എല്ലാവരും കാണാൻ ആഗ്രഹിച്ച എന്റെ കൂടപ്പിറപ്പ് 🥰

Поділитися
Вставка
  • Опубліковано 6 лип 2024

КОМЕНТАРІ • 1,2 тис.

  • @Aleema-t9u
    @Aleema-t9u 19 днів тому +531

    നല്ല സ്നേഹം ഉള്ള സഹോദരി യും. സഹോദരനും എന്നും സ്നേഹം നില നിൽക്കട്ടെ ❤❤❤

    • @leelapv5902
      @leelapv5902 19 днів тому +6

      സുധി മോൾ ആങ്ങ ളയും എന്നു നല്ല സ്നേഹത്തോടെ ഇരിക്കട്ടെ വളരെ സന്തേ > ഷം

  • @user-rq7rf6ro6l
    @user-rq7rf6ro6l 19 днів тому +594

    ഞാൻ എപ്പോഴും സുധി മോളുടെ വീടിയോ എട്ത്ത് നോക്കും ലൈക്ക് . എത്രയായി കമന്റ് എത്രയായി ഫോളോ വേഴ്സ് കൂട് വാണെങ്കിൽ എനിക്ക് ഭയങ്കര സന്തോഷമാണ് അങ്ങനെ നോക്ക് ന്നവർഉണ്ടെങ്കിൽ ഇവിടെ ലൈക്ക് അടിമക്കളെ...❤❤❤

  • @afrasafsin
    @afrasafsin 19 днів тому +213

    സുധി ചേച്ചിടെ അനിയനും കൂടി ഒരു യൂട്യൂബ് ചാനൽ തുടങ്.... ❤️❤️ രണ്ടുപേരെയും ഒത്തിരി ഇഷ്ടം

    • @shamnanashma7904
      @shamnanashma7904 19 днів тому +4

      Aniyan allallooo.chaettanaan❤

    • @mani_kutty
      @mani_kutty 19 днів тому +1

      Sudimole ningalude samsarom chiriyum vrrthamanom kandapo njan karanjpoyi karanam enikyum ingane oru anujan unndayirunnu avan enne vittu poyittu uagast 5 nu 2 varshamakum ente nenje neerikontanu njan ithu ezuthunnath nigalude sneham ennum ithupole untayirikyatte😍😍😍😍😘🤗🥳

  • @RaRa-bk8dr
    @RaRa-bk8dr 19 днів тому +267

    നിങ്ങൾ കെട്ടിപിടിച്ചു നിൽകുമ്പോൾ ആ സ്നേഹം കണ്ടപ്പോൾ എന്തോ അറിയില്ല സങ്കടം വന്നു സന്തോഷവും 😊

  • @janeanto7011
    @janeanto7011 19 днів тому +463

    സുധി മോൾക്ക് എന്തിനാ സ്വത്ത് സുധി മോളുടെ നിഷ്കളങ്കതയും സഹോദര സ്നേഹവും എല്ലാം തന്നെയാണ് കോടികളുടെ സ്വത്ത്. കേട്ടോ. സങ്കൽപ്പിക്കാൻ ഉയർച്ചയിൽ എത്തട്ടെ രണ്ടുപേരും.❤❤❤❤❤

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 19 днів тому +4

      ❤❤❤❤❤

    • @user-pt8qf4ip2x
      @user-pt8qf4ip2x 19 днів тому +1

      Sudhiiii....❤❤❤ brother...
      Ent aniyan ponnu aayirinnu
      Poitte 124 dys aaaiii😢

    • @ushammanp2254
      @ushammanp2254 19 днів тому +1

      സുധിമോളെ ഈ സ്‌നേഹം എന്നും കാണും അതാണ് നമ്മുടെ സ്വത്ത്‌

  • @sujakurian3429
    @sujakurian3429 19 днів тому +243

    എന്റെ സുധിമോളെ പണം വരും, പോകും, ഈ സഹോദരസ്നേഹം ഉണ്ടല്ലോ അത് മതി മോളെ ജീവിതം ധന്യമാകാൻ. സുധി മോളെപണക്കാരുടെ പല വീടുകളിലും സഹോദസ്നേഹം ഒക്കെ കുറവ് ആണ്. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ

    • @prameeladevika2973
      @prameeladevika2973 19 днів тому

      ഈ ഒരു ആങ്ങള മാത്രം മതി നിന്നെ ഉയരങ്ങളിൽ എത്തിക്കാൻ ഇതില്കൂടുതൽ സമ്പത് എന്തിനാ

    • @Fre6dy
      @Fre6dy 19 днів тому +1

      സുധിമോടെ vdo നല്ലതാ. പിന്നെ പണം വരും പോകും എന്നത് ശരിയാണെങ്കിലും, സ്ഥിരമായി ഈ ഡയലോഗ് ഉപയോഗിക്കരുത്. അത് ഒരു നെഗറ്റീവ് എനർജി പോലെ തോന്നുന്നു.

