ജീരകത്തിൽ ഇത്രയധികം ഗുണങ്ങൾ ഉണ്ടെന്നുള്ളത് ഇപ്പോഴാണ് എനിക്ക് മനസ്സിലായത് എന്തായാലും ഇന്ന് തന്നെ ജീരകം മേടിക്കുന്നുണ്ട് നാളെ വെറും വയറ്റിൽ കഴിക്കുന്നുണ്ട് എക്സസൈസും ഞാൻ കണ്ടിന്യു ചെയ്യുന്നുണ്ട് THANK YOU VERY MUCH Dr 🙋♂️🌹
Sweats വാങ്ങരുത്,ഉണ്ടാക്കരുത്,ഉള്ള സ്ഥലത്ത് നിന്ന് മാറി നിൽക്കുക ,ithokkeyullu,ചെയ്യാൻ പറ്റുന്നത്,സെൽഫ് കൺട്രോൾ,നമ്മളെ നമുക്ക് നിയന്ത്രിക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ
@@shamlisvloge6672 enik valiya jeerakam anu effect cheyunath. But palarum cherya jeerakam kazhichitum loss undavunund enn parayunund. Njan try cheythondirika ipo. Valiya matam illa. Valiya jeerakam anu enik suitable. Oro bodykk oro type anu
തൈറോയ്ഡ് ഉണ്ട് ഡോക്ടർ അപ്പോൾ കഴിക്കാൻ പറ്റുമല്ലോ എനിക്ക് 80 കിലോ ആയിരുന്നു ഇപ്പോൾ 71 എനിക്ക് 49 വയസ്സ് പക്ഷേ എങ്കിലും എൻറെ ഐഡി നടുവിന്റെ രണ്ട് ഭാഗങ്ങളിലും ഒരുപാട് വെയിറ്റ് പോലെ ജീരകം കഴിച്ചാൽ മാറുമെങ്കിൽ ഞാൻ ചെയ്യാം
Hai Dr, Divya...
100%Curect....
We last 5,year's continues using 2lit, water drinking.
Dr thyroid gulika kudikkunnavar engane kudikkanam enn parayuu pls 🙏🏻🙏🏻🙏🏻🙏🏻
ഇത്ര നീട്ടി പറയാതെ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞ എളുപ്പം മനസ്സിലായി
ഞാൻ ഈ Dr ൻ്റെ Videos കാണാറില്ല . കാരണം too long ക്ഷമയില്ല കാണുവാൻ
ഡോക്ടർടെ എല്ലാ വീഡിയോയും ഇപ്പോൾ മുടങ്ങാതെ ഞാൻ കാണുന്നുണ്ട്
❤
ചേച്ചി എനിക്ക് വണ്ണം കുറയണ്ട വയറു കുറഞ്ഞ മതിയാരുന്നു.😊
Enikum 😐വണ്ണം ഇല്ല വയർ കൂടുതൽ
തീർച്ചയായും try ചെയ്യും
അലർജി കൊണ്ട് ഉണ്ടാകുന്ന തുമ്മൽ മാറാൻ എന്ത് ചെയ്യണം എന്ന് പറഞ്ഞു തരുമോ ഡോക്ടർ
വളരെ നല്ല advise, Dr ക്കു thanks lot
Thank you Dr. You are great... 👏👏അഭിനന്ദനങ്ങൾ.. 🙏
4:01
നല്ല എളിമയു ള്ള ഡോക്ടർ 👍
ജീരകവെള്ളത്തിൽ അരമുറി നാരങ്ങ പിഴിഞ്ഞ് ചേർത്താണ് ഞാൻ കുടിക്കുന്നത് അതിനു എന്തെങ്കിലും ദോഷമുണ്ടോ
ചിരികം തിളപ്പിച്ചിട്ടാണോ കുടിക്കേണ്ടത് ഒന്ന് പറയുമോ എനിക്ക് വയറു കുറക്കാൻ
Yes@@SahinaNaseer-q5t
Divya mom Nice presentation ❤😍..
