HONDA UNICORN 160 BS6 2020 BEST DETAILED REVIEW ! PRICE FEATURES PERFORMANCE & EVERYTHING ELSE

Поділитися
Вставка
  • Опубліковано 28 вер 2024
  • The Honda Unicorn 160 BS6 has improved in terms of Engine & Dimensions but it certainly misses out on few details that i explained in the video. But overwall the bike remains a champ in the segment with better mileage & performance.
    Plz subscribe & follow me on instagram
    / motogentsreviews
    Shymas Riders Honda Kayamkulam
    +91 8593926676

КОМЕНТАРІ • 1,1 тис.

  • @hasankottopadam3293
    @hasankottopadam3293 4 роки тому +795

    Unicorn ഇഷ്ട്ടം ഉളളവർ like അടിക്കൂ

  • @siyusiyu6413
    @siyusiyu6413 3 роки тому +261

    വില കൂടുതലാണ് അഭിപ്രയം ഉള്ളവർ ലൈക്കടിക്കുക

    • @amarnath18i41
      @amarnath18i41 2 роки тому +2

      Njangal Eduthappol 80,000 ee Ullayirunnu. 😵

    • @najeem6315
      @najeem6315 Рік тому

      യൂണി‌കോൺ failed model 160 ഒരു മോഡൽ ഉണ്ടായിരുന്നു അതിന്റെ കുറെ എൻജിനും പാർട്സും കാണും അതിനെ ഇതിൽ കയറ്റി അത്‌ ആകാനാണ് സാധ്യത

    • @itsme1938
      @itsme1938 6 місяців тому

      ​@@najeem6315അത് തന്നെയാണ്. 150 യുടെ ബോഡിയിൽ 160 എഞ്ചിൻ വച്ചു😂 ഇനി ഒരു മാറ്റവും ഇല്ലാതെ ഈ വണ്ടി തുടരുന്നത് വഴി ഇത് എടുക്കാൻ ആളുകൾ മടിക്കുന്ന കാലത്ത് നിർത്താൻ ആകും ഹോണ്ടയുടെ ആലോചന. ഇപ്പോൾ SP 160 ഇറക്കി ആ യാത്രയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. അതും ഹോർണറ്റിനേക്കാൾ മികച്ച മീറ്ററാണ് SP 160 ൽ നൽകിയിട്ടുള്ളത്.

    • @itsme1938
      @itsme1938 6 місяців тому

      വിലക്കുറവുള്ള ഹോണ്ട വണ്ടി ഏതാണ് എന്ന് ഒന്ന് പറയാമോ ?

  • @AKHILAB-dv8sr
    @AKHILAB-dv8sr 4 роки тому +43

    യൂണികോൺ and പോളോ വലിയ മാറ്റങ്ങൾ ഒന്നുമില്ല പക്ഷെ 2ഇനും ഡിമാൻഡ് ഉണ്ട്

  • @nivedkm1749
    @nivedkm1749 4 роки тому +4

    കൂടുതൽ എല്ലാവരും വണ്ടിയുടെ performance നെ പറ്റിയാണ് review ചെയ്യാറുള്ളത് .... പക്ഷേ താങ്കൾ ഒരു വണ്ടിയുടെ performance+practicality പറ്റി സൂചിപ്പിക്കുക ഉണ്ടായി.. വണ്ടി വാങ്ങുന്നവർ എല്ലാവരും top speed lum high rev lum ഓടിക്കുന്ന മട്ടിലാണ് കൂടുതൽ reviewsil കാണാറുള്ളത്. അതിൽ നിന്നും വ്യത്യസ്ഥമായി practicality + average Indian consumer നു പറ്റിയ നല്ല റിവ്യൂ ആണിത്. expecting more videos machanzzz....

    • @motogents5819
      @motogents5819  4 роки тому +2

      അത് തന്നെ ആണ് ഞാൻ എന്റെ reviews കൊണ്ടു ഉദ്ദേശിക്കുന്നതും 😍. സാധാരണക്കാർക്ക്‌ മനസിലാകുന്ന ഭാഷയിൽ വണ്ടിടെ a-z കാര്യങ്ങൾ 😍. Thank you. Ride safe brother.

  • @akashpt
    @akashpt 4 роки тому +41

    Honda Unicorn BS6 വാങ്ങാൻ പോകുന്നവർ ആരൊക്കെ? 🙂

  • @Indian-dn1tc
    @Indian-dn1tc 4 роки тому +10

    എന്റെ വണ്ടി 2008,, model Unicorn,,, 1,45,000. km ഓടി,,,'ഇന്നുള്ള ഏത് ബൈക്കിനോടും മുട്ടാൻ ഇപ്പോഴും ഇവൻ മതി,,,, Honda ഉയിർ