  • @jasimaju710
    @jasimaju710 19 днів тому +182

    സത്യം പറഞ്ഞാൽ കണ്ണു നിറഞ്ഞു ഈ സ്നേഹം കണ്ടിട്ട്..എന്നും ഈ സ്നേഹം നില നിൽക്കട്ടെ

  • @Ardra_mohan
    @Ardra_mohan 19 днів тому +67

    സുധി ചേച്ചിയെ പോലെ കിടിലൻ തന്നെ അനിയനും🥰🥰
    ഈ സ്നേഹം എന്നും ഇതുപോലെ നിലനിൽക്കട്ടെ ❤🤗

  • @hanjas2205
    @hanjas2205 19 днів тому +336

    എത്ര പണം ഉണ്ടായാലും ഇത് പോലെ പരസ്പര സ്നേഹ ഇല്ലെങ്കില്‍ പിന്നേ എന്ത് രസമാണ് ഉള്ളത്.. കോടി sambadhikkunavanekkal ഭാഗ്യം ചെയ്തവർ...❤❤

    • @manojp3058
      @manojp3058 19 днів тому +4

      കാശ് കൂടുബോൾ ഇതെല്ലാം മാറും

    • @goldie7689
      @goldie7689 19 днів тому +1

      Paisa kke paisa thanne venom. ithu pole dialogues okke adikkan eluppom aane.

    • @hanjas2205
      @hanjas2205 19 днів тому

      @@goldie7689 പൈസക്ക് പൈസ തന്നെ വേണം..പക്ഷേ പൈസ ഉണ്ടായിട്ടും സമാധാനവും കുടുംബ സ്നേഹവും ഇല്ലാത്ത എത്രയോ ആളുകൾ ഇല്ലേ ....

  • @NishaPradeep-nd9ib
    @NishaPradeep-nd9ib 19 днів тому +77

    ചേട്ടാ ഇതേപോലെ സുധി മോളെ എന്നും ചേർത്ത് പിടിക്കണേ...❤lub u ചേട്ടായി

  • @PadminiEt-sz8tx
    @PadminiEt-sz8tx 19 днів тому +18

    സുധി മോൾ ഭാഗ്യവതി ആണ് സ്നേഹ മുള്ള ഒരു സഹോദരൻ ഉണ്ടല്ലോ നിങ്ങളുടെ സ്നേഹം കണ്ടിട്ട് കൊതി യാവുന്നു എന്നും ഈ സ്നേഹം നില നിൽ ക്കട്ടെ 🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️

  • @sonaworld
    @sonaworld 19 днів тому +28

    അവസാനത്തെ സുധി മോൾടെ താങ്ക്യൂ കേട്ട സുധി മോൾടെ ഒപ്പം ചിരിക്കും 😍😍😍❤️😄സഹോദര സ്നേഹം 👏🏻👏🏻👏🏻❤️

  • @sudhasudh1470
    @sudhasudh1470 19 днів тому +695

    ശരിക്കും ഇപ്പൊ യുടുബ് എടുത്തു വേഗം സുധിമോൾ ഉണ്ടോ എന്നാണ് നോക്കാറ്. ഇന്ന് രാവിലെ മുതൽ നോക്കി ഇപ്പൊ കണ്ടത് അങ്ങളെയെ കണ്ടതിൽ സന്തോഷം ❤❤❤❤❤❤

  • @jithusaju2502
    @jithusaju2502 19 днів тому +150

    ഹാപ്പി ആയി സുധി. കണ്ണ് നിറഞ്ഞു. ഈ സ്നേഹം എന്നും ഉണ്ടാകട്ടെ.

  • @aiswaryagayathry2761
    @aiswaryagayathry2761 19 днів тому +23

    സുധിമോൾ സുന്ദരി. ആയിട്ടുണ്ട.സഹോദരൻ.ഇപ്പോള്.സഹായിക്കാൻ.വരുന്നുണ്ടല്ലോ. സന്തോഷം തോന്നി

  • @JesiJesi-ps1sv
    @JesiJesi-ps1sv 19 днів тому +36

    ഞാൻ എന്നും ആറുമണിക്ക് സുധിമോൾടെ വീഡിയോ നോക്കാറുണ്ട് ഇന്ന് വൈകി പോയി സഹോദരി സഹോദര സ്നേഹം എത്ര പണം ഉണ്ടെങ്കിലും കിട്ടില്ല എല്ലാം നന്മകൾ നിറഞ്ഞ അനുഗ്രഹം ഉണ്ടാകട്ടെ ❤❤🙏🙏

