Weight loss // Lifestyle change // IMF way

Поділитися
Вставка
  • Опубліковано 24 сер 2024
  • Click on the link to join our FB group
    www.facebook.c...
    #weight-loss #intermittent #fasting
    #viniskitchen #vlogger #palakkad #kerala #india #food #restaurant #cooking #viniskitchen #kitchenvinis #keralavlogger #lifestyle #motivattion #simplecooking #palakkadanvibhavangal #palakkadspecial #southindianfood #familyvlog

КОМЕНТАРІ • 1,4 тис.

  • @ballonman6880
    @ballonman6880 2 роки тому +84

    👍👍👏👏എന്നെപ്പോലെ ഉള്ള ഒരു പാട് ആളുകളുടെ മനസ്സ് ആണ് ചേച്ചി പറഞ്ഞത്

  • @kannurkitchen6819
    @kannurkitchen6819 2 роки тому +65

    Hi dear,
    Eniku orupadu ishtamulla youtuber aanu ningal. Kure videos kanditundu. Ee video kandappol eniku ende thanne anubhavangal aayi thonni. Enthayalum njanum onnu try cheyth nokkatte. Thank you 😘😘

  • @raninair6065
    @raninair6065 2 роки тому +26

    Intermittent fasting ഞാനും ഒരാഴ്ചയായി ചെയ്യുന്നു. ഇപ്പൊൾ 6 മണിക്ക് കഴിക്കും. Viniyude experience കേട്ടപ്പോൾ സന്തോഷായി. ഇങ്ങനെ തന്നെ മുന്നോട്ടു പോകൂ വീനി. ❤️❤️❤️👍🏼👍🏼👍🏼

  • @devakynarayanan4980
    @devakynarayanan4980 2 роки тому +58

    മറയില്ലാത്ത വർത്തമാനം ഇഷ്ടപ്പെട്ടു,🙏

  • @praseethahari8848
    @praseethahari8848 2 роки тому +28

    ചേച്ചി എന്റെയും ഇതാണ് അവസ്ഥ.. സ്ട്രിക്ട് diet നമ്മളെ പോലെ ഉള്ളവർക്ക് kettal കേൾക്കുമ്പോ തന്നെ ടെൻഷൻ തുടങ്ങും... ഇത് നല്ല ഐഡിയ ആണ്.. തീർച്ചയായും ചെയ്യും 🥰🥰🥰🥰

  • @sumathigirish9198
    @sumathigirish9198 2 роки тому +88

    വിനി ചേച്ചി ഈ മനസ്സ് തുറന്നുള്ളസംസാരം ആണ് എനിക്ക് ഇഷ്ടം ആയത് സൂപ്പർ ചേച്ചി very informative vedio❤️❤️❤️❤️

  • @rukhiyack3808
    @rukhiyack3808 2 роки тому +1

    ചേച്ചിയുടെ സംസാരം വളരെ ഇഷ്ടപ്പെട്ടു. ഞാൻ 74 kg ആയിരുന്നു. ചേച്ചി പറഞ്ഞ പോലെ ഞാനും കുറച്ച് ഭക്ഷണം കുറച്ചു. ഇപ്പം 68 Kg എത്തി, ചോറ് നന്നായി കുറച്ചു. ഇപ്പം നല്ല സുഖമുണ്ട്. മധുരം കവിവതും ഒഴിവാക്കി.

  • @lakshmikitchen4329
    @lakshmikitchen4329 2 роки тому +46

    സത്യസന്ധമായ വിവരണം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു

  • @hema1999
    @hema1999 2 роки тому +15

    Genuine aayi detailed aayi aarkkum manaslavunna reethiyil paranju thannu.
    Vini Chechi rocks.

  • @beenajacob493
    @beenajacob493 2 роки тому +11

    Hi Vini
    I am doing intermittent fasting
    16 hrs fasting
    Restricting carb and sugar
    So far lost 10 lbs
    Yes. You are correct
    It is a lifestyle
    Good luck on your journey
    Kudos from Beena from Chicago

  • @rathimohandas1665
    @rathimohandas1665 2 роки тому +12

    ഞാൻ കുറച്ചു കാലമായി ഇതാണ് follow ചെയ്യുന്നത് 16 hrs fasting and 8 hr eating
    Hormonal issues കാരണം weight gaining ആയിരുന്നു ഇപ്പൊ 71 ഇൽ maintain ചെയ്തു പോണു 65 ആണ് target but മെല്ലെ കുറഞ്ഞാൽ മതി എന്നാ തീരുമാനം...
    Evening half hour നടക്കും രാവിലെ 10 to 15 സൂര്യ നമസ്കാരം ചെയ്യും പിന്നെ വീട്ടിലെ എല്ലാ പണികളും ഉണ്ടല്ലോ..
    Diet as you said എനിക്കും ആകെ സങ്കടം ആണ്.. ഇഷ്ടമുള്ള food മുമ്പിൽ ഇരിക്കുമ്പോ കഴിക്കാതിരിക്കുക എങ്ങനെ.. പിന്നെ മധുരം അത് ഒട്ടും. ഒഴിവാക്കാൻ പറ്റില്ല
    ഇപ്പൊ എല്ലാം കഴിക്കും but portion control ഉണ്ട്..
    Keep going 👍👍 one year before ഞാനും വളരെ bothered ആയിരുന്നു weight gain കണ്ടിട്ട്.. അങ്ങനെ ആണ് എനിക്ക് പറ്റുന്ന IF ലേക്ക് എത്തിയത്

