പാവം കാക്കയുടെ കൂട് തകർത്തത് ആണെങ്കിൽ അത് കൊത്തുന്നതിൽ ഒരു തെറ്റും ഇല്ല..എത്രയോ നാളത്തെ അധ്വാനം ആണ് ആ കൂട്.കാക്ക പ്രതികാരം ചെയ്യുന്നതിൽ യാതൊരു തെററുമില്ല..🥺🥺..
സത്യം ഇതുപോലെ എന്റെ വീടിന്റെ അടുത്തും ഒരു കാക്ക കൂടെ ഉണ്ടായിരുന്നു. എത്രയോ കഷ്ടപ്പെട്ടാണ് അവരാ കൂടുണ്ടാക്കുന്നത് നമ്മൾ മനുഷ്യന്മാർക്ക് ആണെങ്കിലും അറിയാം. അപ്പോ അവരെ ഉപദ്രവിച്ച് അവരെ നോക്കി നിൽക്കോ
@@radhika5878 അനുപവം ആണ് ചേരി നിർമാർജനം എന്ന പേരിൽ ഒരു ഫ്ലാറ്റ് പണ്ട്കൊടുത്ത് അതിന് കാല പഴക്കം പുനർ നിർമിക്കാൻ വേണ്ടി അത് പൊളിച്ച് കുറച്ച് ആളുകൾക്ക് ഒരു ഗുഡ്‌സ് മുറി കിട്ടി കുറച്ച് പേർക്ക് കിട്ടിയില്ല അങ്ങനെ നല്ലവരായ കുറച്ച് ആൾക്കാരുടെ സഹായത്താൽ ഒരുവീട് കിട്ടി ആ വീടും തീര ദേശ റോഡ് എന്ന പേരിൽ പോകും എന്ന് പറയുന്നുണ്ട് അതും കൂടി പോയാൽ 😔😔😔😔
മനുഷ്യനെ പോലെ വെറുതെ മൃഗങ്ങൾ ഉപത്രവിക്കില്ല തക്കതായ കാരണം ഉണ്ടാകും....ഇനി അവർക്കു എല്ലാ ദിവസവും ഭക്ഷണം കൊടുത്തു നോക്ക് അപ്പോൾ ഈ കൊത്തുന്നത് നിർത്തിക്കോളും....
അത് ശരിയാ ഞാനും എന്റെ മകനും നിത്യവും രാവിലെ എണീക്കുന്ന സമയത്ത് കാക്കകൾ വന്ന് ഇവിടെ ശബ്ദം ഉണ്ടാക്കാറുണ്ട്. അങ്ങനെ എന്റെ മകൻ ഒരു ദിവസം കാക്കയ്ക്ക് ഭക്ഷണം കൊടുത്തു പിന്നെ അത് എല്ലാദിവസവും രാവിലെ വരിക പതിവായി ഇപ്പോൾ നിത്യവും ഞങ്ങൾ എന്തെങ്കിലും ഒരു അൽപമെങ്കിലും ഭക്ഷണം കൊടുക്കുക പതിവാണ് അത് കഴിഞ്ഞു ഒരു പാത്രത്തിൽ വെള്ളം കൂടി വെച്ചിട്ടുണ്ട്. ഭക്ഷണവും കഴിച്ച് വെള്ളം കുടിച്ചാൽ അവ പിന്നെ വരുന്നത് അടുത്ത ദിവസം രാവിലെയാണ്. അങ്ങനെ ഇപ്പോ മകനെ കാക്കകൾക്ക് നല്ല പരിചയമാണ്. അതിനാൽ എന്റെ സുഹൃത്ത് ഇവിടെ പറഞ്ഞതുപോലെ കാക്കകൾക്ക് ഭക്ഷണം കൊടുത്തു നോക്കൂ അന്നേരം നമുക്ക് വ്യത്യാസം അറിയാൻ സാധിക്കും 🥰
സത്യം.. ഞാനും എന്നും കൊടുക്കാറുണ്ടായിരുന്നു.. നാട്ടിൽ വെച്ച്.. ഉച്ചഭക്ഷണ സമയത്ത്... അതിന്റെ നേരം തെറ്റിയാൽ ജനലിന്റെ അവിടെ വന്നു നോക്കും... എന്റെ hus ന്റെ ഉമ്മ ചോദിക്കും ഇതെന്തിനാ കാക്കക്ക് food കൊടുക്കണത് എന്ന്... പിന്നെ ഉമ്മയും ഇട്ട് കൊടുത്ത് തുടങ്ങി.. അവർ ഫുഡ് അതിന്റെ കുട്ട്യോൾക്ക് കൊണ്ട് കൊടുക്കണത് കാണാം.. തെങ്ങിന്മേൽ ഉള്ള കൂട്ടിൽ..
ചേട്ടന്മാരെ കാക്ക ഭക്ഷണം ഇട്ടു കൊടുത്തു നോക്കൂ അവർ വേഗം നമ്മുടെ കൂട്ടുകാരെ ആകും. അവരോട് ഒന്ന് സംസാരിച്ചു നോക്കിക്കേ അവർ ശ്രദ്ധിച്ച് നമ്മളെ തന്നെ നോക്കുന്നതും കാണാം . അങ്ങനെ സുഹൃത്തുക്കൾ ആക്കാൻ നമുക്ക് അവരെ പരിശീലിപ്പിക്കാം. They also need love and care.🥰🤗
എന്ടെ സുഹൃത്ത്ക്കളിൽ ഒരാള് കാക്ക യാണ് അവനെ പറ്റിക്കാൻ ഞാൻ കുറച്ചു കടുപ്പം ഉള്ള റെസ്‌ക്കും കുറച്ചു ചായയും വെച്ചു വീട്ടിലെ മേശമേൽ റെസ്‌ക്ക് എടുത്ത് ചായയിലിട്ട് ആ റെസ്‌ക്ക് എടുത്തു തിന്നതും പോര രണ്ടു കാ കാ ചെല എന്നെ നോക്കി. ഒരു ദിവസം ടാ പൊന്നു ഞാൻ ചായ കടയിലേക്ക് പോകുക ആണ് എന്ന് അന്ന് ആണ് എനിക്കവൻ ഓമന യായത് സത്യം രോടരികിലുള്ള കടയിലെ ബെഞ്ചില് ഇരുന്ന് വട്ടു പതിരി കടിക്കുമ്പോൾ ബഞ്ചിൽ കാക്ക ഹാജര് ടാ പൊന്നോ മട്ട് പുഴുങ്ങിയത് വേണോ പത്തിരി വേണോ..എല്ലാവരും എന്നെ നോക്കുന്നു. ഒരു പാത്രത്തിൽ പത്തിരിയും മുട്ട തോല് പൊളിച്ചതും വെച്ചു പത്തിരി ഒരു തുണ്ട് കൊത്തി പിന്നെ മുട്ട എടുക്കുന്ന മുന്നേ കുർ..കോ പറഞ്ഞു എടുത്തു പറന്നു കട നടത്തുന്ന അവര് അപ്പത്തിന്ടെ മുട്ടയുടെ കാശു വേണ്ട എന്ന് തർക്കത്തില് ന്നാ 10 മതി എന്നു നമ്മള് നേരം വെളുത്താൽ ഒരു പാട് കാക്കളെ കാണുന്നു എത്ര കാക്കകൾ മരിച്ചത് ഈ വായിക്കുന്നവർ കണ്ടിട്ടുണ്ട് ⁉️ അതിനെ ചിരന്ജീവി ആയിട്ടാണ് പൊതുവേ അറിയപ്പെടുന്നത് കുറച്ചു ഭക്ഷണം കൊടുത്തു നോക്ക് ചിലപ്പോൾ രക്ഷകിട്ടും 2 കുട്ടികൾ എന്ടെ കാക്കാക്കും ഉണ്ടായിരുന്നു ഞാൻ നല്ലോണം മത്തി യൊക്കെ നന്നാക്കിട്ടാണ് കൊടുക്കുക അമ്മ കാക്ക ഇവരുടെ വായയില് കൊടുക്കുന്ന തു കണ്ട് മക്കൾക്ക് മാത്ര മല്ല ഒപ്പമുള്ള കാക്കക്കും കൊടുക്കുന്നത് കണ്ടിട്ടുണ്ട്. പാത്രത്തില് വെള്ളം നിറച്ച് വെച്ചാൽ സന്ധ്യാ നേരം തലയും മുക്കി ഒരു കൊടച്ചിലും ഉണ്ട് നമ്മൾ നമ്മളെ മാത്രമേ...😴☹️🙏
