ഭക്ഷണം കഴിച്ചും വണ്ണം കുറക്കാം| Our weight loss diet plan and transformation | Devi Chandana
Вставка
- Опубліковано 7 лют 2025
- വണ്ണം കുറക്കാൻ പട്ടിണി കിടക്കേണ്ട കാര്യമില്ല. Weight കുറക്കാൻ ഞങ്ങൾ ചെയ്ത diet plan.
Do Watch our workout video :
• A Day At The Gym | Dev...
Greens Fitness online Programme
Use this code for extra discounts : UNIDEVI00021*
🟢 Solution for weightloss, weight gain, lifestyle diseases
🟢 Special care for PCOD/PCOS/Thyroid
🟢 Nutritionist consultation and customised diet chart
🟢 Daily live workout sessions / recorded sessions through WhatsApp
🟢 Daily monitoring of workout and meals
🟢 No equipment workout
🟢 Steps tracking and meditation included
🟢 Cardio, endurance & strength training
🟢 Weekly body assessment and rewarding
🟢 Weekly Mastermind sessions
CONTACT :9496538745 ; 7306842436
"STAY SAFE AT HOME AND STAY HEALTHY "
Don't forget to like, share & subscribe our channel with your friends and family.
Thank you soo much for all the supports you've given me till now.
#diet #diettips #transformation #workout #devichandana #actress #dancer #malayalamactress #movieactress #comedy #vlog #malayalam #youtuber#mrandmrspanikar #malayalamcomedy #jewellery #mycollection #jewellerycollection #stageshow #costumes #tvartist #stageshow #malayalamstageshow #comedyshow
ഓൺലൈനിലൂടെ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ താഴെ 👇 കാണുന്ന link ക്ലിക്ക് ചെയ്യുക
🛑 Connect us : 9496538745 ; 7306842436
1) wa.me/+919496538745
2)wa.me/+9173062842436
3)wa.me/+917306210785
4)wa.me/+918075522489
🛑 Instagram page
instagram.com/greens_fitness_studio?
🛑Facebook page
facebook.com/GreensFitnessStudio/
For extra discount use this code : UNIDEVI00021
"STAY SAFE AT HOME AND STAY HEALTHY "
Already member aanu.. ചേച്ചി പറഞ്ഞതുപോലെ സൂപ്പർ ആണ് ♥️
@@sijianeesh16 rate.,?
👍
Rate
Hi Devi it was really a detailed video really helpful and inspiring one. Thank you dear
രണ്ടാളും സുന്ദരീ സുന്ദരനും ആയിട്ടുണ്ട് അതുപോലെ തന്നെ നിങ്ങൾ തമ്മിലുള്ള സ്നേഹവും അത് കാണുമ്പോൾ നല്ല ഇഷ്ടായി
Thank you so much
രണ്ടുപേരെയും ഇതേപോലെ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കാൻ ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.
How sweet... thank you for your support
ആരോഗ്യപരമായ അറിവ് കിട്ടുന്ന ഒരു വിഡിയോ ആയിരുന്നു വളരെ ഇഷ്ട്ടമായി കാണാനും രണ്ടുപേരും വളരെ നന്നായിട്ടുണ്ട് 👍🏼👍🏼
Thank you so much
ഹൈ,, നിങ്ങളുടെ chemistry കാണുബോൾ അസൂയ തോന്നുവാ, എന്നും ഇങ്ങനെ സന്തോഷായിട്ട് ഇരിക്കട്ടെ
കിഷോർ ഭായിയുടെ പാട്ടിനനുസരിച്ച് ദേവിയുടെ നൃത്തം ഒന്നുകാണാൻ ആഗ്രഹം , ഇളയ നിലാ കാണുമായിരുന്നു.