    • @shiny6290
      @shiny6290 2 роки тому

      May I ask, ur hormonal issue is hypothyroidism ? I am having that ,on thyroxine..my weight is also increasing
      Asked just to know

    • @rathimohandas1665
      @rathimohandas1665 2 роки тому

      @@shiny6290 no its due to Early menopause

    • @sereenanisar1639
      @sereenanisar1639 2 роки тому

      Ellaa fudum kazhicho aano if cheytat

    • @sereenanisar1639
      @sereenanisar1639 2 роки тому

      Etra kg per week reduce aavum

    • @sereenanisar1639
      @sereenanisar1639 2 роки тому

      Njanum if cheyyunund..bt food cntrld aanu ....bt sometimes cravings sahikan patunilla....heavyfud ifl eduttal kuzhappamille.....weight reduce avo

  • @sujitharaju5502
    @sujitharaju5502 2 роки тому +7

    First of all thankuuu so much Vini ചേച്ചി 🙏🙏🙏🙏... ചേച്ചി വളരെ detail ആയിട്ടാണ് ചേച്ചി ഈ കാര്യങ്ങൾ പറഞ്ഞു തന്നത്.. കുറച്ചു പേരെങ്കിലും തടി കാരണം വിഷമിച്ചിരിക്കുന്നുണ്ടാവും.. അവർക്കും എനിക്കും use ആയിട്ടുള്ള vdo ആണ്... .Over weight aanu ഞാനും.. Diet ചെയ്തിട്ടുണ്ട്. കുറച്ചു days diet ചെയ്യും നല്ല food കണ്ടാൽ പിന്നെ അത് stop ചെയ്യും അതാണ് ഞാൻ ചെയ്തിരുന്നത്.. Food Control ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥ.. Food ഒന്നും കഴിക്കാതെ ക്ഷീണിച്ചിട്ട് ബെഡിൽ നിന്നും എഴുന്നേൽക്കാൻ പോലും പറ്റാതെ വന്നിട്ടുണ്ട് പല പ്രാവശ്യം...
    ഇപ്പോഴും ഞാൻ നല്ല over weight ആണ്..
    ഇത് ഞാൻ എന്തായാലും try ചെയ്യുന്നതാണ് എന്നിട്ട് result എന്തായാലും പോസ്റ്റ്‌ ചെയ്യും ഒരു 3months കഴിഞ്ഞ് 😍...
    Thankuuu so much ചേച്ചി 🙏🙏🙏🙏lots of love

  • @JL-qr8bw
    @JL-qr8bw 2 роки тому +5

    I am watching you for the first time and I must say that you are a person true in your presentation and you also inspire and motivate others.
    Such videos are welcome....👍

  • @sinijohny6770
    @sinijohny6770 2 роки тому +53

    വിനി എത്രയോ വീഡിയോകൾ ഉണ്ട് യൂട്യൂബിൽ. ഇത് ഒന്നും പറയാൻ ഇല്ല. അത്രയും നന്നായി പറഞ്ഞു തന്നു. ഒരുപാട് നന്ദി യുണ്ട് വിനി. ഇത് ഒരുപാട് പേർക്ക് ഉപയോഗം ആവും. Thanku vini. ♥♥♥👍👍🙏

  • @aswinas5855
    @aswinas5855 2 роки тому

    ഹായ് ചേച്ചി ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത് ഒരുപാട് ഒരുപാട് ഇഷ്ടം ആയി....... ഞാനും ചേച്ചി പറഞ്ഞത് പോലെ ഒരുപാട് ശ്രെമിച്ചു വണ്ണം ഒന്ന് കുറയ്ക്കാൻ ഒരുപാട് ഡയറ്റ് ചെയ്തു പട്ടിണി കിടന്നു. ഇച്ചിരി എന്തെങ്കിലും കുറയും രണ്ട് ആഴ്ച കൊണ്ട് പോയാ തടിയും അതിന്റ പലിശയും തിരികെ വരും.... സത്യം പറഞ്ഞാൽ മടുത്തു. മക്കൾ തടിച്ചി പാറു എന്നൊക്കെ വിളിക്കുമ്പോ കൂടുതൽ സങ്കടം ആണ്..
    ഈ പറയുമ്പോഴും ഞാൻ ഡയറ്റിൽ ആണ് എല്ലാരും പറയുന്നത് കേട്ട് ബോഡി ഒരു പരുവം ആയി...
    എനിക്ക് 33 വയസ്സ് ഉണ്ട് 74k ആണ് എന്റെ വെയ്റ്റ് എനിക്ക് ഇങ്ങനെ എങ്കിലും വണ്ണം കുറയ്ക്കണം
    ചേച്ചി പറഞ്ഞത് മുഴുവൻ കേട്ടു എനിക്ക് വളരെ ഇഷ്ടപെട്ടു.....
    ഞാൻ ഉറപ്പായും ഇത് ചെയ്യും വണ്ണം കുറയ്ക്കും ❤️❤️❤️❤️

  • @btz1634
    @btz1634 2 роки тому +9

    Awesome presentation, you have got a different style of narration. Admire your honest version of Intermittent fasting...totally inspired!

