പച്ചക്കറി വിത്തുകൾ മുളപ്പിച്ചെടുക്കാനുള്ള ശരിയായ രീതി | Easy Method To Grow Seeds Faster At Home

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ •

  • @SanthammaRamachandran-cq9nz
    @SanthammaRamachandran-cq9nz 8 місяців тому +5

    എ ല്ലാം മനസ്സിൽ ആകുന്നരീതിയിൽ പറഞ്ഞു ത ന്ന തി ന് വളരെ നന്ദി

  • @devadask813
    @devadask813 Рік тому +1

    എല്ലാം വ്യക്തമായ രീതിയിൽ പറഞ്ഞു തരുന്നതിനു നന്ദി 👍

  • @dollypaul3883
    @dollypaul3883 3 роки тому +4

    വീഡിയോ ഇഷ്ടമായി. ചകിരി ചോറിന്റെ വീഡിയോ ഇടണം. Thanks ദീപു.

  • @valsanair1817
    @valsanair1817 3 роки тому +3

    ഓട് കൊണ്ടുള്ള തൊട്ടികൾ. Super idea. Thank you for sharing such idea.

  • @mariamajohn506
    @mariamajohn506 3 роки тому +13

    വീഡിയോ ഒരുപാട് ഇഷ്ട്ടമായി. Photo വരച്ച കലാകാരന് അഭിനന്ദനങ്ങൾ 🙏

  • @safwanathkp5587
    @safwanathkp5587 Рік тому +2

    Cheera vithum ingane cheyyaavoo

  • @girijac3624
    @girijac3624 Рік тому +2

    Perlite idendth athyavisham ano athinte pakaram vere entengillum use cheyan paatuo

  • @anukannappan4710
    @anukannappan4710 3 роки тому +6

    നല്ല ഐഡിയയാണ് ദീപു, ഇത് പോലെ പറഞ്ഞു തന്നതിന് നന്ദി 🙏

  • @MiA-om6hq
    @MiA-om6hq Рік тому +2

    Thalennathe kanjivellamano use cheydathu

  • @saranyarajeshsaranyarajesh6817
    @saranyarajeshsaranyarajesh6817 3 роки тому +4

    താമര ചെടി എവിടെന്ന് മടിച്ചതാ സൂപ്പർ 10 മണി ചെടി

    • @iamgamingyt8182
      @iamgamingyt8182 3 роки тому

      താമര വിത്ത് ഓൺലൈൻ വാങ്ങാൻ flipkart കിട്ടും

  • @devikavishwanathanand286
    @devikavishwanathanand286 3 роки тому +17

    ചേട്ടാ, Gift super ayittund അതുപോലെ തന്നെ നമ്മുടെ വാഴ യിലയുടെ ideya അടിപൊളി 👍👌👌👌

  • @onemanonly5273
    @onemanonly5273 3 роки тому +7

    ചേകരിച്ചോർ കാണിക്കണം

  • @suparnasupu332
    @suparnasupu332 Рік тому

    നന്നായി പറഞ്ഞു തന്നു thanks

  • @babudev1276
    @babudev1276 Рік тому +2

    അയർ എന്ന സൂക്ഷ്മമൂലകം പച്ചക്കറി കൃഷിക്ക് ഉപയോഗിക്കാമോ

  • @midhun1324
    @midhun1324 3 роки тому +20

    ചകിരിച്ചോറ് വീഡിയോ വേണം

    • @preethyshaji8150
      @preethyshaji8150 3 роки тому +1

      ആന കൊമ്പൻ വെണ്ട കിട്ടുമോ??

    • @salymathew7777
      @salymathew7777 2 роки тому

      Supper 👍👍👏

  • @fathimariza1132
    @fathimariza1132 3 роки тому +2

    Thanks Deeputta.chakirichor enginen undakka

  • @mariammaninan6947
    @mariammaninan6947 Рік тому +1

    You are a good farmer& good teacher .Is it advisable to grow payar (karamani) in march april

  • @valsalabhasi7481
    @valsalabhasi7481 Рік тому +2

    Nalla Informative Vedeo aayirunnu. Gift Super Deepu.

