7 ദിവസംകൊണ്ട് പുഴുവും മണവും ഇല്ലാത്ത കമ്പോസ്റ്റ് ഉണ്ടാക്കാം | Easy Compost making with 7 days

Поділитися
Вставка
  • Опубліковано 29 вер 2024
  • 7 ദിവസംകൊണ്ട് പച്ചക്കറിവേസ്റ്റിൽനിന്ന് പുഴുഇല്ലാത്ത മണമില്ലാത്ത വളംഉണ്ടാക്കാം | Easy Compost making
    #compost #deepuponnappan #zerocostfertilizer #agriculture
    For Promotion : e-mail:www.deepuponnappan2020@gmail.com
    * SOIL TESTER : amzn.to/3j6jXTb
    * 5 LTR SPRAYER : amzn.to/2RHWhZf
    * 2 LTR SPRAYER : amzn.to/3ce4q0S
    * PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
    * ORGANIC PESTICIDE : amzn.to/3kCN7cL
    * DOLOMITE : amzn.to/3kALEDY
    * BEAUVERIA BASSIANA : amzn.to/2EqjhJl
    **Connect With Me**
    Subscribe My UA-cam Channel: www.youtube.co...
    Follow/Like My Facebook Page: / plantwithmedeepuponnappan
    Follow me on Instagram: / deepuponnappan20
    e-mail:www.deepuponnappan2020@gmail.com
    ** Cameras & Gadgets I am using **
    * CANON M50 : amzn.to/385DIaA
    * RODE WIRELESS : amzn.to/384VR8r
    * WRIGHT LAV 101 : amzn.to/3ccYQvS
    * JOBY TELEPOD : amzn.to/33ILzYa
    * TRIPOD : amzn.to/3kxIssH

КОМЕНТАРІ • 596

  • @Chemmaaa
    @Chemmaaa Рік тому +128

    Ningal പൊന്നപ്പനല്ല.. തങ്കപ്പനാ തങ്കപ്പൻ 👍

  • @SajimolSaseendran
    @SajimolSaseendran 8 місяців тому

    Coconut water use cheith keeda nashini prepare cheiyunnath engane

  • @harshaabhi2975
    @harshaabhi2975 11 місяців тому +1

    കപ്പയുടെ തൊലി ഇടാമോ?

  • @kattilprajith3876
    @kattilprajith3876 3 роки тому +1

    Njan chakil compost undakki puzhu Karanam ayyyo. Ippo compost undakal nirthi. Soldier fly nte population kootan upakarichu atranne

  • @soundharyabeautyparlorputh6443
    @soundharyabeautyparlorputh6443 3 роки тому +1

    Super അടിപൊളി 👌👌👌

  • @nishasnair502
    @nishasnair502 3 роки тому

    Very informative.. thanks 🙏

  • @manjuaneesh6737
    @manjuaneesh6737 3 роки тому

    Super idea ....

  • @jayavarma1640
    @jayavarma1640 3 роки тому

    മഴക്കാലത്ത് ഇത് ചെയ്യാൻ പറ്റുമോ?

  • @bhamashanmukhan5780
    @bhamashanmukhan5780 2 роки тому

    Good information

  • @suseelarajan6215
    @suseelarajan6215 3 роки тому

    നോക്കം 👍👍👍👍👍👍👍👍

  • @salymathew7777
    @salymathew7777 7 місяців тому +1

    👍🎉🙋‍♂️

  • @hansahanan8217
    @hansahanan8217 3 роки тому +42

    വളരെ നന്നായി വ്യക്തമായും സ്പഷ്ടവുമായും പറയുകയും പ്രവർത്തിച്ച് കാണിക്കുകയും ചെയ്യുന്ന നിങ്ങടെ രീതി ശ്ലാഘനീയമാണ്..... മാത്രവുമല്ലാ വലിച്ചു നീട്ടാതെ 10 മിനുട്ടിനുള്ളിൽ ഒതുക്കി പറയുന്നതും അഭിനന്ദർ ഹമാണ്.....
    Keep it up...