  • @shybaravi8433
    @shybaravi8433 19 днів тому +86

    സുധി മോള് വന്നല്ലോ ആങ്ങള സൂപ്പർ ❤❤❤

  • @Savi3Savi-lp2sb
    @Savi3Savi-lp2sb 19 днів тому +37

    നന്നായി വരും അനിയാ നിന്റെ കുഞ്ഞു പെങ്ങൾ ഒപ്പം നീയും ❤❤❤❤❤❤❤❤❤❤❤❤❤❤രണ്ട് പേരും എന്നും നല്ല സ്നേഹത്തോടെ നില്കാൻ കൊതിക്കുന്നു അതുപോലെ സുധിക്ക് ഒരു ജീവിതം തന്ന രതീഷ് അദ്ദേഹത്തിനും ഒരുപാട് നന്മകൾ ഉണ്ടാവും

  • @JyothiBiju-dv8bz
    @JyothiBiju-dv8bz 19 днів тому +11

    ഈ അവസ്ഥയിലും ചേച്ചി എന്ത് happy ആയിട്ടാണ് ജീവിക്കുന്നത്. ഞാനും ഒക്കെ ചേച്ചിയുടെ അത്രയും അല്ല. എന്നാലും വലിയ കാശുകാരല്ല. സ്വന്തമായി വീടില്ല, സ്ഥലമില്ല, പക്ഷെ അന്നന്നു ജീവിക്കാനുള്ളത് ഉണ്ട്. എന്നാലും പരാതിയും പരിഭവവും ഉണ്ട്. ചേച്ചിയുടെ സംസാരവും ചിരിമൊക്കെ കണ്ടാൽ എത്ര സങ്കടമുള്ളവരും അവരുടെ സങ്കടം കുറച്ചു സമയത്താണെകിൽ കൂടി മറന്നുപോകും. അതാണ് ചേച്ചി. ചേച്ചിയുടെ ആങ്ങളയും കിടു.

  • @sharmilasabu5831
    @sharmilasabu5831 19 днів тому +19

    സുധി ആങ്ങള രണ്ടുപേരെയും വളരെ ഇഷ്ടം love you both❤❤❤❤❤❤❤❤❤❤❤

  • @radhamma3224
    @radhamma3224 19 днів тому +77

    നാത്തൂനേ കുടി കാണിക്കണേ 😊💕🙏

  • @ummayummakkalumvlog
    @ummayummakkalumvlog 19 днів тому +62

    😊 നിഷ്കളങ്കതയാണ് ചേച്ചിയുടെ വിജയം തന്നെ ഉയരങ്ങളിൽ എത്തട്ടെ എല്ലാവർക്കും റിപ്ലൈ കൊടുക്കുന്നുണ്ടല്ലോ സന്തോഷം😊

  • @adameve628
    @adameve628 19 днів тому +21

    ഇതേപോലെ സന്തോഷം നൽകുന്ന പോസിറ്റിവിറ്റി നൽകുന്ന ഒരുപാട് വീഡിയോസ് വരട്ടെ .❤️

  • @ramlaramla2566
    @ramlaramla2566 19 днів тому +14

    ചേട്ടൻ ഉള്ളതാണ് നമ്മുടെ പവറും ധൈര്യവും 👍👍👍👍

  • @nasarbasar6856
    @nasarbasar6856 19 днів тому +145

    ചേട്ടന്റെ ചാരത്തു നിന്നപ്പോൾ ശ്രുതിമോൾക്ക് പവർ കൂടി 🥰🥰🥰

  • @user-nr4ri7cd3g
    @user-nr4ri7cd3g 19 днів тому +50

    ചക്കരേ .. കൊള്ളാം 👍
    ചുരുക്കത്തിൽ കൃമി ശല്യം ഇല്ല🥰🥰 . നല്ല മനസ്സുള്ളൊരു ആങ്ങള ❤️❤️ . പവർ ഫുൾ ആങ്ങളയും , പെങ്ങളും 👌👌
    സൂപ്പർ ചിത്രകാരൻ 🥰🥰 കിടുക്കാച്ചി 👍👍 ജവാൻ ആണോ ഐറ്റം 🥰🥰

  • @greeshmageorge6505
    @greeshmageorge6505 19 днів тому +9

    സുധി യുടെ വിഡിയോ കാണുമ്പോൾ എപ്പോഴും കരച്ചിൽ ആണ് ഞാൻ ഈ വിഡിയോ കണ്ടപ്പോ ചിരിച്ചു കൊണ്ട് മാത്രം ആണ് ഞാൻ ഈ വിഡിയോ കണ്ടുകൊണ്ടിരുന്നത് ❤️❤️❤️🥰🥰🥰സൂപ്പർ മുത്തേ 💞