  • @clickdigitalstudiomala9101
    @clickdigitalstudiomala9101 2 роки тому +4

    Thanks for this video.. ഞാനും exercise ചെയ്തു 20kg കുറച്ചിരുന്നു but വീണ്ടും കൂടി 90 എത്തി.. Vini പറഞ്ഞതുപോലെ ഞാനും try ചെയ്യും. Nisha vinod

  • @smitharajesh4819
    @smitharajesh4819 2 роки тому +16

    Super dear... 👏🏻👏🏻👏🏻kootathil vere nalloru tip um kitty njangalk.. Cook cheyumbo mask use chyal... Oru food undaki tbeerumunne 25 vattam taste nokkunna ennepolullorkk very much useful aan ith.. Keep going👍🏻god bless u n ur family🙏🏻🥰

  • @user-qf9be8ni5t
    @user-qf9be8ni5t 9 місяців тому +1

    ഭക്ഷണം കഴിക്കുന്ന സമയം 1 ഗ്ലാസ് പാൽ കുടിക്കാൻ പറ്റുമോ ഞാൻ 16 8 എന്ന തോതിലാണ് fasting ചെയ്യുന്നത്

  • @jayat5569
    @jayat5569 Місяць тому

    നല്ല അറിവ്. നല്ല പ്രചോദനം. ഞാനും ചെയ്യുന്നുണ്ടു്. 8 മണിക്കൂർ ഭക്ഷണം.

  • @RosusDays
    @RosusDays 2 роки тому +5

    Wow great talk.. Entha energy... Ethra videos kanditund...ithu vare oru inspiration um thonniyitilla... But ithu.. Hoo super chechi

  • @rekharavindran1572
    @rekharavindran1572 2 роки тому +8

    Thanks for sharing. I also weigh 90kg.and I love food. Will try this

  • @sheebasheeba5830
    @sheebasheeba5830 2 роки тому +8

    എനിക്കും weight കുറക്കാൻ dr. പറഞ്ഞു. But എന്താ മടി... ചോറ് കുറച്ചു,, എന്നാലും ചോറും മീനും ഓർക്കുമ്പോൾ diet മറക്കും..

  • @sandhyajacob2131
    @sandhyajacob2131 2 роки тому +4

    Thanks ചേച്ചി നല്ല കാര്യം പറഞ്ഞു തന്നതിന് എനിക്കും ചേച്ചിയ ടെ കുട്ട് വണ്ണം ഉണ്ട് ഒത്തിരി ഡയറ്റ് നോക്കി യോഗ ചെയ്തു എന്നിട്ടും കുറവില്ല ചേച്ചി മാത്രമാണ് ഈ കാര്യം പറഞ്ഞു തന്നത് ഞാനും ചേച്ചി പറഞ്ഞു തന്നത് പോലെ ചെയ്യും Thank you Thank You ചേച്ചി

  • @renukaramachandran7949
    @renukaramachandran7949 2 роки тому +16

    Love you Vini for your very open talk, that too without any inhibition..I am also a whopping 96 kgs...your video is an extremely motivating one..great slimming 😘

  • @DinewithAnn
    @DinewithAnn 2 роки тому +4

    Thank you for such a genuine, simple and powerful video sharing each and every experience you had. You are truly an inspiration to all

  • @namithama2473
    @namithama2473 2 роки тому +2

    Your speech is very clear and detailed.. I got a clear idea about intermittent fasting..
    Thank you so much for your information..
    It's very helpful for me...

  • @ginubannerji1131
    @ginubannerji1131 2 роки тому +1

    👍👍👍👍👏👏👏👏
    Enekku eshttapettu ethu kettapol vallathoru dhairyam
    dight plan kettu thalakarange poyettundu
    Ee samsaram kettapol vallatha oru energy feel cheunnudu
    thank you dear

  • @fasilapachu5131
    @fasilapachu5131 2 роки тому +3

    Ath kollaa... Karanj angd theerkaaa 🤩alle... Interesting 👏👏 spr chechii... 👍🏻aa manasin big salute👍🏻

