2023 New Honda SP 125 BS7 🤩Ethanol Model✓ Price | Features | Mileage| Changes | 2023 New SP Update🔥🔥

Поділитися
Вставка
  • Опубліковано 28 вер 2024
  • 2023 New Honda SP 125 BS7 Ethanol Model✓ Price | Features | Mileage | Changes | 2023 New SP Update
    for more details 👇
    MUTHOOT HONDA
    Aniyaveettil bldgs
    vengallor po
    thodupuzha
    9747344222
    9447487149
    അതുപോലെ നമ്മുടെ instagram പേജ് ഉം Facebook പേജ് ഉം ഇഷ്ടപെട്ടാൽ ഒന്നു follow ചെയ്തു സപ്പോർട്ട് ചെയ്യുമല്ലോ..
    Insta link👇
    ...
    Facebook page link 👇
    www.facebook.c...
    #sp125Malayalamreview
    #hondasp125mileagetest
    #njanthodupuzhakkaran
    #2023SP125BS7 #2023hondasp125 #sp125newmodel
    #honda2023sp125newmodel #hondasp125bs7price #sp125newmodel #sp125newupdate #2023hondasp125new #bs72023sp125 #sp125newmodel #beingtechnozz #sp125new #sp125newupdate #2023hondasp125cc

КОМЕНТАРІ • 156

  • @nisanthVd
    @nisanthVd Рік тому +13

    വണ്ടിയെ കുറിച്ച് അറിയാൻ ഷോറൂമിൽ പോകണ്ട കാര്യാമില്ല നല്ല അവതരണം 👍😍 70 കിട്ടുമോ സൂപ്പർ

  • @noufalkhanbilal439
    @noufalkhanbilal439 Рік тому +7

    അടിപൊളി വീഡിയോ,very helpfully video,അത് പോലെ നല്ല അവതരണം ഒന്നും പറയാനില്ല,, കിടു👍 എന്ന് ഒരുപാവം പ്രവാസി 🥰

  • @anooppk165
    @anooppk165 Рік тому +20

    അടിപൊളി ,ഓരോ ദിവസവും ചെല്ലും തോറും തൊടുപുഴക്കാരൻ്റെ അവതരണം സൂപ്പർ ആയി വരുന്നുണ്ട്, ഇങ്ങനെ തന്നെ മുന്നോട്ടു പോകൂ , എല്ലാവിധ ആശംസകളും നേരുന്നു...

  • @samjidas6748
    @samjidas6748 Рік тому +26

    പഴയ SP125 ഞാൻ 4 വർഷം ഓടിച്ച് നടുവൊടിഞ്ഞു. gear shift ഭയാകര മോശമാണ് .shock absorber hard ആണ്.breaking efficiency വളരെ കുറവ്. Breake shoe മാറിയിട്ടും Drum lathe work ചെയ്തിട്ടും കാര്യമുണ്ടായില്ല.60km ആകുമ്പോൾ ഭയങ്കര vibration. handling ഒട്ടും സുഖകരമല്ല. അറുപതിനടുത്ത് മൈലേജ് കിട്ടി.chain sprocket നല്ല life കിട്ടി

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  Рік тому +1

      👍👍👍

    • @jishnujsrl2536
      @jishnujsrl2536 Рік тому +1

      Vere nalla options undo

    • @samjidas6748
      @samjidas6748 Рік тому +2

      @@jishnujsrl2536 ഞാൻ ഇനി പൾസർ P 150 ലോട്ട് മറിയാലോ എന്ന് ആലോയിക്കുന്നു

    • @jishnujsrl2536
      @jishnujsrl2536 Рік тому

      @@samjidas6748 👍

    • @vijeshvijayan2863
      @vijeshvijayan2863 Рік тому +4

      ശരിയാണ്, ബാക്ക് ഷോക്ക് ഭയങ്കര ഹാർഡ് ആണ്, നടു, പുറം വേദന ആണ്, ഒന്നര വർഷം,28km കഴിഞ്ഞു, head ലൈറ്റ് ശോകം, മഴ പെയ്താൽ റോഡ് തപ്പി പോണം, ഭാഗ്യം ഉണ്ടേൽ വീട്ടിൽ ചെല്ലാം മൈലേജ് 70to75കിട്ടുന്നുണ്ട്, മഴയത് വളക്കാൻ പേടിയാകും ടയർ slip ആകും 😢