  • @julirobin1959
    @julirobin1959 3 роки тому +1

    Super video ദീപുച്ചേട്ടാ👍.
    മല്ലിവിത്ത് വിഡിയോയിൽ കണ്ടതുപോലെ ചെയ്തു എല്ലാം നന്നായി കിളിർത്തു. Thanku

  • @soosentu1047
    @soosentu1047 3 роки тому +3

    ചകിരിച്ചോറിന് പകരം തേയിലചണ്ടി upayogikamo

  • @SalmanKunhammad
    @SalmanKunhammad Рік тому +2

    Thank you !!!

  • @SajnaFaisu-wl7ku
    @SajnaFaisu-wl7ku 10 місяців тому +1

    മുളച്ചതിനു ശേഷം വെയിലത്തു വെക്കണോ അതോ തന്നലത്തോ

  • @kuttukadakkal7665
    @kuttukadakkal7665 8 місяців тому +1

    കണ്ടു കീഴടക്കി❤

  • @sandhyasthottarath4051
    @sandhyasthottarath4051 2 роки тому +1

    നല്ല gift
    ആരാധകൻ ലേ👍😎

  • @chithralekha9944
    @chithralekha9944 Рік тому +1

    Beanse vith tharumo. Meeter payarum venam. Cash ayaykkam

  • @alchemyworld3262
    @alchemyworld3262 2 роки тому +2

    ചകിരിച്ചോർ ഉണ്ടാകുന്ന വിധം പറയാമോ...

  • @shinukuttan30
    @shinukuttan30 3 роки тому +47

    പുക്കളെ ഇഷ്ടപെടുന്നവൾ ലൈക്‌ അടി 🌼🌸♥️

    • @meenamenon3923
      @meenamenon3923 2 роки тому +2

      പൂക്കളെ ഇഷ്ടപ്പെടാത്തവർ ഉണ്ടോ?

    • @Thenameisnitya_
      @Thenameisnitya_ Рік тому

      @@meenamenon3923 yes.. people who have flower phobia

  • @annalisakoonthamattathil6541
    @annalisakoonthamattathil6541 9 місяців тому +1

    ചകിരിച്ചോർ എങ്ങിനെ ഉണ്ടാക്കാം?

  • @rajagopalanrajan3068
    @rajagopalanrajan3068 3 роки тому +7

    വീഡിയോ കണ്ടു, നന്നായി, എനിക്ക് ആനകൊമ്പൻ വെണ്ട വിത്ത് വേണം, മൂന്നു തവണ പറഞ്ഞു, കിട്ടാൻ എന്തു ചെയ്യണം, ദയവായി പറഞ്ഞു തരിക

    • @minijoseph976
      @minijoseph976 3 роки тому

      Enikkum venamayirunnu
      Video okke suuper👍

    • @ramlamoideen716
      @ramlamoideen716 2 роки тому +1

      വെണ്ട വിത്ത് വേണം

  • @marfana1235
    @marfana1235 Рік тому +1

    Njn chor undakkumbol salt add cheyyarund,ah kanji vellam ok aano

  • @induprasad5067
    @induprasad5067 2 роки тому

    Vedio valare ishttayi....puthiya arivukalk Thanks😊

  • @pothenthomas2120
    @pothenthomas2120 3 роки тому +84

    ചകിരി േച്ചാറ് ഉണ്ടാക്കുന്ന വിധം vedio ഇടാമോ?

    • @Bindhubinoy3801
      @Bindhubinoy3801 2 роки тому +1

      Plss

    • @raghavant7296
      @raghavant7296 2 роки тому +2

      @@Bindhubinoy3801 p99

    • @roserose3736
      @roserose3736 2 роки тому +3

      ചകിരി മില്ലിൽ പോയാൽ 200രൂപക്ക് ഒരു കിന്റൽ ചാക്കിൽ നിറയെ കിട്ടും

    • @anithathaliyil6052
      @anithathaliyil6052 2 роки тому

      @@Bindhubinoy3801 0p0p0 we

    • @nirmalaak692
      @nirmalaak692 Рік тому

      @@Bindhubinoy3801 09oooopopoppooppoooppppppopppppppppppppppppppppppppopppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppooooooppppppppppppppppppppppppppp

  • @nivedh7769
    @nivedh7769 3 роки тому +1

    Try cheythu nokkam

  • @thambyjacob8797
    @thambyjacob8797 2 роки тому +2

    നാടൻ പപ്പയുടെ വിത്ത് എത്ര നാൾ ശിക്ഷിക്കാം ഒരു വർക്ഷം ആയ പപ്പങ്ങ വിത്ത് എങ്ങനെ നടാം?

