'ആ മേയറെ ഡമ്മീനെ ഇങ്ങോട്ട് ഇറക്കിത്തരണം..ബാക്കി നമ്മള് പെണ്ണുങ്ങള് നോക്കിക്കോളാം...'

Поділитися
Вставка
  • Опубліковано 1 лип 2022
  • 'ആ മേയറെ ഡമ്മീനെ ഇങ്ങോട്ട് ഇറക്കിത്തരണം..ബാക്കി നമ്മള് പെണ്ണുങ്ങള് നോക്കിക്കോളാം...' ആവിക്കലിൽ മലിനജല സംസ്‌കരണ പ്ലാന്റിനെതിരെ പ്രതിഷേധം ശക്തം
    #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 146

  • @mas9008
    @mas9008 2 роки тому +15

    ഇത്രയും വലിയ പ്രശ്നം ഉണ്ടായിട്ടും ഇന്നത്തെ പത്രങ്ങളിൽ ഈ വാർത്ത ഇല്ല..ഇന്ന് മാധ്യമത്തിൽ പോലും ഈ വാർത്ത മുക്കി

  • @aquilmampatta1473
    @aquilmampatta1473 2 роки тому +12

    കിറ്റപ്പൻ കിറ്റ് തരും..... അപ്പൊ ഒരു വോട്ട് തരാൻ മറക്കരുത്.... ✌️✌️✌️✌️✌️

  • @visakhpvimal8699
    @visakhpvimal8699 2 роки тому +117

    ഇലക്ഷൻ ആകുമ്പോൾ എല്ലാർക്കും ഒരു കിറ്റ് തരുന്നുണ്ട്. എല്ലാരും ok അല്ലേ 😂😂

    • @sasipa4579
      @sasipa4579 2 роки тому

      ഇത് ഒന്നും സമ്മതിക്കൻ പറ്റില്ല സ്ത്രീകൾ ഇങ്ങനെ മുന്നിൽ വാനുട അതോട് സ്ത്രികൾ ഇങ്ങനെ ക്യാമറ മുന്നിൽ വന്നു നിന്നു സംസാരിക്കാൻ പാടില്ല ആണുങ്ങൾ ആരും ഇലെ അവിടെ

    • @ashiopgaming9093
      @ashiopgaming9093 2 роки тому

      😍

    • @zubaidakb7929
      @zubaidakb7929 2 роки тому +1

      ,,,yaa

    • @shafima3220
      @shafima3220 2 роки тому

      ,

    • @shafima3220
      @shafima3220 2 роки тому

      ,

  • @abdullahmv3749
    @abdullahmv3749 2 роки тому +11

    വോട്ട് ചെയ്യൂ.. അനുഭവിക്ക്.. ഇനിയും വോട്ട് ചെയ്യ്.. നാട് നന്നാവട്ടെ... കിറ്റ് ഇലക്ഷന് തൊട്ട് മുമ്പുള്ള മാസങ്ങളിൽ തരാം.

  • @salihmaliyakkal7231
    @salihmaliyakkal7231 2 роки тому +80

    ഇത്തരം പദ്ധതികൾ ദരിദ്രരായ ന്യൂനപക്ഷ ദളിത് വിഭാഗങ്ങളുടെ ഇടങ്ങളിൽ മാത്രം വരും 🙏🙏🙏

    • @haridhar8620
      @haridhar8620 2 роки тому +1

      കാഫിറുകളായ ദളിതരോട് ഒരു ജിഹാദിയുടെ സ്നേഹം !!