കാക്കകൾ ഒരുപാട് കഷ്ടപ്പെട്ടാണ് ഒരു കൂട് നിർമിക്കുന്നത് . അവ ഓരോ കുഞ്ഞു വടികഷ്ണവും അളന്നു പാകം നോക്കി ആണ് എടുക്കുക . ഒരു കുഞ്ഞു കഷ്ണം വടിയോ നാരുകളോ ഒക്കെ കാക്കകൾ മണിക്കൂറുകളോളം കഷ്ടപ്പെട്ടാണ് കണ്ടെടുക്കുന്നത് . അവയുടെ എത്രയോ ദിവസത്തെ കഷ്ടപ്പെടാണ് ഒരു കൂടുണ്ടാക്കുന്നത് . ആൺ കാക്ക കൂടുണ്ടാക്കുന്നത് ഒന്ന് കാണേണ്ട കാഴ്ച തന്നെയാണ്. എന്റെ വീട്ടിലും ഉണ്ടാക്കിരുന്നു ഒരു കൂട്. കുയിലിനെ പറ്റിക്കാൻ വേണ്ടി ഒരുപാട് മരങ്ങളിൽ കാക്കകൾ ഒരേ സമയം കൂടുണ്ടാക്കുന്നു . എല്ലാ കൂട്ടിലും കയറി ഇരുന്ന് ഏതെങ്കിലും ഒരു കൂട്ടിൽ മുട്ടയിടുകയും അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിക്കുന്നു .ഇതിൽ ആൺ കാക്ക കുയിലിനെ പറ്റിക്കാൻ മുട്ടയിടാൻ ഇരിക്കുന്നത് പോലെ അഭിനയിച്ചു ഏതെങ്കിലും ഒരു കൂട്ടിൽ കാണും..
ഞാൻ work ചെയ്യുന്നത് ഒരു private office l ആണ്,,, എൻ്റെ ഓഫീസിൻ്റെ നേരേ ഒരു പോസ്റ്റ് ഉണ്ട്, അതിൽ കാക്കയുടെ ഒരു കൂടും ഉണ്ട്,, ആ കൂട് കാക്ക ഉണ്ടാക്കാൻ തുടങ്ങിയത് മുതൽ ഞാൻ അവയെ ശ്രദ്ധിക്കുന്നുണ്ട്,,,, കൂട് നിർമിച്ച് കഴിഞ്ഞ് അടുത്ത ദിവസം തന്നെ KSEB യിലെ ആൾ വന്ന് അത് എടുത്ത് കളഞ്ഞു ,, ഞാൻ പെട്ടെന്ന് പോയി അവരോട് യാജിക്കുന്നത് പോലെ പറഞ്ഞു അത് എടുത്ത് കളയരുതെ എന്ന്,but കേട്ടില്ല അവർ,, പോസ്റ്റിൽ യാതോരു വിധ ശല്യവും ആകാതെ ആയിരുന്നു ആ കൂട് ഇരുന്നത്,, അടുത്തുള്ള മെഡിക്കൽ ഷോപ്പിൻ്റെ ബോർഡിനോട് ചേർന്നായിരുന്നു ആ കൂട് ഇരുന്നത്,,, കൂട് പൊളിച്ച് കളഞ്ഞ ശേഷം ആ കാക്കകൾ തിരിച്ച് വന്ന് അവിടെയൊക്കെ ഉറക്കെ sound ഉണ്ടാക്കി പറക്കുന്നത് കണ്ടപ്പോൾ മനസിന് വല്ലാത്തൊരു സങ്കടം തോന്നി
@@ambilysanthosh2296 പുതിയ റെയിൽ പത്തതിയിൽ നിങ്ങളുടെ വീട് ഒഴിഞ്ഞു പോകേണം എന്നു പറഞ്ഞാൻ ഒഴിഞ്ഞു കൊടുക്കുമോ ഇതുo അതുപോലെ ആണ് കാക്ക ആണെന്ന് വിചാരിച് എല്ലാം നശിപ്പിക്യാനുള്ള അധികാരം മനുഷ്യനില അതുകൊണ്ടാണലോ റഷ്യ ukkrainയുദ്ധംനടക്കുന്നത്
*എന്താ ചെയ്യ...കഷ്ടം തന്നെ കാര്യം....വേഗം തന്നെ ഒരു താൽക്കാലിക ഷെഡ്ഡ് കെട്ടി അതിന് മുകളിൽ ദിവസവും കുറച്ച് പൊരിച്ച മത്തി വെച്ച് കൊടുക്കൂ....അപ്പോൾ അതിലേക്കായിരിക്കും ശ്രദ്ധ...ഇത് എന്റെ ഒരു ഇതാണ് കേട്ടാ....*
ഒരു എൻ്റർടെയ്ൻമെൻ്റ് ആരാ ആഗ്രഹിക്കാതെ.. 😂😂😂 കാലം മാറി. പണ്ടൊക്കെ പോ കാക്കേ n പറഞ്ഞ ഓടി പോകുന്നവരാ.. ഇങ്ങോട്ട് ഒന്ന് തന്ന അങ്ങോട്ട് പത്ത് തരും.. മാസ്സ് ❤️ എന്നും ഞാൻ ആഹാരം കൊടുക്കാറുണ്ട് ഇവർക്ക്.. കുറച്ച് late അയാൽ കരഞ്ഞു എന്നെ അറിയിക്കാരുണ്ട്. 🥰
നന്നായിപ്പോയി. എന്തെ മനുഷ്യന് മാത്രം ആരേലും പതിച്ചു തന്നതാണോ ഭൂമി. പാമ്പും, പഴുതാരയും, പുഴും ഉലപ്ടെ ഇങ്ങനെ അനേകായിരം ജീവജാലങ്ങൾ ഉള്ളത്കൊണ്ടാ നമ്മൾ ഒക്കെ ഇങ്ങനെ ജീവിക്കുന്നത്. അത് ഓർമ വേണം
അവരുടെയും കൂടി ഭൂമിയാടോ ഇത്😌 😏മനസിലാക്കിയാൽ നന്ന് മനുജാ...സർവ്വ ജീവജാലങ്ങളെയും പോലെ തന്നെയാണ് നമ്മളും... അവരുടെ ആവാസവ്യവസ്ഥ നശിപ്പിച്ചാൽ ചില കൊത്തുകളൊക്കെ കൊള്ളേണ്ടി വരും 😌😏
ഇതേ സംഭവം എന്റെ വീട്ടിൽ ഉണ്ടായിട്ടുണ്ട് ഒരു ദിവസം ഒരു പരുന്ത് കാക്ക കുഞ്ഞിനെ കൊണ്ടു പോകുന്നത് ഞാൻ കണ്ടു പക്ഷേ ആ സമയത്ത് ഇവിടെ മറ്റു കാക്കകൾ ഇല്ലായിരുന്നോ പിന്നെ റോഡിലൂടെ പോയാൽ കാക്കകൾ തലയിൽ കൊത്തുക യുണ്ടായി. ആ പരുന്ത് കാക്ക കുഞ്ഞുങ്ങളെ എടുത്തു പോയ കാരണം ആണ് ഞങ്ങളുടെ തലയിൽ അത് കൊത്തുന്നത് എനിക്ക് മനസ്സിലായി പിന്നെ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ആ കാക്കകളെ അവിടെ കാണാനില്ല
പ്രിയപ്പെട്ട കാക്കക്ക്, നിങ്ങൾ സമരം തുടരണം മക്കളെ.സർക്കാർ ഒരു പുതിയ കൂട് വെച്ച് തരുന്നത് വരെ അതിനു വേണ്ടി ശക്തമായി പ്രതികരിക്കണം എന്ന് കാക്കയുടെ സ്വന്തം ഇക്കാക്ക
കാക്കകൾ മാത്രം അല്ല ഏതു പക്ഷികളും കൂടിനു അടുത്ത് വന്നാൽ ആക്രമിക്കും . എന്റെ വീടിന്റെ മുൻപിൽ arborvitae ചെടിയിൽ ഒരു കൊച്ചു പക്ഷി കൂടു വെച്ച് മുട്ട വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തു വന്ന ശേഷം ഞങ്ങൾ പുറത്തു ഇറങ്ങിയാൽ കൊത്താൻ വരും . അത് തലയിൽ കൊത്തിയാൽ തന്നെ ഒന്നും സംഭവിക്കില്ല പക്ഷെ ഇത് കൊത്താൻ വരുമ്പോൾ ആരായാലും ഒന്ന് ഭയക്കും . കഷ്ടകാലത്തിനു നേരെ വന്നു കണ്ണിൽ എങ്ങാനും ആണ് ഇത് ഇടിക്കുന്നത് എങ്കിൽ കണ്ണ് പോകാൻ അത് മതി .
