You Should Buy These Used Cars | വാങ്ങിയാൽ വള്ളിയാവാത്ത വണ്ടികൾ | Vandipranthan

Поділитися
Вставка
  • Опубліковано 29 кві 2024
  • In this video, we are discussing the used cars that you should buy and why.
    #usedcars #you #should #buy #cars #carslover
    For business inquiries
    me@vandipranthan.com
    +91 6235359254
  • Авто та транспорт

КОМЕНТАРІ • 1 тис.

  • @prathyushprasad7518
    @prathyushprasad7518 22 дні тому +241

    വാങ്ങുന്ന ഉടമ ഇഹലോകവാസം വെടിഞ്ഞാലും ചാവാതെ അതിപ്രസരത്തോടെ നടക്കുന്ന 10 വണ്ടികളിൽ 6 ഉം TOYOTA - യുടെ വണ്ടികൾ ആയിരിക്കും..❤️🤍..

    • @anees7152
      @anees7152 21 день тому +3

      😅😂😅😂😅😂

    • @indian2bharath634
      @indian2bharath634 19 днів тому +8

      Etios ,etios liva , below 4 lakh first model kittum athum ulpeduthamallo ethil...i

    • @sabari600
      @sabari600 19 днів тому +23

      കോളിസ് ഇന്നോവ പോലുള്ള സേഫ്റ്റി ഇല്ലാത്ത വണ്ടികൾ ഉപയോഗിച്ച ഉടമകൾ പലരും ഈ വണ്ടികൾ കാരണം കൊണ്ട് ഇഹ ലോക വാസം വെടിഞ്ഞിട്ടുണ്ട്, അതും ഓർക്കണം

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 19 днів тому +5

      Udamaye paralokatekayakunna kanakilum, marutide pirake innovayumund. Enginete karyamoke okyan toyota, but passenger safetyk suzukypoletanne pulluvilaye avr nalkarullu.
      Indian modelsnte karyaman paranjath

    • @user-dt9ii8rk2c
      @user-dt9ii8rk2c 17 днів тому +4

      Honda city ❤

  • @kuriankuriakose8640
    @kuriankuriakose8640 22 дні тому +16

    Thanks Nice Message, Iam using Qualis and Santro,

  • @Sher-jq2sd
    @Sher-jq2sd 22 дні тому +15

    I own a re-registered 2006 model Innova, purchased for 2.85 lakh . In the first month, I've driven it about 2000 km without any issues, and the ride quality is superb. It's giving me a mileage of around 10 km/l on crowded roads and 12 km/l on long rides. I'm pleased with my car so far and hope to continue using it for the next 2-3 years.

  • @user-dc7lp5em1m
    @user-dc7lp5em1m 22 дні тому +22

    Bolero slx 2010 model purchased with 4 lakhs in 2017 km. Ran 1.49 lakh km . Still run with great milage and performance

  • @tridevbadri3259
    @tridevbadri3259 20 днів тому +7

    My scorpio running 3.5 on odo mhawk vlx still its a gem using all it's features like cruise control , abs , tyre pressure monitor auto headlight and wipers are lots of easiness to me the performance is also am happy getting to 130-140 my beast still have no strain to catch the figures. I could overtake most modern vehicle with the mhawk engine. Just changed clutch kit 2 times ,abs sensor 3 times ,break overhaul 2 time , cooling coil and water inlet pipelets other than oil seals that engine is not touched other parts till now. Waiting for it to do 4 lac . ❤

  • @soorajs8371
    @soorajs8371 22 дні тому +21

    Like no: 498 അതെന്റെ ആണ് 🌹😊alto k10 2012 മോഡൽ ആണ് എന്റേത്2016ൽ വാങ്ങിയത്..keep going bro..

