എന്റെ തെങ്ങ് കയറ്റം തുടക്കം കുറിച്ചത് ഇവിടെനിന്നാണ് 🥰

Поділитися
Вставка
  • Опубліковано 27 чер 2024
  • എന്റെ തെങ്ങ് കയറ്റം തുടക്കം കുറിച്ചത് ഇവിടെനിന്നാണ് 🥰 #lifestyle #malayalam #sudhimolmc

КОМЕНТАРІ • 1,6 тис.

  • @chandravallypv16
    @chandravallypv16 29 днів тому +693

    ഇവരെയാണ് നമ്മൾ സപ്പോർട്ട് ചൈയ്യേണ്ടത്, രക്ഷപെടട്ടെ 👍👍👍👍👍❤🥰

  • @abidaca667
    @abidaca667 28 днів тому +254

    സുധി ദിവസവും വീഡിയോ ഇടണം ഞങ്ങൾക്ക് കാണൻ നേരമില്ലെങ്കിലും അവിടെ തുറന്നു വെച്ചോളും നിന്നെ ഒന്ന് രക്ഷപെട്ടു കാണാൻ ഒരുപാട് ആഗ്രഹമുണ്ട്

  • @trivandrumthamban
    @trivandrumthamban 28 днів тому +25

    മനസ്സിൽ ഒരു തരി പോലും കള്ളമില്ലാത്ത നിഷ്കളങ്കതയുടെ ആൾരൂപം . ഈ കൊച്ചു ഫാമിലിയെ സഹായിക്കാൻ പോകുന്നവരുടെ കൂട്ടത്തിൽ ഞാനുമുണ്ട്.🎉❤🎉

  • @sreekalasree-qq6yb
    @sreekalasree-qq6yb 28 днів тому +73

    ചെയിതു മുത്തേ നിന്നെ കാണുമ്പോൾ എനിക്ക് വല്ലാത്ത സന്തോഷം ആണ് സുധി മോളെ നിന്റെ അല്ലാ ആഗ്രഹവും നടക്കും നീ നോക്കിക്കോ വീട് കാറ് എല്ലാം നിനക്ക് ഉണ്ടാവും സത്യമായ വാക്കാണ് 🎉🎉🎉🎉🎉

  • @ranijoseph1887
    @ranijoseph1887 28 днів тому +398

    സുധി മോളെ ഞാൻ യൂ ട്യൂബിൽ കുറെ വീഡിയോസ് കാണും. പക്ഷെ ഒരെണ്ണം പോലും ലൈകും, കമെന്റ് ഉം ചെയ്യാറില്ല. ഇപ്പോൾ നോക്കു സുധി മോൾടെ എല്ലാ വീഡിയോസ് ഉം കാണും ലൈക്‌ ചെയ്യും, കമെന്റ് ചെയ്യും ദൈവം അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🙏

  • @Emmy9979
    @Emmy9979 28 днів тому +309

    മനസുകൊണ്ട് സുധി രാജകുമാരി ആണ് … ഇനി സമ്പത്ത്കൊണ്ടും ആവട്ടെ❤❤❤

  • @DheeravDevika
    @DheeravDevika 28 днів тому +31

    എല്ലാവരും ഇവർക്ക് ഒരു സ്വപ്ന ഭവനം നിർമിക്കാൻ നമുക്കൊരുമിക്കാം ഇന്നലെ വീഡിയോ ഇട്ടപ്പോൾ ഞാൻ ഇത് പറഞ്ഞിരുന്നു... 50 രൂപ വെച്ചു മാറ്റിവെക്കാൻ എല്ലാവരും തയ്യാറാണം 🙏🏻🙏🏻🙏🏻🙏🏻

  • @babypm5282
    @babypm5282 28 днів тому +108

    ഞാൻ പലപ്പോഴും എന്റെ ജീവിതത്തിൽ എനിക്ക് കിട്ടാത്ത സൗഭാഗ്യങ്ങളെ പറ്റി ചിന്തിച്ച് വേണ്ടപെട്ടവരെ പഴി പറയാറുണ്ട് സുധി മോളുടെ അനുഭവം കേട്ടപ്പോഴാണ് മനസിലാവുന്നത് ഞാൻ ജീവിച്ചത് ഒരു രാജകുമാരിയെ പോലാണെന്ന്😮 നമുക്ക് ഇവളെ സഹായിക്കണ്ടെ