Thank you
വളരെ നന്നായി വിശദമായി പറഞ് തന്നു.. പലരും വീഡിയോ ചെയ്തു കണ്ടിട്ടു ഇത്രയും നല്ല പോലെ പറയുന്ന ഒരു ഡയറ്റ് വീഡിയോ വേറെ കണ്ടിട്ടും ഇല്ല... 🙏🙏🙏🙏🙌🙌🙌🙌🙌
Thank you for your support
നല്ല രസം കേട്ടിരിക്കാൻ ഇന്നലെ Comedy Stars - ൽ ദേവിയെ കണ്ടു. ഓട്ടൻ തുള്ളൽ നന്നായി😀❤️❤️❤️ ഇടക്ക് ഓരോ classical Dance ഇടണേ ദേവി. കാണാനുള്ള ആഗ്രഹം കൊണ്ടാണ്. video അസലായി.
Happy to hear.. thank you for your support
@@actressDeviChandana gvcv
നുറുക് ഗോതമ്പ് എന്നാ പറയുക. വീഡിയോ ഫസ്റ്റ് ടൈം കാണുകയാ. സൂപ്പർ വീഡിയോ. ഞാൻ നല്ല weight ഉണ്ട്. ഈ diet follow cheyum
Great... Thank you for your support and review
Ningal thammil ulla chemistry kanumbo vallatha oru divine feel thonnunnu. Mazha peyyumbo melody kelkkunna pole oru sugam. 🥰🥰🥰🥰🥰🥰🥰 love u both🥰🥰🥰🥰
Thank you so much for your support and wishes
Good വീഡിയോ ചേച്ചി, പത്തനംതിട്ട നടന്ന നാട്യശ്രീ നൃത്തവിദ്യാലയത്തിലെ കുട്ടികളുടെ അരങ്ങേറ്റം നടന്ന ദിവസം ചേച്ചിയെ നേരിൽ കാണാനും സംസാരിക്കാനും പറ്റി, പിന്നെ ചേച്ചി മോർണിംഗ് ചൂടുവെള്ളം കുടിക്കുമ്പോ ബ്രഷ് ചെയ്യുന്നതിന് മുൻപ് കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്, കാരണം brush ചെയുമ്പോൾ വായിലുള്ള കുറെ നല്ല bactirias നശിച്ചു പോകും, അവ നമ്മുടെ വയറിനു ആവശ്യമുള്ളവയാണ്, അത്കൊണ്ട് വായ വിരലുകൾ ഉപയോഗിച്ച് നന്നായി കഴുകിയ ശേഷം വെള്ളം കുടിക്കുക, എന്നിട്ട് കുറച്ചു സമയം കഴിഞ്ഞു brush ചെയ്യുന്നതാണ് നല്ലത്, ഒരു ആരോഗ്യ വിദഗ്ധനിൽ നിന്ന് കിട്ടിയ അറിവാണ്. എല്ലാവർക്കും ഉപകരിക്കും എന്ന് കരുതുന്നു. 👏👏👏
Thank you for the wonderful information
Beautifully presented Devi chechi and Chettan🥰👍 Also Good intimate talk👏 Made for each other❤
Thank you for your support and wishes
മുൻപ് ദേവിയെ ഒരുപാട് ഇഷ്ടം ആയിരുന്നു. ഇപ്പോൾ കാണുമ്പോൾ 👌👌👌👌സന്തോഷം
എനിക്ക് ഇപ്പോൾ 80kg ഉണ്ട്. ഇതുവരെ വണ്ണം കുറക്കണം എന്നു തോന്നിട്ടില്ല. അതിനു ശ്രെമിച്ചിട്ടും ഇല്ല. പക്ഷേ ഞാൻ വണ്ണം കുറക്കാൻ തീരുമാനിച്ചു ഈ വിഡിയോ കണ്ടാശേഷം. നോക്കാം...
How sweet ... happy to hear that.
Go ahead and be healthy.
