മധ്യവയസ്സിൽ എത്തിയോ? വ്യായാമം മുടക്കരുത്, കിടപ്പാവും! | Belly Fat | Aboothahir U | Sunitha Devadas

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 184

  • @SunithaDevadasYoutube
    @SunithaDevadasYoutube  3 години тому +54

    നിങ്ങൾ സ്ഥിരമായി വ്യായാമം ചെയ്യാറുണ്ടോ? ഭക്ഷണ നിയന്ത്രണം ഉണ്ടോ?

    • @Zaman569
      @Zaman569 3 години тому +1

      Yes

    • @focusqa4048
      @focusqa4048 3 години тому +2

      Video length കുറച്ചാൽ നന്നായിരിക്കും

    • @najiyashifa8837
      @najiyashifa8837 3 години тому

      No madiyan

    • @rozario153
      @rozario153 2 години тому

      Weekly😅.. Ini daily akum dear 👍🏼...

    • @AnilKumar_1966
      @AnilKumar_1966 2 години тому

      😂😂

  • @SidhikSudhik
    @SidhikSudhik 2 години тому +44

    സുനിത ഒരു സംഭവം തന്നെ... ന്യായമായ കാര്യങ്ങൾ... ലോകത്തിനാവശ്യമായ കാര്യങ്ങൾ തിരഞ്ഞെടുത്ത അവതരിപ്പിക്കുന്ന സുനിദക്ക് ഇരിക്കട്ടെ ബിഗ് സല്യൂട്ട്

    • @siljavasudev9931
      @siljavasudev9931 Годину тому

      Paid Comment!

    • @naabad123
      @naabad123 20 хвилин тому

      ​@@siljavasudev9931
      ആ1 ലക്ഷം കിട്ടി

  • @mixfood3042
    @mixfood3042 Годину тому +9

    സുനിതക്കൊപ്പം ഒരുപാട് വർഷങ്ങൾക്കു ശേഷം പ്രിയ സുഹൃത്ത് ക്ലാസ്മേറ്റ് മായ അബു താഹിറിനെ കണ്ടതിൽ ഒരുപാട് സന്തോഷം എല്ലാ ഭാവങ്ങളും നേരുന്നു 💞❤️♥️💞

  • @hamzubapputty00
    @hamzubapputty00 Годину тому +26

    നല്ല വിഷയങ്ങൾ തിരഞ്ഞു അവതരിപ്പിക്കുന്ന സഹോദരി... അഭിനന്ദനങ്ങൾ

  • @fitpromedia2240
    @fitpromedia2240 2 години тому +15

    sunitha Thanks..അബൂതാഹിർ സാധാരണക്കാർക്ക് വരെ പെട്ടെന്ന് മനസ്സിലാകുന്ന രീതിയിൽ നന്നായി അവതരിപ്പിച്ചു.

  • @hussainhussain48
    @hussainhussain48 3 години тому +26

    സമൂഹത്തിൻ്റെ എല്ലാ വിഭാഗത്തിനും അത്യാവശ്യമായ
    ഒരു വിഷയം അതരിപ്പിച്ചു.
    അഭിനന്ദനം

  • @Basheerpk-ee5nj
    @Basheerpk-ee5nj Годину тому +6

    👍സുനിത, സഹോദരി ഒരു സംഭവം തന്നെ. ഇത് പോലുള്ള വീഡിയോകൾ തിരഞ്ഞെടുത്തു നമ്മളിലെത്തിക്കുന്നതിൽ ആയിരമായിരം അഭിനന്ദനങ്ങൾ 👌🌹🌹🌹🌹🌹

  • @Future-Things-2025
    @Future-Things-2025 3 години тому +50

    അബൂ താഹിർ ആണോ എന്നാൽ വ്യായാമ ജിഹാദ് ആയിരിക്കുമെന്ന്
    ബൈജു 😂സാജൻ സ്‌കരിയ പിന്നെ സംഘി വാട്സാപ്പും
    😢

  • @samib8893
    @samib8893 Годину тому +5

    Sunitha,അദ്ദേഹതിനെ വളരെ നല്ല രീതിയിൽ ഉപയോഗിപ്പെടുത്തിയുള്ള വീഡിയോ ആയിരുന്നു, അഭിനന്ദനങ്ങൾ

  • @muhammedkv5704
    @muhammedkv5704 3 години тому +17

    സുനിതാജി വെത്ത്യസ്തമായവിഷയങ്ങൾ ഒരോന്നുംഒന്നിന്ഒന്ന്മെച്ചം പരിപൂർണത പഠനാർഹം മനോഹരം
    ധ്രുവ്റാഡിയെപോലെഎനർജിയോടെ
    നോക്കൂ താങ്കളോട്ഒരുപാട്നന്ദിയുണ്ട്
    ഈ വലിയഉത്തരവാധിത്തംഭംഗിയോടെചെയ്യുന്നതിന്👍👍