  • @smithagopi6317
    @smithagopi6317 19 днів тому +8

    സുധിയുടെ സ്വഭാവം തന്നെ അനിയനും, ആരോടും വൈരാഗ്യം ഇല്ല ❤

  • @Sheeja6913
    @Sheeja6913 19 днів тому +114

    എനിക്ക് ഒരു സഹോദരൻ ഇല്ലാത്ത വിഷമം ഇന്നും മാറിയിട്ടില്ല. രണ്ടുപേരുടെയും സ്നേഹം കണ്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞു എന്നും നിലനിൽക്കട്ടെ ഈ സ്നേഹം ❤️❤️❤️

  • @ponnusworld2886
    @ponnusworld2886 19 днів тому +158

    ഇത് ഒന്നിൽ കൂടുതൽ തവണ കണ്ടവർ ഉണ്ടോ ❤️❤️

    • @lizysunil9608
      @lizysunil9608 19 днів тому

      ശരിക്കും മനസിലാവണമല്ലോ ,വീണ്ടും ,വീണ്ടും കേൾക്കണമല്ലോ

    • @user-hz7yp1zk2w
      @user-hz7yp1zk2w 19 днів тому

      S

  • @user-hk7sr5nm1v
    @user-hk7sr5nm1v 19 днів тому +9

    സുധി മോൾക്ക് സഹോദരനോട് ഉള്ള സ്നേഹഠ❤

  • @SandhyaSanthosh-tm7fi
    @SandhyaSanthosh-tm7fi 19 днів тому +13

    സുധിമോളെ ഇതുപോലെ സ്നേഹമുള്ള ഒരു സഹോദരനെ കിട്ടിയ സുധി ഭാഗ്യവതിയാണ് ❤❤

  • @sujathapuramon5602
    @sujathapuramon5602 19 днів тому +82

    ഈ സഹോദര സ്നേഹത്തിന്..❤❤❤❤❤

  • @user-xd1ob6fl3m
    @user-xd1ob6fl3m 19 днів тому +37

    നല്ല സഹോദരനും സഹോദരിയും👍

  • @valsalakollarickal7421
    @valsalakollarickal7421 19 днів тому +35

    സഹോദരനെ കണ്ടതിൽ സന്തോഷം.. എന്നും എപ്പോഴും ഒത്തൊരുമയോട് കഴിയാൻ പ്രാർത്ഥിക്കുന്നു 🙏❤️

  • @noorjinaseer2294
    @noorjinaseer2294 19 днів тому +10

    സുധിയുടെ ഏറ്റവും നല്ലകോളിറ്റി എത്ര വേദനയിലും ഈ ചിരി, എന്നും ഈ ചിരി നില നിൽക്കട്ടെ,

  • @sunithakwt4205
    @sunithakwt4205 19 днів тому +20

    രണ്ടുപേരും ഇങ്ങനെ ഒത്തിരുമ്മ് യോട് പോകുവാൻ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ സുധി കുട്ടി രണ്ടുപേരെയും കണ്ടപ്പോൾ പ്രവാസത്തി രുന്നു എന്റെ കണ്ണുകൾ നിറഞ്ഞു പോയി

  • @sumayyakochalummoodu-zw7sv
    @sumayyakochalummoodu-zw7sv 19 днів тому +29

    അള്ളാ ഇത് കണ്ടിട്ട് ഒരുപാട് സന്തോഷം എനിക്ക് മൂന്നു സഹോദരന്മാർ ഉണ്ട് ഉള്ളതല്ലാത്ത ഒപ്പം പണവും പദവി ഒന്നും വേണ്ട ഇതു മതി സഹോദരനെ സ്നേഹം ❤❤😢

  • @santhiamolenarayanan6358
    @santhiamolenarayanan6358 19 днів тому +14

    ഈ സ്നേഹം കണ്ട് അസൂയ തോന്നുന്നു. എനിക്ക് ഇതു വിധിച്ചില്ല.. എന്നെന്നും നില നില്കാൻ എന്റെ ആത്മാർത്ഥ പ്രാർത്ഥന🙏🏻🙏🏻🙏🏻

  • @Achoos_youtube_channel
    @Achoos_youtube_channel 19 днів тому +5

    ഒരു ചെറു ചിരിയോടെയാ ഞാൻ ഇതു കണ്ടത്... ഒത്തിരി ദുഃഖം ഉള്ളവർ ഒത്തിരി സംസാരിക്കുമോ ആയിരിക്കും ❤️

  • @sobhak6305
    @sobhak6305 19 днів тому +17

    സ്നേഹമുള്ള ആങ്ങളയും പെങ്ങളും ❤️

  • @twerger
    @twerger 19 днів тому +7

    സുധിമോളുടെ ടണ്ടാടെ... മ്യൂസിക് അടിപൊളി 🥰. യൂട്യൂബിൽഇപ്പോൾ ഏറ്റവുംഇഷ്ടം തോന്നുന്നത് സുധി മോളുടെ വീഡിയോ ആണ് 😘😘