  • @devikadileep6033
    @devikadileep6033 Рік тому +5

    Nice video ❤

  • @jerryjacob6996
    @jerryjacob6996 Рік тому +1

    Good details videos all ❤specification , price , milage etc ,❤

  • @aswinsuresh506
    @aswinsuresh506 Рік тому +4

    Tyre thin aayond skidding unddakum, pinne gear shift smooth alla,

  • @jovialjo8163
    @jovialjo8163 Рік тому +1

    Bs6 2022 model anu entta..... overall good vehicle. Stability and breaking not good. 55-65 mileage kitti
    Powder coating podichu pokund 1 year ayitt ollu .

  • @anoopanu1997
    @anoopanu1997 Рік тому +1

    Sp 125 continue ethra kilometre odikkam?

  • @RaigyVarghese-yu7gv
    @RaigyVarghese-yu7gv Рік тому +2

    Super 😊

  • @Nmj5462
    @Nmj5462 Рік тому +2

    Ene 1 yr ayi sp125 vaghiyite...suprr vandiyane.. ❤️

  • @mohammedpl461
    @mohammedpl461 Рік тому +3

    പഴയ sp 125 ന്...പുതിയതിന്ടെ ടയർ ഇട്ടാൽ പ്രശ്നം ഉണ്ടോ..മാച്ച് ആവുമോ ബാക്ടയർ..?

  • @rajeeshbabupp3091
    @rajeeshbabupp3091 Рік тому +1

    Super

  • @amals.p7312
    @amals.p7312 5 місяців тому +2

    കാറ്റു പിടികും weight കുറവായകൊണ്ട്

  • @sunishabalachandran4703
    @sunishabalachandran4703 Рік тому +1

    Bro new glamour ano athi sp 125 ano nallathu

  • @amalpu-b.ahis.3972
    @amalpu-b.ahis.3972 Рік тому +2

    Vandi ok enne maatrame parayane kazhiyu kaaranam Honda enne company orikkal nilanirthi irunna quality nilavil iranghunna vandikalil kaanane illa enne thanne parayanam.njan oru new unicorn user anne family bike enna reethiyil Ellam best anne bike but fiber partsint colour poovunnathe koodathe thurumbikkal ithokke thanne 1year kondee enikke kittiya panikal anne .ithonnum koodathe matte oru bs6 vandikalilum kaanaathe engine rpm rising issue athee valareee bore anne Honda vandikalil ,,,,ee problem cold startil maatram ayirunnu enghil problem illayirunnu,, ithippo vandi oralppam thanunthal athumathi pinneyum rase ayi nikkane athe valaree buddimuttane .Honda bs4 vandikalil nalkiyirunna party quality ithil theerthum nalkunnilla .athe sp125 aneelum unicorn aneelum activa aneelum kanakke thanne anne .so edukkunnavar sure ayum test drive cheyyanam athinoodoppam ellam check cheyyanam.

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  Рік тому +1

      👍👍

    • @sreekanthkm9963
      @sreekanthkm9963 6 місяців тому +1

      sathyamanu bro..5 kollam pazhakkamulla oru activa undu..2002 model hero honda passion undu..athu kandanu njan sp 125 eduthathu..totally disappointed..gearbox totally waste..engine missing problem common...

    • @amalpu-b.ahis.3972
      @amalpu-b.ahis.3972 6 місяців тому

      @@sreekanthkm9963 same avastha thanne anne enikkum gear box sound and missing,,, company service centeril nilikkunnavarkke poolum athe enthe konde anne enne ariyilla.chodikkumboo " athe common anne sir" ennane parayale.

