ശൈലജ ടീച്ചർ സഭയിൽ ഇല്ലാത്തതിന്റെ സങ്കടവുമായി വൈറലായ കൊച്ചു മിടുക്കി

Поділитися
Вставка
  • Опубліковано 18 тра 2021
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 530

  • @praveenkv9960
    @praveenkv9960 3 роки тому +853

    ഒരു മന്ത്രിക്ക് വേണ്ടി ഇത്രയും ജനസപ്പോർട്ട് എന്റെ ഓർമയിൽ ആദ്യമാണ്.

  • @Arjun__s
    @Arjun__s 3 роки тому +1003

    ടീച്ചർറെ miss ചെയ്തവർ ഉണ്ടോ 💔🥺🥺🥺

    • @angelaju6340
      @angelaju6340 3 роки тому +6

      Yes.

    • @prasannakumar7273
      @prasannakumar7273 3 роки тому +5

      Njan

    • @muhammedshafiks4515
      @muhammedshafiks4515 3 роки тому +3

      Yes

    • @ashkarakku9381
      @ashkarakku9381 3 роки тому +4

      ഉണ്ടോനോ ഒരുപാട് ഉണ്ട്
      ടീച്ചർ ഇല്ലാത്തത് വലിയ കോറവും സങ്കടവും കൂടിയാണ്

    • @Arjun__s
      @Arjun__s 3 роки тому +1

      @@ashkarakku9381 💔🥺

  • @pkbabu108
    @pkbabu108 3 роки тому +451

    ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു ഷൈലജ ടീച്ചർ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ കൊച്ചു മിടുക്കിയുടെ വാക്കുകൾ

    • @anandanmc426
      @anandanmc426 3 роки тому

      Good

    • @rafeekrafee5592
      @rafeekrafee5592 3 роки тому

      അങ്ങനെ സങ്കടം വേണ്ട. വീണ വരും. അതുക്കും മുകളിൽ

  • @faheemshamsudeen2783
    @faheemshamsudeen2783 3 роки тому +236

    ആരോഗ്യ വകുപ്പ്..എന്ന് കേട്ടാൽ....teacher...nte മുഖം ആണ്...ഓടിയെത്തുക...

    • @rahanav3428
      @rahanav3428 3 роки тому +1

      Sheriya bro sankadamavunnu 😔

  • @beenakumarakodi6539
    @beenakumarakodi6539 3 роки тому +129

    അണ്ണാൻ കുഞ്ഞും തന്നാലായി ആ കൊച്ചുമിടുക്കി ടീച്ചറിനെ പറ്റി പറഞ്ഞതു കേട്ടെ ങ്കിലും മുഖ്യമന്ത്രിയുടെ അന്താരാ ത്മാവിന് വെളിച്ചം ഉണ്ടാകട്ടെ. മോൾക്ക്‌ അഭിനന്ദനങ്ങൾ ഒപ്പം ടീച്ചർക്ക്‌ അഭിവാദ്യങ്ങൾ

    • @rengrag4868
      @rengrag4868 3 роки тому

      ഇതാണ് comment 👍

    • @eizo8948
      @eizo8948 3 роки тому +1

      ninte okke vicharam yendha cm ane party karyangaliile nilapade yedukkunnadhe yenno

    • @vismaya2860
      @vismaya2860 3 роки тому

      Endhinado 1 paranj 2 nu cm nte nerkk thiriyunne🙄🙄🙄

  • @-90s56
    @-90s56 3 роки тому +614

    ടീച്ചറമ്മയില്ലാത്തത് ഒരു വലിയ കുറവ് തന്നെയാണ് രണ്ടാം പിണറായി മന്ത്രിസഭയിൽ 🙂💛

  • @Shafeeqtirur11
    @Shafeeqtirur11 3 роки тому +59

    ക്യൂട്ട് 🤩🤩🤩ഇത് തന്നെയാണ് ശൈലജ ടീച്ചർ ഉള്ളിന്റെ ഉള്ളിൽ ചോദിക്കുന്നുണ്ടാകുക.. ഒരു സംശയവും വേണ്ട.. ആ ഹൃദയം പൊട്ടുന്നുണ്ടാകും.. ഉറപ്പ് 😪