  • @user-dc7lp5em1m
    @user-dc7lp5em1m 22 дні тому +24

    Santro zing 2005 model ran 2.45 lakhs km driven . More than 100 times ran between Warangal and kannur gave 17 km per litre on highways can be driven at 140kmph.still running on small trips

    • @nxaze86
      @nxaze86 9 днів тому

      17 km o ennaa thallaa bosse

  • @user-cz2mv3lw1p
    @user-cz2mv3lw1p 22 дні тому +9

    താങ്ക് യു ബ്രോ. ഒരു യൂസ്ഡ് കാർ വാങ്ങാനുള്ള ഒരുക്കത്തിൽ ആണ്. താങ്കളുടെ നിരീക്ഷണങ്ങളെ വളരെ വിലമതിക്കുന്നു. നന്ദി.

  • @predatorfromhell1
    @predatorfromhell1 21 день тому +3

    Deee ittu oru comment. Ini muthal angodu ithu ellaa video kkum varunnathaayirikkum. Namukku onnichu angu pokki edukkaam tta.... 🎉🎉🎉

  • @hadishamil6173
    @hadishamil6173 22 дні тому +5

    More details about Ecosport please

  • @vipinvijayakumar1234
    @vipinvijayakumar1234 22 дні тому +2

    Gud video with useful informations thank you

  • @naushadpv4114
    @naushadpv4114 18 днів тому +2

    Using Grand i10 2016 model.. Enjoying the driving

  • @manoharanv3189
    @manoharanv3189 22 дні тому +20

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. വെരി ഗുഡ് ഞാൻ സാൻട്രോ സിങ് 2012 മോഡൽ use ചെയ്യുന്നുണ്ട് .നല്ല വണ്ടി ആണ്

  • @anishchandran461
    @anishchandran461 22 дні тому +14

    Honda city യെ കുറിച്ച് പറയാമോ

  • @palakkadanmotos1259
    @palakkadanmotos1259 22 дні тому +2

    I have a 2001 model qualis , I am proud to be the owner of the great timeless machine

  • @JosephkJames
    @JosephkJames 16 днів тому

    Bro, inganathe videos cheythal adipoli aanu. Reliable used enthusiast cars ne kurichum video cheyy bro.

  • @ppkarunakaran9426
    @ppkarunakaran9426 22 дні тому +4

    ഞാൻ താങ്കളുടെ അഭിപ്രായത്തോട് 100%യോജിക്കുന്നു

  • @manarfathimamuhammedmundir6898
    @manarfathimamuhammedmundir6898 22 дні тому +3

    Bro what about ignis first generation model

  • @binnytomvarghese7285
    @binnytomvarghese7285 22 дні тому

    Good Information ❤.. Waiting for another part..

  • @Kuttanwarrior
    @Kuttanwarrior 21 день тому

    Good Presentation! Congratulations!

  • @shakeebdster
    @shakeebdster 22 дні тому +27

    Toyota qualis and Suzuki ritz ❤❤❤

    • @lp6015
      @lp6015 21 день тому +4

      Qualis nalla vandi Ritz petta vandi

    • @fuel3870
      @fuel3870 21 день тому +2

      Ritz 🩶

    • @shakeebdster
      @shakeebdster 20 днів тому +1

      @@lp6015 🤣🤣🤣

    • @jibigopi5743
      @jibigopi5743 15 днів тому +3

      ​@@lp6015 ritz ഉം നല്ല വണ്ടി ആയിരുന്നു. സ്വിഫ്റ്റ് നേക്കാൾ നല്ലത് എന്നുള്ള രീതിയിൽ വന്നപ്പോ സ്വിഫ്റ്റ് ന്റെ മാർക്കറ്റ് അവരുടെ വണ്ടി തന്നെ പാര ആകുന്ന കണ്ടപ്പോ കമ്പനി ആ വണ്ടി തന്നെ നൈസ് ആയി നിർത്തി.

    • @aneesklmnpanees1419
      @aneesklmnpanees1419 День тому

      Ritz😂😂😂😂

  • @CoastWood-Exports
    @CoastWood-Exports 22 дні тому +5

    My friend is using a qualiz for his commercial purpose. Clocked 4,60,000kms. Still runs like a new car.

