പൊരിവെയിലിൽ കുഞ്ഞിനെ നെഞ്ചിലുറക്കി പാഞ്ഞ് സ്വിഗ്ഗിഗേൾ

Поділитися
Вставка
  • Опубліковано 10 бер 2021
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 451

  • @RK-ch1rb
    @RK-ch1rb 3 роки тому +1017

    ആ പെൺകുട്ടിയുടെ ഭർത്താവ് ഇപ്പോൾ ഗൾഫിൽ ഇരുന്ന് അഭിമാനത്തോടെ ഈ വീഡിയോ കാണുന്നുണ്ടാകും...
    രണ്ട് പേർക്കും ഈശ്വരൻ നല്ലത് വരുത്തട്ടെ....

  • @nijijohn541
    @nijijohn541 3 роки тому +31

    മിടുമിടുക്കി അധ്വാനിച്ചു ജീവിക്കുന്ന മിടുക്കികുട്ടി...ഈ ഭാര്യയെ സപ്പോട്ടു ചെയ്യുന്ന ഭർത്താവ്നും hats off

  • @tollfreeriders4989
    @tollfreeriders4989 3 роки тому +1750

    "ഒരു ഇരുപത് കൊല്ലം മുൻപ് എന്നേം എടുത്ത് ക്വാറിയിൽ കല്ല് ഏറ്റി കൂടെ എന്നെ ഒക്കത്ത് വച്ച് നടന്ന് കരിങ്കൽ ക്വാറിയിൽ മെറ്റൽ പൊട്ടിക്കാൻ നേരത്ത് അരികത്തു കിടത്തി പണിയെടുത്തിരുന്ന എന്റെ അമ്മ ഈ വാർത്ത കണ്ടു എന്നെ നോക്കി ഒന്ന് ചിരിച്ചു.. തിരിച്ചു ഞാനും !! " അത്പോലെ കുറെയുണ്ടാവും ഇവിടേം ചിലരുടെയൊക്ക അമ്മമാർ ല്ലേ?? 😀😀

    • @nowfalma1346
      @nowfalma1346 3 роки тому +14

      🙏😭

    • @sanoopsathyan759
      @sanoopsathyan759 3 роки тому +33

      അമ്മക്കൊരുമ്മ ........🙏🙏🙏🙏

    • @radeshpr9374
      @radeshpr9374 3 роки тому +40

      Aa video kandathinekkal feel cheythu, ee comment.. but annu viral akan mobile phonukal illayirunnu.,.

    • @tollfreeriders4989
      @tollfreeriders4989 3 роки тому +3

      @@radeshpr9374 സത്യം 😀😀

    • @jaimon4965
      @jaimon4965 3 роки тому +1

      സത്യം 🙏🥰

  • @afnithap3814
    @afnithap3814 3 роки тому +172

    അമ്മ എന്ന് അക്ഷരം തെറ്റാതെ വിളിക്കാൻ പറ്റും ഈ സ്ത്രീയെ 🥰😍✌🏻👍🏻

  • @kaliyarbrothersvlog62
    @kaliyarbrothersvlog62 3 роки тому +347

    സിരിയൽ കണ്ട് കണ്ണീരൊഴുക്കി ഒന്നിനും സമയമില്ല എന്നുംപറഞ്ഞിരിക്കുന്ന സമപ്രായക്കാരായ കുടുംബിനികൾ ഇതുകൊണ്ട് പഠിക്കട്ടെ

    • @beenalakshmi9583
      @beenalakshmi9583 3 роки тому

      Sathyam👍

    • @angeljoseph8691
      @angeljoseph8691 3 роки тому +6

      Raji: Ningalu ethu enne udeshich alle parnje enik ariyam😭😭😭😭😭😭😭😭😭😭Ningal paranjal kudumbinikalile oralu aanu njaan. 😞

    • @achujije7645
      @achujije7645 3 роки тому

    • @kaliyarbrothersvlog62
      @kaliyarbrothersvlog62 3 роки тому +2

      @@angeljoseph8691 ഒരു മാറ്റത്തിനു സമയമായി.. ഒരൊറ്റ തീരുമാനം മതി ജീവിതം മാറിമറിയാൻ !!!ജീവിതം ഒന്നേയുള്ളൂ .... 😜👍

    • @angeljoseph8691
      @angeljoseph8691 3 роки тому +1

      @@kaliyarbrothersvlog62 :😝athe athe 28 varsham kalanju eni enkilum maaranam.. Maaruvo enthoo..