  • @salahudheenpk7419
    @salahudheenpk7419 26 хвилин тому +1

    67 വയസ്സ്, പ്രമേഹം (2 നേരം ഇൻസുലിൻ ഒരു നേരം ഗുളിക), ക്രോണിക് പാൻക്രിയാറ്റിസ്, BP, കൊളസ്ട്രോൾ , അര മണിക്കൂർ നല്ല പോലെ 'വിയർക്കുന്നതുവരെ വ്യായാമം ചെയ്യുന്നതു കൊണ്ടും ദൈവാനുഗ്രഹം കൊണ്ടും മുഴുസമയവും ഊർജ്ജ്വസ്വലനായി ചെയ്യുന്ന ജോലി നന്നായി ചെയ്യാൻ സാധിക്കുന്നു. എല്ലാവരും പ്രായ ഭേതമന്യേ വ്യായാമത്തിനായി കുറഞ്ഞത് അര മണിക്കൂർ നീക്കിവെക്കുന്നത് പ്രവചിക്കാനാവാത്ത ഗുണങ്ങളാണ് നമ്മിൽ ഉണ്ടാക്കുക

  • @mdalishams1461
    @mdalishams1461 42 хвилини тому +1

    തികച്ചും എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ അറിവ്.. അഭിനന്ദനങ്ങൾ...❤❤🎉🎉

  • @SayedSayed-vr3ey
    @SayedSayed-vr3ey 3 години тому +34

    ചെറുപ്പം മുതൽ ഞാൻ സ്ഥിരം ആയി വ്യായാമം ചെയ്യുന്നുണ്ട് പ്രധാനമായും നടത്തം ആണ് ഇപ്പോൾ 50 വയസ്സ് ആയി പ്രവാസിയാണ്(നിലവിൽ കാര്യമായി ജീവിതശൈലി രോഗം ഒന്നും ഇല്ല )

    • @abdulmajeedmp
      @abdulmajeedmp 3 години тому +8

      ചെറുപ്പം മുതൽ ഇന്ന് വരെ ജീവിതത്തി കാര്യമായ ചിട്ടവട്ടങ്ങളോ ശീലങളോ ഒന്നും ശീലിച്ചിട്ടില്ല. വ്യായാമവും കാര്യമായ വിനോദങ്ങളും ഇല്ല. പാർട്ടി കളൊന്നും ഇല്ലങ്കിൽ രാത്രി കാര്യമായി ഒന്നും കഴിക്കാറില്ല.
      ഒരു നേരമേ (വൈകിട്ട് ) ചോറ് തിന്നാറുളളൂ -
      55 വയസ്സായി. കാര്യ മായ പ്രശ്നങളൊന്നും ഇല്ല .

    • @vadakarakaari1837
      @vadakarakaari1837 3 години тому +2

      ഞാനും 👍🏻

    • @shihabsaadi
      @shihabsaadi Годину тому +1

      Good luck

    • @jamsheenaashrafjamsheenaas9478
      @jamsheenaashrafjamsheenaas9478 Годину тому +1

    • @rose-hs3hh
      @rose-hs3hh 28 хвилин тому +1

      Good

  • @Jasir-zv6rq
    @Jasir-zv6rq Годину тому +4

    വേവിച്ച ഭക്ഷണോം വെള്ളോം ഒക്കെ ശരീരം സിഗ്നൽ തരുമ്പോൾ മാത്രം കഴിക്കുക ടാങ്ക് ഒരിക്കലും ഫുൾ ആക്കരുത് കുറഞ്ഞ ഭക്ഷണം ശീലം ആക്കിയാൽ കുറഞ്ഞത് മതിയാകും പഴ വർഗ്ഗങ്ങൾ സീസൺ അനുസരിച്ചു കഴിക്കുക. ഹോസ്പിറ്റൽ അടച്ചു പൂട്ടേണ്ടി വരും. മദീനയിൽ രോഗികൾ ഇല്ലാത്തതിന്റെ കാരണം വൈദ്യൻ ചോദിച്ചപ്പോൾ ഉമർ റ പറഞ്ഞു ഞങ്ങൾ വിശന്നാൽ മാത്രം ഭക്ഷണം കഴിക്കുന്നവരും ഭക്ഷണം കഴിച്ചാൽ വയറ് നിറക്കാത്തവരും ആണ് എന്നാണ്

  • @mohammedtp1643
    @mohammedtp1643 Годину тому +2

    Sunitha നീനാൾ വാഴട്ടെ.
    നല്ല കാര്യങ്ങൾ മാത്രമേ അവതരിപ്പിക്കയുള്ളു.

