങ്ങളുടെ time ഇതാണ് കൂടെ ഉണ്ട് മുൻപോട്ട് പോകുക

  • @SaliniMadhu-l2f
    @SaliniMadhu-l2f 3 місяці тому

    Budhiyillangilum sunnariyalengilum sudimolkku geevikan ariyam kettoo ❤❤❤❤

  • @SN-wi5kt
    @SN-wi5kt 3 місяці тому +1

    Sub ചെയ്തു, കമന്റ്‌ ചെയ്തു, bell ഉം ചെയ്തു, like ഉം ചെയ്തു പോരെ 😍

  • @sinidavid3047
    @sinidavid3047 3 місяці тому +1

    സുധിമോളെ😂😂😂 പാവം ഞണ്ട് അതിൻ്റെ അവസ്ഥ😅😅😅

  • @alexthomas5344
    @alexthomas5344 3 місяці тому +2

    Chechi daily videos idenam samsaram kelkan nala resava❤

  • @mariasanu2119
    @mariasanu2119 3 місяці тому +1

    പാടാനും കഴിവുണ്ടെന്ന് തോന്നുന്നു..എന്തായാലും സൂപ്പർ..❤❤

  • @Lijithavlog2.0
    @Lijithavlog2.0 3 місяці тому +1

    ചേച്ചി എനിക്കും ഒരു hi തരുമോ

    • @Sudhimolmc
      @Sudhimolmc  3 місяці тому

      Hi🙏🙏🙏🙏🥰🥰🥰

  • @Free_birds755
    @Free_birds755 3 місяці тому

    വീഡിയോ എടുക്കുന്നത് ആരാ 😅കായലിൽ തള്ളിയിടും ഇപ്പോ 😂😂

  • @MAYAMIYAVLOG
    @MAYAMIYAVLOG 3 місяці тому +16

    എന്റെ marriage ഇതുപോലെ ആയത് കൊണ്ടാണെന്ന് തോന്നുന്നു ഭയങ്കര indrusted കേൾക്കാൻ 🥰🥰🥰🥰🥰❤️❤️lovestory ❤️❤️❤️❤️❤️

  • @BinduR-d1n
    @BinduR-d1n 3 місяці тому +1

    ഇതിലെ കൂടി നടക്കുമ്പോൾ സൂക്ഷിക്കണം ഈ കുറി ആണ് സുധിമോളുടെ ഐശ്വര്യം

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 3 місяці тому

    ചേച്ചിടെ സംസാരം കാണുബോൾ പാഷാണഷാജിയുടെ പോലെ ഉണ്ട് 😊

  • @bobbykuruvilla2633
    @bobbykuruvilla2633 3 місяці тому +1

    ഞാന്‍ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ....കേട്ടോ ... നന്നായി വരട്ടെ

  • @jayasreepillai1951
    @jayasreepillai1951 3 місяці тому +1

    ആ ഞണ്ടു കടി😂😂

  • @ashwin5394
    @ashwin5394 3 місяці тому +1

    Sudhimol sunnariya sudhiyude bumber muzuvanum kadidundu ente hussum aasamayathu varum sudhiye kannan atherayum ishtta moleude hussineyum kuttoleyum molu nalla nilayil ethum may god bless you🌹🌹🌹🥰🥰🥰🌷🌷🌷🥀🥀

  • @sinumolvlogz
    @sinumolvlogz 3 місяці тому +1

    വീഡിയോ കണ്ടിരിക്കാൻ രസമുണ്ട് 😍😍😍😄😄😄👍

  • @Chekkanmar
    @Chekkanmar 3 місяці тому

    Lkg പഠിക്കുന്ന കുട്ടിയുടെ കൂടെയ വന്നെങ്കിലും രണ്ടു കൊല്ലം കൊണ്ട് മൂന്നു പിള്ളേരെ കിട്ടീലോ

  • @ajithabanu2907
    @ajithabanu2907 2 місяці тому

    ചേച്ചി വീഡിയോ എടുക്കുന്നത് ആരാ. പിന്നെ ഇതൊക്കെ എഡിറ്റ്‌ ചെയുന്നതോ

  • @reshmareshma7440
    @reshmareshma7440 3 місяці тому +1

    Chechi thumb nailil edunna background veed arudetha

  • @ambilisuresh4018
    @ambilisuresh4018 3 місяці тому +2

    Sudhimol lub u❤❤❤❤

  • @geethareghuraj-if2uf
    @geethareghuraj-if2uf 3 місяці тому +2

    Sudhimole videos ellam suuper aanu tto ❤

  • @manjubinu4167
    @manjubinu4167 3 місяці тому +4

    സുധിമോളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ഉയരങ്ങളിലെത്താൻ സാധിക്കട്ടെ

