ആരും എന്റെ മക്കളെ ഇതിലോട്ട് വലിച്ചിഴക്കരുത് 😒🙏

Поділитися
Вставка
  • Опубліковано 17 жов 2024
  • ആരും എന്റെ മക്കളെ ഇതിലോട്ട് വലിച്ചിഴക്കരുത് 😒🙏 #lifestyle #sudhimolmc #familyvlog

КОМЕНТАРІ • 1,9 тис.

  • @anugrahacookwithme2839
    @anugrahacookwithme2839 3 місяці тому +76

    കൃപാസനം മാതാവ് എല്ലാം ready ആക്കി തരും, മാതാവിൽനിന്നും ധാരാളം അനുഗ്രഹം ലഭിച്ച ഒരു വ്യക്തി ആണ് ഞാൻ

  • @SumathyKaliyankara
    @SumathyKaliyankara 3 місяці тому +58

    സുധി മേളേ ഞാനും കൃസനത്തിൽ പോവാറുണ്ട് മാതാവിന്റെ അനുഗ്രഹം ഉണ്ടാവുംപിന്ന ഉടബടി എടുക്കണം ദൈമ്മ നിങ്ങളെ അനു ഗ്രഹിക്കട്ടെ യേശുവെ നന്ദി യേശു വെ ആരധ്ര ന🙏🏻🙏🏻🙏🏻🌹🌹❤️❤️❤️💞💞

  • @devus_channel
    @devus_channel 3 місяці тому +209

    അതു ശെരിയ പിള്ളേരെ ആരും ഒന്നും പറയല്ലേ അവരെ വെറുതെ വിടു 🥹🥹🥹🥹🥹

  • @Eden_justus
    @Eden_justus 3 місяці тому +22

    ആരൊക്കെ എന്തു പറഞ്ഞു തളർത്താൻ നോക്കിയാലും തളരരു ത് മോളേ . കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനമാണ് ദൈവത്തിനു നന്ദി പറയുക.

  • @DeepamolAv
    @DeepamolAv 3 місяці тому +195

    സുധി മോളേ വിഷമിക്കണ്ട. കൃമി കീടങ്ങളെ അവഗണിക്കുക ധൈര്യമായി മുന്നോട്ട് പോവുക. ഞങ്ങൾ കൂടെയുണ്ട്. May God bless you.

    • @MollySalimon
      @MollySalimon 3 місяці тому +1

    • @jessyjohn3790
      @jessyjohn3790 3 місяці тому

    • @seleenaseleena3243
      @seleenaseleena3243 3 місяці тому

      ഇപ്പം കണ്ട സ്ഥലം തന്നെ മാതാവ്വ് ഈ പ്രപഞ്ചം തന്നെയും അനുഗ്രഹിക്കട്ടെ നന്ദി നന്ദി നന്ദി​@@jessyjohn3790

  • @AnjalyKp
    @AnjalyKp 3 місяці тому +37

    സുധി ഞാൻ പോകുന്നെ പാളിയാണ് കൃപസനം എനിക്കു നല്ല അനുഗ്രഹം ആണ് ഇനി സുധിയെ മാതാവ് കൈവിടില്ല ഉറപ്പ് ആണ് നല്ല ജീവിതം ഉണ്ടാകട്ടെ പ്രാർത്ഥികാം ❤️🥰❤😍💕

  • @hggagagayahwu1091
    @hggagagayahwu1091 3 місяці тому +209

    പോട്ടെ മോളെ അങ്ങനെ ചിലർ ഉണ്ട് മോൾ അതൊന്നും സരമാക്കണ്ടാ

  • @AvandhikaAvandhika-ll4zr
    @AvandhikaAvandhika-ll4zr 3 місяці тому +84

    ഞാൻ എല്ലാ മാസവും പോകുന്ന പള്ളിയാണ് ചേച്ചി. ഇങ്ങനെ ഒരു മാതാവിനെ എനിക്ക് ഇതുവരെ അറിയില്ലായിരുന്നു എന്റെ ജീവിതമേ മാറ്റിമറിച്ചു മാതാവ്. ചേച്ചി വിശ്വസ്തതയോടെ കണ്ണീരൊഴുക്കി പ്രാർത്ഥിക്ക് ചേച്ചിയെയും അമ്മ കൈവിടില്ല🙏🏻

    • @AvandhikaAvandhika-ll4zr
      @AvandhikaAvandhika-ll4zr 2 місяці тому

      @@bindus8157 ആലപ്പുഴയിൽനിന്ന് ചേർത്തല ബസ്സിന് കയറി കലവൂർ ഇറങ്ങണം.റോഡ് സൈഡിൽ തന്നെയാണ് പള്ളി.

    • @unnibindu-hw1zi
      @unnibindu-hw1zi 2 місяці тому

      സുധി എല്ലാവരും ഒരുപോലെ അല്ല ഇതുപോലെ കുറെ ആളുകൾ നമ്മളെ തളർത്താൻ വേണ്ടി ഉണ്ടാകും തളരരുത് അതൊക്ക ഒരു തരo അസൂയ മാത്രം ആണ് സന്തോഷം ആയി മുന്നോട്ട് പോകുക

    • @gishiflexen6894
      @gishiflexen6894 2 місяці тому

      ആലപ്പുഴ കലവൂർ

    • @renyprakash8634
      @renyprakash8634 2 місяці тому

    • @sulabhagopan4576
      @sulabhagopan4576 2 місяці тому

      ഞാനും ഉടമ്പടി എടുത്തു എന്റെ ആവശ്യങ്ങൾ എല്ലാം എന്റെ മാതാവ് സാധിച്ചു തന്നു

  • @Laly-rj5qd
    @Laly-rj5qd 3 місяці тому +59

    ആ സ്ഥലം തന്നെ വാങ്ങാൻ സാധിക്കും. അമ്മ സഹായിക്കും. ദൈവം അനുഗ്രഹിക്കട്ടെ ❤️

    • @ligymynatty
      @ligymynatty 2 місяці тому +1

      സുധി മോൾക്ക് വാങ്ങാൻ കിട്ടും ആ സ്ഥലം

  • @nalinirajan8871
    @nalinirajan8871 3 місяці тому +34

    കൃപാസനത്തിൽ നീ ചെന്നാൽപ്പിന്നെ മാതാവ് നോക്കിക്കോളും നിൻ്റെ കാര്യം. ഞാനും പോകാറുണ്ട് കൃപാസനത്തിൽ 'അമ്മ മാതാവിനെ എല്ലാ കാര്യങ്ങളും ഏൽപ്പിക്കുക. നീ രക്ഷപ്പെട്ടു.....🙏🙏🙏🙏