  • @jomonpalp
    @jomonpalp 22 дні тому

    Nice presentation. Love to watch

  • @Mahadevansb
    @Mahadevansb 21 день тому

    Super explanation bro💖🙏🏼✨

  • @christoabhilash8046
    @christoabhilash8046 22 дні тому +17

    Alto k10 1st gen oru dream an❤🌝

    • @sureshc775
      @sureshc775 9 днів тому

      Alto K10 is Pocket rocket 🚀

  • @tkr914
    @tkr914 22 дні тому +75

    Ford Ecosport -അക്ഷരം തെറ്റാതെ വണ്ടിയെന്നു വിളിക്കാം... ഉയിർ 😍😍

  • @abeyvarghese4782
    @abeyvarghese4782 3 дні тому +1

    Santro xing കൊടുത്ത്
    2010 മോഡൽ Bolero വാങ്ങി.
    നിങ്ങൾ പറഞ്ഞത് ശരിയാണ്.
    രണ്ടും നല്ല വണ്ടികൾ.

  • @mrmr8286
    @mrmr8286 22 дні тому +1

    Yes your currect ❤👍👍

  • @muhammedanas3611
    @muhammedanas3611 22 дні тому +3

    Continues viewer🙌

  • @gokulkrishna4764
    @gokulkrishna4764 22 дні тому +11

    Omni tribute video ചെയ്യ് (കമന്റ്‌ ഇടണം എന്ന് പ്രത്യേകം പറഞ്ഞത് കൊണ്ട് ഇട്ടതാ 😁)

  • @abhilashm.s5283
    @abhilashm.s5283 19 днів тому

    tanx for the video bro.. 🔥🔥🔥

  • @utubesuj
    @utubesuj 22 дні тому

    Very nice information. Keep going 👍

  • @ebichackyattil
    @ebichackyattil 22 дні тому +7

    User of 2009 santro xing... പൊളി വണ്ടി ആണ്

    • @sushajcv5367
      @sushajcv5367 22 дні тому +1

      Milage എത്ര കിട്ടുന്നുണ്ട്

    • @satheeshmp75
      @satheeshmp75 14 днів тому +1

      Santro xing 2007 use cheyunnu

  • @Luka28.
    @Luka28. 21 день тому +7

    എനിക്കും ഉണ്ട് 2009 മോഡൽ ബൊലേറോ di ടർബോ വണ്ടി. 2ലക്ഷം കിലോമീറ്റർ കഴിഞ്ഞു. അടിപൊളി വണ്ടിയാണ്. Maintan ചെയ്യാൻ ഒന്നും ഒത്തിരി പൈസ ആകില്ല. മാരക പവർ ഒന്നും പ്രതീക്ഷിച്ചു di വണ്ടി എടുക്കല്ലേ. മിക്കവാറും ജീപ്പിൽ ചെയ്യുന്ന കാര്യം ഇതിലും ചെയ്യാം. അതുപോലെ ബോഡി എക്സ്ട്രാ കെയർ കൊടുക്കണം തുരുമ്പ് വരും. കാണാൻ പറ്റുന്ന ചെറിയ തുരുമ്പ് ക്ലിയർ ചെയ്തു വിട്ടാൽ വണ്ടി കിടന്നു ഓടിക്കോളും

    • @jomonjose2090
      @jomonjose2090 19 днів тому +1

      എനിക്കും ഉണ്ട് 2006 di.... തുരുമ്പ് ഒരു വിഷയം തന്നെയാണ്

  • @richardkjames9700
    @richardkjames9700 20 днів тому

    Will wait for more vehicles in the list

  • @tijusajan9374
    @tijusajan9374 17 днів тому +2

    I have 2003 original Kerala qualis RS green full loaded.. well maintained.. any vacancies in Film industry.. only for shooting.. not for taxi purpose in industry