  • @jobyanchal1801
    @jobyanchal1801 3 роки тому +1

    ഞാനൊരു കോൺഗ്രസ്‌ കാരനാണ്... എനിക്കും ഭയങ്കര സങ്കടായി ടീച്ചറെ മാറ്റിയെന്നു കേട്ടപ്പോൾ... എല്ലാവരുടെയും മനസ്സിൽ ഇടം പിടിച്ച വ്യക്തിത്വത്തിന്റെ ഉടമ... 🙏🙏🙏🙏🙏🙏

  • @vinoshpvjn
    @vinoshpvjn 3 роки тому +167

    നുമ്മക്ക് പാർട്ടി ഒന്നുമില്ല, പക്ഷേ ടീച്ചർ ഇല്ലാത്തത് എന്തോ ഒരു വിഷമം. ഒരു കുറവ് തന്നെ അല്ലേ.

    • @unnikrishananT
      @unnikrishananT 3 роки тому +1

      Sathyam

    • @rahanav3428
      @rahanav3428 3 роки тому +1

      Sheriya😔

    • @user-zf9qr2ij5q
      @user-zf9qr2ij5q 3 роки тому +1

      പുതിയ ആളുകൾ വരട്ടെ 😊പുതിയ ചരിത്രങ്ങൾ ഉയരട്ടെ 😊❤

    • @e-dreamfootball372
      @e-dreamfootball372 3 роки тому +1

      Teacher varum❤️,urapp

    • @Gopakumartirur
      @Gopakumartirur 3 роки тому +2

      ആ കുറവ് ഇപ്പൊ രോഗബാധിതർ ആയി കണ്ടാൽ മതി. കരുതൽ എന്നാ ഞങ്ങളുടെ നാടകത്തിനു ശേഷം ഞങ്ങൾ അവതരിപ്പിക്കുന്ന അടുത്ത നാടകം.500 ഒരു വലിയ സംഖ്യ അല്ല😜😜😜😜

  • @NisaNisa-xr2vi
    @NisaNisa-xr2vi 3 роки тому +252

    ഈ മോളു വലിയ ഉയരങ്ങളിൽ എത്തും അത് ഉറപ്പാണ്.. അവളുടെ മുഖത്തു ള്ള ആ നിഷ്കളങ്കത അതെടുത്തു പറയുന്നുണ്ട് 👍👍😘

    • @renjithomas6203
      @renjithomas6203 3 роки тому +4

      നിഷ്കളങ്കർ ഉയരങ്ങളിൽ എത്തും എന്ന് ആരാ പറഞ്ഞത്.. ഇത്രേം വര്ഷം ആയിട്ട് എനിക്ക് ഒരിടത്തും എത്താൻ പറ്റിയില്ല

    • @NisaNisa-xr2vi
      @NisaNisa-xr2vi 3 роки тому +1

      @@renjithomas6203 😜

    • @saranyas8400
      @saranyas8400 3 роки тому

      @@renjithomas6203 😂

  • @harihariharan2976
    @harihariharan2976 3 роки тому +28

    ഒരു നാടിന്റെ മുഴുവൻ അമ്മ.... സഖാവ് ഷൈലജ ടീച്ചർ..... റെഡ് സല്യൂട്ട്

  • @bindhukv1872
    @bindhukv1872 3 роки тому +46

    പെറ്റമ്മയുടെ കരുതലും സ്നേഹവും, ഏതു പ്രതിസന്ധിയിലും ഞാനും നിങ്ങൾക്കൊപ്പമുണ്ട് എന്ന ഉറച്ച വിശ്വാസവും തന്ന ട്ടീച്ചറമ്മയെ മറക്കാൻ കഴിയില്ല ഈമലയാളി മക്കൾക്കു..
    ❤❤❤❤❤❤

    • @balanp5427
      @balanp5427 3 роки тому

      ഇനി വരുന്നവർക്ക് അങ്ങിനെയില്ലായെന്ന് തീരുമാനിക്കരുത്

  • @abdullalcreatechaneltm3193
    @abdullalcreatechaneltm3193 3 роки тому +169

    സങ്കടപ്പെടേണ്ട അടുത്ത ടേമിൽ മുഖ്യമന്ത്രി ആകേണ്ടത് ടീച്ചറാണ് അതിന് ഒരു വിശ്രമം ആവശ്യമാണ്

    • @edappalkkaran
      @edappalkkaran 3 роки тому +1

      athinu adutha term il CPM jaykkilla keralathil.