  • @sonaworld
    @sonaworld 28 днів тому +202

    നമ്മളെ കൊണ്ട് കഴിയ ഇവരുടെ ചാനൽ മറ്റുള്ളവരിലേക്ക് എത്തിക്കുക എത്രയും പെട്ടന്ന് സുധിമോൾടെ ചാനൽ റീച് ആവട്ടെ ഒപ്പം കുടുംബവും റിച് ആവട്ടെ വീടെന്ന സ്വപ്നം എത്രയും വേഗം സാധിക്കാൻ എല്ലാവരും ഷെയർ ചെയ്യണേ 👏🏻👏🏻👏🏻👏🏻ഈ നിക്കുന്ന സുധിമോളും കുടുംബവും രക്ഷപെടട്ടെ ❤️❤️❤️

  • @ARVS2200
    @ARVS2200 29 днів тому +1009

    എല്ലാവരും കൂടി 100 രൂപ ചലഞ്ച് ചെയ്താൽ ഇവർക്കൊരു വീടാകുമായിരുന്നു

    • @su84713
      @su84713 28 днів тому +41

      ആരും ചെയ്യില്ല. നമ്മൾ പറയുകമാത്രം😢

    • @user-er9kn4nr2y
      @user-er9kn4nr2y 28 днів тому +33

      Chaiyam

    • @MaheshMM1985
      @MaheshMM1985 28 днів тому +41

      ഞാനും മുണ്ട്

    • @susansamuel6642
      @susansamuel6642 28 днів тому +11

      Yes

    • @bindu7914
      @bindu7914 28 днів тому +27

      ഞാൻ ആയിരം തരാൻ തയ്യാർ ആണ് എങ്ങനെ ആണ് എന്നും വെച്ചാൽ പറയും ❤❤

  • @user-ed6nv1li1f
    @user-ed6nv1li1f 28 днів тому +98

    ഞാൻ റെഡിയാണ് 100രൂപ തരാൻ എനിക്കും എല്ലാവരുടെയും സഹായം കൊണ്ടാണ് ഒരു വീട് കിട്ടിയത്

    • @Vavachakkara
      @Vavachakkara 21 день тому

      സത്യമായും ഞാൻ തരം പറഞാൽ മാത്രം മതി കാരണം എനിക്ക് 507 പേർ ചേർനാണ് ഒര് കുഞ്ഞ് വീട് വച്ച് തന്നത്

    • @abdurahmangk5269
      @abdurahmangk5269 18 днів тому

      ❤❤😁😁😁👍👍

  • @santhasankar4154
    @santhasankar4154 28 днів тому +37

    സുധിമോളെ ഈ കുടിലും കൊട്ടാരമാകും.ഒരു ഇറക്കത്തിന് ഒരു കയറ്റം എന്തായാലും ഉണ്ടാകും ഉറപ്പ്..ദൈവം ഉണ്ടെന്ന് നമ്മൾ വിശ്വസിക്കുന്നുണ്ടെങ്കിൽ സുധിമോളെ ദൈവം കടാക്ഷിക്കും.🙏🙏..
    തീയിൽ കുരുത്ത ഝാൻസി റാണി .എല്ലാറ്റിനെയും നേരിട്ട് മുന്നേറുമ്പോൾ സുധിമോൾ ലോകം അറിയുന്ന ഒരു വനിതയാകും..ചിലപ്പോൾ സുധിമോളുടെ ജീവിത കഥ നാളെ ഒരു സിനിമ അകാനും സാധ്യത കാണുന്നു ....🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️👍👍👍

  • @marjannishad4811
    @marjannishad4811 29 днів тому +130

    നിസാര കാര്യങ്ങൾക്ക് പോലും ആത്മഹത്യ ചെയ്യുന്നവർക്ക് inspiration ആണ് നിങ്ങളുടെ ജീവിതം, നിങ്ങളുടെ നിഷ്കളങ്കതയാണ് ഏറ്റവും നല്ലത് 👍👍👍

  • @manumanumol8204
    @manumanumol8204 29 днів тому +197

    നിനക്ക് നല്ലൊരു ഭാവി ഉണ്ട്‌ മോളെ. ദൈവം കാക്കട്ടെ

  • @radhamma3224
    @radhamma3224 28 днів тому +20

    പൊന്നു മോളെ നീ ഒരിക്കലും ഒരിടത്തും തോൽക്കില്ല നന്നായി വരും വയനാട്ടിൽ നിന്ന് മോളെ സ്നേഹിക്കുന്ന ഒരമ്മ 😘❤️🙏🙏🙏🍬🍬🍬🍬🍬😊