  • @SulochanaMR-u3y
    @SulochanaMR-u3y 3 місяці тому +18

    ഇപ്പോൾ കണ്ട 5സെന്റ് സ്ഥലം വാങ്ങാൻ മാതാവിന്റെ അനുഗ്രഹം ഉണ്ടാകും തീർച്ച ❤❤❤❤❤❤

  • @bablusrasee2681
    @bablusrasee2681 3 місяці тому +18

    സുധി വിഷമിക്കണ്ട പടച്ചവൻ ആരുമില്ലാത്തവർക് കൂടെ ഉണ്ടാകും 😭❤❤❤

  • @ronironir8813
    @ronironir8813 3 місяці тому +56

    എത്ര നിഷ്കളങ്കയാണ് ശ്രുതി നല്ലതേ വരൂ ഇനി തിരിഞ്ഞു നോക്കേണ്ടി വരില്ല 👍🏻എല്ലാവർക്കും കിട്ടില്ല ഈ ഭാഗ്യം. ഇനിയും ഉയരട്ടെ 👍🏻👍🏻

    • @aamiiiiiiii
      @aamiiiiiiii 3 місяці тому +2

      ശ്രുതി അല്ല സുധിമോൾ

  • @safoorasafu5506
    @safoorasafu5506 3 місяці тому +7

    ചേച്ചിയെ ഒത്തിരി ഇഷ്ട്ടാ ട്ടോ....എന്നും നന്മ വരാൻ പ്രാർത്ഥിക്കാം ❤

  • @shafeenacheppy6080
    @shafeenacheppy6080 3 місяці тому +475

    നെഗറ്റീവ് കമെന്റ് കൊറേ ഉണ്ടാകും അതൊന്നും മൈന്റ്അക്കേണ്ട

  • @abhiramiabhilash4676
    @abhiramiabhilash4676 3 місяці тому +4

    മക്കളെ പറഞ്ഞാൽ ഒരമ്മക്കും സഹിക്കില്ല ...വിഷമിക്കണ്ട ദൈവം അനുഗ്രഹിക്കട്ടെ നല്ലതേ വരൂ ❤❤

  • @MayaMaya-ec8lc
    @MayaMaya-ec8lc 3 місяці тому +208

    ഈ പാവപ്പിടിച്ച കൊച്ചിനെ ഒക്കെ എന്തിനാ കുറ്റം പറയുന്നേ.. പാവം കിട്ടും.. സുധി കുട്ടി വിഷമിക്കണ്ട ❤❤❤❤😘😘😘😘😘😘

  • @athiraathu782
    @athiraathu782 3 місяці тому +4

    നിഷ്കളങ്കമായ നല്ലൊരു മനസിന്റെ ഉടമയാണ് സുധി ചേച്ചി നിങ്ങൾ ❤

  • @Lubee_ss_Editz_444
    @Lubee_ss_Editz_444 3 місяці тому +628

    കേരളം മൊത്തം സുധിമോൾ ചേച്ചിയുടെ videos കാണുന്നുണ്ട്. ........edit കേരളത്തിലെ എല്ലാ ജില്ലക്കാരും ആയി , കേരള ത്തിനു പുറത്തും ഒരുപാടു പേർ കാണുന്നുണ്ട്.ഇപ്പോ മനസ്സിലായില്ലേ സുധിമോൾ ചേച്ചിക്ക് എത്രമാത്രം fans ഉണ്ടെന്ന് 'എനിക്ക് ഒരു 100 like തരാമോ --.......❤️❤️💕 അയ്യോ എൻ്റെ message നു 577 like ഉം 247 comment ഉം💥💥 Thank you all ഇത്രയും like ഉം comment ഉം ഞാൻ പ്രതീക്ഷിച്ചിട്ടേയില്ല😍😍💕❤️😘🥰 ഏതൊക്കെ ജില്ലക്കാർ സുധിമോൾ ചേച്ചിയുടെ videos കാണുന്നുണ്ടെന്നു നോക്കാം.😜 ഞാൻ മലപ്പുറം ജില്ല നിങ്ങളോ💕💕💕

    • @RasheedMp-y7e
      @RasheedMp-y7e 3 місяці тому +8

      ഞാനും

    • @saifusaifu7158
      @saifusaifu7158 3 місяці тому +11

      ഞാൻ കോഴിക്കോട് ❤

    • @LuvlySophiee
      @LuvlySophiee 3 місяці тому +11

      ഞാൻ പാലക്കാട്‌

    • @AbijithB-pf4tk
      @AbijithB-pf4tk 3 місяці тому +13

      Thrissur

    • @AfifaMinha
      @AfifaMinha 3 місяці тому +16

      കണ്ണൂർ 🎉

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 3 місяці тому +3

    സുധിമോളെ ഈ പള്ളി ഞങ്ങളുടെ നാട്ടിൽ ആണ്‌.... തൊട്ടു പറ്റെ..... ഇന്ന് വരെ പോയിട്ടില്ല.... നിന്നിച്ചിട്ടില്ല.. ഓരോരുത്തവർക്കും ഓരോ ഇഷ്ടം..... മനസർപ്പിച്ചു എന്ത് ചെയ്താലും. പോസിറ്റീവ് 👍👍👍

  • @fousiyaom2143
    @fousiyaom2143 3 місяці тому +162

    ആ സ്ഥലം തന്നെ വാങ്ങിക്കാൻ കഴിയട്ടെ

    • @rosmithomas4615
      @rosmithomas4615 3 місяці тому +5

      Sudhi mole mathavu aa place thanne tharum thampuran kaividilla❤❤❤❤❤🙏🙏🙏🙏

  • @sheebananda1152
    @sheebananda1152 3 місяці тому +4

    സുധി മോൾക് ഇഷ്ടം ആയ ആ സ്ഥലം വാങ്ങാൻ കഴിയട്ടെ 🙏🏻🙏🏻🙏🏻

  • @molybaby9299
    @molybaby9299 3 місяці тому +64

    മക്കൾ ദൈവത്തിൻ്റെ ദാനം ...മാത്രം.
    പ്രതീക്ഷിക്കാതെ വന്ന മോളെയും കൈ നീട്ടി സ്വീകരിച്ച സുധീ... നമിക്കുന്നു.. ദൈവം അനുഗ്രഹിക്കട്ടെ ... സുധീ... ധൈര്യമായി മുമ്പോട്ടു പോകൂ...