  • @RaihanathShaji-k5i
    @RaihanathShaji-k5i 3 години тому +10

    ഞൻ മനസ്സിൽ കരുതിയ ചോദ്യങ്ങൾ സുനിത ചോദിച്ചു താങ്ക്സ് 🎉🎉❤❤

  • @sharafazfam
    @sharafazfam 2 години тому +8

    ജിമ്മിൽ പോവാൻ തീരുമാനം എടുത്തിട്ട് ഒരു മാസം ആയി. But starting trouble കാരണം ഇത് വരെ തുടങ്ങിയില്ല. Correct Time ൽ ആണ് ഇങ്ങനെ ഒരു video കാണുന്നത്. Thank you very much❤

    • @linotnow
      @linotnow Годину тому

      വണ്ടി ചരിച്ചു പിടിച്ചു കിക്കർ അടിക്ക് പെട്ടന്ന് സ്റ്റാർട്ട്‌ ആവും 😐

    • @nizamudeen2904
      @nizamudeen2904 30 хвилин тому

      Ini adutha video vannitt thudangame,njanum oppamund

  • @staycheerfulwithaami2890
    @staycheerfulwithaami2890 2 години тому +4

    എനിക്ക് തോന്നുന്നത് വീട്ടിൽ ഭക്ഷണം ഉണ്ടാക്കുന്നവർ ഒന്നു ശ്രെദ്ദിച്ചാൽ തീരാവുന്ന പ്രേശ്നമേയുള്ളു. അവര്ക് ഇത്തരത്തിലുള്ള വീഡിയോ കാണാൻ ഉള്ള അവസരങ്ങൾ ഉണ്ടായാൽ നന്നായിരുന്നു. 🥰എല്ലാവരും അവരവരുടെ വീട്ടിലെ കുക്ക് നു ഷെയർ ചെയ്യൂ 🥰

  • @MuhammadKutty-e8b
    @MuhammadKutty-e8b Годину тому +4

    സഹോദരി സുനിത ഞാൻ വളരെ സീനിയർ സിറ്റിസൻ ആണ്. ഡിഗ്രിയില്ല അമേരിക്കയിൽ പോയിട്ടില്ല ബിരുദം എടുത്തിട്ടുമില്ല. തികച്ചും ഒരു സാധാരണക്കാരൻ കുടവയർ കുറയാൻ ദിവസവും വയറിൽ മസാജ് ചെയ്താൽ മതി. വയറ്റിൽ രണ്ടും കൈയും ഒന്നിനു മീതെ വെക്കുക രണ്ടു ഭാഗത്തേക്കും ഉഴിയുക. കുടവയർ കുറയും അനുഭവത്തിൽ നിന്നുമാണ്. മിതിലാജ് അമേരിക്കയിൽ പഠിച്ചത് പറയുകയാണ്.

    • @RKR1978
      @RKR1978 Годину тому

      ഭയങ്കര കണ്ടുപിടുത്തം ..👌👌

  • @RashidRashid-r3u
    @RashidRashid-r3u 2 години тому +5

    ഉപകാരപ്രദമായ വീടിയോ വളരെ നന്നായി👍

  • @abdulhameedbaquar1228
    @abdulhameedbaquar1228 Годину тому +3

    എനിക്ക് 62 വയസ്സായി 18 വർഷം b p യുടെ ഗുളിക കഴിച്ചിരുന്നു ഞാൻ ദിവസം 5 കിലോമീറ്റർ ഓടും ഇപ്പം 2 വർഷമായി ഗുളിക നിർത്തിയിട്ട് വെഹിറ്റ് കുറക്കുകയും ചെയ്തു ഇപ്പം o k

  • @Zaman569
    @Zaman569 3 години тому +3

    50 % Food
    30% workout
    20% sleep

  • @SaraNoushad
    @SaraNoushad Годину тому +2

    Thanks വളരെ ഉപകാരപ്രദമായ വീഡിയോ 😊👍🌹

  • @abdullabappu4686
    @abdullabappu4686 3 години тому +9

    വ്യായാമം ചെയ്യണം എന്നാൽ യോഗ പോലെ സ്ട്രെച്ചിംഗ് മാത്രമുള്ള വ്യായാമം വേണ്ടത്ര ഗുണം ചെയ്യില്ല.