  • @Beliver248
    @Beliver248 19 днів тому +6

    എന്തു രസം ആണ് നിങ്ങടെ സ്നേഹം കാണാൻ,sudhi mol സഹോദരൻ എന്ന പേരിൽ അറിയപ്പെടാൻ സാധിച്ചത് ഭാഗ്യം അല്ലെ, sudhimol ഉയർച്ചിൽ സഹോദരൻ ചേർത്തു നിർത്തണം❤❤❤❤

  • @sreedevipillai518
    @sreedevipillai518 19 днів тому +15

    രണ്ടുപേരും എന്നും സ്നേഹമായി കഴിയുക ❤

  • @Asha_aasha
    @Asha_aasha 19 днів тому +7

    സഹോദരനെ കണ്ടതിൽ സന്തോഷം❤ ഈസ് നേഹം എന്നും നിലനിൽക്കട്ടെ ....❤❤

  • @user-ke2vt5uk8i
    @user-ke2vt5uk8i 19 днів тому +39

    സുധി ബ്രദർ സൂപ്പർ

  • @christymariyageorge5338
    @christymariyageorge5338 19 днів тому +21

    നിങ്ങൾക്ക് എന്നും നല്ലത് മാത്രം വരട്ടെ.ദൈവം അനുഗ്രഹിക്കട്ടെ

  • @jayapalanjayan9503
    @jayapalanjayan9503 19 днів тому +20

    സുധിയും കുടുംബവും പെട്ടന്ന് തന്നെ രക്ഷപെട്ടു കാണാൻ പ്രാർത്ഥിക്കുന്നു. ആങ്ങളയും സൂപ്പർ ആണ് . നിങ്ങളുടെ സ്നേഹം കാണുന്നനയിച്ചു

  • @resminandan7374
    @resminandan7374 19 днів тому +7

    ഇപ്പോൾ സുധിമോൾടെ വീഡിയോക്ക് ലൈക്കും കമന്റും ഇടാതെ ഉറക്കം വരാത്തെ അവസ്ഥയാണ്.. ഭയങ്കര പോസിറ്റീവ് വൈബ് ആണ് സുധിമോളെ നിങ്ങളുടെ സംസാരത്തിനു 😍😍😍എന്നും വീഡിയോ ഇടണേ മുടങ്ങാതെ 🥰

  • @gouribabu552
    @gouribabu552 19 днів тому +4

    നിങ്ങളുടെ സ്നേഹം കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ഈ സ്നേഹം എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ ❤️🥰🥰🥰

  • @shereefap8678
    @shereefap8678 19 днів тому +6

    സഹോദര സ്നേഹം അത് അനുഭവിക്കാൻ നല്ല ഭാഗ്യം വേണം കാണുമ്പോൾ വളരെ സന്തോഷമുണ്ട്

  • @afrasafsin
    @afrasafsin 19 днів тому +15

    ഈ സ്നേഹം എന്നും നിലനിൽക്കട്ടെ.... 🤍

  • @user-kh5kv6ey2y
    @user-kh5kv6ey2y 19 днів тому +10

    ഉയരങ്ങൾ കീഴടക്കി വിജയിച്ചു മുന്നേറൂ ആശംസകൾ

  • @ishwariraghav359
    @ishwariraghav359 19 днів тому +49

    സുധി കൂടെ പിറപ്പിനെ കണ്ടതിൽ വളരെ സന്തോഷം 👏🏼👏🏼👏🏼♥️♥️♥️

  • @arfathpa4106
    @arfathpa4106 19 днів тому +9

    അങ്ങളെ സൂപ്പർ ആ ങ്ങൾക്കും ചാനൽ തുടങ്ങി കൊടുക്ക് സപോട്ട് ചെയ്യാം sudimol ❤❤❤ പണവും പത്രസും ഒന്നുമല്ല വേണ്ടാദ് ഈ സ്നേഹം 👍🏽👍🏽👍🏽 മാഷാ അള്ളാഹ് ഈ സ്നേഹത്തിന് കണ്ണ് തട്ടദിരിക്കട്ടെ 😭😭🤲🏽🤲🏽🤲🏽🤲🏽🤲🏽