Mudi inghane cheythappol sundhariyayittund 🥰🥰🥰🥰🥰aha valiya pottu koodi mattiyal adipoli ❤❤❤❤❤❤
Will try
നുറുക്ക് ഗോതമ്പു.... ഇതുപോലത്തെ ഒരു വീഡിയോ ചെയ്തതിന് വളരെ thanx.
Thank you👍
ദേവി ചേച്ചിയുടെയും കിഷോർ ചേട്ടന്റെയും അവതരണം നല്ല രസം ഉണ്ട് രണ്ട് പേരും നല്ലരീതിയിൽ ഹെൽത്തിനെ കുറിച്ച് സംസാരിക്കുന്നുണ്ട് diet നെ കുറിച്ചും രണ്ടുപേരും 👌👌👌njan ee diet follow cheyyan sremikkum. പിന്നെ ദേവി ചേച്ചി കോമഡി സ്റ്റാർസ് കണ്ടിരുന്നു ഓട്ടം തുള്ളൽ സൂപ്പർ ആയിരുന്നു എനിക്ക് വളരെ ഇഷ്ടപ്പെട്ടു. രണ്ട് പേരും സൂപ്പർ ആണ് 😍അടുത്ത video ആയി വേഗം വരണേ.... കാത്തിരിക്കും lvu both 😍🥰👌
How sweet... thank you for your support and wishes
ഹായ് ചേച്ചി💕💕. നിങ്ങളുടെ കല്യാണം കഴിഞ്ഞിടയ്ക്കു താമ്പകച്ചുവട്ടിലെ വീട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു. എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമാണ്.
Happy to connect... thank you
Devi yuda change is really inspiring.enta husband nerittu kandittund Devi ya ,enneyum motivate cheyyukayanu.Thank you for this blog ❤️❤️
That's good news... keep going dear. thank you for your support
ചേച്ചി എനിക്ക് ചേച്ചിനേ വളരെ ഒരു പാട് ഇഷ്ടമാണ് അതിലേറേ കെട്ടിപിടിച്ച് ഒരു ഉമ്മ ഇത്ര നല്ല അറിവ് തന്നതിന്
Really happy to hear from you
Very informative video. ❤️ Thank you soo much 😘
Happy to hear from you
Soochi gothambu(Brocken wheat)
👍
നിങ്ങളുടെ രണ്ടുപേരുടേം സംസാരം കേട്ടിരിക്കാൻ നല്ല രസമാണ് .ദേവി ചേച്ചിടെ ചിരി കാണാനും നല്ല ഭംഗിയാ.god bless u both dearzzz💞💞💞💞💞💞💞
Happy to hear from you Dear
ഗോതമ്പു ദോശ യ്ക്കു കുറച്ചു ക്യാരറ്റ് ഗ്രേറ്റഡ്,സവോള ചെറുതായ് അരിഞ്ഞത് ഒക്കെ ചേർത്താൽ വളരെ നല്ലതാണ് 😍😍😍👌👌👌
Thank you
Well presented both of you
Love you dears ❤️❤️
Thank you
നന്നായിട്ടുണ്ട് അവതരണം, ഒരുപാട് പ്രയോജനം ഉണ്ട്
Thank you
Exersise എന്ന വാക്കു കേട്ടതോടെ ഞാൻ ഉള്ള തടിയും വച്ച് മുന്നോട്ട് പോകാം എന്ന് തീരുമാനിച്ചു 🏃♀️🏃♀️🏃♀️🤸♀️🤸♀️🤸♀️🤸♀️
😀
Try... Do light ones
Comedy star ൽ കണ്ടിരുന്നു. ഓട്ടൻ തുളളൽ സൂപ്പർ , ,എല്ലാ നന്മകളും ഉണ്ടാകട്ടെ!
