My magical healthy diet plan for Weightloss | ലളിതമായ ഭക്ഷണ രീതി | വണ്ണം കുറക്കാൻ എളുപ്പ വഴി!

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 1,2 тис.

  • @sanithavijayakumar1486
    @sanithavijayakumar1486 3 роки тому +97

    ഇതാണ് മലയാളി, വണ്ണം കൂടിയാലും കുറഞ്ഞാലും കമന്റിന് കുറവില്ല.

  • @shamals123
    @shamals123 3 роки тому +25

    മാഡം പറഞ്ഞതാണ് ശരി.മനസ്സിനെ ബോധ്യപ്പെടുത്തുകയും പാകപ്പെടുത്തുകയും ആണ് ആദ്യം ചെയ്യേണ്ടത്...ബാക്കിയൊക്കെ താനെ ശരിയാകും.....

  • @tuttoose2721
    @tuttoose2721 3 роки тому +39

    Veruthe onnu vachathaa...but skip cheyyathe kandirunnu poyi... simple and powerful motivation

  • @preethiskitchenvarietyofta8502
    @preethiskitchenvarietyofta8502 3 роки тому +3

    വളരെ സന്തോഷം കേട്ടപ്പോൾ വണ്ണം കുറയ്ക്കാനും വയറു കുറയ്ക്കാൻ എനിക്കും പറ്റും എന്നീ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നുന്നു വളരെ നന്ദിയുണ്ട് 🙏🙏🙏

  • @geethakrishnan2197
    @geethakrishnan2197 Рік тому +1

    Hello ആശ ജീ, നല്ല രസമുണ്ട് തങ്ങളുടെ.. Video കണ്ടിക്കാൻ.. വളരെ പ്രയോജനപ്രദമായ.. Message തന്നതിന് നന്ദി 🙏🙏

  • @josmiaj3451
    @josmiaj3451 3 роки тому +29

    Sathyam Chechi, Rajasthan marbles shaming enikkum undayittund

    • @vijayap6708
      @vijayap6708 3 роки тому

      Veed evideya

    • @mahimamohan4246
      @mahimamohan4246 3 роки тому

      Enikum

    • @sooryachandran736
      @sooryachandran736 3 роки тому +1

      Angane parayunna aalkkare mind cheyyanda.. melinjaalum avar vere enthelum parayum .. just ignore .. swantham thonnuvanel maathram vannam korakkua

  • @renjinisadha7610
    @renjinisadha7610 2 роки тому +2

    എന്തു രസമുള്ള അവതരണം... ചേച്ചി... കേട്ടിരിക്കാൻ തോന്നും.. ഇതൊക്കെ ചെയ്തു നോക്കണം.. എന്ന് ആഗ്രഹം തോന്നും...

  • @sreedevisuresh6138
    @sreedevisuresh6138 3 роки тому +45

    എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു സംസാരം. അറിയാതെ ചിരിച്ചു പോകും 😍😍😍

  • @chithrachithra9665
    @chithrachithra9665 3 роки тому +1

    Sadguruve sharanam.....njhaan calichut aanu .eee viswasathilaanu.nikyu nalla thadiyundu.5adiyilum hight kuravaanu.weight 69 undu. Age47 aanu.exercise cheyyaan velya madiyaanu....food nannaayittu kazhikyem cheyyum. Chechi parayunnathu kettu Oru sremam nadayhanamennundu...🙏🙏🙏

  • @sanafathima7986
    @sanafathima7986 3 роки тому +5

    Njan 77 kg undayirunnu. Diet cheythu oppam walkingum ippo njan 53 kg aan. Oru vasham eduthu ithilekethaan. Age 30. Carbs adangiya foods maximum ozhivaakkanam. Ricenu pakaram millets eduthu. Sweet deep fry ozhivaakkanam. 30 minute walking. Ippo enne kandal ellarum ini vannam kurakanda. Vrithikedayirikum parayunnu. Aadyam ellarum nallonam kaliyakeetund. Second deliveriyil ente utrus edukkenda sthithi vannu. Appo muthalan njan thadi vachathu. Ellarum parayum ee thadi ini pokillaa enn. But njan ath kurach kaati koduthu. Palarkkum inn enne kandal athishayam aan. Engane ingane aayi chodhikarund. Naninn valare santhoshavathiyaanu. Nammal vijarichaal enthaayalum vannam kurakkanavum. Kurach kashtapedanam. Ippo njan chorum deepfryum sweetum okke kazhikkunnund. Ente weight athe 53 thanne 5 madam aayit. Ente diet planil njan achieve cheythu.