Dr....facele dark spot maran nthan vazhiii....pimples vannath dark mark aayi nilkunnu....nthelum cream undo....
Jeerakam varuth podich milk /curd mix chyth apply cheyth noku
നല്ല ... വീഡിയോ❤'' ഞങ്ങൾ 'ജീരക വെള്ളം' ആണ് കുടക്കുന്നത് ...നന്ദി ഡോക്ടർ സർ❤❤നല്ല..അറിവ്❤
🙏
ഡോക്ടർ തൈറോയ്ഡ് ടാബ്ലറ്റ് kazikunnavar അത് കഴിഞ്ഞു ഒരു മണിക്കൂർ കഴിഞ്ഞു കുടിച്ചാൽ മതിയോ
😊😊😊😊😊
ഞാൻ കുടിക്കാറുണ്ട് നല്ല റിസൽറ്റ് ആണ് എക്സസൈസും ചെയ്യാറുണ്ട് 👍
എങ്ങനെ ഉണ്ട് ആയിരുന്നു റിസൾട്ട് വണ്ണം kuranjo
Dr ജീരകവെള്ളം കുടിച്ചാൽ എനിക്ക് body യ്ക്ക് ചൂടായിട്ട് വയർവേദന നടുവേദന ഒക്കെ ഉണ്ടാകും അപ്പോൾ എന്ത് ചെയ്യും?
ഒത്തിരി പ്രയോജനപ്രദമായ വീഡിയോ ഡിയർ ദിവ്യ ഡോക്ടർ. നാളെ മുതൽ കുടിച്ചു തുടങ്ങണം. ഒരുപാട് താങ്ക്സ് ഡോക്ടർ❤❤❤❤🙏
തടി കുറഞ്ഞോ?
ഏത് ജീരകം
ദാറ്റ് ഈസ് ഗ്രേറ്റ് ❤️ ൾ ലവ് ദിസ് വീഡിയോ 😇❤️👏👏🙏
🙏
How to make thein nellicka
Nice one, Divya!
So true about the medicinal value of jeerakam
Video.FullKalkkukaChariyaJeerakamanoValiyaJeerakamanoAnnu
വിശദമായി വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
Ngan യൂട്രസിൽ മുഴ ഉണ്ടായേട്ടെ ഓപ്പറേഷൻ കഴിഞ്ഞു. എനിക്ക് നല്ല വയർ ഉണ്ട്. അപ്പോൾ geeraga വെള്ളം കുടിക്കാൻ പറ്റുമോ.
Sure
❤ Excellent and informative video, wish you good luck
Chechi enkuu 17 age anuu enikku fat loss chyanullia trick prayoo
ജീരകത്തിൽ ഇത്രയധികം ഗുണങ്ങൾ ഉണ്ടെന്നുള്ളത് ഇപ്പോഴാണ് എനിക്ക് മനസ്സിലായത് എന്തായാലും ഇന്ന് തന്നെ ജീരകം മേടിക്കുന്നുണ്ട് നാളെ വെറും വയറ്റിൽ കഴിക്കുന്നുണ്ട് എക്സസൈസും ഞാൻ കണ്ടിന്യു ചെയ്യുന്നുണ്ട്
THANK YOU VERY MUCH Dr 🙋♂️🌹
ചെറിയ ജീരകം എല്ലാം വീട്ടിലും സാധാരണ കാണുന്ന ഒരു സാധനം ആണ്
അത് ഇനി കടയിൽ പോയി ഇന്ന് വാങ്ങേണ്ട ആവശ്യം ഉണ്ടോ 🤪
വീട്ടിലെ വല്ല ആവശ്യത്തിനുവേണ്ടി അവരെ മാറ്റിവെച്ചതാണോ എന്ന് എനിക്കറിയില്ല ഏറ്റവും നല്ലത് 50 ഗ്രാം പുറത്തുനിന്ന് മേടിച്ചു കഴിഞ്ഞാൽ സമൃദ്ധിയായില്ലേ.... 👍
@@aninaanu5204i
@@MrAnt5204ok b7
@@MrAnt5204 😀😀
തൈറോഡ് ഗുളിക കഴിക്കുന്നവർ ഇപ്പോൾ കുടിക്കണം pls replay🙏
Luch kazhinju enthalum sweet kazhikan thonnum.... Athu angena onu stop chyan pattumm😊