  • @anjanarahul6844
    @anjanarahul6844 3 роки тому +14

    കോവലിലെ ചാഴി ശല്യം ഒഴിവാക്കാൻ ഫലപ്രദമായ ഒരു കീടനാശിനി പറഞ്ഞ് തരാമോ

  • @shajidavid957
    @shajidavid957 Рік тому +1

    Liquid ആയി കഞ്ഞിവെള്ളം use ചെയ്യാമോ

  • @nidhindevassy
    @nidhindevassy 3 роки тому +5

    പുഴു വന്നു കഴിഞ്ഞാൽ എങ്ങനെ ഒഴിവാക്കാൻ സാധിക്കും....?
    .... ബയോ ഡൈജസ്റ്റർ ബിന്നിലാണ്... 3 layer bucket

  • @umeshm936
    @umeshm936 Рік тому +7

    അടിപൊളി... എല്ലാ കാര്യങ്ങളും നല്ല വ്യക്തമായി തന്നെ പറഞ്ഞു. 👍

  • @user-sc9lp9wk2f5
    @user-sc9lp9wk2f5 6 місяців тому +1

    നാരങ്ങ ഓറഞ്ചു തൊലി idavo

  • @ThasneemFasna
    @ThasneemFasna 6 місяців тому +1

    Hai enikku kurachu koottuvalavum,vermicompostum venam,cash on delivery undo

  • @leelammap-v9o
    @leelammap-v9o 3 місяці тому +1

    കഞ്ഞിവെള്ളം ചേർത്താൽ വളം കിട്ടുമോ

  • @sreelatha1836
    @sreelatha1836 8 місяців тому +1

    Eppol kandu subscribe chaithu like

  • @user-m_d.b65
    @user-m_d.b65 9 місяців тому +2

    പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞ് വീഡിയൊയുടെ ലെൻ ങ്ങ്ത് കൂട്ടുകയാണ് ല്ലെ.

  • @shibilvlog-yc7zl
    @shibilvlog-yc7zl 6 місяців тому +1

    തൈര് ഉണ്ടാക്കി ഫ്രിഡ്ജിൽ വെക്കാമോ

  • @RaseenaMusthafa-ct4gi
    @RaseenaMusthafa-ct4gi Рік тому +1

    Plsss reply 🎉😢😮😮😅😅😅😊😅😅😢😢😢😢😢

  • @geetham9366
    @geetham9366 Рік тому +4

    നല്ല അവതരണം കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു നന്ദി സാർ ഗോഡ് ബ്ലെസ് യു 🙏🙏🙏

  • @sajeevankn7327
    @sajeevankn7327 4 місяці тому +1

    ചെടികൾക്ക് കരുത്ത് ഇല്ലല്ലോ

  • @thomasjoseph7877
    @thomasjoseph7877 7 місяців тому +2

    Ningal ponnappan anu thankappan anu muthappanum anu.

  • @shynis5077
    @shynis5077 Рік тому +2

    റബ്ബർ ഇല കൊണ്ട് കരിയില കമ്പോസ്റ്റ് ഉണ്ടാക്കാൻ പറ്റുമോ?

  • @jamesk.j.4297
    @jamesk.j.4297 2 роки тому +8

    നല്ല വീഡിയോ അവതരിപ്പിച്ച യുവ കർഷകന് അഭിനന്ദനങ്ങൾ 🌹🌹🌹

  • @suluaji689
    @suluaji689 3 роки тому +8

    കൊള്ളാം... പുതിയ ഒരു അറിവ് തന്നതിന് നന്ദി

  • @roshinibenson2475
    @roshinibenson2475 Рік тому +2

    വളരെ നല്ല രീതിയിൽ തന്നെ വിശദീകരണം നല്കി ഒരു സംശയം food waste ഇങ്ങനെ കമ്പോസ്റ്റ് ആക്കാമോ