  • @harikizhattukizhattur1808
    @harikizhattukizhattur1808 28 днів тому +44

    ഒരുപാട് ഇഷ്ട്ടം എൻ്റെ like ഇയാൾക്ക് തന്നെ

  • @Mallu3kids
    @Mallu3kids 28 днів тому +50

    ഏതു വിഷമഘട്ടത്തിലും ഒരു പോസിറ്റീവ് കണ്ടെത്തി അതു കോമഡിയാക്കി ചിരിയിലൂടെ ചിന്തിപ്പിച്ച്. സുധി മോളേ നിങ്ങൾ ഒരുപാടു പേർക്ക് ഒരു പ്രചോദനമാണ് ഏതു പ്രതിസന്ധി ഘട്ടത്തെയും ലാഘവത്തോടെ കൈകാര്യം ചെയ്ത് എല്ലാരേം ചിരിപ്പിച്ച് ... തീർച്ചയായും വലിയ നിലയിലെത്തും ആ കുടിലിനുള്ളിൽ നിന്ന് ഒരു മാണിക്യത്തിൻ്റെ വെളിച്ചമായി ശോഭിച്ച് ഇവിടെ വരെയെത്തിയില്ലേ. ഇനിയും ഉയരങ്ങളിലെത്തും🥰🥰🥰🙏🙏🙏

  • @ARVS2200
    @ARVS2200 28 днів тому +95

    അകൗണ്ട് നമ്പർ നൽകൂ. സഹായിക്കാൻ മനസുള്ളവർ നൽകും

  • @komalasasidharan5300
    @komalasasidharan5300 27 днів тому +6

    മോളെ, ഗൂഗിൾ പേ നമ്പർ ഇതിൽ ഇടൂ. എല്ലാവരും അവനവന്റെ കഴിവിനനുസരിച്ച് മോളെ സഹായിക്കും. മോൾക്കും ഭർത്താവിനും കുട്ടികൾക്കും നല്ലൊരു ഭാവി ആശംസിക്കുന്നു. 🥰🥰🥰❤❤❤🙏

  • @roshnizacharias6697
    @roshnizacharias6697 28 днів тому +181

    എല്ലാ കഷ്ടപ്പാടിലും ചിരിക്കുന്ന താങ്കൾ വലിയ ഒരു മനസിന്റെ ഉടമയാണ്... തീയിൽ കുരുത്തതു വെയിലത്ത്‌ വാടില്ല.. ഓർമ്മകൾ എന്നും സന്തോഷം മാത്രമേ നൽകു... 🥰🥰🥰.. ഇതു കാണുന്ന ഞങ്ങൾക്കും സന്തോഷം 🥰🥰

    • @reebasimon5973
      @reebasimon5973 28 днів тому

      സത്യമാണ്

    • @Rasheerafee
      @Rasheerafee 28 днів тому +1

      ഇത് പോലെ യാണ് നാനും എല്ലാവരും ഞാൻ കൾക്കാത പറയും എത്ര അനുഭവിച്ചിട്ടും നീചിരിച്ചു നടക്കുന്നത്

    • @user-lf8kb3dk1t
      @user-lf8kb3dk1t 28 днів тому +2

      ഒരു താഴ്ച ഉണ്ടെങ്കിൽ ഒരു ഉയർച്ചെയും ഉണ്ട് സുധിമോളെ....ദൈവത്തിന്റെ ഒരു കരം സുധിമോളുടെ കൈ പിടിച്ചിട്ടുണ്ട്... എല്ലാം ശരിയാകും... 🌹

    • @leelavathik-gh1vt
      @leelavathik-gh1vt 28 днів тому

      ​@@Rasheerafee😢

    • @lissyjames957
      @lissyjames957 28 днів тому +1

      You are super

  • @beenaprasad333
    @beenaprasad333 29 днів тому +93

    സുധിമോളെ വീഡീയോ കാണാൻ നല്ല രസമാ എന്നും ഇടണേ ❤❤

  • @Beliver248
    @Beliver248 28 днів тому +15

    ജീവിതം ആകുമ്പോൾ ഉയർച്ചയും താഴ്ചയും ഉണ്ടാകും ചേച്ചിയുടെ ജീവിതത്തിലെ താഴ്ചകൾ അവസാനിച്ചു ഇനിയും ഉയർച്ചയുടെ കാലം ആണ് വരാൻ പോകുന്നത്❤❤❤❤❤

  • @appucookiessvlog
    @appucookiessvlog 28 днів тому +6

    സുധിയുടെ ഒരു ചിരി ഇരു ചിരി ബംബർ ചിരി ഞാൻ എന്നും മുടങ്ങാതെ കാണാറുണ്ട് അത് കൊണ്ട് തന്നെ കാര്യങ്ങൾ അറിയാം.😊 ഒരു പാട് ദുരിതങ്ങൾ അനുഭവിച്ചത് കൊണ്ടായിരിക്കാം. ഇന്നും ചിരിച്ച് കൊണ്ട് ഇരിക്കുന്നത്. ഇനിയുള്ള ജീവിതത്തിൽ സന്തോഷം മാത്രം ഉണ്ടാകട്ടെ❤,