    • @sreekanthkm9963
      @sreekanthkm9963 6 місяців тому +1

      @@amalpu-b.ahis.3972 Max alkkarodu paraya...Honda company k mail ayakka.. complaint cheyya..karyam onnum illa...shine irangiya Kalam thottu ullathanu ee gear problem..ippo athu unicorn lum ella vandiyilum undu..

  • @seonsimon7740
    @seonsimon7740 Рік тому +2

    Back pain indo, rear shockup working?

  • @p.v.anilkumar.5623
    @p.v.anilkumar.5623 Рік тому +2

    അലേ അലേ എന്താണ് ഈ അലേ അലേ

  • @themrfreebird5085
    @themrfreebird5085 Рік тому +1

    Bro Grey colour available ano,

  • @SebinSebastian-fn2wc
    @SebinSebastian-fn2wc Рік тому +2

    Ajay, ne powliyada🔥

  • @jithincuckoo8469
    @jithincuckoo8469 Рік тому +2

    ❤❤

  • @rajanthomas5084
    @rajanthomas5084 11 місяців тому +1

    Bs6 fuel injection ibd2 ano

  • @Phoenix-rw7cy
    @Phoenix-rw7cy 6 місяців тому +2

    ഷൈൻ100, ഭൂലോക പരാജയം, നടുവേദന മാറില്ല, ബ്രേക്ക്‌ വളരെ മോശം, പലക സീറ്റ്

  • @sreekumarvariar1172
    @sreekumarvariar1172 Рік тому +1

    New unicorn varunnundo..?

  • @safnafaisalcheriyattil5950
    @safnafaisalcheriyattil5950 Рік тому +1

    Yanday sp 125 bike 2 servece kayinchu yalam paid free servece verum thallalanu

    • @MuhammadAsif-wc5nd
      @MuhammadAsif-wc5nd Рік тому

      വണ്ടി എങ്ങെനെ ഉണ്ട്
      എടുത്താൽ പണി കിട്ടുവോ...

  • @geevarghesejacob6152
    @geevarghesejacob6152 10 місяців тому +1

    ചെയിൻ 10000 കിട്ടിയാൽ ഭാഗ്യം,, ചെയിൻ കൊള്ളില്ല, ബ്രയികിൻ ഗ് ഓക്കേ, മൈലേജ് ഓക്കേ, weight കുറവാണ്,, ഒരു 50 കെഎം ഒക്കെ ഒരു സൈഡ് പോകുന്നവര്ക്ക് ഓക്കേ...

    • @hareeshm.v5265
      @hareeshm.v5265 10 місяців тому +1

      എനിക്ക് ചെയിൻ 30k കിട്ടി. Back സസ്പെന്ഷനും head light nte വിസിബിലിറ്റിയും ആണ് problem aayi തോന്നുന്നത്.

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  10 місяців тому +1

      👍👍

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  10 місяців тому

      👍👍

    • @geevarghesejacob6152
      @geevarghesejacob6152 10 місяців тому

      ​@@hareeshm.v5265ഷോക്ക് സ്മൂത്ത് മോഡ് ഇട്ടാ മതി നിലവിൽ കിടക്കുന്നത് സ്റ്റാൻഡേർഡ് ആയിരിക്കും...

  • @ask7811
    @ask7811 Рік тому +1

    മണക്കാട് വീട്ടിൽ ഇരുന്നു കാണുന്ന ഞാൻ

  • @amals.p7312
    @amals.p7312 5 місяців тому +1

    ഇതുപോലെ ഒരു നശിച്ച വണ്ടി.ഹോണ്ട .4years ആയിട്ട് use ചെയ്യുന്നു,😬

  • @johnsontherattil7018
    @johnsontherattil7018 Рік тому +1

    അഡീഷണൽ എന്താക്കെയാണന്ന് പറഞ്ഞില്ല

  • @mathewpothenvarghese6989
    @mathewpothenvarghese6989 Рік тому +5

    Only paint drama, no update in Engine and gear box, Same bad BS6 engine and stucking gear box.