  • @foodsavary
    @foodsavary 4 роки тому +21

    ഞാൻ ഒക്കെ 6 മാസം കാത്തിരുന്നു ആണ് വണ്ടി എടുത്തത് ഇന്ന് അതു കുറഞ്ഞത് 1.5lk km ഓടിയിട്ടുണ്ട് കാര്യം ആയി ഒരു പണിയും വന്നിട്ടില്ല മൈലേജ് ഇന്നും 55 to 60 മൈലേജ് കിട്ടുന്നു

  • @thahseenahammed4265
    @thahseenahammed4265 4 роки тому +2

    Unicorn is still an icon in Honda Bikes..........!!!!!!! ❤❤❤❤❤❤❤

  • @vaisakhp.g5430
    @vaisakhp.g5430 4 роки тому +3

    Clear crisp and comprehensive malayalam review i ever watched....👌👌👍

  • @syamkumar5568
    @syamkumar5568 4 роки тому +6

    Using 2010 model 85000km ഇതുപോലെ ഒരു bike സ്വപ്നങ്ങളിൽ മാത്രം ഇതുവരെ എൻജിൻ ഓപ്പൺ ചെയ്ത് 10 രൂപയുടെ പാർട്സ് പോലും മാറ്റിയിട്ടില്ല
    എൻജിനീയറിങ് അൽഭുതം അണ് ഇൗ 150 സിസി എൻജിൻ
    പക്ഷേ 2020 ഇൗ മോഡലിന്റെ എൻജിൻ പരാ ജയം പറ്റിയ 160 സിസി എൻജിൻ അണ് അത് bs 6 akki nice ആയിട്ട് പറ്റിക്കരുത്

  • @vengateshnaren2809
    @vengateshnaren2809 4 роки тому +5

    bro am from tamilnadu. this Honda Unicorn 160 BS6 review realy usefull for me. thank u

    • @motogents5819
      @motogents5819  4 роки тому

      Thanks bro, also watch mileage testing video 😍😍

  • @cadenceenglish
    @cadenceenglish 4 роки тому

    Ente brooo oru kidu mech engg lecture keta polund..njan random ayt sugegst kandu click chythatha, Sathyam parayallo ithrem pratheekshichilla, pakka professional 🔥 oru reksha illatha review 💯 ithrem nalloru review kanditila, subscribed ❤️

  • @vineesh5354
    @vineesh5354 4 роки тому +13

    യൂണികോൺ ഇഷ്ട്ടം ❤❤❤

  • @ebinrajmusician4185
    @ebinrajmusician4185 4 роки тому +59

    എന്റെ കൈയിൽ 2012 model unicorn ഉണ്ട് 72000 km കഴിഞ്ഞു. ഒരു കുഴപ്പവും ഇല്ല

    • @sreenath4631
      @sreenath4631 4 роки тому

      Ente vandi 2014 model 10000 kazhinju.. no problems

    • @akhilrajthadiyoor702
      @akhilrajthadiyoor702 4 роки тому

      2012 ... 60000km

    • @foodsavary
      @foodsavary 4 роки тому

      2012 ഒന്നര ലക്ഷം

    • @SUBIN1996
      @SUBIN1996 4 роки тому

      2012 vandik etra rupa market und?

    • @foodsavary
      @foodsavary 4 роки тому +1

      @@SUBIN1996 പൊതുവെ നല്ല വില ഉണ്ട് എൻജിൻ പണി കഴിജത് അല്ലേൽ 40k വരെ കിട്ടും

  • @vjsilentvalley7134
    @vjsilentvalley7134 4 роки тому +5

    Bro ....... നല്ല അവതരണം , All the best .... 😍😍

  • @myfindings9283
    @myfindings9283 Рік тому +1

    Bro fuel warning light remove cheytho BS4 to BS6il varumpam? I mean reserve elle

  • @forhealthhappyliferakeshmr7220
    @forhealthhappyliferakeshmr7220 4 роки тому +9

    💞••Hai.. ഞാൻ ഇന്നലെയാണ് E Bike എടുത്തത് •ഒരുമാസമായി ഇതിന്റെ പിറകെയായിരുന്നു•• വണ്ടിക്ക് മൈലേജ് 62 കിലോമീറ്റർ കിട്ടുമോ?? & ഗിയർ ലിവർ സിംഗിൾ ആണ്.. ഡൗൺ ചെയ്യുമ്പോൾ കാൽ കുതികൊണ്ട്ചവിട്ടുന്ന രീതിയിൽ ലിവർ സെറ്റ് ചെയ്യുന്നത് എന്തെങ്കിലും കുഴപ്പമുണ്ടോ??

    • @akhilrajthadiyoor702
      @akhilrajthadiyoor702 4 роки тому +1

      ഗിയർ ലിവർ രണ്ടു സൈഡ് ഉള്ളത് കിട്ടും

    • @guidelines.1774
      @guidelines.1774 4 роки тому +1

      ഗിയർ രണ്ടു സെറ്റ് ഉള്ളത് ചെയ്യുമ്പോൾ gear box complaint ഉണ്ടാവുമോ

    • @akhilrajthadiyoor702
      @akhilrajthadiyoor702 4 роки тому

      ഇല്ല ഞാൻ യൂസ് ചെയുന്നുണ്ട് 1, 2 വർഷം ആയി

    • @rahulsatheesh2115
      @rahulsatheesh2115 4 роки тому

      Total cash ethra bro.. vandi edukkananu.