  • @sankarvenugopal2860
    @sankarvenugopal2860 3 роки тому +253

    Reshma is really a brave woman. Best wishes.

  • @janeeshjani7489
    @janeeshjani7489 3 роки тому +192

    നല്ലൊരു നാളെ ഉണ്ടാവട്ടെ. ദൈവം അനുഗ്രഹിക്കട്ടെ

  • @baijumonjames7220
    @baijumonjames7220 3 роки тому +33

    ജീവിതത്തിലെ പ്രതിസന്തികളെ പുഞ്ചിരിയോടെ നേരിട്ട് മുന്നേറാൻ ദൈവം അനുഗ്രഹിക്കട്ടെ, എല്ലാവിധ പ്രാർത്ഥനയും

  • @MSKHAN-qv1ky
    @MSKHAN-qv1ky 3 роки тому +70

    ഒരു കാര്യം ശ്രദ്ധിക്കണേ ,,, സ്റ്റാർട്ട് ആയി നിൽക്കുന്ന വണ്ടിയിൽ കുറുമ്പി മോള് ആക്സിലേറ്റർ തിരിച്ചാൽ വണ്ടി പായും ,,,,[ ഗിയറിടണ്ടാത്ത എല്ലാ വണ്ടിക്കാർക്കും ബാധകമാ)

  • @Zobyvlog462
    @Zobyvlog462 3 роки тому +117

    😃😃😃 അയൽവീട്ടുകളിൽ എന്നെയും കൂട്ടി വീട്ടു ജോലിക്ക് പോയിരുന്ന എന്റെ അമ്മ നാട്ടുകാരുടെ വീട്ടിലെ ഇഡലിയും അപ്പവും കഴിച്ചു വലുതായി ഞാൻ ഇപ്പോൾ ഒരു വലിയ കുഴപ്പമില്ലാത്ത കോടീശ്വരൻ ആയി ഞാൻ പഴയ കാലം ഇന്നും മറക്കാത്ത ഞാൻ 200 കുട്ടികളെ പഠിപ്പിക്കുന്നു.. ഇന്ന് ഇറങ്ങുന്ന കറുകൾ എല്ലാം എന്റെ മുറ്റത് ഇപ്പോൾ ഉണ്ട് ആരുടേയും കുത്തക അല്ല പണം അധ്വാനിക്കുക 😍😍😍

  • @siyadsn4324
    @siyadsn4324 3 роки тому +50

    പ്രശംസിക്കാൻ വാക്കുകളില്ല എത്ര പ്രശംസിച്ചാലും കുറഞ്ഞു പോവുകയുള്ളൂ 🙏

  • @symonas5981
    @symonas5981 3 роки тому +154

    Dislike അടിച്ചവന്മാർ തിന്നിട്ടു എല്ലിന്റെ ഇടയിൽ കയറിയ ടീമിസ് ആണെന്ന് തോന്നുന്നു

    • @KallanLoT
      @KallanLoT 3 роки тому +3

      Dislike അടിക്കുന്നത് ഓരോരുത്തരുടെ ഇഷ്ട്ടം ആണ്

    • @minnusreekumar1815
      @minnusreekumar1815 3 роки тому +1

      അവർക്ക് ഇഷ്ടപ്പെട്ടു കാണില്ല അതാകും

    • @pradheeshk.spradhi5916
      @pradheeshk.spradhi5916 3 роки тому +1

      ചുമ്മാ ഉണ്ടും ഉറങ്ങിയും ഇരിക്കുന്നവർ ആയിരിക്കും ഡിസ്‌ലൈക് അടിക്കുന്നത്

    • @rajeshdivya5042
      @rajeshdivya5042 3 роки тому

      Aattuu.nallaakaaryaam.vannaalum.kurachuu.korakkunaa.pattikallkaanum

    • @user-yk2es6yr4y
      @user-yk2es6yr4y 3 роки тому

      Avar onninum like adikkillann theerumanichavar ayirikkum....enth cheyyan...

  • @AbdulAzeez-so1dm
    @AbdulAzeez-so1dm 3 роки тому +53

    അമ്മക്ക് പകരം അമ്മ മാത്രം.

