വാഴയില മാത്രം മതി കൃഷി ചെയ്യാൻ മണ്ണ് വേണ്ട, ചകിരിച്ചോറ് വേണ്ട, പേപ്പർ വേണ്ട | Soilless Farming

Поділитися
Вставка
  • Опубліковано 14 гру 2022
  • For Seeds, Fertilizer, Sprayer etc : WhatsAapp: 9497478219, website : ponnappan.in
    കൂട്ടുവാളം : ponnappan.in/product/koottuva...
    എല്ലുപൊടി : ponnappan.in/product/bone-mea...
    കടല പിണ്ണാക്ക് : ponnappan.in/product/fertiliz...
    വേപ്പിൻ പിണ്ണാക്ക് : ponnappan.in/product/neem-cak...
    ചാണക പൊടി : ponnappan.in/product/cowdung-...
    Vermi Compost : ponnappan.in/product/vermi-co...
    Indoor Plant Potting Mix : ponnappan.in/product/indoor-p...
    Outdoor Plant Potting Mix: ponnappan.in/product/outdoor-...
    Fish Amino : ponnappan.in/product/fish-ami...
    Bioneem : ponnappan.in/product/bio-neem...
    Beauveria liquid 100ml : ponnappan.in/product/beauvari...
    Verticilium Liquid 100ml : ponnappan.in/product/verticil...
    Pseudomonas Liquid 100ml : ponnappan.in/product/pseudo/
    Bio Rootex : ponnappan.in/product/bio-rootex/
    VAM Powder : ponnappan.in/product/vam-powd...
    Perlite : ponnappan.in/product/perlite-...
    Vermiculate : ponnappan.in/product/vermicul...
    For business enquiries:
    Whatsapp: 9497478219
    email : deepuponnappan2020@gmail.com
    **Connect With Me**
    Subscribe My UA-cam Channel: ua-cam.com/users/deepuponnappa...
    Follow/Like My Facebook Page: / plantwithmedeepuponnappan
    Follow me on Instagram: / deepuponnappan20
    e-mail:www.deepuponnappan2020@gmail.com
    ** Cameras & Gadgets I am using **
    * CANON M50 : amzn.to/385DIaA
    * RODE WIRELESS : amzn.to/384VR8r
    * WRIGHT LAV 101 : amzn.to/3ccYQvS
    * JOBY TELEPOD : amzn.to/33ILzYa
    * TRIPOD : amzn.to/3kxIssH

КОМЕНТАРІ • 162

  • @Ponnappanin
    @Ponnappanin  Рік тому +20

    For Seeds, Fertilizer, Sprayer etc : WhatsAapp: 9497478219, website : ponnappan.in

  • @Shalusworldshalumon
    @Shalusworldshalumon Рік тому +3

    ഞാനും ഇങ്ങനെ ചെയ്യാറുണ്ട് 👍🏻useful

  • @sabeenaebrahim7418
    @sabeenaebrahim7418 Рік тому +4

    ഞാനും ഇങ്ങനാ grow bag നിറക്കുന്നത് . ഞാലി, പടത്തി, ഏത്തൻ ഒരുപാടൊന്നുമില്ലാ. നല്ല വീഡിയോ ആണ് ഉപകാരപ്രധവും thank you so much

  • @harismuthiah
    @harismuthiah Рік тому +1

    Excellent sir. Impressive technology

  • @sibigeorge3329
    @sibigeorge3329 Рік тому +1

    Good information...thank you

  • @kunhammadk3657
    @kunhammadk3657 Рік тому +1

    Very good viedio thank you !!!

  • @haridasharidashari5222
    @haridasharidashari5222 Рік тому +1

    നല്ല വീഡിയോ വെറുപ്പില്ലാതെ കാണാൻ പറ്റി

  • @maryanson9698
    @maryanson9698 Рік тому +1

    Thank U for valuable informations 🥰

  • @jessilinephiliposeroseland7286

    വാഴ കച്ചി എന്നാണ് ഞങ്ങൾ പറയുന്നത്...പാളയൻകോടൻ,ഞാലിപൂവൻ,ചാരപൂവൻ, ചെങ്കതളി,റോബസ്റ്റാ ..