    • @forhealthhappyliferakeshmr7220
      @forhealthhappyliferakeshmr7220 4 роки тому

      @@rahulsatheesh2115 റെഡി Cash ആണെങ്കി ഒരു ലക്ഷത്തി 26,000 രൂപയോളം വരും

  • @nidhinms7464
    @nidhinms7464 3 роки тому

    Am using unicorn past 10 years 1.75 lakh km ride its a legendary bike

  • @ambadyvs1647
    @ambadyvs1647 4 роки тому +10

    Appreciate your effort
    Wishing more from you :)

    • @motogents5819
      @motogents5819  4 роки тому +1

      Thanks bro. Yes more coming soon. 😍

  • @subishsubish7024
    @subishsubish7024 3 роки тому +1

    2016 മോഡൽ 160 5വർഷം ആയി ഉപയോഗിക്കുന്നു. അടിപൊളിയാണ് നല്ല മൈലേജ് കിട്ടുന്നുണ്ട്.. ആകെ ഉള്ള പ്രശനം ആയിതോന്നിയത് ഇ മോഡൽ ന്റെ സ്പൈർ ഒന്നും കിട്ടാൻ ഇല്ല....

  • @praveenb1770
    @praveenb1770 3 роки тому +1

    ഞാനും യൂണികോൺ ബൈക്ക് എടുത്തു 160cc
    പത്തുദിവസമായി എടുത്തിട്ട് ഇതിൽ ആരെങ്കിലും പുതിയ ബൈക്ക് എടുത്തിരുന്നെങ്കിൽ അതിന്റെ അഭിപ്രായം പറയണം ഞാൻ ഓടിച്ചപ്പോൾ കുഴപ്പമൊന്നുമില്ല നന്നായിട്ടുണ്ട്😍

  • @abdulmanafm.r94
    @abdulmanafm.r94 4 роки тому +1

    Presentaion super bro keep it up njan udehshicha karyagal ellam thankal paraju even difference between bs 4 and bs 6

    • @motogents5819
      @motogents5819  4 роки тому

      Thank you so much brother 😍😍 plz subscribe & ride safe.

  • @monunishanth9222
    @monunishanth9222 3 роки тому +2

    മൈലേജ് റിവ്യൂ വേണം

  • @irfanmuhammadirfanmuhammad628
    @irfanmuhammadirfanmuhammad628 3 роки тому

    ഞാൻ വണ്ടി എടുക്കാൻ ആഗ്രഹിക്കുന്നുണ്ട് ബുള്ളറ്റ് എടുക്കണോ unicorn എടുക്കണോ എന്ന് കൺഫ്യൂഷൻ നല്ലത് ഏതാ നിങ്ങളുടെ അഭിപ്രായവും xസ്‌പിരിയൻസും അറീക്കുമല്ലോ.

  • @midhuntech3872
    @midhuntech3872 4 роки тому +1

    Ithrem yathra sugam ulla vera bike njan kandittilla. Athraykkum super aanu

  • @rajeshroyalrajesh3898
    @rajeshroyalrajesh3898 4 роки тому +8

    സ്റ്റാൻഡ് ഒരു പ്രശനം തന്നെ ആണ്

  • @HARIKRISHNAN-zc9hu
    @HARIKRISHNAN-zc9hu 4 роки тому

    Thumbs up for the complete review and a clean presentation.

  • @അപ്പൻകുളപ്പുള്ളി

    Finally an engine kill switch from honda . Wow😘

  • @donbaby3759
    @donbaby3759 3 роки тому

    Oru dought Kayamkulam show roomil vachu shoot nadannu last nammade naadaya nellapara pala roottil vannu thodupuzha kaaran aano

  • @MuhammadAli-hm8jx
    @MuhammadAli-hm8jx 4 роки тому +3

    വളരെ നല്ല അവതരണം 👍👍👌👌👌😍😍😍

  • @midhuncd7218
    @midhuncd7218 4 роки тому +1

    യൂണിക്കോൺ ആണോ നല്ലത് പൾസർ ബൈക്ക് ആണോ നല്ല ബൈക്ക്... മൈലേജ് ഒക്കെ എതിനാണ് കൂടുതൽ..

    • @motogents5819
      @motogents5819  4 роки тому +1

      Mileage ഉം comfortum engine refinement ഉം യൂണികോൺ ആണ്. ലൂക്സ് ഉം പവർ ഉം pulser ആണ്. Pulser review വരുന്നുണ്ട് stay tuned.