  • @user-yj8xu7hr8h
    @user-yj8xu7hr8h 19 днів тому +5

    ചേച്ചിടെ സഹോദരനെ കണ്ടതിൽ സന്തോഷം. പെട്ടന്ന് വീടായി നല്ലനിലയിൽ കാണാൻ സതികട്ടെ ❤❤❤

  • @jinicyppjinicypp98
    @jinicyppjinicypp98 19 днів тому +18

    എന്നും ഈ സ്നേഹം നിലനിൽക്കട്ടെ ❤

  • @hemalgeorge841
    @hemalgeorge841 19 днів тому +13

    എന്നും ഈ സ്നേഹം നിലനിൽക്കട്ടെ

  • @ramesanrameshpaul5375
    @ramesanrameshpaul5375 19 днів тому +41

    സുധിമോൾ പല തവണ ഹൈ ലൈറ്റ് പറഞ്ഞു, സുധി മോളുടെ ഹൈ ലൈറ്റ് ഞാൻ കണ്ടു പിടിച്ചു നിഷ്കളങ്കമായി സഹോദരനെ സ്നേഹിച്ചു ചങ്കോട് ചേർത്ത് പിടിക്കുന്ന ആ പൊരിഞ്ഞ സ്നേഹം തന്നെ, എത്ര നല്ല സഹോദരങ്ങൾ, അമ്മയുടെ കാര്യം പറഞ്ഞപ്പോൾ സുധി മോൾ ചിരിച്ചെങ്കിലും എന്റെ മനസ്സിൽ ഒരു ചെറിയ വേദന അനുഭവപ്പെട്ടു. അച്ഛനും അമ്മയും ദൈവം തന്നെ. God bless you all. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @rayanrayu227
    @rayanrayu227 18 днів тому +3

    എത്ര കോടികൾ ഉണ്ടെങ്കിലും കിട്ടാത്ത സ്നേഹവും സന്തോഷവും ആണ് ഈ കാണുന്നത്

  • @josheelak.v3591
    @josheelak.v3591 19 днів тому +5

    ഈ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു ഒപ്പം മനസും ❤

  • @lizysunil9608
    @lizysunil9608 19 днів тому +24

    കണ്ടില്ലല്ലോ ഇന്ന് എൻത് പറ്റി എന്ന് ഓർത്ത് നിൽക്കുമായിരുന്നു ❤❤❤🎉🎉🎉🎉

  • @user-mz3gy9we4h
    @user-mz3gy9we4h 19 днів тому +6

    രണ്ടു പേരും സൂപ്പറാണ് മക്കളെ ഇങ്ങനെ എന്നും മുൻ മ്പോട്ടു പോണം❤❤

  • @user-sy5mp4rd8n
    @user-sy5mp4rd8n 19 днів тому +5

    ഈ സ്നേഹ ഇതുപോലെ നിലനിൽക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @myfashion1799
    @myfashion1799 19 днів тому +58

    സുധിച്ചേച്ചി വളരുന്നതോടൊപ്പം അനിയനും വളരട്ടെ🙏🙏🙏

    • @azhakintedevathakumary9439
      @azhakintedevathakumary9439 19 днів тому +3

      അനിയൻ അല്ല ചേട്ടനാവാനാണ് സാധ്യത . സുധിമോളെ പ്രസവിക്കും മുമ്പല്ലേ അച്ഛൻ നാടു വിട്ടത്

    • @ashwin5394
      @ashwin5394 19 днів тому +2

      Athe

    • @athiraaathu6061
      @athiraaathu6061 19 днів тому +2

      അനിയൻ അല്ല ചേട്ടനാണ് 🥰

  • @gincydavis5576
    @gincydavis5576 19 днів тому +9

    Sudhi...ഒരുപാട് സന്തോഷം

  • @Salinianeesh-oh7kz
    @Salinianeesh-oh7kz 19 днів тому +2

    Poli vibe ആണ് സുധിമോളുടെ സംസാരം കേൾക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണ് എനിക്കൊക്കെ ചെറിയ ഒരു കര്യം മതി മനസു വിഷമിക്കാൻ സുധിയെ ok കാണുമ്പോൾ ആണ് മനസ്സിലാകുന്നത് ജീവിതത്തെ എത്ര രസകരമായി ആണ് കൈകാര്യം ചെയ്യുന്നത്.. I love you dear... ഒരുപാട് റെസ്‌പെക്ടും....😊

  • @sherlychacko7713
    @sherlychacko7713 19 днів тому +22

    സുധിച്ചേച്ചിയെപ്പോലെ ചേട്ടനെയും ഇഷ്‌ടപ്പെട്ടു. എല്ലാർക്കും നല്ലത് വരട്ടെ. God bless you

  • @VinJes-or3zo
    @VinJes-or3zo 19 днів тому +19

    ❤❤❤❤❤❤❤ കമന്റ് ലൈക്ക് കുന്നു കൂടട്ടെ സുധി and bro

  • @jayarajannair9092
    @jayarajannair9092 19 днів тому +12

    ഹായ്, സുധി സന്തോഷമായിരിക്കുക

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 19 днів тому +8

    ആങ്ങളയും പെങ്ങളും തമ്മിലുള്ള compo അടിപൊളി 👌👌👌❤️❤️❤️❤️

  • @sophijose3403
    @sophijose3403 19 днів тому +5

    Sudhi mole ഈ സ്നേഹം നിങൾ തമ്മിൽ എന്നും ഉണ്ടാവട്ടെ.