  • @tenythomas4923
    @tenythomas4923 3 місяці тому +2

    ഗിയർ shift കംപ്ലയിന്റ് ഉണ്ടോ ബ്രൊ പ്ലീസ് കമന്റ്‌

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  2 місяці тому

      നിലവിൽ ഇങ്ങനെ ഒരു കമ്പ്ലൈന്റ് എന്നോട് ആരും ഇതുവരെ പറഞ്ഞിട്ടില്ല ബ്രോ

  • @aswins.p7155
    @aswins.p7155 Рік тому +5

    Bs 7 difference enthanu compared to bs6

  • @rakeshgopal2168
    @rakeshgopal2168 Рік тому +11

    സാധാരണ showroom exicutive നോട് ചോദിച്ചാൽ വണ്ടിയെപ്പറ്റി പ്രത്യേകിച്ച് വലിയ വിവരവും ഉണ്ടാകാറില്ല താല്പര്യവും കാണിക്കാറില്ല.
    വിലയും varients ൽ വരുന്ന വില വ്യത്യാസവും എപ്പോ പൈസ അടക്കാൻ പറ്റും എന്നതിനെ പറ്റിയും മാത്രം ആയിരിക്കും മാറി മാറി ഇങ്ങോട്ട് ചോദിക്കുന്നത്.
    പക്ഷെ ഇത് അതിൽ നിന്നും നല്ല വെത്യാസം തോന്നുന്നുണ്ട്. വണ്ടിയെ പറ്റി നന്നായി മനസിലാക്കി വിശദമായി പറഞ്ഞു മനസിലാക്കുന്നു..
    Good bro🔥🔥..Keep it up❤️❤️

  • @adv.antonysebastian123
    @adv.antonysebastian123 7 місяців тому +2

    5 hp യും 8 hp യും തമ്മിലുള്ള വിത്യാസം എന്താണ്

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  7 місяців тому

      the 5 hp is a single cylinder, the 8 hp is a twin, therefore more power/thrust and as a result speed.

  • @noufalkasargod2564
    @noufalkasargod2564 Рік тому +3

    ഹീറോ മോട്ടോർസ് പാഷൻ ഗ്ലാമർ എന്നെ വണ്ടി കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ❤️

  • @sanoopsanu8488
    @sanoopsanu8488 2 місяці тому +1

    വൻ പരാജയം വണ്ടി

  • @APM68.
    @APM68. Рік тому +1

    എല്ലാ കാര്യവും പറഞ്ഞില്ല സീറ്റിങ്ങ് പൊസിഷൻ എങ്ങനെയാണ് ? Straight ആണൊ അതൊ കാല് കുറച്ച് പിന്നൊട്ട് ആയിറ്റാണൊ ..?