Thank you
Valare useful aayi chechidem eattandem e vdo... pinne athu നുറുക്കു ഗോതമ്പ് ട്ടാ😁
Thank you👍
രണ്ടു പേരുടെയും സംസാരം കേട്ട് ഇരിക്കാൻ നല്ല രസമുണ്ട് ചേച്ചി
Thank you so much
എന്ത് ഭംഗിയായി ആണ് രണ്ടാളുടേം അവതരണം ❣️❣️
Thank you so much
👍👍👍👍👍👌
എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടം ആണ്, ആദ്യായിട്ടാണ് ഞാൻ വീഡിയോ കാണുന്നത്
Thank you
ഞാനും 70 kg ആയിരുന്നു 6month കൊണ്ടു 10kg കുറച്ചു next year കല്യാണം ആണ്. നിങ്ങൾ പറഞ്ഞത് തന്നെ ആണ് എനിക്കും പറയാനുള്ളത് ഡയറ്റും exercise ഉം ഒന്നിച്ച് ചെയ്താലേ വണ്ണം കുറയു. ഞാൻ ഇപ്പോഴും രണ്ടും follow ചെയ്യുന്നുണ്ട്.50kg ആണ് ലക്ഷ്യം. പിന്നെ ചേച്ചി ഇന്ന് കാണാൻ നല്ല സുന്ദരി ആയിട്ടുണ്ട്.
Great go dear... Congratulations in advance.. thank you for your support and wishes
കേട്ടുകൊണ്ടിരിക്കാൻ നല്ല സന്തോഷം.നമ്മളും ഒരു സന്തോഷത്തിന്റെ മൂഡിലാണ്.ഒരു + ve vibe.
Chechi n chethan cleared so many doubt’s that everyone used to have thnk u so much both ❤️
Happy to hear from you dear
P)
ഈ ചേട്ടനാ ചേച്ചീടെ ഭാഗ്യം നല്ല സപ്പോർട്ട് അല്ലേ രണ്ട് പേരും നല്ല ചേർച്ചയും ഉണ്ട്
How sweet... thank you
Well explained...all the best both of you....
Thank you so much
വീഡിയോ സൂപ്പർ ആയിരുന്നു. രണ്ടു പേരെയും കാണാൻ അടിപൊളി ആയിട്ടുണ്ട്. ദൈവം കാത്തു രക്ഷിക്കട്ടെ
Thank you for your support and wishes
എന്ത് കഴിച്ചാലും വണ്ണം വക്കാത്ത ഞാൻ 😀.
ചേച്ചി & ചേട്ടൻ 😍💕😍
Bhagyavathy
@@dhanyamohan6089 😀😍
Mee toooo
@@nanthananandhu7779 😍👍
That's good....
That's because of the body type you inherit... Be healthy that's all...👍
ദേവി... എന്റെ നാട്ടിലേക്കു വരുവാ അല്ലേ ഡാൻസ് pgminu... ഞാൻ നാട്ടിൽ ഇല്ലാതെ പോയി.. അല്ലായിരുന്നെങ്കിൽ വന്നു പരിചയപ്പെട്ടേനെ. As a subscriber🥰
Happy to hear from you.. next time
ചേച്ചി ചേട്ട സൂപ്പർ അവതരണം,place😍😍
Thank you
ചന്ദനചേച്ചി & ചേട്ടാ സുഖമായും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കുന്നല്ലോ അല്ലേ..... വിഡിയോ എല്ലാം നല്ലതാട്ടോ.... മസ്ക്കറ്റിലേക്ക് ഒരു ഹായ് അടുത്ത വിഡിയോയിൽ പറയണേ..... god bless you life long
Really happy to hear from you... thank you for your support
3 നേരം കഴിക്കുന്നവൻ"" രോഗി""...4 നേരം കഴിക്കുന്നവൻ ""ദ്രോഹി"".