    • @suruminishad8829
      @suruminishad8829 3 роки тому

      Wow sana u did a good job... Enkilum same age aanu. Third delivery kayingu. 150cm height and 60 kg now. Back pain um koode und. Kure aay weight loss videos kand kand maduthu . Sanayude diet plan parayaamo plz

  • @mohammedmusthafa1762
    @mohammedmusthafa1762 3 роки тому +12

    Chechiyude video kandit nalla confidence thonnunnu...innu muthal start cheyyam

  • @dvik_ax
    @dvik_ax 3 роки тому +18

    Thankyou so much tr for sharing this valuable information with us❤❤❤

  • @athulraj3788
    @athulraj3788 3 роки тому +28

    നല്ല സംസാരം. Like uu😘

  • @sivapooja.s8102
    @sivapooja.s8102 3 роки тому +21

    Day1 സ്റ്റാർട്ട്‌ ചെയ്‌തു Day 2 എങ്ങനെകിലും ഒപ്പിച്ചു Day 3 കണ്ട്രോൾ പോയി ഈ diet തുടങ്ങുന്നതിനു മുൻപ് ഒന്നും ഇല്ലാതെ കാര്യം വാങ്ങും Example ചിക്കൻ ഫ്രൈ, പൊറോട്ട, ബീഫ് പറയേണ്ട കണ്ട്രോൾ പോയി എന്നെപോലെ ullavar🤣🤣undo

    • @LifeDivine
      @LifeDivine  3 роки тому

      See my calorie chart. Eat little amount . Portion control will do.

  • @rajulat3692
    @rajulat3692 3 роки тому +179

    ആഗ്രഹം ഉണ്ട് ഫുഡ് കണ്ടാൽ ആഗ്രഹം ഒക്കെ അവിടെ നിക്കും 😂
    എന്നെ പോലെ ആരെങ്കിലും ഉണ്ടോ

    • @nandoosvlogs23
      @nandoosvlogs23 3 роки тому +1

      ഞാൻ

    • @dhanyamohan6089
      @dhanyamohan6089 3 роки тому

      🙋

    • @royalgaming6699
      @royalgaming6699 3 роки тому

      Njanum

    • @sumithrak3866
      @sumithrak3866 3 роки тому +3

      Anganayirunnu....bt chechi paranjathu pole adyame mind angott set akki...pinne yenthu kandalum thinnanam yennu thonnilla...Manas anu adyam controll cheyyendath...yenikk nalla maatam und....go ahead

    • @faazfizahiza3587
      @faazfizahiza3587 3 роки тому

      Njhan

  • @aameejohnson7371
    @aameejohnson7371 3 роки тому +4

    Yes, Really amazing videos and way of presentation is good. Keep on going with new videos, today i will start to loose my weight, bcoz i have 90 kg, and to loose, 25 kg, so many health issues also, yes 👍👍👍

  • @pramodqtr9592
    @pramodqtr9592 2 роки тому

    Namskaram chechi 🙏
    Samathichu
    Very good nalla reethiyilu paranju thannathil valare nandhi und 🙏

  • @rakhianil8919
    @rakhianil8919 3 роки тому +8

    Maam നിങ്ങളുടെ അവതരണം ഇഷ്ടപ്പെട്ടു.... ഞാനും ശ്രമിച്ചു നോക്കാം. വണ്ണം തന്നെയാണ് എന്റെയും പ്രശ്നം... 😒😒

  • @haridasandasan9075
    @haridasandasan9075 3 роки тому +1

    സൂപ്പർ മെസ്സേജ് നല്ല വോയ്‌സ് very ബ്യുട്ടിഫുൾ madem ഇനിയും ഒരുപാട് നല്ല വീഡിയോ ഇടണം mam Thank you

  • @arshidasinoj1039
    @arshidasinoj1039 3 роки тому +7

    ചേച്ചി അനക്ക് 19 വയസ്സ് അന്ന് എന്റെ വണ്ണം 130 അന്ന് ഇപ്പം കല്യാണം കഴിന്നിട്ട് 2 ഇയർ അവൻ ആയി കുട്ടികൾ ആയട്ടില്ല ഞാൻ ഭയങ്കര സങ്കടത്തിൽ അന്ന് കുറെ ഡെയ്റ്റ് ചെയ്യുതു കുറയുന്നില്ല ചേച്ചി 😭😭😭😭

    • @GVHSSM
      @GVHSSM 3 роки тому

      Ipo etra weight

    • @arshidasinoj1039
      @arshidasinoj1039 3 роки тому +1

      @@GVHSSM 130😭😭😭

    • @GVHSSM
      @GVHSSM 3 роки тому +2

      @@arshidasinoj1039 dà.. 19 alle age.. Over weight annalloo... Weight kurakkunillee... Diat cheyy.. Oily, sugar, rice oke avide cheyy

    • @arshidasinoj1039
      @arshidasinoj1039 3 роки тому

      Aah

    • @LifeDivine
      @LifeDivine  3 роки тому +4

      വിഷമിക്കണ്ട. നമ്മുടെ ഡയറ്റ് നോക്കൂ . പിന്നെ മനസ്സിൽ മെലിഞ്ഞ രൂപം സങ്കൽപ്പിച്ച് 5 മിനിറ്റ് എന്നും കണ്ണടച്ച് ഇരിക്കൂ. പതുക്കെ കുറയും. ഒരു മാസം 2kg
      കുറയ്ക്കാം. അങ്ങനെ പതുക്കെ മതി. ക്ഷമ വേണം. Walking workout link undu. അതും ചെയ്യും.❤️