Sweats വാങ്ങരുത്,ഉണ്ടാക്കരുത്,ഉള്ള സ്ഥലത്ത് നിന്ന് മാറി നിൽക്കുക ,ithokkeyullu,ചെയ്യാൻ പറ്റുന്നത്,സെൽഫ് കൺട്രോൾ,നമ്മളെ നമുക്ക് നിയന്ത്രിക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ
Watermelon
Sweets Ozhivakkiyal Bodiyil Undakunna Changesine Patyy Vayikkanam, Swoyam Manasine Paranju Padippikkanam. Healthy Ayittulla Body Venamengil Ishttam Ullathokke Ozhivakkendi Varum
3 ഈത്തപ്പഴം കഴിച്ചാൽ മതി
അയമോദകം വെള്ളം കുടിക്കുന്നത് നല്ലതാണോ
Supr content....Wating for next weight loss tip vedio doctor❣️
ജീരകം കഴിച്ചും ജീരക വെളളം കുടിച്ചും ഞാൻ 6 kg കുറച്ചു വ്യായാമം നടത്തം മാത്രം
ഞാൻ രാവിലെ എഴുന്നേറ്റാൽ രണ്ടു് ഗ്ലാസ് പച്ചവെള്ളമാണ് ആദ്യം കുടിക്കുന്നത്. താങ്കൾ വെറും വയറ്റിൽ ആണോ ജീരകവെള്ളം കുടിക്കുന്നത്
Etra days kondanu kuranjath
നടന്നു കഴിഞ്ഞിട്ടാണോ വെള്ളം കുടിക്കേണ്ടത്
ഏതു ജീരകമാണ് എടുക്കേണ്ടത് ചെറിയ ജീരകം ആണോ വലിയ ജീരകം ആണോ?
@@shamlisvloge6672 enik valiya jeerakam anu effect cheyunath. But palarum cherya jeerakam kazhichitum loss undavunund enn parayunund. Njan try cheythondirika ipo. Valiya matam illa. Valiya jeerakam anu enik suitable. Oro bodykk oro type anu
Dr ഞാൻ 1വർഷം ആയി ഇത് കുടിക്കുന്നു ഇതുവരെ ഒരു മാറ്റവും ഇല്ല
വറുത്തിട്ട് aano jirakavellam kudikkendath enganeya thilapicha vellathil aano normal vellathil aano
Cumin seed aano fennel seed aano kudikandath
ചെറിയ ജീരകം
Cumin
Ok I will tray
Thank you for sharing
തൈറോയ്ഡ് ഉണ്ട് ഡോക്ടർ അപ്പോൾ കഴിക്കാൻ പറ്റുമല്ലോ എനിക്ക് 80 കിലോ ആയിരുന്നു ഇപ്പോൾ 71 എനിക്ക് 49 വയസ്സ് പക്ഷേ എങ്കിലും എൻറെ ഐഡി നടുവിന്റെ രണ്ട് ഭാഗങ്ങളിലും ഒരുപാട് വെയിറ്റ് പോലെ ജീരകം കഴിച്ചാൽ മാറുമെങ്കിൽ ഞാൻ ചെയ്യാം
തയ്റോയ്ഡ് മാറിയോ
Ùqurvitpafavshmam@@suhrasuhra1754
Dr, അറബി പെണ്ണുങ്ങൾ വലിയ ജിരക വെള്ളം കുടിക്കും ജനിച്ചു കഴിഞ്ഞ 4ദിവസം കസിയുന്പോൾ കുഞ്ഞിന് കൊടുക്കുന്നത് ഈ വെള്ളം ആണ്
🙄
😂@@kavyamv178
Ennu muthal njaanum kudikkum Dr
ഏത് ജീരകം ആണ് വെള്ളം ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്.ചെറിയ ജീരകം ആണോ അതോ വലിയ ജീരകം ആണോ
Jeerakavum uluvayum orimich thilappich adhil naranga neer(lemon) cheeth kidikkan pattumo..