  • @sushamass474
    @sushamass474 Рік тому

    Nice & informative

  • @anjanasuresh4714
    @anjanasuresh4714 Рік тому +1

    Palayamkodan, njalippovan, amritavahini, robesta, kannan etc

  • @girijap1498
    @girijap1498 Рік тому +5

    Growbag അടുക്കി വെച്ചത് കാണാൻ ഭംഗിയുണ്ട് മുട്ട തോടിൽ വേര് പിടിപ്പിക്കുന്നത് പുതിയ അറിവാണ് ചെയ്യ്തു നോക്കണം

  • @annsmashup1881
    @annsmashup1881 9 місяців тому +1

    Super idea

  • @simibinu5397
    @simibinu5397 Рік тому +2

    Super video 📷

  • @asharafc6663
    @asharafc6663 Рік тому +2

    Ippol njanum thudangi.thanks

  • @ushanandanconvey.mywishest2343

    Robesta,njalipoovan, mysurpoovan,kannan, etc njangalum vaazhayila ennu parayum

  • @salytom5949
    @salytom5949 3 місяці тому +1

    Useful video.. വാഴ ക ച്ചി എന്നാണ് പറയുക

  • @jessilinephiliposeroseland7286

    Good idea..

  • @user-nq6oj8zx8g
    @user-nq6oj8zx8g 3 місяці тому +1

    Ishtamayi

  • @user-jl5vu7ml1n
    @user-jl5vu7ml1n 2 місяці тому +1

    അടി പൊളി👌

  • @jkj1459
    @jkj1459 Рік тому

    thank you

  • @nafeesuk.b4317
    @nafeesuk.b4317 Рік тому

    Supper🌹

  • @jayashreeradhakrishnan9015
    @jayashreeradhakrishnan9015 Рік тому +1

    Njangal alappuzhakkaar vazhakkachi ennu parayum.

  • @balakrishnanpayannur972
    @balakrishnanpayannur972 Рік тому +4

    Deepu, your programme is superb. I watch your programme regularly. Your presentation is excellent .

  • @anasalavi7655
    @anasalavi7655 Рік тому +12

    ഇതൊക്കെ ചെയ്യാം.. ബട്ട് റിസൾട്ട്‌ നല്ലവണ്ണം വേണോ??
    ഒറ്റ കാര്യം മതി..
    ശീമക്കൊന്ന ഇല വെള്ളത്തിൽ 5ഡേ ഇട്ടു അതിന്റെ വെള്ളം ഒഴിച്ച് കൊടുക്കുക. പച്ച ചാണകത്തേക്കാൾ സൂപ്പർ ആണആണ് 👍🏼👍🏼👍🏼

  • @mvajitha9709
    @mvajitha9709 3 місяці тому +1

    Poovan njaalipoovan paalayamkodan eathavaazha korangi poontheanvaazhakp kappavaazha red&yello
    W😊

  • @ranjithranjith9684
    @ranjithranjith9684 Рік тому +2

    Ponnappa muthe ni enthu sundaranaaaa

    • @sajeevanvm8812
      @sajeevanvm8812 4 місяці тому

      Muthe, nee kalyanam kazhichathano?

  • @antonypa8469
    @antonypa8469 7 місяців тому +4

    ചകിരിച്ചോർ വേണ്ട മന്ന് വേണ്ട എന്ന് പറഞ്ഞിട്ട് ഇതെല്ലാം ഇട്ടു കൊടുക്ക് നുണ്ടല്ലോ ഭായ് 😂😂

  • @nisamudheen8851
    @nisamudheen8851 Рік тому

    Good

  • @seleenashaji9261
    @seleenashaji9261 7 місяців тому

    Vaazhakachi

  • @sindus7654
    @sindus7654 Рік тому +1

    അടിപൊളി

  • @balakrishnanpayannur972
    @balakrishnanpayannur972 Рік тому +4

    Excellent programme Deepu. Presentation is very impressive.

    • @Ponnappanin
      @Ponnappanin  Рік тому

      Thanks a lot

    • @abdurahimanp8312
      @abdurahimanp8312 Рік тому +1

      വല്ലാത്ത സോപ്പിടൽ, കണ്ണടഞ്ഞുപോവും!!!

  • @ANN-hc1xm
    @ANN-hc1xm 3 місяці тому +1

    Rain water method onnu explain

  • @vijayakumariamma1325
    @vijayakumariamma1325 Рік тому +2

    Ethupole nirachu nattitunde

  • @creative7928
    @creative7928 Рік тому +2

    ഞാലിപ്പൂവൻ. മൈസൂർ(പാളയം കോടൻ) ഉണങ്ങിയ വഴയിലക്ക് മുളിയില എന്ന് പറയാറുണ്ട്

  • @greatfoodartcraft3123
    @greatfoodartcraft3123 Рік тому

    Frdgil vecha vegtablnte vith eduth mulapikaan patoo

  • @devadask813
    @devadask813 9 місяців тому +2

    👍❤

  • @anjucs5277
    @anjucs5277 Рік тому +1

    First ethi. Thanks🙏🙏🙏🙏

  • @jincyjoseph4849
    @jincyjoseph4849 Рік тому

    Njalipoovanum, eeathavazhayum.