  • @premasreekumar3444
    @premasreekumar3444 3 роки тому

    ഞാൻ ആദ്യം ആയിട്ട് ആണ് ഇന്ന് വൈകുന്നേരം... (ഡിസംബർ..1). ഈ ചാനൽ കാണുന്നത്.. First പറയട്ടെ എനിക്ക് കുറെ ഇഷ്ടം ആയി,, എന്റെ ഫ്രണ്ട്‌സ് നു ഒക്കെ share ചയ്തു..
    ഇനി അടുത്തത്.. എനിക്ക് വണ്ണം ഉണ്ട്‌.. കുടവയർ ആണ് പ്രശ്നം weight കൂടുതൽ ആണ്.. ഇപ്പോൾ നടക്കുമ്പോൾ കാലിനു ഇടർച്ച പോലെ തോന്നി ഭയങ്കര pain ആണ്.. ഞാൻ ചോറ് വളരെ കുറച്ചു മാത്രം കഴിക്കും കറികൾ കൂടുതൽ കഴിക്കും... പക്ഷെ ബേക്കറി കഴിക്കാറുണ്ട്,, പിന്നെ എണ്ണയിൽ വറക്കുന്ന സാധനങ്ങൾ ഇഷ്ടം ഉണ്ട്.. കൂടുതലും veg ആണ്,, വെള്ളം ധാരാളം കുടിക്കുന്നുണ്ട്,, കറക്റ്റ് time food കഴിക്കും,,
    അടുത്ത കാര്യം എനിക്ക് ഉറക്കം തീരെ ഇല്ല 10.30നു കിടക്കും അപ്പോൾ പെട്ടന്ന് ഉറക്കം വരും,, രാത്രി ഒരു 2മണിക് ശേഷം മിക്കവാറും ഉണരും പിന്നെ ഉറക്കം വരാതെ മയക്കം മാത്രം ആകും,, വെളുപ്പിന് ഉണരുന്ന പതിവ് എന്നും ഉണ്ട്‌ 5 ന്.., പകൽ കിടക്കുന്നതെ ഇല്ല ഉറക്കം വന്നാൽ പോലും.. പക്ഷെ ഉറക്കം കുറവായത് കൊണ്ട് എനിക്ക് യാതൊരു ക്ഷീണവും ഇല്ല...ok..
    Good motivation... Good presention.. വളരെ ഇഷ്ടം ആയി... Thank u🙏🙏🥰🥰

  • @farsanathaslin9857
    @farsanathaslin9857 3 роки тому +15

    Aadhyaayitt kandatha. Bayangara ishtaayi chechide samsaarom methodsum.

  • @rejeenamariam8955
    @rejeenamariam8955 3 роки тому +2

    ഞാനും ഇവിടങ്ങ് കൂടുവാണ്... സിസേറിയൻ കഴിഞ്ഞ് നല്ല തടിയും വയറും ഉണ്ട്.

    • @divyapeter6258
      @divyapeter6258 3 роки тому +1

      I slim use cheyyithal mathi kudavayrum urappayittum kurayum.. Njan use cheyithu result kittiyatha

  • @omanarajendran1098
    @omanarajendran1098 3 роки тому +28

    സൂപ്പർ അവതരണം ഉപകാര പ്രദമായ വീഡിയോ 👌👌

  • @leena2654
    @leena2654 2 роки тому +1

    Chechi.. First time aan channel kanunnath.. Enikishttappettu❤subscribe cheythu ❤
    Enik 20 vayassund.. Weight ethre ennariyilla.. 2years munne nokkiyathan.. Ann 48 und....
    Njan korach thadi und.. Enik kuraykanam... Arm fat nallonam und...
    Diet edkumbo njan weight nokkarilla... Shareerathin visible aayittulla change undo enn nokkum..
    Enthayalum nale muthal diet cheyyan povvan..
    10minutes hiit workout 4set aayi ravilem vaikunneravum.. Cheyyanan plan pinne arm workoutum... Ini 19days und ramazan masathin.. Ann healthy fasting cheyyanan plan...
    Ramzan diet plan vedio cheyyumoo

    • @LifeDivine
      @LifeDivine  2 роки тому

      🌺🙏pls follow my diet plan.
      🌺

  • @seemasreekumar353
    @seemasreekumar353 3 роки тому +16

    Super samsaaram..excellent motivator

  • @prakash310
    @prakash310 3 роки тому +1

    വളരെ ഉപകാരപ്രദം ആയിരുന്നു
    ഒരുപാട് നന്ദി 🌹🙏

  • @soumyasanthosh5285
    @soumyasanthosh5285 3 роки тому +6

    Good spoken mam very confident brave lady big salute...... 💕💕💕💚💟😍👏👏👏👏

  • @priyamvadapillai1505
    @priyamvadapillai1505 3 роки тому +1

    Chechi skin care nte Oru vedio chaiyumo open pores kurakkan helpful akunna onnu....pls.....it's a humble requeste