  • @swarnalathavasudevan3277
    @swarnalathavasudevan3277 2 роки тому +29

    ഒട്ടും സ്കിപ് ചെയ്യാതെ കണ്ടു 👌👌🥰

  • @krishnaprasad2695
    @krishnaprasad2695 2 роки тому +2

    ഹായ് വിനി 🙏
    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് ഒരായിരം നന്ദി ♥️♥️
    ഞാൻ നല്ല വണ്ണം ഉള്ള ആൾ ആയിരുന്നു ഫാസ്റ്റിങ് ചെയ്താണ് വണ്ണം കുറച്ചത് നല്ല മാറ്റം ഉണ്ടായി ഇഷ്ട്ടമുള്ള എല്ലാ ഭക്ഷണവും കഴിക്കും അളവ് കുറച്ച് വൈകിട്ട് 6.30ന് നിർത്തും രാവിലെ 11ന് തുടങ്ങും ധാരാളം വെള്ളം കുടിക്കും നല്ല രീതിയിൽ വണ്ണം കുറയും വിനി പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ ശെരിയാണ് എന്റെ അനുഭവം ആണ് ❤❤❤
    ഒത്തിരി ഒത്തിരി നന്ദി 😄🙏❤👍

  • @Dazzlingstars123
    @Dazzlingstars123 2 роки тому

    ഇഷ്ട ടൈം സെലക്ട് chaithoode ഞാൻ 11 മണിക്ക് ബ്രേക്ഫാസ്റ് 3:മണിക്ക് ലഞ്ച് പിന്നെ നിർത്തും. എന്നിട്ട് കിടക്കുമ്പോൾ ആപ്പിൾ സിഡർ ഒരു ഗ്ലാസ്‌ വെള്ളത്തിൽ കുടിക്കും. ഇങ്ങനെ തന്നെ ഫോളോ ചെയ്താൽ പോരെ. രാടാഴ്ച ആഴ്ച ആയി മാറ്റമൊന്നും ഇല്ല. 😄റിപ്ലൈ തരണേ ചേച്ചി

  • @gamingmanmysteriousworld451
    @gamingmanmysteriousworld451 2 роки тому +33

    Hooo.. വല്ലാത്തൊരു motivation നമിച്ചു ചേച്ചി.... ഇന്ന് തന്നെ thudagi

    • @viniskitchen9947
      @viniskitchen9947  2 роки тому +2

      Thanks a lot my dear 🥰

    • @irinisacc4068
      @irinisacc4068 2 роки тому

      Chechii namuk ee feeding nyt kaikunna reethiyil edukan patto njan munb 3pm to 11pm vare feed cheyyumairunnu ennit pinned next day 3pm vare fasting aairunnu angane cheythal result kitto ente hus nyt vykiya varunne aake nyt maathraman njagal onnich fd kaikunne atha chodhiche

    • @sitharamahindra8701
      @sitharamahindra8701 2 роки тому

      @@viniskitchen9947
      Thanks Sis,will try&give the feedback 👍🏻👍🏻👍🏻

  • @sunshines5644
    @sunshines5644 2 роки тому +7

    Hats off to you for this video...wonderful and inspiring...you are looking great...your video is an inspiration...I loved the crying part ...so true and whole hearted ...you are great...keep up the great work

  • @avyukthmenon9594
    @avyukthmenon9594 2 роки тому +4

    Dear Vini...very well explained..this video will help a lot of people who have tried many weight loss program and lost money....keep rocking as always..our prayers and entire support will be be with you dear.. Geetha Satish

  • @swathyarunlal2553
    @swathyarunlal2553 2 роки тому +1

    Oru dout...Njn oru working women annu...So time 12pm to 8pm adukamo

  • @rajeshwarisreeram4479
    @rajeshwarisreeram4479 2 роки тому +8

    Njan 1 masathil 5 kg kuranji..no rice and no wheat.koottan, upperi,curd,salad,fruits and soup aanu ende aaharam.enukku kure ishtayi.no sangadam and Karachi.am happy 😄

  • @padminikrishnan9337
    @padminikrishnan9337 2 роки тому +1

    വളരെയധികം ഇഷ്ടപ്പെട്ടു. ഇപ്പൊൾ എനിക്ക് 85 kg. ഉണ്ട്. 15 കിലോ കുറയ്ക്കണം എന്നുണ്ട്. വിനി പറഞ്ഞത് പോലെ തന്നെ ചെയ്ത് നോക്കാൻ ഉറപ്പായും ശ്രമിക്കും.

    • @viniskitchen9947
      @viniskitchen9947  2 роки тому

      Thanks a lot my dear 🥰

    • @Hondaooook
      @Hondaooook 2 роки тому

      Start ചെയ്യുമ്പോ 7മണിക്ക് ഉള്ളിൽ കഴിച്ചു നിർത്തിയാൽ പോരെ രാവിലെ 10മണിക്ക് breakfast കഴിച്ച mathiyo

  • @bahrain-vlogs8129
    @bahrain-vlogs8129 2 роки тому +1

    Thank u so... much🙏
    Video skip cheyyaathe full kandu👌👍
    Njan 83 kg und. Engine kurakkaam ennu aalochich irikkumbozhaanu ee video kandath. Njanum try cheyyaan povunnu. 🥰

  • @thowhiniyas4666
    @thowhiniyas4666 2 роки тому +17

    Simply awesome 🥰🥰🥰🥰🥰🥰 pure heart viniiiiiii 🥰🥰🥰🥰🥰😍😍😍😍😍

  • @rajithap7882
    @rajithap7882 2 роки тому +10

    Vini chechi,I was waiting for this vlog,thank you so much ❤️ ,iam 82 kgs atpresent and was thinking how to reduce weight,ur this video gave me a clear idea how to lose weight without losing our favourite foods,Dfntly will try this intermittent fasting.