  • @akhileshattappady9337
    @akhileshattappady9337 21 день тому +14

    Alto K10 പറഞ്ഞില്ലായിരുന്നെങ്കിൽ നിങ്ങളോടുള്ള വിശ്വാസം പോയേനെ.....,, അവസാനം അത് പറഞ്ഞപ്പോഴാ relax ആയെ,, അതൊന്നു വാങ്ങാൻ വല്യ ആഗ്രഹമുണ്ട് 😄😄😄❤

  • @jijokattunilam
    @jijokattunilam 22 дні тому +3

    Still loving my Estilo 2007 ❤

  • @gbponnambil
    @gbponnambil 22 дні тому +1

    Informative video 👍

  • @amaljagan683
    @amaljagan683 6 днів тому +1

    Ford eco sport diesel 2013 model ok aano. Pls suggest which diesel model is more better under 5 lakh

  • @paulvincent9781
    @paulvincent9781 18 днів тому +11

    Mileage, engine reliability, power, re sale value,comfort, safety, low maintanence cost...The National Engine of india.. 1.3 litre diesel engine🔥SWIFT DIESEL💥❣️

  • @anoop_jjohn
    @anoop_jjohn 22 дні тому +4

    toyota qualis rs Black my favorite

    • @tijusajan9374
      @tijusajan9374 17 днів тому

      RSavaiable only green & maroon , GsT, myst in black

  • @deepeshjoseph1403
    @deepeshjoseph1403 19 днів тому

    Very Informative ❤

  • @jimshikpk9761
    @jimshikpk9761 22 дні тому +1

    Nice Presentation

  • @anoop_jjohn
    @anoop_jjohn 22 дні тому +4

    Santro Xing Black super

    • @amal.e.aamalu4947
      @amal.e.aamalu4947 6 днів тому

      മൈലേജ് എത്ര ഉണ്ട് ബ്രോ

  • @premjithkonaniyil
    @premjithkonaniyil 22 дні тому +12

    എനിക്ക് ബൊലേറോ നല്ല ഇഷ്ടമുള്ള വണ്ടിയാണ്

  • @extreamestone1561
    @extreamestone1561 20 годин тому

    Bike kashin kittunna full option kidilan vandikalepatti oru video cheyyamo eg: ESTEEM, LANCER,SONATA

  • @bijilals9419
    @bijilals9419 22 дні тому +1

    Good information 👌 👍

  • @jithinkunjumon3826
    @jithinkunjumon3826 21 день тому +3

    Mahindra Major ❤

  • @KiranGz
    @KiranGz 21 день тому +1

    Highly recommended ❤

  • @sushajcv5367
    @sushajcv5367 22 дні тому +2

    Old model swift zxi,a star zxi?

  • @JoyazDiario
    @JoyazDiario 22 дні тому +21

    Maruti Suzuki Ritz

    • @predatorfromhell1
      @predatorfromhell1 21 день тому +4

      Kidilam vandi aarunnu. I had one at home for 8 years. It was built better than the Swift and had neutral handling and a comfortable ride. And I know that it never stayed at the service station overnight. Always came back the same day. It was so easy to maintain. Ritz was a gem that did not gain enough traction.