  • @jafaralool4339
    @jafaralool4339 3 роки тому +9

    വളരെ നല്ല അറിവാണ് തന്നിരിക്കന്നത് Thanks

    • @Ponnappanin
      @Ponnappanin  3 роки тому +2

      Thank you

    • @ckasari3038
      @ckasari3038 3 роки тому

      വളരെ നല്ല അറിവ്. Thank you. Deepu വിന്റെ വീഡിയോ കൾ എല്ലാം കാണാറുണ്ട്. ചെലവ് കുറച്ചു കൃഷി ചെയ്യാൻ സഹായിക്കുന്നു. തടിയുടെ
      ചീക് പൊടിയും അറക്ക പൊടിയും growbag ൽ ഉപയോഗിക്കാമോ

  • @prathapvp7391
    @prathapvp7391 7 місяців тому +1

    what is that liquid

  • @lailatv5943
    @lailatv5943 6 місяців тому +1

    Kupiku moodi vende??

  • @mohammedsadikhmohammedsadi877
    @mohammedsadikhmohammedsadi877 11 місяців тому +1

    വെള്ളം ചേർത്ത് dilute ചെയ്തതിനു ശേഷം ആണോ liquid സൂക്ഷിച്ചു വെക്കേണ്ടത്

  • @ShineyJacob-h3m
    @ShineyJacob-h3m 3 місяці тому +1

    Correct

  • @nidaartmahmood
    @nidaartmahmood День тому

    പുഴു വന്ന കമ്പോസ്റ്റ് വെള്ളത്തിൽ ഇട്ട് വെച്ച് നേർപ്പിച്ചു ഒഴിച്ചു കൊടുക്കാമോ

  • @sreelatha1836
    @sreelatha1836 8 місяців тому +1

    After 2years

  • @Minhafthmaa
    @Minhafthmaa 6 місяців тому +1

    Super

  • @snehanathan125
    @snehanathan125 3 роки тому +1

    എനിക്ക് കുറച്ചു ടെറസസ്കൃഷി ഉണ്ട് അതിൽ കുറേ തവണയായി കയ്പ നട്ട് പടർന്നപൂവിട്ടത്തുടങ്ങുമ്പോൾ കടപഴുത്തു കുറേശ്ശേ ഉണങ്ങാൻ തുടങ്ങും
    കാരണം ഒന്നു പറഞ്ഞുതരാമോ ഒപ്പം പ്രതിവിധിയും

  • @GraicenVarghese
    @GraicenVarghese 4 місяці тому

    Kuppiyil cpmpost ettal peruchazhy thondille? Athinu enthanu pariharam? Pomvazhi)

  • @jaseenashifa7095
    @jaseenashifa7095 3 роки тому +3

    വളരെ ഉപകാരപ്രദമായ വീഡിയോ👍👍മലപ്പുറത്തു നിന്ന് Jaseena

  • @leelabhai475
    @leelabhai475 Рік тому +2

    ഇതൊരു പുതിയ അറിവ് തീർച്ചയായും പരീക്ഷിച്ചു നോക്കും, 👍👍👍

  • @salmankunnath
    @salmankunnath 3 роки тому +2

    ഇത് ഇങ്ങനെ മണ്ണിൽ വെച്ചാൽ മാത്രമാണോ ആവുക അല്ലാതെ ചട്ടിയിൽ അല്ലാതെ വെച്ചാലോ???