ഞാൻ ഇത് അനുഭവിച്ചതാണ് താഴെ വീണ - ഒരു കാക്കാ കുഞ്ഞിനെ എടുത്തു മാറ്റിയതിന് ഒരാഴ്ചയോളം വീട്ടിൽ നിന്നും പുറത്ത് ഇറങ്ങാൻ പോലും അനു വദിച്ചില്ല മാനസികമായി വരെ തളർന്നു പോയി വിടും നാടും ഉപേക്ഷിക്കണ്ടാതായിവരും എന്നു പോലും ചിന്തിചു ..
കാക്കയുടെ കൂട് നശിപ്പിക്കുകയോ അതോ കൂട്ടിൽ നിന്ന് വീഴുന്ന കുഞ്ഞിന്റെ അടുത്തു പോകുകയോ, കൂട് തനിയെ വീഴുകയോ ഒക്കെ ചെയ്താൽ കാക്കകൾ ആക്രമിക്കും. പണ്ടുള്ളവർ ഒരു കാക്ക ചിറക് കമ്പിൽ കെട്ടി വയ്ക്കുന്നത് കണ്ടിട്ടുണ്ട്.. അതു കണ്ടാൽ കാക്കകൾ അകന്നു പോകുമത്രേ.. പണ്ട് നെല്ലോ ഗോതമ്പോ തേങ്ങാകൊപ്രയോ പനമ്പായയിൽ ഉണക്കാൻ ഇടുമ്പോൾ കാക്ക കൊത്താ തിരിക്കാൻ ഇങ്ങനെ ചിറക് കെട്ടി വയ്ക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.. ഇന്നത്തെ കാലത്തു ചിറക് കിട്ടില്ല എന്നു തോന്നുന്നു.. മാത്രമല്ല, അത് കേസ് കൂടി ആകുമോന്ന് നോക്കേണ്ടി വരും...
ഹെൽമറ്റ് വെക്കാതെ കാക്കക്കളുടെ മുന്നിൽ നിന്ന് സംസാരിച്ച റിപ്പോർട്ടർ മാസ്സ് 😄
Massum teagayum ayittalaa thalayil kakka kothiyal athum newsinu chudukittumalloo
റിപ്പോർട്ടർ ആ നാട്ടുകാരനല്ലലോ 😁😁
Ate 😍👏👏👏
റിപ്പോർട്ട്ടർ ആ നാട്ടുകാരൻ അല്ല
😄
ഇങ്ങനെ ഒരു പ്രതികാരം മൊത്തം കാക്കകളുടെ യും അസോസിയേഷൻ തീരുമാനിച്ചാൽ നമ്മളാരും പുറത്തിറങ്ങി നടക്കൽ ഉണ്ടാവില്ല.😁😁
🤣
കാക്കയുടെ കൂട് um കുട്ടി യെയും തൊട്ടു എന്നാൽ ഭയങ്കര പ്രശ്നം ആണ് , അടുത്ത തവണ മുട്ട വിരിയും വരെ പ്രശ്നം തീരില്ല
എന്നാ പിന്നെ thrible Lock down വന്നത് പോലെയാകും 😅😅🌝
അമ്പോ അങ്ങനെ ഉണ്ടായാൽ കേരളം കൊത്തി നശിക്കും 🔥
😄😄😄
ഇത്രക്കായ സ്ഥിതിക്ക് 2കൂട്ടരെയും ചർച്ചക് വിളിക്കണം 😎
😜😂
Ijjathi 😂
🤣
😂😂😂
😂😂
പാവം കാക്കയുടെ കൂട് തകർത്തത് ആണെങ്കിൽ അത് കൊത്തുന്നതിൽ ഒരു തെറ്റും ഇല്ല..എത്രയോ നാളത്തെ അധ്വാനം ആണ് ആ കൂട്.കാക്ക
പ്രതികാരം ചെയ്യുന്നതിൽ യാതൊരു തെററുമില്ല..🥺🥺..
കാക്കയുടെ ശല്യം കാരണം പണിക്കാർക്ക് ജോലി എടുക്കാൻ കഴിയുന്നില്ല.അതാണ് കൂട് തകർക്കാൻ കാരണം.എന്നാലെങ്കിലും ഒഴിഞ്ഞു പോകുമെന്ന് കരുതി.പിന്നെ പ്രതികാരം കൂടി
@@roserose2045 aarelum enthelum thet cheythitundakum... Allathe veruthe kothanonnum nikkillaa
@@AD7remake ആരെങ്കിലും തെറ്റ് ചെയ്‌തോ എന്ന് എനിക്ക് അറിയില്ല.ഒരു commensinu മറുപടി നൽകി.പിന്നെ വീഡിയോയിൽ തെറ്റിന്റെ കാര്യം പറഞ്ഞിട്ടുമില്ല.
@@AD7remake true....