  • @39safreenathasnithadathil64
    @39safreenathasnithadathil64 3 роки тому +3

    Good presentation chechi ❤️
    Really inspiring ❤️

  • @nandanac680
    @nandanac680 3 роки тому

    Njan UA-cam l kore video's kandu thadi kurakkunnathinu . Kore cheythu palathum paalippoyi, pinne vere videos tips search cheyyumbol eni njan kanatha videos koravanenn enikk thanne manassilayi angane thappi vannappozhanu chachi nte video kandath, njan Chechi nte tips try cheyyan poyunnu , enikk vendi onn prardhikkane

  • @khajunizz_calligraphy
    @khajunizz_calligraphy 3 роки тому +12

    Enikk ishttapetta drss idaan aaan ..., meliyaan aagrahikkunnath ♥️😍
    In sha allah...Ath nadakkaan Njn eath attam vareyum povum💕

    • @greeshmaks6947
      @greeshmaks6947 3 роки тому

      Khajunizz, njan help cheyyammmmmm

    • @ameer134
      @ameer134 3 роки тому

      @@greeshmaks6947 engane

    • @greeshmaks6947
      @greeshmaks6947 3 роки тому

      @@ameer134
      Oru health awareness class kelkkan interest undo

    • @greeshmaks6947
      @greeshmaks6947 3 роки тому +1

      Njan aa pgm vazhi ippo weight loss cheythu kondirikkunnu..74.2 kg aayirunnu start cheythappo..ippo 56.40 kg aayi..ini 2.5 kg koodi weight loss aavan undu..interested aanenki parayu..class kelkkan ..nalloru health awareness class aanu..orupadu health result eduthavar undu

    • @ameer134
      @ameer134 3 роки тому

      @@greeshmaks6947 ethra month kond kuranjadh

  • @bindukrishnan8438
    @bindukrishnan8438 2 роки тому +1

    Thanku 🙏 അടിപൊളി അവതരണം 🙏സൂപ്പർ 👌

  • @theus7233
    @theus7233 3 роки тому +4

    Hi chechi......ഇന്ന് ആണ് ചേച്ചിയുടെ video ആദ്യമായി കാണുന്നത്..... ഭയങ്കര ഒരു positive energy ആണ് കിട്ടിയത് കണ്ടപ്പോൾ....... 🔥🔥🔥🔥💯💯💯
    ഞാനും കേട്ടിട്ടുണ്ട് ഇങ്ങനെ ഒരുപാട് കളിയാക്കലുകളും കുത്തുവാക്കുകളും....... 😶😶😶എനിക്ക് 90kg ഉണ്ട്...... 168cm height ഉം...... thyroid and pcos problem ഉണ്ട്....... ഈ diet plan follow ചെയ്താൽ മതി അല്ലോ അല്ലെ......
    Hope u will reply me......

    • @LifeDivine
      @LifeDivine  3 роки тому

      കുറയും❤️ വിശ്വസിക്കൂ.

    • @theus7233
      @theus7233 3 роки тому

      @@LifeDivine ❤️❤️

    • @sumayyavkm4267
      @sumayyavkm4267 3 роки тому

      ഞാനും ഉണ്ടായിരുന്നു 92.7 kg..158 cm മാത്രം ഹൈറ്റും. പക്ഷേ ഞാൻ ഇപ്പോൾ 10 kg കുറച്ചു.... ഇപ്പോഴും വെയിറ്റ് ലോസ് ചെയ്തു കൊണ്ടിരിക്കുന്നു.. Now i am happy...😊(2021 ജനുവരി യിലാണ് വെയിറ്റ് ലോസ് പ്രോസസ്സ് സ്റ്റാർട്ട്‌ ചെയ്തത്....)😊

    • @LifeDivine
      @LifeDivine  3 роки тому

      @@sumayyavkm4267 ❤️very gud

    • @theus7233
      @theus7233 3 роки тому

      @@sumayyavkm4267 wow.....🙌🙌gr8 job......💯💯💯Sure sure..... Njn nthayalum korakkumm..... Will update here 😘😍

  • @ragiraveendran9157
    @ragiraveendran9157 3 роки тому +2

    സദ് ഗുരുവേ ശരണം.. ചേച്ചി അടിപൊളി 😍

  • @axabalan6386
    @axabalan6386 3 роки тому +4

    Njnum kurachu 20 kg 8 masam kondu enni 10 kg koodi kurakkanam appo set avum 96.5 kg to 76.5 kg ayi ❤️❤️❤️

    • @shifanasrin6138
      @shifanasrin6138 3 роки тому

      How

    • @axabalan6386
      @axabalan6386 3 роки тому +2

      @@shifanasrin6138 video yil paranja pole okay thanne annu same annu njn excercise ayi 12000 steps daily chaiyum

    • @shifanasrin6138
      @shifanasrin6138 3 роки тому

      @@axabalan6386 ok.. thank you... ethra food control cheythalum 78.. 79.. ithinu kurayunnilla.. nokam..

    • @axabalan6386
      @axabalan6386 3 роки тому +1

      @@shifanasrin6138 try chaiyu pattum eniku chaiyam enkil ningallkum pattum sure annu👍👍

  • @beenahar237
    @beenahar237 3 роки тому

    Hii lam yr new subscriber, keep on love keep on move ..great transformation luv..