  • @abdulrazakk9176
    @abdulrazakk9176 3 роки тому +4

    Ferlite online
    അല്ലാതെ കിട്ടുമോ
    പകരം ഉപയോഗിക്കാവുന്നത് എന്താണ് ?.

  • @aboobackerea4941
    @aboobackerea4941 6 місяців тому +1

    ഹലോ വീഡിയോ നന്നായി വളരെ നന്ദി പക്ഷേ എനിക്കൊരു സംശയം ശേഖരിച്ച് ചോറ് ആണോ വേണ്ടത്, അല്ല ചകിരി കമ്പോസ്റ്റ് ? ദയവായ മറുപടി തരണേ പ്ലീസ്. എനിക്കൊരു സോയിൽ ടെസ്റ്റർ വേണം, പിന്നെ പെർളീറ്റ് ഒരു പാക്കറ്റ് രണ്ടും കൂടി എത്ര പൈസയാവും എങ്ങനെയാണ് അയക്കേണ്ടത് എന്നും അറിയിക്കുക.

  • @unaisunais7387
    @unaisunais7387 3 роки тому +2

    ചകിരി ചൂർ ഉണ്ടാകുന്ന വീഡിയോ വേണം pls

  • @riyasherinmr5283
    @riyasherinmr5283 3 роки тому +3

    ചേട്ടാ ചകരി ചോറ് ഉണ്ടാക്കുന്ന വീഡിയോ വിടുമോ

  • @irukulangaraabu2253
    @irukulangaraabu2253 11 місяців тому +1

    Perlite 1 2 3 4 അങ്ങിനെ ഒക്കെ കാണുന്നുണ്ടല്ലോ amazon ൽ അതില്‍ നമുക്ക് അനുയോജ്യമായയത് ഏതാണ് എന്നതിലൊക്കെ ഏതിലൊ ക്കെ ഇത് ഉപയോഗിക്കാം

    • @irukulangaraabu2253
      @irukulangaraabu2253 11 місяців тому

      എന്തിലൊക്കെ

    • @irukulangaraabu2253
      @irukulangaraabu2253 11 місяців тому

      എങ്ങിനെ ഒക്കെ ഉപയോഗിക്കാം

  • @mayavinallavan4842
    @mayavinallavan4842 3 роки тому +3

    Goodmorning cheta

  • @ShahidaPP-g6m
    @ShahidaPP-g6m 10 днів тому

    Enik kanthari mulakinte vith kitjumo

  • @yachuyasmin3926
    @yachuyasmin3926 Рік тому +1

    ചകരി ചോർ ഇണ്ടാകുന്നത് കാണിക്കാമോ

  • @thambyjacob8797
    @thambyjacob8797 2 роки тому +1

    പനച്ചിക്കയുടെ വിത്ത് മുളപ്പിക്കുന്നത് പറഞ്ഞു താ,

  • @fasilurahmantk2613
    @fasilurahmantk2613 2 роки тому +1

    Thanks a lot. Please send Link for Perlate

  • @shajivs5
    @shajivs5 11 місяців тому

    ചിരട്ടയിൽ ചെയ്യാമോ

  • @komalavallyk1217
    @komalavallyk1217 2 роки тому +1

    അഭിനന്ദനം ദീപു

  • @rasiyacp1038
    @rasiyacp1038 2 роки тому

    Thanku chetta buetti adipoli ful pepperation

  • @xavierbaby4695
    @xavierbaby4695 9 місяців тому +1

    Fish amino acid oru pravasyam spray chethal aduthaethu eppol ethra divasam kazijal spray cheyanam.

  • @SuneethaKP
    @SuneethaKP Рік тому +1

    Super Very Goodidea

  • @jayasreesajeev7859
    @jayasreesajeev7859 3 роки тому +1

    സൂപ്പർ. ഇതുപോലെ വിത്തുകൾ മുളപ്പിക്കാം

  • @UshaDutt-d1x
    @UshaDutt-d1x 10 місяців тому +1

    എന്നിട്ട് ഡെസ്ക്രിപ്‌ഷൻ ബോക്സിൽ പ്രണോയ് യുടെ ചാനൽ ലിങ്ക് കണ്ടില്ലല്ലോ..

  • @jeffyfrancis1878
    @jeffyfrancis1878 3 роки тому +4

    Thank you for the information.