    • @fuel3870
      @fuel3870 21 день тому +3

      Ritz 🩶

  • @engineer446
    @engineer446 22 дні тому +3

    Mahindra Jeep Di ❤ orikkalm valli avatha eork horse

  • @muneershasafeer7470
    @muneershasafeer7470 9 днів тому

    Informative video❤

  • @Allinone-tv9mc
    @Allinone-tv9mc 14 днів тому

    Good detailed review.. 👍

  • @user-gu3to7ww3u
    @user-gu3to7ww3u 17 днів тому +11

    ഇന്നോവ എണ്ണ യടിച്ചു മുടിയുമോ

  • @dhilanraju5082
    @dhilanraju5082 22 дні тому +3

    2013 70k km odiya Alto K10 2.15 nu worthy ano

  • @nirmalharindran4746
    @nirmalharindran4746 21 день тому

    Love such episodes more 👍

  • @prakashshivanadan7749
    @prakashshivanadan7749 22 дні тому +1

    Very interesting! ❤👍

  • @ptp148
    @ptp148 22 дні тому +6

    എന്റെ സൻട്രോ 17കിലോമീറ്റർ മൈലേജ് തരുന്നുണ്ട്

    • @sabari600
      @sabari600 19 днів тому

      എട ഭയങ്കര... 😃

    • @aadiaami9049
      @aadiaami9049 17 днів тому

      എനിക്കു hill driving il 16 nu മേലെ കിട്ടി

  • @prajeeshchacko7766
    @prajeeshchacko7766 22 дні тому +46

    ശരി ഭ്രാന്ത

  • @favaspk8979
    @favaspk8979 22 дні тому

    Innova was launched in 2005 in India and I had one in 2005 which was a v option too

  • @user-yi5tf5fe4x
    @user-yi5tf5fe4x 21 день тому +2

    TaTa Safari dicorinte oru nalla video chyyanam bro ❤

  • @rajaraja9384
    @rajaraja9384 22 дні тому +3

    Xylo edukamoo bro
    M eagle hawk engine?

    • @dextermorgan2776
      @dextermorgan2776 21 день тому +1

      Mmm.....2012 model ഒക്കെ ഒന്ന് തപ്പിയാൽ കിട്ടും......70k-80k ഒക്കെ ഓടിയത് for 3-3.5lakhs....... 5000 ഒക്കെ ആകത്തൊള്ളൂ retest excluding tax........

  • @saifis190
    @saifis190 22 дні тому +6

    എൻറെ കോളീസ് വിറ്റതിൽ ഞാൻ ഖേദിക്കുന്നു എന്ത് ചെയ്യും

    • @TravellingSoldier
      @TravellingSoldier 22 дні тому

      Bro qualis 3 rd party insurance premium etra varunnund?

    • @saifis190
      @saifis190 22 дні тому

      @@TravellingSoldier model ??
      Register number??

    • @user-mk4jm2xg3e
      @user-mk4jm2xg3e 20 днів тому +1

      10000ആകും 10സീറ്റ്

  • @jibbinthomas3201
    @jibbinthomas3201 16 днів тому

    Nice bro ... Great job

  • @binugeorge9328
    @binugeorge9328 21 день тому

    Informative... 👌👌

  • @user-uv6yx5ow5b
    @user-uv6yx5ow5b 22 дні тому +3

    Ecosprt പറയുമോന്ന് ശ്രെധിച്ചു ഇരിക്കായിരുന്നു ♥️♥️♥️♥️
    ഞാൻ അതെടുക്കാൻ ആഗ്രഹിക്കുന്നു.
    ഡീസൽ

    • @tkr914
      @tkr914 22 дні тому +1

      ഞാനും 😂😂

    • @turkishmen4827
      @turkishmen4827 22 дні тому +1

      ഞാനും 🥰

    • @pradeepkunnathodi3963
      @pradeepkunnathodi3963 16 днів тому

      ധൈര്യത്തോടെ എടുത്തോളു❤ me also a owner of ecosport

  • @sajuantony5449
    @sajuantony5449 20 днів тому

    വളരെ നല്ല രീതിയിൽ അവതരിരിപ്പിച്ചു

  • @gamblingscalper5960
    @gamblingscalper5960 22 дні тому +1

    Ok, commented😍😍

  • @roufkoroth6194
    @roufkoroth6194 8 днів тому

    Gurkha 2024 cheyyamo? Steering play onnu parayaamo?