  • @technotoolsvaliyakunnu33
    @technotoolsvaliyakunnu33 4 роки тому +3

    Jnan 2014 മുതൽ ഉപയോഗിക്കുന്നു വണ്ടി പൊളിയാണ്😐😙😙

  • @rashidbinhuzain5056
    @rashidbinhuzain5056 3 роки тому +1

    2009 model unicorn use akkunna njn mathrano lle evde ..? Hit like 9years or adhinte mele use akkunnavar..?

  • @jobitpt3776
    @jobitpt3776 3 роки тому

    Good review
    Big problem side stand indicator illallo
    Update aayi irannumo?

  • @artview2548
    @artview2548 4 роки тому

    എന്റെ രഥം, unicorn,,, 2014,,, ഇപ്പോൾ 85000 km കടന്നു,, പുള്ളി പുലിയാണ്,,, അവനെ ഒഴിവാക്കി വേറെ unicorn എടുത്താലോ എന്നൊരു ആലോചന und, bt ഇവന്റെ പെർഫോമൻസ് കിട്ടുമോ ന്നറിയില്ല,,,, ഒഴിവാക്കാൻ തോന്നണില്ല

    • @motogents5819
      @motogents5819  4 роки тому

      Bro my suggestion is try another bikes.

  • @palakkadan5386
    @palakkadan5386 4 роки тому +5

    15 yr നു. മേലെയായി അതേ മോഡൽ ഒരു മാറ്റവുമില്ല

    • @akbarsha.
      @akbarsha. 3 роки тому

      Maattamokke und.first model alloy wheel allarunnu pinne headlightil chrome illarunnu

  • @nithin6249
    @nithin6249 4 роки тому

    Bro vandiyude detailing adipoli aayirunnu, but video full shake aayond kaanumbol kanninu arojakam undakkunnud, aa oru bad feel ozhichal overall well presentation. Take it as a suggestion.

    • @motogents5819
      @motogents5819  4 роки тому

      Yes bro, will upgrade to a professional camera very soon. Right now using a smartphone that's why. Plz subscribe :)

  • @AKHILAB-dv8sr
    @AKHILAB-dv8sr 4 роки тому +6

    കിക്കെർ bs4model... ബ്ലാക് മതി ആയിരുന്നു

  • @akshaysubhash6642
    @akshaysubhash6642 4 роки тому +4

    യൂണികോൺ നല്ല വെയിറ്റ് ഉണ്ടാകുമോ

  • @ratheeshkumar5729
    @ratheeshkumar5729 4 роки тому +4

    വണ്ടി ബാക്ക് പെയിൻ ഇഷ്യൂ ഉള്ളവർക്ക് അനുയോജ്യം ആണോ?

    • @motogents5819
      @motogents5819  4 роки тому

      അതേ

    • @rajeshswamiyesharnamyyapa7728
      @rajeshswamiyesharnamyyapa7728 3 роки тому

      കിടു ആണ് എത്ര ഓടിച്ചാലും നടുവേദന ഉണ്ടാവില്ല

    • @Mojitocool
      @Mojitocool 3 роки тому

      @@motogents5819 bro 2013 model ethra mileage kittum

  • @shajmeerahamed1185
    @shajmeerahamed1185 3 роки тому

    ഞാൻ 5വർഷം ഉപയോഗിച്ച് നല്ല വണ്ടിയിരുന്നു 42-45 ആണ് എനിക്ക് മൈലേജ് കിട്ടിയത് ഇപ്പോൾ ഇല്ല ഒരു പുതിയ unicorn എടുക്കണം എന്നുണ്ട് പക്ഷെ service കണ്ണൂരിലെ യും തലശ്ശേരിയിലെയും വളരെ അബദ്ധമാണ്

  • @kkjamsheer942
    @kkjamsheer942 4 роки тому +10

    Pulsar 150 istham

  • @ajayksuresh98
    @ajayksuresh98 4 роки тому +2

    Great presentation good job

  • @akhildasvadakara4962
    @akhildasvadakara4962 4 роки тому +1

    Bro,
    7 amp battery മാറ്റി 4 amp ആക്കുമ്പോൾ ഹെഡ് ലൈറ്റ് bright കുറയുമോ..
    Extra fittings like ഹോൺ and LED lights വെക്കാൻ പറ്റുമോ?

    • @motogents5819
      @motogents5819  4 роки тому

      Battery mathram 4 aakiyal headlight ne affect cheyum, matumbo led, athinu suitable aaya battery vangan nokanam. Angane cheyan patum

  • @tibuchacko5246
    @tibuchacko5246 4 роки тому +1

    Which is better option honda sp 125 or unicorn bs6( ignore price variations)

    • @motogents5819
      @motogents5819  4 роки тому +1

      Unicorn bs6 always. It's a great bike for commuting & long rides, also enough power for highway fun. But If buying for an older person (dad, granddad etc) then shine is better, for a youngester, unicorn is always better.. 😍 plz subscribe.