    • @draven1480
      @draven1480 3 роки тому +1

      @@edappalkkaran aru jayikum

    • @user-zf9qr2ij5q
      @user-zf9qr2ij5q 3 роки тому +9

      @@edappalkkaran ആഹാ 😂 ചിരിപ്പിക്കല്ലേ.... മറ്റുചില പാർട്ടികളിലൊക്കെ കുഴിയിലോട്ട് കാലുവെക്കുന്ന വരെ നേതാക്കൾ നേതാക്കളായി തുടരുമ്പോ ഈ പ്രസ്ഥാനം മാത്രമാണ് ഇത്രയധികം മാറ്റങ്ങൾ കൊണ്ടുവരുന്നത്.... Team work❤

    • @sunnyvarghese3482
      @sunnyvarghese3482 3 роки тому +1

      മാറ്റം മരുമകന് വെണ്ടയാകും.

    • @haripriyah5870
      @haripriyah5870 3 роки тому +4

      @@edappalkkaran haha very nice comedy if not in next term in any of coming terms she will become CM

  • @muhammedmarsookh9776
    @muhammedmarsookh9776 3 роки тому +219

    ആ കുട്ടിയുടെ മനസ്സിൽ തോന്നിയതാണ് നമുക്കും തോന്നിയത്. 😔മുഖ്യൻ വഞ്ചിച്ച പോലെ

    • @shinegovindan1272
      @shinegovindan1272 3 роки тому +1

      Pillavail kallamila

    • @davidradheedar517
      @davidradheedar517 3 роки тому +1

      ഒന്ന് പോടോ ടീച്ചർ അടുത്ത mp ആയി ഉണ്ടാവും

  • @adhikadavooran5729
    @adhikadavooran5729 3 роки тому +9

    ടീച്ചർക്ക്‌ ജനങ്ങൾ കൊടുക്കുന ഈ സ്നേഹമാണ്.. ഏറ്റവും നല്ല പദവി... ടീച്ചർ അമ്മ 🥰🥰🥰🥰

  • @alanthomas7744
    @alanthomas7744 3 роки тому +6

    ഇത്ര സ്നേഹം കിട്ടണമെങ്കിൽ അത് ടീച്ചർനു മാത്രം ആണ് 🥺❤️

  • @worldpeace...6800
    @worldpeace...6800 3 роки тому +20

    ടീച്ചറമ്മ ഇനി മുഖ്യമന്ത്രി പദത്തിൽ വരട്ടെ ..
    ബംഗാളിൽ ദീദിയും കേരളത്തിൽ ടീച്ചറമ്മയും ..💪

  • @snowdrops9962
    @snowdrops9962 3 роки тому +62

    ടീച്ചറമ്മയ്ക്ക് നല്ലൊരു സ്ഥാനം തന്നെ കൊടുക്കുമെന്ന് നമുക്ക് പ്ര തീക്ഷിക്കാം... 😔

  • @akswalih
    @akswalih 3 роки тому +166

    ഈ കുട്ടിക്ക് തോന്നിയ ത് പോലും മുഖ്യന്...

    • @manucr77
      @manucr77 3 роки тому +6

      LDF നു വോട്ട് ചെയ്തിരുന്നോ 😜😜

    • @ar_leo18
      @ar_leo18 3 роки тому +4

      da mukhyan alla ith theerumanichath..ath adhyam manasilak..ith ne vicharikunna party alla

    • @user-bv5mv6yf7p
      @user-bv5mv6yf7p 3 роки тому

      അവൻ ട്രാക്കുള അല്ലേ 🤣🤣🤣🤣

    • @gnanadaspachakattil2236
      @gnanadaspachakattil2236 3 роки тому

      Prasthanamanu valuth

    • @balanp5427
      @balanp5427 3 роки тому +1

      പുതിയവർക്ക് അവസരം വേണം

  • @trendingcorner5978
    @trendingcorner5978 3 роки тому +81

    ഞമ്മക്കും ഉണ്ട് മുത്തേ സങ്കടം ❤❤😌

  • @etceterastories1530
    @etceterastories1530 3 роки тому +176

    മഹാമാരിയോട് ലോകത്തിന് മാതൃകയായി പോരാടാൻ കേരളത്തെ മുൻപിൽ നിന്ന് നയിച്ച, landslide വിജയം ജനങ്ങൾ കൊടുത്ത ഒരു നേതാവിനെ ഈ നിർണ്ണായക ഘട്ടത്തിൽ മാറ്റി നിർത്തുമ്പോ അതിനെതിരെ അഭിപ്രായം പറയുന്ന എല്ലാരേം പിടിച്ചു PR workers ആകാൻ കുറെ തോൽവികളും... Kerala will miss you KK Shailaja ma'am ❤️