  • @trivandrumexpress4743
    @trivandrumexpress4743 3 роки тому +10

    God bless and respect you 🙏

  • @rajeshraju-hx6xc
    @rajeshraju-hx6xc 3 роки тому +119

    അച്ഛനില്ലാത്ത എന്നെയും അനിയത്തിയെയും കൂട്ടി ഞങ്ങളുടെ അമ്മ നട്ടുച്ച വെയിലിൽ പോലും കിണർ പണിക്കും റോഡ് പണിക്കും വീട്ടു ജോലിക്കും പോയി വീട്ടു വാടക കൊടുത്തും ഞങ്ങളെ നോക്കിയിട്ടുണ്ട്

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 3 роки тому +202

    പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല 🤗🤗
    ഈ കമന്റ് വരണ്ട സമയം കഴിഞ്ഞല്ലോ 🤔🤔🤔🤭

  • @abithabeagum6335
    @abithabeagum6335 3 роки тому +11

    Excellent
    hats of to u 🤗

  • @jerishthomas7699
    @jerishthomas7699 3 роки тому +5

    God bles u molu to care ur daughter ...

  • @sherinantony6667
    @sherinantony6667 3 роки тому +72

    ഞാനും കൊച്ചിനെനും കൊണ്ടാണ് ഡെലിവെറിക് പോകുന്നേ.... അതിന്റെ വിഷമം എനിക്കും നല്ല പോലെ അറിയാം...

    • @sherinantony6667
      @sherinantony6667 3 роки тому +4

      ഡെലിവെറിക് പോകുമ്പോൾ ഇവിടെ അയർലണ്ടിൽ കൊച്ചിന് മൂത്രം ഒഴികാൻ ആണ് ഏറ്റവും ബുധിമുട്ട്..... 😢

    • @ShebinlalIT
      @ShebinlalIT 3 роки тому

      @@sherinantony6667 ireland ano

    • @cybertechs2242
      @cybertechs2242 3 роки тому

      ബിഗ് സല്യൂട്ട്

    • @ignoupreviousquestions4016
      @ignoupreviousquestions4016 3 роки тому

      Diaper use cheyille

    • @sherinantony6667
      @sherinantony6667 3 роки тому

      @@ignoupreviousquestions4016 diapar use ചെയ്യണ്ട സമയം കഴിഞ്ഞു.....4 വയസായി

  • @shaing7532
    @shaing7532 3 роки тому +3

    ആ പൊന്നുമോൾ അമ്മയുടെ ആത്മവിശ്വാസം പോലെ ഉയരങ്ങൾ കിഴടക്കും 🥰❤️💖

  • @salih_peruvalloor5609
    @salih_peruvalloor5609 3 роки тому +1

    കാമുകന്റെ കൂടെ ഉള്ള കാമ സുഖം തേടി പോവാൻ വേണ്ടി ഉറങ്ങി കിടന്ന സ്വന്തം കുഞ്ഞിനെ എടുത്ത് കല്ലിൽ എറിഞ്ഞു കൊന്ന മലയാളി അമ്മ, ദൈവത്തിനു ബലി നൽകുന്നു എന്ന സ്വയം വാദത്തിൽ താൻ പ്രസവിച്ച സ്വന്തം ചോരയെ കഴുത്ത് അറുത്തു കൊന്ന മലയാളി അമ്മ.. ഇത്തരം കാരണങ്ങളാൽ തലതാഴ്ത്തി അപമാനിതരായി നടക്കേണ്ടി വന്ന നമ്മൾ മലയാളി സമൂഹത്തിന്.. അഭിമാനത്തോടെ തലയുയർത്തി പറയാം... ഇതാണ് അമ്മ.. സ്നേഹം മാത്രം സോദരി നിനക്ക്... 🌹🌹🌹

  • @pathanamthittakaran81
    @pathanamthittakaran81 3 роки тому +12

    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @jayanvalsalan2478
    @jayanvalsalan2478 3 роки тому +44

    ശ്രദ്ധിച്ചു പോകണേ. ഞങ്ങളുടെ പ്രാത്ഥന ഉണ്ട് ട്ടോ . കൂടെ

  • @shakirashihabp2135
    @shakirashihabp2135 3 роки тому +123

    പൊരി വെയിലത്തു കൂലിപ്പണിക്ക് പോയി, മുലപ്പാൽ തരാൻ വേണ്ടി അതിനിടക്ക് ഓടി വരുമായിരുന്നു എന്റുമ്മ... വീണ്ടും അയൽവാസികളുടെ അടുത്തു ഏല്പിച്ചിട്ട് പോകും... മനസ്സിനു സമാധാനം ഇല്ലാതെ.... പോകുന്നതിനിടക്ക് ഒരു നൂറുവട്ടം തിരിഞ് നോക്കും....😭😭😭