  • @nandurajagopalanunnithan4808
    @nandurajagopalanunnithan4808 4 роки тому

    Bro njan bike edukan udeshikunnu fz edukano unicorne edukano ennoru cofution ethanu better option athyavashyam long pokanum pinne family using nunm anu pls replay

  • @firewordofgod8562
    @firewordofgod8562 4 роки тому

    ഞാൻ 6 വർഷം ആയി ഹോണ്ട യൂണികോൺ ഉപയോഗിക്കുന്നു നല്ല weight ഉള്ള ബൈക്ക് mothoot honda വഴി ബാക്കിൽ ആളു ഉണ്ടെങ്കിൽ long റൈഡ് സൂപ്പർ ഞാൻ ജോലി ചെയുന്ന കുവൈറ്റിൽ ഹോം ഡെലിവറി വേണ്ടി ഹോണ്ട യൂണികോൺ 160 cc നിരത്തുകൾ കീഴടക്കി കഴിഞ്ഞു

  • @dewdrops390
    @dewdrops390 4 роки тому

    Bro മികച്ച അവതരണം 👏👏
    ഏത് engin ആയിരിക്കും ബെറ്റർ bs4or bs6 please replay

  • @sajithlalp8799
    @sajithlalp8799 4 роки тому +1

    Enik 2013 model unicorn und daily 70 km riding und exchange cheithu ethu bike Anu nallath .old 2013 model resale price ethra kitum 50000km oodiyath

  • @honeydai7765
    @honeydai7765 4 роки тому +2

    ഞാൻ 2019 last ആണ് യൂണികോൺ വാങ്ങുന്നത് bs4 ഇപ്പൊ 5780കിലോമീറ്റർ ആയി സൂപ്പർ പെർഫോമൻസ്. ഒരു മടുപ്പും ഫീൽ ചെയ്തിട്ടില്ല

    • @foodsavary
      @foodsavary 4 роки тому +1

      8 വർഷം 1.5lk ഇതു വരെ മടുത്തിട്ടില്ല

  • @jolly2255
    @jolly2255 4 роки тому +2

    Great review . Thanks brother

    • @motogents5819
      @motogents5819  4 роки тому

      Thanks for watching 😍 plz subscribe & ride safe

  • @vyshakunni6106
    @vyshakunni6106 3 роки тому

    Chettayi eante bs4vandiya e gear mattumbol nalla tyte ayittu irikkuva bs6 un tyte ano

  • @abdulla03590
    @abdulla03590 4 роки тому

    11 വർഷമായി യൂണികോൺ ഉപയോഗിക്കുന്നു, പുതിയ ബൈക്ക് vanganamennund.അത്യാവശ്യം ഉയരമുള്ള എനിക്ക് ഏതാ നല്ലത്? Xtreem 160 എങ്ങനെയുണ്ട്?

    • @abdulla03590
      @abdulla03590 4 роки тому

      നിങ്ങൾ പറഞ്ഞ പോലെ ഒരു led ലാമ്പെങ്കിലും വന്നിരുന്നെങ്കിൽ യൂണികോൺ വീണ്ടും എടുത്തേനേ

  • @dipup.mmarkose1896
    @dipup.mmarkose1896 4 роки тому

    I have also unicorn bike and i am satisfied. 2012 model

  • @dreammediaphotography7116
    @dreammediaphotography7116 4 роки тому

    Hai...Bro....
    Riding comfort vechu nokkiyaal SP125 or Unicorn ...Ethanu best

  • @RoshanRaj13
    @RoshanRaj13 4 роки тому +1

    Bro ithin munb oru unicorn model irangiyirunnille completely different look aayt ath discontinued aayo
    Ath seconds eduthal any problems?

    • @motogents5819
      @motogents5819  4 роки тому +1

      Problem ullat digital meter athra nallathalla.. mazha nananjal blank aakum.. vere kuzapangal onumila.. athinte patti njn latest review il parayunud plz watch

    • @RoshanRaj13
      @RoshanRaj13 4 роки тому

      @@motogents5819 ua-cam.com/video/shNS1XiQBok/v-deo.html
      Ee modelnte drawbacks aan udeshichath bro

    • @nicebabu7723
      @nicebabu7723 3 роки тому

      @@motogents5819 bro ,2015 model unicorn 160 model ആണ്. അതിൻ്റെ user experience review വേണം. അതിപ്പോൾ honda discontinue ചെയ്ത കാരണങ്ങൾ oke പറയണേ !👍

  • @anu6436
    @anu6436 2 роки тому

    Hunk vs unicorn vs Cbz Archiver എഞ്ചിൻ കാര്യത്തിൽ എല്ലാം പാട്സും സെയിം തന്നെ കുറച്ചു future വിത്യാസം ഉണ്ട് എന്ന് മാത്രം 🤗🤗

  • @sijeshsreeni123
    @sijeshsreeni123 3 роки тому +2

    2009 model 150 Unicorn ഉപയോഗിക്കുന്നു. 100000 km ഓടി. ഇപ്പോഴും 50 മൈലേജ് കിട്ടുന്നു. വേറെ problems ഒന്നും ഇല്ല.