  • @Nisha-xm3yb
    @Nisha-xm3yb 3 роки тому +5

    Thank you for the detailed videos, would you please post the diet plan.

    • @LifeDivine
      @LifeDivine  3 роки тому +1

      At the end of the video ❤️

  • @smithamanoj4081
    @smithamanoj4081 3 роки тому

    Adyamayit ipol video kandu .nannayi present cheythu.ishtayi.subscrib cheythu

  • @rajidominic8430
    @rajidominic8430 3 роки тому +16

    Good motivational talk...
    Very much inspired 👌

  • @aneeshajamseer6146
    @aneeshajamseer6146 3 роки тому

    Chechiii nallloru diet plan parayoo. Iniki Oru 10 kg kurajanamaayirunnnuuu plzzz

    • @LifeDivine
      @LifeDivine  3 роки тому

      ഈ വീഡിയോ അവസാനം ഉണ്ട്.

  • @rubyskitchenandplantings5779
    @rubyskitchenandplantings5779 3 роки тому +9

    വീണ്ടും വീണ്ടും കാണാൻ തോന്നുന്നു, നല്ല മോട്ടിവേഷൻ കിട്ടുന്നുണ്ട്

  • @divyap7751
    @divyap7751 3 роки тому

    Usefull video madam👌👌
    Pnne weight stuck aayath kude engine marikadakkam ennulla video kude cheyyane pls.. 😒

  • @athirapeethambaran8998
    @athirapeethambaran8998 3 роки тому +11

    U r a great inspiration Chechi.... Presentation is too good... straight from heart... keep going... Good luck 🤞 😍😍

  • @lalithaomana5233
    @lalithaomana5233 3 роки тому +1

    Diet Plan full ആയി കാണുന്നില്ല. അതു മാത്രമായി ഒന്ന് ഇടാമോ

  • @rithumolpmathew5524
    @rithumolpmathew5524 3 роки тому +3

    New subscriber mam..really useful vdos..❤️❤️❤️

  • @alexsathyan7206
    @alexsathyan7206 Рік тому

    Ravile ഒരു കുറ്റി പുട്ട് കടല ഒരു ഗ്ലാസ് പാല് ഒരു മൊട്ട ഒര് എത്തപ്പഴം
    ഉച്ചക്ക്
    കുത്തരിച്ചോറ് മീൻ കറി
    ചമ്മന്തി തൈര് പപ്പടം ജീരകവെള്ളം
    നാല് മണിക്ക് 2 പുഴുങ്ങിയ മൊട്ട
    ഒരു ഗ്ലാസ് ബദ്ഠ മിൽക്ക്
    8 മണിക്ക് veg salads fish
    ഇത്രയും കഴിച്ച് daily 1.5 exercise
    Cheyyuvanel adipoly body sure anu
    Ethanu ente diet
    ഞാറാഴ്ച ചീറ്റ് മീൽസ്
    unlimited food plus അഞ്ച് peggum😊😊😊😊 എങ്ങനെ അടിപൊളി അല്ലേ

  • @Ayeshasiddiqa1786
    @Ayeshasiddiqa1786 3 роки тому +20

    Ethellam kettitt nale food kanumbl control povumna njan😇😇😇😇😇🥲🥲🥲🥲🥲

  • @minnuandme9188
    @minnuandme9188 Рік тому

    Chechi...rice nu pakaram millet upayogikamo milletil carb undo

  • @gayathrys7555
    @gayathrys7555 3 роки тому +9

    Teacher, super video, very informative

  • @nishithanair5506
    @nishithanair5506 3 роки тому +1

    Same height n same weight (your initial weight). But not getting the motivation to exercise and not getting the control in eating. Also do stress eating. Today when tested FBS is 110. Really down and lost. And since 2020 March, a lot of bad and stressful things as well happening in life. To not think about it, eating even if not hungry. Let me try one more time

  • @Archana-achu143
    @Archana-achu143 3 роки тому +5

    Love your talk... Thank you mam

  • @shanishaheen7403
    @shanishaheen7403 3 роки тому

    Aadhyamai kaanuvanu.Kandum kettum irikkan pattiya video.thanks diet plan paranju thannathinu.subscribe cheythittundu.❤

  • @mereenamilton2576
    @mereenamilton2576 3 роки тому +16

    Mind blowing presentation.

  • @vinithamv6016
    @vinithamv6016 3 роки тому +1

    Thank you madam. very useful video.
    Oru doubt unde.ee churul patta ennal enthanu.karuva patta ano

    • @LifeDivine
      @LifeDivine  3 роки тому

      അങ്ങാടിക്കടയിൽ കിട്ടും. അത് Roll ആയിട്ട് ആണ് . കറികളിൽ ഇടുന്നത് കുറച്ച് കൂടി കട്ടിയും പരന്ന കഷണങ്ങളായി ഉള്ളതാണ്.