  • @SulaThaju
    @SulaThaju 2 місяці тому +5

    സുധി വിഷമിക്കണ്ട ❤മക്കളുടെ കാര്യം പറഞ്ഞപ്പോൾ ഞാൻ ശെരിക്കും കരഞ്ഞുപോയി 😢സത്യം ❤️ചിരിച്ചുകൊണ്ട് കരയുന്ന സുധിയെ ദൈവം ഒരുപാട് ഇഷ്ടപ്പെടും 🙏🤲

  • @angel-ru9sm
    @angel-ru9sm 3 місяці тому +82

    Njaan mathavinte ഭക്തയാണ്. നല്ല വിശ്വാസമാണ് എനിക്ക്. മാതാവ് കൈവിടില്ല 🙏🏻.

  • @Sabnasharafu313
    @Sabnasharafu313 2 місяці тому +4

    മക്കൾ ഒരു അനുഗ്രഹമാണ് കാരണം ആ അനുഗ്രഹത്തിന് വേണ്ടി 10 വർഷമായിട്ട് കാത്തിരിക്കുന്നതിന്റെ വേദന ശരിക്കും അനുഭവിക്കുന്നു.
    ആളുകൾ പല മനോഭാവം ഉള്ളവരാണ് അവർക്ക് മറുപടി കൊടുക്കേണ്ട ചേച്ചി

  • @janjanaki565
    @janjanaki565 3 місяці тому +21

    ഞാനും പോയിട്ട് ഉണ്ട് . മാതാവിൻ്റെ ഒരു പാട് അനുഗ്രഹങ്ങൾ കിട്ടിയിട്ടുണ്ട്

  • @aswathy2948
    @aswathy2948 3 місяці тому +38

    കൃപാസനമാതാവ് കൈവിടിലാ സുധി. 2025 സുധി പുതിയ ഒരു വീട്ടിൽ കേറി താമസം തുടങ്ങിരിക്കു. ഉറപ്പ്. അത്ര വിശ്വാസം ആണ് എനിക്ക് കൃപാസനമാതാവിനെ 🙏❤️

    • @katreenalinet6413
      @katreenalinet6413 2 місяці тому

      Njanum udampadi eduthatha Amma etteduthu molude karyam amen

    • @cracydudu6851
      @cracydudu6851 2 місяці тому

      Anthanu udampadi. Njanum orupad vishamathila​@@katreenalinet6413

  • @subaidaabdulla-p8x
    @subaidaabdulla-p8x 3 місяці тому +198

    മക്കളെ തരുന്ന ദൈവത്തെ മറന്നു കൊണ്ടുള്ള വാക്കാണ് അവർ പറഞ്ഞത്.
    മക്കളില്ലാതെ വേദനയും ആഗ്രഹങ്ങളും നിരാശയും കൊണ്ട് ജീവിക്കുന്ന എത്രയാളം കളുണ്ട് ലോകത്ത് .അപ്പഴാണ് ദൈവം മക്കളെ കനി നരുളുന്നതിനെ കുറിച്ചു പറയുന്നത്.
    ഏതൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും മക്കളെ യോർത്ത് നമ്മുക്ക് ജീവിക്കാൻ തോന്നും. ദൈവം തന്ന മക്കൾക്കൊക്കെയും ആരോഗ്യമുള്ള ആയുസ്സ് നൽകട്ടെ . മക്കളില്ലാതെ വെഷ് മിക്കുന്നവർക്ക് നല്ല സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ❤❤❤❤❤

    • @SarammaSebastian-zm3uj
      @SarammaSebastian-zm3uj 3 місяці тому +3

      👍❤️🙏

    • @aslamferok3345
      @aslamferok3345 3 місяці тому +1

    • @NabeesaNabeesa-tz3zq
      @NabeesaNabeesa-tz3zq 3 місяці тому

      Aameen

    • @AjithaM-dg8qo
      @AjithaM-dg8qo 3 місяці тому +1

      കലവൂർ വടക്കാണെല്ലോ കൃപാസനം പള്ളി സുധി മോളുടെ വീട് അതിന്റെ എവിടെയാ. ഞാൻ കലവൂരാണെല്ലോ. റിപ്പേ തരണേ മോളേ

    • @DennisKP-g2b
      @DennisKP-g2b 3 місяці тому

      👍❤

  • @sindhusiya6787
    @sindhusiya6787 3 місяці тому +3

    സുധി പ്രാർത്ഥിച്ചോ മാതാവ് കൈവിടില്ല എന്റെ അനുഭവം ആണ് 🙏🙏🙏

  • @PriyaS-dk7uw
    @PriyaS-dk7uw 3 місяці тому +348

    നെഗറ്റീവ് കമൻറിന് മറുപടി പറയാൻ നിൽക്കരുത് ഒരാൾ നന്നാവുമ്പോൾ അസൂയ കുശുമ്പും ഒക്കെ കാണും

  • @geetha507
    @geetha507 3 місяці тому +6

    മാതാവിനോട് പ്രാർത്ഥിച്ചാൽ അമ്മ ആ സ്ഥലം കിട്ടും 🙏🏻🙏🏻🙏🏻🙏🏻❤️👍🏻

  • @binduck8449
    @binduck8449 3 місяці тому +40

    മോളേ മതങ്ങൾ മനുഷ്യൻ സൃഷ്ടിച്ചതാണ്..... ആരാധനാലയങ്ങൾ ശാന്തി തരുന്നതുമാണ് ....മോളെ രക്ഷിക്കുന്നത് പ്രേക്ഷകരാണ്...... ഈശ്വരൻമാർ അവരെ സുധി മോളെ സഹായിക്കാൻ തോന്നിപ്പിയ്ക്കട്ടെ.....🙏🙏

  • @DeenaShiju
    @DeenaShiju 3 місяці тому +2

    കരയരുത് 👍🥰ഫുൾ സപ്പോർട്ട്

  • @SandhyaSanthosh-tm7fi
    @SandhyaSanthosh-tm7fi 3 місяці тому +84

    സുധിമോളെ ചേർത്തലയിൽ കണ്ട നല്ല സ്ഥലമാണെങ്കിൽ എങ്ങനെയെങ്കിലും അത് വാങ്ങാൻ നോക്കൂ, പിന്നെ നെഗറ്റീവ് കമന്റ്റൊന്നും മൈൻഡ് ചെയ്യുകയേ വേണ്ട ❤️❤️