  • @nithinraghavanmm8650
    @nithinraghavanmm8650 3 роки тому

    Vandii adipoli anuu but main problem
    Back brake ella
    Missing problem
    Ee randuu problem
    Ellaa unicorn user num undavum
    Ee randuu problemvum pariharikkan pattathathanuu
    Bakki milege und maitanance onnum ellaa 3 year ayii use cheyyuunnuu

  • @vivekr677
    @vivekr677 4 роки тому

    Bro ns 200 engneynd??
    Ns aano atho rtr aano nalla engine???EDA koodudal complaint ilathadu??

    • @motogents5819
      @motogents5819  4 роки тому +1

      Rtr engine is better in terms of refinement & mileage, it's an awesome engine 👌. Complaints inte karyam namuk ottadik parayan patila depends upon riding conditions, randum nalla vandi aanu but Ente choice rtr 200 aanu because of features, comfort & engine refinement.

  • @yanshad
    @yanshad 3 роки тому +2

    Hornet സൂപ്പർ ആണ്!

  • @renjithbaburaj9731
    @renjithbaburaj9731 4 роки тому

    രണ്ട് questions und.
    1. Honda Hornet BS6 വണ്ടി ഇറങ്ങാൻ ചാൻസ് ഉണ്ടോ?.
    2. Apache RTR 2V models എന്ത് കൊണ്ട് കൊല്ലം തിരുവനന്തപുരം ഷോറൂമുകളിൽ ഇല്ല, എല്ലായിടത്തും 4v മാത്രമാണ് ഉള്ളത്, 2v കേരള മാർക്കറ്റിൽ നിന്നും discontinued ആയോ???.

    • @motogents5819
      @motogents5819  4 роки тому +1

      1) Hornet um xblade um Honda ude website il ninnum remove cheytu so bs6 mikavarum irangam sadyata illa, ithuvareum news onum vannila..
      2) 2v available allathat lockdown karanam aanu discontinued aayatalla. Bs6 2v launched aayi but vandi ithuvareum showrooms il ethitila lockdown situation moolam, thamasiyathe varum. Orupaad vandikal showrooms il ethate kidadunund ithupole.
      Plz subscribe & ride safe.

    • @sumeshkrishna9659
      @sumeshkrishna9659 4 роки тому

      Rear shock same ano gearil clutch pidichu kikck start chyan pattumoo. Ariyamo pls help

    • @motogents5819
      @motogents5819  4 роки тому

      Eth vandide karyama chodiche

  • @dr.rajeevanm.thomas4290
    @dr.rajeevanm.thomas4290 3 роки тому

    Good explanation.well.
    How much v want to pay for extended warranty

  • @saran8848
    @saran8848 Рік тому +1

    Poli review 🔥

  • @thanzirthaha2804
    @thanzirthaha2804 4 роки тому +1

    Meter console digital അല്ലാത്തത് ഒരു പോരായ്മയായി എനിക്ക് തോന്നുന്നില്ല... എന്നെപോലെ analogue meter console ഇഷ്ടപെടുന്ന ധാരാളം ആളുകൾ ഇപ്പോഴും ഉണ്ട് അങ്ങനെയുള്ളവരെ സംബന്ധിച്ച് അതൊരു പോരായ്മയല്ല....കഴിഞ്ഞ 7 വർഷമായി ഞാനും ഒരു Unicorn owneranu...

  • @showtime9578
    @showtime9578 4 роки тому

    Apache bs6 vs unicorn bs6 which is best pls reply bro

  • @myworldoftravel3009
    @myworldoftravel3009 3 роки тому

    E vandikku chock ille? I mean start cheiyan pattathe vannal chock valichu on akkarille, athupolee

  • @arunsudhakaran6351
    @arunsudhakaran6351 4 роки тому

    Bro unicorn l monoshock suspension l hard and soft adjustment ind.. hard aki vaikkunnatano ato soft aki vaikkunnatano better....

  • @khaleelpktr9292
    @khaleelpktr9292 4 роки тому

    ഞാൻ 2006 മോഡൽ unicorn use ചെയുന്നുണ്ട് ..2006 fresh ഇറകിയത ..ഇപ്പോൾ new മോഡലിലേക് change ചെയ്ത്‌ ...ഗുഡ് മൈലേജ് ..ഇത് വെരെ engine പണി എടുത്തില്ല ..1lakh മുകളിൽ km ആയിട്ടുണ്ട് ..next year renewal an

  • @jisochennelil1398
    @jisochennelil1398 4 роки тому

    Nice presentation..well explained. 👍

  • @maheshr9860
    @maheshr9860 4 роки тому

    Nallayoru video ayirunnu chetta

  • @jidhinjp
    @jidhinjp 4 роки тому +1

    Nice review.. 👍

  • @sudheesvk
    @sudheesvk 4 роки тому

    honda Trigger same... but look super

  • @dennyxavier4276
    @dennyxavier4276 4 роки тому

    നല്ല അവതരണം എല്ലാം ക്ലിയറായി പറഞ്ഞു good

  • @hashirpt6447
    @hashirpt6447 4 роки тому

    3year warranty . What all things include?

