ചകിരി കമ്പോസ്റ്റ് ആർക്കും എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം|chakirichor compost|

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 120

  • @SHYGI_SAJI
    @SHYGI_SAJI  Рік тому +13

    Fertilized cocopeat in 1 minute. ചകിരിച്ചോർ വളക്കൂറുള്ളതാക്കാം
    ua-cam.com/video/d8aHzw_m7a8/v-deo.html

  • @govindankelunair1081
    @govindankelunair1081 11 місяців тому

    വളരെ ഉപകാരപ്രദമായ വീഡിയോ. നല്ല അവതരണം 🙏

  • @valsalasreeguru3765
    @valsalasreeguru3765 2 роки тому +3

    വളരെ നല്ല വീഡിയോ ആണ് നന്ദി

  • @manjushack6026
    @manjushack6026 3 місяці тому +1

    Very informative. Chechi

  • @nairvylr
    @nairvylr 10 днів тому

    താങ്ക്സ്.തയ്യാറാക്കിയ കമ്പോസ്റ്റ് കൂടി കാണിക്കാമായിരുന്നു

    • @SHYGI_SAJI
      @SHYGI_SAJI  10 днів тому

      വേറൊരു വീഡിയോയിൽ കാണിച്ചിരുന്നു

  • @jayashreenair7286
    @jayashreenair7286 День тому

    So much of work....better to buy 5 kg cocopeat. to become a drumfull

  • @jayakumark9027
    @jayakumark9027 Рік тому +3

    Good video. Best information. Thank you so much. I will try to prepare.

  • @etra174
    @etra174 2 роки тому +7

    Sorry to say this video seems incomplete.
    Doubts arise, such as... should we turn all this over at intervals?
    3 months kazhijnaal,engane powder aaki eddukkum?
    Should we dry the whole thing under the sun and sieve it to get it in powder form?

    • @SHYGI_SAJI
      @SHYGI_SAJI  2 роки тому +3

      I'm really sorry for your inconvenience,
      It's not necessary to dry it under the sun..if the compost seems unusualy wet you might have to dry it under the sun..in normal cases where the drainage is perfect the compost will be powdered and dry..

  • @lulukidsworld5600
    @lulukidsworld5600 11 місяців тому

    അറിവില്ലാതെ 😮 കുമ്മായം 😮

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 Місяць тому

    Super Video 🎉

  • @zubaidaalif
    @zubaidaalif 2 роки тому

    വളരെ നല്ല വീഡിയോ 👍👍👍

  • @marythomas1751
    @marythomas1751 3 роки тому +3

    Very good information Thank You

  • @jayakumarmarar4624
    @jayakumarmarar4624 2 роки тому +2

    ജൈവരീതിയിൽ നല്ല കമ്പോസ്റ്റ് വളം 👌🏻🌱

  • @azwashafeek443
    @azwashafeek443 10 місяців тому +1

    Unda mulkinde veanam

  • @fortuneinterior764
    @fortuneinterior764 3 роки тому +1

    Good idea

  • @rekhasdas1792
    @rekhasdas1792 Рік тому

    Very good video Best Information

  • @jayasreesubrahmanian1607
    @jayasreesubrahmanian1607 Рік тому

    Thanks

  • @lalsy2085
    @lalsy2085 3 роки тому +1

    very good info

  • @abhishekm.t1012
    @abhishekm.t1012 2 роки тому +3

    Kummayam ittal, chanakathinu akathulla sooshma jeevikal nashikkille

  • @shamlashamlath3992
    @shamlashamlath3992 2 роки тому +2

    അടിപൊളി 🤝🙏👏👏👏👏👏🥰👍👍👍😍

  • @telmaharris315
    @telmaharris315 3 роки тому +2

    Excellent

  • @rekhaajith9990
    @rekhaajith9990 3 роки тому

    Very good video... Will try

    • @SHYGI_SAJI
      @SHYGI_SAJI  3 роки тому

      Thank you

    • @rekhaajith9990
      @rekhaajith9990 3 роки тому

      @@SHYGI_SAJI Seeds kitti tto... Thank you sooo much... Athil violet mulakum Munthiri mulakum undo

  • @mdsantho9244
    @mdsantho9244 Рік тому

    Kadayil nennu vaggam undakkunnella

  • @saleenaban4515
    @saleenaban4515 Рік тому

    Use ful vedeo

  • @ismayeelshameerismayeelsha3266

    കുമ്മായം ഡോളോമൈറ്റ് എന്നിവയെക്കാൾ നല്ലത് പച്ചകക്ക പൊടിച്ചതാണ്.