  • @Hussain-uh2hq
    @Hussain-uh2hq 2 роки тому

    ചേച്ചി പറയുന്നത് മുഴുവനും സത്യം. യഥാർത്ഥത്തിൽ സംഭവിക്കുന്നത് തന്നെയാണ് ചേച്ചി പറയുന്നത്. ഞാനും കുറെ ഫോളോ ചെയ്തു ഇതിക്കെത്തന്നെയാണ് എന്റെയും റിസൾട്. ഒരുമാസം കൊണ്ട് മെലിയും പക്ഷെ എന്റെ മുഖത്തെ സൗന്ദര്യം പോയിക്കിട്ടി മാത്രമല്ല ആരോഗ്യത്തിന് ക്ഷീണം സംഭവിച്ചത് മാത്രം.

  • @ushakrishnan6693
    @ushakrishnan6693 Рік тому +2

    Just love the way you talk.❤❤❤

  • @sreekuttyps8036
    @sreekuttyps8036 2 роки тому +3

    Thank you so much chechi for this video... I've 75 kg nd I want to reduce it.. I'm starting this from today itself...💝🥰

  • @shamnamansoor5146
    @shamnamansoor5146 2 роки тому +9

    കാണാൻ വൈകി പോയി.തടികുറക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള നല്ല മോട്ടിവേഷൻ. ഇത് കേട്ടപ്പം എന്തോ ഒരു സമാധാനം thank you chachi

    • @reenujohn6629
      @reenujohn6629 Рік тому

      P

    • @jayat5569
      @jayat5569 Місяць тому

      എനിക്കും. വിശപ്പ് അറിയുന്നില്ല. വെള്ളം നല്ലവണ്ണം ചൂടുള്ളത് കുടിക്കും.

  • @homelymeal5585
    @homelymeal5585 2 роки тому +1

    Hichechi enik chechiye bhayankara ishtaanu love yuuu chechiii

  • @zinniaarun4602
    @zinniaarun4602 2 роки тому +1

    Very inspirational video.. Enikku 75kg weight undu.. Athu kurachu 60...65 il ethanam ennu aagraham undu.. Ithu onnu try cheyyanallo.. Intwrmittent fasting.. Thank you for sharing ur experience.. 👍👌

  • @sreelekhavijayan7628
    @sreelekhavijayan7628 2 роки тому +9

    Vinichechi I'm going same situation😟gain somuch weight,stress about this big problem but today I'm relaxed 😊ur story give me hope ,tomorrow I'must starting this lifestyle,thank u somuch vinichechi for sharing this experience

  • @deepamenon567
    @deepamenon567 2 роки тому +5

    Polling😀 you are truly an inspiration Vini..🙏😊 keep it up & stay healthy..

  • @sobhanamenon6458
    @sobhanamenon6458 2 роки тому +2

    എന്റെയും അവസ്ഥ ഇതു തന്നെ, സംസാരം നമ്മുടെ പാലക്കാട്‌ 😄😄

  • @gamergirl10325
    @gamergirl10325 2 роки тому +1

    Ente wt 15 kg kuranju, njanum intermittent fasting anu cheyyunnathu. Ippol 68 kg anu

  • @harisreesajan4380
    @harisreesajan4380 2 роки тому +4

    Really inspiring .. thank you so much 😊 🙏

  • @mithmala6821
    @mithmala6821 2 роки тому +19

    Thank you so much for the detailed and crisp explanation

    • @viniskitchen9947
      @viniskitchen9947  2 роки тому

      Thanks a lot my dear 🥰

    • @smithanimom
      @smithanimom 2 роки тому +1

      So inspiring chechi...i will definitely try...we can feel the pain n passion in ur voice..

  • @umadevik.g.365
    @umadevik.g.365 2 роки тому +7

    വിനിയുടെ വിവരണം വളരെ ഇഷ്ടപ്പെട്ടു. എല്ലാ നന്മകളും ആയുരാരോഗ്യ സൗഖ്യവും നേരുന്നു!

  • @aadisworld7478
    @aadisworld7478 2 роки тому +3

    Chechi njan ee masam 1st diet thudangi food kazhikkathe veg salad mathram kazhichu 81ulla njan 86ayi😢. But pinne njan food kazhikkan thudangi . Intrmnt fasting thudangi 3week 3.6 kg kuranju

  • @ushasubramanian4220
    @ushasubramanian4220 2 роки тому +4

    Super open hearted vlog. God bless you🙏🙏🌹

  • @sunithaamenon
    @sunithaamenon 2 роки тому +14

    Vini..you spoke from the heart..continue your routine and sure you will attain what you aim for..All the best...

