How I lost weight without strict diet and hard workout! അമിതവണ്ണം കുറയ്ക്കാൻ എളുപ്പ വഴി !

Поділитися
Вставка
  • Опубліковано 26 лис 2024
  • Here I'm discussing about my diet plan in detail that helped lose 28Kg easily. I have not followed any strict diet plans or hard exercises instead I concentrated on calorie deficit and portion control. Shrinking the appetite and stomach, meditation and visualization, easy exercises are the secret behind my success. I would like to share my experiences with all you guys, thanks.
    #easyweightloss #weightlossjourney #health #beauty #fitness #lifedivine

КОМЕНТАРІ • 561

  • @beenajoseph4964
    @beenajoseph4964 4 роки тому +108

    ഞാൻ എത്രമാത്രം വീഡിയോ കൾ കണ്ടു. ഇത് സൂപർ ഞാൻ ആഗ്രഹിച്ചതു പോലെ എല്ലാം വ്യക്തമായി പറഞ്ഞു തന്നു. ഒരുപാട് നന്ദി അറിയിക്കുന്നു ....

    • @Gow_ri.
      @Gow_ri. 3 роки тому +2

      Sathyam 🙏🏾❤❤👍👍👍👍

    • @reshmiratheesh92
      @reshmiratheesh92 3 роки тому +1

      ഞാനും പ്രതീക്ഷിച്ചതു പോലെ ഒരു വീഡിയോ. Thank you chechii. സൂപ്പർ

  • @eshwarworld6521
    @eshwarworld6521 3 роки тому +50

    കൊള്ളാട്ടോ. പണ്ട് സ്കൂൾ teacher's പഠിക്കുന്നതിനായി ഓരോ lessons വിശദികരിച്ചു പറഞ്ഞു തരുന്ന ഒരു feel. നല്ല വീഡിയോ കണ്ടപ്പോൾ ഒരു തൃപ്തി. So, thanku mam😄

  • @subhalakshmim6187
    @subhalakshmim6187 3 роки тому +3

    നല്ല അവതരണം കേട്ടിരിക്കാൻ തോന്നും മടുക്കുന്നില്ല. കുറെ നാളായി ഇങ്ങനെത്തെ ഒരു വീഡിയോ കണ്ടിട്ട് സൂപ്പർ

  • @Leenugonsalvas
    @Leenugonsalvas 3 роки тому +5

    അടിപൊളി അവതരണം. skip ചെയ്യാൻ പോലും തോന്നിയില്ല.

  • @bjnischitha
    @bjnischitha 3 роки тому +3

    ഇന്നാണ് ഞാൻ ആദ്യമായി ആശയുടെ വീഡിയോ കാണുന്നത്. വളരെ നന്നായിരിക്കുന്നു '.

  • @sajitharafi8533
    @sajitharafi8533 3 роки тому +3

    നല്ല അഭിപ്രായം.. വളരെ അധികം എനിക് ഇഷ്ട്ടപെട്ടു.. 👍🏻😍

  • @sathisethukumar5021
    @sathisethukumar5021 3 роки тому +1

    ഞാൻ ഇന്നലെ മുതൽ തുടങ്ങി രാവിലെ ചൂടുവെള്ളത്തിൽ മഞ്ഞൾ പൊടി ചേർത്ത് കുടിക്കും( ഇത് 1വർഷം ആയിട്ട് ചെയ്യുന്നതാണ്).8മണി ആയപ്പോൾ നല്ലൊരു മസാല ചായ (ഞങ്ങൾ ഡൽഹിയിൽ ആണ് ഇവിടെ രാവിലെ മസാലചായ വേണം എല്ലാവർക്കും) കുടിച്ചു പഞ്ചസാരക്ക് പകരം ശർക്കര ആണ് ഉപയോഗിച്ചത്. അതുകഴിഞ്ഞ് 9മണി ആയപ്പോൾ 1ദോശയും ഒരു കപ്പ് കടലക്കറിയും കഴിച്ചു. പിന്നെ 11മണി ആയപ്പോൾ ഒരു കട്ടൻ കുടിച്ചു. 1 മണി ആയപ്പോൾ 1ചപ്പാത്തിയും 1കപ്പ് തൈരും ഡാലും കുറച്ച് സലാഡ് 4 മണിക്ക് നല്ലൊരു ചായയും 2 marigold biscuits കഴിച്ചു പിന്നെ 8മണിക്ക് ഡിന്നർ സാലഡും ചെറുപയറ് വേവിച്ച് കുറച്ച് തേങ്ങയും ചേർത്ത് കഴിച്ചു്‌.. ഇതാണ് എൻ്റെ ഇന്നത്തെ ഭക്ഷണം. ഇതിൽ എത്ര കലോറി ഉണ്ട് എന്ന് അറിയില്ല.. സദ്ഗുരുവേ ശരണം