  • @rekhasasikumar5233
    @rekhasasikumar5233 3 роки тому +6

    Great inspiration ♥️

  • @soumyags9177
    @soumyags9177 3 роки тому +2

    Hello Madam, ഞാൻ ആദ്യമായാണ് ഈ channel കാണുന്നത്. വളരെ ഇഷ്ടമായി presentation. പല തവണ weight lose journey ചെയ്ത് ലക്ഷ്യം നേടാതെ നിർത്തിയ ആളാണ് ഞാൻ.
    Madam പറഞ്ഞ complete family package menu enikku ഇഷ്ടമായി.വീട്ടിലെ എല്ലാവർക്കും ഫുഡ്‌ ഉണ്ടാക്കി കഴിയുമ്പോൾ നമ്മുടെ പ്ലാൻ നടക്കാറില്ല. പിന്നെ മടി ആകും seperate ഉണ്ടാക്കാൻ. കുട്ടികൾക്കും husband നും കൂടി ഉൾപെടുത്താവുന്ന menu അല്ലെങ്കിൽ mealplan video detail ആയി ചെയ്യാമോ? Madam എവിടെ ആണ് താമസിക്കുന്നെ? ഞാൻ പോത്തൻകോട് അടുത്ത് ആണ്. Video ഇൽ mention ചെയ്ത മറ്റു video links കൂടി ഇട്ടാൽ നല്ലതായിരുന്നു.

    • @LifeDivine
      @LifeDivine  3 роки тому +3

      ഞാൻ ശാന്തിഗിരി ആശ്രമത്തിനടുത്താണ്.
      Menu ഇടാം..

    • @LifeDivine
      @LifeDivine  3 роки тому +1

      ua-cam.com/video/vRDUw76xtcI/v-deo.html
      ua-cam.com/video/4xSAWcE3NBc/v-deo.html
      ua-cam.com/video/LnUg6ne0i1w/v-deo.html

  • @sasikumarr6943
    @sasikumarr6943 3 роки тому +9

    Madam, never feel bad. You had been beating around the bush a lot. Really we are interested to know about your diet plan. All of us are busy in one way or other. Would be so thankful of you could straight away come to the subject matter after a very short introduction. Please donot take to heart and am sure many of the listeners have the same feeling which they keep it in their minds., A well-wisher

  • @deepanair6904
    @deepanair6904 3 роки тому +1

    First time watching a real life plan video ....thank you

  • @anujoseph4656
    @anujoseph4656 3 роки тому +5

    Mallikaunty voice kery varanund avidavideyokke....BTW,inspiring video...Urappayum follow cheiyum 👏🏼👏🏼👍

  • @binuthomas3824
    @binuthomas3824 3 роки тому

    Fruits എല്ലാം കഴിക്കാമോ??
    Mango banana chikku okke avoid cheyanno

    • @LifeDivine
      @LifeDivine  3 роки тому +1

      വല്ലപ്പോഴും കഴിക്കാം.
      കാലറിയുണ്ട്

  • @jabirjabir1438
    @jabirjabir1438 3 роки тому +12

    Caloric dificit is the key for fat loss!

  • @christykriz2745
    @christykriz2745 3 роки тому +2

    Chechyy adipoly talking.. Chechyde videos kaanumbole oru positive energy thonnum... Anikum 68 kg 148 ull height... 20 kg kurakanam.... Chechyde videos kaanumbole inspiration aa....
    Chechy oru doubt... Intermittent fasting edukkumbo ethomke drinks kudikaam... Wtloss drink fasting periodil aano kudikandath...
    Plss pls reply

    • @LifeDivine
      @LifeDivine  3 роки тому +1

      Black coffee black tea lemon tea
      Green tea lemon juice
      But jaagery and salt only if you feel necessary
      Weight loss drink during fasting.

    • @christykriz2745
      @christykriz2745 3 роки тому

      @@LifeDivine txx mam

  • @merrypaul4573
    @merrypaul4573 3 роки тому +16

    Loved your way of talking .
    Useful talks 👍

  • @sebykk2084
    @sebykk2084 3 роки тому

    ചേച്ചി.. ഒരുപാട് നന്ദി.. ഒരുപാട് വീഡിയോ കണ്ടതിൽ ഏറ്റവും good ഇനിയും വേണം ഇതു പോലെ videos 🙏🙏🙏🙏🙏🙏

  • @sajeeshkaithakkatt6952
    @sajeeshkaithakkatt6952 3 роки тому +6

    Super. Chechi
    പറഞ്ഞു തന്നതിന് നന്ദി

  • @sajithamanoharan6987
    @sajithamanoharan6987 3 роки тому

    Hai pcod ullavarkk potato carrot okke kazhikkan pattumo? Please reply

  • @yogamalayalamasha
    @yogamalayalamasha 3 роки тому +20

    Well done 💞 I have also lost 30 kg through yoga and healthy eating..loved your presentation ❤️👍 also my name is Asha 😘

    • @nutritionmalayalam3697
      @nutritionmalayalam3697 3 роки тому

      ua-cam.com/video/lRMq_ZZwcjY/v-deo.html

    • @sameemabeevi8213
      @sameemabeevi8213 3 роки тому

      Daaa ente അവസ്ഥയും ഇതുപോലെ ആണേ

    • @sameemabeevi8213
      @sameemabeevi8213 3 роки тому

      കളിയാക്കുന്നത് കേട്ടാൽ ആശ പറയുന്പോൾ ബ്ലിങ് ആയി ഇരിക്കും അത്രയ്ക്ക് ആണേ parayunne😭😭😭😭