  • @user-nr4ri7cd3g
    @user-nr4ri7cd3g 29 днів тому +96

    സുധി മോളേ ... അടിച്ചു പൊളിച്ചു കയറി വായോ ❤️❤️
    ദൈവം അനുഗ്രഹിക്കട്ടെ ... 🙏

  • @nasarbasar6856
    @nasarbasar6856 28 днів тому +22

    എത്ര സിബിളായി പറഞ്ഞു പക്ഷെ കേൾക്കുമ്പോൾ സഖടം 🥰🥰🥰🥰

  • @mrwhitedevil5197
    @mrwhitedevil5197 28 днів тому +8

    ഇടം വലം നോക്കാതെ ചേച്ചിൻ്റെ വീഡിയോ എല്ലാ ഗ്രൂപ്പിലും ഷെയർ ചെയ്തിരിക്കും ഫുൾ സപ്പോർട്ട്💪💪

  • @user-kk9kg6iq2f
    @user-kk9kg6iq2f 28 днів тому +7

    കടവും കഷ്ടപ്പാട് ആണ് ചേച്ചി എന്നാലും ഇന്നേ കൊണ്ട് സഹായിക്കാൻ പറ്റുന്നത് subscribe um like ചെയ്യ്തു കൊണ്ട് .... പിന്നേ ചേച്ചീ യുടെ ടിവി shwo കണ്ടിരുന്നു ട്ടോ.... വാടക വീട്ടിൽ കഴിയുന്ന ഞാൻ ചേച്ചീ ക്ക് ഒരു വീട് എത്രയു വേഗം ഉണ്ടായി കാണാൻ സർവേശ്വരനോട് പ്രാർത്ഥിച്ചു കൊണ്ട് ...,. ഒത്തിരി ഒത്തിരി സ്നേഹത്തോടെ ..,.

  • @anibindu8974
    @anibindu8974 28 днів тому +46

    സുധി മോളെ നീ പുലിയാണ് നിനക്ക് ദൈവം ഉണ്ട് അല്ലരും നിന്റെ കുടയുണ്ട് 🙏🙏🙏🙏❤️❤️❤️

  • @user-lp1bd8ps5x
    @user-lp1bd8ps5x 29 днів тому +58

    ഇതെല്ലാം ചേച്ചിക്ക് മാത്രേ പറ്റു 🙏🏻🙏🏻🙏🏻😘😘😘😘😘😘❤️❤️❤️❤️

  • @Premcp1234
    @Premcp1234 28 днів тому +2

    ജീവിതത്തെ ഇത്രയും പോസിറ്റീവ് ആയി നോക്കിക്കണ്ട സുധിമോൾ ആണ് താരം.... തീയിൽ കുരുത്തത് വെയിലത്തു വാടത്തില്ല... നിന്നെക്കാൾ വലിയൊരു മോട്ടിവേഷൻ സ്പീക്കർ ഇന്ന് കേരളത്തിൽ ഇല്ല.....🥰🥰🥰🥰

  • @sheebananda1152
    @sheebananda1152 28 днів тому +3

    സുധിമോൾ തളരാതെ മുന്നേറുക ട്രോൾ ഒന്നും നോക്കണ്ട ദൈവം കൂടെ ഉണ്ടെന്നതിന്റെ തെളിവാണ് മഴവിൽ മനോരമ യിൽ വരാൻ കഴിഞ്ഞത് ദൈവാനുഗ്രഹം ഉണ്ട് ❤️❤️❤️

  • @tintubinu9532
    @tintubinu9532 28 днів тому +24

    സുധിമോളെ നിങ്ങൾ സൂപ്പറാണ് നിങ്ങളുടെ സ്വപ്നം എത്രയും പെട്ടെന്ന് പൂവണിയട്ടെ❤️❤️❤️👍

  • @ambilin112
    @ambilin112 29 днів тому +148

    എന്റെ പൊന്നേ like ഒരുപാട് ഒഴുകി ഒഴുകി വരുന്നുണ്ടല്ലോ ❤❤❤❤godbless u❤❤ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻🙏🏻

  • @user-wh6df7sb8g
    @user-wh6df7sb8g 28 днів тому +2

    എല്ലാ ബുദ്ധിമുട്ടുകളെയും പോസിറ്റീവ് ആയി കാണുന്ന സുധി മോൾ ക്ക്‌ ഇനിയുള്ള നാളുകൾ ഉയർച്ചയുടേതാകാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @jyothijeni
    @jyothijeni 28 днів тому +2