  • @nadia-pc1jx
    @nadia-pc1jx Рік тому

    Aanakkomban vendayude vith kittumo

  • @jkj1459
    @jkj1459 2 роки тому

    njaan vithu mulappikkan last one month try cheythu otta vithu polum kiluthilla i dont know . iu will try this method

  • @arifamumthas
    @arifamumthas 2 місяці тому

    Thank you a lot

  • @mukundanm5646
    @mukundanm5646 3 роки тому

    ആനകൊമ്പൻ വെണ്ട വിത്ത് അയച്ചു തരാമോ. പ്ലീസ് സർ...

  • @ananthamurthynandhu6692
    @ananthamurthynandhu6692 3 роки тому +1

    Nice information..👌 Jack fruit tree leaf vechu ithu chaythude....👍

  • @mahesh736
    @mahesh736 Рік тому +1

    Uncle good video

  • @sheenababu4035
    @sheenababu4035 2 роки тому +2

    Very nice presentation👍👏

  • @giventakemedia8032
    @giventakemedia8032 Рік тому +1

    Thankyou

  • @geethapradeep5289
    @geethapradeep5289 3 роки тому +2

    പപ്പായ ചെടി യുടെ കായ വീണു പോകാതിരിക്കാൻ എന്തു ചെയ്യും നിറയെ കായ്ക്കുന്നു പക്ഷെ ഒന്നും നില്കുന്നില്ല

  • @steephenp.m4767
    @steephenp.m4767 2 роки тому +6

    Great job 🌱 Thanks 🪴

  • @ayishakh6234
    @ayishakh6234 2 роки тому

    Ckakiri chor engane rediyakendadh,pls parayumo

  • @sasic.k830
    @sasic.k830 3 роки тому +1

    സൂര്യ പ്രകാശം ഇല്ലാത്ത സമയത്തു ബൾബ് . cfl led എന്നിവ ഉപയോഗിച്ചു പ്രകാശം നൽകാമോ

  • @rasiyaarakkavittil1684
    @rasiyaarakkavittil1684 Рік тому

    ചകിരി ചോറ് ഉണ്ടാകുന്നത് എങ്ങിനെ ഒന്നു പറഞ്ഞു തരുമോ പ്ലീസ്

  • @mohammedsadiq4009
    @mohammedsadiq4009 3 роки тому +3

    Adipolli video

  • @sumikrishna3649
    @sumikrishna3649 3 роки тому +2

    Super and useful video Deepuchetta 🙏

  • @nandasisters
    @nandasisters 3 роки тому +1

    chakirichor undakun video kaniko pls

  • @mariamma5221
    @mariamma5221 2 роки тому

    ചകിരിച്ചോറ് ഉണ്ടാക്കുന്ന വിധം പറയുമല്ലോ

  • @sajanpt9825
    @sajanpt9825 3 роки тому +1

    Poli😍😍😍😍 verry use full video thank you ☺️😍😍😍😍

  • @shivaraman5396
    @shivaraman5396 2 роки тому

    Namaskaram...deepu

  • @deeparamesh7611
    @deeparamesh7611 2 роки тому

    Nallayinam chuvanna cheera vith avide kittumo,ayachu tharan pattumo

  • @abysonthomas8403
    @abysonthomas8403 2 роки тому

    Lissy tr from Etr .Aanakompan vendaude vithu undo.

  • @sukethpk9476
    @sukethpk9476 2 роки тому

    താമര ആമ്പൽമുളപ്പിക്കുംവിധം ഇലയിൽനിന്നുംമുളപ്പിക്കാൻപറ്റുമോ

  • @sreelathas1771
    @sreelathas1771 3 роки тому +5

    Hi Deepu..my terrace is covered with tress work fully..can I grow some vegetables there ?? Pls suggest