  • @neseebsidhiq9867
    @neseebsidhiq9867 Рік тому +1

    Vandi super showroom waste service kottayam purackal honda

  • @VSV1485
    @VSV1485 Рік тому +1

    Ithe BS7 aanoo??.. Atho BS6 updated version aanoo

  • @sreekanthkm9963
    @sreekanthkm9963 6 місяців тому +1

    2023 model vandi eduthu..4500 km odi..mileage 70 above kittum..gear box thallipoli aanu..pakka waste..false neutral veezhum..down cheyyanamenkil oro gearum idanenkil clutch pidikkanam..pettennu nirthendi vannal 5th il ninnu 1 st lek idanamenkil 4 thavana clutch pidikkanam..ithidak chilappo neutral veezhum.. ithu karanam mattu vandikarude theri nallonam kelkkam..athondu company kkar kurachu panji free aayi tharanam..disc break kondu oru gunavum illa..pandathe drum breakinekkal mosam aanu..rear break undonnu idak thappi nokkanam..keri ninnal polum ariyilla..padatho ozhinja sthalathoodeyo polyal ithrem weight ulla vandi ayittu polum odikkan polum pattatha reethiyil wind pidikkum...suspension ithrem kalam kuzhappam illayirunnu..but ippo rear suspension hard aayi..rough roadil odiyal vandi kudachilundu...ini head light van sokam..athinte design karanam ulla problem aanu...sadarana head light on cheythal velichamanu varunnathenkil ithu on cheythal iruttanu vara..athinidakk design pole cheriya velicham undu..valavu thirinju cheriya kayattam anenkil headlight ottum kanoola...meter console le KM um date um mathram correct aanu...night odichal engine nalla smooth aanu...pakshe day time engine performance pora..engine,gearbox heating nallonam undu..heat ayal vandide performance mosam aanu...pinne oru thavana vandi kazhukiyappolum oru thavana mazha nanajappozhum missing problem undayi..2002 model passionil orikkal polum ingane oru missing undayittilla...churukam paranjal long drive nalla performance oke vendavar vere vandi edukkuka..allenkil nirasa aayirikkum bhalam..nalla kshama ulla, mileage avasyam ulla, oru 40-50 pidichu nalla roadiloode mathram pokunnavark mathram ee vandi pattoo..athum ithinekkal nallathu shine sada 125 aanu..N,1,2,3,4,5 ulla vandi..universal gear box honda yude oru parajayam aanu..athu unicorn, 200 oke kanakkanu...Iam totally disappointed, never expected from Honda...vandi thonniyapole odicchu nasippikkunna oralalla njan..2008 muthal 2021 vare hero honda passion(2002 model) odichu..ippolum undu..starting trouble ullathondu mathramanu athu ozhivakkiyath..

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  6 місяців тому

      👍👍

    • @sreekanthkm9963
      @sreekanthkm9963 6 місяців тому

      @@njanthodupuzhakkaranbyadar2040 pattumenkil ithokke onnu aa show roomil poyi paray...enik pattavunnavarodek njan parayundu honda vangaruthu ennu.

  • @asmedia1595
    @asmedia1595 Рік тому +3

    Honda unicorn 2023 model ena. Varuna...?

  • @alenvarghese4665
    @alenvarghese4665 7 місяців тому +1

    Book cheythu 3 days nu ullil vandi kittum

  • @mrpk2731
    @mrpk2731 Рік тому +2

    2022 bs6 നു ഈ ടയർ പറ്റുമോ? 😮

  • @mathewpothenvarghese6989
    @mathewpothenvarghese6989 Рік тому +2

    Only stickers and paint drama, now below Unicorn to below all BS6 models waste,
    Very bad engine, stucking gear, over heat in gear box and less throttle power, no road stability, so please rethink Honda.

    • @praveenkumarp1072
      @praveenkumarp1072 Рік тому +1

      My bs6 110 cc Livo is too smooth, reliable and super breaking and stability I Enjoy every ride❤❤❤

    • @mathewpothenvarghese6989
      @mathewpothenvarghese6989 10 місяців тому +1

      You are lucky, brother, because now Honda India is not believable, only money oriented games, but not qualify

  • @ibrahimahsani3680
    @ibrahimahsani3680 Рік тому +1

    അജയ് ന്റെ നമ്പർ കാണുന്നില്ലല്ലോ എവിടെ

  • @themrfreebird5085
    @themrfreebird5085 Рік тому +1

    Not available Grey color TVM

  • @asokanes8052
    @asokanes8052 11 місяців тому +1

    Shine 125 video idamo

  • @asokanes8052
    @asokanes8052 11 місяців тому +1

    Shine 125 video idamo

  • @traveltime1173
    @traveltime1173 Рік тому +1

    Bro sp 160 onnu cheyane

  • @renjithr.v.6404
    @renjithr.v.6404 Рік тому +1

    റിസർവ് ഓപ്ഷൻ ഉണ്ടൊ

  • @ratheeshpalakkad8556
    @ratheeshpalakkad8556 Рік тому +1

    Colours kanichilla..?

  • @prijinjackson5439
    @prijinjackson5439 9 місяців тому +1

    Thanks

  • @prajil904
    @prajil904 Рік тому +1

    BS7 അല്ല, BS6 alle

  • @jobinjacob9813
    @jobinjacob9813 Рік тому +2

  • @harikrishnanak829
    @harikrishnanak829 Рік тому +2

    👌🔥

  • @aloshypk8897
    @aloshypk8897 Рік тому +2

    Adipoli bro keep going....