ശെരി കാക്കകളുടെ യജമാനനെ.....കാക്ക kothiya പിന്നെ എന്ത് andii cheyyanam
വീട് ഉണ്ടാകുന്നവർക് അറിയാം അതിൻ്റെ കഷ്ടപ്പാട്... കാകയെ പറഞ്ഞിട്ട് കാര്യമില്ല
Kakayude salyam karanam aanu athinte koodu thakarthath
@@jithuem8ck അതിനേക്കാൾ ശല്യം മനുഷ്യൻ ചെയ്യുന്നുണ്ട്
സത്യം ഇതുപോലെ എന്റെ വീടിന്റെ അടുത്തും ഒരു കാക്ക കൂടെ ഉണ്ടായിരുന്നു. എത്രയോ കഷ്ടപ്പെട്ടാണ് അവരാ കൂടുണ്ടാക്കുന്നത് നമ്മൾ മനുഷ്യന്മാർക്ക് ആണെങ്കിലും അറിയാം. അപ്പോ അവരെ ഉപദ്രവിച്ച് അവരെ നോക്കി നിൽക്കോ
കാക്കക്ക് മനുഷ്യേനെ ക്കാൾ ബുദ്ധി ഉണ്ട് വികസനം എന്ന പേരിൽ വീട് നഷ്ടപ്പെടുമ്പോൾ നമ്മൾ ആരെ കൊത്തും 😔😔😔😔
ഗുഡ് കമന്റ് 👌👌👌👌
@@radhika5878 അനുപവം ആണ് ചേരി നിർമാർജനം എന്ന പേരിൽ ഒരു ഫ്ലാറ്റ് പണ്ട്കൊടുത്ത് അതിന് കാല പഴക്കം പുനർ നിർമിക്കാൻ വേണ്ടി അത് പൊളിച്ച് കുറച്ച് ആളുകൾക്ക് ഒരു ഗുഡ്‌സ് മുറി കിട്ടി കുറച്ച് പേർക്ക് കിട്ടിയില്ല അങ്ങനെ നല്ലവരായ കുറച്ച് ആൾക്കാരുടെ സഹായത്താൽ ഒരുവീട് കിട്ടി ആ വീടും തീര ദേശ റോഡ് എന്ന പേരിൽ പോകും എന്ന് പറയുന്നുണ്ട് അതും കൂടി പോയാൽ 😔😔😔😔
@@കൗരവർ-ഘ9ഗ ഏയ് അങ്ങനൊന്നും ഉണ്ടാവില്ല. ഞങ്ങളുടെ എല്ലാം പ്രാർത്ഥന ഉണ്ട് കൂടെ. ദൈവം കൈ വിടില്ല. 🙏🙏🙏🙏🙏🙏
നമ്മൾ കൊത്തണ്ട കുത്തിയാൽ മതി. കിറ്റ് നോക്കി വോട്ട് കുത്തുന്ന പരിപാടി നിർത്തി നേരിനായി നന്മക്കായി വോട്ട് കുത്തുക!!
@@കൗരവർ-ഘ9ഗ ഇപ്പോൾ മതിയായ നഷ്ടപരിഹാരം നൽകുന്നുണ്ട് എന്നാണ് കേട്ടത്
ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ വലിയ അപകടം ഉണ്ടാവാനുള്ള ചാൻസ് ഉണ്ട്..
തീർച്ചയായും കാക്കൾക്ക് ഒരു പ്രതികാരം ഉണ്ട്. ഒരു സത്യമാണ്
പാവങ്ങളുടെ കൂട് നശിപ്പിച്ചിട്ട്😡😡😡 നശിപ്പിച്ച അവരുടെ വീട് നശിപ്പിക്കണം അവർക്കുണ്ടാകുന്ന ഒരു വിഷമം ഉണ്ടല്ലോ...അത് ഇപ്പോൾ കാക്ക കൊള്ളു 😂😂
@@AD7remake wtf... 🤣🤣🤣
@@_lady_falcon to
Superb...reply🤗
കാക്ക ക്ക് മാത്രം അല്ല എല്ലാം ജീവികൾകും ഉണ്ടാകും pratikaram
മനുഷ്യനെ പോലെ വെറുതെ മൃഗങ്ങൾ ഉപത്രവിക്കില്ല തക്കതായ കാരണം ഉണ്ടാകും....ഇനി അവർക്കു എല്ലാ ദിവസവും ഭക്ഷണം കൊടുത്തു നോക്ക് അപ്പോൾ ഈ കൊത്തുന്നത് നിർത്തിക്കോളും....
അത് ശരിയാ ഞാനും എന്റെ മകനും നിത്യവും രാവിലെ എണീക്കുന്ന സമയത്ത് കാക്കകൾ വന്ന് ഇവിടെ ശബ്ദം ഉണ്ടാക്കാറുണ്ട്. അങ്ങനെ എന്റെ മകൻ ഒരു ദിവസം കാക്കയ്ക്ക് ഭക്ഷണം കൊടുത്തു പിന്നെ അത് എല്ലാദിവസവും രാവിലെ വരിക പതിവായി ഇപ്പോൾ നിത്യവും ഞങ്ങൾ എന്തെങ്കിലും ഒരു അൽപമെങ്കിലും ഭക്ഷണം കൊടുക്കുക പതിവാണ് അത് കഴിഞ്ഞു ഒരു പാത്രത്തിൽ വെള്ളം കൂടി വെച്ചിട്ടുണ്ട്. ഭക്ഷണവും കഴിച്ച് വെള്ളം കുടിച്ചാൽ അവ പിന്നെ വരുന്നത് അടുത്ത ദിവസം രാവിലെയാണ്. അങ്ങനെ ഇപ്പോ മകനെ കാക്കകൾക്ക് നല്ല പരിചയമാണ്. അതിനാൽ എന്റെ സുഹൃത്ത് ഇവിടെ പറഞ്ഞതുപോലെ കാക്കകൾക്ക് ഭക്ഷണം കൊടുത്തു നോക്കൂ അന്നേരം നമുക്ക് വ്യത്യാസം അറിയാൻ സാധിക്കും 🥰
സത്യം.. ഞാനും എന്നും കൊടുക്കാറുണ്ടായിരുന്നു.. നാട്ടിൽ വെച്ച്.. ഉച്ചഭക്ഷണ സമയത്ത്... അതിന്റെ നേരം തെറ്റിയാൽ ജനലിന്റെ അവിടെ വന്നു നോക്കും... എന്റെ hus ന്റെ ഉമ്മ ചോദിക്കും ഇതെന്തിനാ കാക്കക്ക് food കൊടുക്കണത് എന്ന്... പിന്നെ ഉമ്മയും ഇട്ട് കൊടുത്ത് തുടങ്ങി.. അവർ ഫുഡ് അതിന്റെ കുട്ട്യോൾക്ക് കൊണ്ട് കൊടുക്കണത് കാണാം.. തെങ്ങിന്മേൽ ഉള്ള കൂട്ടിൽ..
ഒരു സംശയവും വേണ്ട,
ചില പ്രതികാരങ്ങൾ വരുവാനുണ്ട്, അതു പ്രകൃതി
മനുഷ്യർക്കായി കരുതി വെച്ചതാണ്?
👍
👍
ചേട്ടന്മാരെ കാക്ക ഭക്ഷണം ഇട്ടു കൊടുത്തു നോക്കൂ അവർ വേഗം നമ്മുടെ കൂട്ടുകാരെ ആകും. അവരോട് ഒന്ന് സംസാരിച്ചു നോക്കിക്കേ അവർ ശ്രദ്ധിച്ച് നമ്മളെ തന്നെ നോക്കുന്നതും കാണാം . അങ്ങനെ സുഹൃത്തുക്കൾ ആക്കാൻ നമുക്ക് അവരെ പരിശീലിപ്പിക്കാം. They also need love and care.🥰🤗
Athann ethinu oru solution.
Yes bro
എന്ടെ സുഹൃത്ത്ക്കളിൽ ഒരാള്
കാക്ക യാണ്
അവനെ പറ്റിക്കാൻ ഞാൻ കുറച്ചു കടുപ്പം ഉള്ള റെസ്‌ക്കും
കുറച്ചു ചായയും വെച്ചു വീട്ടിലെ മേശമേൽ
റെസ്‌ക്ക് എടുത്ത് ചായയിലിട്ട്
ആ റെസ്‌ക്ക് എടുത്തു തിന്നതും
പോര രണ്ടു കാ കാ ചെല എന്നെ നോക്കി.