  • @sheebananda1152
    @sheebananda1152 19 днів тому +69

    സുധിമോളെ പോലെ തന്നെ ഉണ്ട് അനിയന്റെ ചിരി ❤️❤️❤️

  • @VinayakVava007
    @VinayakVava007 19 днів тому +18

    അനിയത്തികുട്ടി നിനക്ക് ഇതുപോലെ ഒരു കൂടപ്പിറപ്പ് ഏറ്റവും വലിയൊരു ഭാഗ്യം ആണ് ഒരു വിളിപ്പാട് അകലെ സഹോദരൻ ഉണ്ട് മോളേ നിനക്ക് നല്ലൊരു വീടും കൂടി ആയെങ്കിൽ ഞങ്ങളെ പോലുള്ളവർക്കും സന്തോഷം ആവുമായിരുന്നു മൂന്നു മക്കളെ യും കൊണ്ട് നിങ്ങൾക്കു താമസിക്കാൻ വേണ്ടി അടച്ചോറപ്പുള്ള വീടും വേണം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ നിങ്ങൾക്ക് എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ 🎉🙏🙏🙏🙏🙏🎉👍🎉👌🎉🥰🥰🥰🥰🥰

  • @mayadevimr3657
    @mayadevimr3657 19 днів тому +2

    സുധീമോളെ…💖അനിയൻക്കുട്ടാ…❤രണ്ടു പേർക്കും🤗🤗🤗🤗🤗😘😘😘😘😘😘😊സമ്പത്തുനോക്കിയല്ല സഹോദരസ്നേഹം എന്നും,ഇപ്പോഴും ശരീരംകൊണ്ടും,മനസ്സുകൊണ്ടും ഇതുപോലെ അങ്ങോട് ചേർത്തുപിടിക്കണം…സുധീമോളുടെ നന്മ ആ വാക്കുകളിൽ അറിയാം …എന്നും നിങ്ങളുടെ നന്മയ്ക്കായി പ്രാർത്ഥനയോടെ🙏🙏🙏🙏(പിന്നെ മോളുടെ കാര്യം ചടങ്ങായി നടത്തുകയാണെങ്കിൽ അത് വീഡിയോ എടുത്ത് ഇടുകയാണെങ്കിൽ ഞങ്ങൾക്കും കാണാമായിരുന്നു)😊😍

  • @JollyJoy-pu5ht
    @JollyJoy-pu5ht 19 днів тому +5

    ആയുസ്സും ആരോഗ്യവും ദൈവം. നൽകട്ടെ ❤❤❤❤

  • @AbidaSaleem-je7vd
    @AbidaSaleem-je7vd 19 днів тому +18

    സുധി ബ്രദർ 💞

  • @dhanya6357
    @dhanya6357 19 днів тому +10

    🥰🥰കാണണം ആഗ്രഹം ഉണ്ടായിരുന്നു സന്തോഷം.

  • @ashithanandal878
    @ashithanandal878 19 днів тому +14

    പള്ളിയുടെ കിടിലം voice ആണ് ട്ടാ.എന്തായാലും എന്നും ഈ സ്നേഹം nilanilkkatte ❤

    • @bindhusuresh9255
      @bindhusuresh9255 19 днів тому

      പള്ളിയുടെയോ

    • @Anj_anj122__
      @Anj_anj122__ 19 днів тому

      ​@@bindhusuresh9255
      പുള്ളിയുടെ എന്നു ആയിരിക്കും

    • @shoukathali3067
      @shoukathali3067 19 днів тому

      ​@@bindhusuresh9255പുള്ളി എന്ന് അന്ന് അവർ വിചാരിച്ചത് എഴുതിയപ്പോൾ മാറി പോയത് ആയിരിക്കും