    • @salimaalammas8717
      @salimaalammas8717 2 роки тому

      @@haridhar8620 പോടാ പൂറിമോനെ നിന്റെ അമ്മേടെ കാലിന്റെ ഇടയിൽ വേസ്റ്റ്ബെള്ളം ഒഴുക്ക് പുണ്ടച്ചിമോനെ

    • @yathrarealastate4835
      @yathrarealastate4835 2 роки тому +1

      കരക്ട അതാണ് ശരി

    • @ashrafnp104
      @ashrafnp104 2 роки тому

      Correct

    • @nadeemkk9371
      @nadeemkk9371 2 роки тому

      @@haridhar8620 നിനക്ക് എത്ര ഉണ്ട്‌

  • @anwarcp7451
    @anwarcp7451 2 роки тому +12

    സമരം വിജയിക്കട്ടെ 👍👍👍👍💐💐💐🌹🌹💪💪💪💪

  • @engineeringtechnology7414
    @engineeringtechnology7414 2 роки тому +41

    കേരളത്തിൻറെ മുഖ്യമന്ത്രി മാറണം ഷാഫി പറമ്പിൽ വരാനാണ് എൻറെ ഒരു ഇത് കുറച്ചു വിദ്യാഭ്യാസവും വിവരവും ഉള്ള വ്യക്തിയാണ് ഷാഫിപറമ്പിൽ 😊

    • @nadeerteeyem6047
      @nadeerteeyem6047 2 роки тому +1

      😀😀👌

    • @alantoamos1924
      @alantoamos1924 2 роки тому +1

      Meine there are many more like vd satheesan hibi Eden roji m John and many more

    • @anvarsadhathkt9923
      @anvarsadhathkt9923 2 роки тому +3

      Vd ആയാലും മതി.നല്ല മനസ്സുണ്ട്

    • @AnfazBdk-sz9wu
      @AnfazBdk-sz9wu 2 місяці тому

      Yes crct

  • @abdulkalam-kl1582
    @abdulkalam-kl1582 2 роки тому +24

    M80 മൂസയിലെ പാത്തൂന്റെ സൗണ്ട്

  • @Team-zj8md
    @Team-zj8md 2 роки тому +25

    കോഴിക്കോട് അടപടലം വോട്ട് കുത്തി കൊടുക്കണം. എല്ലാം ശെരിയാവും

    • @faizalhussainar1618
      @faizalhussainar1618 2 роки тому +1

      Yes correct anu

    • @divyashalu9294
      @divyashalu9294 2 роки тому

      കുറച്ചു കൂടി അനുഭവിക്കാൻ ഉണ്ട് .എന്നാലും പഠികൂലാ

  • @vsnf3128
    @vsnf3128 2 роки тому +53

    എല്ലാം ശരി ആക്കിതുടങ്ങി നമ്മുടെ സഖകൾ 😜

  • @razinvlog3225
    @razinvlog3225 2 роки тому +14

    ഈ പ്ലാന്റ് ഉണ്ടാക്കാനേ ഗവൺമെന്റ് എത്ര സ്ഥലങ്ങളുണ്ട് ഇവരെ വടക്കേ പുറത്ത് പോയിട്ട് എന്നതാണ്

  • @axiomservice
    @axiomservice 2 роки тому +3

    ജനങ്ങളുടെ ആവശ്യം അംഗീകരിക്കണം.

  • @muhammedrafi3412
    @muhammedrafi3412 2 роки тому +28

    സാധാരണക്കാരുടെ പ്രതിഷേധമാണ് ആവിക്കലിൽ കാണുന്നത്.
    ഇവരുമായി ഒരു ചർച്ചക്ക് പോലും തെയ്യാറാവത്ത മേയർ എത്ര മൃഗീയമായ മനസ്സുള്ളവരാണ്.
    ഇലക്ഷൻ സമയത്ത് വോട്ട് ചോദിച്ചു വീടുകളിൽ വരുമ്പോൾ നാം ഒരുപാട് ചിന്തിക്കേണ്ടതുണ്ട്. അതല്ലെങ്കിൽ ഇത്തരം മനുഷ്യത്വമില്ലാത്ത നടപടികൾ നേരിടേണ്ടി വരും

