Sudhimol mc
Sudhimol mc
  • 36
  • 13 214 190

Відео

എനിക്കും കുഞ്ഞുങ്ങൾക്കും വന്ന ഗിഫ്റ്റ് 🥰🙏 #lifestyle #vlog #sudhimolmc
Переглядів 207 тис.2 години тому
എനിക്കും കുഞ്ഞുങ്ങൾക്കും വന്ന ഗിഫ്റ്റ് 🥰🙏 #lifestyle #vlog #sudhimolmc
എല്ലാവരും കാണാൻ ആഗ്രഹിച്ച എന്റെ കൂടപ്പിറപ്പ് 🥰 #lifestyle #vlog #sudhimolmc
Переглядів 269 тис.4 години тому
എല്ലാവരും കാണാൻ ആഗ്രഹിച്ച എന്റെ കൂടപ്പിറപ്പ് 🥰 #lifestyle #vlog #sudhimolmc
എനിക്ക് വീട് കിട്ടി... എല്ലാവരും എന്നെ ഹെൽപ് ചെയ്യണം 🙏 #lifestyle #malayalam #vlog #sudhimol
Переглядів 473 тис.7 годин тому
Sudhimol mc Account nbr 607402010010226 Ifsc UBIN0560740 UNION BANK BRANCH :Aroor Google pay nbr :7356042955
ഗ്യാസ്സിന് വിളിക്കേട്ട അമ്മായി..🤭😃 #lifestyle #comedy #vlog #sudhimolmc
Переглядів 114 тис.9 годин тому
ഗ്യാസ്സിന് വിളിക്കേട്ട അമ്മായി..🤭😃 #lifestyle #comedy #vlog #sudhimolmc
എല്ലാവർക്കും എന്റെ മക്കളെ കാണേണ്ടേ 🥰❤️ #lifestyle #vlog #sudhimolmc
Переглядів 346 тис.12 годин тому
എല്ലാവർക്കും എന്റെ മക്കളെ കാണേണ്ടേ 🥰❤️ #lifestyle #vlog #sudhimolmc
എനിക്ക് വന്ന ഗിഫ്റ്റ് കണ്ടു ഞങ്ങൾ എല്ലാവരും ഞെട്ടി 🙄
Переглядів 583 тис.14 годин тому
എനിക്ക് വന്ന ഗിഫ്റ്റ് കണ്ടു ഞങ്ങൾ എല്ലാവരും ഞെട്ടി 🙄
ഒരു ചിരി ഇരുചിരി ബംബർ ചിരി പരുപാടിയിൽ പോയപ്പോൾ ഞാൻ അനുഭവിച്ച ആരും അറിയാത്ത കാര്യങ്ങൾ 🥹🙏
Переглядів 217 тис.16 годин тому
ഒരു ചിരി ഇരുചിരി ബംബർ ചിരി പരുപാടിയിൽ പോയപ്പോൾ ഞാൻ അനുഭവിച്ച ആരും അറിയാത്ത കാര്യങ്ങൾ 🥹🙏
എന്റെ യൂട്യൂബ് ചാനലിൽ പ്രശ്നങ്ങൾ തുടങ്ങി 😒 #lifestyle #vlog #sudhimolmc
Переглядів 354 тис.19 годин тому
youtube.com/@EchayanumEchayatheem?si=-5N38eXkJGf7p8JS ഇച്ചായനും ഇച്ചായതീം ചാനൽ സപ്പോർട്ട് ചെയ്യണേ എന്റെ യൂട്യൂബ് ചാനലിൽ പ്രശ്നങ്ങൾ തുടങ്ങി 😒 #lifestyle #vlog #sudhimolmc
എനിക്ക് സ്വന്തമായി ഒരു വീട് വച്ചു കാണാൻ ഇത്രയും ആളുകൾ കൂടെ ഉണ്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം 🥰🙏
Переглядів 356 тис.21 годину тому
എനിക്ക് സ്വന്തമായി ഒരു വീട് വച്ചു കാണാൻ ഇത്രയും ആളുകൾ കൂടെ ഉണ്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം 🥰🙏
എന്റെയും ചേട്ടായിടെയും ഒളിച്ചോട്ട കഥ ❤️🥰 #lovestory #lifestyle #sudhimolmc