ഒരു ദിവസം ടാ പൊന്നു ഞാൻ
ചായ കടയിലേക്ക് പോകുക ആണ് എന്ന്
അന്ന് ആണ് എനിക്കവൻ
ഓമന യായത് സത്യം രോടരികിലുള്ള കടയിലെ ബെഞ്ചില് ഇരുന്ന് വട്ടു പതിരി
കടിക്കുമ്പോൾ ബഞ്ചിൽ കാക്ക
ഹാജര് ടാ പൊന്നോ മട്ട് പുഴുങ്ങിയത് വേണോ പത്തിരി
വേണോ..എല്ലാവരും എന്നെ നോക്കുന്നു. ഒരു പാത്രത്തിൽ
പത്തിരിയും മുട്ട തോല് പൊളിച്ചതും വെച്ചു പത്തിരി ഒരു തുണ്ട് കൊത്തി പിന്നെ മുട്ട എടുക്കുന്ന മുന്നേ കുർ..കോ
പറഞ്ഞു എടുത്തു പറന്നു
കട നടത്തുന്ന അവര് അപ്പത്തിന്ടെ മുട്ടയുടെ കാശു വേണ്ട എന്ന് തർക്കത്തില്
ന്നാ 10 മതി എന്നു
നമ്മള് നേരം വെളുത്താൽ ഒരു പാട് കാക്കളെ കാണുന്നു
എത്ര കാക്കകൾ മരിച്ചത് ഈ വായിക്കുന്നവർ കണ്ടിട്ടുണ്ട് ⁉️
അതിനെ ചിരന്ജീവി ആയിട്ടാണ് പൊതുവേ അറിയപ്പെടുന്നത്
കുറച്ചു ഭക്ഷണം കൊടുത്തു നോക്ക് ചിലപ്പോൾ രക്ഷകിട്ടും
2 കുട്ടികൾ എന്ടെ കാക്കാക്കും
ഉണ്ടായിരുന്നു ഞാൻ നല്ലോണം
മത്തി യൊക്കെ നന്നാക്കിട്ടാണ്
കൊടുക്കുക
അമ്മ കാക്ക ഇവരുടെ വായയില് കൊടുക്കുന്ന തു കണ്ട് മക്കൾക്ക് മാത്ര മല്ല
ഒപ്പമുള്ള കാക്കക്കും കൊടുക്കുന്നത് കണ്ടിട്ടുണ്ട്.
പാത്രത്തില് വെള്ളം നിറച്ച് വെച്ചാൽ സന്ധ്യാ നേരം തലയും മുക്കി ഒരു കൊടച്ചിലും ഉണ്ട്
നമ്മൾ നമ്മളെ മാത്രമേ...😴☹️🙏
😀😀😀😀😀😀😀😀😀😀
@@shineysunil537 എന്താ ചിരിക്കാൻ പറഞ്ഞതു ശരിയല്ലേ?🙄😌
അതിജീവനത്തിനുള്ള പോരാട്ടമാണിത്.... ചിന്തിക്കുന്നവർക്ക് പഠിക്കാൻ ഉണ്ട് 👍👍
Athe...avasanam kakkakku veedu vechu koduthu nadu videndi varum.....
ഈ അവസരത്തിൽ അനശ്വര നടൻ വിവേക് പറഞ്ഞ പ്രശസ്തമായ ഡയലോഗ് ഒരു കാര്യവുമില്ലാതെ സ്മരിക്കുന്നു.
അട പാവി, കാക്ക ബിരിയാണിയോ..... 😄.
അങ്ങനെ തന്നെ വേണം മനുഷ്യനേക്കാൾ സ്നേഹം വായില്ല
ജിവികൾക്കാണ് ദിവസം ചോറ്
കൊടുത്ത് നോക്ക് ഭയങ്കര സ്നേഹം
ആയിരിക്കും
Sathyam
Daily choor koduthaa bor aayirikkum. 😂idakk menu maattippidichaal sneeham 10 ഇരട്ടി 😂🚶♂️🚶♂️
@@jinn_rider_ 😹
പക്ഷികളും മൃഗങ്ങളും ഭൂമിയുടെ അവകാശികൾ തന്നെയാണ് അതു മനസിലാക്കി ജീവിക്കുക....
🥰🙏
👍👍
bhoomiyude avakashikal
Yenna ninte vtl kond poyi thamasippikk
@@vishnuk5330 🤣🤣🤣
ഇതാണ് കാക്കനാട് 👏👏👏🔥🔥
🤣🤣
റിപ്പോർട്ടർ ആ നാട്ടുകാരൻ അല്ലാത്തോണ്ട് ഹെൽമെറ്റ് വെക്കേണ്ട 😅😀
😂😂
🤣🤣🤣
🤣
0:50 & 5:07അണ്ണൻ എന്തോ കാര്യമായിട്ട് പറയുന്നുണ്ട്..... 😂😂😂😅💥
🙄🙄
Full support to kakka❤🔥
😂
😀😂
2 പേർക്കും ഒരേ ലക്ഷ്യം.... കിടക്കാൻ ഒരു വീട് 😔
കാക്കയ്ക്ക് കിടക്കാൻ വീടോ🤣
@@shimjith5484 sory flat 😜😜ഇപ്പോൾ സെരിയായില്ലേ?
മനുഷ്യന് മാത്രം ഉള്ളത് അല്ല ഭൂമി.
💯
Kakkakkum
അപ്പൊ അവർ വീട് yevade കെട്ടും
Kakkakale inghalu resiminte veetilk vittolin adressu discription boxilu
Correct
കാക്കകൾ ഒരുപാട് കഷ്ടപ്പെട്ടാണ് ഒരു കൂട് നിർമിക്കുന്നത് . അവ ഓരോ കുഞ്ഞു വടികഷ്ണവും അളന്നു പാകം നോക്കി ആണ് എടുക്കുക . ഒരു കുഞ്ഞു കഷ്ണം വടിയോ നാരുകളോ ഒക്കെ കാക്കകൾ മണിക്കൂറുകളോളം കഷ്ടപ്പെട്ടാണ് കണ്ടെടുക്കുന്നത് . അവയുടെ എത്രയോ ദിവസത്തെ കഷ്ടപ്പെടാണ് ഒരു കൂടുണ്ടാക്കുന്നത് . ആൺ കാക്ക കൂടുണ്ടാക്കുന്നത് ഒന്ന് കാണേണ്ട കാഴ്ച തന്നെയാണ്. എന്റെ വീട്ടിലും ഉണ്ടാക്കിരുന്നു ഒരു കൂട്. കുയിലിനെ പറ്റിക്കാൻ വേണ്ടി ഒരുപാട് മരങ്ങളിൽ കാക്കകൾ ഒരേ സമയം കൂടുണ്ടാക്കുന്നു . എല്ലാ കൂട്ടിലും കയറി ഇരുന്ന് ഏതെങ്കിലും ഒരു കൂട്ടിൽ മുട്ടയിടുകയും അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിക്കുന്നു .ഇതിൽ ആൺ കാക്ക കുയിലിനെ പറ്റിക്കാൻ മുട്ടയിടാൻ ഇരിക്കുന്നത് പോലെ അഭിനയിച്ചു ഏതെങ്കിലും ഒരു കൂട്ടിൽ കാണും..
ഈശ്വരാ....
അപ്പൊ കുയിൽ എന്ത് ചെയ്യും?
ഇത് കണ്ട് ചിരി അടക്കാനാവാതെ പോയത് എനിക്ക് മാത്രാണോ 🤣🤣🤣 ലെ ആ കഷണ്ടിയുള്ള ചേട്ടന്‍ 🤪
Chiri alla paavam aayta enik thoniye
@@hungryspicyasmr7165. Athe
ഞാൻ #കാക്കക്കൊപ്പം 🙏
എത്രയും പെട്ടെന്ന് ഒരു കൂട് പണിത് കൊടുത്ത് പ്രശ്നം പരിഹരിക്കാൻ നോക്കുക
ശുഭം
🤣
Yenthonnedey
Haha
🤣🤣🤣🤣🤣🤣🤣
മനുഷ്യൻ ഇത്രയേ ഉള്ളു 2കാക്കയെ പോലും പേടി അപ്പോൾ നമുക്ക് ചിന്തിക്കാമെന്നുള്ളതേയുള്ളു മനുഷ്യൻ എത്ര നിസാരനാണെന്ന്
കാക്കക്ക് ചിറക് ഉള്ളതു കൊണ്ടല്ലേ ?