    • @aliep771
      @aliep771 2 роки тому +7

      എല്ലാറ്റിനും പിന്നിൽ പരനറി വിജയൻ

  • @azeezarahman5833
    @azeezarahman5833 2 роки тому +13

    കടപ്പുറം ഇളകണം, ബിര്യാണി ബിജ്യൻെറ അടപ്പ് തെറിക്കണം

  • @rafeenarifthariftha7007
    @rafeenarifthariftha7007 2 роки тому +9

    സ്ത്രീ കൾ എല്ലാരും കൂടി ആ മെയർ നെ കൈകാര്യം ചെയ്യ്താൽ മതി 😂

  • @KarthikaK210
    @KarthikaK210 2 роки тому +2

    എല്ലാ പാർട്ടികളും ഈ കാരൃങ്ങളിൽ ഒരുമിക്കും

  • @shamsfalcon
    @shamsfalcon 2 роки тому +5

    ഈ തെരഞ്ഞെടുപ്പ് 5 വർഷം എന്നുള്ളത് രണ്ട് വർഷമായി ചുരുക്കണം എങ്കിൽ ജനങ്ങൾ തിരഞ്ഞെടുക്കും വീണ്ടും വിജയിക്കാനായി സ്ഥാനാർത്ഥികൾ മത്സരിക്കും

    • @shafeeqvk9520
      @shafeeqvk9520 2 роки тому

      Eth party ayalum thudar baranm kodukkaruth mari mari baranm varanm

  • @mullamulla2545
    @mullamulla2545 2 роки тому +2

    Ldf വരും എല്ലാം ശെരിയാവും ഇപ്പോൾ ശെരിയാക്കി വരുന്നു

  • @rameesraihan3327
    @rameesraihan3327 2 роки тому +24

    കിറ്റ് കിട്ടും ഇനിയും നല്ലോണം നക്കിക്കൊണ്ടി

  • @jemivallooranjameela5960
    @jemivallooranjameela5960 2 роки тому +1

    എന്തിനാണ് ഈ പാവപ്പെട്ടവരെ ഇങ്ങനെ ദ്രോഹിക്കുന്നത്... പാവപ്പെട്ടവരുടെ കൂടെ ആരും ഉണ്ടാവില്ല.

  • @razinvlog3225
    @razinvlog3225 2 роки тому +24

    കോഴിക്കോട്ടേ കളിച്ചാൽ കളി കമ്മിറ്റിയിൽ ആവും മക്കളെ

    • @sasipa4579
      @sasipa4579 2 роки тому

      🤣🤣🤣 ചിരി വരുന്നു ഇത് ഓക്കേ കാണുമോ ഒന്നും poda അപ്പ

  • @razinvlog3225
    @razinvlog3225 2 роки тому +13

    അതെ അത് കോഴിക്കോട്ടെ കളിക്കാൻ നിക്കണ്ട മക്കളെ പാതിരാക്ക് കടലിൽ പോയിട്ട് നല്ല ഫ്രഷ് മീന് കഴിക്കാൻ വേണ്ടി നമുക്ക് തന്നിട്ടേ നിങ്ങൾ അവരെ നെഞ്ചത വെറുതെ ആവശ്യമില്ലാതെ എന്തിനാ മക്കളേ നിങ്ങളവരെ നെഞ്ചത്ത് പോയിട്ട് കയറുന്നത് അവര് സമാധാനത്തോടെ അവിടെ ജീവിക്കല്ലേ

  • @makboolmakbool1994
    @makboolmakbool1994 2 роки тому +8

    അനുഭവിച്ചോ 😂😂😂ജയിപ്പിച്ചു 😂😂

  • @naseercalicut6824
    @naseercalicut6824 2 роки тому +1

    ഈ പദ്ധതി മുൻ കൌൺസിൽ പാസ്സ് ആക്കിയത് ആണ്. അന്ന് ഈ വാർഡിലെ കൗൺസിലർ അനുകൂലിച്ചത് ആണ്. ഇപ്പോൾ രാഷ്ട്രീയം കളിക്കുന്നു.

    • @somasenanvaruvil6558
      @somasenanvaruvil6558 2 роки тому

      Saghavanu alle.....public ethu pole elakumbol mayor onnu edapettu koode.

  • @nihalrasha4098
    @nihalrasha4098 2 роки тому +2

    ആ പറഞ്ഞത് കാര്യം

  • @nadeerteeyem6047
    @nadeerteeyem6047 2 роки тому +2

    Ellam sariyakkukayanu THATHA...