Переглядів 176 тис.День тому
എന്റെയും ചേട്ടായിടെയും ഒളിച്ചോട്ട കഥ ❤️🥰 #lovestory #lifestyle #sudhimolmc
എന്റെ തെങ്ങ് കയറ്റം തുടക്കം കുറിച്ചത് ഇവിടെനിന്നാണ് 🥰 #lifestyle #malayalam #sudhimolmc
Переглядів 372 тис.День тому
എന്റെ തെങ്ങ് കയറ്റം തുടക്കം കുറിച്ചത് ഇവിടെനിന്നാണ് 🥰 #lifestyle #malayalam #sudhimolmc
നിങ്ങൾ എല്ലാവരും കാണാൻ ആഗ്രഹിച്ച എന്റെ വീട് 🏠 #hometour #lifestyle #sudhimol
Переглядів 1,9 млнДень тому
നിങ്ങൾ എല്ലാവരും കാണാൻ ആഗ്രഹിച്ച എന്റെ വീട് 🏠 #hometour #lifestyle #sudhimol
50k സബ്സ്ക്രൈബ്ർസ് ഇത്രേം പെട്ടന്ന് ആകുമെന്ന് പ്രതീക്ഷിച്ചില്ല ഒത്തിരി നന്ദി 🙏 #lifestyle #vlog
Переглядів 172 тис.14 днів тому
50k സബ്സ്ക്രൈബ്ർസ് ഇത്രേം പെട്ടന്ന് ആകുമെന്ന് പ്രതീക്ഷിച്ചില്ല ഒത്തിരി നന്ദി 🙏 #lifestyle #vlog
മാമന്റെ ഒരേരെ ആഗ്രഹങ്ങളെ
Переглядів 184 тис.14 днів тому
മാമന്റെ ഒരേരെ ആഗ്രഹങ്ങളെ
എനിക്ക് ഇപ്പോൾ ചോദിക്കാനും പറയാനും ആൾക്കാരായി ഗൈസ്
Переглядів 265 тис.14 днів тому
എനിക്ക് ഇപ്പോൾ ചോദിക്കാനും പറയാനും ആൾക്കാരായി ഗൈസ്
എന്റെ വീട്ടിലോട്ട് ഉള്ള വഴി
Переглядів 96 тис.14 днів тому
എന്റെ വീട്ടിലോട്ട് ഉള്ള വഴി
സിങ്കം നെഞ്ച് വിരിച്ച കഥ
Переглядів 100 тис.14 днів тому
സിങ്കം നെഞ്ച് വിരിച്ച കഥ
പാവം എന്റെ അങ്ങിലാ അനുഭവിച്ച വേദന
Переглядів 86 тис.21 день тому
പാവം എന്റെ അങ്ങിലാ അനുഭവിച്ച വേദന
ഈ മരത്തിനെ നിങ്ങളുടെ നാട്ടിൽ എന്ത് പേരാണ് വിളിക്കുന്നത്‌
Переглядів 15 тис.Місяць тому
ഈ മരത്തിനെ നിങ്ങളുടെ നാട്ടിൽ എന്ത് പേരാണ് വിളിക്കുന്നത്‌
🫂❤️🙏🙏🙏🙏
Переглядів 64 тис.Місяць тому
🫂❤️🙏🙏🙏🙏
🥰🥰🥰🥰🥰🥰🥰🥰
Переглядів 146 тис.Місяць тому
🥰🥰🥰🥰🥰🥰🥰🥰
എന്റെ ഭാഗ്യം ഒരു ഗായികയും m l a യും ആയ ദേലീമ ജോജോ മേഡത്തിന്റ കൈൽ നിന്നും ഒരത്തരവ്
Переглядів 21 тис.2 місяці тому
എന്റെ ഭാഗ്യം ഒരു ഗായികയും m l a യും ആയ ദേലീമ ജോജോ മേഡത്തിന്റ കൈൽ നിന്നും ഒരത്തരവ്
ഞാൻ സ്വപ്നത്തിൽപോലും ചിന്തിക്കാത്ത ഭാഗ്യം
Переглядів 175 тис.4 місяці тому
ഞാൻ സ്വപ്നത്തിൽപോലും ചിന്തിക്കാത്ത ഭാഗ്യം
ഞാൻ ആദ്യമായി ചെയ്ത ഒരു ചടങ്ങിൽ പ്രസംഗിക്കാൻ പറഞ്ഞപ്പോൾ കൈയ്യും കാലും വെറച്ച് പോയി
Переглядів 494 тис.4 місяці тому
ഞാൻ ആദ്യമായി ചെയ്ത ഒരു ചടങ്ങിൽ പ്രസംഗിക്കാൻ പറഞ്ഞപ്പോൾ കൈയ്യും കാലും വെറച്ച് പോയി

