ഒഴുക്കുള്ള പുഴയിൽ നീന്തി വിസ്മയിപ്പിച്ച് മൂന്ന് വയസുകാരി

Поділитися
Вставка
  • Опубліковано 28 тра 2021
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 532

  • @ANi-df2jb
    @ANi-df2jb 3 роки тому +1156

    നീന്താൻ അറിയാത്ത ഇത് കാണുന്ന ഞാൻ 😉. Anyway ഉയരങ്ങളിൽ എത്തട്ടെ മോൾ 🤩

    • @amanas4922
      @amanas4922 3 роки тому +5

      Enkkm

    • @albinvlog1474
      @albinvlog1474 3 роки тому +5

      എനിക്കും അറിയില്ല

    • @aramco6307
      @aramco6307 3 роки тому +11

      അഞ്ചാം ക്ലാസ് വരെ എനിക്ക് നീന്തുവാൻ അറിയില്ലായിരുന്നു ഒരു ദിവസം തോട്ടിൽ വീണതാ നീന്തൽ തനിയെ പഠിച്ചു 😱

    • @razalcreation5638
      @razalcreation5638 3 роки тому +2

      Enneppole😃😃😃

    • @badarudheen6323
      @badarudheen6323 3 роки тому

      @@amanas4922THE

  • @AtharvSIyer
    @AtharvSIyer 3 роки тому +974

    നിങ്ങൾക്ക് പറ്റാത്തത് മറ്റൊരാൾ ചെയ്‌തു എന്നു പറയുമ്പോൾ ഉടൻ തള്ള് എന്ന് പറയരുത്
    - Madonna

    • @farhahira8417
      @farhahira8417 3 роки тому +57

      Eth actress enth paranjalum udane trollanmar ath thall Enn paranju degrade cheyyan varum. Such jealous and hypocritical typical mallu peoples🥴

    • @rineeshk1023
      @rineeshk1023 3 роки тому +2

      Ponumaaaa......super

    • @lovemalakha6904
      @lovemalakha6904 3 роки тому +4

      Aa interview decode cheytha mattoru video kandillarunno

    • @dayissubair9303
      @dayissubair9303 3 роки тому +6

      അത് ഒന്നര വയസാല്ലേ 🤷‍♂️

    • @amaljose1704
      @amaljose1704 3 роки тому +9

      എന്നാലും ഒരു വയസ്സ് ഇത്തിരി കൂടുതലല്ലേ. 😁

  • @drardra9530
    @drardra9530 3 роки тому +231

    ന്യൂ ജൻ മക്കളെ വെയില് കൊള്ളിക്കാതെയും മുറ്റത്തിറക്കാതെയും മഴ കൊള്ളിക്കാതെയും പൊതിഞ്ഞു കൊണ്ട് നടക്കുന്ന അമ്മമാരൊക്കെ ഒന്ന് കാണുട്ടോ ഈ മിടുക്കി വാവേനെ

  • @aryat6258
    @aryat6258 3 роки тому +416

    കമെൻ്റിൽ മഡോണ ചേച്ചീടെ പേരുണ്ടോ എന്ന് നോക്കാൻ വന്ന ഞാൻ😌😌

  • @salumuhammed6422
    @salumuhammed6422 3 роки тому +273

    ആകുട്ടിയുടെ കഴിവ്. ഇനിയും വലിയ വിജയം ലഭിക്കട്ടെ...!!!

  • @RahulRaj-bx6is
    @RahulRaj-bx6is Рік тому +47

    32 വയസ്സായിട്ടും നീന്താൻ അറിയാത്ത ഞാൻ 😂..... കുഞ്ഞിന് നല്ലയൊരു ഭാവി ഉണ്ടാകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു ❤