    • @babithasbabu8126
      @babithasbabu8126 2 години тому +2

      സർ .....വളരെ ബഹുമാനപൂർവ്വം പറയട്ടെ ഒരു വിഷയത്തിൽ പ്രതികരിക്കുമ്പോൾ അൽപ്പമെങ്കിലും അതിനെക്കുറിച്ച് അറിവ് നേടാൻ ശ്രമിക്കുമല്ലോ❤❤

    • @abdullabappu4686
      @abdullabappu4686 2 години тому

      @@babithasbabu8126
      ഞാൻ എഡിറ്റ് ചെയ്ത് മയപ്പെടുത്തി സാർ

    • @aishuakbar
      @aishuakbar Годину тому

      Yoga is good for mental and physical health . It's scientifically proven

    • @RKR1978
      @RKR1978 Годину тому

      @@babithasbabu8126 അൽപ്പം കൂടി ബഹുമാനത്തോടെ പറയട്ടെ യോഗ ഒന്നും ഒരു വ്യായാമവും അല്ല. സ്ട്രെച്ചിങ് മാത്രം ആണ്. പേശികളെ ബലപ്പെടുത്താൻ യോഗയ്ക്ക് ഒന്നും ചെയ്യാനില്ല. കുറച്ചു കൂടി പഠിക്കാൻ ശ്രമിക്കൂ അന്യർക്ക് ക്ലാസ് എടുക്കും മുൻപ്.

  • @ThomasXavier-ky3kx
    @ThomasXavier-ky3kx 3 години тому +10

    അര മണിക്കൂർ നടക്കാൻ പോയി വന്നിട്ട് രണ്ട് ബിരിയാണി അടിച്ചു കേറ്റും പിന്നെങ്ങനെ വയറു കുറയും

    • @KabeerVKD
      @KabeerVKD 3 години тому +2

      B ബിരിയാണി കഴിച്ചതിനു 10 മിനിറ്റിനു ശേഷം 20 മിനിറ്റ് നടക്കുക.

  • @udayanudayan5987
    @udayanudayan5987 2 години тому +7

    ഗുഡ് നൂൺ സുനിത 💞
    ♥♥
    ഗുഡ് നല്ലൊരു വീഡിയോ.. ❤👍🏾

  • @saifudheen.
    @saifudheen. 25 хвилин тому

    മദ്യത്തെയും, പുകവലിയെയും ചോദിക്കാമായിരുന്നു. മസ്സിൽ ഗയിൻ സ്റ്റിരോയിഡ്സ് ചോദിച്ചില്ല. Enyway good ഇന്റർവ്യൂ. Thankyou