    ദൈവം എന്നും സുധി ചേച്ചിക്ക് നല്ലത് വരുത്തട്ടേ പ്രാർഥനയോടെ🙏🙏🙏

  • @gouribabu552
    @gouribabu552 29 днів тому +46

    സുധിമോളേ ഒരു നല്ല കാലം വരും 🥰❤️🙏🏻

  • @sarithadinesh8705
    @sarithadinesh8705 29 днів тому +103

    സുധി മോളെ ഒരുപാട് കഷ്ടപ്പെട്ടു അല്ലെ എന്നിട്ടും എല്ലാം ഒരു നെവർ മൈയിൻ്റെ ആക്കി എടുക്കാൻ പറ്റുന്നത് തന്നെ ഒരു ഭാഗ്യം ആണ് എന്തായാലും ഒരു ഇറക്കത്തിന് ഒരു കയറ്റം ഉണ്ട് എന്നാണല്ലോ പറയാറ് സുധിമോൾ കയറി വരികയാണ് ഒരുപാട് ഉയരങ്ങളിൽ എത്തിക്കാണാൻ പ്രാർത്ഥിക്കുന്ന് ഉണ്'

  • @user-ve5yb7nn8e
    @user-ve5yb7nn8e 28 днів тому +5

    സുധി മുത്തേ നേരിട്ട് കാണും പോലെ ഉണ്ട് ഒരുപാട് ഇഷ്ട്ടം ♥️♥️♥️♥️♥️

  • @Beliver248
    @Beliver248 28 днів тому +3

    ജീവിതത്തിൽ ഒത്തിരി വിഷമങ്ങൾ ഉള്ളവർ ചേച്ചിയുടെ ജീവിതം കണ്ടു ഇൻസ്പിറേഷൻ ആവും❤❤❤

  • @user-yw7nv3rr2g
    @user-yw7nv3rr2g 28 днів тому +2

    സുധി മോളേ ഒരു നല്ല കാലം വരും ദൈവം എപ്പോഴും കൂടെ ഉണ്ടാവും

  • @hanjas2205
    @hanjas2205 28 днів тому +22

    ഇത്രയും പോസിറ്റിവ് ആയ ചേച്ചി...ഈ ചേച്ചിയെ ഒരുപാട്‌ ഇഷ്ടം ❤❤

  • @PadminiEt-sz8tx
    @PadminiEt-sz8tx 28 днів тому +28

    ഇതൊക്കെ തമാശ യായിട്ടെടുത്ത സുധിമോളുടെ മനസ് നല്ല മനസാണ് ഉയരങ്ങളി ലെത്താൻ പ്രാർത്ഥിക്കുന്നു ❤️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🥰

  • @dailywyoming
    @dailywyoming 28 днів тому +2

    സുധിമോളുടെ ഉയർച്ചയിൽ ഒരുപാട് ഒരുപാട് സന്തോഷം 🥰🥰ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻👍🏻

  • @Jessysabu-sd2il
    @Jessysabu-sd2il 28 днів тому +1

    എന്റെ സുധികുട്ടി നി സൂപ്പറ ഉരങ്ങളിൽ എത്തട്ടെ 🙏

  • @user-tr7kx5qe5u
    @user-tr7kx5qe5u 28 днів тому +57

    എൻ്റെ വലിയ ആഗ്രഹം ആണ് ചേച്ചിക് കേറി താമസിക്കാൻ ഒരു അടച്ചുറപ്പുള്ള വീട് . എനിക്ക് മാത്രം ayirikulaa ഇത് കാണുന്ന എല്ലാവരുടെയും ആഗ്രഹം ഇത് തന്നെ ആകും.
    Eadhayalm പെട്ടെന്ന് തന്നെ അത് sadhikate.❤

    • @ShamlaAhammad
      @ShamlaAhammad 28 днів тому +2

      ദൈവം അനുഗ്രഹിക്കട്ടെ..
      നമ്മൾ ഒക്കെ കൂടെ ഉണ്ട് ചേച്ചി ❤

    • @dailywyoming
      @dailywyoming 28 днів тому +2

      എന്റെയും ഇപ്പോഴത്തെ ഒരേഒരു ആഗ്രഹം സുധി മോൾക്ക് ഒരു വീട് ❤️❤️

    • @rajithakr7045
      @rajithakr7045 28 днів тому +1

      Es

  • @su84713
    @su84713 28 днів тому +11

    ദൈവം അനുഗ്രഹിക്കട്ടെ കേൾക്കുമ്പോൾ വിഷമം ഉണ്ട്. ഞാനും കുട്ടിക്കാലത്ത് ഒത്തിരി പട്ടിണി കിടന്നിട്ടുണ്ട്.... ഈ കഷ്ടപ്പാടിന്റെ പുറകിൽ വലിയോരു നൻമ ഒളിച്ച് കിടപ്പുണ്ട് അത് എത്രയും വേഗം കാണാം👍👍👍💪💪💪😍😍😍👌