  • @shaijuek9865
    @shaijuek9865 Рік тому

    പള്ളയാൻതോടാൻ കോട്ടയം ഭാഷ റിയൽ കേട്ടോ ദീപു

  • @marythomas3260
    @marythomas3260 Рік тому

    vazhakachi ennum p arayum

  • @kaliyoor
    @kaliyoor Рік тому

    Njangade natil chambaar yennu parayum

  • @sulekhag1334
    @sulekhag1334 Рік тому

    പൂവൻ. ഞാലിപൂവൻ robesta. പാളയൻകോടൻ.

  • @kabeerkabeer9275
    @kabeerkabeer9275 Рік тому

    ചേട്ടൻ tiktokil ഉണ്ടായിരുന്നോ

  • @nirmagianirmala1405
    @nirmagianirmala1405 Рік тому +2

    Don't add much leaves, as it increases the temperature during decaying. This won't support tender root growth. Add a thick layer of potting mix over it and put the plant in the soil layer only!

  • @ajithashanavas4647
    @ajithashanavas4647 Рік тому

    Vazhakachi

  • @user-dc9we3xj8b
    @user-dc9we3xj8b 8 місяців тому +1

    Poovan vazha palayankodan

  • @jalajarajashekharan7174
    @jalajarajashekharan7174 7 місяців тому +1

  • @user-hq4gp2do9o
    @user-hq4gp2do9o 7 місяців тому +1

    Aha

  • @saleenababu4256
    @saleenababu4256 Рік тому

    Super Idea bro

  • @sasidharannair7133
    @sasidharannair7133 Рік тому +1

    വാഴക്കരിയില എന്നാ പറയുക.കിളിമാനൂര്‍(ചിറയിന്‍കീഴ് താലൂക്ക്)

  • @user-yl6xl4bg5h
    @user-yl6xl4bg5h 4 місяці тому +1

    ഉണങ്ങിയ വാഴയില വെണ്ണീർ പൂവൻ മൈസൂർ വാഴ

  • @muhammthemuhamn917
    @muhammthemuhamn917 Рік тому +2

    മുളി ഇല എന്ന് പറയാറുണ്ട് വാഴക്കാട്, malapram Dt

  • @rejujacob5786
    @rejujacob5786 8 місяців тому +1

    Dont strech. Be to the point. More people will watch without skipping

  • @ayshaaboobacker5430
    @ayshaaboobacker5430 Рік тому +1

    കദളിപ്പഴം

  • @lissysubair2987
    @lissysubair2987 6 місяців тому +1

    എൻറെ എൻറെ വീട്ടിൽ കപ്പ പൂവൻ രസകദളി ഏത്തവാഴ വാഴ കറിയിലെ എന്ന്

  • @BijiRaphy-hw2ob
    @BijiRaphy-hw2ob 11 місяців тому +2

    ഇത്തൾ മണ്ണിൽ ചേർക്കുന്ന അളവ് എങ്ങനെയാണ്?

  • @rejaniem4805
    @rejaniem4805 Рік тому +1

    Vazhuthana ingane nadamo

  • @hamsahamsa3159
    @hamsahamsa3159 Рік тому +1

    ഇങ്ങനെ ഗ്രോബാഗിൽ ചാരം ഉൾപെടുത്താൻ പറ്റുമോ

  • @hamsahamsu3106
    @hamsahamsu3106 Рік тому

    മൈസൂർ പൂവൻ
    നേന്ത്ര കായ

  • @indiradevi6277
    @indiradevi6277 3 місяці тому +1

    Vazhangila ennu parayum

  • @jeejaarun5598
    @jeejaarun5598 Рік тому +2

    Vam enthanu ??