  • @sujithsugathan4244
    @sujithsugathan4244 11 місяців тому +1

    rat, salyam

  • @evergreenmediavlog9509
    @evergreenmediavlog9509 3 роки тому +10

    വളരെ ഉപകാരപ്രതമായ ഒരു വിഡിയോ വളരെസന്തോഷം

  • @rajan3338
    @rajan3338 Рік тому

    ENNEKKONDU COMPOST UNDAAKKANONNUM PATTILLAA MAKKALE..AGE AAYI..VENDATHU VAANGIKKAYAA PATHIVU!..🙏🤍👍💪✌️🧡💛

  • @Zoom-ev8jz
    @Zoom-ev8jz Рік тому +1

    ഇത് കൊള്ളാം👍👍👍👍thanx ചേട്ടാ . മണ്ണിൽ നട്ട ചെടികൾ കും അതിന്റെ അടുത് ഇത് പോലെ ചെയ്‌താൽ മതി അല്ലെ

  • @vasudevansouringal4329
    @vasudevansouringal4329 Рік тому +4

    Nice demonstration. Well done. Wishing you all the best

  • @otherssps7784
    @otherssps7784 5 місяців тому +1

    ഉപയോഗിച്ച് നോക്കിയവർ അനുഭവം ശരെ ചെയ്യുക

  • @earringsmakingandinteresti4251
    @earringsmakingandinteresti4251 21 день тому

    അതിലേക്ക് മുട്ടത്തോട് കൂടി പൊടിച്ചിട്ടൂടെ

  • @RaseenaMusthafa-ct4gi
    @RaseenaMusthafa-ct4gi Рік тому +1

    Mango leaves edaan pattoo?❤😂🎉🎉😢😅😊😢😢😢😮😮😅😅😊

  • @jincybinu3548
    @jincybinu3548 Рік тому +2

    നല്ല പോസ്റ്റ് ഉപകാരപ്രദമായ വീഡിയോ

  • @jeejabaia.v7176
    @jeejabaia.v7176 3 роки тому +8

    Very sincere explanation

  • @tintuxavier535
    @tintuxavier535 2 роки тому +1

    Ella chattikaludeyum aktheykku black pipe kanunnundallo enthanu athu? Onnuparanjutharaamo?

  • @rasheedaa6283
    @rasheedaa6283 Рік тому +1

    Vhedikalkedamo

  • @sahithyaunnithan9377
    @sahithyaunnithan9377 2 роки тому +1

    Chattikalil kanunna black wire enthanu?? Enthinanu?? Please reply

  • @ShajahanShajahan-vm2xj
    @ShajahanShajahan-vm2xj 2 роки тому +2

    പ്രയോജനപ്രദമായ നല്ല അറിവ്.

  • @majushakunjumon2829
    @majushakunjumon2829 2 роки тому +1

    Uncle food waste use cheyyamo

  • @AmeenaTF
    @AmeenaTF 29 днів тому

    YOGA CLASS CONTACT NUMBER PLS

  • @rspillai7203
    @rspillai7203 Рік тому +3

    Well explained

  • @hydervc
    @hydervc Рік тому

    മാവിൻ plant ന് ഇങ്ങനെ ചെയ്താൽ കാര്യമുണ്ടാവുമോ?

    • @Ponnappanin
      @Ponnappanin  Рік тому

      Yes. Chuvattil ninnu akathivechal mathi

  • @visalakshivijayakumar9189
    @visalakshivijayakumar9189 2 місяці тому +1

    👍👍👍👍👍

  • @shabeermangattil7841
    @shabeermangattil7841 3 роки тому

    ആളെപ്പറ്റിക്കുന്നതിന് ഒരു പരിധി വേണം... ആർക്കെങ്കിലും ഏഴ് ദിവസംകൊണ്ട് കമ്പോസ്റ്റായികിട്ടിയിട്ടുണ്ടെങ്കിൽ. ഒന്നറിയിക്കണേ....

  • @jamesjoseph9387
    @jamesjoseph9387 11 місяців тому +1

  • @shanifashahul5744
    @shanifashahul5744 2 роки тому +3

    അടിപൊളി 😍

  • @soudhariyas333
    @soudhariyas333 7 місяців тому +1

    👍

  • @kcmathew4948
    @kcmathew4948 Рік тому +3

    You were to the point. Better avoid repetetion.