  • @MyDreamsMyHappiness
    @MyDreamsMyHappiness 28 днів тому +1

    ഒത്തിരി ഇൻസ്പിറേഷൻ ആയിട്ടുണ്ട് ചേച്ചിയുടെ ഈ വീഡിയോ കണ്ടപ്പോൾ ജീവിത പ്രശ്നങ്ങൾ പോലും വെറും ഈസി ആയി കൈകാര്യം ചെയ്യുന്നു ❤️❤️❤️
    ജീവിതത്തിൽ ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 🌹🌹🌹

  • @bindu7914
    @bindu7914 28 днів тому +15

    നിന്റെ മനക്കരുത്ത് സമ്മതിച്ചു ❤❤

  • @lizyamasamuel4792
    @lizyamasamuel4792 28 днів тому +13

    സുധിമോൾ ഒരുചിരിയിൽ പറഞ്ഞതു ഓർമ്മ ഉണ്ട്,❤👍🌹

  • @mahianjuanju6234
    @mahianjuanju6234 28 днів тому

    Sudhi chechi Ella seriyavum to.pillere sredhikkane❤❤❤❤❤

  • @sajithadani5662
    @sajithadani5662 27 днів тому +1

    chechiye orupadu ishtama.vegam oru veedu undavatte.ithupole thanne life long happy ayi iriku❤❤❤❤❤

  • @twerger
    @twerger 28 днів тому +43

    സുധി... ഇങ്ങനെ വേണം നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന സുഖദുഖ ങ്ങൾ ഹാസ്യവൽക്കരിച്ച് പറയുക എന്നത് ചെറിയ കാര്യമല്ല ഇങ്ങനെ തന്നെ

  • @user-de1zj4oq4p
    @user-de1zj4oq4p 28 днів тому +14

    സുധമോളുടെ വിഡിയോ എല്ലാം ഒരു പോസിറ്റീവ് എനർജി തരുന്നതാണ് 👍👍

  • @najlanajmal2019
    @najlanajmal2019 26 днів тому

    Sudhi chechi ningal theerchayayum rakshapedum❤

  • @priyasunil1497
    @priyasunil1497 28 днів тому

    നല്ലൊരു മനസ്സിന്റെ ഉടമയാണ്❤️നല്ലത് വരട്ടെ. ഉയരങ്ങളിൽ തീർച്ചയായും എത്തും

  • @user-hw8eh3ym4x
    @user-hw8eh3ym4x 29 днів тому +51

    ചേച്ചിക്ക് ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് കഴിഞ്ഞല്ലോ സന്തോഷം👌❤️🤲

    • @Shabnathings
      @Shabnathings 28 днів тому +1

      അതെ ഞാൻ രണ്ട് ദിവസം മുന്നെ ആണ്. കണ്ടത് അപ്പോ 20 ഒക്കെ ഉള്ളു തോന്നുന്നു 😍😍.

  • @sonofnanu.6244
    @sonofnanu.6244 29 днів тому +68

    കടല്നീന്തിക്കയറിയ സുധിമോളെയാണവർ...... കിണറ്റിലെ തിരയിളക്കംകാട്ടി ഭയപ്പെടുത്താൻ ശ്രമിച്ചത് . പാവങ്ങൾ.

    • @azhakintedevathakumary9439
      @azhakintedevathakumary9439 28 днів тому +4

      അല്ല പിന്നെ . ഇതാണ് എല്ലാം കണ്ടുകൊണ്ട് മുകളിലൊരാൾ ഇരിക്കുന്നുണ്ട് എന്നു പറയുന്നത് . ( തെങ്ങിൽ മുകളിൽ ഇരുന്ന സുധി അല്ലാട്ടോ 😜)

    • @sonofnanu.6244
      @sonofnanu.6244 28 днів тому

      ​@@azhakintedevathakumary9439മുകളിലിരുന്ന് കാണുന്ന ആളെ എനിക്കറിയാം. അത് നമ്മുടെ സുനിതാ വില്യംസ് അല്ലേ?....... സ്ത്രീകൾ ഏത് മേഖലയിലും ഒന്നാമതാണ്.