  • @krishnacr1212
    @krishnacr1212 2 роки тому +1

    Watching your video for 1st time.. And I'm impressed.. 😊👍🏻

  • @Dazzlingstars123
    @Dazzlingstars123 2 роки тому

    ഞാൻ chaeyyunnath രണ്ടാഴ്ച ആയി എനിക്ക് വ്യതാസം ഒന്നുമില്ല 😭😭😭😭. എന്നെ ഹെല്പ് ചെയ്യൂ weight orupad കൂടുതൽ aanu. Apple cidar വിനിഗറും kudikkum

    • @viniskitchen9947
      @viniskitchen9947  2 роки тому

      Ur doing a mistake by drinking cider appo u break the fast.

    • @Dazzlingstars123
      @Dazzlingstars123 2 роки тому

      @@viniskitchen9947 സിഡർ കുടിക്കണ്ട എന്നാണോ

  • @nishajayachandran5657
    @nishajayachandran5657 2 роки тому +6

    വിനീ, എത്ര simple ആയും കാര്യ ഗൗരവത്തോടും ആണ് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നത്. ആർക്കും follow ചെയ്യാൻ തോന്നും. 💕💕 very useful informations dear.. 🤗🤗. Thanks a lot dear. 😘😘

  • @bepositivealways2023
    @bepositivealways2023 2 роки тому +20

    Proud of you, Vini on your determination 😊👏🏼👍🏼
    I am a Homeopathic Doctor and a Dietitian. I did Intermittent Fasting for 3 years. Lost 20 kgs and reversed many diseases and also could avoid adviced surgeries. I am now 60 kgs for my height of 5 feet 5 inches. The weight I was 25 years back.
    Reversed my age too.
    I am 50 yrs now but look 35 yrs.
    IF is very effective for all my patients too. Could reverse Thyroid cases too.

  • @chitras.3228
    @chitras.3228 2 роки тому +1

    You are the best. Enikum eedanu prashnam. Kidukrityayi vini paranju. Njanum undu 84 kgs. Obese tanne. Pratishagal nashtapettu erikayirunu. Ee motivational video kandu shesham njanum oru try kodukam poova. Thanks a million for motivating so much. 🙏🏻

  • @ABDULSALAM-fp5hu
    @ABDULSALAM-fp5hu 2 роки тому

    Sincere talk... thankyou dear...body weight kaaranam orupad body shaming experience cheythittund.....chechide samsaram kettappo nalla confidence vannu.....ithrayum open aayi paranjathinu..a big thanks..

  • @drdeeptinair6196
    @drdeeptinair6196 2 роки тому +8

    The most attractive point of yours is ur honesty chechi.. Love u a lot for that🥰🥰🥰

  • @drdeeptinair6196
    @drdeeptinair6196 2 роки тому +5

    Very informative and motivational video chechi.. Being a medico that too Nutrition department i often face this situation to help out my patients with weight loss.. I too always suggest diet should be that which u can follow throughout... Nammude Ayurved thil divasathil 2 times only food suggest cheiyunullu.. Nalla nutritious ayitt plan cheith oru meal kazhicha ath mathi

  • @radhikasrinivas1901
    @radhikasrinivas1901 2 роки тому

    All should ask their physician before copying others schedule. VINI start eating millets and see the difference. Do yoga Asana for regular maintenance of weight .

  • @ABDUKKAvlogs
    @ABDUKKAvlogs 2 роки тому +1

    ugran speech aayittanu enikku anubhavappettathu . vyakthamaay samsaaram , enikku valare ishtamaayi .

  • @jackj6578
    @jackj6578 2 роки тому +13

    If you have any cravings for sugar
    Follow this recipe to lose weight:-
    1 banana( pazham) use 2 if its small
    3 dates( preferably medjool dates or any variant)
    Almond milk or low fat milk
    1 tsp unsweetened cocoa powder
    1 tsp instant coffee powder.
    It satisfies your cravings also is good for losing weight.!!!

    • @hema1999
      @hema1999 2 роки тому

      This will be useful for me. Please share if you have any other tips too.

    • @jackj6578
      @jackj6578 2 роки тому

      @@hema1999 i don’t know what part you are from, by banana i meant pazham not ethapazham😊 follow this recipe . Cocoa powder should be unsweetened. Thank you

    • @hema1999
      @hema1999 2 роки тому

      @@jackj6578 ok thanks for mentioning. I do buy normal yellow banana rather than nenthrappazham (it’s not easily available, I live in UK) and I do have organic coco at home. Pandu keto diet cheythappo medichu vechatha. Coconut flour almond flour okke medichu ennittu diet um nirthi.
      😪I am a failure sticking on to any diet.

    • @jackj6578
      @jackj6578 2 роки тому +1

      @@hema1999 yes the normal yellow banana. As Vini mentioned you can follow intermittent fasting. I do 16:8 . 8 hours eating window. Also 20 minutes workout. But i have completely avoided sugar. To satisfy cravings I follow the above recipe. The most important things is “ calorie intake” . Watch your calories and avoid sugar.