  • @hajaranazar1724
    @hajaranazar1724 Рік тому

    ഞാൻ വാഴ അല്ലാത്ത മറ്റു ചപ്പില ഗ്രോബാഗിൽ നിറയ്ക്കും ഇടക്ക് മണ്ണിട്ട് കൊടുക്കും ചട്ടി വെക്കാറില്ല ഗ്രോബാഗ് നിറഞ്ഞു കഴിഞ്ഞാൽ ഒരുമാസം അങ്ങിനെ വെക്കും വല്ലപ്പോഴും ഒന്നുനനയ്ക്കും അങ്ങനെ ഒരു മാസം ആയാൽ അതിൽ മുളക്കൊ തക്കാളിയോ തൈ വെക്കും നന്നായി വളരുന്നുണ്ട് 👍🥰

  • @minijoseph9835
    @minijoseph9835 7 місяців тому +1

    മുട്ടത്തോട് പൊട്ടിച്ച് വയ്ക്കുന്നത് തന്നെയാണ് വളർച്ചക്ക് നല്ലത്.

  • @valsatk9148
    @valsatk9148 Рік тому

    Unagiya Vaazhayila Ennu parayum

  • @vasantham6127
    @vasantham6127 Рік тому

    Vaazhakkachi ennanu

  • @sofiageorge2352
    @sofiageorge2352 8 місяців тому +2

    ആലപ്പുഴ യിൽ എവിടെയാണ് വീട്

  • @mirsalmirsalpt3893
    @mirsalmirsalpt3893 Рік тому

    Vazha chapp

  • @hamsahamsu3106
    @hamsahamsu3106 Рік тому

    ഞങ്ങളുടെ ഇവിടെ ചുവന്ന മണ്ണാ കുറച്ചു കഴിഞ്ഞാൽ ഉറച്ച് പോവും

  • @manilancyb2498
    @manilancyb2498 Рік тому +1

    Vaazha kariyila tvm district,

  • @ranialoysius5709
    @ranialoysius5709 Рік тому +2

    ഉണങ്ങിയ വാഴ ഇല

  • @unknownfacts266
    @unknownfacts266 Рік тому

    👍👍😁

  • @suvarannasuvarnna3809
    @suvarannasuvarnna3809 Рік тому +1

    എത്താൻ

  • @jeweljohn6222
    @jeweljohn6222 3 місяці тому +1

    വാഴ കച്ചി

  • @minias6550
    @minias6550 Рік тому +1

    👍❤️🙏

  • @simplesketch6052
    @simplesketch6052 6 місяців тому +1

    ചാമ്പില എന്നാണ് ഞങ്ങൾ പറയുക

  • @minimanilal5977
    @minimanilal5977 Рік тому +2

    പുല്ല് വളരാതെ ഇടുന്ന ഷീറ്റ് ഏതാണ്

  • @abdurahimank.m1404
    @abdurahimank.m1404 Рік тому +62

    ഇങ്ങനെ നിറയ്ക്കുന്നത് കാണുന്നുണ്ട്. അതിന് ശേഷമുള്ള വളർച്ചയും വിളവെടുപ്പും ആരും കാണിക്കുന്നില്ല.

    • @paulvarughese499
      @paulvarughese499 Рік тому +3

      ശരിയാണ് .അത്‌ കൂടി കാണിക്കണം

    • @kdm8312
      @kdm8312 Рік тому +4

      കാണിക്കില്ല bcoz യുട്യൂബ് വൂ കൂടാൻ വേണ്ടിയല്ലേ

    • @mariagoretty9250
      @mariagoretty9250 Рік тому +3

      ഞാൻ ഇങ്ങനെ ഗ്രോ ബാഗ് നിറയ്ക്കാറുണ്ട് . കുറെ നാൾ കഴിയുമ്പോൾ ഇലകൾ പൊടിഞ്ഞ് വളമുള്ള മണ്ണായി മാറും.

    • @salmathfiros8554
      @salmathfiros8554 Рік тому +3

      ഞാൻ ചാക്കിൽ ആണ് നിറച്ചത് വാഴയുടെ എല്ലാഭാഗവും വെട്ടിക്കുട്ടി അടിയിൽഇട്ട് മുകളിൽ മണ്ണിട്ടാണ് നിറച്ചത് തൈകൾ നന്നായി വളരുന്നൂണ്ട്

    • @sheejavenukumar4649
      @sheejavenukumar4649 Рік тому

      ഞാൻ നട്ടു കുറെ ചാണകവുമൊക്കെയിട്ടു കുറെ വളർന്നു.. വല്യ ഗുണമില

  • @mvajitha9709
    @mvajitha9709 3 місяці тому +1

    Wam yenthaanu

  • @muraleedharapanickerpg2720
    @muraleedharapanickerpg2720 7 місяців тому

    Vazhayila ittal chithal varunnu

  • @amminik.l5930
    @amminik.l5930 8 місяців тому +1

    Vazhakkachi എന്ന് പറയും

  • @jalajarajashekharan7174
    @jalajarajashekharan7174 7 місяців тому +1

    വാഴ ക്കച്ചി എന്നാണ് ഞങ്ങൾ പറയുന്നത്

  • @pramodkn2681
    @pramodkn2681 Рік тому

    വാഴക്കച്ചി

  • @gafoorgafoorayappally9376
    @gafoorgafoorayappally9376 Рік тому +4

    Wam yendhamu ?