  • @josekk2753
    @josekk2753 3 роки тому +12

    എല്ലാം നന്നായി പറഞ്ഞു. ഇന്ന് തന്നെ ആഹാരശീലം മാറ്റാൻ തീരുമാനിച്ചു. 🙏

    • @ayansadik9991
      @ayansadik9991 3 роки тому

      Tnk u maam. Valare nannayi paranju tannu☺

  • @Fsghost5504
    @Fsghost5504 3 роки тому +19

    പറഞ്ഞതെല്ലാം 100% സത്യമാണ്

  • @princymani6313
    @princymani6313 3 роки тому +13

    വളരെ വിശദമായി തന്നെ പറഞ്ഞു. ഒരുപാട് നന്ദി ഉണ്ട്.

  • @arya7072
    @arya7072 3 роки тому +2

    സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ടം ayi എല്ലാം കാര്യം വും പറഞ്ഞു തന്നു

  • @jounavadakkan6943
    @jounavadakkan6943 2 роки тому

    Chechiii... Vedio 👌🏻👌🏻👌🏻👌🏻
    Chechi eth window aan select cheythirunnath???

  • @rayonamahesh3785
    @rayonamahesh3785 3 роки тому +6

    Thank you ചേച്ചി..... എനിക്കും kurakanm🙏

  • @statusworld-nx6li
    @statusworld-nx6li 3 роки тому +2

    ഒരു മാസം നോമ്പ് എടുത്ത്, ചോറ് കാണുക കൂടി ചെയ്യാതെ , ഓട്സ് ഉം കൂരവ് ദോശയും വെജിറ്റബിൾ സ് ഉം ഫ്രൂട്ട് ജ്യൂസ് ഉം മാത്രം കഴിച്ചു diet നോക്കിയ ഞാൻ, ഒരു kg പോലും വ്യത്യാസം വന്നില്ലെന്നു പറഞ്ഞാൽ ആരു വിശ്വസിക്കും, പ്രതീക്ഷ എല്ലാം പോയിരുന്നു. എങ്കിലും മാം ന്റെ വാക്കുകൾ വീണ്ടും പ്രചോദനം നൽകുന്നതാണ്. I will try...

    • @LifeDivine
      @LifeDivine  3 роки тому +1

      ua-cam.com/video/LnUg6ne0i1w/v-deo.html
      Pls watch this video.

    • @statusworld-nx6li
      @statusworld-nx6li 3 роки тому

      After one month ഇൽ എനിയ്ക്കു നല്ല change ഉണ്ടാകുമെന്നു വിശ്വസിക്കുന്നു, thankyou mam

  • @nishunoufi7329
    @nishunoufi7329 3 роки тому +11

    താങ്ക്സ് mam.. use ഫുൾ വീഡിയോ. എല്ലാം വീഡിയോ കാണും പക്ഷെ ചെയ്യാൻ തോന്നാറില്ല ഇത് ഏതായാലും try ചെയ്യും sure.. thank you so much

  • @sulfeekarprnd6993
    @sulfeekarprnd6993 2 роки тому +1

    ഇത് സൂപ്പർ നല്ല കാര്യമാണ് എനിക്ക് ഇഷ്ടപ്പെട്ടു

  • @shanuztalkandtips4769
    @shanuztalkandtips4769 3 роки тому

    Njn aadhyamaayita chanel kaanunne... Nik eshtaayii nalla avatharanm..... Njnanum weight loss cheyyan povaaaa😘

  • @sree4607
    @sree4607 3 роки тому +2

    തീരെ മധുരം കുറക്കരുത് കാരണം ഷുഗർ നമ്മുടെ ശരീരത്തിന് ആവശ്യമാണ് അത് കുറഞ്ഞാലും വലിയ പ്രശ്നമാണ്

  • @ANVlog-ij5xv
    @ANVlog-ij5xv 3 роки тому

    താങ്ക്യൂ ഞാൻ അന്വേഷിച്ചു നടന്ന വീഡിയോ.....