Athe
ഈച്ച വിചാരിച്ചാൽ മതി 😁
Correct
@@Anunaaki ഈച്ച സിനിമ കണ്ടിട്ട് ഞാനും വിചാരിച്ചിട്ടുണ്ട്. എന്തെങ്കിലും തെറ്റ് ചെയ്തവനെ ഈച്ച ഉപദ്രവിക്കുമോയെന്ന്😂
ഞാൻ work ചെയ്യുന്നത് ഒരു private office l ആണ്,,, എൻ്റെ ഓഫീസിൻ്റെ നേരേ ഒരു പോസ്റ്റ് ഉണ്ട്, അതിൽ കാക്കയുടെ ഒരു കൂടും ഉണ്ട്,, ആ കൂട് കാക്ക ഉണ്ടാക്കാൻ തുടങ്ങിയത് മുതൽ ഞാൻ അവയെ ശ്രദ്ധിക്കുന്നുണ്ട്,,,, കൂട് നിർമിച്ച് കഴിഞ്ഞ് അടുത്ത ദിവസം തന്നെ KSEB യിലെ ആൾ വന്ന് അത് എടുത്ത് കളഞ്ഞു ,, ഞാൻ പെട്ടെന്ന് പോയി അവരോട് യാജിക്കുന്നത് പോലെ പറഞ്ഞു അത് എടുത്ത് കളയരുതെ എന്ന്,but കേട്ടില്ല അവർ,, പോസ്റ്റിൽ യാതോരു വിധ ശല്യവും ആകാതെ ആയിരുന്നു ആ കൂട് ഇരുന്നത്,, അടുത്തുള്ള മെഡിക്കൽ ഷോപ്പിൻ്റെ ബോർഡിനോട് ചേർന്നായിരുന്നു ആ കൂട് ഇരുന്നത്,,, കൂട് പൊളിച്ച് കളഞ്ഞ ശേഷം ആ കാക്കകൾ തിരിച്ച് വന്ന് അവിടെയൊക്കെ ഉറക്കെ sound ഉണ്ടാക്കി പറക്കുന്നത് കണ്ടപ്പോൾ മനസിന് വല്ലാത്തൊരു സങ്കടം തോന്നി
You are a great soul.
വലയിൽ കുടുങ്ങിയ കാക്കയെ രക്ഷിച്ച ഞാൻ 😍സ്നേഹിക്കു കാക്കയെ 😍
ua-cam.com/video/LP_8QoPmHBU/v-deo.html
വലയിൽ കുടുങ്ങിയ കാക്കയെ രക്ഷിക്കാൻ പോയ എനിക്ക് കാക്കയുടെ നല്ല കൊത്തു കിട്ടി.
@@lovemalakha6904 😁😁😁😁😁
Rakshikkan poittum und aranchm poranchm kothitum und🙂
Kurachu nale mumbe nte veedite aduthe oru kakka shock adichu thazhe veenu njn odi chennu athine eduthe kurachu vellm okke koduthe okk aakii parathi vittu pinne 2 days enikke veedinte velil irangan pattillarunnu kakkade vijaram njn erinju thazhe itte entho annannaa 😂
കാരണം ഇല്ലാതെ പക്ഷികൾ aakramikaarilla...
അവരുടെ ആവാസ വ്യവസ്ഥയെ ഇല്ലാതാക്കിയ മനുഷ്യനെ അവർ തിരിച്ച് പ്രതികരിക്കുന്നു...
Sathyam
മനുഷ്യനെ പോലെ മറ്റുജീവികളും പ്രതികാരം ചെയ്യാൻ തുടങിയാൽ മനുഷ്യൻമാർ ഇനി ഉണ്ടാകാതില്ലെന്ന തോന്നുന്നേ....
മനുഷ്യരെക്കാൾ എത്രയോ ബേധം ആണ് മൃഗങ്ങൾ
Moral: Earth is not only for humans✌️
Man singing like: കാക്കേ കാക്കേ കൂടെവിടെ?..,🎵 🙂
Crow singing like: കുടുംബം തൊലച്ചവരെ എന്റെ കുടുംബത്തെ കളഞ്ഞവനെ...🎶🎶😏😌
😆😆
Super....😄😄
കാക്കകൾക്ക് നഗരസഭ ഉടൻ വീട് നിർമ്മിച്ചു നൽകുക
റിപ്പോട്ടർ പറഞ്ഞു കൊടുത്ത ഐഡിയ ഹെൽമെറ്റ് വെക്കാൻ 😂😂😂പൊളിയെ ✌🏻😂
അവിടെ എവിടേലും കൂട് കാണും.... അതായിരിക്കും കാക്ക കൊത്തുന്നത്....
കാക്ക പൊളി യാണ് അങ്ങനെ തന്നെ ചെയ്യണം വെറും കൂടു മാത്രമല്ല അതിലെ കുഞ്ഞുങ്ങളെ കൂടി ആയിരിക്യും നശിപ്പിച്ചത് 😡
കാക്കയുടെ ശല്യം സഹിക്കാൻ പറ്റാതെ വന്നപ്പോൾ ആണ് കൂട് എടുത്ത് കളഞ്ഞത്.....
@@ambilysanthosh2296 പുതിയ റെയിൽ പത്തതിയിൽ നിങ്ങളുടെ വീട് ഒഴിഞ്ഞു പോകേണം എന്നു പറഞ്ഞാൻ ഒഴിഞ്ഞു കൊടുക്കുമോ ഇതുo അതുപോലെ ആണ് കാക്ക ആണെന്ന് വിചാരിച് എല്ലാം നശിപ്പിക്യാനുള്ള അധികാരം മനുഷ്യനില അതുകൊണ്ടാണലോ റഷ്യ ukkrainയുദ്ധംനടക്കുന്നത്
തിരിച്ചു സെറ്റ് ആക്കി കൊടുത്ത തീരോ ഇഷ്യൂ 🙂🙂🙂
അല്ലെങ്കിലും ഈയിടയായി കാക്കകൾക്ക് അല്പം കുസൃതി കൂടുന്നുണ്ട് ☝️.
*എന്താ ചെയ്യ...കഷ്ടം തന്നെ കാര്യം....വേഗം തന്നെ ഒരു താൽക്കാലിക ഷെഡ്ഡ് കെട്ടി അതിന് മുകളിൽ ദിവസവും കുറച്ച് പൊരിച്ച മത്തി വെച്ച് കൊടുക്കൂ....അപ്പോൾ അതിലേക്കായിരിക്കും ശ്രദ്ധ...ഇത് എന്റെ ഒരു ഇതാണ് കേട്ടാ....*
ഒന്നിനെയും നശിപ്പിക്കരുത് ഈ പ്രപഞ്ചം എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ്.