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 Годину тому +2

    അഭിനന്ദനങ്ങൾ അബു 😍🤘സുനിതേച്ചി 👌

  • @3st-point447
    @3st-point447 Годину тому +1

    ഇതിൽ അബു ആവർത്തിച്ച് ആവർത്തിച്ച് പറയുന്നുണ്ട് വ്യായാമം കൃത്യമായി ചെയുന്ന ഒരാൾക്ക് അതിൻ്റെ അനുഭൂതി വേറേതന്നെയാണ്. രണ്ടാമത്തെ കാര്യം നമ്മൾ ആരോഗ്യകരമല്ലാത്ത ഫുഡ് ആണ് ഒരു ദിവസം കഴിച്ചിട്ടുണ്ടെങ്കിലും സ്ഥിരം വ്യായാമം ചെയ്യുന്ന ആളിന് പിറ്റേന്ന് നല്ലതുപോലെ വ്യായാമം ചെയ്ത് കഴിയുമ്പോൾ ആ ഒരു ചിന്ത പോയിക്കിട്ടും. അതുപോലെ സ്ഥിരം വ്യായാമം ചെയ്യുന്ന ആളിന് ഇഷ്ടമുള്ള ഭക്ഷണം ആവശ്യാനുസരണം തിന്നാം. ഇതൊക്കെ നമുക്ക് തരുന്ന നല്ലൊരു അവസരമാണ്. ഇതൊന്നും അതിശയോക്തിയായിട്ട് പറഞ്ഞതെന്ന് പുതിയ ഒരാൾക്ക് തോന്നാമെങ്കിലും സ്ഥിരം വ്യായാമം ചെയ്യുന്ന ആളിന് നല്ലതുപോലെ മനസ്സിലാകും. ഇപ്പോ സുനിതയുടെ രാഷ്ട്രീയം കേൾക്കാൻ വരുന്ന ആളുകളാണ് നമ്മൾ അത് കേട്ട് അഭിപ്രായവും പറയും. പക്ഷേ അവരിൽ പലരും ജീവിതത്തിൽ ഇതേപോലെ പല പ്രശ്നങ്ങളിലും കുഴഞ്ഞു മറിയുന്നവരാണ്. നമുക്ക് അറിയാം മറ്റ് വിഷയങ്ങൾക്ക് നിറയെ ചാനലുകൾ ഉണ്ടെന്ന്. ഇത് വിട്ട് അത് നോക്കാൻ സമയം കണ്ടെത്താറില്ല. അത്തരക്കാർക്ക് വേണ്ടിയുള്ള ഒരു മോട്ടിവേഷൻ പ്രോഗ്രാം ഇടക്കിടക്ക് സുനിത കൊണ്ടുവരുന്നുണ്ട്. അപ്പോൽ കൂടുതൽ അറിവും എന്നാൾ മറ്റൊരിടത്ത് പോയി നോക്കുകയും വേണ്ട. ഈ കാലത്തെ കണ്ടുപിടിത്തങ്ങൾ കൂടുതലും വ്യായാമം ഇല്ലാത്ത സമൂഹത്തിനെ വാർത്തേടുക്കുവാൻ പറ്റിയ ഒരു സാഹചര്യമാണ്. അതിൽ നിന്നും പെട്ടെന്ന് വിടുവിച്ച് കൊണ്ടുവരുക അസാധ്യമാണ്. ആ നിലയ്ക്ക് കൂടെ വരുന്ന ആട്ടിൻ കൂട്ടങ്ങളെ നേർവഴിയിൽ കൊണ്ടുവരാൻ ചെയ്യുന്ന ശ്രമങ്ങൾ പാഴാകില്ല. ഇപ്പൊൾ വാട്സ്ആപ്പിൽ കൂടി എല്ലാ ആപ്ലിക്കേഷനും ഉപയോഗിച്ചുള്ള കാര്യങ്ങൽ കുറച്ചുകൂടി സൗകര്യമായി ചെയ്യാൻ പറ്റുന്ന രീതികൾ വരുന്നുണ്ട്. വാട്സ്ആപ്പ് കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്നതാണ് അതിൽക്കൂടി മറ്റ് കാര്യങ്ങൽ ചെയ്യാൻ കഴിയുമെങ്കിൽ അതിന് പ്രത്തേകിച്ച് കസ്റ്റമറിനെ ഉണ്ടാക്കി എടുക്കേണ്ട ആവശ്യമില്ല. അതുപോലെ സുനിതയും ചെയ്യുന്ന കാര്യം ഈ സമൂഹത്തിനും ആവശ്യപ്പെട്ടതാണ്. എൻ്റെ ഒരഭിപ്രായം ഇനി ഒരു സൈക്യാട്രി പഠിച്ച നല്ലൊരു വിദക്തനെയും ഇതിൽ കൊണ്ടുവരണം. ഓരോ കാര്യങ്ങളും നമ്മുടെ ജീവിതം മാറ്റിമറിക്കുമെങ്കിലും അത് തുടങ്ങുവാനുള്ള മടി അത് പറഞ്ഞ് കൊടുക്കാൻ ഇവർക്കൊന്നും കഴിയില്ല. അങ്ങനെ മനസ്സിൻറെ മടി മാറി തുടങ്ങികിട്ടാൻ എങ്ങിനെ തുടങ്ങണം ഇത്തരം മനസ്സുള്ളവരെ ആ വഴിക്ക് കൊണ്ടുവരാൻ ഒരു ശ്രമം അതുകൂടി ഈ ചാനലിൽ കൂടി കേൾപ്പിക്കണം. അങ്ങനെയാണെങ്കിൽ അത് വമ്പിച്ച വിജയമായിരിക്കും. നന്ദി രണ്ട് പേർക്കും.

  • @shajivarghese6408
    @shajivarghese6408 2 години тому +3

    A different subject. Good. 👏🏻👏🏻👏🏻👏🏻👏🏻

  • @greenvillage3294
    @greenvillage3294 3 години тому +10

    പൊരിച്ച മീനിന്റെ ഒരു ഭാഗം മാത്രം കഴിക്കുന്ന ഞാൻ മറുപ്പുറം കഴിക്കാൻ മറിച്ചിടാൻ മടിയായിറ്റ് 😂

    • @khamar7
      @khamar7 3 години тому +4

      ഹെൽത്ത്‌ ഇൻഷുറൻസ് എടുത്തുവെച്ചോ... പെട്ടെന്ന് ആവശ്യം വരും

    • @greenvillage3294
      @greenvillage3294 2 години тому +1

      @@khamar7 അത് കൊണ്ട് എനിക്കെന്തു ലാഭം അത് കൊണ്ട് അതും വേണ്ട

    • @shaminaaziz4132
      @shaminaaziz4132 2 години тому

      😂

    • @i-manaccademy236
      @i-manaccademy236 2 години тому +1

      ഒരാളെ കൂലിക്ക് വിളിച്ചാൽ പോരേ

    • @greenvillage3294
      @greenvillage3294 2 години тому +2

      @@i-manaccademy236 അത് ശെരിയാ but കൂലി ആരു കൊടുക്കും?