  • @hithasreesworld2000
    @hithasreesworld2000 3 роки тому +2

    Many many thanks 🙏🏻🙏🏻🙏🏻,, ellam correct ayit paranjuthannu

  • @prameenamk4380
    @prameenamk4380 3 роки тому +5

    വ്യത്യസ്തമായ video ♥️♥️♥️

  • @nabeelmp327
    @nabeelmp327 3 роки тому +12

    Thank you chechi for this valuable information🙏🙏

  • @RoseMary-zw3ks
    @RoseMary-zw3ks 3 роки тому +6

    താങ്ക്സ് മാഡം ഒരുപാട് യൂസ് ഫുൾ ആയ വീഡിയോ ആണ് എല്ലാം 🌹🌹🌹🌹

  • @bincymary9177
    @bincymary9177 3 роки тому +2

    The way you speak is very inspiring! Thankyou so much for this video

  • @vinuar6206
    @vinuar6206 3 роки тому +1

    Superrrr chechiiii

  • @anithabaiju3095
    @anithabaiju3095 3 роки тому +4

    diabaitcs patients especially insiline edukkunnavarkku vendi

  • @soumyaanujan5005
    @soumyaanujan5005 3 роки тому +2

    So informative and inspiring.. I am going to follow the instructions

  • @ansiyashafeer8320
    @ansiyashafeer8320 3 роки тому +3

    Nice explanation 😍👍🏻

  • @sandhyadevid.s5703
    @sandhyadevid.s5703 3 роки тому

    🙏🙏ഒരുപാട് സഹായകമായി ഈ വീഡിയോ.

  • @dileepsr2845
    @dileepsr2845 4 роки тому +12

    An inspirational video. Good Tchr👍

  • @jayalakshmijm4433
    @jayalakshmijm4433 3 роки тому +2

    Super and clear information

  • @nandhiniedwin858
    @nandhiniedwin858 3 роки тому +31

    വെയിറ്റ് കുറക്കാൻ ആഗ്രഹം ഉള്ളവർ കോൺടാക്ട് ചെയ്യൂ

  • @dia6976
    @dia6976 3 роки тому +2

    I dont know.. That cinnamon smell i dont like.. I tried a lot. This is a perfect video mam...

    • @LifeDivine
      @LifeDivine  3 роки тому

      Then you drink jeeraka vellam or turmeric tea

    • @dia6976
      @dia6976 3 роки тому

      @@LifeDivine sure

  • @salinirenjith7392
    @salinirenjith7392 3 роки тому +2

    Njan ennale ya teachernte video kal. Kanan tudangiyo.. Almost most video's kandu..

  • @sajithakabeer7559
    @sajithakabeer7559 3 роки тому +3

    Kelkimpol thanne thadi kurakkan thonnum😘

  • @devavinod5490
    @devavinod5490 3 роки тому +2

    നന്ദി ❤❤❤

  • @jessykjoyjessy3466
    @jessykjoyjessy3466 3 роки тому +4

    വളരെ നല്ല അവതരണം നന്ദി

  • @salythomas7467
    @salythomas7467 3 роки тому +2

    Thankyou nalla avatharanam 👍👍

  • @ArchanaSomasekharan
    @ArchanaSomasekharan Місяць тому

    Super video

  • @jayalekshmis891
    @jayalekshmis891 3 роки тому +3

    Etra weight loss videos kandathile ettavum valuable aaya explanation tnx mam❤️

  • @anumathew2767
    @anumathew2767 3 роки тому +2

    Very good information!!👌

  • @suryagovind6670
    @suryagovind6670 3 роки тому +3

    Chechi, did you do any exercise along with the Intermittent fasting?

    • @LifeDivine
      @LifeDivine  3 роки тому

      Yes
      Walking exercise
      Soorya namaskaram
      Not from the beginning

  • @raheemakmpraheems8936
    @raheemakmpraheems8936 3 роки тому +1

    Chechi beuty Aaayitundtooo👌

  • @celinmauris4343
    @celinmauris4343 3 роки тому +2

    Very good information..thanks dear Asha tr.

  • @sharmilak2848
    @sharmilak2848 3 роки тому +2

    വളരെ ഉപകാര പ്രഥമാണ്

  • @anuschannel1486
    @anuschannel1486 3 роки тому

    ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ടമായി 👍🏻👍🏻

  • @beenaani2851
    @beenaani2851 3 роки тому +10

    വളരെ വളരെ ഉപകാരപ്രദമായ അറിവുകൾ നൽകിയതിന് നന്ദി

  • @shibinashameem3348
    @shibinashameem3348 3 роки тому +2

    Thanks dear....teacher 😍🙏👍👍👍👍👍

  • @jounavadakkan6943
    @jounavadakkan6943 2 роки тому

    Good energetic talking.... Really motivatiinggg

  • @_RAHI_RAFEE_
    @_RAHI_RAFEE_ 3 роки тому

    ഞാനും weight കുറക്കാൻ തുടങ്ങുകയാണ്

  • @MaluZLifestyle123
    @MaluZLifestyle123 3 роки тому +1

    Good video,njaanum orupaad diet exercise ellam cheytirunnu,angane randaamathe deliverikk sesam90il ninn 73lethi,sesamaan pettenn hernia(stomach)il vannathum operation kazhinjathum,athinusesam weight koodi,thadikoodi,vayarkoodi,main problem enthennuvechal vayar eppol koodi koodi varunnu,enthu diet eduthittum kurayunnilla,entha athin kaaranam please reply me