    • @akshayakshay488
      @akshayakshay488 Рік тому +3

      ഞാനും ചേട്ടാ 23 വയസ്സ് ആയി നിധാൻ അറിയില്ല

    • @RahulRaj-bx6is
      @RahulRaj-bx6is Рік тому

      😁ആഹാ എനിക്കൊരു ഒരു കൂട്ട് ഉണ്ടല്ലോ

  • @shadowk9squad928
    @shadowk9squad928 3 роки тому +453

    മഡോണ താങ്കളെ വെറുതെ തെറ്റിദ്ധരിച്ചു 😌

    • @sandas9870
      @sandas9870 3 роки тому +2

      haha haaaa 😂😂😂 sathyam

    • @luthufdn1516
      @luthufdn1516 3 роки тому +1

      Athee

    • @shamilshaazzz4272
      @shamilshaazzz4272 3 роки тому

      Yess😢😢

    • @sairabanu7727
      @sairabanu7727 3 роки тому +2

      ബേബി ചെമ്മണ്ണൂരിനെ നെയും 😝😝

    • @VineethKumar-xd5im
      @VineethKumar-xd5im 3 роки тому +4

      അത് ഒന്നര വയസ്സല്ലെ ഇത് മൂന്ന് ഉണ്ട്

  • @praveenpkumar4839
    @praveenpkumar4839 3 роки тому +693

    മഡോണ പറഞ്ഞപ്പോ ഓഹോ.. ഇപ്പൊ ആഹാ 😆

  • @user-oi1qy6by2q
    @user-oi1qy6by2q 3 роки тому +175

    ലെ മഡോണ :ഈ സീനൊക്കെ നമ്മൾ പണ്ടേ വിട്ടതാ😌

  • @sivaraj2263
    @sivaraj2263 3 роки тому +187

    വീട്ടിലെ അര ബക്കറ്റ് വെള്ളത്തിലിറങ്ങാൻ പേടിക്കുന്ന എന്റെ മോൾ 😂

  • @shaimashibi5431
    @shaimashibi5431 3 роки тому +75

    പോത്ത് പോലെ വളർന്നിട്ടും നീന്തൽ അറിയാത്ത ഞാൻ

  • @JustinJohnsonVarghese
    @JustinJohnsonVarghese 3 роки тому +187

    പലരെയും വെറുതെ തെറ്റിദ്ധരിച്ചു🙄🙄

    • @ameennahla7864
      @ameennahla7864 3 роки тому +9

      മഡോണ 😂

    • @vismayaminju8502
      @vismayaminju8502 3 роки тому +5

      പാവം ചേച്ചി യെ വെറുതെ തെറ്റുധരിച്ചു

    • @abidmalu7986
      @abidmalu7986 3 роки тому +3

      1ര 😀😀😀

    • @shabnamalayil5839
      @shabnamalayil5839 3 роки тому +1

      അത് ഇപ്പോഴും ഓർക്കുന്നു ന്ന് പറഞോണ്ടല്ലേ എല്ലാരും kaliyaakkiyath...

  • @shezzz57
    @shezzz57 3 роки тому +20

    എപ്പോഴും ഒരുപോലെ ആവില്ല കുട്ടിയെ ശ്രദ്ധിക്കണം.. എന്തായാലും ഉയരത്തിലെത്തട്ടെ 😘😘😘

  • @sunilstephen5648
    @sunilstephen5648 3 роки тому +6

    ആ കുഞ്ഞുമോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. 🌹❤💞

  • @mubas9707
    @mubas9707 3 роки тому +55

    ലെ മഡോണ : എനിക്കൊരു എതിരാളിയോ , no വളരാൻ അനുവദിച്ചുകൂടാ

  • @sasikumar8127
    @sasikumar8127 3 роки тому +58

    നീന്തൽകാരിക്ക് ഉയരങ്ങളിലേക്ക് കുതിക്കുവാൻ പ്രാർത്ഥനയും ആശംസകളും 💐

  • @rameesrami9027
    @rameesrami9027 3 роки тому +15

    മാഷാ അള്ളാ അള്ളാഹു ഹൈർ നൽക്കട്ട

  • @sumathisunilkumar8878
    @sumathisunilkumar8878 2 роки тому +3

    അത്ഭുതതന്നെ എങ്ങനെ കിട്ടി ഈ പ്രായത്തിൽ ഇത്രേം ധൈര്യം👍❤️❤️❤️❤️❤️❤️❤️🌹🌹🌹😍😍😍

  • @rajeevsreekumar6061
    @rajeevsreekumar6061 3 роки тому +8

    ഇനിയുള്ള കാലത്ത് ശരിക്കും കുട്ടികൾ മുതൽ മുതിർന്നവർ വരെ നീന്തൽ പഠിക്കേണ്ടത് അത്യാവശ്യമാണ്..കാരണം ഇത് കലികാലമാണ്...