  • @deepadennis7158
    @deepadennis7158 27 днів тому

    എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും നിങ്ങളുടെ കുടുംബത്തിനുമേൽ എപ്പോഴും ഉണ്ടായിരിക്കട്ടെ

  • @minilamanoj4856
    @minilamanoj4856 28 днів тому +2

    സുധി കുട്ടീ വേഗം വരണേ... കാത്തിരിക്കുവാണേ... ♥️♥️♥️♥️♥️🥰🥰🥰🥰🥰

  • @tastemagicwitharoha
    @tastemagicwitharoha 28 днів тому +9

    സുധിമോളെ, ചാനൽ കണ്ട അന്ന് തന്നെ സബ്സ്ക്രൈബ് ചെയ്തു. എല്ലാ വിധ നന്മകളും ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @radhukumar2836
    @radhukumar2836 28 днів тому +9

    സുധി മോൾ ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤❤❤

  • @SunithaThampi-y6r
    @SunithaThampi-y6r 26 днів тому

    നല്ലൊരു ദിവസം വരും. പ്രാത്ഥിക്ക്കുന്നു അനുജത്തി.... ❤️

  • @anniejoseph6593
    @anniejoseph6593 27 днів тому +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @santhosh4006
    @santhosh4006 28 днів тому +14

    എപ്പോഴും പുഞ്ചരിയോടെ നർമത്തിൽ തന്റെ കഷ്ട പാടുകൾ പറയുന്ന സുധിക്ക് കൂടുതൽ നേന്മകൾ കാണാൻ ഇടവരട്ടെ എന്ന് ആശിക്കുന്നു

  • @simisravansatyan9101
    @simisravansatyan9101 28 днів тому +12

    രക്ഷപെടട്ടെ ഭഗവാനെ 🙏🙏

  • @Jesusloveonly
    @Jesusloveonly 28 днів тому +2

    ഈ സമയവും കടന്നു പോകും എന്ന ചിന്തയോടെ ഇരുന്നാൽ തീർച്ചയായും നമ്മൾ ആഗ്രഹിച്ച സമയം നമ്മളിലേക്ക് വരുക തന്നെ ചെയ്യും 😊😊🎉🎉❤❤....
    ങ്ങനെ പ്രശ്നങ്ങൾ വരുമ്പോൾ അതിനെ അതി ജീവിക്കാം എന്നു കൂടി കാണിക്കുന്ന നല്ലൊരു മോട്ടിവേഷൻ കൂടി ആണ് ചേച്ചിടെ ഓരോ വാക്കുകൾ 👍🥰... പ്രശ്നം വരുമ്പോൾ തളരുന്നവർക്ക് ചേച്ചിടെ വീഡിയോ ഉപകാരം ആവും 😍😊😊🎉🎉.

  • @vasanthaKumariAC
    @vasanthaKumariAC 27 днів тому

    Sudimole. Orupad. Eshttamanu❤❤❤❤

  • @prabha582
    @prabha582 28 днів тому +7

    സുധി മോളെ എനിക്ക് വളരെ ഇഷടമാണ് മോളെ

  • @safiyasafiyakm8661
    @safiyasafiyakm8661 29 днів тому +40

    സുധി മോളെ അങ്ങ് പൊളിക്ക് ഞങ്ങൾ എല്ലാരും കട്ടയ്ക്ക് സപ്പോട്ട് ഉണ്ടേ❤

  • @prasannaprasanna4289
    @prasannaprasanna4289 28 днів тому +1

    സുധി മോളെ ഒത്തിരി ഇഷ്ടമാണ്❤️❤️ 1 love you

  • @jojishasathyan2457
    @jojishasathyan2457 28 днів тому +6

    സുധി ചേച്ചി ഒരുപാടിഷ്ടം എന്നെങ്കിലും നമ്മളൊക്കെ പൈസകരാകും ചേച്ചി

  • @sumak.v.4801
    @sumak.v.4801 28 днів тому +12

    സുധിമോളെ, തന്റെ ഈ ധൈര്യം.. അതാണ് ഇയാളുടെ വിജയം.. 👍👍

  • @subadrasarojini9743
    @subadrasarojini9743 28 днів тому

    സുധിമോളുടെ നിഷ്കളങ്കത. നീ നന്നായി വരും. ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍🏻❤️

  • @sabusworld9095
    @sabusworld9095 29 днів тому +7

    പൊളിക് സുധി കട്ടക്ക് കൂടെ ഉണ്ട് ❤️😁👍

  • @ShamlaAhammad
    @ShamlaAhammad 28 днів тому +4

    എല്ലാം ശെരി ആകും ദൈവം അനുഗ്രെഹിക്കും..
    ചേച്ചി ഉയരങ്ങളിൽ എത്തട്ടെ..
    നമ്മുടെയൊക്കെ ഫുൾ സപ്പോർട്ട് ചേച്ചിക് എപ്പോഴും കാണും...❤❤❤