    • @stemiyatomy6858
      @stemiyatomy6858 19 днів тому

      പുള്ളി ആവും 😁​@@bindhusuresh9255

    • @remyajithesh3589
      @remyajithesh3589 19 днів тому

      അക്ഷര പിശാശ്😂

  • @marykurian8954
    @marykurian8954 19 днів тому +1

    സുധിമോളെ ഈ സ്നേഹം ജീവിതന്ത0 വരെ നിലനിൽക്കട്ടെ. കൊതിയാകുന്നു

  • @ArushArush.M-nf7ql
    @ArushArush.M-nf7ql 19 днів тому +9

    സുധി ചേച്ചി സൂപ്പർ ❤❤❤

  • @TaeKook-qb9ls
    @TaeKook-qb9ls 19 днів тому +18

    നിഷ്കളങ്കത...❤❤

  • @sudhaanil1037
    @sudhaanil1037 19 днів тому +3

    പൂക്കളിൽ വണ്ട് ഇരിക്കുന്ന പടം വരയ്ക്കാൻ പറഞ്ഞപ്പോൾ പൊക്കിളിൽ വണ്ട് ഇരിക്കുന്ന പടം വരച്ചു 1 st prize കിട്ടിയ സഹോദരൻ 😂😂..മിടുക്കൻ ആണല്ലോ😊😊

  • @lucyr9305
    @lucyr9305 19 днів тому +2

    രണ്ടുപേരുടെയും നിഷ്കളങ്കമായ സംസാരവും ചിരിയും ❤ God Bless you both 🌹

  • @user-gr1hw2zu2i
    @user-gr1hw2zu2i 19 днів тому +6

    Achoda nalla bro sudhimolepole thanne❤❤❤❤❤❤

  • @sinumolvlogz
    @sinumolvlogz 19 днів тому +6

    ഈശ്വരൻ അനുഗ്രഹിക്കട്ടെ സുധിമോളെ 😍😍😍

  • @sheebashyamala6057
    @sheebashyamala6057 19 днів тому +5

    സുദിമോളുടെ ബലം ആങ്ങള 🥰🥰🥰🥰❤❤❤❤👍

  • @SurabhiRajeev-ft9by
    @SurabhiRajeev-ft9by 19 днів тому +3

    സങ്കടങ്ങളെ ചിരിയിൽ ഒതുക്കാൻ ഉള്ള കഴിവ് ഉണ്ടല്ലോ..... നിങ്ങൾ ഇനിയും ഉയരും തീർച്ച.....

  • @sjeevsajeev4335
    @sjeevsajeev4335 19 днів тому +9

    കണ്ണ് നിറച്ചു 😥😍💞💞

  • @sobhanababy9
    @sobhanababy9 19 днів тому +8

    സുധിമോളെ ❤❤❤❤❤❤❤കട്ടയ്ക്ക കൂടെ നില്ക്കാൻ ഇങ്ങനെ ഒരു ആങ്ങളെയുണ്ടലോ ❤❤❤❤❤

  • @animelightingz5723
    @animelightingz5723 19 днів тому +2

    Orupadu uyarangalil ethatte ningal.God bless you 🙏🏻

  • @lathankurup5386
    @lathankurup5386 19 днів тому +1

    സ്നേഹമുള്ള ഭർത്താവും സഹോദരനും കുടുംബവും ഉണ്ട് ഇതാണ് സ്വർഗം ബാക്കി ഒക്കെ ദൈവം തന്നോളും എന്നും ഈ ചിരി നിലനിൽക്കട്ടെ ❤

  • @sandhya372
    @sandhya372 19 днів тому +6

    സുധി ❤️

  • @upendran.ssurendran
    @upendran.ssurendran 19 днів тому +21

    കൂടെപ്പിറപ്പ് സെറ്റ് 👍👍♥♥

  • @user-bd6yd1qu2j
    @user-bd6yd1qu2j 19 днів тому +10

    എനിക്കും ഇതു പൊലെ രു സഹോദരനുണ്ടായിരുന്നു 5 മാസങ്ങൾക്ക് മുമ്പ് അവൻ ഞങ്ങളെ വിട്ടു പോയി ഇതു കണ്ടപ്പോൾ എനിക്കു സങ്കടം വന്നു

  • @vidyapandi1086
    @vidyapandi1086 19 днів тому +1

    ഉയരങ്ങളിലെത്താൻ എല്ലാ വിധ ആശംസകളും നേരുന്നു ❤❤❤

  • @user-zp7yn7sv1o
    @user-zp7yn7sv1o 19 днів тому +8

    സുധി സഹോദരൻ❤❤❤❤

  • @ramlaaliii369
    @ramlaaliii369 19 днів тому +14

    ആങ്ങളയും പെങ്ങളും സൂപ്പർ

  • @sujaravi6184
    @sujaravi6184 19 днів тому +2

    സുധി മോൾ ഭാഗ്യവതിയാണ്. സ്നേഹിക്കാൻ കുറെ നല്ല ആൾക്കാരുണ്ട് ❤❤❤❤❤❤

  • @neaemaparwin8239
    @neaemaparwin8239 19 днів тому +2

    സുധീ നമ്മുടെത് സ്വന്തം എന്ന് പറയാൻ ഉള്ള ഒരേ ഒരു മൊതല് നമ്മുടെ സ്വന്തം ചങ്ക്