  • @skmsfm5212
    @skmsfm5212 3 роки тому +1

    Kokopit entha

  • @machaannnn
    @machaannnn 3 роки тому +1

    ചകിരി ചോർ ഉണ്ടാകുന്ന video ഇടുമോ plzzzz

  • @gracymathew2460
    @gracymathew2460 2 роки тому

    Thanks for the information, Super idea

  • @komalavallyk1217
    @komalavallyk1217 2 роки тому +2

    ചകിരി ചോറ് ഉണ്ടാക്കുന്നത് എങ്ങനെയാ

    • @mummypambumkattil4218
      @mummypambumkattil4218 2 роки тому

      ചേട്ടാ ആനക്കൊമ്പൻ വെണ്ടയുടെ വിത്ത് കിട്ടാൻ എന്ത് ചെയ്യണം

  • @Abhi-gp2co
    @Abhi-gp2co 3 роки тому +1

    ചകിരി ചോർ ഉണ്ടാക്കുന്ന video വേണം

  • @remavkumar2076
    @remavkumar2076 2 роки тому

    സ്റ്റെയർകേസിൽ കൃഷി ചെയ്യുന്നതെങ്ങനെ ഒരു വീഡിയോ ഇടാമോ പ്രാവ് ഉണ്ട് ഞങ്ങളുടെ

  • @ambika4909
    @ambika4909 3 роки тому +1

    First idea 👍👍👍 supr information👌👌❤❤❤🙏🙏🙏🙏🙏

  • @babyraj3952
    @babyraj3952 3 роки тому

    Iwah 😄😄 superrrr idea vazayila,,,,, thanks Deepu

  • @celinejoseph1718
    @celinejoseph1718 2 роки тому +1

    പഴയ കഞ്ഞിവെള്ളം ഉപയോഗിക്കാമോ

  • @jainammapaily5668
    @jainammapaily5668 2 роки тому

    പുളിപ്പിച്ച കഞ്ഞിവെള്ളമാണോ

  • @gm2207
    @gm2207 2 роки тому +1

    Mashe.. njan oru madhura tulasi chedi nurery nu vaangi.. ath aake jeevan illathe sushkich vaadi kidakun ..nntha cheya..??
    Vellam valam ok cheith noki..🙄
    Veyilil vekko?? Njan direct veyilil alla..thanalathan vechitllth..

    • @Ponnappanin
      @Ponnappanin  2 роки тому

      വെയിൽ വേണം. എന്ത് വളമാണ് കൊടുക്കുന്നത്

    • @gm2207
      @gm2207 2 роки тому

      @@Ponnappanin angane pratheka valam onnum illa
      . Veetile pachakari waste compost..
      Veyilath vechapo vaadi poi..

  • @kumariv4612
    @kumariv4612 2 роки тому

    വെണ്ട കിളിത്ത് രണ്ടില വന്നു കഴിഞ്ഞാൽ ചീഞ്ഞു പോകുന്നു. ഇതിന് എന്ത് ചെയ്യണം. ഒന്നു പറഞ്ഞു തരണം.

  • @vijaylaxmiarora1433
    @vijaylaxmiarora1433 2 роки тому +1

    Perlite ന്റെ link ഇട്ടേക്കണേ

  • @johnsonperumadan8641
    @johnsonperumadan8641 2 роки тому

    Ithu pulippichathano ?

  • @beenasham4469
    @beenasham4469 Рік тому +1

    ഹായ്
    ഞാൻ
    ബീന
    പഴവീട്

  • @divyavinesh6946
    @divyavinesh6946 3 роки тому +1

    Super video pinne photo nannayi adipoli

  • @sidhiknalathur8863
    @sidhiknalathur8863 3 роки тому

    അടിപൊളി ഐഡിയ 👍

  • @RAHMATHKUTTEESWORLD
    @RAHMATHKUTTEESWORLD Рік тому +1

    Good shayaring👌👌

  • @nadia-pc1jx
    @nadia-pc1jx 2 роки тому

    ആ ആനക്കൊമ്പൻ വെണ്ടയ്ക്കയുടെ വിത്ത് കിട്ടുമോ

  • @remasethumadhavan201
    @remasethumadhavan201 3 роки тому +1

    Kanjivellam thale divasathe ani?

  • @vavachiveeranan3115
    @vavachiveeranan3115 2 роки тому

    Deepuphonnombartharumo?

  • @chandrikak5062
    @chandrikak5062 2 роки тому

    കുറ്റി ബീൻസ് ന്ടെ പൂവ് എല്ലാം കോഴിന്നു പോകുന്നു എന്താണ് പ്രധി വിധി ❤🌹

  • @cyrilkjoseph1
    @cyrilkjoseph1 3 роки тому

    വെണ്ട ആന കൊമ്പൻ വിത്ത് തരാമോ ?

  • @Sheena0329
    @Sheena0329 Місяць тому

    Thermocol pozhichitalum pore..... Perlitin pakaram

  • @padmakumari266
    @padmakumari266 2 роки тому +1

    Vrygood vedieo