  • @LovelyVlog-jv3xn
    @LovelyVlog-jv3xn 25 днів тому

    ദൈവം ധാരാളം അനുഗ്രഹിക്കട്ടെ..❤

  • @krnair454
    @krnair454 29 днів тому +5

    Ithrayum pettannu 145 k. .... keep it up... ningade kashtapadu okke maran pova🎉

  • @jenjoseph2141
    @jenjoseph2141 29 днів тому +8

    Cheachi ദൈവം അനുഗ്രഹിക്കട്ടെ 🥰🥰

  • @sheebavinod7402
    @sheebavinod7402 26 днів тому

    Super Sudhi ഒരു വീടൊണ്ടാക്കണം 👍🏻👍🏻👍🏻

  • @shymamidhunmidhunmadhu543
    @shymamidhunmidhunmadhu543 26 днів тому

    സുധിച്ചേച്ചിക്ക് എല്ലാവിധ അനുഗ്രഹങ്ങളും ദൈവം തരട്ടെ 🥰🥰

  • @NandhanakunjolNandhanaku-dc4wu
    @NandhanakunjolNandhanaku-dc4wu 28 днів тому +7

    എനിക്ക് സുധിച്ചേച്ചിയെ കാണണമെന്നുണ്ട് 🫂😘

  • @user-kh5kv6ey2y
    @user-kh5kv6ey2y 28 днів тому +4

    നന്നായി വരട്ടെ സുധീ ദൈവം അനുഗ്രഹിക്കട്ടെ

  • @user-fq2rr9qc9b
    @user-fq2rr9qc9b 28 днів тому

    എന്നും പ്രാർത്ഥിക്കും സുധി മോളെ രക്ഷപെട്ടു കാണാൻ 🥰🥰

  • @aavooos6820
    @aavooos6820 28 днів тому

    എല്ലാം ഒരു ചിരികൊണ്ട് നേരിടാൻ പറ്റുന്നുണ്ടല്ലോ ❤❤നല്ലത് വരട്ടെ

  • @shyamalareghu4618
    @shyamalareghu4618 29 днів тому +12

    സുധിമോളെ സൂപ്പർ ❤️

  • @user-qu5ps9qo7d
    @user-qu5ps9qo7d 28 днів тому +4

    കുഞ്ഞു സ്വാർഗം ഉയരങ്ങളിൽ ethatte

  • @rethyrethy2287
    @rethyrethy2287 28 днів тому +1

    ഇത്രേം സങ്കടം ഉണ്ടായിട്ടും ചിരിക്കാൻ കഴിയുന്നുണ്ടല്ലോ സമ്മതിച്ചു എനിക്ക് കരച്ചിൽ വന്നു 🥰🥰🥰🥰

  • @beenaap892
    @beenaap892 28 днів тому +1

    സുധി മോളെ കേറിവാ ദൈവം സഹായിക്കും 👍🏻👍🏻👍🏻

  • @twerger
    @twerger 28 днів тому +7

    എന്റെ സുധി കുട്ടി 😘😘

  • @reenadasan6951
    @reenadasan6951 29 днів тому +8

    സുധിക്കുട്ടി love you ❤❤❤❤

  • @sakeenagafoor200
    @sakeenagafoor200 22 дні тому

    1000തന്നെ കൊടുകാം എത്രയും പെട്ടെന്നു വീടാവട്ടെ 🤲🤲🤲

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 28 днів тому +1

    Pavam sudhi mol kure varumanam kittatte veed undakkan

  • @sajnamahesh5474
    @sajnamahesh5474 29 днів тому +3

    Super. Nalla rasann samsarm❤

  • @foodchat2400
    @foodchat2400 29 днів тому +9

    മിടുക്കി മിടുമിടുക്കി 👍❤️

  • @nabeesapattassery6221
    @nabeesapattassery6221 28 днів тому

    സുധിമോളേ വളരഉഷാറായി

  • @Sssamma4640
    @Sssamma4640 28 днів тому +1

    മാതാവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🏻❤️❤️❤️

  • @jancyjancy3482
    @jancyjancy3482 29 днів тому +6

    സുധിമോൾ എല്ലാംok ആകും

  • @MaaluttyMaalu
    @MaaluttyMaalu 29 днів тому +3

    Love youuu chechissee 😻god bless uuu😻നന്നായി വരട്ടെ 💗

  • @amalrocks1028HIBRO
    @amalrocks1028HIBRO 28 днів тому +1

    ഞാൻ ഇപ്പോഴാണ് വീഡിയോ കണ്ടത്..sub ചെയ്തു ട്ടാ ❤❤❤❤❤... വലിയ ഉയരങ്ങളിൽ എത്തെട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു,❤❤❤

  • @BinduPaul-dq1xi
    @BinduPaul-dq1xi 28 днів тому

    Sudhi mole nee super aanu daivam ninne kaivediyilla❤❤❤❤❤