  • @maryneena7825
    @maryneena7825 3 роки тому

    God bless u

  • @umeshbabu8440
    @umeshbabu8440 3 роки тому +3

    ജീവിതത്തിൽ ഒരുപാട് ഉയർച്ച ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..🙏🙏🙏

  • @JRX900
    @JRX900 3 роки тому

    God bless you

  • @ambadykishore8944
    @ambadykishore8944 3 роки тому +99

    എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു.....

  • @rigid.n.flexible9225
    @rigid.n.flexible9225 3 роки тому +121

    Online food ഡെലിവറി ചെയ്തു ആക്‌സിഡന്റ് ആയി കുറെ പേരുടെ ജീവിതം പൊലിഞ്ഞിട്ടുണ്ട്... അതൊന്നും ന്യൂസിൽ വരില്ല.... വളരെ danger ജോലി ആണ്,...റോട്ടിൽ വണ്ടി ഓടിച്ചുകൊണ്ടിരിക്കുമ്പോൾ... കസ്റ്റമർ പെട്ടെന്ന് ഫോൺ ചെയ്യും...ലൊക്കേഷൻ map നോക്കണം...... ട്രാഫിക്... ഇതിനിടയിൽ ശ്രദ്ധ പോവും......

    • @jemimaria601
      @jemimaria601 3 роки тому +22

      Njn food delivery work chithtund 6 months ... traffic rules paalichu vandi oodichal aarkum onnum sambhavikilla ..
      Namde Drs kanumpo Thane vandikal okke othuki tharum ...vandi um kond thonnivasam kanichal accident aavum 😐

    • @abysamuel618
      @abysamuel618 3 роки тому

      Exactly correct.... Njnum ippm kaalu odingu vtl kidappillaa... Deliverykku poya vazhi...👍

    • @raptrouslife9904
      @raptrouslife9904 3 роки тому +1

      സത്യം

    • @faizsaleem5201
      @faizsaleem5201 3 роки тому +4

      Every job has it’s own risk

    • @nowfalma1346
      @nowfalma1346 3 роки тому

      @@faizsaleem5201 👍

  • @savitharatheeshbabu8854
    @savitharatheeshbabu8854 3 роки тому

    She is truly an inspiration 😊😊☺. Wish her all success in life 😍

  • @binub293
    @binub293 3 роки тому +1

    Big salute ❤️

  • @ratheeshravi7751
    @ratheeshravi7751 3 роки тому

    god bless youu sister

  • @midhunjayabharth4805
    @midhunjayabharth4805 3 роки тому

    Good bless you

  • @sirajmk9225
    @sirajmk9225 3 роки тому

    Good job...
    God is great....

  • @vidhyadeepu9006
    @vidhyadeepu9006 3 роки тому +10

    സോഷ്യൽ മീഡിയയും സ്മാർട് ഫോണും ടു വീലറും ഇല്ലാതിരുന്ന കാലത്ത് ഇതിനപ്പുറം കഷ്ടപ്പെട്ട അമ്മമാരുണ്ട്.. അമ്മയ്ക്കു തുല്യം 'അമ്മ മാത്രം

  • @shabadsdz524
    @shabadsdz524 3 роки тому +115

    ഏറ്റവും വലിയ പോരാളി ആണ് " അമ്മ "

    • @pournami8380
      @pournami8380 3 роки тому

      എല്ലാ അമ്മമാരും അങ്ങനെയല്ല...

    • @shabadsdz524
      @shabadsdz524 3 роки тому

      @@pournami8380 99% അങ്ങനെ തന്നെ.
      മനുഷ്യരിൽ മാത്രമല്ല എല്ലാ ജീവജാലങ്ങളിലും.

  • @novlogsbyfahad
    @novlogsbyfahad 3 роки тому +1

    Bold personality. Wish you all the best.