    • @vipindev1132
      @vipindev1132 3 роки тому +1

      5 വർഷമൊന്നും കഴിയേണ്ട, 6 മാസം കഴിയുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും വ്യക്തികളെ മുൻപിൽ നിർത്തി ഭരണം നടത്തുന്നത് പാർട്ടിയാണ് എന്ന്. കമ്മ്യുണിസ്റ്റ് പാർട്ടിയിലെ അച്ചടക്കമുള്ള മെമ്പർമാരും അനുഭാവികളും പാർട്ടിയുടെ പ്രതീകങ്ങൾ ആണ്. അവരെല്ലാം പാർട്ടിക്ക് കീഴ്പ്പെട്ടാണ് പ്രവർത്തിക്കുന്നത്.

    • @balanp5427
      @balanp5427 3 роки тому

      പുതിയ ടീച്ചർ വരട്ടെ.

  • @shynit5241
    @shynit5241 3 роки тому +57

    മോളെ ടീച്ചർ ഏത് മേ ക ല ആ ണ ങ്കിലും തിള ഗും ടീച്ചർ ക് ഒരു വിഷമം ഉണ്ടാവില്ല 😍😍💪💪🌹🌹

    • @robycherian4734
      @robycherian4734 3 роки тому

      വരും തലമുറക്ക.ഒരു ടീച്ചർ ഉണ്ടകിൽ അത.മോള്..അവട്ടഎ

  • @Arjun__s
    @Arjun__s 3 роки тому +56

    സൂപ്പർ മോളെ 👍👍

  • @asharafasharaf2692
    @asharafasharaf2692 3 роки тому +11

    ടീച്ചർ...❤❤❤❤പ്രൌട് ഓഫ് യൂ ഒരു കമ്യൂണിസ്റ്റ് എന്നതിൽ അഭിമാനിക്കുന്നു....

  • @Rizwan_nbr
    @Rizwan_nbr 3 роки тому +9

    സങ്കടമുണ്ട്... 😥😥😥
    എന്നാലും ഈ പാർട്ടിക്ക് ഇങ്ങനെ കഴിവുള്ള കുറേ പേരുണ്ട്...
    നല്ല ആരോഗ്യ മന്ത്രിയായിട്ട് വീണ ജോർജ് വരും 🙏🙏♥️♥️♥️

  • @meerasdreams1703
    @meerasdreams1703 3 роки тому +10

    മിടുക്കി.. മിടുമിടുക്കി.... നിസ്വാർത്ഥ സേവനം അനുഷ്ഠിച്ച ടീച്ചർ ഓളം ആരും തന്നെ വരില്ല.. മലയാളിയുടെ മനസ്സിൽ എന്നും കത്തി ജ്വലിച്ചു നിൽക്കും ഷൈലജ ടീച്ചർ....

  • @adhila1596
    @adhila1596 3 роки тому +10

    ഞാൻ ഒരു കോൺഗ്രസ്‌ കാരൻ ആണ് പക്ഷെ ടീച്ചർ ഇല്ലാത്തതു ഒരു വലിയ കുറവ് ആണ് ,അത്രക്ക് ഇഷ്ട്ട ആണ് ടീച്ചർ അമ്മയോട് 🥰

  • @anoop6301
    @anoop6301 3 роки тому +25

    ഈ പ്രായത്തിൽ ഞാൻ, ഊരി പോയ കാച്ചട്ടയും വലിച്ച് പിടിച്ച് " അമ്മേ എനിച്ച് കുരച്ചൂടെ ചോര് വേണം അമ്മേ "