🙊🙊
Both are madefor each other present aion is good wheat dosa and what chetney you have not mentioned thank you
Chetante voice kelkumbol Chakochante samsaram pole enik mathram aano thonniyath 😍😍
😍
ചേച്ചീ മൂന്നു നേരം ഭക്ഷണം കഴിക്കുന്നവൻ രോഗിന്നാണ് .അത് ക്കും മേലെയുള്ളവനാണ് ദ്രാേഹി .മൊത്തത്തിൽ നന്നായിട്ടുണ്ട് ചേച്ചീ കുറെ ആളുകൾക്ക് useful ആകും👍👍😊😊💛💛
Thank you so much dear
Nurukku Gothambu(Dalia)
👍
God bless you dears..Full support for your vlogs...really entertaining 💐🌹
Thank you so much
@@actressDeviChandana ദിവസം
Super chechi. But oru karyam parAnjotte tshirt idumbo pottum chandhanakuriyum ozhivakkane pls
Sure
Thank you
Sheeba എന്റെയും ഫ്രണ്ടാട്ടോ. ഏതായാലും ഉഗ്രനായിട്ടുണ്ട് നന്നായിട്ടുണ്ട് മെലിഞ്ഞു ദേവി ചന്ദന mam 👍👍👍👌👌👌👌👌🌹🌹🌹🌹🌹
Happy to hear from you
Broken weat. (Nurukku gothamb)
Great presentation guys ,it's really treat to watch you both...keep it up
Thank you
മോളെ വളരെ വിശദമായി എല്ലാ വിവരങ്ങളും പങ്കു വെച്ചിട്ടുണ്ട് 👍🌹👌ആശംസകൾ അനുഗ്രഹങ്ങൾ 🙏🙏
Thank you so much
Chechi innu nalla bhangi undu kaanaan super adipoli🥰.njanum wait cheith irunna topic aanu
Thank you so much
Chechi itrayum mariya sthitik ee 3 pottukal oru abhangi nettiyil... cheriya pottum sindooravum pwoli ayrikum... videos oru positive vibe und
Thank you so much dear
Keratin treatment chythit adipoli aayittund chechii.....
Genuine couple 🥰🥰🥰
Thank you
നുറുക്ക് ഗോതമ്പ് എന്നാണ്
ചേച്ചി സ്നേഹം കൊണ്ട് ഒരു അഭിപ്രായം പറയട്ടെ..... ഓരോ ആൾക്കാർക്കും അവരവരുടെ ഇഷ്ടങ്ങൾ ഉണ്ടാകും... അത് ആരുടേയും ഇഷ്ടങ്ങൾക്കായി മാറ്റേണ്ടതില്ല എന്നാണ് എന്റെയും വിശ്വാസം.. പക്ഷെ ഇത്രയും കുറികൾ ഒഴിവാക്കി ചെറിയ ഒരു കറുത്ത പൊട്ടു വയ്ക്കാമോ?? 🤗
Will try dear
ചേച്ചിടെ വർത്താനം കേട്ടിരിക്കാൻ എന്ത് രസാ. സൂപ്പർ 👌👌👌ലവ് യൂ ചേച്ചി 😍🥰😍
Thank you so much dear
@@actressDeviChandana chechi, broken wheat_ soochi gothambu aane
ECA bangalore programme nu vannapo njan kandirunnu.nerit samsarikan kazhinjilla.Next time I will not miss ..
Achooo...
Next time for sure.
Super. Randalum nannaitt samsarikkunnu. Lovely couple ❣
Thank you
Super othiri ishtamaaye nalla avatharanam❤❤
Thank you so much dear
Health is our Wealth. Good Topic. Effectively presented. 👍💐🙏
Happy to hear that
അനു ചേച്ചിയുടെ ATP ഡയറ്റ് കണ്ടു വന്നേ ഉള്ളു. ഇതും പൊളി ❤️
Happy to hear
Really blessed couples ❤❤😍
Thank you so much
Chechy ninagade channel diet enna vishayam valare nannayi explain cheithutto oronnum edutheduthu paranjathil oru chila doubhts okke clear aakkithannu thanks chechy chetta... Pinne adhyam mudhale ningade video kandathil orupadu ishtamayoru karyam chechy eppo vannalum aah mukhathu chandhanam thodunnathu athu ee kalathu aarum kanilla ingane chechy oru kalakarikoode ayathukondanennariyaam dheivavishwasam ah dheivam anugrahikkatte ningale... Nalla videos aanu ningaludethu ...👍👏🏻😍👌
Really happy to hear from you... thank you for your support
ചേച്ചിയുടെ ആ പൊട്ടു കൂടി മാറ്റണം. അതാ age തോന്നി ക്കുന്നത്.