  • @roshinp831
    @roshinp831 3 роки тому +1

    Great

  • @rekhavipinksd7851
    @rekhavipinksd7851 3 роки тому +1

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @santhoshkhan6874
    @santhoshkhan6874 3 роки тому

    All the very best Mol. The GOD BLESS U & Family.

  • @aneeshpattathanathyasodhar771
    @aneeshpattathanathyasodhar771 3 роки тому

    God bless you 🥰

  • @ganahcreativeworld8523
    @ganahcreativeworld8523 3 роки тому

    Salute

  • @swapnasoman7004
    @swapnasoman7004 3 роки тому

    Big Big Salute Reshma
    God Bless You &Your family.

  • @hashimhamza1862
    @hashimhamza1862 3 роки тому

    Bless you... 👍🙏

  • @vncouplevlogofficial
    @vncouplevlogofficial 3 роки тому

    May God bless u sister♥️

  • @rxgetwellsoonpharmacist
    @rxgetwellsoonpharmacist 3 роки тому

    God bless you reshma....good luck for your whole life......amen

  • @viralshortz5088
    @viralshortz5088 3 роки тому +61

    അവർ ജോലി ചെയ്യുന്നു, പഠിക്കുന്നു.ഒരു പണിക്കും പോകാത്ത ഞാൻ ഒക്കെ പോയി തൂങ്ങി ചത്താലോ എന്നലോചിക്കുവാണ് 😂😂😂

  • @nijeshnnair2954
    @nijeshnnair2954 3 роки тому +1

    ദൈവം അനുഗ്രഹിക്കട്ടെ....

  • @ashrafkurpan4075
    @ashrafkurpan4075 3 роки тому

    നല്ലത് വരട്ടെ

  • @elsyabraham6526
    @elsyabraham6526 3 роки тому

    God bless you, Reshma.

  • @kevinmathew8952
    @kevinmathew8952 3 роки тому +1

    Big Salute to this mother

  • @sameercherukara2686
    @sameercherukara2686 3 роки тому +1

    Congrats... 💐💐💐

  • @sreenathharipad272
    @sreenathharipad272 3 роки тому

    big salute

  • @SherlyGDY
    @SherlyGDY 3 роки тому

    GOD bless you 🔥🔥🔥

  • @rasaludheensyed1006
    @rasaludheensyed1006 3 роки тому

    Big salute!

  • @adarshsuresh3674
    @adarshsuresh3674 3 роки тому +1

    💯good chechi better days are coming

  • @shahanasherin3197
    @shahanasherin3197 3 роки тому

    Inspiration

  • @umau6612
    @umau6612 3 роки тому

    Ellarkum mathrkayanu e kutty God bless you

  • @VinodKumar-sb7kh
    @VinodKumar-sb7kh 3 роки тому

    Adipoli 👍👍👍👍👍👍👍❤️

  • @nowfalma1346
    @nowfalma1346 3 роки тому +2

    Great husband congrats ❣️

  • @indianindian187
    @indianindian187 3 роки тому +46

    ഒരോ കമന്റ് കണ്ട് എന്റെ കണ്ണ് തള്ളിപ്പോയി അമ്മാതിരി പൊക്കി പൊക്കിയുള്ള കമന്റ് 🙅‍♂️🙅‍♂️

    • @mohammedmansoor7365
      @mohammedmansoor7365 3 роки тому +4

      എന്താ പൊക്കാൻ മാത്രം ഉണ്ടെന്ന് തോന്നുന്നില്ലേ?

  • @sivasobh
    @sivasobh 3 роки тому

    Inspiring people

  • @techtomalayalam1028
    @techtomalayalam1028 11 місяців тому

    👏👏

  • @aarocks328
    @aarocks328 3 роки тому +3

    Motivating life

  • @musicalsooq1966
    @musicalsooq1966 3 роки тому

    Big salute siss 👍👍👍👍

  • @sunnychacko5364
    @sunnychacko5364 3 роки тому +1

    മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @shabnabilal8884
    @shabnabilal8884 3 роки тому

    👏👏👏

  • @simibabu1576
    @simibabu1576 3 роки тому

    Great mom

  • @linzhubvlogs1273
    @linzhubvlogs1273 3 роки тому +9

    Iam saluting evry women who is doing hard work and supporting husbands without their support we can't do anything including my self a big salute

  • @midhun922
    @midhun922 3 роки тому

    Keep going.... God is with u 😊😊🌟

  • @sirajsaifusaifu483
    @sirajsaifusaifu483 3 роки тому +1

    ഇങ്ങനെയുള്ള വീഡിയോസ് കാണുമ്പോഴാണ് like ബട്ടണിന്റെ പരിമിതി വിഷമിപ്പിക്കുന്നത് ... ഒരുപാട് ലൈക് ചെയ്യാൻ ആഗ്രഹിച്ച് പോകുന്നു..ആത്മാർത്ഥമായി..👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍........