  • @pranavo99uvp17
    @pranavo99uvp17 3 роки тому +234

    ഇവളെപിടിച്ചു മന്ത്രിയാക്കണം 😂 അടിപൊളി

  • @VRCINEMAS138
    @VRCINEMAS138 3 роки тому +3

    ഒന്നും ഒന്നിന്റെയും അവസാനവാക്കല്ല, ചിലപ്പോൾ ഇതിനേക്കാൾ മികച്ചത് കിട്ടുമ്പോൾ, കഴിഞ്ഞത് വെറും ഒരോർമയായി മാറും. 🌹

  • @user-gb6ry3sh7t
    @user-gb6ry3sh7t 3 роки тому +84

    ടീച്ചറെ ഒഴിവാക്കിയത് ഒരു ചതിയായി പോയി എന്നാണ് എന്റെ ഒരു ഇത്‌.

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 3 роки тому +3

    ടീച്ചർ ഇല്ലാത്തത് ഒരു വലിയ ശൂന്യത തന്നെയാണ് രണ്ടാം പിണറായി മന്ത്രിസഭയിൽ .നികത്താനാകാത്ത ശൂന്യത

  • @minieldose4905
    @minieldose4905 3 роки тому +3

    എന്റെയും അഭിപ്രായം അത് തന്നെ ആണ് മോളെ,, കൂടാതെ ഞാനും ഒരു ആരോഗ്യപ്രവർത്തകയും കൂടിയാണ്,, So Sad.

  • @bibints
    @bibints 3 роки тому +12

    ഒരാൾ ജനങ്ങളുടെ മനസ്സിൽ കേറിയപ്പോൾ മെല്ലെ അവരെ 'കടക്ക് പുറത്ത്' അടിച്ചതിന്റെ പിന്നിലെ ഗൂഢത ന്താ
    എന്തോന്ന് രാഷ്ട്രീയും ആണു് ഹേ...

  • @swetha4844
    @swetha4844 3 роки тому +55

    വീണയും വയലിനും ടീച്ചർക്ക് പകരം ആവില്ല..

    • @vijayakumarchellappan6050
      @vijayakumarchellappan6050 3 роки тому +6

      Athu parayan samayam aayilla.Wait.

    • @anitha_1745
      @anitha_1745 3 роки тому +3

      അത് എങ്ങനെ പറയാൻ പറ്റും🙄

    • @vismaya2860
      @vismaya2860 3 роки тому

      Aakumedo❣️ just wait and see🔥

  • @subairtk4601
    @subairtk4601 3 роки тому +27

    പിള്ളമനസ്സിന് അറിയുമോ ടീച്ചർ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ മറ്റൊരു ( ഇര )ഗൗരിയമ്മയാണെന് 😭😭😭

    • @manayathbasheer912
      @manayathbasheer912 3 роки тому +7

      ഇങ്ങനെ ഒരു ഗൗരി അമ്മയെ ഷൈലജയെ ഉയർത്തി കൊണ്ട് വന്നതും cpim മാത്രം ഇവിടെ മറ്റൊരു പാർട്ടിയിലും ഇങ്ങനെ ഒരു സ്ത്രീയും ഉയർന്നു വന്നില്ല ഉയർത്തി കൊണ്ട് വരാനും തയ്യാറല്ല ഈ തെരഞ്ഞെടുപ്പ് തന്നെ കോൺഗ്രസ്‌ വനിതകളെ നിർത്തിയത് മുഴുവൻ തോൽക്കാൻ സാധ്യതയുള്ള സീറ്റിൽ ലീഗ്‌ ആണെങ്കിൽ ഒരാളെ സിറ്റിംഗ് സീറ്റിൽ നിർത്തി ലീഗ്കാർ തന്നെ തോൽപിച്ചു കളഞ്ഞു

    • @manayathbasheer912
      @manayathbasheer912 3 роки тому +3

      ലീഗ് ഇത് വരെ ഒരു സ്ത്രീയെ ജയിപ്പിച്ചു കൊണ്ട് വന്നില്ല 25 വർഷം കാത്തു നിന്ന് 27 ൽ വെറും ഒരു സീറ്റ് നൽകി തോല്പിക്കാൻ മടി കാണിക്കാത്തവർ പെണ്ണിനെ അംഗീകരിക്കാത്തവർ