  • @harishthekkattil
    @harishthekkattil 4 роки тому

    Bro good review. Bajaj Dominar ano Honda Unicorn ano vangan better

    • @akbarsha.
      @akbarsha. 3 роки тому

      Randum randu variant alle

  • @nithinmksadan1380
    @nithinmksadan1380 4 роки тому

    നല്ല വ്യക്തതയുള്ള അവതരണം.

  • @Saintdevil_666
    @Saintdevil_666 Рік тому

    യൂണികോൺ ഫ്യൂവൽ ടാങ്ക് കപ്പാസിറ്റി 13 ലിറ്റർ കമ്പനി പറയുനുണ്ടകിലും പെട്രോൾ ഫുൾ ടാങ്ക് അടിക്കുമ്പോൾ 17.5 ലിറ്റർ വരെ കേറും. അങ്ങനെ അടിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ?

  • @sreesambhukumarss9703
    @sreesambhukumarss9703 3 роки тому

    3 month ayitt use cheyyunnu bs6 model, daily 75km purath odum, millege ippo 66 something kittund, nalla riding comfort ann

    • @jasilmc3472
      @jasilmc3472 3 роки тому

      Totally nalla vandi aano bro?

    • @asyv003
      @asyv003 2 роки тому

      Vandikku complaint varunnundo bro???

  • @nanduj2092
    @nanduj2092 3 роки тому

    Pls ,,, avenger and unicorn best ഇതാണ്????

  • @dewdrops9253
    @dewdrops9253 3 роки тому

    Can someone please tell if its a good decision for buying Avenger 160 street?

  • @abhilashchandran8125
    @abhilashchandran8125 4 роки тому +1

    Full tank petrol adikkunnathu kondu enthenkilum kuzhappamundo

  • @salmanMudipu1993
    @salmanMudipu1993 4 роки тому +2

    Unicorn BS4 150 bikelek engine kill switch fitt cheyyan avo?

    • @rajkumar-dr4lu
      @rajkumar-dr4lu 4 роки тому +1

      ഈ Switch എന്തിനാ ചേട്ടാ

    • @akbarsha.
      @akbarsha. 3 роки тому +1

      @@rajkumar-dr4lu engine on off

  • @alinoushad8373
    @alinoushad8373 4 роки тому +2

    Good bike great review👌

  • @muhammedali3117
    @muhammedali3117 3 роки тому

    Super review 🔥🔥🔥

  • @praveenjoseph2197
    @praveenjoseph2197 3 роки тому +1

    Pulsar bs6 150 twin disc review undo?
    Unicorn or pulsar 150 dual disc which is best

  • @prasanth3177
    @prasanth3177 3 роки тому

    Halogen bulbum anlog meterum anu nallathu.splendor polay(1994to2020+)

  • @jinsebabu4761
    @jinsebabu4761 4 роки тому +377

    Unicorn മുതലാളിമാർ ലൈക്‌ അടി

    • @Jeevan-kv7te
      @Jeevan-kv7te 3 роки тому +1

      Honda shine മുതലാളി 😁

    • @Hoobi9113
      @Hoobi9113 3 роки тому +7

      2012 മോഡൽ ഇതുവരെ വഴിയിൽ കിടത്തിയിട്ടില്ല. Trivandrum to payyannur(580 km ) ഓടിച്ചു സൂപ്പർ no any problems നല്ല ഐശ്വര്യം ഉള്ള വണ്ടി.

    • @akashca566
      @akashca566 3 роки тому

      Mothalali avan agrahamund

    • @sree6964
      @sree6964 3 роки тому

      @@Hoobi9113 2012 December model 95000km ഓടി ഇതുവരെ വഴിയിൽകിടക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. Engine സൈഡ് സൂപ്പർ 👌👌👌. 55km/ലിറ്റർ average milage കിട്ടുന്നുണ്ട്. പെയിന്റിംഗ് കുറച്ചു fade ആയി ആ പോരായ്മയെ തോന്നിയുള്ളു. Built ക്വാളിറ്റി 👌👌👌👍.

    • @Hoobi9113
      @Hoobi9113 3 роки тому

      @@sree6964 👌💯👍

  • @ajayksuresh98
    @ajayksuresh98 4 роки тому +2

    Great presentation good job

  • @ebruzworld3702
    @ebruzworld3702 4 роки тому +115

    Strell ൻ്റെ അനിയൻ ആണോ...presentation voice same like him..