    • @renjup.r6210
      @renjup.r6210 22 дні тому

      Cherthalayil okke epolum vellam kerathille

  • @soumyastephen4516
    @soumyastephen4516 2 місяці тому +1

    അമ്മ ആണ് എല്ലാം അമ്മയെ കയ്യി വി ട രുതെ 🙏

  • @omanaamith9736
    @omanaamith9736 3 місяці тому +69

    എന്ത് ചെയ്താലും നെഗറ്റീവും പോസിറ്റീവും വരും. അതിൽ പോസിറ്റീവ് മാത്രം എടുക്കുക.
    ഞാനും കൃപാസനത്തിൽ പോകാൻ കുറെ നാളായി ആഗ്രഹിക്കുകയാണ്. ഉടമ്പടി എടുത്തോ. മാതാവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏 കരഞ്ഞു കൊണ്ട് ചിരിക്കുന്ന സുധിമോൾ.... 💖💖

  • @cicilycicilybaby6530
    @cicilycicilybaby6530 3 місяці тому +4

    ഇന്നുമുതൽ സുധി യുടെ കൂടെ മാതാവുണ്ട് വിചാരിച്ചതിനേക്കാൾ നല്ല വീടും സ്ഥലവും കിട്ടട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു❤️🙏

  • @nishaantony962
    @nishaantony962 3 місяці тому +7

    തന്നെ മാതാവ് ഉറപ്പായും അനുഗ്രഹിക്കും 🙏🏻മാതാവ് കുടെയുണ്ടായാൽ മതിയന്നല്ല സുധിമോളെ മാതാവ് നിന്റെ കൂടെ തന്നെയുണ്ട് 🙏🏻

  • @vijayasreeva4460
    @vijayasreeva4460 2 місяці тому +3

    ഞാനും പോയിട്ടുണ്ട് ഉടമ്പടി എടുത്തതാ.. ഞാൻ ഒരു ഹിന്ദുവാണ് എന്റെ മാതാവ് എന്റെ കൂടെയുണ്ട്. എന്റെ സങ്കടങ്ങൾ എല്ലാം മാറി...

  • @naseebanaseeba7395
    @naseebanaseeba7395 3 місяці тому +14

    സുധി മോളെ ♥️♥️♥️👍👍👍👍തളരാതെ മുന്നോട്ട്..

  • @joicyjoy778
    @joicyjoy778 2 місяці тому +2

    അമ്മ മാതാവ് സുധിമോളുടെ കഷ്ടപ്പാട് കാണാതെ ഇരിക്കില്ല 🙏🙏🙏 ❤️❤️❤️

  • @aswathybosebose2067
    @aswathybosebose2067 3 місяці тому +14

    സുധിമോളെ കരയണ്ട താൻ കരയുന്നത് കാണാൻ ഇഷ്ടമില്ല നെഗറ്റീവ് പറയുന്നവർ പറഞ്ഞോട്ടെ തെന്നെ സ്നേഹിക്കുന്ന ഒത്തിരി ആൾകാർ ഉണ്ട് മുത്തേ ❤️❤️❤️😘😘😘😘😘😘😘😘😘😘

  • @princyjoppy957
    @princyjoppy957 3 місяці тому +3

    ചേച്ചി ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് വിഷമിക്കരുത്. ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ട്, എന്ന വിശാസം മാത്രം മതി. ❤️😘🥰😍😘😘

  • @Ayishus285
    @Ayishus285 3 місяці тому +24

    മക്കൾ ഇല്ലാത്ത എത്ര യോ പേർ ഇല്ലേ അപ്പോ നമുക്ക് ദൈവം തന്നാൽ അനുഗ്രഹം ആണ് പറയുന്നവർ പറയട്ടെ സുധി സുധിയെ വല്ലോരും സഹായിക്കുന്നത് കണ്ടിട്ടുള്ള അസൂയയായാണ് ❤❤❤❤❤

  • @RemyaPrasad-n8k
    @RemyaPrasad-n8k 2 місяці тому +1

    ഞാനും പോയിട്ടുണ്ടേ നന്നായി പ്രാർത്ഥിച്ചാൽ മാതാവ് kelkkum100%

  • @rinijohn5378
    @rinijohn5378 3 місяці тому +90

    സുധിമോളുടെ ആവശ്യങ്ങളെല്ലാം മാതാവ് സാധിച്ചു തരും. കാരണം എൻ്റെ അനുഭവത്തിൽ നിന്നാണ് ഞാൻ പറയുന്നത്. എൻ്റെ ഇടതുകാലിൻ്റെ ലിഗമെൻ്റ് കീറി എട്ട് ഡോക്ടർമാർ ഓപ്പറേഷൻ അല്ലാതെ ഒരു പരിഹാരവും ഇല്ലന്നു പറഞ്ഞു. ഞാൻ ഒരു മാസം കിടക്കയിലായിരുന്നു.25-3 -2024ൽ ഞാൻ അവിടെ പോയി ഉടമ്പടി എടുത്തു ഉടമ്പടി ക്ലാസ്സ് കഴിഞ്ഞു എഴുന്നേറ്റു നടക്കാൻ തുടങ്ങിയപ്പോൾ കാൽ ഉറപ്പിച്ചു നടക്കാൻ പറഞ്ഞപോലെ തോന്നി ഞാൻ കാൽ ഉറപ്പിച്ചു നടക്കാൻ തുടങ്ങിയപ്പോൾ എൻ്റെ കാലിൻ്റെ ഓടക്കുമാറി ഇപ്പോൾ ഞാൻ സുഖമായി നടക്കുന്നു ധൈര്യമായി മുന്നോട്ടു പോകുക മാതാവ് അനുഗ്രഹിക്കും. ഒന്നു കൊണ്ടും വിഷമിക്കണ്ട ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ.