7 ii ii
Time. Mrng ano..
Thank u very much Dr for sharing this valuable information definitely prepare n drink becoz I am a Diabetic patient under control
❤🙏
wil try ❤
All the best
Jeerakam cherthaano valuthaanoo use cheyyande
ചെറുത്
Njan cheythu nalla mattam und. Vayar kuranju
❤❤
Hi
സൂപ്പർ വീഡിയോ
രാവിലെ വെറും വയറ്റിലും രാത്രിയിൽ ഫുഡിന് 45 മിനിറ്റ് മുമ്പും ആണ് ജീരക വെള്ളം കുടിക്കുന്നത്
❤❤❤❤❤
Kumbalnga ജ്യൂസ് ne kurich ഒരു വീഡിയോ ചെയ്യാമോ dr pls
Valiya jeerakam aaano
അല്ല... ചെറിയ ജീരകം....
ജീരകവെള്ളം കുടിക്കുന്നുണ്ട് 2:10
ജീരകം വറുത്തതിന് ശേഷം വെള്ളമൊഴിച്ചു തിളപ്പിച്ച് കുടിക്കാൻ പറ്റുമോ
റിസ്ക് എടുക്കണോ തിളപ്പിച്ച് കുടിച്ചാ പോരെ
രാവിലെ ചായന്റെ പകരം ജി രകവെള്ളം കുടിക്കാൻ പറ്റുമോ
Hi.... Njan clinicil vararundu....doctor sugayirikunno......
സുഖം ❤❤
Pancreatitis ullavarkku kudikkaamo
THANKS MADAM😍😍😍😍..VALUABLE INFORMATION
Welcome 😊
Nalla jeerakam alle?
gallbladder remove cheithavarkk pattumo
ഡോക്ടർ, മധുരത്തിനോടുള അമിത ആഗ്രഹം കുറയാൻ എന്ത് ചെയ്യണം?
Enikum
Enikum
Sugar kazhikathirikuka😂😂
ആഗ്രഹിക്കാതിരിക്കുക 😂😂
Start doing workout cravings will stop
Feeding mother n kudikavo
Pattum, പാല് വർധിക്കുകയും ചെയ്യും
Congratulations Dr
ജീരകവെള്ളം കുടിച്ചാൽ മുടി കൊഴിയുമോ, ജീരകം ചൂടല്ലേ, എന്റെ ഒരു സംശയം ആണ്
😮
6:31
Appol Body Thanukkan Vendi Ulla Food Kazhichal Mathy,
സൂപ്പർ വീഡിയോ 👌🏻👌🏻👌🏻❤️❤️
Dr hormon moolam amithamay undakunna breast valupam kurakan pattunna oru vedio cheyamo
Hormone correct ചെയ്യണം.
@@DrDivyaNair How??
nasi 11:48
ഏത് ജീരകം ആണ് ഉപയോഗിക്കേണ്ടത്..?
+ നല്ല ജീരകം
+ പെരുഞ്ജീരകം
+ കരിഞ്ജീരകം
ഇതിൽ ഏതാ....??
നല്ല ജീരകം
നല്ല ജീരകം
Feeding mothersn nallathano Ith baby’s weight kurayumo
കഴിക്കാം
Replay doctor
Delivery kazhinju 2 month ayi kazhikkamo
അടിവയർ ആണ് കുടുതൽ അത് കുറയുമോ
Abs workout cheyanam cardio workouts like running swimming okke body pain arinjaale fat ne kurakaan patu
കമഴ്ന്നു കിടന്നാൽ മതി
Dalivary kazhinjavarkku upayogikkamo
Thnks docter
Njanum jeraka vellam kudikunnund 78kg illa njan 68kg ayi
വലിയ ജീരകമാണോ
ഗുഡ്. താങ്ക്സ്
Dr najn weight kurayakan Kure kariyam cheyidh noki onnum working aayila nta age 20 weight 71..