  • @sachu1851
    @sachu1851 2 роки тому

    അത് കലക്കി

  • @asiyayaseen998
    @asiyayaseen998 2 роки тому +2

    കിറ്റ് കിട്ടിയപ്പോൾ വോട്ടു കൊടുത്തവരല്ലേ, അനുഭവിച്ചോ, കെ ററയൽ , ഇപ്പോൾ മാലിനിനിയ പ്ലാന്റ്

  • @vijayanattingal9540
    @vijayanattingal9540 2 роки тому +2

    Kittuvangilla

  • @Don-zo1gl
    @Don-zo1gl 2 роки тому +5

    ഇത് രാജ്യഭരണം ഒന്നുമല്ല. അതെല്ലാരും ഓർത്താൽ നന്ന്....

  • @noufalzayanp.m.n.a482
    @noufalzayanp.m.n.a482 2 роки тому +2

    ഇപ്രാവശ്യം 2കിറ്റ് കിട്ടും അപ്പോ എല്ലാം മറന്നോളും

  • @ashkarjk9337
    @ashkarjk9337 2 роки тому +14

    l d f വന്നു allaam ശരി ആകും

  • @muhammed_nooh_
    @muhammed_nooh_ 2 роки тому +2

    🔥🔥🔥

  • @adildilu6092
    @adildilu6092 2 роки тому +25

    "ഭരണകർത്താക്കൾ ജനങ്ങൾക്കെതിരെയുള്ള ഭരണ നയം നടപ്പിക്കുമ്പോൾ അതിനെതിരെ നിയമലംഘിക്കാനുള്ള അധികാരം പിൽക്കാലം മുതൽ തന്നെ ജനങ്ങൾക്കുണ്ട്"
    - മഹത്മാഗാന്ധി

  • @nowshadam8283
    @nowshadam8283 2 роки тому

    ഗുരുവായൂർ മലിജലംചകംകടത്ത്തളുനത്പോലെ

  • @thajudeenm9023
    @thajudeenm9023 2 роки тому

    Iniyippol sradha thirkkan eepavangale upadravikkum athanu nadakkan pogunnathu

  • @itSoundsWELL
    @itSoundsWELL 2 роки тому

    Poli

  • @shamsushamsudheen4833
    @shamsushamsudheen4833 2 роки тому +1

    ഇതാണ് കമ്യൂണിസം

  • @kasimkp462
    @kasimkp462 2 роки тому +3

    Media one Poli

  • @mayflower1959
    @mayflower1959 2 місяці тому

    Oruvarsham ai ippol evideyadi.ingalu

  • @joye.a5934
    @joye.a5934 2 роки тому

    Valanjathu orikkalum nivaroolla veendum valanjathinu kuthikkodukkoo

  • @adeebfisalpottananchali2152
    @adeebfisalpottananchali2152 2 роки тому +1

    ഒരാള് പറയ്

  • @kapils3143
    @kapils3143 2 роки тому

    🥰

  • @thajupadappilpadappil2412
    @thajupadappilpadappil2412 2 роки тому +3

    ഇവർ അടിമകൾ അല്ല, ഇനി ഇവരെ തീവ്രവാദികളാക്കി മാറ്റും,

  • @nisamudheennisam2283
    @nisamudheennisam2283 2 роки тому +5

    ആര് ഭരിച്ചാലും ജനങ്ങളുടെ അവസ്ഥ 🙏🙏

  • @studytable108
    @studytable108 2 роки тому +2

    കിറ്റ് കിട്ടീലെ

  • @abdulkadercv8250
    @abdulkadercv8250 Рік тому

    പഴയ കാലം ഒന്നുല്ല ജനങ്ങൾ ളെഇനി പറ്റിക്കാൻ പറ്റില്ല

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 2 місяці тому

    അമ്മമാർ പൊളിച്ചു ജനങ്ങൾ പൊറുതിമുട്ടി

  • @toms5050
    @toms5050 2 роки тому

    My friend's juge them in your court.