  • @saurabhfrancis
    @saurabhfrancis 3 роки тому +1

    Superb Video 🥰👍.

  • @arunv4163
    @arunv4163 Рік тому +3

    മണ്ണ് കുമ്മായം ഇട്ടു പതിനഞ്ചു ദിവസം കഴിഞ്ഞു ചകിരിചോറ് കമ്പോസ്റ്റ് ഇല്ല ചകിരിച്ചോറ് കമ്പോസ്റ്റ് തയാറാക്കാൻ രണ്ടു മാസം ആവില്ലേ ഇപ്പൊ മണ്ണിൽ ചേർക്കാൻ കമ്പോസ്റ്റ് കടയിൽ നിന്നും വാങ്ങാൻ കിട്ടുമോ

  • @niyaayan8416
    @niyaayan8416 3 роки тому

    👍👍
    ചേച്ചി ഓണ ദിവസം എനിക്ക് ചേച്ചി അയച്ച വിത്ത് കിട്ടി😘😘

  • @prasannakumari2505
    @prasannakumari2505 3 роки тому

    Ithellam kuranjaalavil ittu koduthu athinu mukalil chedi nadan pattumo koduthal mannum cherthu

  • @sathisathi5048
    @sathisathi5048 3 роки тому +7

    മൂന്നു മാസം കൊണ്ട് അല്ലാതെ വേഗത്തിൽ കമ്പോസ്റ്റ് ഉണ്ടാക്കുന്ന മാർഗം ഉണ്ടോ ?

  • @SayedAli-kq5ly
    @SayedAli-kq5ly Рік тому +27

    കുമ്മായം അല്ലെങ്കിൽ dolomite ഇടുപ്പോൾ അതിലെ മിത്ര കീടങ്ങൾ എല്ലാം നശിച്ചു പോവില്ലേ?

  • @kenzamariyam2479
    @kenzamariyam2479 3 роки тому

    ഇത് ഉപയോഗിച്ച് ചെടി nadumbol മണ്ണ് കുമ്മായം ചേര്‍ത്തു ട്രീറ്റ് cheyyano

  • @haneefam2044
    @haneefam2044 Рік тому

    👍✌️

  • @VargheseThomas-ul1tt
    @VargheseThomas-ul1tt 5 місяців тому +2

    കൊത്തുമ്പ് അല്ല. തോണ്ട് എന്നാണ് പറയാറ്.

    • @SHYGI_SAJI
      @SHYGI_SAJI  5 місяців тому

      കൊതുമ്പല്ല പൊതുമ്പ് എന്നാണ് പറഞ്ഞത്

  • @mayauthaman6786
    @mayauthaman6786 3 роки тому

    Super

  • @shajimm4210
    @shajimm4210 2 роки тому +1

    👍👍👌🌹

  • @sistersvlogs8266
    @sistersvlogs8266 2 роки тому +1

    👍👍🥰🥰

  • @shainanoushad7497
    @shainanoushad7497 3 роки тому

    Super video

  • @ebyzvlog2299
    @ebyzvlog2299 3 роки тому +2

    അടിപൊളി ചകിരിച്ചോർ കമ്പോസ്റ്റ്

  • @padmakrishnakumar806
    @padmakrishnakumar806 3 роки тому

    👌👍🏻❤️

  • @kasiagro8386
    @kasiagro8386 2 роки тому +2

    ലാബ്‌ റിപ്പോർട്ട്‌ ഉണ്ടോ

  • @chichoooo5
    @chichoooo5 Рік тому +1

    Kummayam edaruthu...

