Vizhinjam Seaport Trial Run Inauguration | Thiruvananthapuram മാറി ! ഇനി പോർട്ട് സിറ്റി | Port City

Поділитися
Вставка
  • Опубліковано 11 лип 2024
  • Vizhinjam Seaport Trial Run Inauguration : വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം. വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മദർ ഷിപ്പായ സാൻ ഫെർണാണ്ടോയെ സ്വീകരിച്ചു.
    Official inauguration of the trial run at Vizhinjam port today. Chief Minister Pinarayi Vijayan will receive the mother ship San Fernando in a ceremony to be held at Vizhinjam port at 10 am. The captain of the ship will also receive a reception. Union Minister of Shipping and Ports Sarbananda Sonowal was the chief guest. Although the UDF has protested over not inviting the leader of the opposition, it will not boycott the function.
    #vizhinjamporttrialruninauguration #vizhinjamseaport #cmpinarayivijayan #mothershipinvizhinjam #sanfernado #news18kerala #malayalamnews #keralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

КОМЕНТАРІ • 12

  • @rathnammaraman1669
    @rathnammaraman1669 22 дні тому +5

    ഉമ്മൻ ചാണ്ടി തുറമുഖത്തിലേക്ക് എല്ലാവർക്കും സ്വാഗതം 🙏

    • @bimalss9406
      @bimalss9406 15 днів тому

      @@rathnammaraman1669 OC Port

  • @Vishnu10077
    @Vishnu10077 22 дні тому +7

    തിരുവനന്തപുരം തിരുവനന്തപുരം ആയി തന്നെ അറിയപ്പെടും 💪👌🥰 TVM PORT CITY ❤️

    • @sukumarapillai2490
      @sukumarapillai2490 22 дні тому

      😜..... മൈക് കാണുമ്പോൾ ഇരയ്ക്കുന്ന കുറേ ഇരപ്പാളികൾ ഉണ്ട് . അതിലൊരു മാപ്ര ഇരപ്പാളി വായിൽ വന്നത് ഇരച്ചതാണത് . നമ്മളല്ലേ ക്ഷമിക്കേണ്ടത്

    • @travelvibes4346
      @travelvibes4346 21 день тому +4

      ​@@sukumarapillai2490മാറിയിരുന്നങ്ങോട്ട് ചൊറിഞ്ഞാമതി

  • @ajmalrasheed3039
    @ajmalrasheed3039 16 днів тому +1

    Trivandrum International Seaport ❤

  • @bimalss9406
    @bimalss9406 22 дні тому +2

    വിഴിഞ്ഞം port ( OC Prot) ഇരിക്കുന്നത് നെയ്യാറ്റിൻകര താലൂക്കിൽ ആണ്, നെയ്യാറ്റിൻകര ജില്ല ആയി മാറ്റണം

  • @ShortCutsMalayalam
    @ShortCutsMalayalam 22 дні тому +2

    ഇനി വിദേശത്ത് കപ്പൽ വഴി പോകാം 😂🤣 കുറഞ്ഞ ചിലവിൽ

  • @manoharanc2899
    @manoharanc2899 22 дні тому

    Trivandrum sea port

  • @AKHS369SHORTS
    @AKHS369SHORTS 22 дні тому

    എന്തൊക്ക എക്സ്പോർട്ട് ചെയ്യാൻ പറ്റും എന്ന വീഡിയോ ചെയ്യണം

  • @gopinathantp8963
    @gopinathantp8963 22 дні тому

    അദാനിയുടെ പോർട്ട്‌ ആണ് എന്ന് പറഞ്ഞോളൂ...മാപ്രേ

  • @user-fh4sz1hk6t
    @user-fh4sz1hk6t 22 дні тому

    Pinarai Port city😄😂🤪