  • @celinethomas20
    @celinethomas20 3 роки тому +1

    👌👌ആദ്യമായ് കേൾക്കുകയാണ് 👍

  • @jerinv2204
    @jerinv2204 3 роки тому +3

    Mam ..thanks ..very usefull video

  • @liyafathima2270
    @liyafathima2270 3 роки тому +1

    Morning drinks green tea kudichal mathiyooo

  • @basheernafeesa3408
    @basheernafeesa3408 3 роки тому +3

    സബ്സ്ക്രൈബ് ചെയ്തു ട്ടോ... 🥰🥰🥰🥰🥰👍

  • @muhsinakt1895
    @muhsinakt1895 3 роки тому +1

    ചേച്ചിടെ സംസാരം കേട്ടിരിക്കാൻ നല്ല രസം 😍

  • @jyotisat
    @jyotisat 3 роки тому +3

    Loved your presentation 🌹❤️

  • @madhusudanansrambikkal6190
    @madhusudanansrambikkal6190 2 роки тому

    Thank you so much for your kindness. Great Superior Talk

  • @neenumolprasanth5026
    @neenumolprasanth5026 3 роки тому +4

    എന്റെ weight 100ആണ്, height 165cm weight കുറക്കാൻ ഭയങ്കര ആഗ്രഹം ആണ് പക്ഷെ food കാണുമ്പോ എല്ലാം മറക്കും 😔

    • @liji6066
      @liji6066 3 роки тому +1

      വെയിറ്റ് കുറക്കാൻ മനസുകൊണ്ട് തീരുമാനിക്കുന്നോ അന്നേ വെയിറ്റ് കുറയു

    • @liji6066
      @liji6066 3 роки тому +1

      ഞാൻ 3 മാസത്തിൽ 24kgകുറച്ച ആളാണ്‌ 111kg aayirunnu

    • @niamstargamingandtrolls394
      @niamstargamingandtrolls394 3 роки тому

      @@liji6066 എങ്ങനെ

    • @greeshmaks6947
      @greeshmaks6947 3 роки тому

      Neenumol ..njan help cheyyano

    • @neenumolprasanth5026
      @neenumolprasanth5026 3 роки тому

      @@liji6066 എങനെ

  • @achusslove.2156
    @achusslove.2156 3 роки тому

    Thadi kurayanulla tips noki vannpol first time ane chechiyude video kandathe supperr anne try cheyethe nokkum njan 👌

  • @chithraunni4571
    @chithraunni4571 3 роки тому +39

    ഡ്രെസ്സിൽ ആണ് ഞാൻ പെട്ട് പോണത്.. എനിക്ക് തടിയല്ല..വയർ ആണ് പ്രെഗ്നന്റ് ആണോ ചോദിക്കും എല്ലാരും ☹️☹️

  • @mahimamohan4246
    @mahimamohan4246 3 роки тому

    Eee oru samsaaram aaanu ennne eee channel subscribe cheyyichath😊thank you madam

  • @jibish7999
    @jibish7999 3 роки тому +11

    ശരീരത്തെ മനസ്സിലാക്കാൻ ഈശ്വര വിശ്വാസം വേണ്ട 😏

    • @pramithashaju6325
      @pramithashaju6325 3 роки тому

      വേണം

    • @jibish7999
      @jibish7999 3 роки тому

      @@pramithashaju6325 അത് നിങ്ങൾക്ക്

  • @vaigadrms
    @vaigadrms 3 роки тому

    Chechi ഹോസ്റ്റൽഴ്‌സ് ന് പറ്റിയ dait പ്ലാൻ പറയാമോ

  • @parvathyvkumar4629
    @parvathyvkumar4629 3 роки тому +10

    Oru weightloss challenge start cheyyamo

  • @basibasi6910
    @basibasi6910 3 роки тому

    Chechee enikk 125 kg weight und enikkum vannam kurakkanam njanum kurakkum insha allah ente idial weight 6o kg aanu .....

  • @teenaagnel9357
    @teenaagnel9357 3 роки тому +4

    Nothing to say Super video.am doing intermittent fasting. in 3 months i reduced 16 kg. Now my wt is not reducing. Am doing one hr cardio exercise. Then also not yet reducing last two weeks it 73kg.wt to do mam?

    • @LifeDivine
      @LifeDivine  3 роки тому +4

      Eat more carb for 2 or 3 days.
      a bit more quantity. Then continue. Don't worry I had also faced this. But continue with perseverance. Visualise daily 5 minutes that you are already slim. ❤️

    • @sheejamols3530
      @sheejamols3530 3 роки тому

      I am on same condition. Now at 67. 93 undayirunnu. Ippo oru mattavum illa.IF aanu cheythath. Searching for new ideas

    • @nasrinrafeeq9377
      @nasrinrafeeq9377 3 роки тому +1

      @@sheejamols3530 rand divasam fasting break cheythitt nallonm food kazhikkuka ann nalla pole exercise cheyyanamto , ennittm vndm continue cheyth nokku urappayum result kittum, enikkum undayirunnu ingane

  • @anjuaniyan2645
    @anjuaniyan2645 3 роки тому +1

    Ee samsaram enikkishtay, njn intermittent fasting aanu, 1 month aay thudangit, weight nokkiyilla, pne vayar kuranju, ishtappetta dress innale idan patti. ☺️ Ithokke follow cheyam ketto. Yoga + excercise cheyunnund, 15- 20 minutes cheyunnu. Junk food , sugar complete ozhivakki, visappine marannu ente vayar.