    • @leemadhav9052
      @leemadhav9052 3 місяці тому +1

      God bless you

    • @bindus8157
      @bindus8157 3 місяці тому

      Thiruvananthapurathu undo kripasanam palli

    • @rinijohn5378
      @rinijohn5378 3 місяці тому

      @@bindus8157 ഇല്ല ആലപ്പുഴ കലവൂർ ആണ് അമ്മ പ്രത്യക്ഷപ്പെട്ട അൾതാരയാണ്. പോയാൽ അനുഗ്രഹമാണ്

    • @noornew82
      @noornew82 3 місяці тому

      😂😂😂😂😂😂😂

  • @Bijiabhilash-u5x
    @Bijiabhilash-u5x 3 місяці тому +2

    മാതാവ് കത്തുകൊള്ളും. സുധി മതാവിനേമുറുകെപിടിക്ക. അപേക്ഷിച്ചാൽ. ഉപേക്ഷി ക്കില്ല❤സുധിയുടെ.കുടുബത്തെ.മാതാവ്. കാത്തു കൊള്ളും ❤❤❤

  • @danishsebastian2438
    @danishsebastian2438 3 місяці тому +53

    Sudhi ചേച്ചി ധൈര്യമായി ഇരിക്ക് നെഗറ്റീവ് കമന്റ്‌ വിടുന്നവര വിട്ടു കള അസൂയക്കും കുഷിമ്പിനും മരുന്നില്ല എന്നഅറിഞ്ഞുകൂടാ 😂😂😂 ചേച്ചിയെ എങ്ങനെ തളർത്താം അവർക്കു ഇതിനൊന്നും കഴിയുന്നില്ലല്ലോ അതാണ് തീയിൽ കുരുത്ത സുധി ചേച്ചി ഇതുപോലുള്ള കുഞ്ഞു വേയിലിൽ വാടി പോകല്ലേ ❤❤❤❤❤❤❤❤

    • @SarammaSebastian-zm3uj
      @SarammaSebastian-zm3uj 3 місяці тому +2

      👍

    • @ushas504
      @ushas504 3 місяці тому +3

      ഒരു സെന്റ് സ്ഥലം അവർക്കു രണ്ട് ലക്ഷം വച്ചു തരാൻ പറയൂ.ആൾക്കാർ സഹായിക്കുമെന്നു വച്ചിട്ടായിരിക്കും വില കൂട്ടുന്നതു.

  • @linsanoushad
    @linsanoushad 3 місяці тому +1

    സുധി ഒന്നും തെരനില്ലേലും എന്നും പ്രാർത്ഥിക്കാറുണ്ട് 🤲🏻

  • @rosammachandy1523
    @rosammachandy1523 3 місяці тому +10

    സത്യം എന്റെയും ഒച്ച കൂടുതൽ ആണ് മോൾ എപ്പോഴും പറയും പതുക്കെ പറ അമ്മന്ന്

  • @achunaju-xs4mf
    @achunaju-xs4mf 3 місяці тому +1

    Sudhichehi കരയല്ലേ എന്റെ നെഞ്ച് വേദനിക്കുന്നു

  • @SumaSoman-x6z
    @SumaSoman-x6z 3 місяці тому +8

    സത്യം സുധിമോളെ കൃപാസനം മാതാവ് ഒരു പറഞ്ഞു അറിയിക്കാൻ കഴിയാത്ത ഒരു ശക്തിയാണ്

  • @divyaskitchen7994
    @divyaskitchen7994 3 місяці тому +1

    മാതാവ് കൂടെ ഉണ്ടാകും 🙏😊ഉടബടി എടുക്കണേ ചേച്ചി 😊

  • @JayaSubhayan
    @JayaSubhayan 3 місяці тому +27

    എന്റെ സുധിമോളെ നിന്റെ ഓരോ വാക്കും നിന്റെ ആ ചിരിയും ❤️❤️❤️നീ ഉയരങ്ങളിൽ എത്തും കൃപാസന മാതാവ് നിന്റെ കൂടെയുണ്ടാകും 🥰🥰🥰🥰❤️❤️❤️❤️🍡🍡🍡

  • @sajnaayisha969
    @sajnaayisha969 2 місяці тому +2

    ചേച്ചിയുടെ ആഗ്രഹം പോലെ എല്ലാം നടക്കട്ടെ🤲🤲🤲🤲🥰🥰

  • @ramseenaa6186
    @ramseenaa6186 3 місяці тому +42

    ❤ സുധി നിന്നെ വേറൊന്നും കൊണ്ടും തളർത്താൻ കഴിയില്ല എന്ന് അവർക്കറിയാം അതുകൊണ്ടാണ് മക്കളെ കാര്യം എടുത്തിട്ടത്. ഏതൊരു അമ്മയും ഒന്ന് തളരും. പക്ഷേ നീ അവർക്ക് മുമ്പിൽ തയ്ച്ച് വളർന്ന് കാണിച്ചു കൊടുക്കണം. ഇതുകൊണ്ടൊന്നും നീ പിന്മാറരുത്. 100 പേരിൽ രണ്ടുപേരും എങ്ങനെ ഉണ്ടാവും. പക്ഷേ 98 പേരും നിന്റെ കൂടെയാണ്. നീ ധൈര്യമായിട്ട് മുന്നോട്ടുപോക❤

  • @vishnusatheesan3826
    @vishnusatheesan3826 3 місяці тому +2

    ചേച്ചി ഞങ്ങളും പോകുന്നുണ്ട് കൃപസനത്തിൽ
    ചേച്ചിയെ മാതാവ് രക്ഷിക്കട്ടെ ഞങ്ങളും പ്രാർത്ഥിക്കാം

  • @ashlybaby8744
    @ashlybaby8744 3 місяці тому +322

    ഞങ്ങൾ സ്ഥിരമായി പോകുന്ന പള്ളി ആണ്.. മാതാവ് ചേച്ചിയെ ഒരുപാട് അനുഗ്രഹിക്കട്ടെ ❤️🙏❤️

    • @navya1424
      @navya1424 3 місяці тому +2

      ❤❤

    • @fivestarsvazakulam
      @fivestarsvazakulam 3 місяці тому +2

      നജ്ഉം മാതാവ് കൂടെ ഉണ്ടാകും

    • @user-ue2yr7wc3n
      @user-ue2yr7wc3n 3 місяці тому +2

      എങ്ങനെ ആണ് ഉടമ്പടി പ്രാർത്ഥന എടുക്കേണ്ടത്?

    • @AnjalyKp
      @AnjalyKp 3 місяці тому +3

      ❤️🙏❤️സത്യം അനുഗ്രഹിക്കട്ടെ കൃപസനമാതാവ് 🌹🌹🌹🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹

    • @nidhisanthageorge1394
      @nidhisanthageorge1394 3 місяці тому

      Ashly❤

  • @alisabmohammed3083
    @alisabmohammed3083 3 місяці тому +1

    അമ്മ മാതാവിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ആമ്മീൻ

  • @romandavid4713
    @romandavid4713 3 місяці тому +83

    പണം കൊടുക്കുന്നവർക്കില്ലാത്ത വിഷമം മറ്റുള്ളവർക്ക് എന്തിനാണ്

    • @su84713
      @su84713 3 місяці тому +2

      👍👍👍 കുശുമ്പ് അല്ലാതെ എന്താണ് അസൂയക്കും കുശുമ്പിനും മരുന്നില്ലല്ലോ😂😂

  • @jameelakottoor213
    @jameelakottoor213 2 місяці тому

    പറയുന്നവർ പറയട്ടെ മോളെ. നീ തളരരുത്... ദൈവം കൂടെയുണ്ട്. നല്ല ആളുകളുടെ രൂപത്തിൽ ദൈവം കൂടെ ഉണ്ടാകും..