  • @madanglescon8222
    @madanglescon8222 2 роки тому +2

    Saritha Nariii DGP Solar will be investigating this case

  • @jessygeorge8118
    @jessygeorge8118 2 роки тому +3

    കിറ്റ് തരും അത് പോരെ

  • @zayanuvlog2330
    @zayanuvlog2330 2 роки тому +1

    താത്ത 👍👍👍👍

  • @musthafapookodan1221
    @musthafapookodan1221 2 роки тому

    Prathishedham padaratte. 💪

  • @anwarahamed8458
    @anwarahamed8458 2 роки тому

    ഇനിയും കിറ്റ് തരും 😜🤣🤣🤣

  • @babub45
    @babub45 Місяць тому

    ഡാമ്മി മെയർ വരും നാട് നന്നാവും പാൽകുപ്പി 😄😂😂😂😂

  • @Indxxxind
    @Indxxxind 2 роки тому

    Enter politics

  • @fhameen
    @fhameen 2 роки тому

    ഇവരുടെ ഇടയിൽ പെട്ടാൽ ഉള്ള അവസ്ഥ എന്റെ റബ്ബേ....

  • @haseenahaseena534
    @haseenahaseena534 2 роки тому +5

    E കളി കളി ആവും പരനാറി ഇത് മത്സ്യ തൊഴിൽ പോണ ആൾക്കാരെ പെണ്ണുങ്ങൾ ആണ് തോൽക്കും

  • @HM-ud8wo
    @HM-ud8wo 2 роки тому +2

    കോഴിക്കോടൻ പെണ്ണുങ്ങളോട് കളി നടക്കൂല 😄

  • @kakaz5597
    @kakaz5597 2 роки тому +1

    പിണറായിടെ കിറ്റ് വാങ്ങി നാക്കിട്ട്... പിണറായിക്കെതിരെ പറയുന്നോ 🙄🤣ഊള സഖാക്കളേ നിങ്ങടെ അവസാന ഭരണം 🙏🏾

  • @studytable108
    @studytable108 2 роки тому

    അത് പോരേ

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 2 роки тому +2

    സഖാക്കളെ നമ്പിയവരുടെ ഗതികേട് കണ്ടോ? പാവം

  • @muhammedshafi4987
    @muhammedshafi4987 11 місяців тому

    Vot kutti kutti kodukooobol orkanam ayirunooo

  • @ramleshrr6002
    @ramleshrr6002 2 роки тому

    ഷിദയുടെ ഒരു ഗതി🙉

  • @commonmalayali6612
    @commonmalayali6612 Рік тому

    Vote kond kuthypo orknmayrnu

  • @bapputtykmk1803
    @bapputtykmk1803 2 роки тому +1

    കിറ്റ് വാങ്ങി തിന്നിട്ട് നന്ദികേട് കാണിക്കരുത്,
    ഭഗവാൻ പിണറായിയെയും ചീപ്പിയെമിനെയും തൊത്തോളണേ

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 2 роки тому

    എല്ലാ ചാനലുകാരും propagenta ക്കു മാത്രം. Mayor ൻ്റെ view യും കാണിക്കുക. എന്താണ് system ശരിയാക്കാൻ മീഡിയ വൺ ചെയ്തത്. ആൾക്കാരുടെ protest മാത്രം കാണിച്ചു കൈ അടി നേടലോ!!!

  • @muhammedansari4067
    @muhammedansari4067 2 роки тому

    Mayor nte ammede saamanathil kondidan parayu

  • @fasilpv4953
    @fasilpv4953 2 роки тому +4

    nxt election verumbo kitt therum appo vot ldfne vote kodukk

  • @alantoamos1924
    @alantoamos1924 2 роки тому

    Ellam DGP saritayod parayu

  • @chackok.m3053
    @chackok.m3053 2 роки тому +2

    Eppol karanhitt kaaryam ella. Ee konhattakalk vote cheyyumbol orkkanam.nin ghade MLA aaranu. Avan veendum varum 2026il .alinha mondhayumaayi