    • @NIBAS_SIMPLE.TASTE_
      @NIBAS_SIMPLE.TASTE_ 2 роки тому

      Super, thanks chechi😍

  • @afnithaabdulah3756
    @afnithaabdulah3756 2 роки тому +4

    Seriously this gives such a positive vibe....because orupaad diets oke try cheyth..failure aaya aal aan njan...I too try my best 👍thanku for your inspirational talk🙏

  • @deepashine629
    @deepashine629 2 роки тому

    എനിക്കും constipation പ്രോബ്ലെം ഉണ്ടായിരുന്നു.. അതു കൂടി തല വേദന തുടങ്ങി, ഭയങ്കര ബുദ്ധിമുട്ടായി. IMF നിർത്തിയപ്പോൾ എല്ലാം ശരി ആയി.. ആദ്യം നമ്മുടെ ശരീരത്തെ മനസിലാക്കണം, ഇപ്പോൾ ചെറിയ എനിക്ക് പറ്റുന്ന work out ചെയ്തു weight maintain ചെയ്യുന്നു

  • @ansaf9188
    @ansaf9188 2 роки тому

    നിങ്ങൾ എത്ര സത്യമായി കാര്യങ്ങൾ വിശദാക്കി തന്നു ഒരു ബിഗ് സല്യുട്ട്

  • @ushapradeesh2339
    @ushapradeesh2339 2 роки тому +5

    Your honesty is appreciated 👌👌👌

  • @pushpamenon6550
    @pushpamenon6550 2 роки тому +4

    Thanks Vini for sharing your weight loss journey...love the way you explained..God bless 💞

  • @____abhiz___
    @____abhiz___ 2 роки тому

    ചേച്ചി എല്ലാവർക്കും ഒരു പ്രചോദനമാണ്. ഞാനും തുടങ്ങുന്നു I M F

  • @skumar8652
    @skumar8652 2 роки тому

    Namukku valare vendapetta oral paranju tharunna Pole thonnum Vini yude samsarsm kelkkumbol. Thank u very much & Stay blessed

  • @sitharasasidharan8640
    @sitharasasidharan8640 2 роки тому +13

    Never seen someone with so much sincerity. Keep up your good work and continue to inspire us! 🥰

  • @vilmabalakrishnan
    @vilmabalakrishnan 2 роки тому +21

    Hi Vini, i am doing intermittent fasting for the last two years. Initially i was 118 kgs and lost 50 kgs in one year. Intermittent fasting is mainly for staying healthy and losing weight along with it, is a bonus. I am now completely cured from diabetes, high bp and cholesterol which was all very high before. Now i am so happy and its such a relief. Still continuing with the intermittent fasting and my eating window is from 1 pm to 5 pm. Stay blessed Vini.

  • @rachelvarghese5694
    @rachelvarghese5694 2 роки тому +2

    Genuine thurannuparachil,👍🥰 anyway chechii you look very beautiful nd young. IF is very good ..I m also doing this .

  • @creativeash7117
    @creativeash7117 2 роки тому +2

    Thank you chechii.. I am back with confidence after watching your video ❤️

  • @usharamachandran4021
    @usharamachandran4021 2 роки тому +4

    Well done Vinl. Nice video🎉.

  • @sujitharaju5502
    @sujitharaju5502 2 роки тому +5

    ചേച്ചി chiyaseed എങ്ങനെ ആണ് use ചെയ്യുന്നത്??

  • @shanimol9319
    @shanimol9319 2 роки тому

    Thku and lvvvvvvvvu vini chechi.first time innanu e channal kandathu.onum parayan illa ithe njan thanne.last pareesham ayi if chaiyan pokunnu.ithinu munpe if chaithirunnu.no result. Koode dietum undayirunnu.maduthu.92.5 il ninnu 83 ayi.2 years kondu after delivery shesham.sincerely ulla talk athanu highlight lvuuuuuuuuuu chechi.GBU.

  • @thasleenashanu9859
    @thasleenashanu9859 Рік тому

    ഞാൻ പ്രെഗ്നൻസിക് tablet എടുക്കുന്നുണ്ട് 12വർഷമായി kalyaanam kazhijitt dr weight കുറക്കാൻ parajittund എനിക്കും cheythude chechy ith

  • @SooryasVlogs
    @SooryasVlogs 2 роки тому +3

    Thank you chechi😍😍.njanum innuthanne start cheyyunnu😊

  • @littlelambstudio865
    @littlelambstudio865 2 роки тому +5

    ചേച്ചി വളരെ വിലയേറിയ വാക്കുകൾ ഞാൻ ഫോളോ ചെയ്യുന്നു ❤ഇന്ന് മുതൽ

  • @ashleyanson7310
    @ashleyanson7310 2 роки тому

    Hi chechi .... Oru doubt chodhichottaee fasting morning l ethittu ny8 matram food kazhicha pattumoo ??? Pls reply

  • @mubashirack6891
    @mubashirack6891 6 місяців тому +1

    Just uppu nokkan patto curryl okke

  • @srusat2088
    @srusat2088 2 роки тому +3

    Hi vini
    I am doing 18:6.... 10 am breakfast and 4 pm lunch... Then full fast.. Only water.... Just three days back I started....