  • @DheeravDevika
    @DheeravDevika 3 місяці тому +37

    നെഗറ്റീവ് ചേച്ചി നോക്കണ്ട.. മാന്യത ഇല്ലാത്തവർ പലതും പറയും അതവരെ അങ്ങനെ വളത്തിയതിന്റെ കുഴപ്പം ആണ്..... മക്കളെ കുറിച്ച് പറയണമെങ്കിൽ അവരുടെ മനസ് അത്രയും വികൃതമായിരിക്കും ചേച്ചി അതൊന്നും നോക്കണ്ട.. എന്നും ഞങ്ങൾ കൂടെ ഉണ്ടാകും

  • @neethuantu2050
    @neethuantu2050 3 місяці тому +8

    Kripasanam mathave anugrahikkum chechine
    🙏🏼❤

  • @sakunthalsmani8820
    @sakunthalsmani8820 3 місяці тому +8

    സാരമില്ല ഇതൊന്നും കൂടുതൽ ആലോചിച്ചു വിഷമിക്കേണ്ട നല്ലത് വിചാരികുക നന്മകൾ ഉണ്ടാവും ❤❤❤❤❤

  • @BijuR-md6dz
    @BijuR-md6dz 2 місяці тому +1

    ഞാനും കൃപാസനത്തിൽ vannu ഉടമ്പടി എടുത്തു പ്രാർത്ഥിച്ചാൽ ഫലമായി ദൈവം അനുഗ്രഹിക്കും

  • @nishasajeer5710
    @nishasajeer5710 3 місяці тому +201

    പെൺകുട്ടികളുമായി അടച്ചുറപ്പുള്ള ഒരു വീട്ടിൽ കിടക്കട്ടെ നമുക്ക് ഒന്ന് കൈകോർക്കാം കൊടുക്കാത്തവർ 100 രൂപ വച്ചു കൊടുത്തു സഹായിക്കണേ u🙏🏻

    • @ushasreenivasan6146
      @ushasreenivasan6146 3 місяці тому +6

      👍👍

    • @binuvarghesekottayam6761
      @binuvarghesekottayam6761 3 місяці тому +3

      അവരുടെ കഴിവ് അനുസരിച്ച് എല്ലാവരും സഹായിച്ചാൽ നമുക്ക് ആ സ്ഥലം തന്നെ വാങ്ങിക്കാൻ പറ്റും...
      ഞാൻ തയ്യാർ ❤️❤️❤️

    • @Subi4004ibus
      @Subi4004ibus 3 місяці тому +2

      ❤️👍

    • @nishasajeer5710
      @nishasajeer5710 3 місяці тому

      @@binuvarghesekottayam6761 എനിക്ക് പറ്റുന്ന കാശ് ഞാൻ അന്നേ അയച്ചിരുന്നു

    • @rakhysaji3910
      @rakhysaji3910 2 місяці тому +1

  • @gopakumar525
    @gopakumar525 2 місяці тому

    വിഷമിക്കണ്ട മോളെ നിനക്ക് മാതാവിൻ്റെ അനുഗ്രഹം ഉണ്ടാകും ഞാൻ ഇപ്പോഴാണ് മോളുടെ വീഡിയോ കാണുന്നതു വളരെ നല്ല വീഡിയോ ആണ് ഭഗവാൻ്റെ അനുഗ്രഹം എന്നും ഉണ്ടാകും നന്ദി❤❤❤❤❤❤

  • @thressiyammatom3147
    @thressiyammatom3147 3 місяці тому +27

    ധൈര്യമായി മുൻപോട്ട് പോകൂ.എല്ലാവരും കൂടെ ഉണ്ടാകും ❤️❤️❤️

  • @SudhaMangattil
    @SudhaMangattil 3 місяці тому +4

    നമ്മുടെ ആവശ്യങ്ങൾ ഉടമ്പടി എടുത്തു പ്രാർത്ഥിക്കണം 🙏🙏അവിടെ അതിനാണ് പ്രാധാന്യം 🙏🙏🙏🙏

  • @binuthadathil
    @binuthadathil 3 місяці тому +85

    സുധിമോളെ.... നമ്മൾ വഴിയേ നടന്നു പോകുമ്പോൾ എത്ര ചാവാലി പട്ടികൾ കുര യ്ക്കുന്നുണ്ട്, മോശം കമെന്റുകളെ അങ്ങിനെ കണ്ടാൽ മതി. എന്റെ പെങ്ങളുട്ടിക്ക് നന്മകൾ ഉണ്ടാവാൻ സർവേശ്വരൻ തുണയ്ക്കട്ടെ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Susheela-d1i
    @Susheela-d1i 2 місяці тому

    സുധിമോളെ മാതാവിനെ നെഞ്ചോടു ചേർത്തോളൂ അമ്മ കൂടെ നിൽക്കും പരിശുദ്ധ അമ്മയ്ക്കും ഈശോക്കും ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Priya-m6q6k
    @Priya-m6q6k 3 місяці тому +11

    പറയുന്നവർ പറയട്ടെ സുധി ചേച്ചി അതൊന്നും കാര്യമാക്കണ്ട 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @jayavinod427
    @jayavinod427 3 місяці тому +1