Sure
Broken wheat- nurukku gothambu
👍
Oooh.... കാത്തിരുന്നു കണ്ട വീഡിയോ spr.... പിന്നെ normal weight ആയത് കൊണ്ട് എല്ലാം കണ്ടോണ്ട് ഇരുന്നു... ചേച്ചിന്റെ vidio ഒന്നും ബോറടിക്കാതെ കാണാൻ പറ്റുന്നു എന്നതാണ് highlight🥰keep support👍🏻 nxt vidio ക്ക് waiting
How sweet... thank you for your support and wishes
Chechiye orupadishtamanu.chettanum super .nalla avatharanam. 👍🏻👍🏻
Thank you for your support
Nice presentation 👍നുറുക്ക് ഗോതമ്പ് 🤗
Thank you👍
ഉപ്പുമാവ് ഉണ്ടാക്കാൻ എടുക്കുന്നത് ഗോതമ്പ് റവയാണോ.. നുറുക്ക് ഗോതമ്പ് എന്നും പറയും. ചേച്ചിടെ സംസാരം കേക്കാൻ നല്ല രസവ ട്ടോ 😊😊👌👌👌
Thank you
Enth resam ayi ond devi Chechi hair super sundari cute couples ende favourite ayi ningal eppo to be very Frank before this UA-cam channel I always thought that you and Kishore chettayi had lot of attitude but I was completely misunderstood you people are chumma pwoli waiting for more videos lots of prayers and love 😘❤️❤️❤️
Really means alot.... thank you for your support
Njaninna Ee vedio kandathu...kettirikkanum...kandirikkanum nalla resamundu...randalum super...daivam anugrahikkatte randaleum
Means alot.. thank you for your support
Kishor chettante samsaram chakochante samsaram pole... nice couples😍😍
Thank you
Broken wheat-nuruku godamb
👍
എല്ലാവർക്കും റിപ്ലൈ കൊടുക്കുന്ന ആ മനസിന് നന്ദി
That's my pleasure dear
Chechiyum chettanum poliya💕, ellavarkkum reply kodukkunnathu kamumbol chechiyodulla sneham veendum koodi , chechiye full support cheyunna chettaneyum othri ishtaayi💕💕
Thank you for your support
Sweet Sweet couples
Chechi chettan super jodi aaatto
Stay blessed
Thank you so much
ചന്ദന നല്ല കുട്ടി ആയിട്ടുണ്ട് ഇപ്പോ.. very Good..