  • @joseabraham2951
    @joseabraham2951 Рік тому +6

    നല്ല രീതിയിൽ ആ കുഞ്ഞു മോൾക്ക്‌ പരിശീലനം നൽകി വളർത്താൻ ആശംസകൾ ❤

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 3 роки тому +68

    മഡോണ പറഞ്ഞപ്പോ വിശ്വസിക്കാതിരുന്നത് തെറ്റായിപ്പോയി🙄🙄 തള്ള് ആണെന്ന് തെറ്റിദ്ധരിച്ചു

  • @ashrafmangunnil843
    @ashrafmangunnil843 3 роки тому +15

    നീന്തൽ അറിയാത്തവർക്ക് സമർപ്പിക്കുന്നു

  • @shabinashabina3556
    @shabinashabina3556 3 роки тому +1

    Masha allah allahu dhirhause nallekattey

  • @sajnamolsajna5007
    @sajnamolsajna5007 3 роки тому +82

    28കളിലും നീന്താനറിയാത്ത ഞാൻ☹️☹️

  • @boneyxavier8309
    @boneyxavier8309 3 роки тому

    Nice aanu molu.uyaranghalil ethatte.ummumakku thanks

  • @vlogesbyviogs3059
    @vlogesbyviogs3059 3 роки тому +11

    തോട്ടുമുക്കം ത്തിന്റെ മാധ്യമ പ്രവർത്തകൻ റഫീഖ് ഇക്ക യുടെ പൊന്നുമോൾ ഞങ്ങൾ ടെ നാടിന്റെ അഭിമാനം.. 👍ഉപ്പയും എളാപ്പയും ഒക്കെ സ്പോർട്സ് ന് ഒട്ടും പിറകിൽ അല്ലല്ലോ.... അഭിനന്ദനങ്ങൾ rana മോൾ

  • @anoophredits2265
    @anoophredits2265 2 місяці тому

    Uyarangalil eathattee😍❤💗

  • @abduazeezvp7622
    @abduazeezvp7622 3 роки тому +2

    മാഷാഅല്ലാഹ അല്ലാഹു ഉയർച്ചയിൽ എത്തിക്കട്ടെ ആർമി🙌🌹🙏

  • @jameelapjameelap2678
    @jameelapjameelap2678 3 роки тому +1

    Masha allah 🥰🥰😍😍

  • @itsme_Nafia
    @itsme_Nafia 3 роки тому +1

    Masha allah👍👍😍

  • @mujeebshan7929
    @mujeebshan7929 3 роки тому +1

    മോൾക്ക് അഭിനന്ദനങ്ങൾ

  • @PixelFoxstudios
    @PixelFoxstudios 3 роки тому +112

    Le Madona: ചേച്ചി 😂
    1 വയസു ഉള്ളപ്പോൾ ഡാഡി riveril എടുത്തു ഒറ്റ ഇടല

    • @sidheeqaboobacker4463
      @sidheeqaboobacker4463 3 роки тому +14

      അത് വിടലാ 😂😂😂😂

    • @shamseerbabu5179
      @shamseerbabu5179 3 роки тому +6

      ഞാനെന്റെ മക്കളെ റിവറിലിട്ടില്ലെങ്കിലും കുളത്തിലിട്ടിരുന്നു.. പേടിയില്ലാത്ത പ്രായമാകുമ്പോൾ വേഗം നീന്താൻ പഠിക്കും. കുളങ്ങളും തോടും പുഴയുമൊക്കെ ഉള്ളയിടങ്ങളിൽ മക്കളെ വേഗം നീന്തൽ പഠിപ്പിക്കണം.

  • @deeputhankappan708
    @deeputhankappan708 3 роки тому +7

    മിടുക്കി കുട്ടി നന്നായി വരും ഗോഡ് ബ്ലെസ് യൂ

  • @smithaanil7567
    @smithaanil7567 3 роки тому

    Luv u moleee.....god bless uuu..