КОМЕНТАРІ

  • @deepasajeev2040
    @deepasajeev2040 6 хвилин тому

    Chalanginu njanum und

  • @vrekharekhabhen1982
    @vrekharekhabhen1982 13 хвилин тому

    എനിക്ക് 42 വയസ്സായി എനിക്ക് ഒരു മോളുണ്ട് ഞങ്ങളെ ഇത്രകാലം വാടകവീട്ടിലാണ് താമസിക്കുന്നത് ഇതേപോലെ ഒരു സ്ഥലം വാങ്ങണം വീട് വയ്ക്കണം എന്നുള്ള ഒരു ആഗ്രഹം ഉണ്ട് പക്ഷേ സാധിക്കുന്നില്ല ശമ്പളം വാടകയ്ക്കും ചെലവിനും തികഞ്ഞു നിങ്ങൾക്ക് എത്ര പേരാണ് സഹായിക്കാൻ സഹായം വേണ്ട എന്ന് പറയരുത് മൂന്ന് പെൺമക്കൾ അല്ലേ അവർക്കും ആഗ്രഹം ഉണ്ടാവില്ലേ ഒരു സ്വന്തം വീട്ടിൽ താമസിക്കാൻ ആരുമില്ലാത്തവർക്ക് ദൈവം തുണയുണ്ട് എന്ന് പറയുന്ന ഇപ്പോൾ നിങ്ങൾക്ക് നിറയെ പേര് സഹായിക്കാൻ വരുന്നുണ്ട് അവർ ദൈവം അയച്ചത് എന്ന് വിചാരിച്ചാൽ മതി

  • @shaly7490
    @shaly7490 14 хвилин тому

    ❤❤❤

  • @aswinachu-tr3iv
    @aswinachu-tr3iv 27 хвилин тому

  • @jishapilla8268
    @jishapilla8268 34 хвилини тому

    എനിക്കും ഒരു സഹോദരൻ ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല അവനെ ഓർത്ത് പോയി

  • @HarlowthingZ
    @HarlowthingZ 38 хвилин тому

    ♥️💥

  • @jishapilla8268
    @jishapilla8268 42 хвилини тому

    മോളെ ആളുകൾ രണ്ടും പറയും ഒന്നും കാര്യമാക്കണ്ട 3 കുഞ്ഞുങ്ങൾ ഇല്ലേ സഹായിക്കാൻ കഴിയാ വരാണ് സാരമില്ല മോളെ 🥰

  • @Nachuzzkunjoos
    @Nachuzzkunjoos 46 хвилин тому

    കുഞ്ഞി പെണ്ണിൻ്റെ പാട്ട് സൂപ്പർ 😅❤❤❤❤❤

  • @anjutech5-we7kn
    @anjutech5-we7kn 47 хвилин тому

    ❤❤❤❤❤

  • @sugathanbaskar3984
    @sugathanbaskar3984 52 хвилини тому

    ❤❤❤❤

  • @deepasajeev2040
    @deepasajeev2040 56 хвилин тому

    Sudhimolkku ethrayum pettannu oruveedu undakum❤❤❤

  • @neenu7741
    @neenu7741 57 хвилин тому

    Aa cheriya pennu nalla kaanthari thanne 😂

  • @user-tj7cm7bw3g
    @user-tj7cm7bw3g Годину тому

    ❤❤️❤️

  • @jessyjames4962
    @jessyjames4962 Годину тому

    😅😅😅😅😅😅

  • @AnnaSelvam-cr8ke
    @AnnaSelvam-cr8ke Годину тому

    👌👌😊😊

  • @KannanP-rz9cx
    @KannanP-rz9cx Годину тому

    ചേച്ചി എനിക്ക് ഒരു കമൻ്റ് ഇടനെ

  • @KannanP-rz9cx
    @KannanP-rz9cx Годину тому

    എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടം ആണ് ചേച്ചിക്ക് നല്ലത് മാത്രം വരട്ടെ ❤