  • @sophyjohn1250
    @sophyjohn1250 3 роки тому +4

    ചേച്ചിയുടെ talk highly appreciated and inspiring ആണ്

  • @amruthampillai8423
    @amruthampillai8423 3 роки тому

    എനിക്ക് 20 വയസ് ഉള്ളു.. എനിക്ക് അധികം വണ്ണം ഉണ്ടായിരുന്നില്ല.. പക്ഷെ ഇപ്പോ വയറു ചാടി.. കുറച്ചു തടിച്.. മുഖം okke ഇരട്ടതാടി ആയി.. എനിക്കിത് മാറ്റണം.. ഒരുപാട് exercise ചെയ്തു.. But പൂർണമായി മാറുന്നില്ല.. Diet കൂടി നോക്കട്ടെ..
    എനിക്കു ഈ കോലം മാറ്റണം...
    ഞാൻ try ചെയ്യാൻ പോകുവാ 🙏😍

  • @minivarghese1213
    @minivarghese1213 3 роки тому +6

    Enikke orupadu eshttayi, enikke 53 age,73kg undu,height 150, 23 kg kurakkanam,orikkalum nadakkilla ennu karuthi erunnappozhanu ee video kandatha, really inspirational, thanku so much mole

  • @pavithrapratheep5784
    @pavithrapratheep5784 3 роки тому +2

    Nalla friendly samsaram. Good chechi 😊

  • @popularmaruti7923
    @popularmaruti7923 3 роки тому +38

    എന്റെ അതെ അവസ്ഥ. ഇതു കേട്ടപ്പോൾ ഞാനാണോ പറയുന്നതു എന്ന് തോന്നിപ്പോയി 😄

  • @harishmakrishnan9759
    @harishmakrishnan9759 3 роки тому

    ഹലോ ചേച്ചി, ഞാൻ ഒരുപാട് വിഡിയോ ഇത്‌ പോലെ കണ്ടിട്ട് ഉണ്ട്. പക്ഷെ എനിക്ക് ഒരുപാട് inspire ചെയ്തത് ചേച്ചിടെ video ആണ്, weight കുറക്കുബോൾ, ഹെൽത്തി ആയി കുറക്കുന്നത് thaneya ഏറ്റവും നല്ലത്... ചേച്ചിയെ കണ്ടപ്പോ പഴേ ഫോട്ടോയെ കളും 10 വയസ് കുറഞ്ഞ പോലെ 😃😃😃very greattttt😃😃😃👌👌👌👌👌👌👌എനിക്ക് 10 കെജി കുറയ്ക്കണം 5 month കൊണ്ട് കുറയ്ക്കണം thanku താങ്ക്സ് very muchhhhhj

  • @mylife.1-23_
    @mylife.1-23_ 3 роки тому +8

    Chechi good presentation super
    Eniku und 90kg und

  • @beenajohn112
    @beenajohn112 3 роки тому +2

    You are confident in all

  • @shoneanil3610
    @shoneanil3610 3 роки тому +5

    Samsaram kelkan nalla rasam undu.💜

  • @aswathic
    @aswathic 3 роки тому +1

    Madam Can you add other video link in description, you are referring as part of this video? Your presentation is very nice. Today I about to watch this video..Very informative.

    • @LifeDivine
      @LifeDivine  3 роки тому

      Sure Thank u

    • @LifeDivine
      @LifeDivine  3 роки тому

      ua-cam.com/video/LnUg6ne0i1w/v-deo.html

    • @LifeDivine
      @LifeDivine  3 роки тому

      ua-cam.com/video/LnUg6ne0i1w/v-deo.html

  • @cherujoseph
    @cherujoseph 3 роки тому +4

    Thanks Asha for the sharing on weight loss.

  • @mayamenons
    @mayamenons 3 роки тому

    Diabetes ulla diet undo Ashaji

  • @neenajoice4593
    @neenajoice4593 3 роки тому +9

    Super presentation. Please do a video on diet for a family.

  • @BigChuggsmiLK
    @BigChuggsmiLK 3 роки тому +1

    Goodmorning sister I dont understand Tamil I would live to know ur about ur journey

  • @kunjuz2633
    @kunjuz2633 3 роки тому +18

    അടി വയർ ആണ് ചേച്ചി..... കൂടുതൽ... നല്ല ഡ്രെസ്സ് പോലും ഇടാൻ പറ്റണില്ല... മറ്റുള്ളവർ ഇട്ടുകാണുമ്പൊൾ ഒരു കുശുമ്പും 😥😥😥