    • @uMe980
      @uMe980 4 роки тому +2

      Athe same sound

    • @motogents5819
      @motogents5819  4 роки тому +9

      Athine patti njan oru video cheyunund 🤣🤣. Orupad aalukal chodikunund

    • @uMe980
      @uMe980 4 роки тому +1

      We are waiting 🙂

    • @Enkilengane
      @Enkilengane 3 роки тому

      @@motogents5819 waiting ❤️

    • @pradeepsamuelymc6759
      @pradeepsamuelymc6759 3 роки тому

      @@uMe980 q

  • @prsanthoshthomasheavenlybl3204
    @prsanthoshthomasheavenlybl3204 4 роки тому +193

    ഞാൻ 5 വർഷം ഉപയോഗിച്ച ബൈക്ക് ആണ്. വളരെ നല്ലത്. പുതിയ ഒരു യൂണികോൺ എടുക്കണം.

    • @paulachanmechal
      @paulachanmechal 4 роки тому +10

      ഞാൻ 2008 മുതൽ ഉപയോഗിച്ച് വരുന്നു

    • @xzyxzy9479
      @xzyxzy9479 4 роки тому +8

      Paze vandi kodukkalle bro

    • @abhinandkt356
      @abhinandkt356 4 роки тому +9

      പുതിയ വണ്ടി കുറേ complaint varunnind... ശ്രദ്ധിക്കണം

    • @safwank7577
      @safwank7577 3 роки тому +3

      @@abhinandkt356 anthe coplaint ane bro enikke new model edukanam enunde

    • @abhinandkt356
      @abhinandkt356 3 роки тому +2

      @@safwank7577 broo kicker work aavula...adika bikenum same problem ind..ipo adhikam varunna vandikkum same problem ind..thirakkittu vaaganda .njn Puthiya bike vaagi pani kittiyirikkuva....Vera kore aalkar same problem paranju....

  • @ayyappanthampy4978
    @ayyappanthampy4978 3 роки тому +7

    ഞാൻ die hard unicorn fan ആണ്... 2012 ആദ്യമായി unicorn എടുത്തു 65,000 kms ഓടിച്ചു ഒരു complaints ഉം ഇല്ല... After then 2019 cb unicorn ഇപ്പോൾ ഓടിക്കുന്നു 30,000 kms ആയി super ആണ്...ഞാൻ തമിഴ് നാട് കന്യാകുമാരി ജില്ല തക്കലയിൽ നിന്നും തിരുവനന്തപുരം വഞ്ചിയൂർവരെ unicorn ലാണ് മിക്കവാറും യാത്ര ചെയ്യുന്നത്.. എന്റെ വണ്ടി 150cc ആണ്.. 100km speed ഇൽ പോയാലും ഒരു vibration പോലും ഇല്ല... എന്റെ അഭിപ്രായത്തിൽ royal enfield നെ കാളും honda unicorn നല്ല വണ്ടിയാണ്... Unicorn 160യെ കുറിച്ച് നിങ്ങൾ review പറഞ്ഞത് കൊണ്ട് വണ്ടിയെ കുറിച്ച് അറിയാൻ സാധിച്ചു... Maximum speed 100 വരെ ഞാൻ പോയിട്ടുണ്ട് .. Mileage 55 to 60 കിട്ടുന്നുണ്ട്...

  • @sreejithk4986
    @sreejithk4986 4 роки тому +22

    കൊള്ളാം നല്ല അവതരണം. ബോറടിപ്പിക്കുന്നില്ല.. strell ന്റെ ഒരു ഛായ കാച്ചൽ ഫീൽ ചെയ്യുന്നു

  • @roopeshk9277
    @roopeshk9277 4 роки тому +86

    ഹോണ്ട യുണികോൺ ഇഷ്ടം

  • @AnilKumar-tn4gx
    @AnilKumar-tn4gx 4 роки тому +18

    സമാദാനമായി engine killswitch വന്നേ 👻👻

  • @justin-George
    @justin-George 4 роки тому +46

    Using 2014 model... completely satisfied 👌

    • @MrBonnie1984
      @MrBonnie1984 4 роки тому +3

      Headlight brightness kuravann parayunnath correct aano..

    • @justin-George
      @justin-George 4 роки тому +2

      @@MrBonnie1984 enikku kaaryamaayi thonniyittilla...can replace if required

    • @Onana1213
      @Onana1213 4 роки тому +1

      @@MrBonnie1984 അതെ, എനിക്ക് തോന്നാറുണ്ട്...

    • @prajeesh5979
      @prajeesh5979 4 роки тому

      @@Onana1213 എനിക്കും

  • @arunchellappan1456
    @arunchellappan1456 4 роки тому +8

    Unicorn 160 ഒരു ക്ലാസ്സിക്‌ ലുക്ക്‌ ഉള്ള വണ്ടി അല്ലെ. അതിനു ഈ instrument cluster ആണ് നല്ലത്.

  • @akhilrajthadiyoor702
    @akhilrajthadiyoor702 4 роки тому +7

    എന്റെ 2012 മോഡൽ ആണ് നല്ല മിസ്സിംഗ്‌ ഉണ്ട്

  • @ajeeshkk3153
    @ajeeshkk3153 4 роки тому +34

    എനിക്ക് ഇതിന്റെ ഹൈറ്റാണ് ഏറ്റവും ഇഷ്ട്ടം😍