  • @Laijukonil
    @Laijukonil 10 днів тому +1

    എത്തിയോസ് ലിവ വി ഉപയോഗിക്കുന്നു അഞ്ച്വർഷമായി ഇരുപതിനായിരം കിലോമീറ്ററേ ഇതുവരെ ആയുള്ളൂ ഞാൻ വിദേശത്തായതിനാൽ . സൂപ്പർ കാർ . അടുത്ത ഒരു ഓപ്ഷൻ ഉണ്ടെങ്കിൽ ഇന്നോവ .

  • @shijinrb8694
    @shijinrb8694 22 дні тому +1

    നല്ല ഇൻഫർമേഷൻ ❤

  • @vnet8678
    @vnet8678 21 день тому +1

    *Admirable* 👍

  • @Vaisakhpuliveettil
    @Vaisakhpuliveettil 21 день тому

    Very informative

  • @buslover5326
    @buslover5326 7 днів тому

    Waiting next video...... 👍🏿❤️❤️

  • @anashani2597
    @anashani2597 4 дні тому

    Very helpful video

  • @haijulal
    @haijulal 21 день тому

    Perfect List

  • @kirankesav7608
    @kirankesav7608 21 день тому

    Santro zipp 6th owner. Not selling anytime soon. Nalla mileage um ond.

  • @dragunfiredragunfire8320
    @dragunfiredragunfire8320 22 дні тому +2

    2005 Suzuki esteem engane..

  • @sebastiannt5696
    @sebastiannt5696 22 дні тому +1

    നല്ല നിർദ്ദേശങ്ങൾ

  • @ajserjuman6888
    @ajserjuman6888 22 дні тому

    Bro I don’t know what happened to your channel, i am not getting any video recommendations even after subscribing your channel, i guess your view count really shows that. Hope one day it will be back on track, keep doing the best. We love you ❤

  • @RAAJKAIMAL
    @RAAJKAIMAL 20 днів тому

    Another one is alto 1.1 old model Alto with wagon r engine was a pocket rocket

  • @Shine-gt7rc
    @Shine-gt7rc 17 днів тому

    Good video brother.

  • @sarathprasad6901
    @sarathprasad6901 4 дні тому

    Bro.... What about Toyota Corolla Altis diesel 2011 model???

  • @aswanthgh1294
    @aswanthgh1294 16 днів тому

    Informative👍

  • @baburaj4788
    @baburaj4788 22 дні тому +2

    Superb🎉

  • @akhilkrishnan2173
    @akhilkrishnan2173 20 днів тому +2

    Polo 2010 petrol nte kail ipozhum oru problemsum illaand suga sundaramaayi oodunnuu❤️🔥 polo ❤️🔥

  • @trickstalks3902
    @trickstalks3902 16 днів тому +1

    Qualis, santro xing, bolero.എനിക്ക് ഇഷ്ട്ടപ്പെട്ട വണ്ടികൾ

  • @user-xy6cr2vj3r
    @user-xy6cr2vj3r 16 днів тому

    Informative..

  • @sunilravi7296
    @sunilravi7296 21 день тому

    Good review 👍

  • @sujithmsubramanian
    @sujithmsubramanian 19 днів тому

    Super selection ❤

  • @rahulan5026
    @rahulan5026 День тому

    Good video bro.

  • @prajithtec
    @prajithtec 12 днів тому

    Really likes Yr videos

  • @sarath885
    @sarath885 7 днів тому

    Nice useful video.

  • @eddie2264
    @eddie2264 9 днів тому

    Continue the series

  • @suneeshp19
    @suneeshp19 21 день тому

    good information 👍

  • @youngindian9213
    @youngindian9213 19 днів тому

    Supporting your Channel

  • @sarathprabhakaran3988
    @sarathprabhakaran3988 21 день тому +1

    Manasil vijaricha vandi. Video atha appozhekkum vannu

  • @user-up7tn7qs8x
    @user-up7tn7qs8x 21 день тому +2

    Neat and clean good condition Honda City have for sale 1.90 price