  • @sumasasi5514
    @sumasasi5514 3 місяці тому +1

    Hai sudimol❤❤❤

  • @jessyjijo1007
    @jessyjijo1007 3 місяці тому +1

    N സുധി ചേച്ചി

  • @sajithnk4270
    @sajithnk4270 3 місяці тому

    ഇനി സുധിമോൾ ഒരു കായലിലും നീതൽ പഠിക്കണ്ട

  • @subaidashamsudin6728
    @subaidashamsudin6728 3 місяці тому

    സുധിക്കുട്ടി ഉയരങ്ങളിലെത്തും പ്രാർത്ഥിക്കുന്നുണ്ട്

  • @miniskumar4511
    @miniskumar4511 3 місяці тому +3

    ഇന്ന് പതിവിലും സുന്ദരി യായി ഇരിക്കുന്നു സുധി മോൾ.. Love you dear❤ From Isreal.

    • @Sudhimolmc
      @Sudhimolmc  3 місяці тому

      🥰🥰🥰🥰🙏🥰

  • @jessyjijo1007
    @jessyjijo1007 3 місяці тому +3

    സുധി ചേച്ചി നല്ല സുന്ദരിയാണ്

  • @sindhuc1588
    @sindhuc1588 3 місяці тому +1

    സുധിമോളെ സുന്ദരി ❤️❤️നിന്റെ വാചകമടി കേൾക്കാൻ എന്ത് രസമാണ് 😜😜😜

  • @appucookiessvlog
    @appucookiessvlog 3 місяці тому

    ബ്രൂട്ടീഷൻ ഒന്നും ചെയ്യണ്ട. സാധാരണ സുധി എങ്ങനെയാണോ അങ്ങനെ തന്നെ നിന്നാൽ മതി❤

  • @prasadprasad.m.p226
    @prasadprasad.m.p226 2 місяці тому

    ചേച്ചി കുട്ടി ടീവിയിൽ പരിപാടി കണ്ടു കരഞ്ഞു ഒരു വഴി ആയി 👍👍എനിക്ക് പെട്ടന്ന് കരച്ചിൽ വരും എനിക്ക് 33ege എന്റെ കുട്ടികാലം ഓർത്തു പോയി അമ്മ വളരെ കഷ്ട്ടം പെട്ട് ആണ് വളർത്തിയത് വീട്ട് പണിക്ക് ഒക്കെ പോയി ആണ് 😔😔😔ഒരു റിപ്ലൈ തരണേ

  • @TheerthatheerthaTheertha
    @TheerthatheerthaTheertha 3 місяці тому +1

    പാട്ട് കോള്ളാം❤

  • @AnithaBijsuon
    @AnithaBijsuon 3 місяці тому +2

    Hi sudhi very nice vedio mumbail ninulla oru kutam nurse mar ennum program kanum

  • @AjmalAjmal-i3i
    @AjmalAjmal-i3i 3 місяці тому +1

    Nte ponnoo

  • @daisyaugustine4815
    @daisyaugustine4815 3 місяці тому +1

    ഒരിക്കൽ പറഞ്ഞത് വീണ്ടും പറയാൻ വിഷമിക്കണ്ട
    കോമഡിക്കു വേണ്ടി എഴുതി പഠിച്ചതല്ലല്ലോ
    ജീവിതത്തിൽ അനുഭവിച്ച കാര്യങ്ങൾ ഇങ്ങനെയാണ് അവസരം കിട്ടുന്നിടത്തെല്ലാം പറഞ്ഞോളു കേൾക്കാൻ ഞങ്ങളുണ്ട്

  • @prasannaunnikrishnan
    @prasannaunnikrishnan 3 місяці тому +1

    Sudhi nannayi paadunnu

  • @sanjayanm3073
    @sanjayanm3073 3 місяці тому +2

    ❤❤❤❤😍😍

  • @SatheeshKumarV-ty5oc
    @SatheeshKumarV-ty5oc 3 місяці тому

    😂😂😂😂😂അപാരകഴിവാണ്താങ്കൾക്ക്. ദൈവംഅനുഗ്രഹിക്കട്ടെ.

  • @SindhuCk-wc9wq
    @SindhuCk-wc9wq 3 місяці тому +1

    ഇനി ഒരിക്കിലും സുധി വന്ന വഴിയിൽ തിരിച്ചു പോവില്ല കാരണം സുധിയെ ഞങ്ങൾ എല്ലാവരും ഏറ്റെടുത്തില്ലേ 🥰