  • @sharmilatn9073
    @sharmilatn9073 3 роки тому +1

    Informative video dear ,keep going

  • @febinashebeer758
    @febinashebeer758 3 роки тому +2

    Thanks chichi❤️❤️❤️❤️❤️

  • @hellohell1718
    @hellohell1718 3 роки тому +1

    Adipoli samsaram aanu.... manasilaakki tharunnundhu

  • @nisafarook8021
    @nisafarook8021 3 роки тому +1

    Chechii... Thank u so much.... Ee vdo kandapo enikum thonni... Weight kurakkaan... Keep it up chechi.. 👍

  • @shenoychandran3212
    @shenoychandran3212 2 роки тому

    Valuable information's... Really appreciate your dedication and sincere efforts

  • @neethuarun126
    @neethuarun126 3 роки тому +16

    Chor kazhikkathe irikanda karym illenn kettappo thanne swasam veenu😋

  • @asha9817
    @asha9817 2 роки тому

    Madam, chiaseed എത്ര നാൾ കണ്ടിന്യൂസ് ആയി ഉബയോഗിക്കാൻ പറ്റും

    • @LifeDivine
      @LifeDivine  2 роки тому

      🙏 ഏത് കാര്യവും ഇടയ്ക്ക് ഒന്ന് നിർത്തിയിട്ട് തുടങ്ങുന്നത് നല്ലതാണ്. അങ്ങനെ പ്രത്യേക കാലം എന്നൊന്നുമില്ല🙏

  • @ramzusfunnyworld4765
    @ramzusfunnyworld4765 3 роки тому

    Gud chechyyy

  • @neethutenson1542
    @neethutenson1542 3 роки тому +1

    Really amazing.Congratz dear

  • @mohaep7391
    @mohaep7391 3 роки тому +1

    Thanks 🙏

  • @Anonymous-em5qb
    @Anonymous-em5qb 3 роки тому

    Koranjarunu but Corona vannapol jaggery vellam.kudichu pettanu koodim

  • @homebeautymanbeauty4566
    @homebeautymanbeauty4566 3 роки тому

    സൂപ്പർ ക്ലാസ് എനിക്കിഷ്ടപ്പെട്ടു

  • @salinis.c1982
    @salinis.c1982 3 роки тому +8

    Thank u very much for this helpful information

  • @lalyalumoottilsamuel2089
    @lalyalumoottilsamuel2089 3 роки тому +7

    This lecture has increased my confidence. Thanks

  • @fathimavinu4794
    @fathimavinu4794 3 роки тому +2

    Super teacher❤

  • @renukadeviks4438
    @renukadeviks4438 3 роки тому

    Super presantion and good thinks

  • @pretpkd123
    @pretpkd123 3 роки тому +5

    Wow! You sound very interesting and inspiring. Well done. Keep going

  • @sreejithks8576
    @sreejithks8576 4 роки тому +5

    Helpful video thanks 👍

  • @radhikarajeev4264
    @radhikarajeev4264 2 роки тому +1

    Well spoken from your heart
    Clarified many queries of normal people like me

  • @maneeshaprakash1278
    @maneeshaprakash1278 3 роки тому +2

    Very good information...thanks👍

  • @rkvlogs4704
    @rkvlogs4704 3 роки тому +2

    Good information to others 👌👌

  • @beemaameen7099
    @beemaameen7099 3 роки тому +2

    Oru confidants vannu❤❤
    Thanks chechi

  • @rejeenamariam8955
    @rejeenamariam8955 3 роки тому +21

    എന്റെ കയ്യിലും, വയറിലുമാണ് ഞാൻ എന്റെ സമ്പാദ്യമെല്ലാം സൂക്ഷിച്ചിരിക്കുന്നത്😂😂😂..