  • @Raghavparameswar
    @Raghavparameswar 2 години тому +4

    ഒരുപാട് തവണ തുടങ്ങി.. എപ്പോഴാണ് നിന്നുപോവുന്നത് എന്ന് മനസിലാവുന്നില്ല.. 😮😮

  • @anirudhans4955
    @anirudhans4955 50 хвилин тому +2

    അസ്ഥി തെയ്മാനം മൂലമുള്ള മുട്ട് വേദന മാറാനുള്ള വ്യായാമമുറകൾ എന്തൊക്കെയാണ്

  • @abbasabbas-rx1of
    @abbasabbas-rx1of Годину тому +1

    ഒരു നല്ല ഉപകാരപ്രദമായ പ്രോഗ്രാം

  • @Baajiped
    @Baajiped 2 години тому +7

    Good, ഇങ്ങനെയുള്ള വീഡിയോസ് ആണ് നമുക്ക് ആവശ്യം👍👍

  • @ShareefchembrayurCk
    @ShareefchembrayurCk 50 хвилин тому +1

    സുനിതയുടെ ജന ഉപകാരമായ പ്രവത്ത ങ്ങൾ ഉണ്ടെങ്കിലും അതിനെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകാൻ കഴിയട്ടെ

  • @Sharukp-zf2pn
    @Sharukp-zf2pn 3 години тому +7

    വളരെ ഉപകാരപ്രതം

  • @kunhahamedpullat8150
    @kunhahamedpullat8150 56 хвилин тому +1

    സഹോദരി. ദയവായി തുടരൂ 🙏🙏🙏🌹🌹🌹👍👍👍

  • @MajeedMkp
    @MajeedMkp Годину тому +1

    സുനിദ നല്ല വിഷയമാണ് 👍👍👍👍👍👍👍👍👍👍👍👍👍👍👍q👍

  • @sreekalapm6001
    @sreekalapm6001 3 хвилини тому

    Valare upakarapradamayirunnu

  • @65suharabikanneth96
    @65suharabikanneth96 40 хвилин тому

    Mashaallah happy to see you abuthahir

  • @adventurertraveler369
    @adventurertraveler369 2 години тому +2

    Valare informative 👏👏👏

  • @muhdjalal638
    @muhdjalal638 2 години тому +2

    മനുഷ്യ.. നന്മ..🌹മാസ്സീവ്.. മാസ്സ്.. 👍..!!!

  • @saumyamohan1092
    @saumyamohan1092 Годину тому

    Good information

  • @abdulmalik561
    @abdulmalik561 34 хвилини тому

    Thanks 💐💐sunitha chechi

  • @salihkt4298
    @salihkt4298 25 хвилин тому

    Pls, give details, knee pain

  • @anirudhgt
    @anirudhgt Годину тому +1

    Sunitha ,Dhruv rathee❤

  • @adnanadnan7018
    @adnanadnan7018 7 хвилин тому

    എൻ്റെ സഹോദരൻ ഫുഡ് നന്നായി നിയന്ത്രിക്കും.കൂടുതലും വെജിറ്റബിൾ കഴിക്കുന്നു. അരി ഭക്ഷണം വളരെ കുറച്ച് മാത്രം.നന്നായ് വ്യായാമം ചെയ്യും.രാത്രി സലാഡ് മാത്രം .പഞ്ചസാര ഒഴിവാക്കി.പൂർണ ആരോഗ്യ വാൻ .എന്നിട്ടും 50 വയസ്സായപ്പോൾ കുഴഞ്ഞു വീണു മരിച്ചു.

  • @muneercholakkal5034
    @muneercholakkal5034 2 години тому +3

    അതിനുള്ള നല്ലൊരു വഴിയാണ് Mec7

  • @Peaky_blinder34
    @Peaky_blinder34 Годину тому +1

    Moopar adipoli very useful

  • @shaminaaziz4132
    @shaminaaziz4132 2 години тому +2

    North Indians rice valare kurrachu veg cury kal orupaad veriety aaki aanu kazhikkunne

  • @latheefck4854
    @latheefck4854 2 години тому +11

    Wow.... വണ്ടർ ഫുൾ മലയാളി.... അമേരിക്കയിലായിട്ടും ഉയർന്ന വിദ്യാഭ്യാസം ഉണ്ടായിട്ടും... ഒരു സാദാ... മലയാളി ഗ്രാമീണ ഭാഷ
    Nice.... Coangrt... ഷുക്കൂർക്കാ

  • @cookwithjumana7455
    @cookwithjumana7455 Годину тому +1

    Mec 7 ചെയ്‌താൽ കാർഡിയോ മസിൽ സ്‌ട്രെച്ചിങ് എല്ലാം കിട്ടുമോ?
    വൈറ്റ് കുറക്കാൻ പറ്റുമോ?
    ഞാൻ ഡെയിലി വർക്ഔട്ട് ചെയ്യുന്ന ആളാണ്. ഒരു റിപ്ലൈ തരണേ.. Mr abutahitinte അഭിപ്രായം പ്രതീക്ഷിക്കുന്നു.