@@sreejaprasad6557 ok cheyidh nokam
@@sreejaprasad6557seriously. With in two weeks 10 kg?
Workout chaithirunno pnne diet udo chembarathi pove kittanillado ivide
@@sreejaprasad6557hibiscus um karuvapsttayum thilappich vellam kudikkayaano, ethra edukkanam
@@surabhieb9014 ok but it's wow
Dr please do vedeo for severe ezeema
Good information village fruits channel
Hai thanks doctor dhivya
എപ്പോഴാണ് കുടിക്കുന്നത് daily ഒരു നേരം കഴിച്ചാ madhiya
Njan adiyamaita.kanunad ❤
ഏതു ജീരകം ആണ്... ചെറുത് വലുത്
Listen to the whole video. She said it clearly.
Dr ചേച്ചി ഇവടെ വീട്ടിൽ ഉള്ളവർ പറഞ്ഞ് കേട്ടതാണ് ജീരകം വെള്ളം കുടിച്ചാൽ മഞ്ഞപ്പിത്തം വരുമെന്നു.... അത് ശരിയാണോ???????plz rpy
No
Enik chaya kudikadhirunnal patteyilla😢 chaya koodudhal kudikunadh preshnamaano
Dr..sunscreen apply cheytha shesham face nalla dull&dark aavunnu reason nthaan parayuo?
Enikum agane aayi
Skin type suit avathath ann consult a doctor and use the suitable sunscreen
Strach mark remove cream parayu. Docter
ഞാൻ എന്നും കുടിക്കാറുണ്ട് രാവിലെ വെറും വയറ്റിൽ
എന്നിട്ട് മാറ്റമുണ്ടോ കുടിച്ചിട്ട്
@@rinurinsharishad3295 ആ കുറച്ചു ഒക്കെ മാറ്റം ഉണ്ട്...... ഇനി സ്ഥിരം ആക്കിയാൽ നല്ല മാറ്റം ഉണ്ടാകും എന്നാ തോന്നുന്ന
ഏത് ജി രകമാണ്
Cummin
പെട്ടെന്ന് പറഞതിന് നന്ദി
Hibiscus tea ne kurichu parayumoo
Enikku thadiyum vayarum undu athu
Kurayumo
👍
സൂപ്പർ വിഡിയോ
Tnq dr ❤
Thanku doctor ❤❤❤
Waiting for the video Dr. 👍😍❤
JEERAKA VELLAM ARKOKKE KUDIKAM ❤❤❤❤❤
Nan
Thalen boil cheth vecha vellom ravile kudikamo
Ngt vellam thilappichu vaykkamo
Ithu ravileyano kudikendathu
Dr slim beauty reduce talk
ദിവ്യ✋✋
അപ്പോൾ നാളെ മുതൽ കട്ടൻ ചായ ഒഴിവാക്കി രാവിലെയും വൈകുന്നേരവും ജീരകവെള്ളം കുടിക്കാം
ജിതേഷ്സത്യൻ
Pregnancy ku shesham ulla loose belly tighten aavanulla video cheyyo allengile nthelum tips paranjutharumo plz Dr😔
Video ഇട്ടിട്ടുണ്ട്
@@DrDivyaNair athinte link onnu ittutharumo doctor
@@neethushiljo1597 പ്ലേലിസ്റ്റിൽ weight loss challenge നോക്കു
ഗുഡ്. വീഡിയോ 'ഡോക്ടർ
Valiya geeragamanoo..ato cherutoo
ചെറിയ ജീരകം
Cheriya jeeragamano valiya jeeragamano
Cheriya jeerakam