  • @SheebaDavis-c5u
    @SheebaDavis-c5u Годину тому

    God bless you

  • @divya.naveen9313
    @divya.naveen9313 Годину тому

    ❤️❤️❤️❤️❤️

  • @ashamanu8772
    @ashamanu8772 Годину тому

    എന്നെയും help ചെയ്യാൻ ആരേലും ഉണ്ടായിരുന്നെ 😢

  • @nessybinoy9152
    @nessybinoy9152 Годину тому

    സുധി ചേച്ചീയെ ഒരുപാട് ഇഷ്ടമാണ്..............ദൈവം അനുഗ്രഹിക്കും........എല്ലാ കാര്യങ്ങളും നടക്കും....

  • @alanbinu7807
    @alanbinu7807 Годину тому

    Vellam nallathalla kuttikale sooshijuka

  • @ratheeshkumar7153
    @ratheeshkumar7153 Годину тому

    സൂപ്പർ

  • @gammingwith1217
    @gammingwith1217 Годину тому

    God bless you✨✨

  • @dharshu7303
    @dharshu7303 Годину тому

    🥰❤️

  • @RadhikaDevutti
    @RadhikaDevutti Годину тому

    എല്ലാം കൊണ്ടുംനല്ല സൗകര്യം ആണല്ലോ സുധി പിന്നെ 7:53 e കാലത്തെ പെയ്‌ന്റ് പണിക്കുപോയാൽ 1000 രൂപ കൂലി കിട്ടും അപ്പോൾ ഇതു കുറച്ചു ഓവർ ആണല്ലോ സുധി വീഡിയോ

  • @aartianarkali1344
    @aartianarkali1344 Годину тому

    Nigalkku സ്ഥലം വേണമെകിൽ നിങ്ങള് കഷ്ട്ടപെട്ടു പൈസ ഉണ്ടാക്കി വാങ്ങണം... ഇങ്ങനെ നാട്ടുവരോട് ചോദിച്ചു പൈസ vaagi ബുദ്ധിമുട്ടാതെ പൈസ acnt വരുത്തുന്ന പരുപാടി നല്ല സുഖം ഉള്ള പരുപാടിയ... നിങ്ങൾക്കു അസുഖം ഒന്നും ഇല്ലല്ലോ.. വേറെ പണിയില്ല.. ഇതൊക്കെ കാണുമ്പോൾ പൈസ ഇട്ടു കൊടുക്കാൻ കുറെ എണ്ണങ്ങൾ ഉണ്ട്... വയ്യാത്ത ഒരാൾക്ക് പൈസ ഇട്ടുകൊടുക്കുന്നതും മറ്റും ഒരു നല്ല കാര്യവ.. But ഇതൊക്കെ കുറച്ചു over ആണ്

  • @JoselynPhilip
    @JoselynPhilip Годину тому

    കഴ്ടകാലമൊക്കെ ഉച്ചീന്ന് മാറിത്തുടങ്ങി മോളേ 😊ഇനി അങ്ങനെ പറയല്ലേ 😘എല്ലാ ആഗ്രഹങ്ങളും നൽകി ദൈവം അനുഗ്രഹിക്കട്ടെ 🙏❤

  • @sajithathankachan9497
    @sajithathankachan9497 2 години тому

    ❤❤❤❤❤❤❤❤

  • @AkhilaSNair-we9kn
    @AkhilaSNair-we9kn 2 години тому

    O balance account aanel kooduthal Paisa accountil kayarukayilla

  • @seenaarunarun6289
    @seenaarunarun6289 2 години тому

  • @malayailgamerz8508
    @malayailgamerz8508 2 години тому

    ആങ്ങളയും പെങ്ങളും കണ്ണ് നിറഞ്ഞു പോയി 🥰🥰😍🥰🥰😍🥰🥰🥰

  • @divyavm1931
    @divyavm1931 2 години тому

    വാടക വീട്ടിൽ ഇരുന്ന് ഇത് കാണുന്ന ഞാൻ😢 സ്വന്തമായി സ്ഥലം പോലുമില്ല. എന്തായാലും ഈ ചേച്ചിക്ക് ഒരു വീട് ഉണ്ടാക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു. സുധി ചേച്ചി ഇഷ്ടം 😊