  • @devikapr7686
    @devikapr7686 3 роки тому +32

    കുഴപ്പമില്ല മോളെ.. ഇതുപോലെ ഉള്ള ശബ്ദങ്ങൾ ഇനിയും സഭയിൽ ഉയർന്നു വരും☺️😊

  • @kabeere.p1657
    @kabeere.p1657 3 роки тому +24

    ShYLajha TeacheR 😔🙏✌👍

  • @marykuttythomas7568
    @marykuttythomas7568 3 роки тому +3

    എന്തൊക്കെയായാലും പാർട്ടി വ്യത്യാസമില്ലാതെ എല്ലാവരും റ്റീച്ചറിനെ അംഗീകരിച്ചതാണ്
    ഹൃദയത്തിലേറ്റിയതാണ്. അത് മന്ത്രി
    സ്ഥാനത്തെക്കാൾ എത്രയോ ഉയരത്തിലാണ്

  • @pv9311
    @pv9311 3 роки тому +27

    ഞമ്മുക്കും സങ്കടം ഉണ്ട്

  • @physco2871
    @physco2871 3 роки тому +5

    പെണ്ണ് തന്നെയാ വീണ്ടും.. എല്ലാരും മാറി വരട്ടെ ❤❤❤❤

  • @mojeebmojeeb7156
    @mojeebmojeeb7156 3 роки тому +28

    ഭാവിയിൽ ഒരു ഗ്വരിഅമ്മ ആവാൻ ചാൻസ് ഉണ്ട് അത് കൊണ്ട് ഒതുക്കിത😩😩😩

  • @mithunkv102
    @mithunkv102 3 роки тому +24

    അടിപൊളി 😍

  • @funtymwithkunju874
    @funtymwithkunju874 3 роки тому +5

    ഷൈലജ ടീച്ചർ തന്നെ വരണമായിരുന്നു ❤❤

  • @kuwaitstar9153
    @kuwaitstar9153 3 роки тому

    മോൾക്ക്‌ പറയാൻ തന്നെ കഴിയുന്നില്ല കേൾക്കുന്ന നമ്മുക്കും കരയാതെ കേൾക്കാൻ കഴിയില്ല 😭❤♥️💕💕💕💕💕😘👌👌👌👌

  • @sheebasheeba5053
    @sheebasheeba5053 3 роки тому +4

    ഈമോള് സത്യത്തിനുംനീതിക്കുംവേണ്ടി വരുംതലമുറയിലേ മറ്റൊരുശൈലജയായി മാറും

  • @georgev8934
    @georgev8934 3 роки тому +5

    റ്റീച്ചർ അമ്മയുട് സ്ഥാനത്ത് വീണ മാഡം ആണ് വരുന്നത്. റ്റീച്ചർ അമ്മ സഹായിക്കാൻ എപ്പോഴും നമ്മുട് കൂട് ഉണ്ട്.

  • @godismysalvation9499
    @godismysalvation9499 3 роки тому +5

    😭 ini ngan teachere orku health minister എന്റെ അമ്മ വേദനിച്ചാൽ എനിക്ക് സങ്കടമാകും.. അതുപോലെ എനക്ക്... ഇപ്പോൾ ഫീൽ ആയ്യി

  • @fadiya7051
    @fadiya7051 3 роки тому +1

    ഏറ്റവും ഭൂരിപക്ഷത്തിൽ ജയിച്ച ടീച്ചറമ്മയെ മന്ത്രി ആകാമായിരുന്നു. Missyou ടീച്ചറമ്മ 😭😭😭🥰🥰🥰😘😘😘

  • @Neronrincs
    @Neronrincs 3 роки тому +5

    ആ മിടിക്കിക്ക് ടീച്ചർ ഒരു റോൾ മോഡൽ ആണു 💔

  • @trendingcorner5978
    @trendingcorner5978 3 роки тому +40

    ഇനി ഒരുപാട് വീണമാരും പിറവിയെടുക്കട്ടെ

  • @abdulazeezabdulkhader7863
    @abdulazeezabdulkhader7863 3 роки тому +11

    സൂപ്പർ മോളു

  • @krishnakumarms994
    @krishnakumarms994 3 роки тому +6

    👍🌹

  • @thusharathushara9429
    @thusharathushara9429 3 роки тому +3

    🌹മോൾക്ക്‌ ഒരു നല്ല ഭാവി നേരുന്നു

  • @sathishpalakkad2086
    @sathishpalakkad2086 3 роки тому +12

    Polichu മോളെ

  • @muhsinansariansari5252
    @muhsinansariansari5252 3 роки тому +3

    മിടുക്കി 👏👏ശൈലജ ടിച്ചർ 🌹🌹

  • @edwingeorge7012
    @edwingeorge7012 3 роки тому +2

    ഒരുപാട് ഉയരത്തിൽ എത്തട്ടെ😍❤️

  • @minit5728
    @minit5728 3 роки тому

    എത്ര പ്രാവശ്യം കണ്ടാലും മതിയാവില്ല. ടീച്ചറെക്കാളും സൂപ്പർ.