  • @nazarcp5436
    @nazarcp5436 2 роки тому

    Cpim

  • @Mishal_zenix
    @Mishal_zenix 2 роки тому

    Media ivale munnil kudungi poyi 🤣🥂

  • @nazarcp5436
    @nazarcp5436 2 роки тому

    വോട്ട് ച്ചെയ്തന്നതിന് കിട്ടിലേ cpim

  • @zubairputhalathzubairputha1670
    @zubairputhalathzubairputha1670 2 роки тому

    എന്റെ സഹോദരിമാരെ ആദ്യം നിങ്ങളുടെ നേതാക്കളുടെ മുന്നിൽ എന്താണന്നു ചോദിച്ചു നോക്ക്. ഇതൊക്കെ നല്ലോണം പഠിപ്പിച്ചു വിട്ടു

  • @erdcreation2839
    @erdcreation2839 2 роки тому

    റോഹീഗ്യൻ ജനതയെ ഓർമ വരുന്നു പാവങ്ങൾ

  • @sakkariyaek9207
    @sakkariyaek9207 2 роки тому

    കുത്തി കൊടുത്തോളി നല്ലോണം

  • @saleem.k717
    @saleem.k717 2 роки тому

    മേയറുടെ പേരെന്താണ്

  • @sameerbabu885
    @sameerbabu885 2 роки тому +3

    സമരം ചെയ്യലും വികസന വിരോധികൾ cpm മാത്രം അല്ല എന്ന് മനസ്സിലായി

    • @mubashirkozhisseri1894
      @mubashirkozhisseri1894 2 роки тому +4

      നിന്റെ മുറ്റത്ത്‌ ആണെങ്കിലും ഇത് തന്നെ പറയണം.

  • @abdulrasheedpk3908
    @abdulrasheedpk3908 8 місяців тому

    Meyer ooooopi

  • @johnpallan3299
    @johnpallan3299 2 роки тому +5

    Ite etu nadu Talibanno pakistano

    • @fasilmanaf8962
      @fasilmanaf8962 2 роки тому

      Thalayil thatttamitta kurach aalukale kaanumpozhekkum ninakkokke ithe chothikkan patu alle.. vriththiketta vargeeya vishangal...

    • @kmkmohammed187
      @kmkmohammed187 2 роки тому

      ഇറ്റലി

    • @alicr7ronaldo849
      @alicr7ronaldo849 2 роки тому

      Ninte thallayodu chodichaalariyaa avarude poor aadyam polinjathu ee naattil ninnaanu pinneedu avar validate vediaakukayaayirunnu pinne ninte thantha Yetho oru methanaanu

    • @fidhafathima547
      @fidhafathima547 2 роки тому

      @@kmkmohammed187 ,,,😃

    • @kozhikoden616
      @kozhikoden616 2 роки тому

      Palliyile achanmaarkke ammmayea kootikodukunnna mairaaaa

  • @munivk4958
    @munivk4958 2 роки тому

    പിണറായി ഡാ 😂😂😂😂👍👍💪💪💪👌👌

  • @shamymedia792
    @shamymedia792 2 роки тому

    😆😆😆

  • @mohamedashrafashraf211
    @mohamedashrafashraf211 2 роки тому

    ഇവിടെല്ല വേണ്ടത് വേറെ എവിടെ എന്ന് ചോദിച്ചാൽ വേറെ കേരളത്തിൽ സ്ഥലമില്ല എല്ലായിടത്തും ജനമുണ്ട്,മാലിന്യം ഉണ്ടാക്കാനറിയാം സംസ്കരിക്കാൻ അറിയില്ല.എല്ലായിടത്തും ഇങ്ങനെ സംഘടിച്ചാൽ, മാലിന്യ കൂമ്പരമായി ഈച്ചയും, കൊതുകും വളരട്ടെ

    • @faizalhussainar1618
      @faizalhussainar1618 2 роки тому

      Enthu kondu pavapetta janagal thamasikunna sthalathu mathram

    • @sakeenasha6610
      @sakeenasha6610 2 роки тому

      @@faizalhussainar1618 ഉഷാർ ആ യിട്ടുണ്ട്