സത്യം
അത് ഒരു കടുവെടെ മുമ്പിൽ ചെല്ലുമ്പോൾ പറഞ്ഞു നോക്കിയാൽ മതി😆😆. അവകാശം നിയമത്തിന്റെ മുമ്പിൽ മാത്രമേ ഉള്ളൂ. സർവൈവ് ചെയ്യുന്നവര് ജീവിക്കും athramathram
എന്നാ ijj വീട്ടിൽ കൊണ്ടുപോയി വളർത്തികൊ
റിപ്പോർട്ടർ ആ നാട്ടുകാരൻ അല്ലാത്തത് കൊണ്ട് രക്ഷപെട്ടു
Support കാക്കക്കൂട്ടം....❤️💝❤️
ഒരു എൻ്റർടെയ്ൻമെൻ്റ് ആരാ ആഗ്രഹിക്കാതെ.. 😂😂😂 കാലം മാറി. പണ്ടൊക്കെ പോ കാക്കേ n പറഞ്ഞ ഓടി പോകുന്നവരാ.. ഇങ്ങോട്ട് ഒന്ന് തന്ന അങ്ങോട്ട് പത്ത് തരും.. മാസ്സ് ❤️ എന്നും ഞാൻ ആഹാരം കൊടുക്കാറുണ്ട് ഇവർക്ക്.. കുറച്ച് late അയാൽ കരഞ്ഞു എന്നെ അറിയിക്കാരുണ്ട്. 🥰
നഷ്ട പെട്ട വീട് പുനർ നിർമിച്ചു കൊടുക്കുക പഞ്ചായത്ത്.... കഷ്ടമായി 😅😅😅
അങ്ങനെ പക്ഷി കൂടു നശിപ്പിക്കരുത്. വൈരാഗ്യം... ആദ്യായിട്ട kaanunne🙏
Kaakkakal angane aanu.athinte kunjungale upadravichaalum aakramikkum
Ente ponno ente veetil ita avasta 2 kakal kore divasangal ayi
Budhi ulla pakshi aanu thonnunu 😀😀
Ndo und avide
നന്നായിപ്പോയി. എന്തെ മനുഷ്യന് മാത്രം ആരേലും പതിച്ചു തന്നതാണോ ഭൂമി. പാമ്പും, പഴുതാരയും, പുഴും ഉലപ്ടെ ഇങ്ങനെ അനേകായിരം ജീവജാലങ്ങൾ ഉള്ളത്കൊണ്ടാ നമ്മൾ ഒക്കെ ഇങ്ങനെ ജീവിക്കുന്നത്. അത് ഓർമ വേണം
Coract
thaangal prakruthiyaal thaane roopam konda boogarbha arayilaanoo thaamasam 🙂
Ninte veed eavedeya chandaranil aayirikkm
👍👍👍
നി അഞ്ചുസെന്റ് സ്ഥലം കൊടുക്ക് 😂
ആദ്യമായിട്ടാണ് ഒരു ന്യൂസ് കണ്ട് ഇത്രയും ചിരി ക്കുന്നത്
ഇരയ്ക്കൊപ്പം #സേവ് കാക്ക
😄😄
റിപ്പോർട്ടർക്കും ക്യാമറമാനും ഒന്നും പറ്റിയിട്ടില്ല.. ഇതുവരെ .. 😂 സാഹസികമായി രക്ഷപ്പെട്ടിരിക്കുന്നു. 👍 Congratulations
അവരുടെയും കൂടി ഭൂമിയാടോ ഇത്😌 😏മനസിലാക്കിയാൽ നന്ന് മനുജാ...സർവ്വ ജീവജാലങ്ങളെയും പോലെ തന്നെയാണ് നമ്മളും... അവരുടെ ആവാസവ്യവസ്ഥ നശിപ്പിച്ചാൽ ചില കൊത്തുകളൊക്കെ കൊള്ളേണ്ടി വരും 😌😏
അപ്പൊ ചേട്ടൻ ഇറച്ചി ഒന്നും കഴിക്കാറില്ലായിരിക്കും അല്ലെ
5aam pathira yude bgm aanel kure koode nannayene... 😏
Paavam kaakkakal. Avarku valya nashtangal undaikanum☹️
Nannayi kakakalke oru salute👏
ninte chunniyil vannu kothumbozhum ee salute venam 😂😂
അയ്യോ ഞാൻ അനുഭവിച്ചതാ ബൈക്കിൽ പോകുമ്പോൾപോലും പിൻതുടർന്നു വന്നു അക്രമിക്കുമായിരുന്നു 😂
നിഴല് കാണുമ്പോഴേ ഞാൻ തിരിഞ്ഞു നോക്കും😂 കാക്ക ചമ്മിപ്പോകും
ഹെൽമെറ്റ് വെയ്ക്കേണ്ടി വരും🤝
ഇതേ സംഭവം എന്റെ വീട്ടിൽ ഉണ്ടായിട്ടുണ്ട് ഒരു ദിവസം ഒരു പരുന്ത് കാക്ക കുഞ്ഞിനെ കൊണ്ടു പോകുന്നത് ഞാൻ കണ്ടു പക്ഷേ ആ സമയത്ത് ഇവിടെ മറ്റു കാക്കകൾ ഇല്ലായിരുന്നോ പിന്നെ റോഡിലൂടെ പോയാൽ കാക്കകൾ തലയിൽ കൊത്തുക യുണ്ടായി. ആ പരുന്ത് കാക്ക കുഞ്ഞുങ്ങളെ എടുത്തു പോയ കാരണം ആണ് ഞങ്ങളുടെ തലയിൽ അത് കൊത്തുന്നത് എനിക്ക് മനസ്സിലായി പിന്നെ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ആ കാക്കകളെ അവിടെ കാണാനില്ല
കാക്കയോട് തനിക്ക് പറഞ്ഞൂടെ. പറുന്താണ് പ്രതി എന്നു
@@whitewolf12632 തെളിവില്ലല്ലോം....
കാക്കൾ പാവങ്ങൾ
അവർ ബുദ്ധിയുവർ
അവരും ജീവിക്കട്ടെ.
അവർ മനുഷ്യരുടെ ഗുരുവാണ്
കാക്കയുടെ പ്രതികാരം 🤗
ഒരു കുടുംബത്തിന് വീടുണ്ടാക്കിയതാ മറ്റൊരാളുടെ കുടുംബം തകർത്തിട്ട് എന്താ ചെയ്യ ഇങ്ങനെയായാൽ 🤔
കൂട് നിർമിച്ചുകൊടുക്ക് എല്ലാവരും ചേർന്ന്
Aaa best
പ്രിയപ്പെട്ട കാക്കക്ക്,
നിങ്ങൾ സമരം തുടരണം മക്കളെ.സർക്കാർ ഒരു പുതിയ കൂട് വെച്ച് തരുന്നത് വരെ അതിനു വേണ്ടി ശക്തമായി പ്രതികരിക്കണം
എന്ന് കാക്കയുടെ സ്വന്തം ഇക്കാക്ക
Ikkakka
@@anandkv2776 😂
Hi kakkayude ikkakka 😁😂
@@Hibas_Designs 🙈🙈🏃♂️🏃♂️
👍
നമ്മൾ ഒരു വിട് വെച്ച് അതു പൊളിച്ചു കളഞാൽ നമ്മൾ അടങി ഇരിക്കുമോ 😔😔
കാക്കകൾ ഭയക്കണം, dangerous കാക്കകൾ, കാക്കകൾ ഒരുമിച്ചു നിന്ന് പൊരുതുകയാണ് എന്തിനാ ആ പാവങ്ങളുടെ കുട് തകർത്തത്.
കൂടു എന്തിനു തകർത്തു പാവം
Support #kaka♥️😊
പാവം കാക്കകൾ..അവരുടെ എത്ര നാളത്തെ അധ്വാനം ആയിരിക്കും ആ കൂട്. നശിപ്പിക്കേണ്ടയിരുന്നു.