  • @rajalekshmi9982
    @rajalekshmi9982 2 години тому

    ചേച്ചി അതുപോലെ ഇപ്പോ മറ്റിയ അക്കൗണ്ട് നമ്പർ തന്ന ആണോ യു ട്യൂബ്ന് .അതും കൂടി ശ്രദ്ധിക്കണം എല്ലേജിൽ വീഡിയോസ്നു കിടുന്ന ക്യാഷ് അക്കൗണ്ടിലേക്ക മാറ്റാൻ എന്തെകിലം കൊഴപ്പം ഉണ്ടോ ഇന്നേം അനേഷിക്കണം.

  • @rajalekshmi9982
    @rajalekshmi9982 2 години тому

    ചേച്ചി ആ ബാങ്കിൽ പോയി മാനേജർ നെ കണ്ടു. സംസാരിച്ചു നോക്കു എന്നിട്ടു അക്കൗണ്ട് മാറ്റിയാൽ മതിയാരുന്ന്

  • @rajalekshmi9982
    @rajalekshmi9982 2 години тому

    ചേച്ചി ആ ബാങ്കിൽ പോയി മാനേജർ നെ കണ്ടു. സംസാരിച്ചു നോക്കു എന്നിട്ടു അക്കൗണ്ട് മാറ്റിയാൽ മതിയാരുന്ന്

  • @silvyrajan7462
    @silvyrajan7462 2 години тому

    👍👍🙏

  • @NisaNisaa-bu5fd
    @NisaNisaa-bu5fd 2 години тому

    UA-cam chanelil views okke undalloo ath nalla oru varumaana margam alle ningalk veedokke vegathil aavatte Inn nammude logath orypaad aalugal rogam vann budhimuttunnavar und avareyum sahaayikkane

  • @chithrashamji4700
    @chithrashamji4700 2 години тому

    👍👍

  • @sheenasajith4846
    @sheenasajith4846 2 години тому

    സുധി മോളെ ഒരു അക്കൗണ്ട് നമ്പർ കൊടുക്കൂ എല്ലാവരും കൂടി ഒരു പത്തു രൂപ അതിലോട്ട് ഇട്ടാൽ മതി സുധി മോൾക്ക് അടിപൊളിയായി ഒരു വീട് വെക്കാം എല്ലാവരും സഹകരിക്കും അതുറപ്പാണ്. വീഡിയോ കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി ലവ് യു.❤

  • @user-gd7uc7dc7t
    @user-gd7uc7dc7t 2 години тому

    ❤❤❤

  • @krishnarpanam26
    @krishnarpanam26 2 години тому

    സന്തോഷം സുധി ഇത് കാണുമ്പോൾ....ഇതൊക്കെ അയച്ചു തന്ന ആ ചേച്ചിക്കും ഭഗവാന്റെ കൃപ ഉണ്ടാവട്ടെ 🙏🙏🙏

  • @USHAKUMARIKK-yg4te
    @USHAKUMARIKK-yg4te 2 години тому

    Soon u can make a new house

  • @jasnack2461
    @jasnack2461 3 години тому

    ❤❤

  • @beenamol1084
    @beenamol1084 3 години тому

    God bless you dear

  • @lathaanand3091
    @lathaanand3091 3 години тому

    സന്തോഷം സുധി ❤️

  • @mercyjose8842
    @mercyjose8842 3 години тому

    കുളിച്ചില്ലെങ്കിലും ഗാനമേള കേൾക്കാമല്ലോ സുധി മോളെ😂

  • @lakshmibai228
    @lakshmibai228 3 години тому

    ഞാൻ.പലതവണ ട്രൈ.ചെയ്തു.faild എഴുതി.കാണിച്ചു..

  • @suthysaji7501
    @suthysaji7501 3 години тому

    Nishakalakamaya samsaram.God bless you❤

  • @user-un1fg3bs8h
    @user-un1fg3bs8h 3 години тому

    😆😆