  • @abdullapv855
    @abdullapv855 Годину тому +1

    അതായത് പെട്ടിക്കടയിൽ കച്ചോടം കൂടിക്കൂടി അവിടെ ഹൈപ്പർ മാർക്കറ്റ് വരുന്നപോലെ 😂

  • @shaminaaziz4132
    @shaminaaziz4132 2 години тому +2

    Kozhikode malappuram kannur okke ippo early morning nangal ladies othu chernnu yoga cheyyunnunud ..5.45 to 6.30 .. mec 7 ennaanu health club nte name

  • @jumip7745
    @jumip7745 Годину тому

    Thahir was my senior in EMEA college

  • @vanajam9410
    @vanajam9410 2 години тому

    Thanks a lot

  • @sajeebakto6387
    @sajeebakto6387 2 години тому

    Good information ❤❤❤

  • @ajaypaul3236
    @ajaypaul3236 2 години тому +1

    Aboothahir aashan❤

  • @iqbaliqbal3303
    @iqbaliqbal3303 2 години тому

    Good program

  • @RafeeqManaf
    @RafeeqManaf 3 години тому

    Good condent

  • @ashiq1915
    @ashiq1915 2 години тому +2

    പയ്യെ ഇതുപോലെ വേറെ വിഷയം ഒക്കെ അവതരിപ്പിച്ചാൽ മതി....അപ്പോ എയറിൽ നിന്നും പയ്യെ പയ്യെ ഇറങ്ങിക്കൊള്ളും...

    • @mkr150
      @mkr150 Годину тому

      വരുമാനം കൂട്ടാൻ ഏറിൽ അറിഞ്ഞ് കൊണ്ട് കയറുന്നതല്ലേ...മണ്ടന്മാരായ ഹിന്ദുനെയും ക്രിസ്ത്യാനികളെയും മുസ്ലിംനേയും തമ്മിൽ അടിപ്പിച്ച് വരുമാനം ഉണ്ടാക്കുക എന്ന ഒരു സൈക്കോളജിക്കൽ മൂവ് 😂😂

  • @udayakumartb
    @udayakumartb 2 години тому +1

    ഡോ. ആരിഫ് ഹുസൈൻ

  • @SameeraAshraf-i9c
    @SameeraAshraf-i9c 2 години тому +1

  • @safeersvlog4146
    @safeersvlog4146 2 години тому

    ❤❤❤❤sunitha......

  • @Berlin-cj5ly
    @Berlin-cj5ly 42 хвилини тому +1

    😂ഇപ്പൊ വരും ബൈജു വ്യായാമജിഹാദ് ആയിട്ട്

  • @behappyandsafeandsecure
    @behappyandsafeandsecure 2 години тому +1

    കൊള്ളാം യോഗചര്യൻ

  • @khadarkm6336
    @khadarkm6336 3 години тому +1

    Good

  • @cupofjoe3633
    @cupofjoe3633 2 години тому +1

    എന്റ മകനിതു പറഞ്ഞതിനു ഭാര്യ അവനെ ഇട്ടിട്ടു പോയി

  • @ShajahanrasheedRasheed
    @ShajahanrasheedRasheed Годину тому

    ❤good

  • @MuneerMuneer-cz3dk
    @MuneerMuneer-cz3dk 2 години тому +1

    Abu.thahir.antey.frendayirunnu

  • @SAMMISSIONFORCE
    @SAMMISSIONFORCE 2 години тому

    Thanks 😢😮

  • @alimathary1304
    @alimathary1304 3 години тому +6

    😊 നമ്മൾക്ക് മെൻസസ് പിരീഡ് വരില്ല.😅 സ്ത്രീകൾക്ക് വരും😅 എല്ലാത്തിനും കാരണം സയൻസ് പുരോഗമനം ആണ്. പഴയകാലത്ത് ആണെങ്കിൽ. നെല്ല്. . കുത്ത് ആണ്. ഇന്നത്തെ സൂമ്പ ഡാൻസ്.. സൈക്ലിംഗ് വെള്ളം കോരൻ..😅 യോഗയാണ് മുറ്റം അടിക്കൽ.😅. യന്ത്രങ്ങൾ വന്നത് കാരണം എല്ലാം 😅

