ഉപരാഷ്ട്രപതി ഉച്ചതിരിഞ്ഞ് കൊല്ലത്ത് എത്തും; അഷ്ടമുടി കായലിൽ ബോട്ട് യാത്ര നടത്തും

Поділитися
Вставка
  • Опубліковано 5 лип 2024
  • രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി ഉച്ചതിരിഞ്ഞ് കൊല്ലത്ത് എത്തും.
    അഷ്ടമുടി കായലിൽ അദ്ദേഹം ബോട്ട് യാത്ര നടത്തും.
    ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊല്ലം നഗരത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
    രാവിലെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ ഉപരാഷ്ട്രപതിക്ക് സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം നൽകി.
    ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മേയർ ആര്യാ രാജേന്ദ്രൻ , ചീഫ് സെക്രട്ടറി വി വേണു തുടങ്ങിയവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
    സന്ദർശനം പൂർത്തിയാക്കി ഉപരാഷ്ട്രപതി നാളെ രാവിലെ തിരുവനന്തപുരത്ത്‌ നിന്ന് ഡൽഹിയിലേക്ക് മടങ്ങും.
    DD Malayalam News is the News Wing of DD Malayalam.
    Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
    🔴 🔔Subscribe Us On: bit.ly/DDMalayalamNews_Sub
    Follow us on:
    🔗Twitter: / ddnewsmalayalam
    🔗Facebook: / ddmalayalamnews

КОМЕНТАРІ •