  • @yogeshr4914
    @yogeshr4914 Рік тому +1

    പച്ചക്കറി കൃഷിക്ക് അനുയോജ്യമായ പ്ലാസ്റ്റിക്ക് ചട്ടിയുടെ അളവ് പറയാമോ...

  • @sheejababu3968
    @sheejababu3968 7 місяців тому

    കൊന്ന ഇല കൂടി ചേർക്കാറുണ്ട്

  • @habeebafahis1274
    @habeebafahis1274 Рік тому

    വായ illaa

  • @mohdalimani4391
    @mohdalimani4391 Рік тому +2

    What is warm

  • @nairgovindan2406
    @nairgovindan2406 Рік тому

    ഉണങ്ങിയ വാഴയിലേക്ക് പകരം ചപ്പില ഉപയോഗിക്കാമോ?

  • @elsyshaji4008
    @elsyshaji4008 Рік тому

    ഞാലിപ്പൂവൻ...വാഴയില എന്ന് തന്നെ ആണ് പറയുന്നത്.. Ernakulam dist.

  • @swasrayamissionindia5140
    @swasrayamissionindia5140 8 місяців тому +2

    വാഴയില മാത്രം ഇട്ടുകൊണ്ട് പച്ചക്കറി കൃഷി... പിന്നെ ഇടക്കിടെ വളങ്ങൾ പൊട്ടൻമാരെ പറ്റിക്കുവാൻ വേറെ എന്ത് വേണം

    • @sherlysherly3605
      @sherlysherly3605 6 місяців тому

      Mannu kittan illathidatheu grow bagil krishi cheyunnathu vandiyanu kure valam mathram mathiyo mannu vande ? tara's inte mukalil mannu chumannethikkunnathano vazhakkachi ethikkunnathano bidthi

  • @fasheedafiroz954
    @fasheedafiroz954 Рік тому

    വാഴ ഇല അല്ലാത്ത ഇല കൊണ്ട് പറ്റോ ഇങ്ങനെ

  • @hajaranazar1724
    @hajaranazar1724 Рік тому

    എന്റെ വീട്ടിൽ ചെറുപ്പയം, നേന്ത്രപ്പയം, റോബസ്റ്റാ, ചെങ്കദലി, ഞാലിപൂവൻ എന്നീ വാഴ ഉണ്ട്
    ഉണങ്ങിയ ഇലക്ക് വായച്ചപ്പ് എന്ന് പറയും

    • @SanthoshKumar-pi6qv
      @SanthoshKumar-pi6qv Рік тому +1

      പയമല്ല പഴം എന്നല്ലേ പറയേണ്ടത് 🤣🙏

  • @anusameera7664
    @anusameera7664 Рік тому +1

    സംസാരം നീട്ടാതെ ലേശം കുറച്ചു കൂടെ

  • @haridaspunnadath9064
    @haridaspunnadath9064 7 місяців тому

    Muliyila

  • @marykuttyjoy3026
    @marykuttyjoy3026 7 місяців тому +1

    ഈ നാട്ടിൽ പേര് വാഴ ഇല തന്നെ

  • @BalakrishnanKrishnan-cf9os
    @BalakrishnanKrishnan-cf9os 8 місяців тому +1

    മുളിയില

  • @nabeelap.m3678
    @nabeelap.m3678 Рік тому +1

    ഉണങ്ങിയ വാഴ ഇല നല്ല ചൂടാണ്.ചെടികൾ വാടി പ്പോവി ല്ലേ

  • @hussain.m9867
    @hussain.m9867 Рік тому +1

    വാരി വലിച്ചും , ആവർത്തിച്ചു് പറയലും നിർത്തിക്കുടെ . സ

  • @moviebuzz4068
    @moviebuzz4068 Рік тому +1

    Vam കൊറിയർ ചെയ്യുമോ