  • @sabu3677
    @sabu3677 3 роки тому +6

    Kochu molu..nee anu real ...shylaja.teaher..good talk....good acting..

  • @greenindia5481
    @greenindia5481 3 роки тому +7

    അടിപൊളി

  • @riyavlog9010
    @riyavlog9010 3 роки тому +9

    Sheriyanu it's true

  • @shaheerph476
    @shaheerph476 3 роки тому +1

    🥺🥺🥺

  • @travellingblog4415
    @travellingblog4415 3 роки тому +2

    ടീച്ചർ എല്ലാംഎല്ലാം👍👍❤️❤️

  • @nasardoha8758
    @nasardoha8758 3 роки тому +11

    Polichu

  • @jameskm8751
    @jameskm8751 3 роки тому +1

    Aa molude achen paranjath hundred persent correct.
    Munbu ulla health ministers ne aru orkkan
    Keralam ennum orkkunna oru health minister ath nammude teacher thanne.
    Avasarangal eniyum thedi ethette teacher kku ente oru salute

  • @renukasubran3232
    @renukasubran3232 3 роки тому +1

    നല്ല വിത്ത് വിതക്കുന്നവരെ മുളയിലേ നുള്ളികളയുന്ന ഒരേ ഒരു പാർട്ടി ഇതാണ് കൊച്ചുമിടുക്കി.

  • @jigarthanda1262
    @jigarthanda1262 3 роки тому +2

    ഷാജിയും ഷാനിയും ഇത് ഇപ്പൊ വീണ്ടും കണ്ടിട്ട് നാട് വിട്ട് എന്നാ കേട്ടത്

  • @minimanoj1900
    @minimanoj1900 3 роки тому +1

    ആരും മറക്കില്ല അവരെ❤️

  • @ikkaiikkai1233
    @ikkaiikkai1233 3 роки тому +3

    Nalla oru bhaaviyundakatte ikkande.big.salut

  • @zainhind
    @zainhind 3 роки тому +1

    കാത്തിരിക്കാം
    ഒരു കേന്ദ്ര ആരോഗ്യ മന്ത്രിയായി
    കേരളത്തിൽ നിന്നുള്ള
    ഒരു വനിതയെ
    അവരുടെ പേരാണ്
    ഷൈലജ ടീച്ചര്‍
    💞💞💞💞💞

  • @user-qe8mb6fe3t
    @user-qe8mb6fe3t 3 роки тому +29

    വീണ ജോർജ് നല്ല കഴിവുള്ള വ്യക്തി ആണ്....

    • @matmt964
      @matmt964 3 роки тому

      സഭയുടെ ആളാണ്

  • @zainaabas6030
    @zainaabas6030 3 роки тому +1

    😣😞

  • @sharifcheru7348
    @sharifcheru7348 3 роки тому +1

    Kiduve kidukaachi mutthe.
    aduttha manthri sabayil shylaja teacher mukya manthri aavanam.
    Like from Mysore, karnataka

  • @msworld3099
    @msworld3099 3 роки тому +4

    ഞങ്ങൾ സഗാക്കൾ ആഗ്രഹിച്ചത് തന്നെയാ, unfortunately it's happened. തീർത്തും വലിയ കുറവ് ആണ്.
    കുഴപ്പമില്ല, വീണ ജോർജ് കഴിവുള്ള ആൾ തന്നെയാണ്.