  • @smbdrops8081
    @smbdrops8081 3 роки тому +4

    സൗണ്ട് പൊളി ആണ്

  • @kurianat149
    @kurianat149 3 роки тому +1

    Sir,I have Koval krishi,but leaves getting yellow colour and falls also Koval bottom getting yellow and it falls,why this is happening please explain,my name is kurian from bangalore

  • @sujathatp3117
    @sujathatp3117 3 роки тому +6

    Thank you for this nice information 🙏

  • @minminigarden6033
    @minminigarden6033 3 роки тому +6

    Very useful and informative.Thank you for sharing

    • @rahimaidrose6213
      @rahimaidrose6213 2 роки тому

      Pachathuni melkurakondu ulla prayojanam paranju tharumo

  • @kadeejacharala3744
    @kadeejacharala3744 Рік тому

    Ekambosilpennevellamoyiehukoduken

  • @prarthanas797
    @prarthanas797 3 роки тому +1

    Hello.. Njan try cheythu nokitto..nannayitund.. Enik 10 days eduthu aayikittaan.. Thank you so much..

  • @poonammanoj8601
    @poonammanoj8601 3 роки тому +2

    നല്ലകാര്യം പറഞ്ഞുതന്നതിന് ഒത്തിരി നന്ദി

  • @finzasafdar6275
    @finzasafdar6275 Місяць тому

    Adhil oyikkunnna liquid edhaaaan

  • @alexjohn-xz1gz
    @alexjohn-xz1gz 3 місяці тому +1

    Good,very informative

  • @karunakarannairsreekumaran3552
    @karunakarannairsreekumaran3552 2 роки тому

    എന്റെ പൊന്ന് അപ്പാ ചുമമാത്തുള്ളത് ചുമ്മാത് പാവപ്പെട്ട മനുഷ്യരേ വിഡ്ഢികളാക്കി വേണോ ബിസിനസ്സ്

  • @SleepyMp3Player-fz1wb
    @SleepyMp3Player-fz1wb 8 місяців тому +1

    കരിയില എന്ത് മരത്തിന്റെ ഇല യാ ഒന്ന് പറയോ

    • @manjusudhi
      @manjusudhi 6 місяців тому

      Kari marathinte ila😂

  • @UshaAnanthanarayanan
    @UshaAnanthanarayanan 3 роки тому +2

    ഒരു സംശയം ഉണ്ട്. നമ്മൾ ഇടയ്ക്ക് കുമ്മായം കൊടുക്കണ്ടേ ? അപ്പോൾ എങ്ങനെയാണ് ? കുപ്പി ധാരാളം ഉണ്ട്. ഇത് എളുപ്പമാണ്. ചെയ്യണം. കുമ്മായം ഇടുമ്പോൾ മാത്രം എന്തു ചെയ്യണം എന്ന് പറഞ്ഞു തരു.

    • @Ponnappanin
      @Ponnappanin  3 роки тому +1

      kummayam idakku idanda. potting mixture il ittukazhinjal pinne oru thavana koodi ittal mathi

    • @UshaAnanthanarayanan
      @UshaAnanthanarayanan 3 роки тому

      @@Ponnappanin thank you

  • @jasminichoos
    @jasminichoos Рік тому +1

    പുറത്ത് വേക്കുന്നതനോ നല്ലത്

  • @vijayalakshmip3212
    @vijayalakshmip3212 3 роки тому

    ആംഗിൾ ലൈക്യുദ് ആയി ഒഴിക്കുന്നത് എന്താണ്???? 🤔🤔🤔🤔
    പറഞ്ഞുതരാമോ??? 😊😊😊😊

  • @naveenkuriyanvarghese7159
    @naveenkuriyanvarghese7159 Рік тому

    കമ്പോസ്റ്റ് മണം വരുന്നു നന്നായി... അടുത്ത വീട്ടുകാര് കംപ്ലയിന്റ് കൊടുക്കാൻ പോകുന്നു. എന്താ solution...