    • @mylifemyjourney6365
      @mylifemyjourney6365 2 години тому +3

      പണ്ട് ആണുങ്ങൾ കിളക്കലും കാള പൂട്ട് കൃഷി ചുമഡ് എടുക്കൽ ഒക്കെ ഉണ്ടാരുന്നു
      അല്ലാതെ മിക്സിയും വാഷിങ് മെഷീൻ മാത്രം അല്ല

  • @hamsakutty4557
    @hamsakutty4557 52 хвилини тому

    Hai malayali

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 2 години тому

    So long no see U😊

  • @Seenath-ze3mu
    @Seenath-ze3mu 2 години тому

    ജീവിത ഷൈലി എ കുറിച് exercise ksnikanam

  • @nizamudeen2904
    @nizamudeen2904 26 хвилин тому

    Full kelkanulla madi karanam freindinu ayachitundu

  • @anithakabeer1460
    @anithakabeer1460 2 години тому

    Athishtayi 2kuttakam chorunnam😂😂

  • @happy-ti9fs
    @happy-ti9fs 15 хвилин тому

    Msc യിൽ biochemistry യോ. നാക്ക് പിഴച്ചു.

  • @viswanathank5442
    @viswanathank5442 2 години тому

    Very good information 👌

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 2 години тому

    👍👍😊❤

  • @tatamic1639
    @tatamic1639 Годину тому

    👍🏻🌹👌🏻

  • @thasneembanu3219
    @thasneembanu3219 2 години тому

    👍👍👍👍👍

  • @rosestudio6402
    @rosestudio6402 2 години тому +1

    മസ്സിൽ ജിഹാദ് വരും

  • @renjinisatheesh7803
    @renjinisatheesh7803 3 години тому

    Chayakudi ozhivakkan entelum margam undo

  • @azeezka4031
    @azeezka4031 2 години тому +1

    അഹങ്കാരമില്ലാത്ത....

  • @gafoortanur2928
    @gafoortanur2928 3 години тому

    ❤🥰👍🏻

  • @IbrahimIbrahim-ht6sf
    @IbrahimIbrahim-ht6sf Годину тому

    ❤❤❤❤❤❤
    🎉🎉🎉🎉🎉🎉

  • @razinvlog3225
    @razinvlog3225 3 години тому

    ❤❤❤❤❤🤲🏻🤲🏻🤲🏻🤲🏻👍🏻👍🏻👍🏻👍🏻

  • @salampilathottatbil1361
    @salampilathottatbil1361 2 години тому +1

    വയറു കുറയാൻ എന്താണ് മാർഗം ഞാൻ സൈക്ലിങ് ചെയ്യാറുണ്ട് എന്റെ വയറിന് ഒരു മാറ്റവുമില്ല

    • @RKR1978
      @RKR1978 Годину тому

      Eat less carbohydrates, then consume more protein oriented foods.

    • @sulaimanpk7078
      @sulaimanpk7078 18 хвилин тому

      വയർ ശ്രദിക്കാതെ വ്യാഴമം ചെയുക

  • @saneesh.ksaneesh6759
    @saneesh.ksaneesh6759 3 години тому +1

    😂😂

  • @devadasek2111
    @devadasek2111 3 години тому

    വിയർക്കാതെ അന്നം കഴിക്കുന്നവർക്കായല്ലേ സമയം പാഴാക്കുന്നത്😂 ഞങ്ങളില്ലേ!😂😂😂😂😂.

  • @NjaanBharatheeyan
    @NjaanBharatheeyan 2 години тому +1

    നല്ല പ്രോഗ്രാം 👍👍

  • @muhammedali7956
    @muhammedali7956 22 хвилини тому

    തടി കുർക്കാൻ
    നല്ലൊരു wellness
    Prodect ഉണ്ടല്ലോ
    Wadsapm me

  • @KamalAhamed-q8u
    @KamalAhamed-q8u Годину тому

    Good sir ,thanks both

  • @AfsalAfsal-u4c
    @AfsalAfsal-u4c 3 години тому

    Thanks 👍

  • @SabiraIbrahim-jy8uw
    @SabiraIbrahim-jy8uw Годину тому

    👍👍👍

  • @Kairunasar
    @Kairunasar 3 години тому

    Good

  • @mistyblue446
    @mistyblue446 2 години тому

    🥰👍

  • @Berlin-cj5ly
    @Berlin-cj5ly 45 хвилин тому

    😂😂