Thank you so much
Great presentation 👏👏👏👏🌹🌹🌹🌹❤️❤️❤️❤️❤️
Thank you so much
@@actressDeviChandana super
Nice presentation
രണ്ടു പേരെയും ഒരുപാടിഷ്ടായി... എല്ലാ vds um കണ്ടു കഴിഞ്ഞു....കൂടെ കൂട്ടി....🥰🥰✌️✌️
Thank you for your support and wishes dear
Welcome
@@actressDeviChandana im so hppy that your rply 4 me 😘😘😘
I am waiting chechi❤❤❤🔥🔥🔥
Thank you so much dear
ഗോതമ്പ് റവ (സൂചി ഗോടമ്പ് )
👍
Well presented
Both looking beautiful 🥰
Thank you so much
Nurukku gothambu ennanu parayunne broken wheat nu
Devi chechi ഒത്തിരി ഇഷ്ടം 🥰🥰😘😘😘
Thank you
@@actressDeviChandana ❤😘
നല്ല ഒരു വിവരണം ആകാരത്തിന്റെ ക്രമീകരണം. ചിരിക്കാൻ നല്ല ഒരു എപ്പിസോഡിന്റെ കൂടെ ഒരു ആരോഗ്യം കിട്ടാൻ നല്ല ഒരു എപ്പിസോഡ്. നിങ്ങൾ പറയുന്നത് പോലെ nalla നാവിനു ഇഷ്ട്ട മുള്ള ഭക്ഷണം ദേഹത്തിന് കേടാണെന്ന് പണ്ട് ഞങ്ങടെ വീട്ടിൽ അമ്മ പറയും. അത് പോലെ നിങ്ങളും അത് പോലെ പറയുന്നു
Thank you
Nalla episode. 👌😍
Thank you Chechi
Chechi samsaram kelkkan nallarasama .parayunna karyam yellam docterparayunna feel. Filim tvkandu istaa but utube chechi channel kandappo orupad istaayi .Rakhi from kallara tvm speaking so beautiful.
Happy to hear from you.. thank you
Broken Wheat - Nurukku Gothamb :-D
Well presented both of you
Thank you
ഹായ്. ചേട്ടന്റെ പാട്ട് എനിക്ക് ഒരുപാടിഷ്ടം ആണ്. ചേട്ടന്റെ പാട്ട് ആദ്യം കേൾക്കുന്നത് പ്രസാദ് സർന്റെ കോമഡി ഷോയിൽ വെച്ചായിരുന്നു. അന്ന് ചേട്ടൻ പാടിയ പാട്ട് ഇഷ്ടം എന്നാ സിനിമയിലെ കണ്ടു കണ്ടു കണ്ടില്ല എന്നാ സോങ് ആയിരുന്നു. ഒരിക്കൽ കൂടി ആ പാട്ട് പാടികേൾക്കാൻ ആഗ്രഹിക്കുന്നു. അടുത്ത വീഡിയോയിൽ ഈ പാട്ട് പാടും എന്ന് പ്രതീക്ഷിക്കുന്നു.
Really happy to hear from you.... We can't include much songs because of copy right issue
കിഷോർ ചേട്ടൻ്റെ ഒരു പാട്ടും കൂടി ആകാമായിരുന്നു,,,പ്രോഗ്രാം സൂപ്പർ ആണ്
Next video....song
Watch
ഈ മുഖത്തെ ചിരി എപ്പോഴും കണ്ടു കൊണ്ടിരിക്കാനരിക്കാനാണ് ഞങ്ങൾക്കിഷ്ടം.
Thank you for your support
കാത്തിരുന്ന video......😍😍 മുടി അടിപൊളി തന്നെ......
Thank you so much dear
Korona kazhinju nokkiyappo njan 75 undaayirunnu ippo 69 aayi ....45 aavanamennaanu aakraham ...aavumaayirikkum elle....vellam kudichaal polum thadivekkunna shareeramaanu ente.........
Made for each othe💝❤️. Presentation superb. Motivation spirit kudi diet plan edukkan ningale kandappol
Really appreciate your spirit... Thank you for your support
Broken wheat - nurukkugothambu
👍
കുഞ്ചാക്കോ ബോബന്റെ സൗണ്ട് പോലെ തോനുന്നു 😍
🤗
ഞാൻ നിങ്ങളെ കൊടകര അഴകം അമ്പലത്തിൽ വച്ചു കണ്ടിട്ടുണ്ട്. പൊങ്കാലക്കു വന്നപ്പോൾ 🥰🥰🥰🥰
Happy to hear
Excellent Presentation ... Made for each other 💛
Thank you
@@actressDeviChandana 121 qt
നല്ല information ചേച്ചി..... നിങ്ങൾ രണ്ടും സൂപ്പർ ആണ്
Thank you