  • @sajueapen6778
    @sajueapen6778 Рік тому

    Coupen code

  • @valsaladevi4670
    @valsaladevi4670 Рік тому

    Perinumathtam ithiri chakiri. 😅ithenthuva

  • @muhamedkunhahammed1612
    @muhamedkunhahammed1612 Рік тому

    ചകിരിഒരുആറ്മാസംവെളളത്തിലിടണംശ്ശേസീപതംവരാൻവെറുതേപുളുഅടിക്കണ്ടാ

  • @sreelalsreelal177
    @sreelalsreelal177 2 роки тому

    കുമ്മായം ചേർക്കുമ്പോൾ അതിലെ നൈട്രജൻ നഷ്ടമാകുമോ

  • @girijatk5038
    @girijatk5038 Рік тому +1

    സമയം നഷ്ടമായി ഇതുവരെ ഇങ്ങനെയൊരു compost mix kandittilla

  • @raveendranraveendran5330
    @raveendranraveendran5330 3 роки тому

    മാഡം, ചകിരിച്ചോർ ഉണ്ടാക്കാൻ വെച്ചതിൽ പുഴുക്കൾ വരുന്നുണ്ടല്ലോ അതിന്എന്താണ് ചെയ്യുക അങ്ങനെ വരുമോ? pLS Rply

  • @vahitharazak936
    @vahitharazak936 2 роки тому

    ഇദ് പോലെ ചെയുമ്പോൾ ചകരി ചോറ് കഴുകണോ

  • @thahirashahu8800
    @thahirashahu8800 2 роки тому +4

    കുമ്മായം ഇതിൽ ഇടരുത്

  • @donboscobihiya2429
    @donboscobihiya2429 Місяць тому

    അതിരിക്കട്ടെ, ഇതെന്ത് വട്ടാ, ഗ്രോബാഗിൽ ചെടി നട്ട് നിലത്ത് വെച്ചിരിക്കുന്നു!!!!

  • @antonyleon1872
    @antonyleon1872 11 місяців тому

  • @nafeesayoosuf9465
    @nafeesayoosuf9465 Рік тому +1

    വളത്തിന്റെകൂടെ കുമ്മായം
    പാടില്ല

  • @nvnv2972
    @nvnv2972 2 роки тому

    അരം ഇടുക,വീഡിയോ സൂപ്പർ

  • @nirmalathampan6885
    @nirmalathampan6885 2 роки тому

    പൊടുംബ് അല്ല മടൽ aanu

  • @kalathilpadiperumpadappu2830
    @kalathilpadiperumpadappu2830 2 роки тому +1

    ചകിരിചോറ് ഉണ്ടാക്കൽ പഠിച്ചു

    • @SHYGI_SAJI
      @SHYGI_SAJI  2 роки тому

      😊👍

    • @snehamol9437
      @snehamol9437 2 роки тому +2

      Ngan veroru chanel kandu. Athil chakiri cheruthayj cut cheithu upayogikkana parayunne

  • @ramanpillai5287
    @ramanpillai5287 8 місяців тому

    Madom. Please fo not kill English language..zyou may better speak in Malayalam

  • @sajueapen6778
    @sajueapen6778 Рік тому

    Coupen number

  • @padmakrishnakumar806
    @padmakrishnakumar806 3 роки тому

    അടച്ചു വക്കേണ്ട വിധം പറഞ്ഞില്ല

  • @MrSuresh1541
    @MrSuresh1541 2 роки тому

    Kodumbo 🤣🤣🤣

  • @rajankuttan8180
    @rajankuttan8180 Рік тому

    പച്ച കക്ക പൊടി കുമ്മായതിന് പകരം ഇടാമോ?

  • @DJWORLD-2023
    @DJWORLD-2023 Рік тому +2

    Useful information

  • @padmajas3461
    @padmajas3461 Рік тому +1

    Super