  • @jipsonwilson624
    @jipsonwilson624 3 роки тому +5

    Shilaja teacher nammude ok kudubathile aro ok annenna feela... Entho nalla sangadam.. 😢

  • @asmasaleem7835
    @asmasaleem7835 3 роки тому +1

    നല്ല വിഷമം ഉണ്ട്,,,,,,

  • @dilnadilshashanifas1231
    @dilnadilshashanifas1231 3 роки тому +3

    എല്ലാവർക്കും ഉണ്ട് ഈ സങ്കടം

  • @devubinu8727
    @devubinu8727 3 роки тому +5

    മോളെ 👍👍👍

  • @sheejamoni1350
    @sheejamoni1350 3 роки тому +1

    പുതിയ മന്ത്രിസഭയിൽ ശൈലജ ടീച്ചർ ഇല്ലെന്നറിഞ്ഞു എന്നെപ്പോലെ വിഷമിച്ചവർ ആരൊക്കെ

  • @molyrobert5304
    @molyrobert5304 3 роки тому +8

    Kashtamayipoyi. .
    ......😭😭😭tehervaranm😭😭😭😭😭

  • @prasannakumar7273
    @prasannakumar7273 3 роки тому +1

    😭😭😭

  • @user-hq5wy1xr8g
    @user-hq5wy1xr8g 3 роки тому

    Supper മോളു,,, ഒരുപാട് വിഷമം ഉണ്ട് എല്ലാവർക്കും

  • @keerthanaharidasan872
    @keerthanaharidasan872 3 роки тому +1

    😓😓😓

  • @vshivdas5287
    @vshivdas5287 3 роки тому +21

    So far in kerala or India or all over world no was knowing who is or who was kerala health minister?only our most Respected Shylaja teacher is the only one great humanbeing got this good name.we must be proud of our respected teacher.

    • @Gopakumartirur
      @Gopakumartirur 3 роки тому

      Now what is the status sir??? 😏😏

  • @thankachankanjookaran6057
    @thankachankanjookaran6057 3 роки тому

    😢😢

  • @gamingshorts7042
    @gamingshorts7042 3 роки тому +2

    Oh pwoli

  • @mnpp8466
    @mnpp8466 3 роки тому

    പുതിയ ടീച്ചർ മാർ വരട്ടെ.
    അവസരങ്ങൾ കാത്തു കിടക്കുന്ന ഒരുപാട് പ്രതിഭകൾ ഉള്ള മുന്നണിയിൽ ഒരാൾക്ക് വേണ്ടി വാശി പിടിക്കേണ്ടതുണ്ടോ...
    നല്ലൊരു മുന്നേറ്റം നമുക്ക് പ്രതീക്ഷിക്കാം
    കൂടുതൽ സ്ത്രീകൾക്ക് അവസരം നൽകാൻ ശൈലജ ടീച്ചറുടെ പ്രവർത്തനങ്ങൾ കാരണമായി.
    👏👏

  • @murshidm863
    @murshidm863 3 роки тому +5

    Supper mol

  • @jayan.smjayas1420
    @jayan.smjayas1420 3 роки тому +1

    👍👍👍👍👍

  • @adwaith.cr7634
    @adwaith.cr7634 3 роки тому +1

    👍👍👍👍

  • @reenashaji12457
    @reenashaji12457 3 роки тому

    Vry good

  • @thoufeeqchinnu7490
    @thoufeeqchinnu7490 3 роки тому +2

    ശരിയാണ്. but പാർട്ടി ആണ് വലുത്❤️❤️

  • @shameelmohammed2239
    @shameelmohammed2239 3 роки тому +1

    😊😊👍

  • @m.rgamerathulgms518
    @m.rgamerathulgms518 3 роки тому +3

    വലിയ വേദന തോന്നി

  • @sherlykgeorge3836
    @sherlykgeorge3836 3 роки тому

    Yes

  • @ansiyabilalfoodstep4172
    @ansiyabilalfoodstep4172 3 роки тому +1

    മോൾക്ക്‌ 👏👏👏👏👏

  • @Fathima22335
    @Fathima22335 3 роки тому +13

    Molu valuthayal oru Collector aavum❤❤😍😍😄😄

  • @moneymaking4295
    @moneymaking4295 3 роки тому

    😔

  • @shajannaduvalappil2268
    @shajannaduvalappil2268 3 роки тому

    👍

  • @Xavier-qk5oo
    @Xavier-qk5oo 3 роки тому +2

    സങ്കടം ഉണ്ട് എന്നാലും പാർട്ടി first 🔥🔥🔥😥😥😥