    സുധികുട്ടി വിഷമി കരുത് ധൈര്യമായി മുന്നോട്ട് പോകു ദൈവം കൂടെ ഉണ്ട്❤

  • @revammagopalan9525
    @revammagopalan9525 3 місяці тому +154

    സുധി ശബ്ദം കുറച്ചു താഴ്ത്തി സംസാരിക്കൂ. പിന്നെ സുധി പോക്കുന്നവർ തന്നെ നമ്മളെ താഴ്ത്തും. അതുകൊണ്ട് വളരെ ശ്രദ്ധിക്കണം. എല്ലാം ചാനലിൽ തുറന്നു പറയേണ്ട ആവശ്യമില്ല. സുധീടെ ഹസ്ബൻഡ് അത്‌ പറഞ്ഞു കൊടുക്കണം. പിന്നെ ആരെയും ഒരുപാടു വിശ്വസിക്കേണ്ട. കിട്ടുന്ന പൈസയൊക്കെ വിളിച്ചു പറയേണ്ട. സുധി വിചാരിക്കുന്നപോലെ നിഷ്കളങ്ക ഈ ലോകം. നല്ല മനുഷ്യരും കുറച്ചു ദുഷ്ടരും ഒന്നിലും പെടാത്തവരുമുണ്ട്. നമ്മൾ ശ്രദ്ധിക്കണം. ആരെയും കണ്ണുമടച്ചു വിശ്വസിക്കരുത്. കുട്ടികൾ വളരുമല്ലേ അവരെ ചാനലിൽ കാണിക്കേണ്ട നമ്മുടെ വളർച്ചയിൽ ഉറ്റവർ പോലും അസൂയപ്പെടും . ഉറപ്പാണ്. ഹസ്ബെന്റുമായി മാത്രം എല്ലാം ആലോചിച്ചു തീരുമാനിക്കൂ.
    ഇനിയും നല്ല സ്ഥലം വരും. പൈസ ഏതെങ്കിലും നല്ല ബാങ്കിൽ ഇടൂ. സ്ഥലം വാങ്ങുമ്പോൾ എടുക്കൂ. ഇപ്പൊ തന്നെ ബാങ്കിൽ ആണല്ലോ. കുഴപ്പമില്ല അപ്പൊ കുറച്ചു ശബ്ദം ക്രമപ്പെടുത്തി കുറച്ചു ഒതുക്കത്തിൽ സംസാരിക്കണേ. കുട്ടികൾ വളർന്നുവരുമ്പോൾ നമ്മൾമൂലം അവർക്കു ഒരു ബുദ്ധിമുട്ടുണ്ടാകരുത്. മഴവിൽ മനോരമയിൽ വന്നപ്പോൾ ആദ്യം സംസാര രീതി എല്ലാർക്കും ഇഷ്ടമായി. പിന്നെ പിന്നെ മഞ്ചു & നസിറൊക്കെ പറഞ്ഞു ഇങ്ങനത്തെ സംസാരം മാറ്റണമെന്ന്. അതുശരിയാണ്. സുധിമോളെ ഒരു ചേച്ചി പറയുന്നപോലെ വിചാരിച്ചാൽ മതി. നെഗറ്റീവ് അല്ല. മോള് ശ്രദ്ധിക്കനാണ്. സ്വീകരിച്ചാൽ റിപ്ലൈ തരണേ കുഞ്ഞേ 😍

    • @mariajoseph3046
      @mariajoseph3046 3 місяці тому +17

      ചേച്ചി പറഞ്ഞത് കറക്റ്റ് ആണ് പക്ഷേ, സുധി ഇങ്ങനാണ്, മറ്റുള്ളവർ നമ്മളെ ഇഷ്ടപ്പെടാൻവേണ്ടി നമ്മുടെ innocense എന്തിനാ കളയുന്നത്. എന്തിന് പുതിയ ഒരാൾ ആകണം. പിന്നെ judges, അവർ സ്കിട് ന് മാർക്ക്‌ ഇട്ടാൽ പോരെ, പേർസണൽ space ഇൽ കയറേണ്ടല്ലോ.
      അവരുടെ life പെർഫെക്ട് ആണോ, നമുക്ക് അറിയില്ല.
      നമ്മൾ നമ്മളായി ഇരിക്കുന്നതാണ് എപ്പോഴും നല്ലത്. പിന്നെ മക്കൾ ജനിച്ചപ്പോൾ മുതൽ അവരുടെ അമ്മയെ കാണുന്നതല്ലേ.
      ചേച്ചി പറഞ്ഞപോലെ തുറന്ന പുസ്തകം ആകണ്ട... കുറച്ചു privacy keep ചെയ്യണം. അതിനോട് ഞാൻ യോജിക്കുന്നു.

    • @mallikasaji7218
      @mallikasaji7218 3 місяці тому +3

      സുധിമോളെ സുധിക്കു നല്ലകാലം വരുന്നു മൂന്നു കണ്മണി 🙏🙏🥰🥰🥰

    • @piussebastian3319
      @piussebastian3319 3 місяці тому +1

      ശബ്ദം കുറച്ചു സംസാരിക്കണം അതാണ് നല്ലത് sudhimole🥰🥰🥰

  • @geethapurushothaman5405
    @geethapurushothaman5405 3 місяці тому +1

    സുധി മോളെ തളരരുത് നെഗറ്റീവ് പറയാൻ പലരും ഉണ്ടാവും നീ ഉയരങ്ങളിൽ ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു

  • @ArifaVnb
    @ArifaVnb 3 місяці тому +9

    എല്ലാം ശരിയാകും ചേച്ചി. പടച്ചോൻ ഉണ്ട് കൂടെ. നല്ല മനസാന്ന് ചേച്ചിക്ക്

  • @soniaantony8304
    @soniaantony8304 2 місяці тому

    പാവം chechi... വിഷമിക്കേണ്ട... എല്ലാം മാതാവ് നടത്തി തരും

  • @sandhyarajansandhyarajan
    @sandhyarajansandhyarajan 3 місяці тому +10

    മോളെ ആരെയും മൈൻഡ് ചെയ്യണ്ട കാരണം ആരും സമാധാനമായിട്ട് ജീവിക്കുന്നത് ഇഷ്ട്ടമല്ല മോൾ ദൈവത്തിൽ വിശോസിച്ചു മുന്നോട്ട് പോവുക 🙏🙏🙏❤️❤️❤️

  • @manjuthomas2372
    @manjuthomas2372 2 місяці тому +2

    ശ്രുതി മോളെ ദൈവം നമുക്ക് തരുന്ന വരദാനമാണ് മക്കൾ മക്കളെ ദയവ് ചെയ്ത് ആരും ഒന്നും പറയരുത് ദൈവം ശ്രുതി മോളെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ ഞാനും ശ്രുതി മോൾക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കാം

  • @vidyavidya4505
    @vidyavidya4505 3 місяці тому +141

    ചേച്ചി , രണ്ട് പേര് നെഗറ്റീവ് കമൻ്റ് ഇട്ടാൽ രണ്ട് ലക്ഷത്തിൽ അധികം ആളുകളാണ് ചേച്ചിക്ക് നല്ല വീട് വേണെന്ന് ചേച്ചി രക്ഷപ്പെടണന്നും ആഗ്രഹിക്കുന്നത്. ചേച്ചി കരഞ്ഞാ ഞങ്ങൾക്കും സങ്കടവൂട്ടോ😢