  • @BaSupermom
    @BaSupermom 3 роки тому

    Real inspiration 🎀

  • @jiphythomas5420
    @jiphythomas5420 3 роки тому +142

    വെറുതേ പൊട്ടിമുളച്ച വീഡിയോ അല്ല സർ അത്. ജനപ്രിയ വീഡിയോസ് ഉണ്ടാകുമ്പോൾ അത് എടുത്തവർക്കും അർഹിക്കുന്ന പ്രാധാന്യം നൽകണം

    • @anoopc8492
      @anoopc8492 3 роки тому +9

      Oralude permission illathe video edukkan...oruthanum adhikaram illa sahodari..atu viral post aanelum bacterial post aanelum.

    • @aiswaryav614
      @aiswaryav614 3 роки тому +1

      He took the video without her permission. It's a violation of her privacy. What if she didn't want to become viral or get publicity, it would have made their life difficult. Video eduthavanu adi anu kodukendath

    • @krishnapreethykrishnankutt229
      @krishnapreethykrishnankutt229 3 роки тому

      @sreerajdesign 🙄

  • @kindhearted2802
    @kindhearted2802 3 роки тому

    My Big Salute Dear Sister 💪💪💪💪💪

  • @swapnarajeev7078
    @swapnarajeev7078 Рік тому

    👏👏👏👏👏

  • @veenamanoj538
    @veenamanoj538 3 роки тому

    True mother

  • @sivaprabhadeva7131
    @sivaprabhadeva7131 3 роки тому

    Bigsalute

  • @Nasiyashafeeque
    @Nasiyashafeeque 3 роки тому

    big salute sister.....

  • @jasnapm2086
    @jasnapm2086 3 роки тому

    👍👍👍

  • @abhilashak2940
    @abhilashak2940 3 роки тому

    All the best

  • @NINU..SHAIJU695
    @NINU..SHAIJU695 3 роки тому +7

    . നല്ലതുമാത്രം വരട്ടെ പ്രാർത്ഥന ഉണ്ട് കൂടെ❤️❤️❤️❤️❤️❤️

  • @ikkupammu2245
    @ikkupammu2245 3 роки тому

    👍👍

  • @PavanKumar-nu4dt
    @PavanKumar-nu4dt 3 роки тому

    Salute sister

  • @iamnavalrahman5956
    @iamnavalrahman5956 3 роки тому

    💕💕💕

  • @priyavishnu7639
    @priyavishnu7639 3 роки тому

    മിടുക്കി 👍🙏👌

  • @athulyapkumar148
    @athulyapkumar148 3 роки тому

    👍😍

  • @wayanadanthamban8661
    @wayanadanthamban8661 3 роки тому

    Respect you

  • @deepaprabhadeepaprabha5016
    @deepaprabhadeepaprabha5016 3 роки тому

    Super

  • @kalamuthu2774
    @kalamuthu2774 3 роки тому

    Yes.........👍👍👍👍👍

  • @za4005
    @za4005 3 роки тому

    ❤️❤️

  • @sharahim4226
    @sharahim4226 Рік тому

    Happy Butyfull life

  • @swapnarajeev7078
    @swapnarajeev7078 3 роки тому

    🙏

  • @jins8243
    @jins8243 3 роки тому

    ❤️

  • @vinodshinepnr9580
    @vinodshinepnr9580 3 роки тому

    All the best 💖💖

  • @chackochanats9809
    @chackochanats9809 3 роки тому

    ❤️❤️❤️

  • @sahilbc1759
    @sahilbc1759 3 роки тому

    Respected

  • @aswathy6893
    @aswathy6893 3 роки тому

    Brave

  • @kbanoop4278
    @kbanoop4278 3 роки тому

    👌

  • @mujeebkm4359
    @mujeebkm4359 3 роки тому

    💐💐💐

  • @anandhukpunni2393
    @anandhukpunni2393 3 роки тому

    Good luck chechi