  • @Dev-q4h
    @Dev-q4h Рік тому +2

    Headlight visibility koodiyo

  • @angamalyonlinenews6284
    @angamalyonlinenews6284 Рік тому +2

    നല്ല അവതരണം'' Good
    Which Mobile was used for Shooting Bro?

  • @thyagut814
    @thyagut814 Рік тому +2

    False neutral complaint maario?

  • @anandkv1353
    @anandkv1353 Рік тому +1

    Rate?onroad?

  • @shibuvarghese8580
    @shibuvarghese8580 7 місяців тому +1

    2 വർഷം cc ഇട്ട് വണ്ടി എടുത്തിട്ട് 1 വർഷം കഴിഞ്ഞു ഫുൾ ലോൺ ക്ലോസ് ചെയ്യുമ്പോൾ ഇന്റെരെസ്റ്റ്‌ കുറച്ചു അടച്ചാൽ മതിയോ?

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  7 місяців тому

      ബ്രോ ഓരോ ഫിനാൻസ് കമ്പനിയും ഓരോ രീതിയിലാണ് ക്ലോസ് ചെയ്യുന്ന സമയത്ത് ഇൻ്ററസ്റ്റ് വാങ്ങുന്നത്,

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  7 місяців тому

      ഫിനാൻസ് ചെയ്യുന്ന ബാങ്കിലെ ജീവനക്കാരോട് തന്നെ വിവരങ്ങൾ ചൊതിച്ച് മനസിലാക്കിയാൽ അതാകും നല്ലത്

    • @mohammedsalimktkunnathadat1532
      @mohammedsalimktkunnathadat1532 Місяць тому

      Interest ഇല്ലാതെ ചെയ്തു തരുമോ

  • @AKHIL-d47
    @AKHIL-d47 Рік тому +1

    Millage ethra kittum?

  • @navadevek
    @navadevek Рік тому +2

    Minimum petrol keep cheyyano

  • @MuhammadAsif-wc5nd
    @MuhammadAsif-wc5nd Рік тому +2

    ഇപ്പോൾ ഈ വണ്ടിക്ക് gear problem ഉണ്ടൊ
    എടുത്താൽ പണി കിട്ടുമോ

    • @mathewpothenvarghese6989
      @mathewpothenvarghese6989 Рік тому

      100% gear shifting issue and over heat in engine and stucking gear , less throttle power , bad engine sound, please don't take Honda now .

    • @harikumarmg8499
      @harikumarmg8499 Рік тому

      ​@@mathewpothenvarghese6989പിന്നെ ഏത് Bike ആണ് നല്ലത്?
      Unicorn / glamour

  • @johnsontherattil7018
    @johnsontherattil7018 Рік тому +1

    ❤❤❤❤❤❤❤❤

  • @johnsontherattil7018
    @johnsontherattil7018 Рік тому

    SP BS 6
    SP BS 7
    SP OBD 2 ഇത് 3 ഉം എന്താണ് വ്യത്യാസം

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  Рік тому

      There is no such thing as BS7 emission norms for motorcycles in India. The current emission norms for motorcycles in India are BS6 (Bharat Stage 6).
      BS6 norms were introduced in India in April 2020, and they are the most stringent emission standards for vehicles in the country. BS6 norms mandate a significant reduction in the levels of harmful pollutants such as carbon monoxide, nitrogen oxides, and particulate matter that are released into the atmosphere from the vehicles' exhaust systems.
      However, there is no BS6 Phase 2, as the BS6 norms are a one-time upgrade to the previous BS4 norms. The difference between BS6 and BS4 norms is mainly in the limits on the levels of pollutants that the vehicles can emit.
      Therefore, there is no difference between BS6 Phase 2 and BS7 in motorcycles in India, as there is no such thing as BS7 emission norms for motorcycles in India as of now.