  • @gishiflexen6894
    @gishiflexen6894 3 місяці тому +2

    കൃപസനം അമ്മേ 🙏🙏🙏

  • @komalasasidharan5300
    @komalasasidharan5300 3 місяці тому +14

    സുധി മോളെ, നെഗറ്റീവ് മെസ്സേജ് കണ്ട് കരയരുത്.കരയിപ്പിക്കാൻ ഇഷ്ടം പോലെ ആളുകൾ ഉണ്ടാകും. അതൊന്നും മൈൻഡ് ചെയ്യരുത്.മക്കളില്ലാതെ സംകടപ്പെടുന്നവർ എത്രയോ പേരുണ്ട്. അവരുടെയിടയിൽ സുധിമോൾ ഭാഗ്യവതിയല്ലേ.❤❤❤

  • @sheeja157
    @sheeja157 3 місяці тому +1

    സുധി മോളേ ജീവിതത്തിൽ എല്ലാ നന്മകളും ഉണ്ടാകട്ടെ 🥰🥰🥰❤️❤️❤️

  • @SajeenaPa862
    @SajeenaPa862 3 місяці тому +31

    ചേച്ചി അങ്ങനെ കുറെ എണ്ണങ്ങൾ ഉണ്ട്. ചേച്ചി അത് വിട്ട് കളഞ്ഞേക്. മക്കളെ ദൈവം തരുന്നതാ. ഒരു കുഞ്ഞിന് വേണ്ടി കൊതിക്കുന്ന എത്രയോ പേരുണ്ട്. അതിലൊരാളാ ഞാനും. അവരോട് പോകാൻ പറ. അവർക്ക് അസൂയയാ

  • @maryandrews1392
    @maryandrews1392 3 місяці тому +2

    പരിശുദ്ധ അമ്മ കാത്തോളും 🙏🏻🙏🏻🙏🏻

  • @sayedmohammed5871
    @sayedmohammed5871 3 місяці тому +71

    സുധി മോളെ വിഷമിക്കണ്ട എല്ലാ യെടുത്തും ഉണ്ട് ചില നര ബ് രോഗികൾ ' തുണിലും തുരു ബിലും ഉണ്ട് ഈ നരബ് രോഗികൾ അത് കൊണ്ട് എല്ലാം ദൈവത്തിന് വിടുക

  • @SajithaNS-jf7jy
    @SajithaNS-jf7jy 2 місяці тому +1

    തളർത്താൻ ഒരുപാട് ആളുകൾ ഉണ്ടാവും അതൊന്നും കേട്ട് തളരരുത് സുധി 👍👍ചിരി സൂപ്പറാണ് ട്ടോ സുധി

  • @aryaa6995
    @aryaa6995 3 місяці тому +109

    നെഗറ്റിവ് ഒന്നും mind ചെയ്യരുത് സുധി. നമ്മുടെ സമൂഹത്തിൽ ഒരുപാട് പുഴുക്കുത്തുകൾ ഉണ്ട്. ആരും നന്നാവുന്നത് അവർക്ക് പിടിക്കില്ല. അതിനെ mind ചെയ്യുകയേ അരുത്. എങ്കിൽ നിനക്ക് രക്ഷപെടാൻ കഴിയില്ല

  • @binduaugustine5859
    @binduaugustine5859 3 місяці тому +2

    ഞാനും സുധി മോളോടു കൃപസനത്തിൽ പോകാൻ പറയണമെന്നുണ്ടായിന്നു എല്ലാ കഷ്ടപാടും മാറ്റി തരും അമ്മ സുധിമോളുടെ സാക്ഷ്യവും കേൾക്കാൻ സാധിക്കട്ടെ ഞങ്ങൾക്ക്

  • @akhilanappara95
    @akhilanappara95 3 місяці тому +14

    Ninte വിശ്വാസം ninne rakshikkatte🎉

  • @AparnnaArjun
    @AparnnaArjun 2 місяці тому +2

    അങ്ങനെ പറയുന്നവരോട് പോകാൻ പറ സുധി ചേച്ചി ഒരാൾ നന്നാകുന്നത് മറ്റൊരാൾക്ക് ഇഷ്ടമല്ല അതാണ് സത്യം...❤❤❤❤

  • @Naseeras-mh2wo
    @Naseeras-mh2wo 3 місяці тому +37

    ചിരിക്കുന്ന സുധി യാകണം കരയരുത് എനിക്കൊന്നും തരാൻഇല്ല എന്നാലും വേഗം വീടാ കാൻ പ്രാർത്ഥിക്കും ♥️

  • @SoniyaShibi
    @SoniyaShibi 3 місяці тому +1

    ചേച്ചിയെ മാതാവ് അനുഗ്രെഹിക്കട്ട ❤❤❤🙏🙏🙏

  • @SindhuCk-wc9wq
    @SindhuCk-wc9wq 3 місяці тому +4

    മാതാവിനോട് പ്രാർത്ഥിക്കും ആ സ്ഥലം കിട്ടും 🥰

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 3 місяці тому +1

    നല്ല സ്ഥലം സുധി മോൾക്ക് ദൈവം തരും

  • @FF7044_F5
    @FF7044_F5 3 місяці тому +8

    Muthe nee karayathe
    Nee karayumbozhum njangale chiripikan ശ്രമിക്കുന്നു. നീ മുത്താണ്

  • @devuti6861
    @devuti6861 3 місяці тому +2

    Kreupasanm thil poyal ella dhurithavum marum ❤❤❤Mathave kakkum

  • @marycheriyan827
    @marycheriyan827 3 місяці тому +5

    ഞാൻ പിന്നേയും പറയുന്നു. നേറ്റീവ് നോക്കരുത് ദൈവം ഒന്നേ ഉള്ളു. നമുക്ക് ദൈവ വിശ്വാസം മതി. സുധി യേ പോലെ നിഷ്കളങ്കരുടെ പ്രാർത്ഥനക്കാണ് വേഗം ഉത്തരം കിട്ടുക. ദൈവാനുഗ്രഹം ഉണ്ടാകട്ടെ മോളെ💖💖🙏

  • @Susheela-d1i
    @Susheela-d1i 2 місяці тому +1

    ഉടമ്പടി എടുത്തോളൂ ഒത്തിരി അനുഗ്രഹം എനിക്ക് മാതാവ് തന്നിട്ടുണ്ട് ഇപ്പോഴും തളർത്താതെ എവിടെയും വീഴാതെ എന്നെ കാത്തു പരിപാലിക്കുന്നുണ്ട്, എല്ലാ സങ്കടങ്ങളും മാതാവിനോട് പറയു മാതാവ് കൈവിടില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