ഒറ്റപെട്ട സംഭവം തന്നെ 🙃😁
കാക്കകൾ മാത്രം അല്ല ഏതു പക്ഷികളും കൂടിനു അടുത്ത് വന്നാൽ ആക്രമിക്കും . എന്റെ വീടിന്റെ മുൻപിൽ arborvitae ചെടിയിൽ ഒരു കൊച്ചു പക്ഷി കൂടു വെച്ച് മുട്ട വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തു വന്ന ശേഷം ഞങ്ങൾ പുറത്തു ഇറങ്ങിയാൽ കൊത്താൻ വരും . അത് തലയിൽ കൊത്തിയാൽ തന്നെ ഒന്നും സംഭവിക്കില്ല പക്ഷെ ഇത് കൊത്താൻ വരുമ്പോൾ ആരായാലും ഒന്ന് ഭയക്കും . കഷ്ടകാലത്തിനു നേരെ വന്നു കണ്ണിൽ എങ്ങാനും ആണ് ഇത് ഇടിക്കുന്നത് എങ്കിൽ കണ്ണ് പോകാൻ അത് മതി .
ഇത്രയും ഒത്തുരുമ്മ ഉള്ള ജീവി കാക്കൾ ആണ്
ഇരു ചക്ര വാഹനത്തിൽ പോകുമ്പോൾ തന്റെ സുരക്ഷക്ക് വേണ്ടി ഹെൽമെറ്റ് വെക്കാതെയും മോട്ടോർ വാഹന വകുപ്പിനെ പേടിക്കാതെയും കാക്കകളെ പേടിക്കുന്ന ഒരു സമൂഹം 🤣🙏
Daily veettil food undaakkiya shesham kurachu avattakalkku ittu kodukkuka
Ippo Kittippuram-Valanchery main highway construction nadakkunnund....thanal nalgunna kore marangal murichu kalanju..
അത് കറുപ്പ് ആയോണ്ടല്ലേ അല്ലെങ്കിൽ കൂടോടെ എടുത്തു വീട്ടിൽ കൊണ്ട് വെക്കും
😄
കാക്കയുടെ കൂടു നശിപ്പിച്ചാൽ ഇങ്ങിനെ തന്നെ ആണ് റിപ്പോർട്ടർ കേരളത്തിലല്ലേ കഷ്ടം
എല്ലാ ജീവജാലങ്ങൾക്കും ഭുമിയിൽ തുല്യ അവകാശമുണ്ട് അത് മനുഷ്യർ മനസ്സിലാക്കിയില്ലെങ്കിൽ കാക്കകൾ മനസ്സിലാക്കിക്കും
കാക്കയുടെ പക പാമ്പിനെ പോലെയാണ് ഓർമ ശക്തിയുള്ളകൂട്ടരാണ് കാക്കകൾ പക വെച്ചാൽ മറക്കില്ല എത്ര കാലം എടുത്താലും... 🖋️
പാമ്പിന് പക ഇല്ല mr
പാമ്പിന് പക ഉണ്ടെന്ന് ആരാ പറഞ്ഞെ 😂😂😂
🙄🙄
@@kingfishers3732മൂർഖൻ പാമ്പിനു പകയുണ്ട് എന്റെ ഇവിടെ ഒരു സംഭവം ഉണ്ടായിട്ടുള്ളതാണ്
@@kingfishers3732 ella ennum und ennum 2 abiprayamund.2 abiprayathinum takkataya reason und.
ഞാൻ ഇത് അനുഭവിച്ചതാണ് താഴെ വീണ - ഒരു കാക്കാ കുഞ്ഞിനെ എടുത്തു മാറ്റിയതിന് ഒരാഴ്ചയോളം വീട്ടിൽ നിന്നും പുറത്ത് ഇറങ്ങാൻ പോലും അനു വദിച്ചില്ല മാനസികമായി വരെ തളർന്നു പോയി വിടും നാടും ഉപേക്ഷിക്കണ്ടാതായിവരും എന്നു പോലും ചിന്തിചു ..
Njan daily kaakkakalkkum poochakalkkum naaykkalkkum food kodukkarunt.enne kaanumbol thanne kaakka parannu varum.avarude sound kettal enikkum thirichariyam enne vilikkukayanennu.Mump husbandinte achan kaakkaykku food kodukkaruntayirunnu.achan marichitt 12 varsham kazhinju.avarkku nalla budhiyanu.ella jeevikalkkum chindikkanulla kazhiv okke untakum.avarkku nammalod communicate cheyyanum kazhiyum.
Justice in KAKKA 🔥🔥🔥🔥
#കാക്കകൾക്കൊപ്പം
പണ്ട് എനിക്കും ഈ പണി കുറെ കിട്ടിയതാ പെട്ടന്ന് ഓർമ വന്നു അല്ലാഹ് 🤣🤣അത് ഒരിക്കലും മറക്കൂല 😂😂🤣😂
കാക്കയുടെ കൂട് നശിപ്പിക്കുകയോ അതോ കൂട്ടിൽ നിന്ന് വീഴുന്ന കുഞ്ഞിന്റെ അടുത്തു പോകുകയോ, കൂട് തനിയെ വീഴുകയോ ഒക്കെ ചെയ്താൽ കാക്കകൾ ആക്രമിക്കും. പണ്ടുള്ളവർ ഒരു കാക്ക ചിറക് കമ്പിൽ കെട്ടി വയ്ക്കുന്നത് കണ്ടിട്ടുണ്ട്.. അതു കണ്ടാൽ കാക്കകൾ അകന്നു പോകുമത്രേ.. പണ്ട് നെല്ലോ ഗോതമ്പോ തേങ്ങാകൊപ്രയോ പനമ്പായയിൽ ഉണക്കാൻ ഇടുമ്പോൾ കാക്ക കൊത്താ തിരിക്കാൻ ഇങ്ങനെ ചിറക് കെട്ടി വയ്ക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.. ഇന്നത്തെ കാലത്തു ചിറക് കിട്ടില്ല എന്നു തോന്നുന്നു.. മാത്രമല്ല, അത് കേസ് കൂടി ആകുമോന്ന് നോക്കേണ്ടി വരും...
ഞാൻ പെരിന്തൽമണ്ണ. ഞാൻ അറിഞ്ഞില്ല ഇതുവരെ 🤔
Manushyark matram mathiyo prathikarm..swantham kooti poyapo cheythene ulu..
Nalla karyam.. Athinte koodu nasipichitaleeee...
ക്രമസമാധാനം തകർന്നിരിക്കുന്നു .മുഖ്യമന്ത്രി രാജിവയ്ക്കുക
🙄🙄🙄
😀😀😂
🤣😂
😹😹
😂😂
Kood tagarttath kond alle. Ath etra kashdapetta veed undakkunnath👑💕💞
കാക്കക്ക് ഒരു പുതിയ വീട് വെച്ച് കൊടുക്കൂ.....
Ithu kandappol ente kaakkaye oorthu poyi .avan ente kayyil ninnum meen mixcher njan enthu kazhikkumbozhum oru panghu avarkkum venam.ente kayyil ninnum vanghi pokum.ente vidio und chaanalil.kandal ariyam njaghalde aduppam ❤️
ഭൂമിയുടെ അവകാശികൾ 💪🏻
THEY R EVOLVING.....
കാക്കമാരുടെ ആക്രമണം തടയാൻ സിന്ദൂരം തൊട്ടാൽ മതി.... 🙃🙃🙃🙃🙃
minnal shibunte mask vecha mathi👽
എല്ലാവരും പ്രതികരിച്ചു തുടങ
തമ്പ് നെയിലിൽ ഹെൽമെറ്റ് വച്ച ലേ ചേട്ടന്റെ മോന്ത കണ്ടപ്പോ തുടങ്ങിയ ചിരി ഇതേവരെ നിർത്താൻ പറ്റിയിട്ടില്ല 😂😂😂
Stay home
Stay safe!!
കാക്ക സെർ വിഷയം.!!🔥😎😅
ആ കാക്കയുടെ ഭാഗത്താണ് ശരി 😐🙏
Chettaa oru artificial koodu undaaki aa same placil set cheythu noku
ഭക്ഷണം ഇട്ടു കൊടുത്തു നോക്കു
Sumayya k paranja currect annu
10th prilimary ezhuthunnile sumayye