  • @kavithakeeru7258
    @kavithakeeru7258 3 роки тому +5

    വലിച്ചു നീട്ടാതെ അവതരിപ്പിച്ചു.പുതിയ അറിവ്.പരീക്ഷിച്ചു നോക്കാം

  • @mereena1226
    @mereena1226 Рік тому

    ഞാൻ താമസിക്കുന്നത് ജോലി സംബന്ധിച്ച് എറണാകുളത്തെ ഒരു ഫ്ലാറ്റിൽ ആണ്... എനിക്ക് ഇങ്ങനെയൊക്കെ ചെയ്യണം എന്നുണ്ട് പക്ഷെ മണ്ണ് കിട്ടാൻ വഴിയില്ല
    അപ്പോൾ ചകിരിച്ചൊറിൽ ഇതൊക്കെ ചെയ്തെടുക്കാൻ പറ്റുമോ....
    ഒന്ന് പറഞ്ഞു തരുമോ... pls

  • @nafeesaarabi5391
    @nafeesaarabi5391 3 місяці тому

    ലിക്ക് ട് എന്ന് പറഞ്ഞാൽ എന്താണ്.

  • @SaleenaAnand-jv7hy
    @SaleenaAnand-jv7hy 6 місяців тому +1

    പൊളിച്ചു ചേട്ടാ നന്ദി 👍👍👍👌

  • @presannaappial5375
    @presannaappial5375 2 роки тому

    ഒരു കാര്യം ചോദിക്കട്ടെ... പച്ചക്കറി വേസ്റ്റ് അല്ലാതെ.. ഭക്ഷണത്തിന്റെ ബാക്കി.. ഇടാൻ പറ്റുമോ...
    ഇറച്ചി, മീൻ വേസ്റ്റ് ഇടാമോ

  • @sreedevisuresh1812
    @sreedevisuresh1812 Рік тому +1

    Nannayittundu.

  • @chandrasekharankurup4631
    @chandrasekharankurup4631 3 роки тому +2

    Cheetta, manavumanu, please, reply

  • @radhasomashekhar9666
    @radhasomashekhar9666 3 роки тому +2

    Ee liquid daily ozhikno?

  • @anithavnair6862
    @anithavnair6862 7 місяців тому +1

    Thankyou for this information

  • @usharajan4883
    @usharajan4883 2 роки тому +3

    Hi Deepu very good information and good presentation. Easy method and well explained thank you 😊

  • @SaraPL-ip5oo
    @SaraPL-ip5oo 7 місяців тому +1

    You're number

  • @sychogamer3437
    @sychogamer3437 3 роки тому +1

    Chatta chan chayth nikki pasha manay small vanu

  • @gopalangopalan5629
    @gopalangopalan5629 Рік тому

    പച്ചകറികളുടെ കൂടെ ഭക്ഷണതിനെl വെസ്റ്റ് ഇടാൻ പറ്റുമോ

  • @sajinibs1699
    @sajinibs1699 Рік тому +2

    Thank you 🙏🌹🌹

  • @kavithaavindsouza8949
    @kavithaavindsouza8949 Рік тому +1

    Liquidinde per yendhan

  • @sobhanamohandas2445
    @sobhanamohandas2445 3 роки тому +3

    V informative.... sure, I will follow yr instructions... Thank U very much🙏

  • @shafeenaskitchen
    @shafeenaskitchen Рік тому

    നോൺവെജ് ഇടാൻ പറ്റുമോ

  • @seanrolden5907
    @seanrolden5907 3 роки тому +5

    ഈ ലിക്വിഡ് ഉപയോഗിച്ച് ഡ്രമ്മിലോ അല്ലെങ്കിൽ വലിയ ബക്കറ്റിലോ മറ്റോ കൂടുതൽ ആയി വളം ഉണ്ടാക്കാൻ പറ്റുമോ