  • @haneefau1415
    @haneefau1415 3 роки тому

    Maasha allah👌👌👌

  • @mujeebkoorikoori5296
    @mujeebkoorikoori5296 3 роки тому

    Masha allha Alhamdulillah

  • @zainabsvlog3393
    @zainabsvlog3393 3 роки тому

    Masha Allah

  • @thameezathafham5802
    @thameezathafham5802 3 роки тому +38

    ഞാൻ നീന്തൽ പഠിച്ചത് 13 വയസ്സിൽ
    മോളെ amazing ❤️❤️

    • @abidrahman7203
      @abidrahman7203 3 роки тому +1

      നീ ഇപ്പോഴ്ഴും ജീവിച്ചീരീപ്പുണ്ടോ ഭാഗ്യയം

    • @jabirvmoosa
      @jabirvmoosa 3 роки тому

      @@abidrahman7203 🤣🤣🤣😂

  • @ezrasworld976
    @ezrasworld976 3 роки тому

    All the very best moluseee🥰😍😍🥰🥰

  • @faseelahakeem9605
    @faseelahakeem9605 3 роки тому

    Masha allaha 💯💯💯👍👍👍🌹🌹🌹

  • @muhammadfazil1834
    @muhammadfazil1834 3 роки тому

    Masha allah polichu muthu manieee🔥🔥🥰🥰👍👍

  • @nkashokanchapo5274
    @nkashokanchapo5274 3 роки тому

    സൂപ്പർ

  • @shylasulaiman2129
    @shylasulaiman2129 3 роки тому

    Mashaallah❤❤❤

  • @deepaaji315
    @deepaaji315 3 роки тому

    God bless you my swt vava

  • @ayshashub993
    @ayshashub993 3 роки тому

    Masha allah

  • @jamsheerjamsheerp500
    @jamsheerjamsheerp500 Рік тому

    Mashaallah 👍

  • @yaserkaara895
    @yaserkaara895 3 роки тому

    Mashaallah

  • @smithasanty7046
    @smithasanty7046 3 роки тому +1

    മിടുക്കി 😘😘😍😍😍😍

  • @mohassenbabu8440
    @mohassenbabu8440 3 роки тому

    Masha allha

  • @Rajeshkumar-wy2ow
    @Rajeshkumar-wy2ow 3 роки тому +4

    മിടുക്കി... മിടുമിടുക്കി..😍

  • @cheppimachu7384
    @cheppimachu7384 3 роки тому

    Masha Allah 🤩🔥👍

  • @anjliratheesh9022
    @anjliratheesh9022 2 місяці тому

    Super 🥰🥰🥰🤗

  • @vipinm9980
    @vipinm9980 3 роки тому

    All the best

  • @YayaYaya-ge1pl
    @YayaYaya-ge1pl 3 роки тому

    Masha.Allah

  • @shayishaaz3585
    @shayishaaz3585 3 роки тому

    Ma sha Allah😍👍🥰

  • @krijeeshkrishnan3007
    @krijeeshkrishnan3007 3 роки тому

    Woww

  • @basheerpalakkal9453
    @basheerpalakkal9453 3 роки тому +2

    മാഷാഅല്ലാഹ്‌ 💖💖💖💖💖💖💖💖💖💖💖👌👌👌👌👍

  • @GeethuGeetha-sz6dm
    @GeethuGeetha-sz6dm Рік тому

    Muthe chakkara umma muthe sushikane ponne umma

  • @nuchisuhail7698
    @nuchisuhail7698 3 роки тому

    Shradhikkukka

  • @user-sz4ml1im3r
    @user-sz4ml1im3r 3 роки тому

    ആണ് വല്യമ്മ ക്ക് കൊടുക്കണം സല്യൂട്ട് അവരുടെ കോച്ചിംഗ് സൂപ്പർബ്

  • @Izra2828
    @Izra2828 3 роки тому

    ماشاء الله

  • @najeemhida5172
    @najeemhida5172 3 роки тому

    MashaAllah

  • @kshivadas8319
    @kshivadas8319 3 роки тому

    നന്നായിരിക്കട്ടെ.

  • @najeeb1247
    @najeeb1247 3 роки тому

    Gud girl goad bles you

  • @safeermc2400
    @safeermc2400 3 роки тому +2

    മാഷാഅല്ലാഹ്‌ 🥰🥰🥰🥰🥰🥰🥰🥰

  • @shahana2165
    @shahana2165 3 роки тому +21

    ഈ ഒരു നിമിഷത്തിൽ നമുക്ക് മഡോണയെ ഓർക്കാം 😂

  • @jayalekshmi9841
    @jayalekshmi9841 3 роки тому

    സൂപ്പർ mole 🥰❤

  • @shaninisar2001
    @shaninisar2001 3 роки тому

    മാഷാ അല്ലാഹ് 🥰

  • @bincygeorge1987
    @bincygeorge1987 3 роки тому

    Vellam kandal pedichodunna njan.... Ayye nanakede.... Molu spr❤️

  • @soudasakib9315
    @soudasakib9315 3 роки тому +10

    തോട്ടിലെ വെള്ളത്തിൽവരെ ഇറങ്ങുവാൻ പേടിയുള്ള ഞാൻ 😄..