  • @banujayan8838
    @banujayan8838 2 роки тому +5

    Wonderful motivation ❤️❤️

  • @NisaNisa-xr2vi
    @NisaNisa-xr2vi Рік тому

    ചേച്ചി യുടെ വീഡിയോ ഞാൻ കാണാൻ വൈകിപ്പോയി ഇപ്പോ നല്ല മാറ്റം തോന്നുന്നുണ്ട് ഒപ്പം മനസിന്‌ സന്തോഷവും താങ്ക്സ് ചേച്ചി

  • @lithajayan5643
    @lithajayan5643 2 роки тому

    Viniyude samsaram kelkumbol thanne oru energy verum. 👍👍👍

  • @ponnu601
    @ponnu601 2 роки тому +5

    ഇതിന്റെ ഒരു day vlog ചെയ്യൂ viniyechi 💕

  • @Bindu663
    @Bindu663 2 роки тому +13

    Hi vini..me too tried out IF and reduced 9 kg in 3 months.. I took 15 -9/window..i have a small suggestion..include more protien.. I experienced severe hair fall after 4 months..and I started to eat more protien and now it is almost ok now..I don't know if every person go through this..I just shared my experience.. Anyways you look more young and beautiful..

  • @jijivincent4059
    @jijivincent4059 2 роки тому

    Oru marayumillatha samsaram. Aadyamayittanu njan vinis kichen kanunnathu. Pakuthi kandapozhekkum subscribum likum cheithu. Athrakku ishttapettu. Njanum orupadu madhuram kazhikkunnathanu. 74 kg weightum undu. Pokamillathathukondu thanne valare borayithudangi body. Njanum onnu try cheyyan povaanu. Thanks dear.

  • @sheebamohandas1286
    @sheebamohandas1286 2 роки тому

    ഹരേ കൃഷ്ണാ 🙏 ഹായ് വിനി, എത്ര ആയെടാ നമ്മള് കണ്ടിട്ട് കുറച്ച് തിരക്കായി പോയി വീഡിയോസ് കാണാറുണ്ട് , കമൻറ് ചെയ്യാറില്ല, ഞാനും നന്നായി മെലിഞ്ഞു, തൈറോയിഡ് ഉണ്ടായിരുന്നു, ഹൈപ്പർ, അതിന് ഇപ്പൊൾ മരുന്ന് കുടിക്കുന്നുണ്ട് , വിനി കുറേ മുൻപ് ഇട്ടിരുന്ന EMF video ഞാൻ കണ്ടിരുന്നു അത് ഞാൻ ഫോളോ ചെയ്തിരുന്നു എടാ സുഖായിരിക്കുന്നോ, അച്ഛൻ, അമ്മക്കിളി, ❤️കണ്ണേട്ടൻ, മനു, കിച്ചു, സാം, എല്ലാവർക്കും സുഖമല്ലേ ❤️നാട്ടിൽ വന്നിരുന്നോ , EMF എടുത്താൽ മനസ്സിനും ശരീരത്തിനും എന്തൊരു സുഖം ആണെന്നോ , അത് എടുത്താലേ അറിയൂ ❤️❤️💝🤝

    • @viniskitchen9947
      @viniskitchen9947  2 роки тому +1

      Thanks a lot my dear 🥰 how are you ? All well ale

  • @preethasabu6905
    @preethasabu6905 2 роки тому +3

    Appreciate ur sincerity
    Love u dear

  • @DrJolsnaPp
    @DrJolsnaPp 2 роки тому +7

    Good Vini, Every body's body, food cravings, lifestyle, family situations, work timings..different. so we have to choose according to that. Keep it up... Be stylish

    • @viniskitchen9947
      @viniskitchen9947  2 роки тому +1

      Thanks a lot my dear 🥰

    • @DrJolsnaPp
      @DrJolsnaPp 2 роки тому +2

      @@viniskitchen9947 Include Quinoa daily.. If you can replace rice with quinoa better.. It's high protein and high fiber.. You won't have constipation too.. Do try variety of quinoa recipes, fried rice, tomato quinoa, quinoa like poha, cutlet etc.. Its tasty only and highly nutritious.. You can have it with all types of curries and poriyal you make at home.. I have like that.... And Rice during special occasions like Sunday biriyani etc.. I have to reduce from 68-58 ...For me also 16 hours fasting doesn't work that much.. Like 20 hours fasting..

    • @vilmabalakrishnan
      @vilmabalakrishnan 2 роки тому

      Cauliflower rice is also a good option. You will feel like you are eating rice. Tasty too. I dont like the taste of quinoa so i go for cauliflower rice and broccoli rice.

  • @shamnamansoor5146
    @shamnamansoor5146 2 роки тому +1

    ചേച്ചി ടേയ്സ്റ്റ് നോക്കിയാ പ്രശ്നം ആണോ

  • @itsabhishekmenon
    @itsabhishekmenon 2 роки тому +1

    From the day i have been watching you have been very truthful to your subscribers...very nice and helpful...may god bless you

  • @hemasureshkumar8499
    @hemasureshkumar8499 2 роки тому +4

    Wishing you the very best Vini. May You reach your goal without any issues.God bless.👍🏽👍🏽👍🏽