    • @akhilasuresh9750
      @akhilasuresh9750 3 роки тому +1

      😁😁

    • @rejeenamariam8955
      @rejeenamariam8955 3 роки тому +7

      @@akhilasuresh9750 ചിരിച്ചോ ചിരിച്ചോ😂😂 ഒരു നല്ല ഡ്രസ്സ് ഇടാൻ പറ്റാത്തതിന്റെ വിഷമം ചോറു കാണുമ്പോൾ മറക്കുന്ന ഞാൻ😉😉.. പക്ഷേ ഞാനും ട്രൈ ചെയ്യും. നന്നായി കുറച്ച് ഒരു സൈഡ് പിടിച്ചു വരുമ്പോഴാണ് ആദ്യ ലോക്ക് ഡൗൺ വരുന്നത്. പിന്നെ യൂടൂബും പാചകവുമായി ഒന്നങ്ങട് അറമാതിച്ചു..😭😭😭

    • @sreeevidhyapv7257
      @sreeevidhyapv7257 3 роки тому

      Enteyum

    • @sabinaharsh2921
      @sabinaharsh2921 3 роки тому

      Enteyum

    • @aneesmp2682
      @aneesmp2682 Рік тому

      @@rejeenamariam8955 .

  • @anamikapk1669
    @anamikapk1669 3 роки тому +1

    Nalla presentation

  • @avanigirish4388
    @avanigirish4388 3 роки тому +1

    Graveyard shift working aano, appo ith engane implement cheyum?

  • @anupriyabv6339
    @anupriyabv6339 3 роки тому +11

    Superb ..

  • @dhanyamolelain158
    @dhanyamolelain158 3 роки тому +1

    Good information 🙏💕💕

  • @dollyjoseph3640
    @dollyjoseph3640 2 роки тому

    Did u take oats, millets like jowar, ragi, bajra etc...

  • @sathisethukumar5021
    @sathisethukumar5021 3 роки тому +3

    നാളെ മുതൽ ഞാനും തുടങ്ങി.....

  • @pkgirija5507
    @pkgirija5507 3 роки тому

    നന്ദി

  • @Srk0970
    @Srk0970 3 роки тому

    ആശ,നല്ല അവതരണം 👌🙏🏻

  • @babishakp7522
    @babishakp7522 3 роки тому +1

    അടിപൊളി മെസ്സേജ് 👍

  • @anjalisudheesh
    @anjalisudheesh 3 роки тому

    Sugar substitute (like stevia)video cheyyamo

  • @benoym.a2359
    @benoym.a2359 3 роки тому

    Correct

  • @sumiiroobi1740
    @sumiiroobi1740 3 роки тому +1

    നല്ല അവതരണം
    തേയില ഒഴിവാക്കുന്നതാണ് നല്ലത്

  • @sukanyasoorajsanmitha562
    @sukanyasoorajsanmitha562 3 роки тому +11

    നല്ല അവതരണം 👌

  • @Aadhuuuz
    @Aadhuuuz 2 роки тому

    Thanks for information ℹ️

  • @mrudulac.g.9628
    @mrudulac.g.9628 3 роки тому

    Nannayittudu

  • @sollyjoseph5282
    @sollyjoseph5282 Рік тому

    Sollyjoseph നല്ല തേന് എവിടെ കിട്ടുഠ

  • @danishazfoodworld1621
    @danishazfoodworld1621 3 роки тому +1

    👌👌ചേച്ചി എല്ലാം വിശദമായി പറഞ്ഞു തന്നു ഒരുപാട് thanks🥰🥰🥰

  • @haseeraasharaf2401
    @haseeraasharaf2401 3 роки тому

    Thanks sisi

  • @IKEA16
    @IKEA16 Рік тому

    വെള്ളം കുടി സംബന്ധിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @rahulg5946
    @rahulg5946 4 роки тому +2

    Nice.... Nice...

  • @jismijobin9993
    @jismijobin9993 3 роки тому

    കിടു ideas

  • @salimnaser4857
    @salimnaser4857 3 роки тому +1

    Sugar nu substitute ayit use cheynad endha chechi? Karippatta endha??

    • @LifeDivine
      @LifeDivine  3 роки тому +1

      കരിപ്പൊട്ടി. പനം ശർക്കര ❤️

  • @parvathysudeep9755
    @parvathysudeep9755 3 роки тому +2

    New subscriber aanu... Very useful video

  • @sinivc8487
    @sinivc8487 3 роки тому

    നന്നായി പറഞ്ഞു തന്നതിന് നന്ദി

  • @Jeeja-u1r
    @Jeeja-u1r Рік тому

    Pls send diet plan

  • @raseenaabaan1687
    @raseenaabaan1687 3 роки тому +7

    ഈ vedeo കണ്ടപ്പോൾ ഒരു കോൺഫിഡൻസ് vannu