    • @sreeneshpv123sree9
      @sreeneshpv123sree9 Місяць тому

      തൊട്ടിൽ പാമ്പ് ഉണ്ട്.

  • @shuhailnm787
    @shuhailnm787 3 роки тому +2

    Pathiyirippund apakadam...shradhikuka...

  • @rifanarafeeque9043
    @rifanarafeeque9043 3 роки тому +4

    Masha Allah... 🤲🤲.... our Blood👨‍👩‍👧... Ma Angel🧚❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @riya.n10x
    @riya.n10x 3 роки тому

    MashaAllah ❤️

  • @yesumathipk9350
    @yesumathipk9350 3 роки тому

    Good girl...

  • @babupatabi5512
    @babupatabi5512 3 роки тому

    Poilchu💙

  • @mukkamdanceworld4613
    @mukkamdanceworld4613 3 роки тому

    Nice❤

  • @ali__vlogz
    @ali__vlogz 3 роки тому

    Power 🥰🥰

  • @andruandu8175
    @andruandu8175 3 роки тому +5

    ഇവൾ ആൾ പുളിയനെല്ലോ rana യുടെ ഫാൻസ് അടി like 👇

  • @hafishamis8395
    @hafishamis8395 3 роки тому +1

    Adipoli

  • @PoppyBinu
    @PoppyBinu Рік тому

    👍👍

  • @hamzathpasha4064
    @hamzathpasha4064 3 роки тому

    Ma sha allah 👌 24 N sir 😁😁😁👌

  • @krishnakumarms994
    @krishnakumarms994 3 роки тому +1

    അഭിനന്ദനങ്ങൾ മോള്ളൂസ് 🌹👍❤🙏

  • @rahimuhammed499
    @rahimuhammed499 3 роки тому

    👍🏻👍🏻

  • @beyourceo4065
    @beyourceo4065 3 роки тому +14

    Come to attappady, Visit Any rever side, U can see that the children below four are the masters of swimming.
    Anyway congrats molu.....

  • @achuzz9290
    @achuzz9290 3 роки тому

    Poli😍😍

  • @manojlakshmanan2792
    @manojlakshmanan2792 3 роки тому +1

    👏👏👏😘😘

  • @a2kkitchen741
    @a2kkitchen741 3 роки тому

    അടിപൊളിയാണല്ലോ 👌🙏🥰

  • @kavithaarun1309
    @kavithaarun1309 Рік тому

    👍❤️

  • @afsalsachu9055
    @afsalsachu9055 3 роки тому

    Poli

  • @rijamol4447
    @rijamol4447 3 роки тому

    കൊച്ചു മിടുക്കി

  • @avarnagurulal170
    @avarnagurulal170 3 роки тому

    അച്ചോടാ സുന്ദരി മോൾ ❤❤❤😘

  • @sinan6478
    @sinan6478 3 роки тому

    Wow

  • @husnasp5853
    @husnasp5853 3 роки тому

    Good

  • @43usmanaasan85
    @43usmanaasan85 3 роки тому

    ❤️❤️❤️❤️

  • @farsanasahla049
    @farsanasahla049 3 роки тому

    Ameen 🤲

  • @jumna3207
    @jumna3207 3 роки тому

    👌👌

  • @rejeeshtm8236
    @rejeeshtm8236 3 роки тому

    മിടുക്കി കുട്ടി ഉയരങ്ങളിൽ എത്തട്ടെ

  • @manuelgeorge2179
    @manuelgeorge2179 3 роки тому

    👏👏👏👏

  • @chekuthan6668
    @chekuthan6668 3 роки тому +2

    ഉയരങ്ങളിൽ എത്താൻ കഴിയട്ടെ..
    God bless u

  • @sunilsubi8016
    @sunilsubi8016 3 роки тому

    Kanumbol sangadam uduu...💘 😻 💜 💛 💚 🧡 💘